@@samadmazi9372 ഒന്നും നടക്കില്ല അതിനുള്ള ബുദ്ധി ഒക്കെ അവർക്കുണ്ട്.. ഒരു കിറ്റ് അങ് തരും.. ഒരു കുപ്പിയും... പിന്നെ വോട്ട് പെട്ടിയിൽ... ഇത്ര യെ ഒള്ളു.. അതിനുള്ള വിവരമേ കേരളീയർക്കു ഒള്ളു
എനക്ക് ശേഷം ആരും ഈ പാർട്ടി ഭരിക്കേണ്ട എന്നു കാരണഭുതം സ്വയം തീരുമാനിച്ചു ഗെസ്. ഇന്ത്യയിലെ അവസാനത്തെ സഗാവ് മുക്യമന്ത്രി പിനുഗാണ്ടി വിജയൻ എന്നു ഗിന്നസ് ബുക്ക്ൽ പേര് വരും കോയ 😅😅😅😂😂😂🤣🤣🤣.
ഇത്രയും ആരോപണങ്ങൾ വന്നിട്ടും ഒരു പരിശോധനയും ഇല്ല എന്ന് പറയുന്നത് . എന്തടിസ്ഥാനത്തിലാണ്. ഏകാധിപത്യ സ്വഭാവമാണോ സർക്കാരിനുള്ളത്. പാർട്ടിയുടെ തീരുമാനം പാർട്ടി സെക്രട്ടറിയറ്റ് അല്ലേ തീരുമാനിക്കുന്നത്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിൽ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് നിങ്ങൾക്ക് കാണേണ്ടിവരും. മടിയിൽ കനമുള്ള മുഖ്യമന്ത്രി മടിയിൽ കനമുള്ളവനെ താങ്ങുന്നു..
👍🤳 മാസ്റ്റർ മാസ്റ്റർ തന്നെ.. കേരളത്തിലെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ. ചില ശങ്കു പരിവാര ഏജൻസികൾ കുറേ നാളായി വഴിവിട്ട് സഹായിക്കുന്നു അത് തിരിച്ചറിഞ്ഞ പാർട്ടി സെക്രട്ടറി. ഒരു യഥാർത്ഥ പൊളിറ്റീഷ്യൻ. അദ്ദേഹമാണ് അൻവറിന്ാ പിന്നിൽ.
C P I M നെ ചിലരുടെ വർഗിയ സ്വാർത്ഥ താല്പര്യങ്ങൾക്ക് അടിയറ വയ്ക്കരുത്. ആദ്യം പാർട്ടിയുടെ മതേതരത്വസ്വഭാവം നിലനിറുത്തുക. പിന്നിട് അഴിമതിക്കാരെ പുറത്താക്കുക.
ഞാൻ ഒരു യുഡിഫ് അനുഭാവി ആണ് But കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ldf ആണ് വോട്ട് ച്യ്തത് ടീച്ചർ ന്ടെ പ്രവത്തണം powli ആയർന്നു കയിഞ്ഞ ഭരണത്തിൽ But ഇപ്രാവശ്യം പിണറായി ഏകാധി പതി ഭരണം full ഉടായിപ്പ് only ഫാമിലി ക്യാഷ് അടിച്ചു മാറ്റി rss നു കേരളത്തിനെ പണയം വെച്ചു
ആ പത്രസമ്മേളനത്തിലെ നിലപാടിലൂടെ പിവി ക്ക് ഇത്രയും കാലം ഉണ്ടായിരുന്ന എല്ലാ ജനസമ്മതിയും ഇടിഞ്ഞു, ഈ നിലയിൽ പോയാൽ അടുത്ത ഇലക്ഷനിൽ നിയമസഭ കാണാൻ പോലും കഴിയില്ല. എന്നാണ് അണികൾ തന്നെ പറയുന്നത്
ഒരു പരിശോധനയും ഇല്ലാ എന്ന മറുപടി അൽപ്പം കടന്ന നിലപാടു തന്നെയാണ്. പരിശോധന എപ്പോഴും നല്ലതാണ്
പിണറായി വളരെ മോശം . തിരഞ്ഞെടുപ്പിന് വരട്ടെ.
തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് രണ്ടു പേരെയും പുറത്താകും
ഐസ് ക്രീം കുട്ടിയാ ഏറ്റവും നല്ലത് .😂😂😂😂
തിരഞ്ഞെടുപ്പിലൂടെ thanneyanedo പിണറായി അധികാരത്തില്‍ എത്തിയത്..
@@samadmazi9372 ഒന്നും നടക്കില്ല അതിനുള്ള ബുദ്ധി ഒക്കെ അവർക്കുണ്ട്.. ഒരു കിറ്റ് അങ് തരും.. ഒരു കുപ്പിയും... പിന്നെ വോട്ട് പെട്ടിയിൽ... ഇത്ര യെ ഒള്ളു.. അതിനുള്ള വിവരമേ കേരളീയർക്കു ഒള്ളു
Yechoori cpim le yetavum mikacha nethav aairunnu❤ nanmayude mathethare mukam yechoori❤
സഖാവെ എന്ന് വിളിച്ച നാവു കൊണ്ട് മൈലേ എന്ന് വിളിപ്പിക്കരുത്. അണികൾ സഹിക്കുന്നതിനു അതിരുണ്ട്.
അതെ
മൈലെ എന്ന് തെറ്റിയതാണോ
വെരി ഗുഡ് കള്ളൻ കപലിൽ തന്നെ 😂😂😂
അങ്ങനേ വിളിക്കാൻ അർഹത നേടി കൊണ്ടിരിക്കുന്നു പിണറായി. ആർ എസ് എസുകാരൻ പിണറായിയുടെ വിശ്വസ്തൻ. ആ കള്ളത്തരം അൻവർ വലിച്ചു പുറത്തിട്ടു.
മൈരേ എന്ന് അല്ലെ 👍
എന്റെ വീട്ടിൽ നിന്ന് ഇനി ഒരു വോട്ട് ഈ പാർട്ടിക്ക് കിട്ടില്ല 👍👍👍
vere oru - 30 ivide ninnum
*അയ്യോ വേണ്ടായേ നാലും മൂന്നും ഏഴു ഇത്രയും ആളുകൾ ഉള്ള നിന്റെ ഒക്കെ വോട്ട് ആർക്കു വേണം*
@@rajeshpanicker5658സംഘി വോട്ട് കിട്ടും മല്ലോ
@@ashrafcp8605 *അതേടോ അതല്ലേ ശരി വലിഞ്ഞു കേറി വന്നവന്റെ ഒന്നും വോട്ട് വേണ്ടാ*
Aaah ബെസ്റ്റ് ഇപ്പൊ ഡയലോഗ് ആ സമയം ആവുമ്പോ അറിയാതെ ഉള്ളിലെ ചോര തിളക്കും സഗാവിന്റെ 😅
പിണറായിയുടെ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് അദ്ദേഹം അറിയുന്നില്ലേ
Ariyunund ayalkkariyam adutha thavana mukhanakillenu apol ayalud kariyam nallapole nadakkan parttiye kurithikodukkaya
Eniyoru sthanam undakilla appol partiye nashippichu pokana paripaadi
ഇനിപ്പോ പാർട്ടി ജീവിതത്തിന്റെ ആവശ്യം ഇല്ലല്ലോ... മകളെ സേഫ് ആക്കുക. Strategically he is good! 🙏🏻🙏🏻
Ariyathathu kondalla. Vijayente kazhithil kettiya chiradu pidichirikkunnathu RSS aanu. Aver paranjathinu tnulliyillel makalum appanun akathu kidannu azhi ennum.
എനക്ക് ശേഷം ആരും ഈ പാർട്ടി ഭരിക്കേണ്ട എന്നു കാരണഭുതം സ്വയം തീരുമാനിച്ചു ഗെസ്. ഇന്ത്യയിലെ അവസാനത്തെ സഗാവ് മുക്യമന്ത്രി പിനുഗാണ്ടി വിജയൻ എന്നു ഗിന്നസ് ബുക്ക്ൽ പേര് വരും കോയ 😅😅😅😂😂😂🤣🤣🤣.
