കുഞ്ഞിന് എല്ലാ വിധ നന്മകളും നേരുന്നു 🥰 കുഞ്ഞിന്റെ കഴിവുകൾ ഈ കുഞ്ഞ് പ്രായത്തിൽ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് ഈ റെക്കോർഡ് നേടാൻ കൂടെ നിന്ന മാതാപിതാക്കൾക്ക് ആശംസകൾ👏ഈ കുഞ്ഞ് മോൻ നന്നായി പഠിച്ച് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ അതിനുള്ള കഴിവും അറിവും ആരോഗ്യവും ദീർഘായുസ്സും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
മിടുക്കൻ,ഉസ്താദ് ,ദൈവാനുഗ്രഹമുള്ള കുഞ്ഞ്,നേട്ടങ്ങളുടെ ഉന്നതിയിൽ എത്താൻ കഴിയും വിധം വിദ്യാഭ്യാസ സൗകര്യം ഒരുക്കികൊടുക്കണം,കുടുംബത്തിനും രാജ്യത്തിനും നാടിനും അനുഗ്രഹമായി ദൈവം നൽകിയ അമൂല്യ നിധിയാണ് ഈ പൊന്ന്
Monoos ഇനിയും മരണം വരെ ഈ buddishakthiyum ഓര്‍മ ശക്തിയും എന്നും നില നില്‍ക്കട്ടെ. ആരോഗ്യമുള്ള aafiyathode യുള്ള deergayuss നല്കി anugarahikkane Allah 🤲❤️💚🌹
ഈ മോനൂ വിണ്ടെ അറിവിന് കോട്ടം തട്ടാതെ നല്ലവഴിക്ക് തിരിച്ച് വിടാൻ മാതാപിതാക്കൾ ശ്രദ്ധിക്കും എന്ന് വിശസിക്കുന്നൂ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ആയുസും ഐശ്വര്യവും.ദൈവം നൽകട്ടെ.
ഇത് കേട്ടു കൊണ്ടിരുന്നു അന്തം വിട്ടിരിക്കുന്ന എന്നോട് ഭാര്യ ചോദിച്ചു അശോക ചക്രത്തിൽ എത്ര വരയുണ്ടെന്നു ഞാൻ പറഞ്ഞു 73😇😥😥😥😥😭😭😭😭😭പിന്നെ എല്ലാവരും ചിരിയോട് ചിരി 😭😭😭😭.. മോൻ സൂപ്പർ 😍😍😍😍
@@jumailk2544 മലയാളത്തിൽ വായിക്കാൻ എനിക്ക് അറിയാം അതിനു വേറെ ആളെ ആശ്രയിക്കേണ്ട ആവശ്യം ഇല്ല ഏതെരു മനുഷ്യനും വായിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ആണ് ഖുർആൻ സൃഷ്ടിക്കപെട്ടിട്ടുള്ളത്
കുഞ്ഞിന് എല്ലാ വിധ നന്മകളും നേരുന്നു 🥰 കുഞ്ഞിന്റെ കഴിവുകൾ ഈ കുഞ്ഞ് പ്രായത്തിൽ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് ഈ റെക്കോർഡ് നേടാൻ കൂടെ നിന്ന മാതാപിതാക്കൾക്ക് ആശംസകൾ👏ഈ കുഞ്ഞ് മോൻ നന്നായി പഠിച്ച് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ അതിനുള്ള കഴിവും അറിവും ആരോഗ്യവും ദീർഘായുസ്സും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Raju araa..
