ട്വിസ്റ്റുകൾ നിറഞ്ഞ പാലക്കാടൻ ത്രില്ലർ, ഇനിയും അട്ടിമറികളോ? |Nerkkuner |PG Suresh Kumar |17 Nov 2024

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 64

  • @abdulgafoorv9522
    @abdulgafoorv9522 5 годин тому +26

    രാഹുൽ ബഹുദൂരം മുന്നിൽ ❤️❤️❤️

    • @sarath_babu
      @sarath_babu 4 години тому +4

      എന്ന് മലപ്പുറംകാര് പറയും 😂

    • @raghur2001
      @raghur2001 4 години тому

      No one except waqf lovers vote Rahul

    • @StartreckTu
      @StartreckTu 2 години тому

      Ithavana moonchi guys, Rahul will be 3rd sadly.

  • @saajansaj8335
    @saajansaj8335 5 годин тому +21

    അനിൽകുമാർ ഉള്ളത് കൊണ്ടു ഞാൻ ഇതു കാണുന്നില്ല 😂

    • @Jijopdevassy
      @Jijopdevassy 4 години тому +4

      താങ്കൾ ഇത്ര സീരിയസ്സാണോ കുറച്ച് തമാശയൊക്കെ അസ്വദിക്കൂ

    • @shafeequeshfeeq5932
      @shafeequeshfeeq5932 3 години тому

      ഞാൻ അങ്ങേരു ഉള്ളത് കൊണ്ട് ഇത് കാണുന്നു... ഭയങ്കര രസായിരിക്കും...

    • @abdulaseesnvnattarvayal83
      @abdulaseesnvnattarvayal83 3 години тому +1

      😂😂😂😂😂😂is correct ❤

    • @jobyvjohn5437
      @jobyvjohn5437 22 хвилини тому

      എനിക്കും അയാളെ ഇഷ്ടമല്ല സംസാരം കേൾക്കുമ്പോൾ ദേഷ്യം വരും

  • @abhinandsthampi8900
    @abhinandsthampi8900 5 годин тому +18

    കൊമേഡിയൻ അനിൽകുമാർ ഉണ്ടോ😂😂

  • @Jijopdevassy
    @Jijopdevassy 4 години тому +10

    രാഹുലിൻ്റെ ഒപ്പം പിടിക്കാൻ പറ്റാത്തതിൻ്റെ രോദനം മറ്റു രണ്ടു പേർക്കും

  • @abhinandsthampi8900
    @abhinandsthampi8900 5 годин тому +7

    അനിൽകുമാർ റഹീം jaike വസീഫ് അരുൺകുമാർ ഇവരാണ് ഈ പാർട്ടിയുടെ ഐശ്വര്യം🔥🔥💪💪

    • @sunilsooryaprabha7882
      @sunilsooryaprabha7882 4 години тому

      😅😅😅

    • @shafeequeshfeeq5932
      @shafeequeshfeeq5932 3 години тому +1

      എനിക്ക് അനിൽകുമാറും പ്രകാശൻ മാസ്റ്ററും ഉണ്ടെങ്കിൽ ഭക്ഷണം കിട്ടിയില്ലെങ്കിലും വേണ്ട

  • @rohannair218
    @rohannair218 4 години тому +7

    ഞാൻ പഴയ കാല ജനസംഘം പ്രവർത്തകരെ ഓർത്തു പോയി ഇലക്ഷനിൽ ഒരു ബൂത്ത്‌ ഏജന്റു ആയി നിൽക്കാൻ പോലും ആളില്ലാത്ത കാലം ആ മണ്മറഞ്ഞു പോയവർ ഒരിക്കലും വിചാരിച്ചുപോലുമുണ്ടാവില്ല ഇന്ത്യയിൽ ബി ജെ പി അധികാരത്തിൽ വരുമെന്ന്

  • @ajithkumara-tr8nr
    @ajithkumara-tr8nr 4 години тому +11

    സന്ദീപ് വാര്യരെ വെറുപ്പ് ആയിരുന്നു ♥️❤️ഇപ്പോൾ ശെരിക്കും love you സന്ദീപ് വാര്യർ ♥️♥️♥️♥️

