Uppum Mulakum│ വീട്ടിൽ ഒരു ആട് വന്നു | Flowers│EP# 130

Поділитися
Вставка
  • Опубліковано 18 сер 2016
  • Watch Full Episode Here :-
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskitchen
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~
  • Розваги

КОМЕНТАРІ • 615

  • @ajmaln.p4974
    @ajmaln.p4974 3 роки тому +112

    ആട് സ്നേഹികൾ ഉണ്ടെങ്കിൽ like വെക്ക്❤❤

  • @ayish__xh
    @ayish__xh 2 роки тому +55

    12:37
    ബാലു :ചുടുവെള്ളമോ
    ലച്ചു :pinne പച്ചവെള്ളം കൊടുത്താൽ പനി പിടിക്കില്ലേ

  • @catherinewilfred241
    @catherinewilfred241 4 роки тому +194

    പച്ചവെള്ളം കുടിച്ചാൽ പനി പിടിക്കും ലെച്ചു പൊളിച്ചു 😍😜✌️

    • @femeez779
      @femeez779 2 роки тому +1

      Athrak onnum illalo polikkan

    • @catherinewilfred241
      @catherinewilfred241 2 роки тому +5

      @@femeez779
      Enikk polichu ennu thonni thanikk polichu ennu thonnathath Ente kuzhappamalla

    • @lakshmikasreejesh7884
      @lakshmikasreejesh7884 2 роки тому

      ഞാൻ എന്നും പച്ച വെള്ളം കുടിക്കും

    • @lakshmikasreejesh7884
      @lakshmikasreejesh7884 2 роки тому

      @@femeez779 പൊളിച്ചു adipoli

    • @sainusainu1123
      @sainusainu1123 2 роки тому +1

      Mm

  • @jithu8367
    @jithu8367 6 років тому +570

    ആട് വരെ മുട്ടൻ അഭിനയം. പറഞ്ഞു ചെയ്യിപ്പിക്കുന്ന പോലെ... 😍😍😘😘

  • @salimkattippara1206
    @salimkattippara1206 7 років тому +531

    ആട്‌ വരെ ഒടുക്കത്തെ അഭിനയം ...😜😜

  • @sheamus7080
    @sheamus7080 5 років тому +57

    Flowers channelil ഏറ്റവും നല്ല എനിക്ക് വളരെ അതികം
    ഇഷ്ട പെട്ട ഒരു പ്രോഗ്രാം ആണ് ഉപ്പും മുളകും

  • @its_us3412
    @its_us3412 5 років тому +42

    neeluveee.....baaluvveee ......dialogue pwolii.........

  • @gafoornellisseri8856
    @gafoornellisseri8856 6 років тому +464

    പച്ചവെള്ളം കൊടുത്താ ആടിന് പനി പിടിക്കൂലേ Lachu RockZ.....😅😅😉

  • @aleenavinod6136
    @aleenavinod6136 6 років тому +159

    ആടിനു ഒടുക്കത്തെ അഭിനയം 😇😇😇😄😄😄😍😍😍😘😘😘😝😝😝

  • @sreeharisunil8000
    @sreeharisunil8000 6 років тому +253

    at 11:26.... balu chettan paranja aa diaolgue mathi nammal fans karkku
    Balu Chettan Fans LIKE ADI

  • @sudheerkurian7590
    @sudheerkurian7590 4 роки тому +44

    18:22 the real സഹോദരസ്നേഹം ❤️❤️❤️

  • @leo-ep4vd
    @leo-ep4vd 6 років тому +177

    ഫാമിലി ആയിട്ട് പൊളിച്ചു

  • @Suttu409
    @Suttu409 5 років тому +311

    shiva keshu fans like

  • @ann_296
    @ann_296 3 роки тому +49

    കഴിഞ്ഞ episode കണ്ടു ചിരിച്ചു ചാത്തവർ ഉണ്ടോ?😂😂😂❤❤❤ uppum mulakum

  • @shafimangad8513
    @shafimangad8513 6 років тому +137

    Uppum mulakum orikallum
    Nirutharude
    We need this programme
    Am the big fan of this program

    • @4thcrunch803
      @4thcrunch803 5 років тому +1

      Shafi Mangad we also

    • @Asha_Jomon
      @Asha_Jomon 5 років тому

      Athe

    • @aleena9358
      @aleena9358 3 роки тому

      Yes😘😘😘😘😘😘💓💓💞💞💞💔💔💔💞💞💗💗💝💝💖💖💘💘💕💕

  • @user-uc5ru4dq1h
    @user-uc5ru4dq1h 5 років тому +276

    മൃഗ സ്നേഹമില്ലാത്ത മൃഗി ...ബാലു rokcs ..

