തൻ്റെ കുടുംബത്തെ ഇത്രയും സ്നേഹിച്ച ഒരു കുട്ടി ദൈവം ചിലപ്പോൾ ഇത് പോലെ ഉള്ളവരെ കൂടുതൽ ഇഷ്ടപ്പെട്ടുകാണും അതാണ് നേരത്തെ തിരിച്ച് വിളിച്ചത് ഈ വാക്കുകൾ കേട്ടാൽ ഇടനെഞ്ചിൽ ഒരു വിങ്ങൽ
അതെ. എത്ര ദീർഘ വീക്ഷണമുള്ള ആളായിരുന്നു. കലാമേഖലയിലേക്ക് സുബിയെ നയിച്ചത് മാതാപിതാക്കൾ ആയിരുന്നു. Brilliant ആയി പഠിക്കുന്ന കുട്ടി ആയിരുന്നു. 😞 പാവം. സത്യത്തിൽ ജീവിക്കാൻ മറന്നു പോയപോലെ
കുട്ടിപ്പട്ടാളം എന്നും കാണുമായിരുന്നു. മുമ്പ് അത് കണ്ട് ചിരിക്കുമായിരുന്നു. ഇപ്പോൾ പക്ഷേ സങ്കടം തോന്നുന്നു. സുബിക്ക് ആദരാഞ്ജലികൾ . എന്റെ മക്കളുടെ പ്രായമേ ഉള്ളു . ഇനിയും എത്രയോ കാലo ജീവിക്കേണ്ടതായിരുന്നു.😪😪🙏🙏
പക്ഷെ, അക്കാലത്ത് ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു.. കുട്ടികളുടെ നിഷ്കളങ്കമായ സംസാരം മുതലാക്കി മറ്റുള്ളവരുടെ കുടുംബകാര്യങ്ങൾ കുട്ടിക്കളിലൂടെ ചുഴിഞ്ഞന്വേഷിക്കുന്ന പരിപാടി..! ഒരു പാട് കുടുംബ കലഹങ്ങൾക്കത് വഴിവെച്ചു.. അത് കൊണ്ടാണ് അത് നിർത്തേണ്ടി വന്നത്..
പ്രേമം വരുണില്ല.... ശരിയാ... എല്ലാവർക്കും പ്രേമം വരുന്നില്ല... 90% ആളുകളും പ്രേമം അഭിനയിക്കാണ്... പ്രൊഫഷൻ അഭിനയമാണെങ്കിലും ജീവിതം അഭിനയിക്കാനറിയാത്ത സാധു .... ആദരാജ്ഞലികൾ🌹🌹🌹
എന്തായാലും കുടുംബത്തിന് വേണ്ടി കിട്ടാൻ പറ്റിയ ഒരു തുക ഞങ്ങളുടെ കമ്പനി യിൽ ഉണ്ട്.. അത് അവർക്ക് കിട്ടും... സുബി യുടെ ആഗ്രഹം പോലെ... അത് നടക്കട്ടെ.. നടക്കും...
