Uppum Mulakum│ ബാലു മുടിയനെതിരെ | Flowers│EP# 126

Поділитися
Вставка
  • Опубліковано 22 лип 2016
  • Watch Full Episode Here :-
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskitchen
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~
  • Розваги

КОМЕНТАРІ • 1,3 тис.

  • @kottarathilrufy7954
    @kottarathilrufy7954 7 років тому +719

    ശരിയാ തിരുമേനി ഈപ്പച്ചൻ പളളിക്കുടത്തിൽ പോയിട്ടില്ല ഡയലോഗ് കലക്കി കേശു

  • @shineswamy007
    @shineswamy007 3 роки тому +210

    കരയിപ്പിച്ച് വന്നിട്ട് നൈസ് ആയിട്ട് ചിരിപ്പിച്ചു 🥲
    ബാലുചേട്ടൻ 🥰

  • @abhijithks6933
    @abhijithks6933 6 років тому +334

    ബാലുവിനെ കണ്ടപ്പോ എൻ്റെ അച്ചനെ ഓർത്തുപോയി.ബാലുവണ്ണാ നിങ്ങൾ ഒരു സംഭവാ❤️❤️👌👌

  • @samkuttykoshikutty6542
    @samkuttykoshikutty6542 7 років тому +203

    ബാലു എന്താ പറയുക കരയിപ്പിച്ചു കളഞ്ഞു നിങ്ങൾ ഇത്രയും കാലം എവിടാരുന്നു

  • @shafeeqerakkingal
    @shafeeqerakkingal 7 років тому +471

    എന്താ പറയുക ..ഒരു രക്ഷയും ഇല്ല ..ഇതിനു സീരിയൽ എന്ന് പറയാനാവില്ല ..ബാലുച്ചേട്ടാ ..ഇങ്ങള് പൊളിച്ചടുക്കയാണ് .
    എല്ലാവരും

  • @farisbabu6001
    @farisbabu6001 7 років тому +707

    ദിവസവും കുറഞ്ഞത് ഒരു 20 എപ്പിസോഡ് എങ്കിലും കാണും

  • @baseerposco1826
    @baseerposco1826 7 років тому +293

    Oru achande vedhana jeevichu കാണിച്ചു തന്നു ബാലു

  • @nishadm1446
    @nishadm1446 6 років тому +708

    ആദ്യമായിട്ടാണ് ഒരു സീരില്ന് ആഡിറ്റ് ആകുന്നത്

  • @ann_296
    @ann_296 3 роки тому +82

    മുടിയനെ ഇങ്ങനെ പറയണ്ടായിരുന്നു
    പാവം മുടിയൻ 😭😭

  • @afsaltuneritm2428
    @afsaltuneritm2428 7 років тому +901

    ബാലു മലയാളത്തിലേ പല മുന്‍നിര നടന്‍മാരെക്കാളും മികച്ച നടന്‍

  • @mallubhai0MBBS
    @mallubhai0MBBS 7 років тому +165

    2:38 കേശു എന്ന ആനക്കാട്ടിൽ ഈപ്പച്ചൻ (mass dialogue)

  • @remyaanil8408
    @remyaanil8408 3 роки тому +66

    നീളുവിന്‌ മുടിയനോട് ഒരു പ്രത്യേക സ്നേഹം ആണ്

  • @ishak6675
    @ishak6675 7 років тому +422

    ബാലു ഒരു കൊച്ചു ലാലേട്ടൻ തന്ന

  • @sudheeknoorjahan8487
    @sudheeknoorjahan8487 7 років тому +373

    ഇന്നാണു ഇത് കണ്ടുതുടങ്ങിയത് . ഒരു 10-20 എപ്പിസോഡ്സ് ഒറ്റ ഇരുപ്പിൽ കണ്ടു. ഇതാണു ബെസ്റ്റ് . ബാലു ചേട്ടൻ സൂപ്പർ ആക്ടിംഗ്.