  • @mahishabi2577
    @mahishabi2577 7 років тому +449

    പച്ചവെള്ളം കൊടുത്താൽ ആടിനു പനിപിടിച്ചാലോ,: ലച്ചു

  • @sanilsanilkr7440
    @sanilsanilkr7440 5 років тому +138

    അതങ്ങനെയല്ലല്ലോ ആണുങ്ങൾ അടിച്ചാൽ പിന്നെ വല കെട്ടില്ല എന്നല്ലേ. 🤔🤔🤔🤔🤔🤔

  • @dreamworld2572
    @dreamworld2572 5 років тому +149

    പച്ചവെള്ളം കൊടുത്താൽ ആടിന് പനി വരില്ലേ ലച്ചുവിന്റെ daialogue

  • @user-iw5yy4np7r
    @user-iw5yy4np7r 5 років тому +34

    7:50 shivayude nadatham🤣🤣

  • @gaanasree7042
    @gaanasree7042 5 років тому +62

    20:45 acha avar nammale maniyane kollum paavam shiva

  • @user-hs4ww3gv9h
    @user-hs4ww3gv9h 6 років тому +154

    അച്ഛാ അവർ നമ്മുടെ മണിയനെ കൊല്ലും... ശിവാ സൂപ്പർ

  • @abythomas8442
    @abythomas8442 3 роки тому +20

    ആട് cute ആണ് ❤❤☺️☺️

  • @majumonnangeliyathu1179
    @majumonnangeliyathu1179 6 років тому +58

    Mudiyan:ഞാൻ ഒരു ദിവസം വിജയ ശ്രീ ലളിതനയെ വരും..
    balu:അപ്പൊ അച്ഛന്റെ ബലി മുടക്കല്ലേട.....

  • @nisamtk9082
    @nisamtk9082 6 років тому +84

    Uppum mulakum is the best comedy show forever

  • @ammanaamiami7406
    @ammanaamiami7406 4 роки тому +17

    Lachuvinde dialoge super ayi 😄

  • @ann_296
    @ann_296 3 роки тому +12

    ആട് വരെ മുട്ടൻ അഭിനയം 🤩🤩😂😂

  • @PrinceDasilboy
    @PrinceDasilboy 6 років тому +98

    Lachu chechim vayo😍😍😍😍

  • @fathimafincy2833
    @fathimafincy2833 4 роки тому +15

    ലച്ചു പാവം ആണ്

  • @vishnudass8955
    @vishnudass8955 7 років тому +146

    no 1 family comedy show in malayalam

  • @fazhanfinu7748
    @fazhanfinu7748 3 роки тому +73

    this is a real family 💖💖💖

  • @aleenabiju5643
    @aleenabiju5643 2 роки тому +39

    Please don't stop this program. We need this forever..best family show ever....❤️❤️😍😍🥰🥰😘😘🤩🤩🤩

  • @akhilkannan806
    @akhilkannan806 5 років тому +18

    No. 1 show in malayalam

  • @sabiabeevi2711
    @sabiabeevi2711 6 років тому +81

    I love Shiva and kesu 😜😜

  • @silsila3
    @silsila3 5 років тому +15

    Balu n Vishnu rokz......best show.. Good actors.....I'm regretting for being late to watch this...

