സുബി സുരേഷിന് എന്താണ് സംഭവിച്ചത് ? ചികിൽസിച്ച ഡോക്ടറുടെ വാക്കുകൾ | Subi Suresh Passed Away

Поділитися
Вставка
  • Опубліковано 20 лют 2023
  • സുബി സുരേഷിന് എന്താണ് സംഭവിച്ചത് ? ചികിൽസിച്ച ഡോക്ടറുടെ വാക്കുകൾ | Subi Suresh Passed Away
  • Розваги

КОМЕНТАРІ • 69

  • @jgmj973
    @jgmj973 Рік тому +14

    Subiyude chanelil 6 month before pancreas il stone anenn parayunna ketirunnu..athinu treatment surgery oke cheyavunnath alle.. Nerathe proper treatment edutho enn doubt thonnunu..

  • @sarath9500
    @sarath9500 Рік тому +17

    ആളും പോയി 🌹🌹🌹 പ്രണാമം ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ

  • @sirajpoolakkott9123
    @sirajpoolakkott9123 Рік тому +17

    മദ്യപാനം മാത്രമല്ല കരൾ രോഗ വരാൻ കാരണം ഒരു 20ശതമാനം പേർക്കും വേറെ രീതിയിൽ വരാം . എന്റെ ഉമ്മാക്ക് ഉണ്ട് ആദ്യം നെഞ്ചിന്റെ താഴെ ചുട്ട് നീറുന്ന പോലെ വരും കരൾ ചുരുങ്ങൽ കരൾ വീക്കം വരും ഭക്ഷണത്തിന്റെ മാറ്റങ്ങൾ കൃത്യത ഇല്ലെങ്കിൽ വരാം എന്റെ മദർറിന് ചികിത്സ യാണ് . മഞ്ഞ പിത്തം മൂർച്ഛിച്ചാൽ കരളിനെ ബാധിച്ചാൽ രക്ഷ കുറവാണ്

  • @sukumarankv5327
    @sukumarankv5327 Рік тому +13

    കരൾ തന്നെ രക്ഷക
    ശാസ്ത്രം ഇനിയും വളരണം
    ശരീരത്തിന്റെ താളം
    സത്യധർമ്മ താളം
    വിശ്വ മിത്ര
    ആനന്ദമായി
    ആത്മ താളം
    ജിവനം ജീവിതം
    റിസർച്ച് വേണം

    • @mja2239
      @mja2239 Рік тому +4

      റിസർച്ച് ചെയ്ത് എഴുതിയ കവിത ആണോ?

    • @likhithaanil5930
      @likhithaanil5930 Рік тому

      🤔🤔🤔🤔🤔🤔

    • @muhammedmuhsin4068
      @muhammedmuhsin4068 Рік тому

      Oru nal എല്ലാരും മരിക്കും

  • @pachupachu2390
    @pachupachu2390 Рік тому +10

    അപ്പൊ പാവപെട്ടവർ എന്താ ചെയ്യാ

  • @greeshmaer7913
    @greeshmaer7913 Рік тому +4

    Rogamaye vannal ellareum nokannam allathe pavapettavan pannakar filim acter ennikkeyanno ellareum tulyaraye kanuva entha doctere

  • @dinkuminkuvlog
    @dinkuminkuvlog Рік тому +31

    ഇനി ആ പെണ്ണ് മദ്യപാനി ആയിരുന്നു എന്ന് വരുത്തി തീർക്കാൻ മൈക്കും തൂക്കി ഇറങ്ങിയ സേട്ടൻ വല്ലാതെ കഷ്ട പ്പെട്ടു അല്ലെ

  • @sherlyjohnson9102
    @sherlyjohnson9102 Рік тому +8

    Doctor can I ask a question to you.
    Did you ask permission from the family to disclose all the information about the patient. You are doing the privacy violation of the patient. You can talk about disease but not about Subi.

    • @SimV239
      @SimV239 Рік тому +3

      Terms like privacy & privacy violation is alien to malayalees. But I do believe the family has no problems with this

  • @sumavenugopalan2636
    @sumavenugopalan2636 Рік тому +13

    Orupaadu pain killers kazhikkunnavarkku karal rogam varum. Thalavedanaykkokke. Madyapaanam maathramalla liver disease undaakkunnath

    • @aswathysanthosh-uo6jc
      @aswathysanthosh-uo6jc Рік тому

      സ്വയം വരുത്തി വച്ചതാണ് ഈ അസുഖം

    • @SimV239
      @SimV239 Рік тому +1

      Yes. Nammude alolku ullathanu prescription drugs like paracetamol, kappalandi kazhikkunnathu poley kazhikkum.. allenghil doctor inte aduth povathe, medical store il poyi asugham paranju marunnu vangunnavarum und. Then there are people who can’t avoid medicines, for diabetes , BP, thyroid, cholesterol, prolonged usage of medicines can also cause fatty liver. Pinne oily food & excess consumption of sugar is another reason.