  • @haneefirikkur3250
    @haneefirikkur3250 7 років тому +336

    ബാലൂ......നിങ്ങൾഇത്രയും കാലം എവിടെയായിരുന്നു.........? നിങ്ങളാണ് നടൻ......!

  • @rifadrifu418
    @rifadrifu418 3 роки тому +88

    ആദ്യമായി ആണ് ഇത്രക്കും അഡിറ്റ് ആവുന്നത് അതും ഒരു സീരിയൽ ♥️♥️♥️♥️👌👌👌👌👌

  • @sheenak5028
    @sheenak5028 6 років тому +216

    മുടിയനെ കളിയാക്കല്ലേ...

  • @subinbenny3061
    @subinbenny3061 4 роки тому +216

    2020il kanunavar like adikk 😀😁

    • @rojinvarughesephilip1645
      @rojinvarughesephilip1645 4 роки тому +3

      ഞാൻ.. ഉണ്ടേ..കരയിപ്പിച്ചിട്ടു ചിരിപ്പിച്ചു climax😅

    • @fathimaahammed5719
      @fathimaahammed5719 3 роки тому

      2021

    • @bindukrishnan3475
      @bindukrishnan3475 3 роки тому

      2021 ൽ കാണുന്നു
      ഉപ്പും മുളകും നിർത്തിയല്ലോ
      സങ്കടായി ട്ടോ ഒരുപാട്

    • @sudheeshsreedharan4052
      @sudheeshsreedharan4052 Рік тому

      2022 il

    • @Sachu279
      @Sachu279 Рік тому +1

      2022 illum kannar ond

  • @jithin702
    @jithin702 4 роки тому +75

    22:50 NEELU CHECHI EXPRESION QUEEN❤️❤️BAALU ANNAN PWOLI ❤️❤️😍😍😍

  • @LazlyAntony
    @LazlyAntony 7 років тому +193

    Balu is a really talented artist..vishnu was also super.. outstanding performance both of u!

  • @baijujos6671
    @baijujos6671 7 років тому +246

    ലച്ചു നൈസ് ആയിട്ടു വലിഞ്ഞു

  • @jungkookff1454
    @jungkookff1454 3 роки тому +46

    അവസാനം ബാലുചേട്ടൻ്റെ കണ്ണു നനഞ്ഞു Orginal tears what a fantastic actor 👌👌👍👍

    • @abdusameehkt922
      @abdusameehkt922 2 роки тому

      Xseefsfdcxjnh c. Dhyhehyvxbhhgjuykkjhhv

    • @abdusameehkt922
      @abdusameehkt922 2 роки тому

      Sssggtddefrecdgredsgsxzx vfc fgdhhfhhfgdeffdalvfg ckkdsjjjddz,fdhhhfrggdsjhgcdhfdhvgvcccxxgbd

    • @abdusameehkt922
      @abdusameehkt922 2 роки тому

      Asdvfdsbv zvfxzvcugjnviuuibbb

  • @sh__4d350
    @sh__4d350 4 роки тому +526

    2020 തിൽ കാണുന്നവർ ഉണ്ടോ.... (ലോക്ക് ഡൗണിൽ)

  • @abhilashabhis9373
    @abhilashabhis9373 2 роки тому +11

    ഇവൻ എന്തിന് വന്നത് ഇവൻ എന്തിന് പോണത് 🤣

  • @sathyanua1712
    @sathyanua1712 3 роки тому +41

    ഞാൻ ഒട്ടും സീരിയൽ കാണില്ലായിരുന്നു പക്ഷേ ഇത് വേറെ ലെവലാ🤗

  • @binithaissac6015
    @binithaissac6015 6 років тому +106

    പാവം വിഷ്ണു very heart touching episode എന്തിന് ആ ഇങ്ങനെ കാണിക്കുന്നെ

  • @johnxavier5842
    @johnxavier5842 7 років тому +546

    ഉപ്പും മുളകിലും അഭിനയിക്കുന്നർ ഓരോരുത്തരും ജീവിക്കുകയാണ്

  • @ayoobachu3281
    @ayoobachu3281 6 років тому +99

    ഒരു നിമിഷതെ അഭിനയം കൊണ്ട് ജനങ്ങളെ കന്നുനനയിക്കൻ കഴിയുന്ന ഒരു കലാ കാരനാന്നൂ ബലുചെട്ട നിങ്ങൾ