@@liondionar1916 Father
@@liondionar1916 l7
ആമീൻ
Reshma പഠിക്കുവാണോ
Masha allah
ഈ ഓർമശക്തിയും ബുദ്ധിയും എന്നും നിലനിർത്തി നൽകണേ നാഥാ 🤲
Aameen😂
Aameen Ya Rabbal Aalameen
Mashaa allah
Aameen
Ameen
Ameen
കുഞ്ഞു വാവക്ക് ആയുസും ആരൊക്യവും പടച്ചവൻ കൊടുക്കണേ റബ്ബേ
🤲🏻🤲🏻
Aameen
Nallamon❤️❤️❤️👍👍
❤❤@@fathimamuhsina7155
24 old, Indian പതാക മാത്രം അറിയുന്ന njn😁😁.... ❤️great monu 😘😘orupad uyarangalil ethatte 😘
😄😄
😊
🌹🌹🌹àaaaa1ൽ
. 9:34
@@daisyjoy2917
മാഷാ അള്ളാ ഉയരങ്ങളിൽ എത്തട്ടെ മോൻ അല്ലാഹുവിൻറെ കാവൽ എപ്പോഴും ഉണ്ടാകട്ടെ കുട്ടിക്കും കുട്ടിയുടെ കുടുംബത്തിനും
ആമീൻ
Aameen
ആമീൻ 🤲🤲🤲
ആമീന് യാ റബ്ബൽ ആലമീൻ
Aameen
ഉസ്താദേ ഹാഫിള് ആകണം ഈ കുഞ്ഞിനെ മാഷാ അല്ലാഹ് ❤️❤️❤️
മിടുക്കൻ,ഉസ്താദ് ,ദൈവാനുഗ്രഹമുള്ള കുഞ്ഞ്,നേട്ടങ്ങളുടെ ഉന്നതിയിൽ എത്താൻ കഴിയും വിധം വിദ്യാഭ്യാസ സൗകര്യം ഒരുക്കികൊടുക്കണം,കുടുംബത്തിനും രാജ്യത്തിനും നാടിനും അനുഗ്രഹമായി ദൈവം നൽകിയ അമൂല്യ നിധിയാണ് ഈ പൊന്ന്
May God bless 🙌 chakkara kutta
മോനു നല്ല ഭാവിയും അനുഗ്രഹവും ദൈവം നൽകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🥰♥️🥰♥️🥰♥️
ഈ കുഞ്ഞിനെ എല്ലാവിധ ആരോഗ്യവും സൗഭാഗ്യങ്ങളും ദൈവം നൽകുമാറാകട്ടെ
Aameen
Aameen
Masaalla. Ustad. Mon
Aameen
g²
ഈ കുഞ്ഞിന് ദൈവം തുണയുണ്ടാകട്ടേ🙏🙏🙏
Masha allah
ആരും കുട്ടിയെ കണ്ണ് വെക്കാതിരിക്കട്ടെ 🥰
എന്ത് കണ്ണ് വെക്കാൻ, അല്ലെങ്കിലും കണ്ണ് വെച്ചാൽ എന്നാ സംഭവിക്കാ 😐?
പടച്ചവന് മാത്രമേ നമ്മളെ മറഞ്ഞ മാർഗത്തിൽ സഹായിക്കാനും ശിക്ഷിക്കാനും സാധിക്കൂ 😐.
@@ShafafPulikkal athanne
@@ShafafPulikkal അപ്പോ തെളിഞ്ഞ കാര്യങ്ങളിൽ സഹായിക്കാനും ശിക്ഷിക്കാനും അല്ലാഹു അല്ലാത്തവർക്ക് സാധിക്കുമോ ?
ആമീൻ
Aameen
ഈപൊന്നുമോന് ഒരു മുസീബതും തട്ടാതെ ദീര്ഗായുസ്യും ആരോഗ്യവും നൽകണേ അല്ലാഹ്
ആദ്യ ഗുരുവായ മാതാപിതാക്കൾ ക്കും നൽകണേ അല്ലാഹ്
ഈ കുഞ്ഞു കാരണം എല്ലാ ആളുകൾക്കും കുട്ടികൾക്കും നല്ലൊരു പ്രചോദനമാവാൻ കാരണമാവട്ടെ
പൊന്നുമോന് ആഫിയത്തും ഒത്തിരി ബുദ്ധിയും ദീർഘായുസ്സും നൽകി ഉന്നതിയിൽ എത്തിക്കണേ.. റബ്ബേ.
ആ പിതാവിന് ഒരു like❤️🙏
ماشاء الله 🤲കണ്ണേറു കൊണ്ടുള്ള ശറിൽ നിന്നും ഈ മോനേ കാത്തുരക്ഷിക്കണേ الله
അള്ളാഹു അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നല്കി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
സർവ്വ ശക്തനായ അല്ലാഹുവിന്റെ കാരുണ്യം ഉണ്ടായികൊണ്ടിരിക്കട്ടെ നല്ല മിടുക്കാനായി വളർന്നു വലുതായി നല്ലൊരു മോനായി valaratte ആമീൻ.
