"ഗൂഗിൾ ചെയ്തിട്ടാണ് ഓം പ്രകാശ് ആരാണെന്ന് ഞാൻ മനസിലാക്കുന്നത്": Prayaga Martin | Sreenath Bhasi

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 18

  • @PramodNanu-h1d
    @PramodNanu-h1d 8 годин тому +5

    കളിച്ചിട്ടും ആൾ അറിഞ്ഞില്ല?മയങ്ങിപ്പോയി. M.D.M.A.....😄😄😄

  • @krishnalrd-bo2my
    @krishnalrd-bo2my 9 годин тому +6

    അഭിനയത്രി

  • @Davingi1013
    @Davingi1013 7 годин тому +3

    പാവം ഒന്നും അറിയില്ല ലഹരി എന്തെന്ന് അറിയപോലും ഇല്ല, ഇവർക്ക് 2 പേർക്കും പരസ്പരം അറിയില്ല പക്ഷേ അവർ ഒന്നിച്ച് കൂടി അയൽവക്ക പരിജയമില്ല എന്ത് പരാജയം. നിങ്ങൾ പോവുന്നിടത്ത് അറിയാത്തവരുടെ കൂടെ കയറി കിടക്കും അവരെ അറിയില്ല😂😂😂😂

  • @thamannaahh._2274
    @thamannaahh._2274 9 годин тому +3

    അവൾ ധ്യാനത്തിന് പോയതായിരുന്നു...ലെ, സാബു.. മാധ്യമങ്ങൾ തിരിച്ചും മറിച്ചും ചോദിക്കും... നമ്മുടെ കണ്ണിലെ ഭയം അപകടമാണ്...ഇവൾ പഠിച്ച ക ള്ളി ആണ്.. അത് കൊണ്ട് ആണ് പല ചോദ്യങ്ങൾക്കും ഉത്തരം ഇല്ലാത്തത്..

  • @mannathanoop5042
    @mannathanoop5042 8 годин тому +2

    ഗൂഗിൾ ചെയ്തു omprakasine അറിഞ്ഞു എന്ന് പറയുന്നത് ഇവർക്ക് പണിയാകില്ലേ, ഇവരുടെ സെർച്ച്‌ ഹിസ്റ്ററി നോക്കിയാൽ പോരെ.

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 9 годин тому +5

    ഇതിലെ ശരിക്കുള്ള പ്രശ്നം എന്താ? ഒരു പെണ്ണിൻ്റെ സ്വാതന്ത്ര്യം പ്രത്യേകിച്ച് നമ്മുടെ നിയമ വ്യവ സ്ഥിതിയിൽ പെണ്ണിന് ഒരു പാട് സ്വാതന്ത്ര്യമുണ്ട്? അവൾക്ക് കിടന്നുകൊടുക്കാൻ ആരുടെയും അനുവാദം വേണ്ട? അവൾക്കിഷ്ടമുള്ളവൻ്റ കൂടെ തുണിയുരിച്ച് കിടന്നു പരിപാടിയും കഴിഞ്ഞ് കാശും വാങി പോകാം കുറേനാൾ കഴിഞ്ഞ് പീഠനത്തിന് കേസും കൊടുക്കാമല്ലൊ പുരുഷൻ അകത്താവും ചിലപ്പോ പെണ്ണിന് നഷ്ടപരിഹാരമായി ലക്ഷങ്ങൾ കൊടുക്കേണ്ടിയും വരും

  • @babuhillary6416
    @babuhillary6416 2 години тому +1

    പോലീസ് പിടിച്ചപ്പോൾ പ്രയാഗയും ശ്രീനാഥും തങ്ങളുടെ കൂടെ ഉണ്ടായിരുന്നയാളെ ഗൂഗിൾ ചെയ്തു കണ്ടുപിടിച്ചു. -- വാർത്ത

  • @gree907
    @gree907 3 години тому +1

    പാവം

  • @Back-to-life360
    @Back-to-life360 8 годин тому +6

    അയ്യോ..പച്ചവെള്ളം ചവച്ച് കുടിച്ചും😂😂😂 എല്ലാം വക്കീല് പഠിപ്പിച്ച പോലെ തന്നെ പറഞ്ഞിട്ടുണ്ട്..😅

  • @Bharth-madha
    @Bharth-madha 6 годин тому +1

    Onnum oorma illa paavam.... Ellam mdma effect 😜

  • @Davingi1013
    @Davingi1013 7 годин тому

    ഒരു വലിമണ്ണം പിടിച്ചോ ഞാൻ ഒരു വള്ളി വിട്ടു😅

  • @ShameemSha-t9d
    @ShameemSha-t9d 9 годин тому

    Case jayicha oru party Sabu policy😂😂😃

  • @Boo-wv7qd
    @Boo-wv7qd 10 годин тому +1

    അയ്യോ ഗൂഗിൾ ചെയ്തിട്ടായിരിക്കും അയാളുടെ റൂമിലേക്കും പോയി കേറിക്കൊടുത്തിട്ടുണ്ടാവുക.പാവം

  • @SP-qo2lr
    @SP-qo2lr 9 годин тому

    Might have mutually googled

  • @syammohan9260
    @syammohan9260 8 годин тому +1

    Search history thappiyal kazhiyum quality of living this life

  • @sijisiji4583
    @sijisiji4583 10 годин тому +1

    😅😮😮😮😮