  • @shanumoviesvlogs
    @shanumoviesvlogs 5 років тому +281

    2019 തിൽ കാണുന്നവർ ഉണ്ടെങ്കിൽ ഒരു ലൈക്‌&കമെന്റ് തരണേ..... കാണട്ടെ ഉപ്പും മുളകിന്റെ പവർ 💪💪💪

  • @muhsinaktmuhsina5192
    @muhsinaktmuhsina5192 5 місяців тому +6

    2024 🎉
    il kanunnavarundo
    Annay polay😅

  • @ridhilmessi-kr1qm
    @ridhilmessi-kr1qm 5 місяців тому +4

    2023 Decemberil കാണുന്നവർ ഉണ്ടോ ❤

  • @prajithp8178
    @prajithp8178 5 років тому +10

    13:48 ഈ എപ്പിസോഡിലെ best സീൻ. സംഭവം മനസിലായപ്പോ ലച്ചു നൈസ് ആയിട്ട് വലിഞ്ഞു.

  • @nandanapv548
    @nandanapv548 Рік тому +15

    Outstanding performance balu sherikyumm act cheyyanapolee natural acting .balu Oru nalla actor ahneeee .. Ufff great Vishnu , neelu , keshu, Shiva, lechu , soooperrrrr

  • @takeover8435
    @takeover8435 7 років тому +59

    Balu aanu namma paranja nadan, Great performance. Vishnu also acting very natural.Ottum over alla.
    Very nice episode

  • @azadmk2540
    @azadmk2540 4 роки тому +289

    സീരിയൽ എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു എന്നാൽ ഉപ്പും മുളകും വന്നപ്പോൾ അ ഡിറ്റാറ്റി പോയി

  • @dreampearl100
    @dreampearl100 6 років тому +99

    I can feel the pain in Vishnu 😭😢😢😢😢😢😢😢😢

  • @pradeep36000
    @pradeep36000 7 років тому +213

    ബാലു ഇങ്ങള് മുത്താണ് 😀😀😀😀

  • @balsu956768
    @balsu956768 7 років тому +256

    കരയിപ്പിച്ചു കളഞ്ഞു ബാലു :(

    • @sreemonsree8437
      @sreemonsree8437 7 років тому +12

      balu today facial expression of emotions excellent

  • @NURSE_STORY
    @NURSE_STORY 7 років тому +91

    Beautiful episode. Today balu chettan rockkzzzz... His dialogues and performances are so real . Hats off balu. I haven't felt he was acting. The same way my father advising me (word to word and expressions)

  • @renjithmchandran1694
    @renjithmchandran1694 7 років тому +43

    ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കാരയിപ്പിച്ചല്ലോ ബാലു ചേട്ടാ

  • @shafimuhammad1905
    @shafimuhammad1905 7 років тому +105

    ബാലു വേറെലെവലാ

  • @riswanasr975
    @riswanasr975 4 роки тому +20

    Quarantine tym kannuna arrenkilum undenkil like cheythittu pokoo😍💕

  • @krsasidharan9225
    @krsasidharan9225 Рік тому +9

    2023-ലെ ഈ എപ്പിസോഡ് കാണുന്നവരെല്ലാം

  • @archana4715
    @archana4715 3 роки тому +27

    Super acting neelu💜💜💜🤩❣️❣️❣️😍😍

  • @008keshav
    @008keshav 7 років тому +28

    Baluchetta awsome acting ...best episode so far loved it

  • @messicreation6072
    @messicreation6072 3 роки тому +27

    ബാലു അണ്ണൻ മാസ്സ് ആണ് മാരാണ് മാസ്സ്. പൊളിച്ചു 👌💕❤🌹👍😍

  • @nishadharees5415
    @nishadharees5415 7 років тому +31

    balu anna kazhayippichu..enne...pakshey...last pettannu chirippekkukayum cheythu....superr😃

  • @munch666nath
    @munch666nath 7 років тому +105

    Balus acting is so natural

  • @aswathynair4879
    @aswathynair4879 7 років тому +76

    21:48 real tears .....what an actor !