Aameen
മാഷാ അല്ലാഹ്
മോനെ അള്ളാഹു കാക്കട്ടെ
കണ്ണ് തട്ടാതിരിക്കട്ടെ.മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ
ആഫിയത്തും ദീർഘായുസ്സും നൽകി ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ
ഞങ്ങളുടെ നാട്ടിലെ പള്ളിയിലെ ie കൊല്ലംചിന മഹല്ലിലെ ഉസ്താദിന്റെ മകൻ ❤️👍🏻
ഞാനും കൊല്ലംചിനയിൽ ആണ്
@@jaseerajasi5906 👍🏻
Kollath evda
Monoos ഇനിയും മരണം വരെ ഈ buddishakthiyum ഓര്‍മ ശക്തിയും എന്നും നില നില്‍ക്കട്ടെ. ആരോഗ്യമുള്ള aafiyathode യുള്ള deergayuss നല്‍കി anugarahikkane Allah 🤲❤️💚🌹
മാഷാ അല്ലാഹ് നമ്മള നാട്ടിലെ കുട്ടിയ എല്ലാവിത ഹൈറും ഉണ്ടാവട്ടെ
കുഞ്ഞു വാവയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤👍👍👍👍👍👍👍👍
ഈ മോന് എല്ല , വിധ ആയുരാരോഗ്യ സൗഭാഗ്യം ങ്ങളും ദൈവനുഗ്രഹവും ഉണ്ടാകട്ടെ
ആ കുട്ടിയെ നല്ല പോലെ ശ ശ്രദ്ദിക്കണേ ദീർഘായുസ്സും ആഫിയതും നൽകി അബ്ളാഹു അനു ഹിക്കട്ടേ ആമീൻ
കണ്ണ് തട്ടാതിരിക്കട്ടെ ഈശ്വരാ...
അഭിനന്ദനങ്ങൾ മോനു...
masha Allah റബ്ബ് എല്ലാ നൻമകളും നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ💞
മാഷാ അല്ലാഹ്. ഈ പിഞ്ചു കുഞ്ഞിന് ആത്മീയവും ഭൗതീകവുമായ എല്ലാ പുരോഗതിയും സർവ്വ ശക്തൻ നൽകി അനുഗ്രഹിക്കുമാറാകട്ടെ
Mashalla
ഈ മോനൂ വിണ്ടെ അറിവിന് കോട്ടം തട്ടാതെ നല്ലവഴിക്ക് തിരിച്ച് വിടാൻ മാതാപിതാക്കൾ ശ്രദ്ധിക്കും എന്ന് വിശസിക്കുന്നൂ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ആയുസും ഐശ്വര്യവും.ദൈവം നൽകട്ടെ.
മാശാ അല്ലാഹ്
അല്ലാഹു ഖൈറും ബറക്കത്തും വർദ്ദിപ്പിച്ച് നൽകട്ടെ.
ദീനിനും സമുദായത്തിനും കൂടുംബത്തിനും രാഷ്ട്രത്തിനും ഉപകരിക്കുന്ന മകനായി നാഥൻ വളർത്തട്ടെ.
അള്ളാഹു 🤣🤣🤣🤣
Aameen
Ameen
മാഷാ അല്ലാഹ്... 🥰🤲പൊന്നുമോന്റെ മാതാ പിതാക്കൾക്കും അഭിനന്ദനങ്ങൾ...അല്ലാഹ് തുടർന്നും ബറക്കത്ത് ചെയ്യട്ടെ... ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ...🤝👍🤲👏❤️💙🌹🌹🌹
കുട്ടിയുടെ ഉമ്മയുമായി സംസാരിക്കണം എന്നുണ്ട്.
കഴിയുമെങ്കിൽ cntct ചെയ്യൂ..
