നിങ്ങളുടെ വ്യക്തിത്വം INFJ ആണോ? | How to identify an INFJ Personality | MTVLOG

Поділитися
Вставка
  • Опубліковано 20 сер 2024
  • To get WhatsApp Click
    wa.me/91701263...
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.co...
    Whatsapp 7012638851
    #INFJPersonality

КОМЕНТАРІ • 711

  • @MTVlog
    @MTVlog  4 роки тому +48

    *MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
    play.google.com/store/apps/details?id=com.mtvlogapp.app

    • @mjgamingzone4609
      @mjgamingzone4609 4 роки тому

      Sir please ,I need the portion for maths STD 10 . Please I am requesting...

    • @tabishahmed7297
      @tabishahmed7297 4 роки тому

      Mashallah 👍👍 sir paranjathokke onnum vidathe enikund thanks for message👍👍

    • @adhilaazeez5583
      @adhilaazeez5583 4 роки тому +3

      Sir..INFJ relationships&love life ithine kurich oru video cheyyo🙏 engane ulla life partner aan avark better ithoke add cheyth.request aann..plz sir🙏🙂

    • @vigneshradhakrishnan1837
      @vigneshradhakrishnan1837 4 роки тому +1

      Infj inium video cheyyo sir please

    • @hopelineart9000
      @hopelineart9000 4 роки тому

      INTP Oru video cheyyumo sir

  • @safeerzakzak1616
    @safeerzakzak1616 4 роки тому +101

    സാർ ഞങ്ങൾക്ക് അഹങ്കാരമല്ല ഞങ്ങളുടെ മൊന്റാലിറ്റി ഇങ്ങനെയാണ് മനുഷ്യർകൂടുതൽ സംസാരിക്കുന്നത് മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും മാണ് അത് ഞങ്ങൾക്ക് അസ്വസ്ഥതയാണ് അതുകൊണ്ട് മാത്രമ മാറി നിൽക്കുന്നത്

    • @shirinshihab6927
      @shirinshihab6927 3 роки тому

      Crt

    • @jintumjoy7194
      @jintumjoy7194 3 роки тому +15

      കറക്റ്റ് ആൾക്കൂട്ടത്തിൽ ആണെങ്കിലും ഒറ്റക്കായിരിക്കും അപ്പോഴും ചിന്ദിക്കാൻ മറ്റു പലതും കാണും. വളരെ പതുക്കെ ശബ്ദം കുറച്ചേ സംസാരിക്കൂ പറയുന്ന വാക്കുകൾ മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ മാക്സിമം ശ്രദ്ധിക്കും പക്ഷെ സ്വന്തം വ്യക്തിത്വത്തെ ചോദ്യം ചെയ്‌താൽ ചെയ്യുന്നവൻ പിന്നെ കേൾക്കാൻ ഒന്നും ബാക്കി ഉണ്ടാവില്ല. സംസാരത്തേക്കാൾ പ്രവർത്തി ആണ് കൂടുതൽ ഇഷ്ടം

    • @dr.vishnupriyathankachan7024
      @dr.vishnupriyathankachan7024 3 роки тому +1

      Exactly

    • @amy9964
      @amy9964 2 роки тому +3

      Sathyam... I hate gossips.. Evidence ilathe ulla critism.. Fake talks... Blah blah

    • @reaper_crew17
      @reaper_crew17 2 роки тому

      Well said🙂✌️

  • @basheer3218
    @basheer3218 4 роки тому +447

    INFJ കുറച്ചൊക്കെയുള്ളവർ ഇവിടെ ലെെക്കടിക്കൂ....

    • @ideeshk7950
      @ideeshk7950 4 роки тому +6

      Like adichaal maatram pora naale muthal thanne oru To Do list um undaakkan thudanganam😄😜

    • @selfloverespect3501
      @selfloverespect3501 4 роки тому +8

      Infj kurachu undel ayal infj alla

    • @sajadss4948
      @sajadss4948 4 роки тому +3

      Kurach alla ellaam indanneiii😉

    • @sajadss4948
      @sajadss4948 4 роки тому

      @@ideeshk7950 already ind

    • @anaskvkv3912
      @anaskvkv3912 4 роки тому +5

      Take the test first.
      You will understand your personality type.
      There are many sites and I took the test several times, end up finding myself as an INFJ
      www.16personalities.com/personality-types

  • @abbasabba7943
    @abbasabba7943 4 роки тому +23

    Yes I am an INFJ personality. These all qualities are included in my character

    • @rishal8013
      @rishal8013 4 роки тому +17

      Never..angane anagil..ni eee karyam ivda parayuka illayirunnu... nonsense...

  • @pleiades7058
    @pleiades7058 3 роки тому +12

    To be honest‚ I'm an INFJ and I knew that. But after seeing this video‚ I marked; I'm an actual INFJ. I can relate all these points. Thankyou sir.

  • @poojakollankandy8673
    @poojakollankandy8673 4 роки тому +31

    Not all INFJ plan daily activities...they just live with the flow..yes they are emphathetic,intutive,hate small talks..but they love to have deep discuss on certain topics which they are interested in..