  • @shafeequeshfeeq5932
    @shafeequeshfeeq5932 3 години тому +2

    സന്ദീപ് 🎉❤

  • @Kaafir916
    @Kaafir916 4 години тому +3

    അഡ്വക്കേറ്റ് പരീക്ഷ വളരെ സിമ്പിൾആണോ….?
    എല്ലാ രാഷ്ട്രീയക്കാരും അഡ്വക്കേറ്റ്…..🤪
    പോരാത്തതിന് ഡോക്ടറേറ്റും…😇
    Eg ഡിആർ ഷിജു…ഡിആർ ചിന്ത….🤪

  • @shajicharivuthattil4608
    @shajicharivuthattil4608 3 години тому +1

    വളരെ സാധനപരമായ നല്ല ചർച്ച....... അനിലിന് ഇന്ന് എന്ത് പറ്റിയോ ആവോ...😂

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 4 години тому +6

    😃നീട്ടി വച്ചത് കോൺഗ്രസിനു അനുകൂലം ആകും

  • @sheelamaroli9692
    @sheelamaroli9692 4 години тому +2

    മടിൽ ഖനം ഇല്ലന്ന് മുഖ്യ മന്ദ്രിയുടെ ഡയലോക് പാർട്ടിയിൽ എല്ലാ വർക്കു ഉണ്ടാ😅

  • @sheelamaroli9692
    @sheelamaroli9692 4 години тому +2

    ബി ജെ പ്പി വോട്ട് പിടിക്കണ്ടിയിട്ട് വക്കഫ് പറഞ്ഞ് നടക്കുന്നു.

  • @rajanpk6466
    @rajanpk6466 4 години тому +3

    palakkad kongrasinu

  • @MathewMa-g3n
    @MathewMa-g3n 4 години тому +1

    ഹാജി.സന്ദീപ്.സാഹിബ്.

  • @ifineno_reply6378
    @ifineno_reply6378 2 години тому +1

    ഈ അനിൽകുമാറിൻ്റെ ഒക്കെ ബാങ്ക് അക്കൗണ്ടും സ്വത്ത് വിവരവും അന്വേഷിച്ചാൽ അറിയാം ഈ വൃത്തികേട് ചാനലിൽ ഇരുന്ന് പറയാൻ പാർട്ടി ഇവന് എന്തൊക്കെ കൊടുക്കുന്നുണ്ട് എന്ന്.

  • @THAIVLOGS66
    @THAIVLOGS66 34 хвилини тому

    M. Liju 🎉🎉🎉👍

  • @MathewMa-g3n
    @MathewMa-g3n 4 години тому +1

    പാണക്കാട്ട്.തങ്ങളോട്.ഒരു.അപേക്ഷ.സന്ദീപിനെ.മക്കത്..ഹജ്ജിന്.കൊണ്ട്.പോകണം.

  • @MathewMa-g3n
    @MathewMa-g3n 4 години тому +2

    സിപിഎം.നിന്നും.എം.വി.രാഘവൻ.ഗൗരിയമ്മ.എന്നിവർ.പോയിട്ട്.നാല്.തവണ
    വീണ്ടും.അധികാരത്തിൽ.വന്നു.സിപിഎംഎൽ.നിന്നും.ബിജെപിഎൽ.നിന്നും.ആരെങ്കിലും.പോയാൽ.ഒരു.ചുക്കും.സംഭവിക്കുകയില്ല.ഇവർ.കേഡർ.പാർട്ടികളാണ്.

    • @MathewMa-g3n
      @MathewMa-g3n 4 години тому

      പാലക്കാട്.സന്ദീപ്.കോൺഗ്രസിൽ.ചേർന്നതിനാൽ.മൂന്നാം.സ്ഥാനത്ത്.പോകും.ബിജെപിയോ.സിപിഎമോ.ജയിക്കും

    • @MathewMa-g3n
      @MathewMa-g3n 4 години тому

      കോഗ്രസ്.എങ്ങിനെ.രക്ഷ.പെടുമവർക്ക്.ഇപ്പോഴും..ലാവലിനും.സ്വപനയും.മാത്ര..അഴിമതി.വിലക്കയറ്റം.ആരോഗ്യ.ഇൻഷുറൻസ്.റബറിന്.തങ്ങ്.വില.മെഡിസ്പ്.അപാകതകൾ.സര്ക്കാര്.ജീവനക്കാരുടെ.ആനുകൂല്യങ്ങൾ.ഇങ്ങനെ.നൂറു.നൂറു.കാര്യങ്ങള്.ഉണ്ട്.ഇതിനെതിരെ.കോൺഗ്രസ്.നു.സമരം.ചെയ്തു.കൂടെ