  • @ajithkumar4799
    @ajithkumar4799 4 роки тому +20

    ഇൗ episode ആദ്യമായി കാണുന്നവർ like adi

  • @aleenavinod6136
    @aleenavinod6136 6 років тому +32

    കുടവയറൻ ഹഹഹഹ 😂😂😂😂😂

  • @manukumarct3892
    @manukumarct3892 3 роки тому +7

    2020 ഇൽ കാണുന്നവർ ഉണ്ടോ

  • @sivapriyapramod2570
    @sivapriyapramod2570 7 років тому +86

    uppum mulakum is the best show

  • @starbenjoy
    @starbenjoy 6 років тому +31

    Climax mudiyan kondoyi

  • @factchristo6550
    @factchristo6550 5 років тому +11

    This is the first episode I saw accidently b4 2 months..and I'm i seeing it continuously 130+ episodes and live from 830-892 episodes..

  • @PrinceDasilboy
    @PrinceDasilboy 6 років тому +22

    Pachavellam kodutha adinu pani pidikille ha ha 😀😀😁😂😅😆

  • @sarangsurajk9624
    @sarangsurajk9624 6 років тому +15

    Ningal eeeh show orikkalum nirtharuth please........... We want u all forever.

  • @chinnuschannal7183
    @chinnuschannal7183 4 роки тому +7

    keshuvineyum shivayeyum lachuvineyum estapettavar like adiku

  • @HISHAN18
    @HISHAN18 6 років тому +27

    I love this family

  • @sajafathima9553
    @sajafathima9553 6 років тому +22

    adipoli episode😆😆😆😆

  • @shafimangad8513
    @shafimangad8513 6 років тому +28

    Pachavallam koduthal adhine pani pidichaaalo ..
    Supr

  • @vipinvijayan5971
    @vipinvijayan5971 5 років тому +56

    Ithe polah oru program vera ilah 😍

    • @sheejark332
      @sheejark332 4 роки тому

      Y777vccc77cc76 777777 7 7ggg77777

  • @moscow6779
    @moscow6779 7 років тому +30

    vishnudas poda uulle keshu super acting aanu...pavam

  • @balsu956768
    @balsu956768 7 років тому +213

    പലപ്പോഴും തോന്നിട്ടുള്ള ഒരു തരം വിഷമം ആണ് അറുക്കാൻ കൊണ്ട് പോണാ മൃഗങ്ങളെ കാണുമ്പോൾ .. പക്ഷെ അത് മേശ പുറത്തു കറി ആയി വേരുന്നത് വരെ എന്ന് മാത്രം

    • @slalectech2910
      @slalectech2910 7 років тому +11

      Gautam Santhish ...എന്റെ വീട്ടിലും ആട് ഉണ്ട് ...അതിനെ വിൽക്കുന്നതല്ലാതെ ....അതായതു വീട്ടിൽ വളർത്തുന്ന ജീവികളെ കഴിക്കാൻ തോന്നുകയില്ല ...

    • @prasinpk3462
      @prasinpk3462 7 років тому +2

      anoo..vetti vezhungumallo chickings il poyitte

    • @anukarichal10
      @anukarichal10 7 років тому

      Prasin pk

    • @sreelakshmiv863
      @sreelakshmiv863 5 років тому +5

      Pure vegetarian aayath ethra bhagyam. Ee hridayavedhanayonnum sahikkedallo

    • @podimonv.k2438
      @podimonv.k2438 4 роки тому

      good

  • @pkrvisakh
    @pkrvisakh 5 років тому +9

    kittiya oru guest role aadu thakarththu.... iniyum edakedakku aadu, pashu, kozhiyokke kondu varane :P

  • @sunnyplpoovackottuluke7799
    @sunnyplpoovackottuluke7799 4 роки тому +22

    love this episode

  • @thanchisst6525
    @thanchisst6525 5 років тому +8

    Pachavellam kodutha panipidikkille.... Entte lachu njan chirich chath😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rajeshchandran9812
    @rajeshchandran9812 7 років тому +38

    Oru kidu eppisode

  • @shibanashihab1942
    @shibanashihab1942 3 роки тому +12

    ആടിനെ എനിക്ക് ഇഷ്ടമാണ് പിന്നെ എനിക്ക് ഇഷ്ടം പൂച്ചനെയും ഇഷ്ടമാണ് ഈ രണ്ട് മൃഗങ്ങടെ episode എനിക്ക് ഇഷ്ടമാണ്

  • @adharshv8045
    @adharshv8045 5 років тому +11

    Addu vere duranthama anu parayathavar oru like adi😂😂

  • @fathimahannam8552
    @fathimahannam8552 3 роки тому +5

    2020 kannunavar Evide like addii

  • @abhindeepu408
    @abhindeepu408 3 роки тому +13

    Lockdown ആയിട്ട് ഇൗ video കാണുന്നവർ like അടിച്ച് പൊട്ടിക്കു...