  • @sreerajkanhangad5132
    @sreerajkanhangad5132 4 роки тому +125

    കുറച്ചൊക്കെ same... എന്നു തോന്നിയവർ അടി like 😁😁

    • @casanova1074
      @casanova1074 4 роки тому +3

      sreeraj kanhangad
      ഒരുപാട് Same ആണ്☺

    • @subinkbinoy9991
      @subinkbinoy9991 4 роки тому

      Intj onnu kandunokku

  • @NAM-qd6ji
    @NAM-qd6ji 4 роки тому +47

    ഇതിനെ കുറിച്ച് കൂടുതൽ അറിയണം

  • @ismaismu6856
    @ismaismu6856 4 роки тому +53

    ഒരു കാര്യം മനസിലായി ,എന്റെ husband ഈ categoryil ആണ്.100 %😊

  • @sameeraliali7488
    @sameeraliali7488 4 роки тому +198

    Comments വായിച്ചപ്പോ മിക്കവരും INFJ personality ഉള്ളവരാണു പോലും , എന്നാപ്പിന്നെ ലോകജനസംഖ്യയിൽ 2% എന്നുള്ളത് മാറ്റി 50% എന്നാക്കണം

  • @vimalsuku9452
    @vimalsuku9452 4 роки тому +173

    കമന്റ്സ് കണ്ടിട്ട് 2% INFJ കളും മലയാളികൾ ആണെന്ന് തോന്നുന്നു 😂

  • @ajmisaifajmi729
    @ajmisaifajmi729 4 роки тому +113

    ഇതിനെ പറ്റി കുറച്ചൂടെ അറിയണം എന്നുണ്ട് sir..

  • @barabbas_1236
    @barabbas_1236 4 роки тому +16

    ഇത് കേട്ടപ്പോ എനിക്കൊരു കാര്യം മനസിലായി ഞാൻ INFJ അല്ല
    കാരണം ഇതിൽ നിന്നും entirely different ആണ്
    തല തിരിഞ്ഞ സ്വഭാവം ✌️✌️✌️✌️✌️

  • @EvaMaria-zp8gp
    @EvaMaria-zp8gp 4 роки тому +26

    Santhosh George Kulangara Sir ഒരു INFJ personality ആണെന്ന് തോന്നുന്നു. മുജീബ് സാർ പറഞ്ഞ പ്രത്യേകതകൾ കേട്ടപ്പോൾ എനിക്ക് അദ്ദേഹത്തെയാണ് ഓർമവന്നത്

  • @arjun3888
    @arjun3888 2 роки тому +5

    എന്റെ സ്വഭാവം എന്താണെന്നു എനിക്കിതുവരെ മനസിലായിട്ടില്ല. ചിലപ്പോൾ എല്ലാരോടും സംസാരിക്കും ചിലപ്പോൾ ഒറ്റക്കിരിക്കും പെട്ടെന്ന് ദേഷ്യം വരും. പലപ്പോഴും പല സ്വഭാവം ആണ് പെട്ടെന്ന് വിഷമം വരും പെട്ടെന്ന് ചിരിവരും ഇതുപോലത്തെ സ്വഭാവ രീതി അറിയാമെങ്കിൽ ആരെങ്കിലും പറഞ്ഞു തരു

  • @kilarsha7719
    @kilarsha7719 4 роки тому +4

    Yess, Iam Infj personality, Good vedio expectating such type of vedios. Thank you sir

  • @lavshivlog975
    @lavshivlog975 2 роки тому +6

    Thanks for this video sir. Everyone were saying like im a very scared girl and not talking to anyone, but I always feel so strong to stand alone and make very good decision in my life. I have a very few friends (my mother and my hubby) and Im happy with it. I stood alone always and worked hard for others who seek my help until now without any expectations and I really feel whatever you said was 100% true about me and you are the first person explained about me (as an INFJ) the way I am and Im really proud about myself. I felt I wanna share this with you sir. SO MUCH LOVE AND RESPECT FOR YOU!!!!!THANK YOU SO MUCH🙂.

  • @tabishahmed7297
    @tabishahmed7297 4 роки тому +7

    "Mashallah"👍👍Thank you for message👏👏👏👏

  • @fareedach1852
    @fareedach1852 4 роки тому +59

    INFJ ക്കാർ എല്ലാവരെയും മനസിലാക്കുന്നു അറിഞ്ഞു പെരുമാറുന്നു അവരെ ആരും മനസിലാക്കുന്നില്ല. നല്ല പാതി പോലും

  • @subinsky762
    @subinsky762 3 роки тому +2

    സാർ ഈ പറഞ്ഞത് എല്ലാം എന്റെ സ്വഭാവം തന്നെ.
    എനിക്കു ഈ പറഞ്ഞത് എല്ലാം കാണുന്നുണ്ട്. ആരുടെയും കൂടെ കൂടാതെ അങ്ങനെ അവരെ നിരീക്ഷിക്കുക അങ്ങനെ എല്ലാം. ഞാൻ വേറെ തന്നെ ആണ് എന്നൊക്കെ ഉള്ള അങ്ങനെ സാർ പറഞ്ഞത് എല്ലാം ഉണ്ട്. 👍👍👍👍👍👍

  • @travelwithme986
    @travelwithme986 4 роки тому +60

    Infj യെപ്പറ്റി കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് സർ ഒരു വീഡിയോ കൂടി ചെയ്യുമോ???

