Uppum Mulakum - ബാലു മുടിയൻ ഉടക്ക് │Flowers│EP# 331

Поділитися
Вставка
  • Опубліковано 11 вер 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 1,9 тис.

  • @amalaugustin4659
    @amalaugustin4659 7 років тому +2595

    ജഗതി ചേട്ടന് ശേഷം എല്ലാ ഫാന്സുകാര്ക്കും ഇഷ്ടമുള്ള ഒരു നടനുണ്ടെങ്കിൽ അത് ബാലു ചേട്ടൻ ആണ്.

  • @ranjithkrishna9118
    @ranjithkrishna9118 7 років тому +642

    അറിയാതെ ആണെങ്കിലും മാതാപിതാക്കളുടെ കണ്ണ് നിറയിച്ചവർക്കായി ഈ എപിസോഡ്..... Well done ഭാസിച്ചേട്ടാ

    • @aradhyaaradhya1445
      @aradhyaaradhya1445 2 роки тому +6

      ഭാസി ചേട്ടൻ അല്ല ബാലു ചേട്ടൻ 😂😂😂

    • @Aurora_frames
      @Aurora_frames 2 роки тому +2

      @@aradhyaaradhya1445 😂😂😂😂

    • @aradhyaaradhya1445
      @aradhyaaradhya1445 2 роки тому +2

      @@Aurora_frames 😂

    • @nandhanakrishnan.r4279
      @nandhanakrishnan.r4279 2 роки тому +5

      @@aradhyaaradhya1445 Pakshe bhasi chettan alle script ezhutiyatu?

    • @aradhyaaradhya1445
      @aradhyaaradhya1445 2 роки тому +2

      @@nandhanakrishnan.r4279 Pakshe Abhinayichathu Balu Chettan Alle?

  • @user-yg5pn6fs6b
    @user-yg5pn6fs6b 7 років тому +575

    കരയിപ്പിച്ചു കളഞ്ഞല്ലോ ബാലുച്ചേട്ടാ
    സത്യം പറഞ്ഞാൽ കേശുവിനെ പോലെ ലെച്ചുവിനും അച്ഛനോടൊരു പ്രത്യേക ഇഷ്ടം ഉണ്ട്

    • @mabelmathew9300
      @mabelmathew9300 7 років тому +7

      seriya

    • @zainmonzain9541
      @zainmonzain9541 7 років тому +41

      Mahesh Mohan അല്ലേലും യഥാർത്ഥ സ്നേഹം പെൺ കുട്ടികളുടേതു തന്നെയാണ്
      പെൺകുട്ടികളുള്ള അച്ചന്മാർക്കെ അതറിയൂ

    • @hindustan1986
      @hindustan1986 7 років тому +4

      yes

    • @zainmonzain9541
      @zainmonzain9541 7 років тому +4

      Dadagiri Steven അതും ശെരിയാണ്

    • @nobleraj8621
      @nobleraj8621 7 років тому +1

      Mahesh Mohan yes

  • @mallubhai0MBBS
    @mallubhai0MBBS 7 років тому +948

    കളിയാക്കുകയും വഴക്കടിക്കുകയും ചെയ്യമെങ്കിലും ബാലു ചേട്ടന് വേദനിച്ചാൽ നീലിമ ചേച്ചി ഈറ്റപ്പുലിയാകുമെന്നു മനസിലായല്ലോ, അതാ

  • @avkcreatwld9876
    @avkcreatwld9876 7 років тому +936

    10 മാസത്തെ കണക്കെ ഏതൊരമ്മക്കും പറയാൻ ഉണ്ടാവുളൂ .....എന്നാൽ അതിനു അപ്പുറം ഒരായുസ് ചോരനീരാക്കിയ അച്ഛനും ഉണ്ട് ......ഐ ലവ് യൂ അച്ഛാ .........

    • @sibinams6226
      @sibinams6226 7 років тому +25

      akhil vk pakshe achanteyum ammayudeyum role onnichu cheyyendi vanna ammamaarum undu

    • @thepatriot670
      @thepatriot670 5 років тому +13

      അമ്മ മഹാസാഗരം ആണെങ്കില്‍ അച്ഛന്‍ അന്തമായ ആകാശം ആണ്..

    • @thepatriot670
      @thepatriot670 5 років тому +4

      നേരെ തിരിച്ചും ഉണ്ട്..

    • @onceuponatimemalayalam5907
      @onceuponatimemalayalam5907 5 років тому +4

      അച്ഛൻ ശരിക്കും ഒരു hero തന്നെ ആണ്

    • @shamsuaysha2288
      @shamsuaysha2288 5 років тому +3

      akhil vk achanum ammayum ente jeevathatil illa. Pashe aa role anubavichath. Ente ammamadeyinum ettadeyinum aanu. Marraginu shesham ente husum.

  • @bindut.v2591
    @bindut.v2591 5 років тому +1600

    ഉപ്പും മുളകും ആണോ മറ്റുള്ള സീരിയൽ ആണോ കൂടുതൽ
    ഇഷ്ടമെന്ന് ചോദിച്ചാൽ
    ഉപ്പും മുളകുമാണ് എന്ന്‌ ഉത്തരം
    പറയുന്നവർ ലൈക്‌ ചെയ്യു

    • @anaghan.j4126
      @anaghan.j4126 4 роки тому +3

      Enthonnadey..