പാർട്ടിക്കും മുഖ്യമന്ത്രിക്കും മുകളിലാണ് ജനങ്ങൾ അത് മറക്കുന്നു
@@sha3908 👍
പി ശശിയെ പരിശോധിച്ചാൽ മുഖ്യമന്ത്രി കുടുങ്ങും
അയാൾ പെണ്ണുകേസ് ഭയപ്പെടുന്നതുപോലെയുണ്ട് മുഖഭാവവും പെരുമാററവും .
അപ്പോൾ പാർട്ടിയിൽ നട്ടെല്ലുള്ളവർ ഉണ്ട് 👍
വെറും പ്രഹസനം
@@jabirali3809sathyam 😂
ഇത്രയും ആരോപണങ്ങൾ വന്നിട്ടും ഒരു പരിശോധനയും ഇല്ല എന്ന് പറയുന്നത് . എന്തടിസ്ഥാനത്തിലാണ്. ഏകാധിപത്യ സ്വഭാവമാണോ സർക്കാരിനുള്ളത്. പാർട്ടിയുടെ തീരുമാനം പാർട്ടി സെക്രട്ടറിയറ്റ് അല്ലേ തീരുമാനിക്കുന്നത്.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിൽ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് നിങ്ങൾക്ക് കാണേണ്ടിവരും.
മടിയിൽ കനമുള്ള മുഖ്യമന്ത്രി മടിയിൽ കനമുള്ളവനെ താങ്ങുന്നു..
എല്ലാ കള്ളന്മാരുടെയും താക്കോൽ പിണറായിയുടെ കയ്യിൽ ഉണ്ട് ലോക കള്ളനെ കള്ളൻ പിണറായിയാണ് പോലീസ് ഉദ്യോഗസ്ഥരെ പിടിച്ചാൽ പിണറായിയുടെ കാര്യം കോവി
സവർക്കർ പിണറായി വിജയന്റെ വേഷം ധരിച്ച് മുഖ്യമന്ത്രി ആയാൽ എന്ത് ചെയ്യും???
😂😂😂😂
💯👌🌷
ചെങ്കൊടി കാവി കൊടിയാക്കിയ ടീംസ് പറയുന്നത് എങ്ങിനെ വിശ്വസിക്കും 🤣
സവർക്കാരെ പൂജനീയനാക്കിയ സതീശൻ ന്റെ പിൻഗാമിയാണോ മുസംഘി യാണോ?
അൻവർക്ക പിന്മാറരുത് എല്ലാവരും കള്ളത്തരം പുറത്ത് വരണം
ഈ പറഞ്ഞ സെക്രട്ടറിയേറ്റിൽ പിണറായിയെ കാണുമ്പോൾ മുട്ടു വിറയ്ക്കാത്ത ഏതെങ്കിലും ഒരുത്തൻ ഉണ്ടോ...?🤭
അൻവർ 👍🏼🥰ഉണ്ട്
Party secretariat doesn't include PV Anvar since he is not from CPIM. @@shoukkathalivellottukuruss9862
മിക്കവാറും അടുത്ത ഇലക്ഷനോട് കൂടി മ്യൂസിയത്തിൽ എത്തി ചെരും
മ്യൂസിയത്തിനും വേണ്ടാത്ത അവസ്ഥയാവും
ഒരു ശശി കാരണം ഒരു പാർട്ടി മൊത്തം സസി ആയി 😂😂
😂😂
അൻവർ നൊപ്പം
ശശിയാണോ യഥാർത്ഥ വില്ലൻ ❓
വില്ലൻ അല്ല....വില്ലത്തി മകൾ
എല്ലാം മക്കൾ ക്ക് വേണ്ടി 😂😂😂😂
വില്ലൻ അല്ല.. RSS CPM അന്തര്‍ധാരയുടെ connection bridge ആണ് ശശിയും അജിത് കുമാറും
Yes
ഇത് ഇപ്പൊ ആരാ എന്താ ഒന്നും ഇല്ല 😂😂തലയും വാലും 😂😂ഇല്ല 😂😂 എന്തായാലും തോൽവി ഉറപ്പ് 😂😂
ആരും പറയണ്ട അടുത്ത ഇലക്ഷൻ വരട്ടെ കാണിച്ചു തരേണ്ടി വരും
ഇനി ആരും പിണറായി ക്ക് വോട്ട് ചെയ്യരുത്.... പിടിച്ചു പുറത്താക്കണം ഈ അഹങ്കാരിയെ 💪🏻
ശശി താങ്കൾ ഉദ്ദേശിക്കുന്ന മാതൃകാപരം ആയിരിക്കും
എല്ലാം ലാവ്‌ലിൻ മയം
മുഖ്യനെ കണ്ടിട്ടല്ല നമ്മൾ പാർടിയെ പിന്തുണയ്ക്കുന്നത്. മുഖ്യനല്ല പാർട്ടി,
ഈ പോക്ക് പോയാൽ പാർട്ടി നശിക്കും. തിരുത്തേണ്ടത് തിരുത്തേണ്ട സമയത്ത് തന്നെ തിരുത്തണം
സിപിഎം നെ പിണറായി വിഴുങ്ങി
തറവാട്ടിൽ പിറന്നവർ ഇപ്പോഴും പാർട്ടിയിൽ ഉണ്ട്
മുഖ്യമന്ത്രി ആരുടെയൊക്കെയോ agent ?
