'സമ്മർദ്ദത്തിൽ പാർട്ടി പ്രസ്താവന ഇറക്കി' | Unni Balakrishnan

Поділитися
Вставка
  • Опубліковано 21 вер 2024
  • 'സമ്മർദ്ദത്തിൽ പാർട്ടി പ്രസ്താവന ഇറക്കി' | Unni Balakrishnan
    #unnibalakrishnan #CPIM #MVGovindan #pinarayivijayan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 103

  • @navaspj1397
    @navaspj1397 2 години тому +37

    അൻവർ പറഞ്ഞതിൽ സത്യമില്ല എന്ന് അന്യോഷണ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പറഞ്ഞു. എങ്കിൽ പിന്നെ എന്തിനാണ് അന്വോഷണസംഘത്തെ മുഖ്യമന്ത്രി നിയോഗിച്ചത് ?

    • @sathyanmenadath5752
      @sathyanmenadath5752 2 години тому

      എന്ന് എവിടാ പറഞ്ഞത്.? ശശിയുടെ കാര്യത്തിൽ പാർട്ടിയാണ് ശശിയെ വച്ചത് പിണറായിയല്ല.

    • @HairunissaK
      @HairunissaK 2 години тому

      ​@@sathyanmenadath5752നിനക്ക് ബോധം ഉദിച്ചിട്ടില്ല നിനക്ക് ഒരു 20വർഷം കൈപ്പോൾ മനസ്സിൽ ആവും മന്ദബുദ്ധി

    • @sanoojachuth7628
      @sanoojachuth7628 Годину тому

      ​@@sathyanmenadath5752 കണ്ണൂർ ജില്ലാ സമ്മേളന പ്രതിനിധികൾ യോഗ്യനല്ല എന്ന് കണ്ട് സംസ്ഥാന സമ്മേളന പ്രതിനിധി ആക്കാതിരുന്ന ശശിയെ ഓടുപൊളിച്ച് സംസ്ഥാന കമ്മറ്റി അംഗമാക്കി തൻ്റെ വ്യക്തിപരമായ താത്പര്യം സംരക്ഷിക്കുന്ന കാരണഭൂതൻ ശശിയെ തള്ളിപ്പറയുമെന്ന് നിഷ്കളങ്കരേ നിങ്ങൾ കരുതുന്നുണ്ടോ? പാർട്ടിക്കു മീതെ അടിച്ചേൽപ്പിക്കപ്പെട്ട കളങ്കിത വ്യക്തിത്വമാണ് ശശി എന്ന് വ്യക്തമാകണമെങ്കിൽ സ: സി കെ പി പത്മനാഭനെ കണ്ട് ചോദിച്ചാൽ മതിയാകും.

  • @sarashihab8374
    @sarashihab8374 2 години тому +30

    Pv അൻവർ ❤❤❤

  • @sanjoserainold3775
    @sanjoserainold3775 3 години тому +64

    പിണറായി കമ്മ്യൂണിസ്റ്റ്‌കാരനല്ല ബുർഷ്വാ കമ്യൂണിസ്റ്റ് ആണ്

    • @sathyanmenadath5752
      @sathyanmenadath5752 2 години тому +3

      തനിക്ക് എന്താണ് കമ്മ്യൂണിസം എന്നറിയില്ല അതാദ്യം പഠിക്ക് . പിണറായി പാർട്ടിയിൽ ഒരംഗം മാത്രമാണ്.

    • @Alitb100
      @Alitb100 42 хвилини тому

      നീയാണല്ലോ കമ്മ്യൂണിസ്റ്റുകാർക്ക് കമ്യൂണിസ്റ്റുകാരൻ ആണോ അല്ലയോ എന്ന് സർട്ടിഫിക്കറ്റ് കൊടുക്കുന്നത്

  • @abdulshaheer9795
    @abdulshaheer9795 2 години тому +8

    പാർലിമെന്ററി പാർട്ടി നേതാവിനെ തിരുത്താൻ പാർട്ടി ഘടകത്തിനും sectrery കും കഴിയുന്നില്ലേൽ നീ എന്തിനാ ഗോവിന്ദ ആ കസേരയിൽ ഇരിക്കുന്നത് നീ ആ പാർട്ടി അങ്ങ് പിരിച്ചു വിട്ടേക്