പക്ഷേ എന്തൊക്കെ പറഞ്ഞാലും സുബി ചേച്ചിയിൽ ഒരു നെഗറ്റീവ് പോലും എടുത്ത് പറയാൻ ഇല്ല..... എന്നും സ്നേഹം മാത്രം.... എനിക്ക് ഇഷ്ടമുള്ള സിനിമ കനക സിംഹാസനം.... ഇഷ്ടമുള്ള ഷോ കുട്ടിപ്പാട്ടാളം....etc 👍
ഒരു നല്ല കലകാരി എന്ന് അറിയാം പക്ഷേ നേരിട്ട് കണ്ടിട്ടില്ല സംസാരിച്ഛിട്ടില്ലാ പക്ഷേ നിൻെറ ചലനമറ്റ ശരീരം കണ്ടപ്പോൾ വല്ലാതെ മനസ്സു വിതുമ്പി കൂടെപ്പിറപ്പായി മാറിയില്ല ഏങ്കിലെങ്കിലും ഒരു സഹോദരി യെ പോലെ തോന്നി എനിക്കു കൂടെ പിറക്കാത്ത കൂടപ്പിറപ്പ്😪😪😪
എപ്പോഴും വീട്ടുകാരെ മാത്രം ആലോചിച്ച സുബി, സ്വന്തമായി ജീവിക്കാതെ വീട്ടുകാർക്ക് വേണ്ടി ജീവിച്ചു മരിച്ചു. 🥰🥰🥰 ഇനി അവിടെ ഇരുന്ന് നോക്കിക്കാണുക. ചെയ്തത് ഒക്കെ ശരിയോ തെറ്റോ എന്ന് 😭
ഇൻഷുറൻസിന്റെ ഗുണഫലത്തെ കുറിച്ച് സുബിക്ക് കൃത്യമായ ബോധ്യമുണ്ട്. കുടുംബത്തെ സ്നേഹിക്കുന്ന ഓരോരുത്തരും ഇൻഷുറൻസ് എടുത്തിരിക്കണം എന്നാണ് ഒരു ഇൻഷുറൻസ് ഏജന്റ് എന്ന നിലക്ക് എനിക്ക് പറയാനുള്ളത്.
കുട്ടിപ്പട്ടാളത്തിലൂടെയാണ് സുഭിയെ ഏറെ ഇഷ്ടപ്പെട്ടുതുടങ്ങിയത് അതുകൊണ്ടായിരിക്കാം മനസ്സിന്റെ തേങ്ങൽ വിട്ടുമാറുന്നില്ല വല്ലാത്ത സങ്കടം. ആ അമ്മയ്ക്ക് ഇതു സഹിക്കാൻ സർവേശ്വരൻ കരുത്തേകട്ടെ
Ithrayum dedicated aittulla oru artist um sarvopari family odu attached um dedicated aaittulla oru makal um ; pakshae enthu chaiaam aarudae o evil eye pathinjo aa family udae mel ??
റിമി ഒള്ളത് പറഞ്ഞു നമ്മൾ മരിച്ചു ഉണ്ടാക്കുന്ന ക്യാഷ് വീട്ടു കാർക്ക് വേണ്ട 👍👍👍👍 Subi പറഞ്ഞത് പോലെ..... അല്ലെങ്കിൽ അവരുടെ ആഗ്രഹം പോലെ അവരുടെ സമ്പത്യാം ഇനി വീട്ടുകാർക്ക്............ Great actress ❤❤❤❤
തൻ്റെ കുടുംബത്തെ ഇത്രയും സ്നേഹിച്ച ഒരു കുട്ടി ദൈവം ചിലപ്പോൾ
ഇത് പോലെ ഉള്ളവരെ കൂടുതൽ ഇഷ്ടപ്പെട്ടുകാണും അതാണ് നേരത്തെ തിരിച്ച് വിളിച്ചത് ഈ വാക്കുകൾ കേട്ടാൽ ഇടനെഞ്ചിൽ ഒരു വിങ്ങൽ
അതെ നല്ലവരെ ദൈവം നേരെ വിളിക്കും എന്ന് കേട്ടിട്ടുണ്ട്
@@വീണനാഥം correct
സത്യമാണ്... ഒറ്റക്ക് ജീവിക്കുന്നതിന്റെ സുഖം വേറെത്തന്നെ.....
രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്. പോയെങ്കിലും സുബി എന്നും എല്ലാവരുടെയും മനസ്സിൽ ജീവിക്കും.