പിണു പാർട്ടിയെ തകർത്തു
അപ്പോൾ മടിയിൽ കനമില്ല എന്നൊക്കെ വീമ്പിളക്കുന്നത് വെറുതെയാണല്ലേ?
ഓ ബ്രാ ................ ഓബ്രാ
👍🤳 മാസ്റ്റർ മാസ്റ്റർ തന്നെ.. കേരളത്തിലെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ. ചില ശങ്കു പരിവാര ഏജൻസികൾ കുറേ നാളായി വഴിവിട്ട് സഹായിക്കുന്നു അത് തിരിച്ചറിഞ്ഞ പാർട്ടി സെക്രട്ടറി. ഒരു യഥാർത്ഥ പൊളിറ്റീഷ്യൻ. അദ്ദേഹമാണ് അൻവറിന്ാ പിന്നിൽ.
പാർട്ടി നന്നാവാൻ തീരുമാനിച്ഛാൽ പാർട്ടിക്ക് നല്ലത് അല്ലെങ്കിൽ പേര് മാത്രമേ ഉണ്ടാവൂ, ജനങ്ങൾ ഉണ്ടാവില്ല.
ദാസ് ഭായ് ക്ക് എന്ത് പാർട്ടി ; മൂപ്പർക്ക് അറിയാ ഇനി ഭരണമൊന്നും കിട്ടൂല്ല ന്ന് . അപ്പോ maxm അടിച്ചു പൊളിച്ചു സ്കൂൾ ലൈഫ് അവസാനിപ്പിക്കുക . അതെന്നെ ❤❤
എന്റെ കുടുംബത്തിൽ നിന്ന് ഒരു വോട്ട് പോലും ഇയാൾക്കു കൊടുക്കില്ല 🤣🤣ഈ പാർട്ടിക്കും 🤣🤣
Onnukil അൻവറിനെ പൊറത്താക്കുക , അല്ലെ ശശിയെ പൊറത്താക്കുക . അല്ലേ താൻ പൊറത്തു പോവുക . ഇതെന്തൊരു ജന്മം . എന്തൊരു govt !!
C P I M നെ ചിലരുടെ വർഗിയ സ്വാർത്ഥ താല്പര്യങ്ങൾക്ക് അടിയറ വയ്ക്കരുത്.
ആദ്യം പാർട്ടിയുടെ മതേതരത്വസ്വഭാവം നിലനിറുത്തുക.
പിന്നിട് അഴിമതിക്കാരെ പുറത്താക്കുക.
പിണറായി ആരെയാ പേടിക്കുന്നത്
സിപിഎം പാർട്ടിഎന്ന് പറയേണ്ട. സിപിഎം പിണറായി എന്ന് പറഞ്ഞാൽമതി.