  • @shantaak2555
    @shantaak2555 Рік тому +11

    എന്നെങ്കിലും ഒരിക്കൽ മഞ്ഞപ്പിത്തം വന്നിട്ടുണ്ടെങ്കിൽ അത് കരളിൽ കിടക്കും, എന്റെ മകൾക്ക് അങ്ങനെ സംഭവിച്ചു വർഷങ്ങൾക്ക് ശേഷം, അമൃതയിൽ ചികിത്സിച്ച് ഭേദമായി ഇപ്പോൾ കുഴപ്പമില്ല. മദ്യം കഴിക്കാത്ത ഒരുപാട് ആളുകൾ ഞങ്ങൾ അമൃതയിൽ ചെന്നപ്പോൾ ചികിത്സയ്ക്കായി വന്നിരുന്നു.

  • @pjrajan1585
    @pjrajan1585 Рік тому

    Yavn puliyanu

  • @ib3336
    @ib3336 Рік тому +3

    പാൻക്രിയാസിൽ കല്ല് കണ്ടാൽ സർജറിക്ക് ഡോക്ടർ തിയ്യതി പ്രഖ്യാപിച്ചു കൊണ്ട് അത് ചെയ്യാൻ വേണ്ട നടപടികൾ ആരംഭിക്കും. ഇവിടെ അതുണ്ടായില്ല , മാത്രമല്ല, ലിവർ പ്രശ്നം ഉണ്ടെങ്കിൽ അത് മാറ്റിവയ്ക്കാൻ ആദ്യമേ തന്നെ ശ്രമിച്ചില്ല ഹോസ്പിറ്റൽ സൈഡിൽ നിന്നും, 2 ആഴ്ചയിലേറെ ,, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നല്ലോ

    • @builderabhi
      @builderabhi Рік тому

      Ente ponnu Sahodara allel Sahodari, ravile admit aayi vaikittu nadathunna surgery alla karal maatti vekkal allel in general an Organ transplantation. Athu pole thanne transplantation cheythal rogi rakshapedum ennum oru urappumilla. Nammalde body ready allel, operation kazhinju (even if operation is successful) eppol venelum nammude body aa new organ reject cheyyam. If you are a doctor then you might know, but since you asked this question, I presume not. There is a scoring system and based on your current situation, how long you had end stage liver disease for, current test results, original cause, symptoms, complications and based on that doctors will suggest transplantation. If you score less, then transplantation itself is not an option. Sometimes any sort of surgery is not an option. Majority of the liver patients could be diabetic, and have other issues too. So in those cases a surgery to an internal organ as soon as you get admitted to a hospital is not an option.
      Ettavum vendapetta orale ee rogathinu vittu kodutha, innum athil athiyeri vedanikkunna oru anubhavasthan parayunnathaayi kootiyal mathi. Njangal cheyyatha tests illa, pokatha hospitals illa, kaanantha doctors illa, kelkkatha abhiprayangal illa. We been through that for 2+years. It was too late even at that time. Correct samaythu diagnosis cheythu, thudakkathil thanne transplantation nu shramichal, there is a chance.

  • @noufalm902
    @noufalm902 Рік тому +21

    സാധാരണക്കാരായിരുന്നെങ്കിൽ എന്നോ പോയേനെ എന്താ ഡോക്ടറെ

  • @sunithakilgi4334
    @sunithakilgi4334 Рік тому +78

    അപ്പോ സുബി പ്രശസ്തയായതു കൊണ്ട് ഡോക്ടർമാർ എല്ലാവരും ഒരുപോലെ Care ചെയ്തു... സാധാരണക്കാരായിരുന്നെങ്കിൽ അതുണ്ടാകില്ലായിരുന്നു എന്ന ഒരു ധ്വനി അപ്പോൾ തന്നെ വായിച്ചെടുക്കാം...