  • @afsalprobelle4031
    @afsalprobelle4031 7 років тому +16

    balu is the best actor. kudumba nayakan. ee shooting oke kazhinju engane ivarku mattu actorsine pole swantham lifileku thirichu povan pattum?. real house,real life. i resepct you baluchetta morethan any of d outstading actors in d industry...😄

  • @ann_296
    @ann_296 3 роки тому +49

    Keshu, lachu dress combination ❤❤

  • @anascpakp
    @anascpakp 6 років тому +51

    Yes..iam outspoken..!!!😝😵
    Vishnu&Balu acting heavy..👌👌👌💖💖😎😎
    Everyone superb👍

  • @irshadchathery8561
    @irshadchathery8561 7 років тому +59

    mudiyan kidu......feeling real

  • @sidheeqmuhammad278
    @sidheeqmuhammad278 7 років тому +156

    മുടിയൻ സൂപ്പർ

  • @geogikzz6822
    @geogikzz6822 7 років тому +72

    avasanam vare kannu nanayichu. avasanam otta nimisham kond chiripichu. nalla episode

  • @anittatoms3256
    @anittatoms3256 3 роки тому +18

    Kesuvinte dialogue polichu

  • @dennizbethlahem
    @dennizbethlahem 7 років тому +41

    It's easy to make a person cry. Our soap opera's are doing the same. But this is the first time through one serial my eyes become wet.

  • @anmariaabraham86
    @anmariaabraham86 4 роки тому +20

    അവസാനം ഇമോഷണൽ വന്നിട്ട് ചിരിപ്പിച്ചു കളഞ്ഞു

  • @abdulroufkm888
    @abdulroufkm888 6 років тому +40

    ബാലു ഇപ്പോഴാണ് ശെരിക്കും ഒരു അച്ഛനായത്

  • @shanushanavas6815
    @shanushanavas6815 7 років тому +28

    best episode.. baalu acting oru rakshem illa super

  • @shamnarafeek12
    @shamnarafeek12 Рік тому +4

    കാലങ്ങൾക്ക് മുന്നേ സഞ്ചരിച്ച എപ്പിസോഡ് ആണ് ഇതെന്ന് എനിക്ക് തോന്നുന്നു....after mudiyan marriage episode... 🙂

  • @shyamshivakumar1940
    @shyamshivakumar1940 7 років тому +80

    biju'ne malayalam cinema'l edkathath enthukondanenu arinjooda... he has proved tht he can rock in this field..

    • @sivarajkr7177
      @sivarajkr7177 6 років тому +7

      absolutely, pulliye eduthal acting entha ennu kanichu tharum

    • @hazeenaanzar5316
      @hazeenaanzar5316 3 роки тому

      Though veggie ffftojffjl ccgh FF FF FF fgh hall gbnkogffckcvbjjl

    • @hazeenaanzar5316
      @hazeenaanzar5316 3 роки тому

      Sivaraj K r fokf to be you and I am a very yyygniophddjnc and ffhikcvcddhiklbfcdfgjknffguojgcb like hohjvghghhhjopigdzz

  • @YWFM
    @YWFM Рік тому +11

    Neelu epozhum mudiyane support cheyum pakshe lachune adich iladakum thala 😡

  • @aishwaryaaishi
    @aishwaryaaishi 4 роки тому +14

    Pavam Vishnuetan 🥺🥺🥺

  • @kenzpk
    @kenzpk 7 років тому +55

    policha serial Anu ....Kandu kandu data theernu...