  • @sanithasunil2261
    @sanithasunil2261 7 років тому +60

    hello lachuchechi

  • @shaharbanusubair6736
    @shaharbanusubair6736 5 років тому +49

    120 കഥകളും കൊച്ചു കളികളും
    121 ബാലു സീരിയസ് ആവുന്നു
    122 കൃഷി പാഠങ്ങൾ
    123 ബാലുവിന്റെ തലയിൽ തേങ്ങ വീണു
    124 കർക്കടകമാസാരംഭം
    125 ബാലുവിനെ പട്ടി കടിച്ചു
    126 വിഷ്ണുവിന് ബാലുവിന്റെ വാർണിങ്
    127 കേശു&ശിവ അടുക്കള ഇൻചാർജ്
    128 മധുരേന്നു വന്ന പൊട്ടാസ് ബാലു
    129 നീലുവിന് തലവേദന

  • @adithyan8277
    @adithyan8277 11 місяців тому +1

    Ayyoo chirichu mathiyaayi 😂😂❤.
    Uppum mulakum ❤🎉.

  • @ajuuehhhh
    @ajuuehhhh 3 роки тому +13

    പച്ച വെള്ളം കൊടുത്താൽ ആടിന് പനി പിടികുലേ ലച്ചു rockkzz

  • @arunsarga6251
    @arunsarga6251 5 років тому +18

    I Love you shivani

  • @nithinsam9137
    @nithinsam9137 6 років тому +24

    Shivayum keshuvum lechu vine akattina

  • @SamSung-gv6iz
    @SamSung-gv6iz 5 років тому +117

    ആടിന്റെ പേര് മണിക്കുട്ടൻ

  • @dreamworld2572
    @dreamworld2572 5 років тому +28

    ബാലു :ആടിന് ചോക്കലിംഗം എന്ന് പേരിടാം
    നീലു : അത് കൊള്ളാം ആടിന് ഇടാൻ പറ്റിയ പേര് 😂😂😂

  • @HISHAN18
    @HISHAN18 6 років тому +36

    I love u both of u.💐

  • @thahirathahi9600
    @thahirathahi9600 6 років тому +15

    സൂപ്പർ

  • @quadrinoxgaming8140
    @quadrinoxgaming8140 7 років тому +43

    At 15:58 kesu changed from right to left side of balu

    • @TheRIZAD
      @TheRIZAD 7 років тому

      Mandan director

    • @8089remo
      @8089remo 7 років тому +3

      first episodil vishnu avarde koode scoolil padikkunna payyan ayirunnu..ipo avan bsc physics oru paper koodi kittan und enna avasthayil ayii...

    • @MJ98.
      @MJ98. 7 років тому +2

      Ramees Salim no!! He was a college student

    • @MrTomarun
      @MrTomarun 7 років тому +1

      E-Wiz Gamer exctly

    • @farzazain2407
      @farzazain2407 6 років тому

      E-Wiz Gamer lpoda

  • @jesinajafarjafarkhan7764
    @jesinajafarjafarkhan7764 4 роки тому +8

    Balu chettan vera level anne

  • @shahidashana8297
    @shahidashana8297 5 років тому +10

    12:00 pm arenkilumundo

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 роки тому +7

    പാവം മണിയൻ 😭😭😭😭😪😪

  • @slalectech2910
    @slalectech2910 7 років тому +86

    .ഇതിലിൽ ഇന്ന് ആടായിരുന്നു കഥ ..നീലുവിനു നെയ്യാറ്റിൻകര ഭാഷ അറിഞ്ഞുകൂടേ..തെക്കു ദേശത്തുള്ളവരുടെയും ഭാഷ അറിഞ്ഞിരിക്കേണ്ട നീലു .....