    • @jithut3699
      @jithut3699 Годину тому

      M. Swaraj congress ileku 🤪🤪🤪🤪adapadalam 3g akan pokuva

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 3 години тому

    Rahul ❤❤❤❤❤25000 win

  • @gunner0077
    @gunner0077 4 години тому +1

    Mapra pimp Suresh അണ്ണാ... KC Venugopal te news conference report ചെയ്യുന്നില്ലേ?

  • @yohannanchacko1371
    @yohannanchacko1371 4 години тому +1

    Adrasham, panam, CBI, Ed.

  • @JabbarCh-rm2zz
    @JabbarCh-rm2zz 4 години тому

    ഈ ചർച്ചയിൽ അനിൽ ആണോ എങ്കിൽ മറ്റു ചാനൽ ചർച്ച കണ്ടോളാം

  • @sarath_babu
    @sarath_babu 4 години тому +5

    Personal ആയി സന്ദീപിന് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ബിജെപിയിൽ നിന്നും ഉണ്ടായി അതിനാൽ കോൺഗ്രസിൽ ചേർന്നു എന്ന് പറയുന്ന ഒരു വ്യക്തി എന്തിനാണ് മോദിയെയും ബിജെപിയെയും കുറ്റം പറയുന്നത്? അപ്പൊ പാർട്ടിയോട് ആണ് വിയോജിപ്പ് എന്ന് പറഞ്ഞ് വെളിയിൽ പോകണമായിരുന്നു. ഇത് സന്ദീപ് കോൺഗ്രസ്‌ കൂട്ടുകെട്ടിൽ പിറന്ന ഒരു നാടകം മാത്രം.

    • @shaldysundaresan7467
      @shaldysundaresan7467 4 години тому

      ആർക്കും വിരോധം തോന്നരുത് നരേന്ദ്ര മോദി പട്ടയയിൽ പോകില്ല എന്ന് സന്ദീപിന് ഉറപ്പായി, വയനാട്ടിൽ 5 വർഷം എംപി ആയിരുന്നിട്ട് രാഹുൽ 9 വട്ടമാണ് വന്നത് പക്ഷെ പുള്ളി അതിലും കൂടുതൽ തവണ പട്ടയയിൽ പോയിട്ടുണ്ടെന്നു സന്ദീപിന് അറിയാം , പട്ടയയിൽ പോകാനുള്ള ആഗ്രഹം കൊണ്ടാണ് പുള്ളിക്കാരൻ രാഹുലിന്റെ കൂടെ കൂടിയത്. ഇനി പൊന്നാനിയിൽ പോയി അറ്റവും കൂടി മുറിച്ചാൽ എല്ലാം തികയും അതുടനെ ഉണ്ടാകും. ലോകത്തുള്ള ഓന്തുകൾ സന്ദീപിന്റെ കഥ അറിഞ്ഞു കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു, cnn റിപ്പോർട്ട് ആണ്

  • @rohannair218
    @rohannair218 4 години тому +5

    സന്ദീപ് കണ്ട് പഠിക്കേണ്ട ഒരു നേതാവ് ഉണ്ട്.. ജോർജ്ജ് കുര്യൻ സർ .
    ദേശ സ്നേഹത്തെയും ആത്മാഭിമാനത്തെയും രാഷ്ട്രീയ ആദർശത്തെയും കുഴിച്ചുമൂടിയ സന്ദീപ് എന്ന അഭിനവ യൂദാസ്' സ്വകർമ്മഫലം അനുഭവിക്കട്ടെ: അനുഭവിച്ചു

    • @Kookan22
      @Kookan22 4 години тому +1

      ജോർജ് കുര്യയിനെ എടുത്തത് സ്നേഹം ഉണ്ടായിട്ടല്ല.😂കൃത്യമായ പൊളിറ്റിക്കൽ decision ആണ്.ക്രിസ്ത്യൻ വോട്ട് ലക്ഷ്യമിട്ടാണ്.
      Nothing is free in this world 😂

  • @SureshKumar-xd6fj
    @SureshKumar-xd6fj 5 годин тому +4

    adv S suresh. 🔥👏👏👏👏👏👏

  • @HarisharisoppiKunnipalli
    @HarisharisoppiKunnipalli 4 години тому +1

    Amma. Con.