    • @anilthomasmanicathu1443
      @anilthomasmanicathu1443 4 роки тому +9

      Hi.... I made you hit a century 😉

    • @sathangaming9155
      @sathangaming9155 4 роки тому +5

      Enikk eshtan uppum mulakum searial

    • @vijunath.n900
      @vijunath.n900 4 роки тому +2

      But എനിക്ക് first ഇഷ്ടം അലാവുദീൻ ആണ് എന്നിട്ട് ഉപ്പും മുളകും 😂😂

    • @babyshopplanet6884
      @babyshopplanet6884 3 роки тому +1

      Original wife👰👰👰👰👰

  • @sameerm8756
    @sameerm8756 7 років тому +385

    എപ്പിസോഡ് അടിപൊളി മകൻ അച്ഛനോട് അങ്ങനെ പറഞ്ഞപ്പോൾ ആർക്കായാലും സങ്കടം ഉണ്ടാവും.മകൾ അത് അമ്മയോട് പറഞ്ഞപ്പോൾ 'അമ്മ അവനു പറഞ്ഞുകൊടുത്തത് നന്നായി ഏത് അമ്മയായാലും ഇങ്ങനെ വേണം.നീലിമ അടിപൊളി ......ബാലുച്ചേട്ട കരയിപ്പിച്ചു് കളഞ്ഞു ലച്ചു സ്നേഹം നിറഞ്ഞ മകൾ.....എല്ലാരും അടിപൊളി............

  • @nishadparambil9412
    @nishadparambil9412 7 років тому +377

    എന്താ എന്ന് അറിയില്ലാ ഈ എപ്പിസോഡ് ഞാൻ വീണ്ടും വീണ്ടും കാണാൻ തോന്നാ.... ലച്ചു മോൾക് അച്ഛനോട് ഉള്ള ഇഷ്ട്ടം ഇതിൽ കണ്ടു... എല്ലാ പെൺകുട്ടികൾക്കും അച്ഛനോട് ഒരു പ്രത്യേക ഇഷ്ട്ടം കാണും.. അല്ലേ

  • @dineshm.rajan_creation6319
    @dineshm.rajan_creation6319 7 років тому +428

    complete Actor.... ബാലുചേട്ടാ...... എവിടെ ആയിരുന്നു ഇതനാൾ
    അഭിനയം കൊണ്ട്ഒരാളുടെ കണ്ണു നനയിച്ചിട്ടുണ്ടെങ്കിൽ അതു നിങ്ങളുടെ വിജയമാണ്

  • @Model-ii6nw
    @Model-ii6nw 6 років тому +196

    മറ്റു ഊള സീരിയിലെ sentimence കണ്ടു കരയുന്ന സ്ത്രീകളെ... ഇതൊന്നും കണ്ടു നോക്ക്.. ഇ ഒറ്റ episode മതി.. uppum mulakum വേറെ level ചെല്ലാൻ.. ഒരു അച്ഛൻ ഇങ്ങനെ ആകണം...... മകളുടെ സംരക്ഷകൻ ആകുന്ന അച്ഛൻ, മകന്റെ റിപ്ലയ്ക്ക് മനംനൊന്ത അച്ഛൻ.. ബാലു ചേട്ടൻ സൂപ്പർബ് ആണ്.. കഴിഞ്ഞ episode ചിരിപ്പിച്ചു, ഇ episode കരയിപ്പിച്ചു...

  • @humanvnm
    @humanvnm 7 років тому +439

    ശരിക്കും മനസ്സിൽ തട്ടുന്ന എപ്പിസോഡ്,കണ്ണു നിറയിച്ചു കളഞ്ഞു... ലച്ചുവും ബാലുച്ചേട്ടനും ഇന്ന് കലക്കി..
    മെറിബോയ് എപ്പിസോഡ് കണ്ട ക്ഷിണം അങ്ങു മാറിക്കിട്ടി !!!!

  • @vishnumnair2318
    @vishnumnair2318 Рік тому +10

    14:46 അച്ഛനോടുള്ള ലെച്ചുവിൻ്റെ സ്നേഹം ആ വാക്കുകളിലും എക്സ്പ്രഷനിലും ഉണ്ട്❤❤❤❤❤
    Lechussee I love you ❤❤❤❤❤

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 7 років тому +428

    ശരിക്കും മനസ്സില്‍ തട്ടുന്ന എപിസോഡ്.ഞാന്‍ കരഞ്ഞു പോയി. ബാലുച്ചേട്ടാ നിങ്ങളാണ് ഞങ്ങള്‍ പറഞ്ഞ നടന്‍.

    • @praneethsthomas
      @praneethsthomas 7 років тому

      Could anyone pls tell me the background music( which movie) which is played when Vishnu disrespects Balu?

    • @maneeshams7947
      @maneeshams7947 7 років тому +6

      raja rani, tamil movie

    • @praneethsthomas
      @praneethsthomas 7 років тому +3

      Maneesha Ms Thanks for the reply. It's really a heart touching one.

  • @jscreations8111
    @jscreations8111 6 років тому +50

    കരഞ്ഞു പോയി ബാലു....
    സത്യം...
    നിങ്ങളുടെ സ്നേഹം ഇതുപോലെ നിൽക്കട്ടെ...
    ഒരു ബിഗ് salute...