    • @manojpp9342
      @manojpp9342 3 роки тому +1

      Infj ഇവർ മരണവും മരണത്തിനുശേഷം എന്തെന്ന് ആഴത്തിൽ ചിന്തിക്കുന്നവരാണ്

  • @fathimasuhra721
    @fathimasuhra721 4 роки тому +20

    Thank you sir. ഈ ഒരു സബ്ജെക്ട് അറിയാൻ സാധിച്ചതിൽ സന്ദോഷം.. ഈ പറഞ്ഞ കാര്യങ്ങളിൽ 100.ൽ 99%ക്യാരക്ടർ എന്നിലുണ്ട്

    • @fathima___6913
      @fathima___6913 4 роки тому

      Anak idhokke indengl njngl ndh venam🙄🙄ijjaaraa

    • @firosfiru7200
      @firosfiru7200 4 роки тому

      എനിക്കും ഉണ്ട് pakshe അഹങ്കാരത്തിന്റെ കരായത്തിൽ ആണ് ഞാൻചിത്തിക്കുന്നത്.

    • @Hummingbird167
      @Hummingbird167 4 роки тому

      Mee2

    • @fathimasuhra721
      @fathimasuhra721 4 роки тому

      @@fathima___6913 ഒന്നും മാണ്ട മളെ 🤪🤪

    • @fathimasuhra721
      @fathimasuhra721 4 роки тому +1

      @@firosfiru7200 അഹങ്കാരം അങ്ങ് മാറ്റി വെച്ചാൽ സംഗതി റെഡി. ഹഹഹ 😜

  • @Hummingbird167
    @Hummingbird167 4 роки тому +27

    Iam a INFJ sure.
    Sir please do more about this topic.
    Still Waiting..

    • @subinkbinoy9991
      @subinkbinoy9991 4 роки тому +4

      Uvva. Oru test nadatheettu urappikkunnathakum nallathu

    • @Hummingbird167
      @Hummingbird167 4 роки тому +3

      @@subinkbinoy9991 athinte aavisham undennu thonunnilla.
      'I know who I am '. 💕

    • @vintage852
      @vintage852 4 роки тому +1

      എല്ലാ personality types ന്റെയും ചില traits ഒക്കെ എല്ലാവരിലും ഉണ്ട്.. എന്നു വെച്ചിട്ട് ഒരു test ചെയ്ത് നോക്കാതെ 'ഞാൻ അതാണ്' എന്ന് പറഞ്ഞാൽ തെറ്റി പോവും ബ്രോ.. Online ൽ ഫ്രീ ആയിട്ട് mbti personality test എടുക്കാൻ ഇഷ്ടം പോലേ options ഉണ്ട്.. അത് ചെയ്ത് നോക്കൂ.. 🙂

    • @Hummingbird167
      @Hummingbird167 4 роки тому +1

      @@vintage852 athokke nooki 😎

    • @vintage852
      @vintage852 3 роки тому

      @@Hummingbird167 എന്റെ ഒരു infj ഫ്രണ്ട് ന് അവൻ infj ആണ്, rare ആണ് എന്നൊക്കെ അവനോട് പറയുന്നത് പോലും ഇഷ്ടമല്ല.. ഇതിൽ ഒന്നും ഒരു കാര്യവും ഇല്ലെന്നൊക്കെ ആണ് അവന്റെ വാദം.. Feelers ആണെങ്കിലും ഇതിൽ നിന്നൊക്കെ പ്രത്യേകം സന്തോഷം കണ്ടെത്താത്ത ഒരു പ്രത്യേക തരം ജീവികൾ ആണ് യഥാർത്ഥ infj കൾ..

  • @BushisSimpleRecipes
    @BushisSimpleRecipes 4 роки тому +8

    നല്ല ടോപിക്👍 തുടർച്ച പ്രതീക്ഷിക്കുന്നു💐

  • @sudindineshan3936
    @sudindineshan3936 4 роки тому +9

    Sir ഇതിന്റെ തുടർച്ച ഉടനെ പ്രതീക്ഷിക്കുന്നു

  • @z3elda653
    @z3elda653 4 роки тому +6

    Njan eppozhum chindhikaarindd why my character is different appozhanu njan INFJ kurich ariyane appozhanu enikk manasilaye I am a INJFJ , ath kazhinju kure personality tests nokkiitundd appozhellam njan INFJ aanena paranje ,
    Proud to be an INFj

  • @hawksmedia4035
    @hawksmedia4035 4 роки тому +5

    Sir ,please upload more videos like this mostly relating to INFJ

  • @nishadck3680
    @nishadck3680 4 роки тому +49

    2ശതമാനം ഒക്കെ പണ്ട് ഇപ്പൊ 100ശതമാനം infg ആണ് സംശയം ഒണ്ടെങ്കിൽ കമന്റ് ബോക്സ്‌ നോക്കാം

    • @sufisufi4867
      @sufisufi4867 4 роки тому

      Correct ഞാനും😔

    • @sajadss4948
      @sajadss4948 4 роки тому

      Hey angana Njan allaand vera oru INFJ ye enta lyfl kandittilla.Angana oru INFJ indaayrunnel Eppoleii enta frnd aayenii.

