ചാത്തന്റെ ഉപദ്രവം വന്നാൽ..

Поділитися
Вставка
  • Опубліковано 12 вер 2024
  • #ചാത്തന്റെ ബാധ#

КОМЕНТАРІ • 59

  • @galaxyofsunlight
    @galaxyofsunlight 6 місяців тому +1

    Swami, ente problem thott aduthulla ayyal Karr karinkutty chathan bhatha vettitt ippo poruthii muttikond irrikan ithinu oru pariharam entha swami ,ravthri 2 30 am nu verum pedipikum poovum agne dhrohikunu karinkutty chathan

    • @vedamanthraa
      @vedamanthraa  6 місяців тому

      നമസ്കാരം,,, ദോഷങ്ങളുണ്ടെങ്കിൽ നല്ല കർമികളെകൊണ്ട് ഒഴിവാക്കി കളയൂ. 👍👍👍

    • @rasi513
      @rasi513 2 місяці тому

      മാഷ് ഒഴിവാക്കി കളയില്ലേ

  • @musthafamoonniyur592
    @musthafamoonniyur592 2 роки тому +3

    ചാത്തന്റെ ബാദഉണ്ടായാൽ. മലബന്ധം. എപ്പോഴും നടത്താൻ തോന്നുമോ. പ്ലീസ്. മറുപടി

    • @vedamanthraa
      @vedamanthraa  2 роки тому

      ചിലപ്പോൾ അങ്ങനെയും ഉണ്ടാകാം,,

  • @Jerryamz321-hf6fn
    @Jerryamz321-hf6fn 7 місяців тому

    Hi sir ennik onnu neril kannan pattooo

    • @vedamanthraa
      @vedamanthraa  7 місяців тому

      വിളിച്ചിട്ട് വന്നോളൂ,,, 🌹

  • @Musthafa1yr
    @Musthafa1yr Місяць тому

    ഇനി ഒരു dr കാണിക്കാൻ ബാക്കി ഇല്ല mra മുതൽ ഒരുപാട് ടെസ്റ്റുകൾ ചെയ്‌തു ഒരു അസുഖവും ഇല്ല ഇപ്പൊ ആൾ ഇളകി പറയുന്നു ഞങൾ മൂർത്തീകളാണ് കൂടോത്രം ചെയ്തവരുടെ പേര് വരെ പറയുന്നു
    സ്വാമി മേല്പറഞ്ഞപോലെ എല്ലാം ഉണ്ട്
    ഇതിന് എന്താണ് പരിഹാരം സ്വാമി വല്ലാത്ത ഒരവസ്ഥയാണ് 😢

    • @vedamanthraa
      @vedamanthraa  Місяць тому

      നമസ്കാരം,,,, ആർക്കാണോ അദ്ദേഹത്തിന്റെ പേരിൽ നോക്കിയറിഞ്ഞ് കാര്യം എന്താണ് എന്ന് മനസ്സിലാക്കി,, വേണ്ട പരിഹാരങ്ങൾ ചെയ്യുക. 🌹🌹🌹

    • @Musthafa1yr
      @Musthafa1yr Місяць тому

      ​@@vedamanthraa
      ബാധ പിടിപ്പെട്ട വ്യക്തിക്ക് മൂത്രം ഒഴിക്കുന്ന ഭാഗം അറിയുന്നില്ല മൂത്രം ഒഴിക്കിന്നുണ്ട് ഇയാൾ ഇളകി പറയുന്നത് ഞങൾ ലിംഗത്തിലാണ് ഇരിക്കുന്നത് എന്ന്

    • @vedamanthraa
      @vedamanthraa  Місяць тому

      @@Musthafa1yr ശരിയായിരിക്കാം,,,

  • @adwaithma7320
    @adwaithma7320 Рік тому +1

    കരിങ്കുട്ടിച്ചാത്തന്റെ ബാധ സ്വയം മാറ്റാൻ പറ്റുമോ

    • @vedamanthraa
      @vedamanthraa  Рік тому +1

      അതിനുള്ള കഴിവുണ്ടെങ്കിൽ മാറ്റാം 🌹👍👍

    • @GANESHPT7
      @GANESHPT7 8 місяців тому +1

      ​@@vedamanthraaബാധ സ്വയം എങ്ങനെ മാറ്റാൻ സാധിക്കും ?