  • @diptiagain
    @diptiagain 7 років тому +327

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണുനനയിക്കുകയും ചെയ്യുന്ന
    എപ്പിസോഡ് ....perfect natural acting by ...clapssss 👍👌👍👌

  • @chinnu7048
    @chinnu7048 4 роки тому +26

    നിങ്ങൾ ശരിക്കും അമ്മയും അച്ഛനും മക്കളുമായിരുന്നെങ്കിൽ.
    You were the best family in the WORLD.
    ഇങ്ങനെ ആർക്കെങ്കിലും തോന്നിയോ

  • @rkrparayil4569
    @rkrparayil4569 7 років тому +205

    നിങ്ങള് പരാജയം അല്ലണ്ണാ.... നിങ്ങളാണ് വിജയി..... നിങ്ങള് മാത്രം.... ബാലു അണ്ണാ.... ഉമ്മ.....

  • @jacksontjohn5205
    @jacksontjohn5205 4 роки тому +163

    അവസാനം ബാലുചേട്ടന്റെ അഭിനയം മമ്മൂക്കയുടെ അഭിനയത്തിന്റോപ്പം മികവുറ്റത് എന്ന് തോന്നിയ എനിക്ക് മാത്രം ആണോ...

  • @lakshmiguruvayoor7590
    @lakshmiguruvayoor7590 7 років тому +368

    ബാലുച്ചേട്ടാ ഇങ്ങനെ വിഷമിപ്പിക്കല്ലേ. ലച്ചു ഇപ്പോഴാണ്‌ അച്ഛന്ടെ മോളായത്

  • @vishnuvikus8629
    @vishnuvikus8629 6 років тому +49

    ആദ്യമായിട്ടാ ഒരു സീരിയൽ കണ്ട് കണ്ണു നിറഞ്ഞു പോയത്.....

  • @AbdulNajeem
    @AbdulNajeem 7 років тому +287

    കണ്ണുനനഞ്ഞു അക്ഷരങ്ങൾ അവ്യക്തമായി കാണുന്നത് കൊണ്ട് ഒരു കമന്റും എഴുതാനാകുന്നില്ല..
    കണ്ണിന്റെയും മനസ്സിന്റെയും ഈ നനവ് നിങ്ങളുടെ ടീമിന്റെ കഴിവിനുള്ള അംഗീകാരമാണ്
    ഈ അക്ഷരങ്ങൾ നിങ്ങൾക്കുള്ള സമ്മാനവും .. സ്വീകരിച്ചാലും...

  • @abdulroufkm888
    @abdulroufkm888 4 роки тому +239

    ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവർ ലൈക്കിക്കോ👍

  • @crazycutssulaimani2274
    @crazycutssulaimani2274 7 років тому +266

    സത്യമായിട്ടും ബിജു ചെട്ടാം ബാലു എന്ന കഥാപാത്രത്തെ നിങ്ങളെക്കൊണ്ടാല്ലതെ മറ്റൊരാളെ കൊണ്ട് പറ്റുമോന്ന് എനിക്ക് തോന്നണില്ല ഗംഭിരമെന്ന് വെച്ചാൽ അതി ഗംഭീരമാകുന്നു ... നന്ദി

  • @anugrahv3007
    @anugrahv3007 5 років тому +742

    Climax കണ്ടു കരച്ചിൽ വന്നവരുണ്ടോ?? 😢😢

  • @shajahanc4986
    @shajahanc4986 7 років тому +77

    കരയിപ്പിച്ചു കളഞ്ഞല്ലോ ബാലുചേട്ടാ
    ഇതാണ് അഭിനയം നിങ്ങൾ കരഞ്ഞില്ല പകഷേ ഞങ്ങൾ കരഞ്ഞു.

  • @musafiroftheworld5227
    @musafiroftheworld5227 7 років тому +228

    The most complete actor mr balu👍🏻

  • @Riyaskhan11
    @Riyaskhan11 7 років тому +2916

    ഇന്നത്തെ എപ്പിസോഡ് കണ്ടു കരഞ്ഞവര്‍ ഇവിടെ ഒരു ലൈക്ക് അടിക്കുക.........

  • @unnikannanr9633
    @unnikannanr9633 5 років тому +136

    Vishnubro shivanbro ayyappanbro
    Balu chettan rocks😂😂😂😋😋

  • @vinugambadi9831
    @vinugambadi9831 7 років тому +326

    അച്ഛൻ എന്ന ആ വലിയ വാക്ക് ഈ കാലഘട്ടത്തിൽ പലരും മറന്നുതുടങ്ങിയിരിക്കുന്നു. അച്ഛനില്ലാത്ത ഈ ലോകത്ത് ജീവിക്കുന്ന എന്നെ പോലെ എത്രപേർ. അച്ഛൻ മാത്രമായിരുന്നില്ല ഒരു നല്ല സുഹൃത്ത്‌ കൂടിയാണ് അച്ഛൻ. അച്ഛന്റെ നെഞ്ചിൽ തലചായ്ച്ച് കിടക്കുമ്പോൾ കിട്ടുന്ന ആനന്ദം ലോകത്ത് വേറെ ഒന്നിനും തരാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്താണ് ഈ ജീവിതവിജയം കൊണ്ടുദ്ദേശിക്കുന്നത് പണമോ. പ്രശസ്തിയോ അതൊന്നുമല്ല. മക്കൾ വളർന്ന് അച്ഛനോളം എത്തുന്ന കാലത്ത് ചോതിക്കും എന്തുണ്ടാക്കി എന്ത് ചെയ്തു എന്ന്. അതിന് മുൻപൊരു കാലമുണ്ടായിരുന്നു. മകനെ വളർത്തി അച്ഛനോളം എത്തിക്കാൻ എടുത്ത കാലം അച്ഛന്റെ ആരോഗ്യവും ആയുസുമാണ് ആ മകന്റെ വളർച്ച എന്ന് എത്ര മക്കൾ ഓർക്കും ഈ കാലത്ത്..... ഇന്നത്തെ മകൻ നാളത്തെ അച്ഛനാണെന്ന് ഓർക്കുക. ഈ ചോദ്യം അന്ന് ഇതുപോലെയുള്ള മക്കൾ തിരിച്ച് ചോതിക്കുക തന്നെ ചെയ്യും.....