  • @vpvm5081
    @vpvm5081 4 години тому +1

    Suresh'nu operation thamara matre sheelam ullu. Epo thirichu kittipo thalam thetti.

  • @maryjuliet5237
    @maryjuliet5237 5 годин тому +1

    🧡🤍💚👍💯🙏

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 години тому

    Luttappiiiiii vaaaa😂😂😂😂anil annan bababaaaa😂😂😂😂

  • @rohannair218
    @rohannair218 4 години тому +3

    50 കൊല്ലം പ്രവർത്തിച്ചിട്ടും എവിടെയുമെത്താത്ത ലക്ഷകണക്കിന് പ്രവർത്തകർ ഉള്ളപ്പോൾ ,ഇനി എങ്കിലും ബിജെപി ഒരാളെ നേത്രു സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കുമ്പോൾ, വര്ഷങ്ങളായി പ്രവർത്തിച്ചു ആദർശത്തിൽ അടിയുറച്ചു നിന്നവരെ തഴഞ്ഞു ഇതുപോലെയുള്ള സ്വാർത്ഥന്മാരും അവസരവാദികളുമായവരെ തിരഞ്ഞെടുക്കരുത് . അടുത്തകാലത്ത് RSSനു നഷ്‌ടമായ പ്രവർത്തകരെ പോലും സന്ദീപ് വാരിയർ കണക്കിൽ എടുത്തില്ല .

    • @Nationalist21
      @Nationalist21 4 години тому +1

      Then what about C Krishnakumar who wants to contest in all elections and never allow any other leaders to perform

  • @SajinS-qq3yp
    @SajinS-qq3yp Годину тому

    09:25 anilkumar enthonna parayunnennu angerkku poolum ariyilla

  • @rajeevanck8529
    @rajeevanck8529 51 хвилина тому

    Vetta veliyan Anil kumar

  • @jithut3699
    @jithut3699 Годину тому

    M swaraj congressileku, twist🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shaldysundaresan7467
    @shaldysundaresan7467 4 години тому +1

    ആർക്കും വിരോധം തോന്നരുത് നരേന്ദ്ര മോദി പട്ടയയിൽ പോകില്ല എന്ന് സന്ദീപിന് ഉറപ്പായി, വയനാട്ടിൽ 5 വർഷം എംപി ആയിരുന്നിട്ട് രാഹുൽ 9 വട്ടമാണ് വന്നത് പക്ഷെ പുള്ളി അതിലും കൂടുതൽ തവണ പട്ടയയിൽ പോയിട്ടുണ്ടെന്നു സന്ദീപിന് അറിയാം , പട്ടയയിൽ പോകാനുള്ള ആഗ്രഹം കൊണ്ടാണ് പുള്ളിക്കാരൻ രാഹുലിന്റെ കൂടെ കൂടിയത്. ഇനി പൊന്നാനിയിൽ പോയി അറ്റവും കൂടി മുറിച്ചാൽ എല്ലാം തികയും അതുടനെ ഉണ്ടാകും. ലോകത്തുള്ള ഓന്തുകൾ സന്ദീപിന്റെ കഥ അറിഞ്ഞു കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു, cnn റിപ്പോർട്ട് ആണ്

  • @MultiThajudeen
    @MultiThajudeen 3 години тому

    Suresh 😂enthonn manushya

  • @vpvm5081
    @vpvm5081 4 години тому

    Lakshyam pizhachu kidakunnath satyathil CPM'nu ane. Enta vende ennu oru idea illa. Kootupidichirikunnath vargeeyatha ane.

  • @bijunair9800
    @bijunair9800 5 годин тому +1

    😂😂😂😂

  • @babukanhirala3059
    @babukanhirala3059 Годину тому

    രാഹുൽ 20000 ഭൂരിപക്ഷം നേടും 👍

  • @kaladharankaladharan6143
    @kaladharankaladharan6143 2 години тому

    ❤❤❤bjp❤❤❤❤bjp❤❤❤❤bjp❤❤❤❤❤bjp❤❤❤❤❤bjp❤❤❤❤bjp❤❤❤❤bjp❤❤❤❤