  • @sunilkumarp3104
    @sunilkumarp3104 Рік тому

    🙏

  • @shabafsv5799
    @shabafsv5799 Рік тому

    Ee chathan baadha maatinne aareyelu ningalk ariyuo

    • @vedamanthraa
      @vedamanthraa  Рік тому

      നമസ്കാരം,, ഞാൻ മാറ്റുമല്ലോ..

    • @shabafsv5799
      @shabafsv5799 Рік тому

      ​​@@vedamanthraachettante nmbr onnu tharuo,please

    • @kannanyuva9964
      @kannanyuva9964 9 місяців тому

      ​@@vedamanthraaനമ്പർ തരൂ സ്വാമി

    • @vedamanthraa
      @vedamanthraa  9 місяців тому

      @@shabafsv5799 9048639121

    • @vedamanthraa
      @vedamanthraa  9 місяців тому

      @@shabafsv5799 9048639121

  • @shareeftanurshareef2766
    @shareeftanurshareef2766 Рік тому

    Danyadri moorthi matumo

  • @ratheeshma2240
    @ratheeshma2240 Рік тому +1

    സാമി നമ്പർ തരുമോ

  • @rafibekal
    @rafibekal Рік тому

    ദൈവം ആണേൽ വിടുവേല ചെയ്യിക്കാൻ പറ്റുമോ.....

    • @vedamanthraa
      @vedamanthraa  Рік тому

      ഒരിക്കലും പാടില്ല,, മറ്റൊരാൾക്ക്‌ വേണ്ടി ഉപാസകൻ മനസുരുകി പ്രാർത്ഥിക്കുമ്പോൾ,ആ കാര്യം (ഏതാണോ ദൈവം,) അദ്ദേഹം അത് നടത്തി കൊടുക്കും.

  • @minimeenu1018
    @minimeenu1018 2 роки тому

    ഗർഭിണി കൾ വിഷ്ണു മായ മന്ത്രം ജപിക്കാമോ

  • @shafeeqpj5193
    @shafeeqpj5193 Рік тому

    കാണാൻ എന്തു ചെയ്യണം

    • @vedamanthraa
      @vedamanthraa  Рік тому +1

      9048639121

    • @rajendranraman_2024
      @rajendranraman_2024 Рік тому

      തിരുമേനി, ചാത്തൻ ബാധ എങ്ങനെ മാറ്റാൻ പറ്റും. ഒന്നു പറഞ്ഞു തരാമോ ?. പാലക്കാടാണ് ജില്ല . ഞാൻ ഒരു Blind ആണ്. ആഭിചാര ദോഷമാണ്. ഒന്നു പറഞ്ഞു തരണേ.

    • @vedamanthraa
      @vedamanthraa  Рік тому

      @@rajendranraman_2024 ബാധ ഏതുമാകട്ടെ,, കർമ്മങ്ങൾ ചെയ്ത് ആവാഹിച്ച് മാറ്റണം. ചാത്തൻ മഠത്തിൽ വഴിപാട് ഉഴിഞ്ഞ് കൊടുത്തത് കൊണ്ട്,, മാറിക്കോളണമെന്നില്ല. 🌹

    • @kannanyuva9964
      @kannanyuva9964 8 місяців тому

      Swamiyk mattuvaan pattumo swami anubhavichu orupaad, ippo samsaravum, kelviyum illaa, innalay veray pothiyum kitti abhadhathil ath kaikond eduthu athil chora thuppi marikkanay bhudhathanay ennaanu. Shardhichukondirikkunnu, ini vayya enthenkium oru pariharam vannal cheyth tharuvaan pattumo.