  • @MusharrafKp
    @MusharrafKp 7 років тому +438

    ഡയലോഗ് + ബി.ജി.എം 👌😢
    ബാലു ചേട്ടാ മുത്താണ് ! 😚

  • @gafoormadukkal1269
    @gafoormadukkal1269 7 років тому +486

    അച്ചന്റെ മുഖത്ത് നോക്കി നിങ്ങൾ
    ജീവിത പരാജയമാണ് എന്ന് പറഞ്ഞ
    മ ക ന്റെ മുഖമടച്ച് ഒരെണ്ണം കൊടുക്കുന്ന
    അമ്മയാഖണമായിരുന്നു നീലിമ

    • @actorabilashvijayan
      @actorabilashvijayan 7 років тому +20

      Gafoor Madukkal angane orennam koduthal.. dialogue nte punchu kurayum bro..adichirunnengil kaanunna aalukalku athrayum feel cheyyulla

    • @JGM483
      @JGM483 5 років тому +6

      @@actorabilashvijayanavan kanichathinnu orannam kittanandathayirunnu

    • @jojijohnson37
      @jojijohnson37 4 роки тому +3

      Achanmar angane anu bro itharathil manasil kollunna vakku kettal adikilla ellam ullil othukki kanneer adachu vech arodum kuttam parayathe irikkum

    • @appusappus5123
      @appusappus5123 4 роки тому +8

      അടിക്കുന്നതിനേക്കാൾ 1000 മടങ്ങു ശക്തി വാക്കുകൾക്കുണ്ട്

    • @babyshopplanet6884
      @babyshopplanet6884 Рік тому

      ​@@JGM483 ❤❤😂🎉😅😊

  • @shantyprince3629
    @shantyprince3629 6 років тому +340

    ഈ എപ്പിസോഡ് ഇഷ്ടം മുളവർ ലൈക്‌ അഡീ പ്ലീസ്

  • @ashaps2058
    @ashaps2058 7 років тому +124

    ജീവിതഗന്ധിയായ ചില മുഹൂർത്തങ്ങൾ ആണ് ഈ കോമടി പ്രോഗ്രമിനെ വ്യത്യസ്തമാകുന്നത് ഉപ്പും മുളകും കുടുംബത്തിനും, എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

    • @ashaps2058
      @ashaps2058 7 років тому +20

      പറക്കമുറ്റി കഴിയുമ്പോൾ മക്കൾ അച്ഛനമ്മയെയും കൊഞ്ചനം കുത്തും അതു ശരിയല്ല എത്ര കഷ്ട പ്പെട്ട അച്ഛനമ്മമാർ വളർത്തുന്നത്. മക്കൾ അതു ചിന്തിക്കണം ; ഈ Episode കുട്ടികൾക്ക് ഒരു ഗുണപാഠം ആയിരിക്കട്ടെ

  • @sumesh.t.v2955
    @sumesh.t.v2955 7 років тому +69

    ദെെവത്തേക്കാള്‍ വലുതാണ് അച്ഛനും അമ്മയും

    • @latheeflatheef1300
      @latheeflatheef1300 3 місяці тому +1

      അതാരാ പറഞ്ഞത് ദൈവം തന്നെ ആണ് അച്ഛനെയും അമ്മയെയും തന്നത് 😊

  • @a6jun
    @a6jun 7 років тому +107

    ഉപ്പും മുളകും തുടങ്ങിയത് മുതൽ കാണുന്നൊരാൾ എന്ന നിലയ്ക് ചോദിക്കുകയാണെകിൽ 331 എപ്പിസോഡുകളിൽ ഏറ്റവും മികച്ച 5 എപ്പിസോഡിൽ ഒന്നാണ് ഇത് !!!
    ബാലുവണ്ണൻ കരയിപ്പിച്ചു കളഞ്ഞു 😭

    • @jerryvdo
      @jerryvdo 7 років тому +2

      aa baaki 4 episodukal onnu paranju tharaamo? njn ee serial kandu verunnathe ullu :)

    • @krishnapriya7946
      @krishnapriya7946 6 років тому +1

      Jerry Johnson 40,57,

  • @rincerejithomas6660
    @rincerejithomas6660 5 років тому +462

    ഇൗ എപിസോട് 2019 കണ്ട് കരഞ്ഞവർ ഉണ്ടൊ 😭

  • @art-ip9lq
    @art-ip9lq 7 років тому +282

    ബാലു ചേട്ടാ നിങ്ങൾ കരഞ്ഞാൽ ഞങ്ങളും കരയും 😥😥😥

  • @sreelakshmideepak7813
    @sreelakshmideepak7813 3 роки тому +9

    Balu chettante mukham kandappol thanne karanjavar aarokke

  • @shahulsha9269
    @shahulsha9269 7 років тому +657

    സീരിയൽ കണ്ടിട്ട്‌ ആണുങ്ങൾക്കും കരച്ചിൽ വന്നിട്ടുണ്ടെങ്കിൽ അത്‌ ഈ സീരിയൽ മാത്രമാണു

