പാട്ടുപാടുന്ന ചേട്ടന്റെ അഭിനയം എത്ര കണ്ടാലും ചിരിവരും വളരെ മനോഹരമായ ആക്റ്റിംഗ്.സ്കിറ്റിന്റെ നെടും തൂൺ 👌.ഈ സ്കിറ്റ് ഒരുപാട് തവണ കണ്ടു.ഇതിൽ പാടിയിരിക്കുന്ന കലാകാരന്മാരുടെ പാട്ട് കോമഡി ആണെങ്കിലും അറിയാതെ ലയിച്ചുപോകും.പാട്ട് കമ്പോസ് ചെയ്ത ആളുടെയും കഴിവ് അപാരം.പോറ്റിയുടെ ഡാൻസ്😄🙏🏻🙏🏻.
ഇതിൽ നെഗറ്റീവ് കമെന്റ് അയച്ച സുഹൃത്തുക്കളെ, നിങ്ങളോട് ഒന്നേ പറയാനുള്ളു. നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചു ഈ പ്രോഗ്രാം കാണിക്കുന്നുണ്ടോ. ഇല്ലല്ലോ ? അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം ഇതു മാറ്റി വേറെ വല്ല പരിപാടിയും കാണുക. എന്റെ പേഴ്‌സണൽ അഭിപ്രായം ഈ പ്രോഗ്രാം അത്യാവശ്യം നല്ല ഒരു പരിപാടിയാണ്. പിന്നെ ഇതിനു കുറ്റം പറഞ്ഞ ആൾക്കാർ നല്ലൊരു സ്കിറ്റ് ഉണ്ടാക്കി കാണിക്കു. ഒരു കഴിവും ഇല്ലെങ്കിലും കുറ്റം പറയാൻ ഉണ്ടാവും കുറെ നാറികൾ. പുച്ഛം മാത്രമാണ് നിങ്ങളോട്. നല്ലതിനെ നല്ലതെന്നും ചീത്തതിനെ മാത്രം ചീത്തതും എന്നും പറയണം. അല്ലാതെ തരക്കേടില്ലാത്ത ഒരു പ്രോഗ്രാമിനെ ഇത്തരത്തിൽ അധിക്ഷേപിക്കരുത്.
@@achuvava213 എന്നാൽ ഈ സഹോദരൻ ഒരു സ്കിറ്റ് ഉണ്ടാക്കി കാണിച്ചു തരുമോ എന്ന് വേണമെങ്കിൽ എനിക്കു ചോദിക്കാം. പക്ഷെ ഞാൻ ചോദിക്കില്ല. കാരണം ഇങ്ങനെ ഒരു പ്രോഗ്രാം അവർ ഗ്രൂമേഴ്സിന്റെ മുമ്പിൽ അവതരിപ്പിച്ചു അവർക്ക് ഇഷ്ട്ടപെട്ടാൽ മാത്രമേ ഷൂട്ട് ചെയ്യുകയുള്ളൂ. പിന്നെ ഓരോരുത്തർക്കും വ്യക്തിത്വം അനുസരിച്ചു ഇരിക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്ന രീതി. ഇഷ്ടപെട്ടിലെങ്കിലും അതു ചെയ്തവരുടെ മനസിനെ വേദനിപ്പിക്കാതെ ആ സ്കിറ്റിന്റ കുറവുകൾ പറഞ്ഞുകൊടുക്കുന്ന ഒരുപാട് നല്ല സുഹൃത്തുക്കളും ഉണ്ട്. അതു അവർക്ക് ഒരു സന്തോഷവും ആശ്വാസവുമാണ്.
After Reels...
From Tamil Audience 😂😂❤
Reals kandu vannavar undo 😄😄
Yes bro
😁
🙌
Undu undu
Ss
அனைத்து கலைஞர்களும் மிகச்சிறப்பாக நடித்துள்ளனர்...