🤝🤝❤️💙
ഇപ്പോഴും ഈ കുട്ടിക്ക് അറിയുന്ന കാര്യങ്ങൾ പോലും അറിയാത്ത എത്ര പേരുണ്ട് 😄
😂😂
🙌
🤭
Njyan😜
Canada flag ozhike baakkil ellam ente ✅
😂
പടച്ചതമ്പുരാനെ ആ പൊന്നുമോന് ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ 👌👍👍🌷🌷🌷
Mashallah എല്ലാ ആയുസ്സും ആരോഗ്യാവും ഈ മോനുവിന് ഉണ്ടാവട്ടെ 🤲🤲
റബ്ബ് കുഞ്ഞിന് ദീർഘായുസ്സും, ആഫിയതും,ആരോഗ്യവും കൊടുക്കട്ടെ..🤲🥰
ഇത് ഇപ്പൊ ഈ കുട്ടിന്റെ കേട്ട് ഞാൻ പടിക്കണ്ട അവസ്ഥ യാണ് 🥴🥵
Poli.. 🥰❤
Njanum🤣🤣🤣🤣
അല്ലാഹി മുനാഫിഖ് ആരോഗ്യ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
Masha allah♥️ quran padippikkanam uyarangalil ethate ameen
തങ്കപ്പനല്ലടാ നീ പൊന്നപ്പനാ പൊന്നപ്പൻ
കർത്താവിനായി നല്ലൊരു പാട്ടുകാരി ആയി ലോകത്ത് മാനിക്കപെടട്ടെ❤ കുഞ്ഞാവേ 🥰🙌
22 വയസ്സുള്ള എനിക്ക് ഇത് പോലും അറിയില്ലാ 🙄 അപ്പോ 2 വയസ്സുള്ള
കുഞ്ഞിന് ഇത്രയും കര്യങ്ങൾ അറിയുമെക്കിൽ വലുതാകുമ്പോൾ
അവനാരായിരിക്കും❤️❤️❤️
എനിക്കും 😄
Enikum
ما شاء الله
Yanikum😂
സാധാരണക്കാർക്ക് സാധ്യമാകുന്നതല്ല ഈ കുഞ്ഞുമോൻ പറയുന്നത്.അമാനുഷിക കഴിവുണ്ട്.
മാഷാ അള്ളാഹ്🙏💥💕 കണ്ണ് തട്ടാതിരിക്കട്ടെ പൊന്ന് മോന്
എന്റെ നാട്ടിൽ ഉള്ള മോൻ ആണ്. മാഷാഅല്ലാഹ് 😘😘
മാഷാ അള്ളാ. നല്ല ട്രെയിനിംഗ് കൊടുക്കൂ. അവന് എല്ലാ കഴിവും അല്ലാഹു കൊടുക്കട്ടെ
അമ്മ മാതാവേ ആ കുഞ്ഞിന്റെ മേൽ അമ്മയുടെ സംരക്ഷണം എന്നും ഉണ്ടാകണമേ
മാഷാഅല്ലാഹ് പടച്ചവന്റെ സൃഷ്ടി എത്ര അത്ഭുതം👌👌👌🥰🥰🥰
അവാർഡ് ന്റെ കൂടെ പൈസയും കിട്ടിയോ...? കിട്ടുമോ...?
കുഞ്ഞിന് ദൈവം നന്മ കൊടുക്കട്ടെ ആരോഗ്യത്തോടെ 🥰🥰🥰🥰🥰ഇരിക്കണം കുഞ്ഞു വാവ ദൈവമേ 🙏❤
MashaAllah. Allahu ee ponnumone uyarangalil ethikkatte, oru Hafiz akaan thougeeq cheyyatte
ഇ കുഞ്ഞ് മോൻ ഉയരത്തിൽ
എത്തട്ടെ 🤲🤲🤲😍😍❤️❤️
എൻറെ കൂടെ പഠിച്ച ശുഹൈബിന്റെ മകൻ😍😍മാഷാ അള്ളാ
Alhamdhulillah👍🏻🌹🌹🌹🌹
ഇവൻ്റെ ഉപ്പയും ഉമ്മയും ഭാഗ്യം ചെയ്തവർ ദൈവാനുഗ്രഹമുള്ള മോനെ കിട്ടിയതിൽ🙏❤️👋👋👋
അടിപൊളി 😍😘 ഇതിന്റെ ഒക്കെ പേര് CORRECT ആയി എനിക്ക് തന്നെ അറിയില്ല 😂 അപ്പോൾ 2 വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടിയെ സമ്മധിക്കണം 😘 SUPERB 😍
Enikum arella 🤣
Enikkum Aake jndiayude pathakaye ariyollu
മോന് നല്ല ഭാവിയും ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകി അനുഗ്രഹിക്കുന്നതിനായി പ്രാർത്ഥിക്കുന്നു❤
Ente ലക്ഷ്യം കൂടിയാണ് india book of record
One day💖
Enteyum🥰
Engane bro 🤔😹
@@njn.manushyan2006 😜😃
@@adarshr887 parabro
@@njn.manushyan2006 athaanu ariyaathe 😅😂...
