റെയ്ഡിന്റെ വിവരങ്ങൾ അറിയിക്കാത്തത് മര്യാദകേട്-Nere Chovve

Поділитися
Вставка
  • Опубліковано 17 жов 2024
  • ടി.ഒ.സൂരജിനെതിരായ റെയ്ഡ് അറിയിക്കാത്തത് മര്യാദകേടെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ്. പക്ഷേ സൂരജിനെ സംരംക്ഷിക്കാൻ ശ്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
    കേരള കോണ്‍ഗ്രസ് എങ്ങാനും എല്‍.ഡി.എഫില്‍ എത്തിയാല്‍ സി.പി.ഐയുടെ സ്വാധീനം തകരുമെന്ന പേടികൊണ്ടാണ് പന്ന്യന്‍ രവീന്ദ്രന്‍ ലീഗിനും കേരള കോണ്‍ഗ്രസിനുമെതിരെ നിലപാടെടുക്കുന്നതെന്നും വി.കെ.ഇബ്രാഹിംകുഞ്ഞ് ആരോപിച്ചു.

КОМЕНТАРІ •