    • @comradeleppi2000
      @comradeleppi2000 4 роки тому

      @@sajadss4948 iyal test eduthitindo??

    • @manh385
      @manh385 4 роки тому

      😆

  • @dreamland4815
    @dreamland4815 4 роки тому +11

    ഞാൻ INFJ ആണ് പറഞ്ഞ എല്ലാം എനിക്ക് und

  • @prasanthb6884
    @prasanthb6884 3 роки тому +3

    Sir this is an exellent observation and presentation. Congrats !

  • @vparshad3946
    @vparshad3946 4 роки тому +7

    Topic start from 2 :00

  • @princysuniverse4616
    @princysuniverse4616 4 роки тому +4

    Sir, wish to more about this personality. Please do more on this topic. Thank you

  • @anueisen1573
    @anueisen1573 4 роки тому +2

    The information contained in this video is very, very exact...
    👍👌👌🙏

  • @safwankopa9338
    @safwankopa9338 4 роки тому +16

    മറ്റുള്ളവരിൽ നിന്ന് മാറി നില്കുന്നത് അവരെക്കാൾ വലുത് ഞാനെന്ന രീതിയിൽ അല്ല...
    അവരെക്കാൾ ചെറുത് ഞാനെന്ന ചിന്തയിൽ ആണ്...

    • @krrishk8233
      @krrishk8233 4 роки тому +1

      bro ath inferiority complex alle

    • @martinpappachan8541
      @martinpappachan8541 4 роки тому

      എന്നാര് പറഞ്ഞു

    • @falconfurry6432
      @falconfurry6432 4 роки тому +1

      ngan maari nilkuney enik otak nilkumbool nala sandhosam kittar. ooroo chindhikumbam nanayi deside cheyan patum.... matulavar aduth varumbool oru strange presense aa enik ath istamee alla ..

    • @safwankopa7341
      @safwankopa7341 4 роки тому

      വിത്യസ്ത ജനം വിത്യസ്ത വീക്ഷണം
      ആരുടേയും finger print ഓ eye lens ഓ ഒരു പോലെ ഇല്ല
      So ആരുടേയും മനസ്സുകൾ പൂർണമായും ഒരിക്കലും യോജിക്കില്ല
      ഇത് ഞാൻ ഇതുവരെ ഉള്ള അറിവിൽ നിന്ന് മനസ്സിലാക്കിയത് ഇത് ചിലപ്പോൾ എന്റെ മാത്രം ശരി ആയിരികാം അല്ലാണ്ടിരിക്കാം

  • @arshadraees6585
    @arshadraees6585 4 роки тому +1

    Mujeeb ikkaa INFJ ye kurich iniyum videos cheyyanam please. Avarkk pattiya thozhil mekhalakal okke ulkollich.pinne videoyude avasanam paranja pole life partner pole ulla kaaryangal okke ulpeduthi cheyyukayanenkil nannaayirikkum.

  • @sarahthomas2922
    @sarahthomas2922 2 роки тому +11

    Anyone who feels like a loner in society because of your personality type? I find myself usually alone wherever I go. No conflicts with anyone but I cannot easily make friends without knowing their values (due to my strong moral principles and views on the world), and approaching them I feel shy.....hence alone. Mattey allke oru nalla manas venam, koruchu vivaram venam, logical aavanam, enney polley sneham ollath oru allavanaam, helpful aayit oru all, good listener, preferably with some maturity and not blindly following society......angene ethra peru nammaldey nattilo ee lokathil ondu? 😥

    • @Zecharia_
      @Zecharia_ 2 роки тому

      orupad per und...

    • @sarahthomas2922
      @sarahthomas2922 Рік тому

      @@Zecharia_ Ondenkilum kandupidikyan paada.

    • @adhil7445
      @adhil7445 Рік тому

      100% Agreed!
      Especially the logic and knowledge part.