  • @salyantony57
    @salyantony57 5 років тому +8

    I love lachu and shiva😊😊😊😊

  • @jahanasherin179
    @jahanasherin179 Рік тому +1

    Baalu comady ishttappettavurundenghil like 😂

  • @pallavipavithra7484
    @pallavipavithra7484 5 років тому +9

    Ee program poli annu ente etoom eshttapetta program aa

  • @manuremesh724
    @manuremesh724 7 років тому +54

    mriga snehamillatha mrigi.... hihihi... ;-)

    • @kuriankm6643
      @kuriankm6643 7 років тому

      Manu Remesh Malayalam kambikathakal

    • @ganeshkunju9888
      @ganeshkunju9888 6 років тому

      Manu Remesh ' Oils o B BAKERY BAKERY BAKERY BAKERY

  • @kaavyasree1544
    @kaavyasree1544 4 роки тому +3

    Pacha vellam kodutal panipidikum😂😂😂😂lachu polichuuu

  • @zareenafazal3123
    @zareenafazal3123 6 років тому +26

    Uppum mulakum is the best show👌👌👌😘

  • @afeelaafeela1730
    @afeelaafeela1730 5 років тому +9

    മൃഗി 😅😅😅

  • @jeondara1997
    @jeondara1997 3 роки тому +3

    Powli episode ayirunnu mudiyan keshu vans evideee makkale🤗😍😍😗😗😘

  • @rupaeapen1157
    @rupaeapen1157 7 років тому +37

    How cute the🐐🐐🐐 is . Thepeople were so cruel but i think that balu will buy that goat.

  • @feminarafeeque2969
    @feminarafeeque2969 5 років тому +32

    shivani Neeluvinte achaneyum ammayeyum vilikkum "super"

  • @apaji1169
    @apaji1169 4 роки тому +6

    pavam last scene vishamamayi

  • @shamlathkunjhumuhammed1001
    @shamlathkunjhumuhammed1001 3 роки тому +4

    2020 lockdown kanunnavarundo

  • @umeeraumee52
    @umeeraumee52 Рік тому +6

    Achan aayal balu chettana pole venam😁💞

  • @ajmiyaansad4723
    @ajmiyaansad4723 6 років тому +22

    Vishnu evde pokan irangyalum amMAYODe parayu... Balu munnil ninnalum parayulla..... Mind polum cheyunila.....

  • @favazfaiz.8154
    @favazfaiz.8154 5 років тому +78

    നീലുവിന് മാച്ച് ചുരിദാർ ആണ്

  • @aswathyvinod7546
    @aswathyvinod7546 Рік тому +2

    That goat ran for his life and UM family took care of him❤

  • @madangle3167
    @madangle3167 3 роки тому +3

    2020 kanuvar like adi

  • @vaishnavinair4005
    @vaishnavinair4005 5 років тому +17

    Where is parvathy o saw her in 1 to 21 episode where is she

    • @AJITHCBIJU
      @AJITHCBIJU 4 роки тому +1

      Marich janich vannittond 😂

    • @masterkings10
      @masterkings10 3 роки тому

      Correct where is Parvath🖐️🖐️

  • @zanhamp2845
    @zanhamp2845 5 років тому +8

    Who is the fance of lachu

  • @hayafathimavlogs1427
    @hayafathimavlogs1427 2 роки тому +2

    ബെസ്റ്റ് അച്ഛൻ കോടവയറൻ
    നീലു rockzz....

  • @hibafathima7331
    @hibafathima7331 7 років тому +16

    supper

  • @isrela.d.p3325
    @isrela.d.p3325 3 роки тому +3

    I love that goat and uppum mulakum family

  • @drtoxicff9708
    @drtoxicff9708 3 роки тому +3

    I love. Uppum mulakum lachu balu neelu mudiyan paru shivani keshu

  • @shinepeter4201
    @shinepeter4201 5 років тому +4

    ee vedio eshtapettrvar like adichhe

  • @sathyanua1712
    @sathyanua1712 3 роки тому +4

    Nalla bhangiyulla aadu😘🐐

  • @uyyentevlog6143
    @uyyentevlog6143 3 роки тому +2

    ഉപ്പും മുളകും നിർത്തലാക്കിയതിൽ പിന്നെ ഓൾഡ് എപ്പിസോഡ് kaanunnavaraara

  • @Donojthomas
    @Donojthomas 7 років тому +13

    Nice