  • @meerankottakkaran2106
    @meerankottakkaran2106 2 години тому +16

    പിണറായി എന്ന ഏകാധിപതി പാർട്ടിയെ വിലക്ക് വാങ്ങി 😂

  • @shoukathshoukath3894
    @shoukathshoukath3894 2 години тому +12

    Anver❤❤❤❤❤❤

  • @ShamsuAk-gs7ow
    @ShamsuAk-gs7ow 2 години тому +11

    Anvar. ❤

  • @MavelikaraMediaChannel
    @MavelikaraMediaChannel 2 години тому +7

    കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും കമ്മ്യൂണിസത്തിലേക്ക് വന്നാൽ അത് കുറ്റമാണോ അവരെ വേണ്ട എന്നാണോ പറയുന്നത് ഇതാണോ കമ്മ്യൂണിസം

  • @muhajira8244
    @muhajira8244 Годину тому +10

    പിണറായി ആരെയോ പേടിക്കുന്നുണ്ട്

  • @mohdfiroz5420
    @mohdfiroz5420 2 години тому +15

    അൻവർ ♥️♥️♥️

  • @mohamedmohasin3091
    @mohamedmohasin3091 2 години тому +9

    പിണറായിയാണ് ആർഎസ്എസിന്റെ ആലയിൽ 😂പാർട്ടിയല്ല വിജയൻ അടുത്ത് അബ്ദുള്ള കുട്ടിയാ😅

  • @santhoshkumar-oi3hv
    @santhoshkumar-oi3hv 2 години тому +4

    ❤❤❤

  • @muhasinct8798
    @muhasinct8798 2 години тому +4

    അൻവർ ആണ് ശരി

  • @coastaltube4750
    @coastaltube4750 14 хвилин тому +1

    പിവി അൻവർ ഫുൾ സപ്പോർട്ട് ❤

  • @govindankandam8155
    @govindankandam8155 2 години тому +1

    Good and accurate conversation

  • @RRAgency-fd8xy
    @RRAgency-fd8xy 2 години тому +5

    ഉണ്ണി 👍👍👍

  • @drmushthaque
    @drmushthaque 2 години тому +3

    Last chief minister of CPM in India is pinarayi vijayan

  • @NisarNisaa
    @NisarNisaa 2 години тому +4

    P. V Anwar 💪💪💪❤❤❤ Lal salam 🔥🔥

  • @PRANAVRAJ-tr
    @PRANAVRAJ-tr 3 години тому +3

    പാർട്ടി പിണറായി നേം തള്ളില്ല
    പിണറായി തിരിച്ചും

  • @jithinjose8065
    @jithinjose8065 Годину тому +2

    കേരളത്തിൽ ഇടത് പക്ഷം നശിച്ചാൽ ചരിത്രം വിജയന് മാപ്പ് കൊടുക്കില്ല. അതിന് ഇതിലെ സത്യം എന്ത് തന്നെ ആയാലും!!!

  • @habeebrahman-yg1qn
    @habeebrahman-yg1qn 2 години тому +2

    Dr അരുന്നിനെ ആരോ വിലക്കിയിട്ടുണ്ട് അയാളുടെ ചോദ്യങ്ങൾ്ക് മൂർച്ച കുറയുന്നു

  • @RahmaIbrahim-fk1rd
    @RahmaIbrahim-fk1rd 40 хвилин тому +1

    അരുൺ കുമാറിന് തീരെ പിടിക്കുന്നില്ല ഇദേഹത്തിൻ്റെ സംസാരം

  • @kpmashraf7925
    @kpmashraf7925 2 години тому

    സിപിഎമ്മിൽ ജനങ്ങൾ അല്ലെങ്കിൽ രാഷ്ട്രീയ നേതാക്കൾ, ആരാണ് ഉയർന്നത്

  • @RazickRashi
    @RazickRashi 2 години тому +4

    സത്യം തുറന്ന് അൻവർ പറഞ്ഞു

  • @AbdulSalim-es2ty
    @AbdulSalim-es2ty 2 години тому

    ഗുരുതാരആരോപണം ഇനിയും ബാക്കി നിൽക്കുന്നു നിശ്ബദമാക്കൻ കഴിയുകയില്ല കേരള ജനതയ്ക്ക് സത്യം പുറത്ത് വരണമൊന്നും അഗ്രഹിക്കുന്നു