  • @jibinjoju5038
    @jibinjoju5038 7 років тому +58

    കണ്ണ് നിറഞ്ഞു പോയി.... നന്മയുള്ള പ്രോഗ്രാം

  • @ratheeshpc1618
    @ratheeshpc1618 7 років тому +19

    സത്യം പറയാമല്ലോ വളരെ തൊട്ടു ഞങ്ങളുടെ മനസിനെ ....ഇത് പോലെ വലിയ മക്കൾക്ക് നല്ല റോൾ കൊടുത്താൽ ഇതുപോലെ നല്ല ഹിറ്റ് ഉണ്ടാകാൻ പറ്റും ..ദൈവം അനുഗ്രഹിക്കട്ടെ

  • @althafahmed5872
    @althafahmed5872 5 років тому +76

    Favourite episode and climax ❤️

  • @jejerj3941
    @jejerj3941 7 років тому +100

    എല്ലാ ദിവസവും പോലെ funny എപ്പിസോഡ് ആണെന്നാണ് വിചാരിച്ചത്
    കണാൻ കുറച്ച് വൈകിപോയ്
    കരയിപ്പിച്ചു 😢😢😢😢😢
    all team good job
    thanks all 🌷⚘🌷⚘⚘🌷⚘⚘🌷

  • @saranvs4641
    @saranvs4641 4 роки тому +26

    Simple ആയി കരയിപ്പിച്ചു കളഞ്ഞല്ലോ ബാലുച്ചേട്ടാ

  • @kannannair7321
    @kannannair7321 7 років тому +59

    കരയിപ്പിച്ച് കളഞ്ഞല്ലോ ബാലുച്ചേട്ടാ... ഇന്ന് ആദ്യമായി ഉപ്പും മുളകും കണ്ട് കണ്ണു നിറഞ്ഞു. പോയ പരസ്യം നിറച്ച എപ്പിസോടുകൾ കണ്ട വിഷമം മാറി . ഇതു പോലുള്ള നല്ല എപ്പിസോടുകൾക്കായി കാത്തിരിക്കുന്നു..
    ലച്ചു ഇന്ന് നിന്റെ ദിവസം ആയിരുന്നു, സൂപ്പർ.

  • @rijilvijayan2237
    @rijilvijayan2237 3 роки тому +13

    ക്ലൈമാക്സ്‌ കണ്ടപ്പോ കണ്ണുനിറഞ്ഞുപോയി 😥

  • @sachin7236
    @sachin7236 7 років тому +177

    ഇത് പോലെ ഒരു രംഗം നമ്മുടെ പലരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടിലേ ?? പിന്നിട് അത് ഓർത്തു ദുഖിച്ചിട്ടുമുണ്ടാകും...

  • @nikhilkv5173
    @nikhilkv5173 7 років тому +80

    i love this family 💚

  • @rajasekharani7708
    @rajasekharani7708 7 років тому +43

    വല്ലപ്പോഴും ഇങ്ങനെ ചെറിയ തട്ടും മുട്ടുമൊക്കെ വേണം അല്ലെങ്കിൽ എന്ത് ജീവിതം എന്ത് കുടുംബം.

  • @swathipuzhakkal9889
    @swathipuzhakkal9889 5 років тому +181

    2019 ൽ ഈ എപ്പിസോഡ് കണ്ടവർ ഒരു ലൈക്ക് അടി

  • @jobvacanciesabroad3320
    @jobvacanciesabroad3320 7 років тому +74

    പറക്കമുറ്റി കഴിയുമ്പോൾ മക്കൾ അച്ഛനമ്മയെയും കൊഞ്ചനം കുത്തും അതു ശരിയല്ല എത്ര കഷ്ട പ്പെട്ട അച്ഛനമ്മമാർ വളർത്തുന്നത്. മക്കൾ അതു ചിന്തിക്കണം ; ഈ Episode കുട്ടികൾക്ക് ഒരു ഗുണപാഠം ആയിരിക്കട്ടെ...നിങ്ങളു വല്ലാത്തൊരു സംഭവാ ബാലുവേ, നീലുവും ലെച്ചുവും വിഷ്ണുവും കലക്കി...

  • @siyadlebba
    @siyadlebba 7 років тому +39

    നല്ല ഒരു എപ്പിസോഡ് ജീവിത വിജയം എന്നത് ക്യാഷ് ഉണ്ടാകുന്നതല്ല. ഉള്ളത് കൊണ്ട് ഓണം പോലെ എല്ലാവരെയും സ്നേഹിച്ചു സന്തോഷത്തോടെ കഴിയുന്നതാണ്

  • @Rasique87
    @Rasique87 7 років тому +253

    ബാലു ചേട്ടൻ പറഞ്ഞതാ നല്ലത്... ഓവർ ആയി സ്വാതന്ത്ര്യം പാടില്ല ഫ്രണ്ട്‌സ് ന് വീട്ടിൽ

  • @kiranraj7290
    @kiranraj7290 7 років тому +16

    Amazing artists...great crew.... മലയാള ടെലിവിഷന്‍ ചരിത്രത്തിലെ വിസ്മയമാണ് ഈ സീരിയലും അതിലെ ആര്ടിസ്ടുകളും ഇതിന്‍റെ മൂഡും...