സുബി പറഞ്ഞതാണ് സത്യം. നമ്മൾ മരിച്ചാലും നമ്മുടെ വീട്ടുകാർക്ക് ഗുണം കിട്ടണം ❤❤
ആവും
സ്വന്തമായിട്ടും ജീവിക്കമായിരുന്നു😥
അതെ. എത്ര ദീർഘ വീക്ഷണമുള്ള ആളായിരുന്നു. കലാമേഖലയിലേക്ക് സുബിയെ നയിച്ചത് മാതാപിതാക്കൾ ആയിരുന്നു. Brilliant ആയി പഠിക്കുന്ന കുട്ടി ആയിരുന്നു. 😞 പാവം. സത്യത്തിൽ ജീവിക്കാൻ മറന്നു പോയപോലെ
, nu
2
Aaaaa😔
ഇഷ്ടം തോന്നിയ കലാകാരി 🥰🥰🥰വിശ്വസിക്കാൻ പറ്റുന്നില്ല 🙏🙏. ആദരാജ്ഞലികൾ 🙏🙏🙏
ആ കാത്തിരിന്ന ആളിന്റെ കണ്ണ് നീര് കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല 🙏
മ്
കുട്ടിപ്പട്ടാളം എന്നും കാണുമായിരുന്നു. മുമ്പ് അത് കണ്ട് ചിരിക്കുമായിരുന്നു. ഇപ്പോൾ പക്ഷേ സങ്കടം തോന്നുന്നു. സുബിക്ക് ആദരാഞ്ജലികൾ . എന്റെ മക്കളുടെ പ്രായമേ ഉള്ളു . ഇനിയും എത്രയോ കാലo ജീവിക്കേണ്ടതായിരുന്നു.😪😪🙏🙏
അതെ
💩 you have
കുട്ടിപ്പട്ടാളം എന്ന ഷോ ആണ് എന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന സുബിയുടെ ഏറ്റവും നല്ല ഷോ. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ സുബിക്ക് ആദരാഞ്ജലികൾ 🙏
Same 😔😔😔😍😍😍😍😍
പക്ഷെ, അക്കാലത്ത് ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു..
കുട്ടികളുടെ നിഷ്കളങ്കമായ സംസാരം മുതലാക്കി മറ്റുള്ളവരുടെ കുടുംബകാര്യങ്ങൾ കുട്ടിക്കളിലൂടെ ചുഴിഞ്ഞന്വേഷിക്കുന്ന പരിപാടി..!
ഒരു പാട് കുടുംബ കലഹങ്ങൾക്കത് വഴിവെച്ചു..
അത് കൊണ്ടാണ് അത് നിർത്തേണ്ടി വന്നത്..
തീർച്ചയായിട്ടും കുടുംബത്തിനു വേണ്ടി ജീവിച്ച ഒരു ഒരു കുട്ടിയാണ് സുബി .സുബിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം .
Rimi also...
പ്രേമം വരുണില്ല.... ശരിയാ...
എല്ലാവർക്കും പ്രേമം വരുന്നില്ല...
90% ആളുകളും പ്രേമം അഭിനയിക്കാണ്... പ്രൊഫഷൻ അഭിനയമാണെങ്കിലും ജീവിതം അഭിനയിക്കാനറിയാത്ത സാധു ....
ആദരാജ്ഞലികൾ🌹🌹🌹
എന്തായാലും കുടുംബത്തിന് വേണ്ടി കിട്ടാൻ പറ്റിയ ഒരു തുക ഞങ്ങളുടെ കമ്പനി യിൽ ഉണ്ട്.. അത് അവർക്ക് കിട്ടും... സുബി യുടെ ആഗ്രഹം പോലെ... അത് നടക്കട്ടെ.. നടക്കും...
ടെലിവിഷൻ ഷോയിൽ പ്രേക്ഷകർക്ക് അവരുടെ മനസ്സിൽ സാന്നിധ്യം കൊണ്ട് വളരെയേറെ സന്തോഷം പകർന്ന് നൽകിയ കലാകാരിക്ക് ആദരാഞ്ജലികൾ 🌹🕯️🌹🕯️🌹🕯️🌹🕯️🌹🕯️🌹
കരയുവാനിടയാകരുതെങ്കിലോ.... വിടരരുതൊരു പൂമൊട്ടു പുഷ്പമായ്... വികൃത ഭ്രുംഗ കരസ്പർശ മേല്ക്കാതതു സുകൃതിയായ് തന്നെ ഞെട്ടറ്റു വീഴണം... ❤️😞RIP🙏🏻
😪😪😪🤲🤲ഒരിക്കലും subi പ്രദീക്ഷിച്ചിട്ടുണ്ടാവില്ല . മരണം thottaduth വന്നെത്തി കൊണ്ടിരിക്കുന്നു ennu. 😪🤲അറിയാതെ നാവിൽ വന്ന വാക്കുകൾ 😪🤲
പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അയാൾ മരിച്ചതിനു ശേഷം ആ കുടുംബം രക്ഷപെട്ടു അയാൾ നല്ല പോളിസി എടുത്തിരുന്നു
Insurance Agent aanoo...........?