ഇത് കേട്ടു കൊണ്ടിരുന്നു അന്തം വിട്ടിരിക്കുന്ന എന്നോട് ഭാര്യ ചോദിച്ചു അശോക ചക്രത്തിൽ എത്ര വരയുണ്ടെന്നു ഞാൻ പറഞ്ഞു 73😇😥😥😥😥😭😭😭😭😭പിന്നെ എല്ലാവരും ചിരിയോട് ചിരി 😭😭😭😭..
മോൻ സൂപ്പർ 😍😍😍😍
73 thett ano enn polum ariyatha le njn...
23 o 24 matto allaruno😁😁
@@Radiantreign1223 24 an enna thonnunne areela 😂
@@meehx._ ennna pole kure peeru undallae.....samadhanam ayiiii..njn google nokki 24 annu😃😃😃
@@meehx._ ini ith rajyadhroha kuttam ayii vallom kanak akki...police pidikko😃😃😃
മോനു ഇനിയും ഉയരങ്ങളിൽ എത്തട്ടെ, അച്ഛനും അമ്മയും എല്ലാ സപ്പോർട്ടും കൊടുക്കുക ❤️❤️🌹🌹❤️❤️🌹🌹
ഈ മോൻ എൻ്റെ നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു. അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
മോനെ ഖുർആൻ പഠിപ്പിക്കുക നല്ല സമയം അള്ളാഹു തൗഫീഖ് നൽകട്ടെ
@@hussainfaizy4293 Aameen ya Rabbal alameen 🤲
മോന് ദൈവം കൂടതൽ കഴിവ് ഇനിയും കൊടുക്കട്ടെ ❤👍 Congratulaions ഉമ്മക്കും ബാപ്പാകും 👏👏
വളരും തോറും നല്ല kazivum
ബുദ്ധിയും നൽകട്ടെ
ഉയരങ്ങളിൻ മോൻ എത്തട്ടെ എനിക്കും കുടുബത്തിനും ദുഹാ ചെയ്യണമുസ്താത്
എൻ്റെ മകൻ്റെ കുട്ടി 2.5വയസുഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് കിട്ടി കുട്ടി യുട പേര് എൻ്റിക് ലിയസ്
മാഷാ അല്ലാഹ് പൊന്നുമോന് അള്ളാഹു ദീർഘായുസ്സിനെ കൊടുക്കട്ടെ ആമീൻ
മാഷാ അല്ലാഹ്....
കണ്ണേറ് തട്ടാതെ റബ്ബ് കാക്കട്ടെ
ഈ കുട്ടിക്ക് പടച്ചവൻ ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ .
എന്റെ കോളേജിൽ പഠിച്ച ജേഷ്ഠ സുഹൃത്തിന്റെ ജേഷ്ട്ടാനാണ് ശുഐബ് ഫൈസി😍
🤔
@@kp-uu9uq സീനിയർ
വിഡിയോ സൂപ്പർ കുട്ടിയുടെ കഴിവ് ഒരു രക്ഷയും ഇല്ല സൂപ്പർ മോന് എല്ല വിധ അനുഗ്രഹങ്ങളും നേരുന്നു🥰🥰🥰🥰 ഇനിയും മേന് റെക്കോർഡ്കളൾ നേടട്ടെ എന്ന് ആശംസിക്കുന്നു
👍സാധാരണ ആർക്കും പറയാൻ പറ്റാത്ത കാര്യം ❤️❤️❤️❤️❤️
ആയുസും ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെ
എല്ലാവർക്കും ഈദ് മുബാറക് 🌹🌹
☺
അല്ലാഹുവിനെ ഇപ്പോഴും പൂർണമായി വിശ്വസിക്കാത്ത ആൾക്കാർ ആ കുട്ടിയെ ആരും കണ്ണു വയ്ക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ما شاء الله
ഞങ്ങളുടെ നാട്ടിലേ പ്രമുഖ പഢിതനും പ്രഭാഷകനുമായ KTM ദാരിമിയുടെ പേരക്കുട്ടി
അള്ളാഹു ഈ കുഞ്ഞിന് ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ 👌👌👌👍👍👍🌹🌹🌹❤❤❤🙋♂️🙋♂️🙋♂️🙏🙏🙏
May God bless the baby. Congrats to the parents who identify the talents of the child. 👍🏻👍🏻👍🏻
ചക്കര മോൻ. ദീർഘായുസ് നൽകട്ടെ 🙏🙏🙏
മാഷാഅല്ലാഹ് ഉയരങ്ങളിലെത്തിക്കട്ടെ 🤲
Uiuiaslso
⁸k
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ്. ഈ പൊന്നു മോനെ ഹാഫിലാക്കണേ
Congrats monu.may Alla bless you.His parents too deserves appreciation
Masha allah
ഈ മോനു ന്നെ പോലെ എന്റെ കസിന്റെ മോനും കഴിഞ്ഞ ആഴ്ച ഇന്ത്യ book of റെക്കോർഡ് കിട്ടിട്ടുണ്ട് അവനെയും വീഡിയോയിൽ കൊണ്ടു വരോ 🥰🥰
അൽഹംദുലില്ലാഹ്, അള്ളാഹു പൊന്നുമോന് ആഫിയതുള്ള ദീർഘായുസും, ബുദ്ധിയും ശക്തിയും കൊടുക്കട്ടെ, ആമീൻ
മോനുകുട്ടന് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤
ആഫിയത്തും ആരെഖവും നൽകട്ടെ മോന്ക് അള്ളാ
വാവ വലുതാകുമ്പോൾ ജിനിയസ് ആകും ❤️... 😘
Big salute to our kunjumonu. Iniyum oyarmgalil ethatte.