  • @keerthiarun3678
    @keerthiarun3678 Рік тому

    ഞാൻ പോത്ത് ഓടിക്കുന്നതായി സ്വപ്നം കണ്ടു...... പക്ഷേ എനിക്ക് ആ സ്വപ്നം കുറച്ചു പേടി തോന്നിയെകിലും പിന്നെ പേടി മാറി...... പക്ഷേ ഞാൻ അങ്ങനെ സ്വപ്നം കണ്ടതിന്റെ അർത്ഥം ഏതാണ് നല്ലതോ ചിത്തയോ....... ഏതാണ് എന്ന് മനസ്സിൽ ലാകുന്നില്ല....പക്ഷേ ആ സ്വപ്നം കണ്ടപ്പോൾ സതോഷം തോന്നി വിഷ്ണുമായ ഭഗവാന്റെ പൊത്ത്‌തു കുട്ടനെ കാണാൻ കഴിഞ്ഞു അതിൽ സതോഷം ഉണ്ട്....😊😊😊😊😊...... അങ്ങനെ പോത്ത് ഓടിക്കുന്നത് സ്വപ്നം കണ്ടാൽ ഉള്ള അർത്ഥം ഏതാണ്...
    ഒന്ന് പറഞ്ഞു തരാമോ സാമി 🙏🙏🙏🙏🙏🙏🙏🙏🙏

    • @vedamanthraa
      @vedamanthraa  Рік тому +1

      വിഷ്ണുമായയെ അല്ലെങ്കിൽ കരിങ്കുട്ടിയെ,,, കുറിച്ച് ഓർമിപ്പിച്ചതോ,,, അല്ലെങ്കിൽ അവരെ കുറിച്ച് അന്ന് സംസാരിച്ചിരിട്ടുണ്ടാവണം,, എന്തായാലും ഭഗവാന്റെ സാനിധ്യം അനുഭവിച്ചല്ലോ,,👍👍

    • @keerthiarun3678
      @keerthiarun3678 Рік тому

      🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏

  • @rajendranraman_2024
    @rajendranraman_2024 Рік тому

    ചാത്തൻ ബാധ മാറാൻ ഒരു വഴി പറഞ്ഞു തരൂ തിരുമേനി, ഞാൻ ഒരു Blind ആണ്. പാലക്കാട് ജില്ല. കുറേ ഹോമങ്ങൾ ചെയ്തു മാറുന്നില്ല. ഒന്നു സഹായിക്കണം.

    • @vedamanthraa
      @vedamanthraa  Рік тому

      ചാത്തന്റെ ബാധ തന്നെയാണോന്ന് ശരിക്കും അറിയൂ,,ആണെങ്കിൽ കൃത്യമായി പരിഹാരം ചെയ്താൽ പോരും,, 👍