സേവിങ്‌സും ഉണ്ടല്ലോ.. കരുതൽ അത്യാവശ്യം തന്നെ 👍
അയാൾ നല്ല കുടുംബ സ്‌നേഹിയായത് കൊണ്ട് കുറച്ചെങ്കിലും invest ചെയ്യാൻ തോന്നിയത്. അതുകൊണ്ടാണ് മരണശേഷം കുടുംബം രക്ഷ പെട്ടു എന്ന വാക്കുകൾ പറയുന്നത്.
@@johnmandiram 22ppppl Dr fr d by
7
Subi looks beautiful in this show. Valare nalla sthree.
അമ്മക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം. കേരളീയരുടെ ചിരിക്കുടുക്കക്ക് കണ്ണീരോടെ പ്രണാമം 🌹🌹🌹
കുടുംബത്തിന് വേണ്ടി ജീവിച്ച മോൾ ഗോഡ് നിത്യശാന്തി നൽകട്ടെ 🙏🙏🙏🌹🌹🌹
പക്ഷേ എന്തൊക്കെ പറഞ്ഞാലും സുബി ചേച്ചിയിൽ ഒരു നെഗറ്റീവ് പോലും എടുത്ത് പറയാൻ ഇല്ല..... എന്നും സ്നേഹം മാത്രം.... എനിക്ക് ഇഷ്ടമുള്ള സിനിമ കനക സിംഹാസനം.... ഇഷ്ടമുള്ള ഷോ കുട്ടിപ്പാട്ടാളം....etc 👍
SATHYM....🙏🙏🙏🙏
ഒരു നല്ല കലകാരി എന്ന് അറിയാം പക്ഷേ നേരിട്ട് കണ്ടിട്ടില്ല സംസാരിച്ഛിട്ടില്ലാ പക്ഷേ നിൻെറ ചലനമറ്റ ശരീരം കണ്ടപ്പോൾ വല്ലാതെ മനസ്സു വിതുമ്പി കൂടെപ്പിറപ്പായി മാറിയില്ല ഏങ്കിലെങ്കിലും ഒരു സഹോദരി യെ പോലെ തോന്നി എനിക്കു കൂടെ പിറക്കാത്ത കൂടപ്പിറപ്പ്😪😪😪
🌹🌹🌹
@@binduanil808 😔😔😔
ആദരാജ്ഞലികൾ നേരുന്നു സുബിക്ക് ഓം ശാന്തി: ആത്മശാന്തി നേരുന്നു 🌹🌹🌹🙏🙏🙏😥
Athe, nammal kashttappettalum nammude veettukar Santhoshickanam, nalla vakkukal subee......🙏🥰🌹
ഞാനും സുബി ചേച്ചിയുമായി പലകാര്യങ്ങളിൽ സാമ്യം ഉണ്ട്.. Rip chechi💔
പാവം സുബി.. 😢😢😢
Subi nalla swabhavamulla sthree aanu ...oru perudhosham polum kelppikkaatha nadi
Frst veruthe aarikkum ennu karuthi...veedum onnukudy nokki sarianu subi Chechi poyi😢we can't blev...ngt duty kazhinju Vanna njngal karanju poyi😢kannu neeril kuthiranna pranamam....nurses from Kuwait
നാളെ എന്താണെന്നു ഇന്ന് predict ചെയ്യാൻ പറ്റില്ല. സുബി പറഞ്ഞത് വളരെ ശരിയാണ് 🙏
എപ്പോഴും ചിരി... സുബി വേദിയിലോ, tv യിലോ വന്നാൽ ചിരിയുടെ പൂരം.... Lov u സുബി ചേച്ചി 💞💞💞
എപ്പോഴും വീട്ടുകാരെ മാത്രം ആലോചിച്ച സുബി, സ്വന്തമായി ജീവിക്കാതെ വീട്ടുകാർക്ക് വേണ്ടി ജീവിച്ചു മരിച്ചു. 🥰🥰🥰 ഇനി അവിടെ ഇരുന്ന് നോക്കിക്കാണുക. ചെയ്തത് ഒക്കെ ശരിയോ തെറ്റോ എന്ന് 😭
ഒരുപാട് സങ്കടം 🙏🙏🙏