😂😂😂😂😂
❤❤❤❤❤
🎉🎉🎉🎉🎉
പാട്ടുപാടുന്ന ചേട്ടന്റെ അഭിനയം എത്ര കണ്ടാലും ചിരിവരും വളരെ മനോഹരമായ ആക്റ്റിംഗ്.സ്കിറ്റിന്റെ നെടും തൂൺ 👌.ഈ സ്കിറ്റ് ഒരുപാട് തവണ കണ്ടു.ഇതിൽ പാടിയിരിക്കുന്ന കലാകാരന്മാരുടെ പാട്ട് കോമഡി ആണെങ്കിലും അറിയാതെ ലയിച്ചുപോകും.പാട്ട് കമ്പോസ് ചെയ്ത ആളുടെയും കഴിവ് അപാരം.പോറ്റിയുടെ ഡാൻസ്😄🙏🏻🙏🏻.
Îl
.
செமயா இருக்குயா 😅 சிரிப்பு அடக்க முடியல😂
❤❤❤ ഈ പാട്ട് കോമഡി ആക്കി പാടിയതാണെങ്കിലും നല്ല രസം ഇണ്ട് അടിപൊളി സ്കിട്ട് ❤❤❤
Reels kand vannavar evade?👀😄
Itho.. ivade
Naanaittu....
Im also from TN
Andankakka Kondakkari😂😂😂 on Loop mode😅😅😅😅
2024 October കാണുന്ന ഈ ഞാൻ
From insta reels 😅😂✋❤
Malayalam i don't understand but Last tamil song really super sir....😂😂😂😂
Bass ഇട്ട് അനൗൺസ്‌മെന്റ് poli🤣🤣🤣🤣🤣
Watching in 2024 After ig reel😂😂😂like here
From Tamil audiance ❤❤
நான் தமிழ்நாடு இந்தப் பாட்டு நடனம் வீடியோ மிகவும் அருமையாக உள்ளது
Comedy overloaded 😂
ഇതിൽ പക്രുവിന്റെ ചിരിയാണ് കൂടുതൽ രസം 👍
8
എത്ര കണ്ടാലും ചിരിച്ചു കൊണ്ടിരിക്കും😂
Any tamil people 😂😂😂
😂
Hi
Ividiyanu
I am from Tamilnadu superhit performance gudos to team🎉🎉🎉
ഈ പാട്ടുപാടിയ ആളു തന്നെ കാഥികൻ ആയി അഭിനയിച്ചാൽ മതിയായിരുന്നു. പൂജാരിയുടെ ഡാൻസ് ഒരു രക്ഷയും ഇല്ല😂😅😂
9:12 andakaka kondakari songs for reels 😂
ഞാൻ എത്ര പ്രാവശ്യം കണ്ടു എനിക്കു തന്നെ ഓർമ ഇല്ല 😍😍😍
Same to you 😅😁
@@SILLUJAAN10 .
എത്രാ കണ്ടലും മതിവരാത്തൊരു.സ്കിറ്റ്
Kidilan remix, thakarthu, who did sing and music 🎶
🎉👏👏🌹😮😢😢😢😢yyyy🌹
5f8😂😂😂🌹🌹t👍6😊👌👌❤️❤️😄😮😮😮😮😮😮😮😮😮😮😮😂😂y😮😮😅😅😊
Eanthaaayalum paattu paadiya adheham chillarakaran alla. Koode performance onnum parayan illa Adipwoli 🥳
ആസ്വദിക്കാൻ ഒരു മനസ്സ് മതി. നല്ല comedy🤞🏻🙌🏻🙌🏻
Kidu❤
Without any double meaning comedy
Original ah vida idhu superuuuu 🤣🤣❤️🔥 ringtone material 🎵🔥
9:10 🔥🔥🔥
Pattu kollamaayirunnu ❤tune maariyalum.....valare nalla oru team
6 വർഷത്തിനു ശേഷം ഇന്നാണ് വീഡിയോ കണ്ടത് ചിരിച്ചു പണ്ടാരമടങ്ങി😂😂😂😂😂
Harimuraleeravam and andankaakka pwolich oru rekshayum illatha remix❤️
തിരുമേനി ഒരു രക്ഷയില്ലാത്ത മുമെന്റ്‌സ്
സൂപ്പർ ഗാനമേള🎤🎤🎤
ഹരിമുരളീരവത്തിന് ഇങ്ങനെ ഒരു version പൊളിച്ചു
Super iam tamilnadu fan hatsoff
9:12 Vaa Arunachalam Ni Inga than varuva nu theriyum
semma semma semma...............................adipoli......................