മോനു വിന് എല്ലാ വിത ആശംസകളും നേരുന്നു വലിയ ഉയരങ്ങളിൽ അത്തട്ടെ
Mashaallah. മോനെയും കുടുംബത്തെയും Allahu അനുഗ്രഹിക്കട്ടെ 🤲. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ആ മോൻ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 👍👍👍
മാശാ അള്ളാഹ് ..ഈ മോൻ . ഉയരങ്ങളിത്തട്ടെ. :ആമീൻ👍👍👍💜💙
മാഷാഅല്ലാഹ് പൊന്നുമോനെ ഉയരങ്ങളിൽ എത്തിക്കണേ അല്ലാഹ് 🤲🤲🤲🤲
ഈസാ നബി അലൈസലാം തൊട്ടിലിൽ നിന്നുതന്നെ സംസാരിച്ചത് മുഹജിസത്ത്
Good parents.. uppa nalla mind ulla aal anu ennu thonnunu . Ayal etra snehathode anu kuttiye care cheyyunnathu . Great
മാശഅല്ലാഹ്...എന്റെ നാട്ടുകാരൻ കുഞ്ഞുവാവ....🥰🥰🥰🥰
ആഫിയത്ത് ഉള്ള ദീർഘായിസ്സ് നൽകി ഉയരങ്ങളിൽ എത്തട്ടെ.
എന്റെ അമ്മായിന്റെ മോന്റെ മോൻ 😘😘🥰
ഈ കൊച്ചുകൂഞ്ഞ് വളരെ ബുദ്ധിമാനായ ലോകപ്രശസ്ത അറിയപെടുന്ന മനുഷ്യസ്നേഹി ആയി വളരട്ടെ.
സഹോദരാ പരിശുദ്ധ ഖുർഹാൻ മനപ്പാടമാക്കി കെടുക്ക് അള്ളാഹു സഹായിക്കട്ടെ
മലയാളത്തിൽ പഠിക്കാൻ പറയു
@@cryptonomical മലയാളത്തിൽ പഠിച്ചാൽ?
@@jumailk2544 മനസ്സിലാക്കി പഠിക്കാം
@@cryptonomical ബുദ്ധിയുള്ള aaroodeelum ചോദിച്ച് പഠിക്കാൻ ശ്രമിക്കണേ
@@jumailk2544 മലയാളത്തിൽ വായിക്കാൻ എനിക്ക് അറിയാം അതിനു വേറെ ആളെ ആശ്രയിക്കേണ്ട ആവശ്യം ഇല്ല
ഏതെരു മനുഷ്യനും വായിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ആണ് ഖുർആൻ സൃഷ്ടിക്കപെട്ടിട്ടുള്ളത്
മാഷാ അള്ളാ കുഞ്ഞുമോന് കണ്ണേറ് തട്ടാതിരിക്കട്ടെ
Monu, God bless you with lot of happiness.🥰
very good mon
❤മാഷാഅല്ലാഹ്, അല്ലാഹു ഹയർ ആകട്ടെ, ആമീൻ ❤ 🤲🤲🤲
മോൻ ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