  • @ayyappadaspn9445
    @ayyappadaspn9445 4 роки тому +1

    ദൈവമേ ! സത്യം പറഞ്ഞാൽ ഞാൻ ആകെ അത്ഭുതത്തോടെയും സന്തോഷത്തോടെയും ആണ് ഈ കമന്റ് എഴുതുന്നത്. ചെറുപ്പം മുതലേ വായനാശീലം ഉള്ളതുകൊണ്ട് ചിന്താശീലം കുടുതലാണ്. നഴ്സറി മുതലുള്ള കുട്ടുകാരുമായി ഇപ്പോഴും കോൺടാക്ട് ഉണ്ട്, പക്ഷേ ഒരൊറ്റ ബെസ്റ്റ് ഫ്രണ്ട് ഇല്ല എന്നു വീട്ടിൽ പരാതി പറയാറുണ്ട്. ആവശ്യമില്ലാതെ എല്ലാവരും റെസ്പെക്ട് നൽകുന്നതു പോലെ തോന്നാറുണ്ട്. എന്റെ വാക്കിലോ പ്രവൃത്തിയിലോ സ്റ്റാന്റേർഡ്‌ അല്പം കുറഞ്ഞാൽ , തമാശ ആണെങ്കിൽ പോലും , നീ ഇങ്ങനെ ഒക്കെ പറയുമോ ചെയ്യുമോ എന്നൊക്കെയാണ് എല്ലാവർക്കും അത്ഭുതം. സാഹിത്യം, ചിത്രകലാ കമ്പം ചെറുപ്പം മുതലേ കൂടെയുണ്ട്. പല കാരണങ്ങൾ കൊണ്ടും എന്നെ പലരും വൈദ്യരെന്ന് തമാശക്ക് വിളിക്കും. കഥ പറയുന്നതു പോലെയാണ് സംസാരം, മാഷുമാരെ പോലെയാണ് സംസാരം എന്നൊക്കെയാണ് എന്നെപ്പറ്റി എല്ലാവരും പറയാറുള്ളത്. പല കാര്യങ്ങളും പ്രെഡിക്ട് ചെയ്യാറുണ്ട്, പലപ്പോഴും അതുപോലെ സംഭവിക്കും. കാര്യകാരണസഹിതം ആർക്കും ചിന്തിക്കാവുന്നതേയുള്ളൂ എന്നു പറഞ്ഞാലും സംശയം മാറാത്ത മുഖങ്ങളാണ് കുടുതലും കണ്ടിട്ടുള്ളത്. എട്ടാം ക്ലാസുമുതൽ ഷെർലക്ക് ഹോംസ് തലക്കു പിടിച്ചതുകൊണ്ട് യുക്തിചിന്ത, നിരീക്ഷണം എന്നിവ സ്വഭാവത്തിലുണ്ട്. എന്നിരുന്നാലും മനശ്ശാസ്ത്രക്കമ്പം കൂടി ഇപ്പോൾ വിശ്വാസത്തിന്റെ ശക്തികളെ പറ്റിയാണ് ചിന്തിക്കാറുള്ളത്. ടെലിപ്പതി , ദേജാവൂ തുടങ്ങിയ സംഭവങ്ങൾ സ്ഥിരമാണ്.
    ഇങ്ങനെ ഒരു പേഴ്സണാലിറ്റി ടൈപ്പ് ഉണ്ടെന്ന് എനിക്കു അറിയില്ലായിരുന്നു. ഞാൻ ചിന്തിച്ചിരുന്നത് എന്റെ ചിന്താരീതി ചിലപ്പോൾ ശരിയായിരിക്കില്ല, അതായിരിക്കും ഞാൻ ആഗ്രഹിച്ചപ്പോലെ ഒന്നും ആയി തീരാത്തത്. ഈശ്വരാനുഗ്രഹം കൊണ്ട് അനുഭവസമ്പത്ത് ഏറെയുണ്ട്. മറ്റുളളവരെ മനസ്സിലാക്കി സഹായിക്കാൻ പോകുന്നതു കൊണ്ടും അമിതമായ പെർഫെക്ഷൻ ഭ്രമം കൊണ്ടും ഏറെ വിമർശനത്തിനും ഉപദേശത്തിനും ഇടയായിട്ടുണ്ട്.
    നർമ്മത്തിലൂടെ മറ്റുള്ളവരെ ചിരിപ്പിക്കുക ഏറെ ആത്മാനന്ദം നൽകാറുണ്ട്.
    ഈ രീതികളുടെ ആകെത്തുക ദു:ഖം തന്നെയാണ്. ഞാൻ മറ്റുള്ളവരിൽ നിന്നും അറിവോടെയല്ലാതെ മാറ്റപ്പെടുന്നതു പോലെ തോന്നും.
    ഇതിൽ പറഞ്ഞ , To do list അത്രക്കു എന്റെ കാര്യത്തിൽ വിജയിച്ചിട്ടില്ല. വല്ലപ്പോഴും മാത്രമേ അതു പാലിക്കാറുള്ളൂ. കാര്യങ്ങൾ നീട്ടി വയ്ക്കുന്ന ശീലവും മടിയും പൂർണ്ണമായി മാറിയിട്ടില്ല. ഒരു പക്ഷേ കൂടുതലാണ്.
    മറ്റുള്ളവരുടെ കമന്റുകളിൽ ഇതു വായിച്ചാൽ എല്ലാവർക്കും ഇത് അവരിൽ ശരിയായി തോന്നുമെന്ന് പറയുന്നതു കണ്ടു. അറിയില്ല. 99% കറക്ട് ആയപ്പോൾ അത്ഭുതം തോന്നിയപ്പോൾ എഴുതിയതാണ്.
    അറിവിനു അതിരുകളില്ലാത്തതിനാൽ , സാറിനു നൽകാൻ സാധിക്കുന്ന എല്ലാ അറിവുകളും എത്രയും വേഗം പ്രതീക്ഷിക്കുന്നു.

  • @Hari-kx2er
    @Hari-kx2er 4 роки тому +2

    ഞാൻ INTJ.
    Introverted
    Intuitive
    Thinking
    Judging

  • @jamsheerfzs8052
    @jamsheerfzs8052 4 роки тому +9

    ഞാനും ഈ പറഞ്ഞത് പോലെയൊക്കെ തന്നെയാണ്..

  • @sudhaunni5644
    @sudhaunni5644 4 роки тому +3

    കൊള്ളാം sir. നല്ല വീഡിയോ !