  • @jitheshmenon8480
    @jitheshmenon8480 2 роки тому +6

    16:03 balu എഴുനേറ്റ് വരുമ്പോൾ തന്നെ സങ്കടം തോന്നുന്നു

  • @chachus654
    @chachus654 7 років тому +54

    എന്നും ഞങ്ങളെ ചിരിപ്പിക്കാൻ വരാറുള്ള നിങൾ ഇന്ന്‌ അങ്ങ് കരയിപ്പിച്ചല്ലോ ഒരുപാട് ഇഷ്ടംമായി ഇന്നത്തെ എപ്പിസോഡ് ബാലുച്ചേട്ടനും ലച്ചൂസും കലക്കി

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 роки тому +6

    ബാലു ചേട്ടന് പകരം ബാലു ചേട്ടൻ മാത്രം 💝💝
    ക്ലൈമാക്സ് 😭

  • @sureshvsumesh7764
    @sureshvsumesh7764 7 років тому +64

    youtubil മാത്രമേ ഇപ്പോ കുറച്ചു മാസങ്ങളായി ഞങ്ങൾക്ക് (എനിക്ക്) കാണാൻ സാധിക്കാറുള്ളൂ... ഞാനും ഒരു പ്രവാസിയായിട്ട് ഒരു വർഷത്തിലധികമായി ഇത്രയധികം സ്വാധീനം ഉണ്ടാക്കിയ ഒരു പ്രോഗ്രാം എന്റെ ഈ 30 വയസ്സിനിടയിൽ ഉണ്ടായിട്ടില്ല. Thanku our great feel.സുരേഷ് ബാബു ചേട്ടാ (ഭാസി)....

  • @amalpg8426
    @amalpg8426 2 роки тому +5

    Aarokke enthokke paranjalum balu chettante vishamam sahikkan njangalkku pattilla

  • @kassimpk
    @kassimpk 7 років тому +205

    "മേറിബോയ്‌"ഐസ്ക്രീമിനേക്കാളും മധുരമുണ്ടായിരുന്നു ഈ എപ്പിസോഡിന് ....കരയിപ്പിച്ചു ബാലു ചേട്ടാ...😢😢

  • @mohammedjaveed3744
    @mohammedjaveed3744 6 років тому +46

    This episode was really nice. Heart touching episode 😢

  • @nishadparambil9412
    @nishadparambil9412 7 років тому +16

    ശരിക്കും സങ്കടം വന്നു ബാലുച്ചേട്ട സൂപ്പർ..... ലച്ചു മോളും.

  • @shafeek65
    @shafeek65 7 років тому +67

    ആദ്യമൊക്കെ 25 30 കമന്റുകളായിരുന്നു. ഇതിപ്പൊ 1K 😳😳😳

  • @songlover1769
    @songlover1769 7 років тому +111

    ബാലുച്ചേട്ടാ ഇങ്ങനെ കരയിക്കരുത്....
    ഡാ മുടിയാ നീ ആരെന്ന നിന്റെ ധാരണ... എന്തൊക്കെ ആയാലും അച്ഛൻ അച്ഛനാടാ...

    • @adarshrajan5301
      @adarshrajan5301 7 років тому +9

      good devil aliyo mudiyanitt orennam pottikkanunn thonnile Avante dance Kopp.njangade baluchettane vishamippichal sahikkan pattula

    • @jobvacanciesabroad3320
      @jobvacanciesabroad3320 7 років тому +16

      Don't scold our Mudiyan..His natural acting made you to scold him like this.. Hatts off Vishnu ( Our Mudiyan)..

    • @josephlazer2041
      @josephlazer2041 7 років тому

      uepoem moolakum 368

  • @snehaammuzz1449
    @snehaammuzz1449 3 роки тому +7

    2021 il ee episode kanunavar undo like please

  • @ahmmednavas3291
    @ahmmednavas3291 7 років тому +28

    13:35 BEST SCENE... BALU S REACTION.. EXTREMELY AWZOME..

  • @ajuzpranavamk.l.0299
    @ajuzpranavamk.l.0299 4 роки тому +98

    സത്യത്തിൽ കണ്ണ്നിറഞ്ഞു പോയി

  • @anoopsivadas
    @anoopsivadas 7 років тому +268

    ജീവിത പരാജയം നേടിയ 68 പേർ ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ടല്ലോ

    • @AbiAbi-oi9gk
      @AbiAbi-oi9gk 3 роки тому +3

      ♥️♥️♥️♥️♥️♥️♥️♥️♥️

    • @anoopsivadas
      @anoopsivadas 3 роки тому +3

      3 വർഷം മുൻപ് 68 ആയിരുന്നു ബ്രോ 🙆‍♂️😄

    • @diya3989
      @diya3989 3 роки тому +3

      Epo 2021 1K 🤦

    • @chrizzztherider1908
      @chrizzztherider1908 3 роки тому +2

      Ippo atu 1k

  • @Harshath_Annu
    @Harshath_Annu 5 років тому +8

    കരയിക്കനായിട്ട് ഓരോ എപ്പിസോഡും കൊണ്ട് വന്നോളും.
    കൊണ്ട് പോക്കോ ബാലുചേട്ടോ കിടുവെയ്...
    😍💞😍💞😍