സുബിയ്ക്ക് ആദരാഞ്ജലികൾ
Rimi ippo enthu thonnunnu.. ... Subi ❤️❤️❤️
സഹിക്കാൻ പറ്റുന്നില്ല എനിക്ക് aaa മുഖം ഇനി ഒരിക്കലും തിരിച്ചു വരില്ലലോ 😭😭😭😭😭
ഇൻഷുറൻസിന്റെ ഗുണഫലത്തെ കുറിച്ച് സുബിക്ക് കൃത്യമായ ബോധ്യമുണ്ട്. കുടുംബത്തെ സ്നേഹിക്കുന്ന ഓരോരുത്തരും ഇൻഷുറൻസ് എടുത്തിരിക്കണം എന്നാണ് ഒരു ഇൻഷുറൻസ് ഏജന്റ് എന്ന നിലക്ക് എനിക്ക് പറയാനുള്ളത്.
😁
😂
ഓണത്തിനിടക്ക് ഡേഷ് കച്ചവടം 😀
RIP chechi😪😪🙏🙏
😢paavum Subhi RIP the sorrow her mother feels at this time will be very difficult to imagine 😢 I’m sure she’s missing her so much now
Subhi kudubhathe ethra mathram snehikkunnu ethra mathram avarkku vendi karuthunnu
കുട്ടിപ്പട്ടാളത്തിലൂടെയാണ് സുഭിയെ ഏറെ ഇഷ്ടപ്പെട്ടുതുടങ്ങിയത്
അതുകൊണ്ടായിരിക്കാം മനസ്സിന്റെ തേങ്ങൽ വിട്ടുമാറുന്നില്ല വല്ലാത്ത സങ്കടം. ആ അമ്മയ്ക്ക് ഇതു സഹിക്കാൻ സർവേശ്വരൻ കരുത്തേകട്ടെ
RIP
എന്താ കാഴ്ചപ്പാട് സുബിയ്ക്ക്
എന്റെ ദൈവമേ 😥😥😥😥😥😥
We have only one daughter. July 2020 God called her. At the age of 25 years she had gone. Same as Subi.Liver Infection. Habitwise also same as Subi.
Ee video kanumbol avarkku appozhe asukham undayirunnu enna nu. Karanam mukham neeru vechu veerthirikkunnu. Varshangalkku munpanenkilum asukathinte starring il ingananu. Kidney orenna failier aayalum purathu kanilla rendum kedayal mathrame thirichariyan pattu. Paavam arogyam nokkathe family kku vendi jeevichu
Super information
Rest in peace.....
പ്രണാമം🙏😭
സുബി ആൻഡ് മണി ചട്ടൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🌹❤️❤️❤️❤️
ആദരാജ്ഞലികൾ 🙏🙏🌹🌹
Ith pazhaya video anu..look at rimitomy..chubby ahirunapo ullatha..ee kairali kaar ipo upload cheythatha
Rimikku karinaakku anu keto. Palarudeum karyathil Rimi paranjathu correct aayittundu
ശെരിയാ
U said it subhi😘😘😘
SBI Platina Plus insurance nallathanu.. thalparyam ullavar message eduka
Right , let her family enjoy her insurance money.
RIP Subhi
Whatever she said very true.