ഈ സ്കിറ്റ് നേരത്തെ കോമഡി സ്റ്റാർസ് സീസൺ 1 lu ഉല്ലാസ് പന്തളത്തിന്റെ ടീം four stars ചെയ്തിട്ടൊണ്ടായിരുന്നു
അയിന്
@@sharathkumar7544 തനിക്കെന്താ ഞാൻ അത് പറഞ്ഞെന്നെ ഉള്ളു
റീൽസ് കണ്ടു വന്നു.. 2024..😂😂
നല്ല sound നല്ല പാട്ട് 👍
Creativity and talented 😅💪
Tamil Nadu fan's ❤
Harimuraliravam😊😊😊songs super
Beautiful voice 😍
9:11 time olla tune Enthaanennu ariyuo ?...
2023 il kanunavar undo ?
സുപ്പർ. സ്ക്രീറ്റ് . സുപ്പർ. ഡയലോഗ്
അടിപൊളി 😍🤩🤩🤩
ആ ഡാൻസ് കളിച്ച ആള് 😃😃😃🙏🙏🙏
Rajesh panavally sir super
അന്ന്യൻ സോങ് കേൾക്കാൻ വന്നതാ...
Red shirt looking like vadivel balaji
സിദ്ധിഖ് സർ😢😢
Very good... Talented. Artists
From tamilnadu andakakka kondakari song teenage very nice
ഏഷ്യാനെറ്റ് വോഡഫോൺ കോമഡി സ്റ്റാർസിൽ അവതരിപ്പിച്ച കോമഡി ആണ് ഇത് ഫുൾ
ഇതിൽ നിന്ന് കോപ്പിയടിച്ചതാണ് എഷ്യാനെറ്റിൽ വന്നത്.
ഇതാണ് 1st വന്നത്
Reels Kanda penne vanu njan😂😂😂😂😂
NJANM😂😂
Super 👍
Nice sharing 🤩👍🏻
Good practice, nice peeformance
9:11 😀
ശരിക്കും ഇതിലെ കരോക്കെ എല്ലാം ഉല്ലാസ് പന്തളത്തിന്റെ സ്കിറ്റിൽ നിന്നും തുക്കിയതാണ്( vodafone comedy star) Randakka ozhike 😘
Those background scorers 😅
I'm watching 2024.10.20 😂
ഉല്ലാസ് പന്തളം ടീം അവതരിപ്പിച്ച കോമഡി ആണ് ഇത്
എടാ കോപ്പേ ഞങ്ങൾ ആദ്യം ചെയ്തതാ ഉല്ലാസ് അടിച്ചു കൊണ്ടുപോയതാ
Reels kandu vannatha
6.27 audience ayee njanum😀😀😀😀
🤣🤣🤣
Superrrr i like it
Tamil fans 👍👍👍
9:12 andakaka kondakari Insta reels😂
Nice adipoli
പൂജാരി സൂപ്പർ
Nte mone🔥🔥🔥
2024 kanan vannavar like
Soopur actor
Enthayalum nalla pattukarananu soopur
😂😂😂 🙌🙌🙌
9:10- 9:48
Comedy comedy ayi kaanu.. Allel kananda. Supper comedy
9.10 randakka😂😂😂
Super 👏👏👏👏👏👏👍👍👍👍👍👍👍👌👌👌👌
9:10 😂
Undu bro
നന്നായിരുന്നു... !!!