  • @sunilkumar-dr2pu
    @sunilkumar-dr2pu 7 років тому +84

    സത്യം പറഞ്ഞാൽ ഞാന്‍ ശരിക്കും കരഞ്ഞു പോയി

  • @user-cl8km1jl1d
    @user-cl8km1jl1d Рік тому +7

    Pavam balu 😢😢❤

  • @muzammil.uuruniyan20
    @muzammil.uuruniyan20 7 років тому +214

    TV yil great father balu chettan aan ennullavar evide like adiche

  • @ManuManu-it9de
    @ManuManu-it9de 3 роки тому +34

    ലച്ചു പൊളിച്ചു✌️✌️👍👍

  • @grigarthomas6687
    @grigarthomas6687 7 років тому +57

    ഭാസി അണ്ണാ.. അഭിനന്ദനങ്ങള്‍... നല്ല തിരക്കഥ.. ബാലു അണ്ണന്‍റെ കിടു അഭിനയം.. മെരിബോയ്‌ കൊണ്ട് പോയ കഴിഞ്ഞ എപ്പിസോഡിന്റെ ക്ഷീണം ഈ എപ്പിസോഡ് തീര്‍ത്തു...

  • @aswin6124
    @aswin6124 7 років тому +35

    One of the best episode 👏👏😍

  • @dudline9580
    @dudline9580 7 років тому +106

    ആദ്യം ഉപ്പും മുളകും എന്നു കേട്ടപ്പോൾ സ്ഥിരം ചളി കോമഡി പരമ്പരകൾ പോല പരിപാടി ആണെന്ന് കരുതി
    ജീവിതത്തിലെ ഓരൊ രസ കൂട്ടുകളും കൂട്ടി ചേർത്ത ഈ പരിപാടിക്ക്
    ഉപ്പും മുളക്കും എന്ന പേര് തികച്ചും അന്നുയൊജ്യം

  • @cristianojuan9133
    @cristianojuan9133 6 років тому +17

    14:10 lechu is trying to laugh

  • @97jithin
    @97jithin 7 років тому +14

    എന്റെ ബാലു അണ്ണാ നിങ്ങൾക്ക് ഒരു ഭരത് അവാർഡ്‌ ഉറപ്പാ, എനിക്ക് ഉറപ്പാ,,, നിങ്ങളു മാസ്സ് അണ്ണാ

  • @abythomas8442
    @abythomas8442 3 роки тому +9

    അവസാനം കരയിപ്പിച്ചു ബാലുവും വിഷ്ണുവും നീലുവും 💝💝

  • @HariKrishnan-pd3cu
    @HariKrishnan-pd3cu 7 років тому +51

    ഈ സെന്റി സീൻ വരുമ്പോ രാജ റാണി ബി ജി എം ഇടുന്ന പരുപാടി നിർത്തണം .... മനുഷ്യൻ കരഞ്ഞു പോവുംന്നു

    • @muhsirmuhsir1332
      @muhsirmuhsir1332 7 років тому +3

      baluchatayi nigal polichu abinayam kondu kannu nirayippichu

  • @gowthamkrishna2125
    @gowthamkrishna2125 3 роки тому +4

    അച്ഛന്റെ ലച്ചൂസ്.. 😊

  • @hakeemredha3271
    @hakeemredha3271 7 років тому +37

    Balu chettaa u r my favorite actor after lalettan... Thanks flowers tv

  • @saranvs4641
    @saranvs4641 4 роки тому +55

    ഈ EPISODE 2020 കണ്ടു കരഞ്ഞവർ ഉണ്ടോ

  • @akhilnair4181
    @akhilnair4181 7 років тому +5

    ശരിക്കും ഞാൻ കരഞ്ഞു.... കണ്ണുനീർ തുടച്ചുകൊണ്ടാ.. ഞാൻ ഈ comment.. Type.. ചെയ്യുന്നത്..... Really... Heart.. Touching... Episode... Till.. Now

  • @abisheksmenon10
    @abisheksmenon10 3 роки тому +6

    ക്ലൈമാക്സിൽ കരയിപിച്ചുകളഞ്ഞളോ ബാലു അണ്ണാ 😭😭😭😭

  • @nishadmoideen7910
    @nishadmoideen7910 7 років тому +48

    Balu dear, U r amazing ! Best wishes & Congrats to whole team of Uppum Mulakum

  • @dencildavis1750
    @dencildavis1750 6 років тому +23

    നീലൂ ഒരു യഥാർത്ത അമ്മയാണ്

  • @sunilkumargopinathannair108
    @sunilkumargopinathannair108 7 років тому +39

    Balu and neelu diagloue superrrrrrrrrrrr
    Vishnu 's acting is super and real👌👌👌👌👌👌👌👌👌👌👌

  • @mohammedilyas134
    @mohammedilyas134 6 років тому +11

    13:30 to 14:00
    Balu Chetta classic acting
    The way you moved lips can't even see in main stream actors too
    NB: I am seeing it in repeat

  • @shijukaravaram
    @shijukaravaram 7 років тому +37

    ബാലുച്ചേട്ടാ
    കരയിപ്പിച്ചു കളഞ്ഞല്ലോ

  • @jubypunnoose706
    @jubypunnoose706 3 роки тому +6

    Neeeluuu nte reaction...❤️ Athaaaaaanu😘😘😘😘 baalu ne parnjappam.......ithaaa vendiee👍😘😘
    Avar etraa vazhyak itttttaaalum...........but Neeelunte reaction😘😘😘😘😘😘😘❤️❤️❤️❤️❤️❤️👍👍👍👍