  • @aneeshasb5485
    @aneeshasb5485 3 роки тому +1

    ഈ പറഞ്ഞ qualities ഒക്കെ എനിക്കിൻഡ് പക്ഷേ ഒരു കാര്യം എന്റെ ചുറ്റും ആരും വന്നു പൊതിയാറില്ല... എല്ലാരെ ഹെല്പ് ചെയ്യും ബട്ട്‌ ആരും നന്ദി കാണിക്കാറില്ല

  • @raneeshsaleem5554
    @raneeshsaleem5554 4 роки тому +9

    Thanks ikkaa

  • @balubalachandran4707
    @balubalachandran4707 3 роки тому +6

    INFJ... വീഡിയോ സ്ക്രോളിങ്ങിന് ഇടയിൽ കണ്ട വീഡിയോ... 2% അവിടെ തെറ്റി... നല്ല കാര്യം മാത്രം പറഞ്ഞത് കൊണ്ട് എല്ലാവരും Infj ആയി മാറി 😂കമന്റ്‌ ബോക്സിൽ വന്നപ്പോ...

  • @homehunters4180
    @homehunters4180 4 роки тому +2

    ഞാൻ ഇ പ്രശ്നം ഒരു മെന്റൽ പ്രശ്നം ആണ് എന്ന് കരുതി ഞാൻ അങ്ങനെ ആണ് എല്ലാരും എന്നെ സ്നേഹം കൊണ്ട് പൊതിയുന്നു ഞാൻ നല്ലത് ചെയ്തു കൊടുക്കും പക്ഷെ ഞാൻ ആരെയും കൂടെ കൂട്ടില്ല ഞാൻ സ്പെഷ്യൽ ആണ് എനിക്ക് ബോദ്യം ഉണ്ട്.

    • @sdsv486
      @sdsv486 3 місяці тому

      Njaanm😅

  • @ziluzilzila3920
    @ziluzilzila3920 4 роки тому +10

    എനിക്കുണ്ട് ഈ പറഞ്ഞതൊക്കെ 💪💪💪💪💪😍😍😍😍😍മാഷാ അല്ലാഹ്. ബട്ട്‌ എന്നെ ആരും മനസിലാക്കുന്നില്ല എന്നുമാത്രം അഹങ്കാരം ഇല്ല ബട്ട്‌ ആ രീതീയിലാവും പെരുമാറുക. മനസ്സിൽ ഒന്നും ഉണ്ടാകില്ല .

  • @ibrahimansari3542
    @ibrahimansari3542 4 роки тому +3

    INF J യെ കുറിച്ച് സാർ പറഞ്ഞതെല്ലാം എൻറെ കാര്യത്തിൽ വളരെ ശരിയാണ്. പക്ഷെ ഒരു കാര്യം മാറിപ്പോയി . ഞാൻ ഒരിക്കലും മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി സ്വന്തം സന്തോഷം നശിപ്പിക്കാറില്ല..

  • @alberteinstien7398
    @alberteinstien7398 4 роки тому +3

    Sir please make a video on INTJ personality

  • @NAM-qd6ji
    @NAM-qd6ji 4 роки тому +5

    Thank you sir

  • @Mr_John_Wick.
    @Mr_John_Wick. 4 роки тому +4

    ഞാനും ഒരു INFJ ആണ് ...💪

  • @jishnurajpp3731
    @jishnurajpp3731 4 роки тому +7

    ഞാൻ ISTJ ആണ് ( introvert, sensing, thinking, judging).

    • @8080VB
      @8080VB 4 роки тому

      Onu explain cheyan patvo?

    • @vishnukrishnanr2280
      @vishnukrishnanr2280 4 роки тому +2

      Introvertism ,social isolation
      Sensing environment situations..
      Rumination of thoughts
      Judgement

    • @jishnurajpp3731
      @jishnurajpp3731 4 роки тому +1

      @@vishnukrishnanr2280 thanks

    • @8080VB
      @8080VB 4 роки тому +1

      @@vishnukrishnanr2280 nx.

    • @mm-rb6ze
      @mm-rb6ze 4 роки тому

      ഇത് നീ തന്നെ വിലയിരുത്തുന്നത്. മറ്റുള്ളവർ കാണുന്നത് എങ്ങനെ എന്നറിയില്ലല്ലോ

  • @akashps1883
    @akashps1883 3 роки тому +1

    INFJ is the rarest..but INTP is the best and intelligent ...I think

  • @abhinavsspace
    @abhinavsspace 4 роки тому +2

    Thank you for this video 😊🙏🏻

  • @albertmathewsabu7964
    @albertmathewsabu7964 4 роки тому +10

    എന്റെ കൂട്ടുകാരൻ ഒരു Infj ആണ്
    ഇപ്പോൾ ആണ് മനസ്സിൽ ആയതു......