    • @harismohammed6488
      @harismohammed6488 Рік тому +1

      Vattan

    • @zibichinnu8682
      @zibichinnu8682 Рік тому +2

      ഡോക്ടർ കാണിക്കാന്‍ വരുമ്പോൾ actor aavano പഠിച്ചാല്‍ മാത്രം വിവരം ഉണ്ടാവില്ല എന്ന് തെളിയിച്ചു ഡോക്ടർ.....

    • @geethakumari2014
      @geethakumari2014 Рік тому +1

      സത്യം

    • @maneeshmanu9365
      @maneeshmanu9365 Рік тому +2

      Yes

  • @bijuthomaspallivathukkal8617
    @bijuthomaspallivathukkal8617 Рік тому +10

    ഇത് ചികിത്സിച്ച ഡോക്ടർ ആണോ? ഏതു നിയമത്തിൻറെ പിൻബലത്തിലാണ് ഈ ചാനൽ വാർത്തകൾ നൽകുന്നത്?

    • @maheshvl268
      @maheshvl268 Рік тому

      പോടാ കുന്നംകുളം

  • @statasworld2514
    @statasworld2514 Рік тому +3

    Veerye hoospittalilyedkke mattairunnu😢

  • @sanax3.0
    @sanax3.0 Рік тому +18

    അപ്പോൾ പാവപ്പെട്ടവൻ വന്നാൽ നോക്കില്ല

  • @blaisetomichan1999
    @blaisetomichan1999 5 місяців тому

    കൂടിവരുന്നത് വേറൊന്നും മല്ല പൊറം തീറ്റി യാണ് ഇങ്ങനെയൊക്കെ ഉള്ള സ്റ്റേജിൽ കൊണ്ടുവരുന്നത്

  • @sreelakshmirs2950
    @sreelakshmirs2950 Рік тому +11

    Enikkum karal rogamundu

  • @fazalnv7020
    @fazalnv7020 Рік тому +1

    Anduvada chidikunne

  • @manojkuttan5244
    @manojkuttan5244 Рік тому +2

    ആഹാരംകൂടുതൽ കഴിച്ചത് കൊണ്ടല്ല കിഡ്നി യും ലിവരും ഹാർട്ട്‌ ഉം ഡാമേജ് ആകുന്നത് ഇങ്ങേർക്ക് സാമാന്യ ബുദ്ധി പോലും ഇല്ലാത്ത ആളാണ്

    • @j.tt.4877
      @j.tt.4877 Рік тому

      അല്ല നീയാണ് പൊട്ടൻ.

  • @muhammadyaseenns5611
    @muhammadyaseenns5611 Рік тому +34

    കരളു മാറ്റിവയ്ക്കാൻ പാവങ്ങൾ എന്തുചെയ്യും സാർ ഡോക്ടർ

    • @Aswin76541
      @Aswin76541 Рік тому +1

      Social media help

    • @milanomecca4002
      @milanomecca4002 Рік тому +5

      ചാരായം കുടിക്കാതിരുന്നാൽ കരൾരോഗം വരില്ല സുഹൃത്തേ

    • @Aswin76541
      @Aswin76541 Рік тому +40

      @@milanomecca4002 ആരാ പറഞ്ഞത്?... കരൾ രോഗം ചാരായം കുടിക്കാത്തവർക്കും വരും

    • @dsm2962
      @dsm2962 Рік тому +19

      Karal rogam aarkkum varaam ....kudikkunnavarkk mathram alla

    • @gopukuttanzzzzz4929
      @gopukuttanzzzzz4929 Рік тому

      കുടിക്കുന്നവർക്ക് മാത്രമോ പോടാ തമാരെ

  • @sreejithmohanv85
    @sreejithmohanv85 Рік тому +15

    ഒരു രോഗി മരിച്ചു കഴിഞ്ഞാലും അവരുടെ രോഗവിവരങ്ങൾ ഇങ്ങനെ ഒരു ഡോക്ടർ തന്നെ ഓപ്പൺ ആയി പറയുന്നത് മാന്യത അല്ല ശെരിയും അല്ല. This doctor should be ashamed of himself.

    • @mercyantony3322
      @mercyantony3322 Рік тому +1

      This doctor didn't disclose any confidential info , liver disease is not a kind that needs to be hidden , If HIV positive , STD etc should not be disclosed , this case nothing to be hidden and there was no request from her or family members not to disclose her diagnosis or other details to anybody or public , don't dishonor people by using nonsense

  • @mujeebrahman3471
    @mujeebrahman3471 Рік тому +1

    Dr manichettanum karall rogi ayierinnu

    • @SimV239
      @SimV239 Рік тому +1

      He was an alcoholic.