    • @rajendranraman_2024
      @rajendranraman_2024 Рік тому +4

      പ്രശ്നം വെച്ച് നോക്കീ തിരുമേനി, ചാത്തൻ, ഗുളികൻ എന്നീ മൂർത്തികളാണെന്നാണ് പറഞ്ഞത്. ശൗചാലയത്തിൻ്റെ ഭാഗത്തോ, ശൗചാലയത്തിലോ മുളന്തണ്ടിൽ ആഭിചാരം ചൈയ്തു വച്ചിട്ടുണ്ട് എന്നാണ് പ്രശ്നത്തിൽ കണ്ടത്. ഭക്ഷണത്തിൽ നിന്ന് മുടി ഇടക്ക് കിട്ടും. പോത്തിൻ ചാണകത്തിൻ്റെ മണം, മുടി കരിക്കുന്ന മണം, മീൻ ചുടുന്ന മണം, അരി അടുപ്പിലിട്ട് കരിക്കുന്ന മണം, ആളെ കാണുമ്പോൾ എന്തോ വെള്ളം തൂക്കൽ, ആളെ നോക്കി വിറക് പൊട്ടിച്ച് അടുപ്പിലിടുക, തുണി അലക്കുന്ന കല്ലിൽ നനഞ്ഞ തുണികൊണ്ട് 7,14,21 എന്നീ എണ്ണത്തിൽ അടിക്കുക, വീട്ടിൽ നിന്ന് ചെറിയ കുട്ടികളെ പറഞ്ഞയക്കുക, രാവിലെയും വൈകുന്നേരവും അരി ചേറുക, ഭസ്മം തൂളിക്കുക ഇതിലേതെങ്കിലും പ്രവർത്തി ഒരോ ദിവസവും മാറിമാറിചെയ്യും ഈ പ്രവർത്തി ചെയ്യുമ്പോഴോക്കെ ബാധിക്കും. കൈവിഷം ഉണ്ടായിരുന്നു. അതുമാറി. തൊട്ടടുത്ത വീട്ടുകാരും വീട്ടിലെ ഒരു സ്ത്രീയേയും കൂടിയാണ് ചെയ്യുന്നത്. ഇത് സ്വന്തം വീട്ടുകാരേ കൊണ്ടു തന്നെ നിശ്ചിത വ്യക്തിയെ കൊല്ലിക്കുക എന്ന തന്ത്രമാണ്. മാറ്റുമ്പോൾ വീണ്ടും വീണ്ടും ഇവർ ചെയ്യകയാണ്. നോക്കിമാറ്റുമ്പോൾ വീട്ടിലുള്ളവർക്കുകൂടി പറ്റാനാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്. രണ്ടു വർഷത്തോളം നിരീക്ഷണം നടത്തിയിട്ടാണ് ഇത് മനസ്സിലാക്കിയത്. പെട്ടന്ന് മനസ്സിലാവില്ല. ജീവിതത്തിൽ ഓരോ ദിവസവും നമ്മൾ ചെയ്യുന്ന പ്രവൃത്തിയുമായി ബന്ധിപ്പിച്ചാണ് ഇത് ചെയ്യുന്നത്. അതുകൊണ്ടാണ് ഇതിൽ ശ്രദ്ധ കൊടുക്കില്ല. മേൽ പറഞ്ഞ പ്രവർത്തകൽ തുടരെ തുടരെ ചെയ്യകയാണ് ചെയ്യുന്നത്. ഓരോ ദിവസവും മാറ്റി മാറ്റിയാണ് ചെയ്യുന്നത്. അതുകൊണ്ട് നമ്മൾ സാധാരണ പ്രവർത്തിയാണെന്ന് വിചാരിക്കും. പിന്നെ ചെയ്തവർക്ക് തിരിച്ചടി കിട്ടുന്നൂ എന്ന് തോന്നിയാൽ നമ്മോട് സൗഹൃദ സംഭാഷണത്തിനു വരും. അപ്പോൾ നമ്മൾ മാറി പോയില്ലെങ്കിൽ നമ്മൽക്ക് ബാധിക്കും. ഇവരുടെ ആദ്യത്തെ പ്രവർത്തി കൈവിഷം തരുക എന്നതാണ്. അതിന് അവർ സ്വന്തം വീട്ടിലെ ആരേലും (പ്രത്യേകിച്ച് സ്ത്രീകളെ)വശീകരിച്ച് അവരിലൂടെ തരും, ചായ, കാപ്പി, മധുരമുള്ള പദാർഥങ്ങൾ എന്നിവയിലൂടെ തരും. പിന്നീട് ചാത്തൻ, ഗുളികൻ എന്നീ മൂർത്തിളെ വീട്ടിൽ കൊണ്ട് വച്ച് ചൊവ്വ, വെള്ളി, ഞായർ, വ്യാഴം എന്നീ ദിവസങ്ങളിൽ തേങ്ങ ഉടക്കും. മേൽ പറഞ്ഞ പ്രവർത്തികൾ ചെയ്യും, കൈവിഷം അകത്തുള്ളതുകൊണ്ട് നിശ്ചിത വ്യക്തിയിൽ തന്നെ ഈ മൂർത്തികൾ വന്നു ചേരും. പിന്നെ ആ വ്യക്തിയുടെ പേരും നാളും അറഞ്ഞു വെച്ച ശേഷം അങ്ങനെയും ചെയ്യും. അതുകൊണ്ട് ആ വ്യക്തിക്ക് മാത്രമേ അനുഭവത്തിൽ വരൂ. അതുകൊണ്ട് മറ്റുള്ളവർ വിശ്വാസിക്കില്ല. വിട്ടുമാറാത്ത തലകറക്കം, മൂക്കടപ്പ്, ഉറക്കമില്ലായ്മ, തലപെരുക്കൽ, വീട് വിട്ട് പോവാൻ തോന്നുക, എല്ലാവരോടും ദേഷ്യം, മനസ്സ് വേറേ എവടേയോ പോലെ, കണ്ണ് മങ്ങൽ, കണ്ണിൻ്റെ ഒരു ഭാഗത്ത് ഒരു കറു വസ്തു മിന്നി കൊണ്ടിരിക്കും പോലെ, നമ്മൾ വീട്ടിൽ വന്നാൽ അപ്പോ ബാധിക്കും. ഇതൊക്കെ ഇതിൻ്റെ ലക്ഷണങ്ങളാണ്. ഇത് എൻ്റെ അനുഭവമാണ്. ഇതു വന്നാൽ മൂക്കിൻ്റെ ഉള്ള് വളഞ്ഞ് Sainus പ്രോബ്ലം വരും. എല്ലാവരുടേയും അറിവിലേക്കായി. എൻ്റെ ഇനിയും മാറിയിട്ടില്ല. വീട്ടിൽ നിന്ന് ഭക്ഷണം, വെള്ളം എന്നി കഴിച്ചാലും ബാധിക്കും.