കൊള്ളാം
❤❤❤❤❤❤❤❤
Ithu kandu chirikkunnavare sammathikkanam🙂🙂
Vera leval
ഉല്ലാസേട്ടൻ പൊറുക്കൂല്ല നിങ്ങളോട്....
എട ഉല്ലാസ് ഞങ്ങട ഈ സ്ക്റ്റ് അടിച്ചു കൊണ്ടുപോയ് അല്ലാതെ ഞങ്ങളല്ല
Ulla's anu Ethu copy adichathu
എവിടെയാണ് ചിരിക്കേണ്ടത് എന്നൊന്ന് എഴുതി കാണിക്കാമായിരുന്നു വധം.
Poli 👌👍😀
ഇതിൽ നെഗറ്റീവ് കമെന്റ് അയച്ച സുഹൃത്തുക്കളെ, നിങ്ങളോട് ഒന്നേ പറയാനുള്ളു. നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചു ഈ പ്രോഗ്രാം കാണിക്കുന്നുണ്ടോ. ഇല്ലല്ലോ ? അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം ഇതു മാറ്റി വേറെ വല്ല പരിപാടിയും കാണുക. എന്റെ പേഴ്‌സണൽ അഭിപ്രായം ഈ പ്രോഗ്രാം അത്യാവശ്യം നല്ല ഒരു പരിപാടിയാണ്. പിന്നെ ഇതിനു കുറ്റം പറഞ്ഞ ആൾക്കാർ നല്ലൊരു സ്കിറ്റ് ഉണ്ടാക്കി കാണിക്കു. ഒരു കഴിവും ഇല്ലെങ്കിലും കുറ്റം പറയാൻ ഉണ്ടാവും കുറെ നാറികൾ. പുച്ഛം മാത്രമാണ് നിങ്ങളോട്. നല്ലതിനെ നല്ലതെന്നും ചീത്തതിനെ മാത്രം ചീത്തതും എന്നും പറയണം. അല്ലാതെ തരക്കേടില്ലാത്ത ഒരു പ്രോഗ്രാമിനെ ഇത്തരത്തിൽ അധിക്ഷേപിക്കരുത്.
Sudheep Mimics ..ishttamillenkil kanathirikkanam kuttam parayan kure aalkkarundu...
ഇഷ്ടമല്ലെങ്കിൽ അല്ലെന്നു പറയും...
@@achuvava213 എന്നാൽ ഈ സഹോദരൻ ഒരു സ്കിറ്റ് ഉണ്ടാക്കി കാണിച്ചു തരുമോ എന്ന് വേണമെങ്കിൽ എനിക്കു ചോദിക്കാം. പക്ഷെ ഞാൻ ചോദിക്കില്ല. കാരണം ഇങ്ങനെ ഒരു പ്രോഗ്രാം അവർ ഗ്രൂമേഴ്സിന്റെ മുമ്പിൽ അവതരിപ്പിച്ചു അവർക്ക് ഇഷ്ട്ടപെട്ടാൽ മാത്രമേ ഷൂട്ട് ചെയ്യുകയുള്ളൂ. പിന്നെ ഓരോരുത്തർക്കും വ്യക്തിത്വം അനുസരിച്ചു ഇരിക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്ന രീതി. ഇഷ്ടപെട്ടിലെങ്കിലും അതു ചെയ്തവരുടെ മനസിനെ വേദനിപ്പിക്കാതെ ആ സ്കിറ്റിന്റ കുറവുകൾ പറഞ്ഞുകൊടുക്കുന്ന ഒരുപാട് നല്ല സുഹൃത്തുക്കളും ഉണ്ട്. അതു അവർക്ക് ഒരു സന്തോഷവും ആശ്വാസവുമാണ്.
Super super super
A-ha haha supper
Adipoli chirichu chathu
🎉🎉
Tamil audiance 😅
Yes
കലക്കi, powliii
💕👍👍👍👍👍👍👍👍👍സൂപ്പർ