  • @RazickRashi
    @RazickRashi 2 години тому +4

    ❤❤❤❤ അൻവർ❤❤❤❤❤

  • @refinkader
    @refinkader 10 хвилин тому

    ഏതാണ് ഈ പാർട്ടി എന്താണ് ഈ പാർട്ടി, ജനങ്ങൾ ഇല്ലെങ്കിൽ എന്ത് പാർട്ടി

  • @mjsafeer
    @mjsafeer 2 години тому +1

    പഴയ കോൺഗ്രസുകാരനും പുതിയ പി വി യും തമ്മിൽ സെറ്റിൽ ആയോ സാർ....... അടുത്ത് അതും കൂടി ഒന്ന് പറയാമോ

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 2 години тому

    Paruthiumma❤❤❤❤❤

  • @shafilamars8876
    @shafilamars8876 Годину тому

    ഒരു താൽക്കാലിക മുഖ്യമന്ത്രി ആവശ്യം

  • @user-abbaschalingad.
    @user-abbaschalingad. Годину тому

    ...മുതലാളി... ഓരിയിട്ടു...
    കൂടേ... (അടിമ) തൊഴിലാളികൾ ഓരിയിട്ടു......
    ... ഇനി ചർച്ചകളിൽ ഇവറ്റകളെ (അടിമ)കാണാം 😢😢😢

  • @solomon3021
    @solomon3021 38 хвилин тому

    നാണവും മാനവും ഇല്ലാത്ത പാർട്ടി

  • @RashithTv
    @RashithTv Годину тому

    we miss our kodiyeri

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 години тому +1

    എല്ലാവരും ഇപ്പോൾഅൻവർന്റെ പിന്നലെ ഉളുപ്പ്ഇല്ലാത്താവർഗം ഒരേഒരുത്തർക്കും തോന്നിയത്പോലെയുള്ള സംസാരം

    • @musthafa666
      @musthafa666 Годину тому

      അൻവർ ആണ് ശരി ❤

  • @orurasathinu5064
    @orurasathinu5064 24 хвилини тому

    പിണറായിക്ക് ആര് മണി കെട്ടും

  • @faizalk3640
    @faizalk3640 2 години тому

    ഇനി എത്ര കാലം ഇങ്ങനെ മെഴുഗും...

  • @ALIOP-fz1lo
    @ALIOP-fz1lo Годину тому

    ഇനി അൻവർ തന്നെ വേണോ അൻവർ തുടങ്ങി വെച്ചത് നമുക്ക് ചാനൽ കാർക് മുന്നോട്ടു കൊണ്ട് പൊയ്ക്കൂടേ സമൂഹത്തിനും നാടിനും വേണ്ടിയല്ലേ

  • @ms21048
    @ms21048 20 хвилин тому

    ക്യാപ്റ്റൻ എന്ന് വിളിച്ചവരെ കൊണ്ട് സിപിഎം ന്റെ അന്തകൻ എന്ന് വിളിപ്പിക്കാൻ ഒരു റേഞ്ച് വേണം..അത് പിണറായിയ്ക്ക് ഉണ്ട്

  • @praveenmashvlog
    @praveenmashvlog 3 години тому +3

    എത്ര പതിറ്റാണ്ടിന്റെ രാഷ്ട്രീയ അഭ്യാസം പിണറായി വിജയനുണ്ട് .....