  • @arjuns9385
    @arjuns9385 7 років тому +51

    last കൊണ്ട് കരയിപ്പിച്ചു :)

  • @sindc4097
    @sindc4097 6 років тому +10

    kidu,mudiyan & balu chettan act cheythu thakarthu😘😍👌

  • @mohammedshabbercoorg
    @mohammedshabbercoorg 7 років тому +43

    ore samayam karayipikkugayum chiripikkugayum cheyyuna eegha prgrm
    kiiiiiiDu

  • @ambady1621
    @ambady1621 4 роки тому +13

    വിഷ്ണു സൂപ്പർ നല്ല 🙂😄😃😀😛

  • @hadhusparadise1433
    @hadhusparadise1433 2 роки тому +14

    പാവം വിഷ്ണു 😢😢

  • @nazarmp2020
    @nazarmp2020 4 роки тому +18

    2020 kanunnavar undoo

  • @ameenchokkad6585
    @ameenchokkad6585 7 років тому +144

    ബാലുന് ഇന്നസെന്റിന്റെ പകരക്കാരൻ ആകാൻ ഉള്ള സാധ്യത ഉണ്ട്

    • @minipv2017
      @minipv2017 6 років тому +3

      Ameen. Ckd athukkum mele

    • @murshidulhaqueullus2021
      @murshidulhaqueullus2021 5 років тому +8

      Innocentinu പകരക്കാരനല്ല, ബിജു ചേട്ടൻ തന്നെ മലയാളം സിനിമയിൽ oru space ഉണ്ടാവും

    • @rintumolaingel9896
      @rintumolaingel9896 5 років тому

      Mm kollam super

    • @riyaskj6793
      @riyaskj6793 5 років тому +2

      ഇന്നസെന്റ് പോലെ എല്ലാ നമ്മുടെ പ്രിയ താരം കൊച്ചിൻ ഹനീഫക്കടെ അബരൻ ആണ്

    • @Neepomonedinesa5515
      @Neepomonedinesa5515 3 роки тому +1

      ഇന്നസെൻന്റോകെ എന്ത്, അതുക്കും മേലെ, സൂപ്പർ സ്റ്റാർ ബാലുച്ചേട്ടൻ

  • @dennizbethlahem
    @dennizbethlahem 7 років тому +57

    Ente mummy ingane adichu karayipichittu kannuneru choril vezharuthu ennu parayum.....Veenal veendum kittumayirunnu....

  • @TheGame-xp7bj
    @TheGame-xp7bj 2 роки тому +9

    16:22 western post 😆 ചിരിച് മരിച്ചേ 💙

  • @shiyassultan8906
    @shiyassultan8906 7 років тому +47

    balu chettan polich

  • @whatsappstutassongmadeenam6297
    @whatsappstutassongmadeenam6297 4 роки тому +10

    ippol mulakkum ishttem😍

  • @nostalgia3868
    @nostalgia3868 7 років тому +37

    really it's a very good episode. good message also..

  • @laiq9534
    @laiq9534 7 років тому +47

    balu😍😍😍 and vishnu outstanding 👍👍

    • @jasnap2122
      @jasnap2122 3 роки тому +1

      Mjmjmgwmtmt
      Twtwpwtxtwtwtw
      Wtwtwtwtxtwtxtm
      Uwtwtx0w0w0xtwt
      Wtwtxtwpwtxtx
      Wpw0w0xtwtwtx
      Wtwpxp
      Wp
      Wtwtw
      Wtwtw
      Wtwtwtwtwtw
      Twtxtw
      Twtxtwtxtwtwtx
      Txtwt
      Tx0w0x0
      Unptmtpjm
      Tjmku

    • @jasnap2122
      @jasnap2122 3 роки тому +1

      Wtytwtwow

  • @aromalg5348
    @aromalg5348 7 років тому +70

    ഇപ്പോൾ ആണ്‌ ബാലു ഒരു അച്ഛൻ എന്ന് തോന്നുന്നത്

  • @rabidmusic-hub
    @rabidmusic-hub 7 років тому +11

    baluji ningal enne sherikyum vishamipichukalanju athupole thanne chiripichum.baluji orusambhavamanu keteeo...E message njan taip cheyunath doha qatar ninanu ipol ivide time 1:34am apo njan e programineyum ningale ellavareyum etramatram ishtapedunu enu manasilay kanumenu karuthunu..ennum office ninu vanaal ratri 12 clock vere njan e program kanum orudivasam polum mudangilla..entho e program oruphadu ishtamanenikyu oruphadu athupolethanne ellavareyum..I love you too all.
    thahir....