ചേച്ചി😭😭😭
SuBi,, Remmy,, Big salute 🇮🇳♥️🥰🥰🥰
❤️❤️
Kudumba snehikalkk.....ayussu kuravayirikum
🤡
Yes
എന്തോ വല്ലാത്ത സങ്കടം മണി ടെ മരണം പോലെ
അയ്യോ റിമ്മിയും സുബിയും
ഒരു പ്രായം ആണെന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിൽ ആയതു 😄
Sumi valare vytasthmai karyangal kanunnu 🙏 pranam
Pranamam 🙏🙏🙏
Ithrayum dedicated aittulla oru artist um sarvopari family odu attached um dedicated aaittulla oru makal um ; pakshae enthu chaiaam aarudae o evil eye pathinjo aa family udae mel ??
ഇവലെന്തിനാൻ ഇത്പോളതെ konisht ചോദ്യം ചോദിക്കുന്നത് ഇവൾ കൊടുക്കില്ല
angane oru apakadam yennu paranjadhu yenik ishttayi aha paranjadhu sathyam anu
Subi nalloru artist anu.. Miss you
Amma ithokke kelkkumbol engine sahikkum dhaivame vallathoru vidhi
Pavam Subi mol,,,
So sad 🙏🙏🙏🌹
റിമി യുടെ കാതിലെന്താണ് ദോശക്കല്ലോ
രാത്രിയിലെ ബാക്കി വന്ന രണ്ട് ചപ്പാത്തി ആണ് 😅
Beetroot slice
I can't believe
Ithokke pandathe alle.channelinu viewersine kittan inganeyokke kanikkunne
RIP
ല്ലേ
Correct.
Subi
പാവം കുട്ടി
കൂടുതൽ ഒന്നും എഴുതാൻ ഇല്ലാത്തതുകൊണ്ടാ ണോ ?
Rkimy nalla show
Kudumbathe itra snehicha subi nee swargathil thank.
👏👏🌹🌹🌹
😥😥😥
Love you dear
Pavam
Ottakk jeevikkunnathanu nallath... Marich kaznjial amma achan avare maathram orthal madhi.... Family ayi kaznjial 😒makkal.. Huss avarokoke aaraaa undavaaa😔😔
Athe
😥😥😥🙏🙏🙏🙏🙏
Entha subykku achanille? Ammayum brothernte karyam annallo parayunne?
Divorse aanu aalu marichu
@@ansiansisudheer9298 step father undu
Paavam🙏🙏🙏🙏🙏🙏
😞😞😞
Pavam allampoyi
Pawm...
🙏🙏🙏
Marichavare vechu muthaledukkunna ore oru chanal
😰😰
എല്ലാം ariyum റിമി ഒര് ഈച്ച വന്ന് sahrreathil ഇരുനൽ പോലും
Arudeyum,,, swakaryatha,,,,, ky,, kadatharuth,,,,,,,
I. LV. U. &. KISS 💋 U
റിമി ഇടപ്പിള്ളി പള്ളിയിൽ ഒന്ന് പോയി നോക്ക്
Maranm mun nirthy paranjapole
Swontham shareerathe marannu aarum onnum chayyaruthu...
Swantham kuttiyum illa....kalyanavum kalanju ennitu avalude oru question......chathalum kudumbathinu kodukkilla Enna attitude......rimi.........
It's a thamasha dear
Rimi yum kudumbathinni vendi jeevikunnu
Thamasa parayunath anu
സഹോദരി ചിലക്കാതെ, നിന്നെ ഓക്കേ പോറ്റിയ പ്രവാസി ഇതാണ് ചിന്തികുന്നത്, കുടുംബം നനവണ്ണം.
റിമി ഒള്ളത് പറഞ്ഞു
നമ്മൾ മരിച്ചു ഉണ്ടാക്കുന്ന ക്യാഷ് വീട്ടു കാർക്ക് വേണ്ട 👍👍👍👍
Subi പറഞ്ഞത് പോലെ..... അല്ലെങ്കിൽ അവരുടെ ആഗ്രഹം പോലെ അവരുടെ സമ്പത്യാം ഇനി വീട്ടുകാർക്ക്............
Great actress ❤❤❤❤