    • @Jithin-f2m
      @Jithin-f2m 2 години тому +1

      അല്ല പിന്നെ... ഒന്നും പറയാനില്ല നിലപാട് ❤... വെക്തമായി പറഞ്ഞു..

    • @Future-Things-2025
      @Future-Things-2025 2 години тому

      പ്രായം കൂടുമ്പൊൾ അത്തും പിത്തുമാവും സാരമില്ല😢

    • @musthafakokkoor8372
      @musthafakokkoor8372 Годину тому

      ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
      കേരളത്തിലും cpim തകരും. അതിനുള്ള എല്ലാ കളികളും മുഖ്യൻ ചെയ്യുന്നുണ്ട്.
      ബംഗാളും ത്രിപുരയും ഇവിടെയും ആവർത്തിക്കും.

  • @ajmaldelmon4205
    @ajmaldelmon4205 Годину тому

    Unni balakrishnan എന്നും പാർട്ടിയെ വെളുപ്പിക്കാൻ നോക്കുന്നുണ്ട്..😅

  • @KikoMan81
    @KikoMan81 Годину тому

    ഇവൻ അല്ലേ കഴിഞ്ഞ ആഴ്ച പിണറായി രാജി വെക്കണം എന്ന് പറഞ്ഞത്...

  • @unknowndestiny5198
    @unknowndestiny5198 2 години тому

    Sujaya illathond inn charcha full kandu

  • @shajiedavam6386
    @shajiedavam6386 2 години тому +1

    പിണറായി സ്റ്റ് കൾ, കൊണ്ട് ഇള കി.

  • @afsalxxxx6188
    @afsalxxxx6188 2 години тому +1

    ഉണ്ണി ❤️❤️❤️❤️

  • @GoldendesertGDT
    @GoldendesertGDT 23 хвилини тому

    😂😂😂😂 Party. Appam and Akkachi enjoying in Australia.

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 2 години тому

    കമ്യൂണിസമോ അതെന്താ സാധനം 😂

  • @shameerkarappam4409
    @shameerkarappam4409 2 години тому

    sathisande paruthikuru .allavarkum manasilalayi

  • @ShalomSherin
    @ShalomSherin 3 години тому +2

    Kerala Government With SFI During Day, PFI At Night": Governor's Charge

    • @FFSVI
      @FFSVI 2 години тому

      Nee morning il paisakum adikarathinnum vendi arudeyum kundi nakkum barye vere panku vekkum 😂😂😂achayan😂

  • @anoopchalil9539
    @anoopchalil9539 Годину тому

    Share mukhyam bigile

  • @shajiedavam6386
    @shajiedavam6386 2 години тому +3

    അയാള് കമ്യൂണിസ്റ് അല്ല.
    കൊള്ള ക്കാരൻ?

    • @RazickRashi
      @RazickRashi 2 години тому

      നിന്റെ തന്തയാണ് കൊള്ളക്കാരൻ
      ❤❤❤ അൻവറിന് Full support ലാൽ സലാം സഖാവെ❤❤❤❤

  • @rafirahiraya
    @rafirahiraya Годину тому

    Pinarayi entho onnu marachu vekkunnundu

  • @abdurazackmadari8455
    @abdurazackmadari8455 Годину тому +1

    താഴെ തട്ടില് സഗാക്കൾ പാവം രാജാവ് പറയും പ്രജകൾ അനുസരിക്കും അൻവർ ആൺകുട്ടിയാണ്

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 45 хвилин тому +1

    Adimakammikal 😂😂🤣🐐

  • @abdulvahab9809
    @abdulvahab9809 2 години тому

    നോക്കു ഉണ്ണി 😂

  • @Ordinaryperson1986
    @Ordinaryperson1986 37 хвилин тому

    Reporter anwar team potti

  • @AnwarJublee
    @AnwarJublee Годину тому

    കട്ട സ്വാർണത്തിന്റെ ഓഹരി ശശി മോൾക് നോക് കൂലി കൊടുത്തത് പുറത്ത് വരും

  • @GoldendesertGDT
    @GoldendesertGDT 22 хвилини тому

    😂😂😂😂 Japan neeravi disappears.