  • @fasalshah7291
    @fasalshah7291 7 років тому +60

    baalu kalakki. .

  • @rajeshsruthi2048
    @rajeshsruthi2048 7 років тому +15

    ithilum mikacha hasyavatharanam vere oru chanalilum kanditilla.athinodoppam nall messages pass cheyyunnu ennathum valiya karyam anu. balu chettan supper anu.....😘😘😘😘

  • @mohkn8114
    @mohkn8114 5 місяців тому +2

    Last സീനിൽ മുടിയൻചേട്ടന്റെ ഡാൻസ് polichu🥰😘

  • @asimalappuram867
    @asimalappuram867 7 років тому +109

    balu vishnu super acting

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 років тому +35

    ബാലു അണ്ണൻ പെടച്ചു .... എന്താ ആക്ടിംഗ്

  • @deepthimaret2213
    @deepthimaret2213 7 років тому +110

    yes i am out spoken 😂😂😝..

  • @dhronarocks2409
    @dhronarocks2409 4 роки тому +25

    അഞ്ചു കണ്ണൻ വരുന്നു പറഞ്ഞു പേടിപ്പിക്കെ അപ്പം അവൻ വിഴുങ്ങും

  • @haizusworld895
    @haizusworld895 6 років тому +20

    Climax polichu
    കരയിച്ച് ചിരിപ്പിച്ചും

  • @rayonasony346
    @rayonasony346 3 роки тому +13

    7:23 kakkayum poochayum 😆😆balu polichu

  • @ranjisali717
    @ranjisali717 2 роки тому +21

    പാവം മുടിയൻ. ഭാവിയിൽ നല്ലൊരു ഡാൻസർ ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.👍 best of luck

  • @ajiaravindhan
    @ajiaravindhan 6 років тому +20

    ബാലുച്ചേട്ടാ... നിങ്ങളാണ് നടൻ......

  • @SahadCholakkal
    @SahadCholakkal 7 років тому +23

    .."Super...Balu Chettaa u r realy great...very good acting...❤❤❤

  • @ann_296
    @ann_296 3 роки тому +12

    Neelu, shiva dress combination 💙💙

  • @vishakvis1455
    @vishakvis1455 2 роки тому +6

    പാടാൻ അറിയില്ലേലും കേശു ഒരു മടിയും കാട്ടാതെ പാടാൻ ശ്രമിക്കും 😄

  • @hrithikakoranav3225
    @hrithikakoranav3225 7 років тому +48

    orginality is soo goood 😍😍😍 and lastthey dance usaaar 😚😚😚

  • @muhammadmirash7602
    @muhammadmirash7602 6 років тому +31

    Baluvine eshtamullavar like. Cheyyuu

  • @geethasoman7435
    @geethasoman7435 6 років тому +21

    episodinte moodinu pattiya climax alla...first class acting by BALU..his feelings were real as any father who is worried abt his son's future..mother is blind by affection..i felt he was really crying in the last scene..I am a big fan of BALU...what an originality..

    • @asyapt9618
      @asyapt9618 6 років тому

      geetha soman cabin crew and 8ucshlurv haggling night

    • @asyapt9618
      @asyapt9618 6 років тому

      geetha soman advancing heavy

  • @parvathypaurnami1952
    @parvathypaurnami1952 3 роки тому +7

    Keshunte dialogue "yes i am out spoken

  • @mubarismusthafa124
    @mubarismusthafa124 4 роки тому +15

    Missing my father...😵😵😵😵

  • @lemonsstoriesworld7969
    @lemonsstoriesworld7969 4 роки тому +12

    3:22 ee chekante karyam pookka ninte karyam athilum pookka Shiva diolouge