  • @herohero4707
    @herohero4707 2 роки тому +2

    it's true

  • @sreerajkanhangad5132
    @sreerajkanhangad5132 4 роки тому +47

    INFJ full form കേട്ടപ്പോഴേ നമ്മോ ഈ personality യിൽ പെട്ട ആളല്ല എന്നു മനസിലായവർ like അടി, 😆😆😆

  • @vishnukrishnanr2280
    @vishnukrishnanr2280 4 роки тому +23

    Ithinadiyil njan infj anennu paranju comment itta 90 % swayam different anennu mattullavare bodhyappeduthanayi comment cheythavaranu . They may have self respect but not may be an infj

    • @duaruhani9547
      @duaruhani9547 4 роки тому +5

      Ha athaanu.. INFJ persons orikalum avar athaanu ennu parayum thonunilla..avideyum avar different aayitte nilku. pinne Ethaand ee parana characters oke oru vidham ellavarilum kaanum🤓

    • @vishnukrishnanr2280
      @vishnukrishnanr2280 4 роки тому

      @Unknown Person I don't know traits undakam

    • @shahamab3317
      @shahamab3317 3 роки тому +1

      Infj character vallatha muddimuttanu..ebideyum ottappettitt pinnenthundayittenth

  • @dory4482
    @dory4482 3 роки тому +3

    Just passed the test nd got INFJ-T

  • @safanashajira
    @safanashajira 4 роки тому +10

    INFJ ye kurich correct video ipolaanu kittiyath. So njan INFJ allaaa🤗🤣

  • @geetha.kavalan9150
    @geetha.kavalan9150 4 роки тому +4

    Thank you mashee

  • @RublePReji
    @RublePReji 4 роки тому +8

    Backy ulla 16 categories um ariyanam yennu undu sir

  • @dona9361
    @dona9361 4 роки тому +5

    പിന്നെ വേദന അറിയാതെ എങ്ങനെ മരിക്കുക എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ plz അരി ചാക് തിരാൻ ആയി വേഗം ചെയ്യണേ

    • @martinpappachan8541
      @martinpappachan8541 4 роки тому +1

      Best way is Electric shock സിനിമയിൽ കാണിക്കുന്നപോലൊന്നും അല്ല പെട്ടെന്ന് ഒരു മരവിക്കൽ ഉണ്ടാകും ഹാർട്ട് stop ആകും ശരീരം മുഴുവൻ നനച്ചിട്ട് ചെയ്താൽ speed കൂടും.

    • @jintumjoy7194
      @jintumjoy7194 3 роки тому

      എലെക്ട്രിക്കൽ ഷോക്കിന് വേദന ഉണ്ടല്ലോ

  • @user-pn9ff4mz9n
    @user-pn9ff4mz9n 4 роки тому +44

    Ooooo.... comment നോക്കുമ്പോ INFJ നെ തട്ടീട്ട്‌ നടക്കാൻ വയ്യല്ലോ...ഇതിനും മാത്രം INFJ യോ....

  • @firosfiru7200
    @firosfiru7200 4 роки тому +10

    ഇതിൽ 4 എണ്ണത്തിലും ഞാൻ ഉണ്ട് pakshe🤔 അഹങ്കാരത്തിന്റെ കാര്യത്തിലാണ് ഞാൻ ആലോചിക്കുന്നത്....ആങ്ങനെ ഇല്ലാതിരകട്ടെ...

    • @z3elda653
      @z3elda653 4 роки тому

      You are not a INFJ

  • @maxie_bgmi
    @maxie_bgmi 4 роки тому +13

    ഓരോരുത്തരുടെയും character ഏതാണെന്നു മനസിലാക്കാൻ വെല്ല ടെസ്റ്റും ഉണ്ടോ?

    • @fathimasuhra721
      @fathimasuhra721 4 роки тому +1

      Sir nte മുൻപത്തെ വീഡിയോയിൽ ഉണ്ട്

    • @rahul0062
      @rahul0062 4 роки тому

      @@fathimasuhra721 ലിങ്ക്ണ്ടോ?

    • @dev3866
      @dev3866 4 роки тому

      Yes, cognitive functions test und. You can find it online. Just type personality test or personality types test.

  • @Ajay-yz7rp
    @Ajay-yz7rp 4 роки тому +10

    Please make a video on INTP

  • @adeebafarhakhalid7455
    @adeebafarhakhalid7455 4 роки тому +7

    Valare churugiya aalukalude koottathil mathre nilkkarullu....allel maari nikkum....ath 'i'yil peduvoo

  • @herohero4707
    @herohero4707 2 роки тому

    Thanks I have been trying hard so much to find what's wrong with me but now it's been resolving

  • @dannysebastian867
    @dannysebastian867 4 роки тому +3

    Sir make more videos on personality types.

  • @vstalks3123
    @vstalks3123 3 роки тому +1

    Really informative💯❣️😊

  • @anjanaaashokan
    @anjanaaashokan 4 роки тому +3

    Sir, ENFJ is also consider as rare.. Will you make a video about it too?

  • @suryakanthanc.v8578
    @suryakanthanc.v8578 4 роки тому +1

    sir e video nannayittundu. ithinte kooduthal detailed video idumo. pinne sir paranja aaah 16 types of personality videoyum. Plzzz

  • @sujaelavunkal8284
    @sujaelavunkal8284 4 роки тому +2

    Super sir. Thanks

  • @abhinavps6781
    @abhinavps6781 4 роки тому +3

    Yes iam infj

  • @nuzz9960
    @nuzz9960 4 роки тому +1

    i wish more videos about this topic ..