  • @jaisonkpathrose8688
    @jaisonkpathrose8688 2 години тому

    ഒന്ന് നിർത്തി പോടെ

  • @muhammedmuneernp772
    @muhammedmuneernp772 Годину тому

    Cpnday avasaana kaalam.cpm vaynam.kayrathinu.cpil maaru ayllaam cpm aniykalum.

  • @jasimmohammad1904
    @jasimmohammad1904 44 хвилини тому

    Pandu... P sasiye eduthu kalanjathe ane sakhave V. S.

  • @bijuanthony7950
    @bijuanthony7950 3 години тому

    ANVAR KODICHY PATTY PARTTY VIJAYANE KIZHADAGEE

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 45 хвилин тому

    ONNU.MANELAKUKA..VAKTHEALLAPARTYE...PENARAIALLA.PARTE...JQNAGHALANU.PARTE

  • @SureshBabu-hy2us
    @SureshBabu-hy2us 2 години тому +1

    കൃത്യം വ്യക്തം പൂർണ്ണം

  • @sajidbabu5491
    @sajidbabu5491 2 години тому

    ഇതിൽ മുക്കിമന്ത്രിയു pv ശശി യും adgp യു പാർട്ടിയെ
    വിൽക്കുക യാണ് rss ന് പാർട്ടിയെലെ അണികൾ ഈ കബാലികേലെ തിരിച്ചു അറിയണം

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 2 години тому

    മലബാറിലെ മാപ്പിള സഖാക്കൾക്ക്മനസ്സ് തട്ടിയൊരു വിശ്വാസംമുഖ്യമന്ത്രിയിൽ ഉണ്ടായിരുന്നു.
    മുക്കം ഒമർ ഫൈസിസംസ്ഥാന പ്രസിഡൻറ്ജിഫ്രി മുത്തക്കോയ തങ്ങൾസാധാരണ സുന്നി പ്രവർത്തകർഎ പി വിഭാഗം സുന്നികൾഇങ്ങനെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണമലബാറിൽ ഉണ്ടായതുകൊണ്ടാണ്കഴിഞ്ഞപ്രാവശ്യം വലിയ ഭൂരിപക്ഷം എൽഡിഎഫിന് കിട്ടിയത്.
    മുഖ്യമന്ത്രി മതേതരപരമായി പറയുന്നത് കേൾക്കുന്ന ഇവർഅദ്ദേഹം ഏറ്റവും വലിയ സംഘപരിവാർ വിരോധിയാണെന്ന്മനസ്സിലിന്റെ അടിത്തട്ടു കൊണ്ട് വിശ്വസിച്ചു.
    പക്ഷേ പോലീസ് ഡിപ്പാർട്ട്മെൻറ് മുസ്ലിം വിഭാഗത്തോട്ആഴത്തിലുള്ളഅനീതി കാണിച്ചു.
    നിരവധി ഉദാഹരണങ്ങൾ അതിലുണ്ട്അതിന് നേതൃത്വം നൽകിയ adjp....ഡിജിപിയാണ്.ഇയാൾ ഒരു സംഘപരിവാർഇയാൾ ഒരു സംഘപരിവാഅനുഭാവിയാണെന്ന് പ്രചരിപ്പിക്കപ്പെട്ടു.
    അതിനുള്ള പ്രധാനപ്പെട്ട കാരണം❤സാമൂഹ്യ മാധ്യമങ്ങളിൽ നിറയെജാമിതാ ആരിഫ് മുതലായവരുടെമതവിദ്വേഷം ഉണ്ടാക്കുന്നനിരവധി വീഡിയോസ് ഉണ്ടായിട്ടുംയാതൊരുവിധ നടപടിയും പോലീസ് കൈക്കൊണ്ടില്ല❤
    ഇത് മുസ്ലിം സമൂഹത്തെ വളരെ വേദനിപ്പിച്ചിരിക്കുന്നു.ബിജെപി ഭരിക്കുന്ന സ്റ്റേറ്റുകളിൽ പോലുംഇസ്ലാമിനെതിരെ ഇത്രയും വലിയ വിദ്വേഷം നടക്കുന്നില്ല എന്നാണ്മലബാറിൽ എങ്ങുമുള്ള സംസാരംം.
    അഥവാ അങ്ങനെ നടന്നാൽ തന്നെ അതിൽ ഒരു അത്ഭുതം ഇല്ലകാരണം ബിജെപി മുസ്ലിം സമുദായത്തിനെതിരാണ്അവരുടെ വിശ്വാസം തകർക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്❤പക്ഷേ മതപരമായി ഇങ്ങനെ പറയുമ്പോൾരാജ്യത്തിനകത്തും പുറത്തുംഅത് എതിർക്കപ്പെടും എന്നും അത് ശരിയല്ലെന്ന് ഉള്ള ഒരു തത്വം ബിജെപിക്ക് ഉണ്ട്.
    എന്നാൽ ഇതുപോലും സിപിഎമ്മിനും ഗവൺമെന്റിനും ഇല്ലഇതോടുകൂടിയാണ് അവരെല്ലാം സിപിഎമ്മിനെ എതിരാവുകയുംമുഖ്യമന്ത്രിയിൽ ഉള്ള എല്ലാ വിശ്വാസവും തകർന്നു പോവുകയും ചെയ്തു.
    ഇതെല്ലാം മനസ്സിലാക്കിയത് കൊണ്ടാണ് അൻവറും ജലീലുംപോലീസ് ഡിപ്പാർട്ട്മെന്റിന്റെ സമീപനങ്ങൾ തിരുത്തണമെന്ന് ആവശ്യവുമായിമുന്നോട്ട് വരാനുള്ള കാരണം.
    സിപിഎം പാർട്ടി നേതൃത്വം ഇത് മനസ്സിലാക്കുന്നില്ലെങ്കിൽപൊതുസമൂഹത്തിന്റെ ആകെപിന്തുണ സിപിഎമ്മിന് നഷ്ടപ്പെടും
    അതിനുള്ള പ്രധാന കാരണങ്ങളിൽ മറ്റൊന്ന്മുഖ്യമന്ത്രിയുടെമകളുടെ പേരിലുള്ള നിരവധി ആരോപണങ്ങളാണ്ഇതെല്ലാം കൊണ്ടാണ് മുഖ്യമന്ത്രിഎഡിജിപിയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങൾ വിശ്വസിക്കുന്നു