    • @sreekumareu921
      @sreekumareu921 Рік тому +1

      ​@@rajendranraman_2024ആവണിയ്ങ്ങട്ടു അമ്പലത്തിൽ പോയി ചാത്തനോട് പറയാ... Samatha അപരാതം പൊറുക്കണം.

    • @kwonpretty9449
      @kwonpretty9449 7 місяців тому

      ​@@rajendranraman_2024kaivesham enganeya mattiye?

    • @roseaymary5007
      @roseaymary5007 Місяць тому

      ​@@sreekumareu921 avanegatil ചെന്ന് വെള്ളാട്ടുകർമം ചെയ്താൽ ബാധദോഷം ഒഴിഞ്ഞു പോകുമോ?

  • @karama3798
    @karama3798 Рік тому +1

    ഏത് ച്ചിയും ചാത്തൻ ദോശം മാറാൻ

    • @vedamanthraa
      @vedamanthraa  Рік тому +1

      നമസ്കാരം,,നല്ല മാന്ത്രിക കർമ്മങ്ങൾ ചെയ്ത് ആവാഹിക്കണം 🌹🌹

    • @karama3798
      @karama3798 Рік тому +1

      @@vedamanthraa പണം ഇല്ല 😪
      പണി ഇല്ല
      എന്നും ദരിത്രം ആണ് 😪
      എന്നും ഒറ്റക് ആണ്

    • @nizar224
      @nizar224 Рік тому

      @@karama3798 എനിക്കും

    • @karama3798
      @karama3798 Рік тому +2

      @@nizar224 നരസിംഹം രക്ഷിച്ചു
      ജീവിതം മാറ്റം വന്നു തുടങി

    • @amalkp4934
      @amalkp4934 Рік тому

      @@karama3798 മാറ്റം ഉണ്ടായോ നരസിംഹം മന്ധ്രം കൊണ്ട്

  • @vittaldas4098
    @vittaldas4098 11 місяців тому

    Pleese mob no