  • @aravindrs4626
    @aravindrs4626 7 років тому +645

    8 പേർ ഈ video - യെ dislike ചെയ്തിരിക്കുന്നു
    ഞാൻ പറയറ്റട്ടെ അവരാണ് യഥാർത്ഥ തോൽവികൾ

    • @nishbashimna.p8702
      @nishbashimna.p8702 7 років тому +1

      Sindhu Aravind 19

    • @shafihasa
      @shafihasa 7 років тому +1

      Sindhu Aravind 27

    • @akshaydascg7436
      @akshaydascg7436 7 років тому +1

      sathyam

    • @Binumol.P369
      @Binumol.P369 7 років тому +1

      Avaroke manasum hredayom ullavar allarikkum....super aanu uppum mulakum

    • @shafihasa
      @shafihasa 7 років тому +4

      നല്ലൊരു എപ്പിസോഡ് ആയിരുന്നു
      ഇന്നും എന്റെ മോനെ വിളിച്ചു ഇത് പോലെ കുറച്ചു ഉപദേശിച്ചു. .
      അതെ പോലെയാ ബാലു കിട്ടിയതും

  • @naveensathyannaveen9616
    @naveensathyannaveen9616 3 роки тому +3

    2021 re😌
    2021 ൽ കാണുന്നവർ ഉണ്ടോ

  • @Justinjoze
    @Justinjoze 7 років тому +107

    ഇതു ഒരു വലിയ ഗുണപാഠം ആണ് ഇന്നത്തെ തലമുറക്കു സ്വന്തം അച്ഛനെ കൂട്ടുകാരുടെ മുന്നിൽ ഇരുന്നു കളിയാക്കുന്ന മകനെ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നില്ല സ്വന്തം ട്രൂപ് കൊണ്ട് പോകാൻ പാറമടയിൽ പണി എടുത്ത അച്ഛനോട് പറയാൻ ഈ മകന് എങ്ങനെ കഴിഞ്ഞു പിന്നെ ചങ്കു പൊട്ടി നില്കുമ്പോളും മകനെ ഭാര്യ വഴക്കു പറയുമ്പോളും അവനെ സപ്പോർട്ട് ചെയുന്ന അച്ഛൻ എങ്ങനെ ഒരു അച്ഛനെ കിട്ടാൻ പുണ്യം ചെയ്യണം അച്ഛന്റെ വേദന അറിയാത്ത മകനെ എന്ത് ചെയ്തിട്ടും കാര്യം ഇല്ല്യ ഇത്രേ എപ്പിസോഡിൽ ഏറ്റവും നല്ല മനസ്സിൽ തട്ടുന്ന എപ്പിസോഡ് ലച്ചു ഇത്രെയും നാള് മേടിച്ചു കൂട്ടിയ അടിക്കു എല്ലാം മറുപടി ആണ് ഈ എപ്പിസോഡ് ബാലു ചേട്ടാ നിങ്ങൾ തകർത്തു നിങ്ങൾ ആണ് താരം ഈ സീരിയലിന്റെ മുത്ത് ഈ പറയുന്ന എല്ലാവരും ജനിച്ചപ്പോൾ തന്നെ ജീവിതം വിജയിച്ചവർ അല്ല പല വീഴച്ചകളിൽ നിന്ന് ഉയർന്നു വന്നവർ ആണ് ഈ സീരിയലിന്റെ എല്ലാ ടീം മെമ്പേഴ്സിനും ഒരു ബിഗ് സല്യൂട്ട്

  • @ananyaj5651
    @ananyaj5651 3 роки тому +3

    Balu vinu mudiyanode oru pratheeka sneham aan nn thonnunnnavar mathram like adichitt poo makale

  • @shinethyalu5965
    @shinethyalu5965 7 років тому +41

    balu chetta your super star real life characters heart touching episode hat off bhasichetta for the owsome script

  • @noushadklr1049
    @noushadklr1049 3 роки тому +3

    Ee episode 2021 il kaanunnavar undoo

  • @tessyxavier438
    @tessyxavier438 7 років тому +27

    Everybody acted very well. Really touching. Congrats all of u.

  • @reniyohanan6324
    @reniyohanan6324 3 роки тому +8

    Cherry,s sound is like our mani chetten sound I miss Mani Chettan

  • @filmgaragenews1598
    @filmgaragenews1598 7 років тому +82

    നീലു പറയുന്നത് കേട്ട് പിള്ളേരും പറയുന്നു.ഭർത്താവിനെ ഭാര്യ ബഹുമാനിക്കണം.ഏന്നാലെ പിള്ളേരും ബഹുമാനിക്കൂ.Anyway suuper eposode!!!!!!

    • @SahadevanUSA
      @SahadevanUSA 5 років тому +8

      പക്ഷെ, ഭർത്താക്കന്മാർ ഭാര്യയെയും ബഹുമാനിക്കണം. അല്ലാതെ എപ്പോഴും അടിക്കാൻ ഓങ്ങി നിൽക്കരുത്

    • @afsal-theaspirant2727
      @afsal-theaspirant2727 5 років тому +2

      Sneham kond allee...