  • @santhoshn.p7310
    @santhoshn.p7310 2 години тому

    RSS CM

  • @sanilsukumaran8813
    @sanilsukumaran8813 Годину тому

    എന്തൊക്കെ സ്വപ്നങ്ങൾ ഉണ്ണി ബാലകൃഷ്ണനെ പോലുള്ളവർ ഈ സമയം വരെ കണ്ടിരുന്നു എന്നതിൻ്റെ വിഷമം ആ വാക്കുകളിലുണ്ട് ....😂

  • @atruthseeker4554
    @atruthseeker4554 2 години тому

    Gold smuggling കര്‍പ്പൂര് airport ഇല്‍ നടക്കുന്ന പോലീസ് കൊള്ള.. അവിടെ ഉള്ള എല്ലാവർക്കും ariyam

  • @noufals2126
    @noufals2126 Годину тому

    പാർട്ടി നശിക്കും
    പിണറായി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കാൻസർ ആയി മാറി

  • @babymathew814
    @babymathew814 2 години тому

    കമ്മ്യൂണിസ്റ്റ്‌ അല്ലടാ കമ്മ്യൂണലിസ്റ്റ്.

  • @Rajesh-zf6gv
    @Rajesh-zf6gv 2 години тому

    ഒന്നു നിറുത്തിപ്പൊടെ

  • @sanilsukumaran8813
    @sanilsukumaran8813 Годину тому

    ഉണ്ണി ബാലകൃഷ്ണൻ UDF ൻ്റെ ജിഹ്വയായി പ്രവർത്തിക്കുന്നത് എല്ലാവർക്കുമറിയാം.