  • @ahmadaqueeleliat7042
    @ahmadaqueeleliat7042 4 роки тому

    I felt that its me...enne aaroo describe cheytha pole thonni...Thanks for this video Sir

  • @malluno.1970
    @malluno.1970 4 роки тому +8

    Ya Me a INFJ.

  • @nawafkannur551
    @nawafkannur551 4 роки тому +2

    Yes I'm an INFJ 😊

  • @divyav6561
    @divyav6561 4 роки тому

    ഈ വീഡിയോയിൽ പറയുന്ന കുറേ സ്വഭാവങ്ങൾ ഉള്ള ആളാണ് ഞാൻ പക്ഷെ മറ്റുള്ളവരെ വിശ്വസിക്കുന്നു എന്നതാണ് സർ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ ഒരു സ്വഭാവം....

    • @divyav6561
      @divyav6561 4 роки тому

      സാർ പറഞ്ഞതുപോലെ writing and reading ആണ് hobby... മാത്രല്ല പല കാര്യങ്ങളിലും ഒരേ സമയം ഏർപ്പെടുന്നു, കൗൺസിലിംഗ് ആണ് ഇഷ്ടം, സാമൂഹ്യസേവനം ഇഷ്ടമാണ്..

    • @falconfurry6432
      @falconfurry6432 4 роки тому

      @@divyav6561 Real INFJ features.
      Only countable friends
      Read peoples
      Spiritual practice
      Always love to learn and explore
      being alone make happy
      Dont lauf smile a lot with others.
      Doesnt like simple talks.
      Have a full future plan of life.
      Think twise before engage.
      Etc etc.

  • @unknown-dc7dm
    @unknown-dc7dm 4 роки тому +2

    Eee comment ittavararum infj alla .......ningal athanengil ningade personality adyam kandupidicheneee😊😊😊
    Pinned by an INFJ 😄

  • @sheejavk8029
    @sheejavk8029 3 роки тому +1

    My best friend is an INFJ🦄

  • @Ageorge6922
    @Ageorge6922 4 роки тому

    Sir , ithu pole pala type undallo ....athokke oronnaayi idaamo ....thank you ....ithu valare nannaayirunnu.....👍💐

  • @binupattazhy8770
    @binupattazhy8770 3 роки тому

    ഞാൻ ഇങ്ങനെയൊക്കെ ആണ് sir..thank you

  • @safwanasafa6705
    @safwanasafa6705 4 роки тому +2

    Interestive. Like to knw some more things abt INFJ. ജീവിതത്തിന്റെ കാര്യത്തിൽ ഗോൾ തീരുമാനിക്കാൻ കഴിയാറില്ല.

  • @elizabethcherian9890
    @elizabethcherian9890 4 роки тому +1

    Sir..very informative

  • @satheeshkumarss8813
    @satheeshkumarss8813 4 роки тому +1

    Thank you
    Thank you
    Thank you sir

  • @Xpro-Productions
    @Xpro-Productions 4 роки тому +3

    Video about narcissistic personality disorder please....

  • @sankerr1077
    @sankerr1077 4 роки тому +2

    Thnks... Sir.... ❤

  • @shiyarahman8377
    @shiyarahman8377 4 роки тому +1

    Thank you sir 😊
    👍👍👍

  • @jhopessideprofileisnojoke9265
    @jhopessideprofileisnojoke9265 3 роки тому +3

    Infp aarumille???

  • @ameenasadik1690
    @ameenasadik1690 4 роки тому +1

    Sir, Please do a video about ENTP personality type

  • @adithya.r
    @adithya.r 4 роки тому +5

    Njan ee vibhagathil pedum 😁👏🏼

  • @jishnuchirammal3936
    @jishnuchirammal3936 5 місяців тому +1

    Sir ഈ Personality യെ കുറിച്ച് detial ആയ ഒരു vedio ചെയ്യാമൊ ഈ ഒരു Personality ൽ പെട്ടതു കൊണ്ടു ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.

  • @woolf4978
    @woolf4978 Рік тому +1

    ഇവരുടെ evil version എങ്ങനെയുണ്ടാവും എന്ന് അറിയാൻ ഒരു curiosity.
    അറിയാവുന്നവർ ഉണ്ടോ

  • @shazsha889
    @shazsha889 4 роки тому +1

    കുറച്ചൊക്കെ ശരിയാണ്....👍

  • @anujoseph237
    @anujoseph237 4 роки тому +3

    INFJ VIDEO eniyum venam

  • @madavchitran219
    @madavchitran219 Рік тому

    16 personality type cheythu INFJ annenn kandu. Kooduthal manasill akkan ee vedio kandu.
    Ithill paranjaa Ella karyavum 💯% njn thannae😌.
    Njn oruu rare piece annenn arinjathill santhosham😊

  • @aishanazrin1050
    @aishanazrin1050 4 роки тому +2

    ഇൗ ചേട്ടൻ പറഞ്ഞത് വെച്ച് നോക്കിയാൽ ഞാൻ infj aahn

  • @InspireMalayalam
    @InspireMalayalam 4 роки тому +1

    Mine is INTJ

  • @barabbas_1236
    @barabbas_1236 4 роки тому +3

    ബാക്കി personality യെ പറ്റി പറയാവോ

  • @aleenajose5775
    @aleenajose5775 4 роки тому

    ya I'm.... 100 percent correct