ഇന്ത്യ മുന്ന നി ❤❤❤❤❤❤❤
ആർ ജെ ഡി❤❤❤❤❤❤❤
Yes anvt ji
ആ പിണനായിയുടെ മുഖം കണ്ടില്ലേ സംസാരിച്ചപ്പോൾ... അവൻറെ തട്ടിപ്പും വെട്ടിപ്പും മറച്ചുവെക്കാനാണ് രണ്ടുപേരെയും ഇവൻ പിടിച്ചിരിക്കുന്നത്
ജനങ്ങളും അവജ്ഞയോടെ തള്ളും ഈ പാർട്ടിയെ അത്ര തന്നെ
കള്ളത്തരം നടത്തൽ ആണോ മാദൃഗ പ്രവർത്തനം
മാതൃക പ്രവർത്തനം...... 😛
പിണു വിൻ്റെ അവസാന കാലമായി😂
Mr ഗോവിന്ദ കുറേ പണമുണ്ടാക്കു എന്നിട്ട് പാർട്ടി സെക്രട്ടറിയാകു
അല്ലെങ്കിൽ കോമാളി ഗോവിന്ദനായി ഈ സർക്കസ്സിൽ തുടരേണ്ടി വരും 😭
Appam..govindan
പാർട്ടിയെ വിശ്വസിച്ചു വരുന്നവരെ മൂഞ്ചിച്ചു വിടുന്ന സ്വഭാവം കമ്മ്യൂണിസ്റ്റ് പാർടിക്ക് ചേർന്നതല്ല.
CPM and RSS
എന്റെ കുടുംബത്തിൽ 50 വോട്ടുണ്ട് ഞാൻ ഇത്രയും നാളും ഇടതുപക്ഷക്കാരനാ ഇനി വോട്ട് ചോദിച്ച ഒരുത്തനും എന്റെ വീട്ടിലേക്ക് വന്നേക്കരുത്
ഒരു തെറ്റും വരുന്നില്ല ഒന്ന് പോടാപ്പാടന്നു എനി എന്താണ് വേണ്ടത് എന്ന് ജനം തീരുമാനിക്കും
ശശിയെ പിണറായി തള്ളി പറഞാൽ പലതും പുറം ലോകം അറിയും
ഞാൻ ഒരു യുഡിഫ് അനുഭാവി ആണ്
But കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ldf ആണ് വോട്ട് ച്യ്തത് ടീച്ചർ ന്ടെ പ്രവത്തണം powli ആയർന്നു കയിഞ്ഞ ഭരണത്തിൽ
But ഇപ്രാവശ്യം പിണറായി ഏകാധി പതി ഭരണം full ഉടായിപ്പ് only ഫാമിലി ക്യാഷ് അടിച്ചു മാറ്റി rss നു കേരളത്തിനെ പണയം വെച്ചു
PV Anwar MLA 🔥❤️🔥😍❤️🔥🔥
Yes
Good
പ്രത്യക്ഷത്തിൽ വിരുധത തോന്നാമെങ്കിലും മുഖ്യമന്ത്രിയുടെ നിർദേശം പാർട്ടിക് അവഗണിക്കാൻ കഴിയില്ല.
ശശിക്ക് എന്തുമാവാം എന്ന ധാർഷ്ട്യം
ചൂടാരുന്നല്ലോ ശശി യായത് ആരാ
Cm nilapade mosham😮😮😮😮😮😮😮😮😮😮😮😮😮
Desmes CM
എല്ലാരും ശശിയായി 😂
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കേൾക്കുമ്പോൾ ഇടതുപക്ഷത്തിന്റെ അവസാനത്തെ മുഖ്യമന്ത്രി ഞാൻ മതി എന്ന മട്ടിലാണ് കാത്തിരുന്നു കാണാം
ഒരു പാർട്ടിക്കും പിണറായിയെ തകർക്കാൻ കഴിയില്ല.... പിണറായിക്ക് താഴെ ആണ് പാർടി... 💪🏻💪🏻💪🏻💪🏻💪🏻
മടിയിൽ കനമുള്ള പിണറായിക്ക് ശശിയെപേടിച്ചേ പറ്റൂ
അടുത്ത ഇലക്ഷനിൽ സിപിഎം 8 നിലയിൽ പൊട്ടും. ഉത്തരവാദി പിണറായി.
സിപിഎം എന്ന പാർട്ടിയുടെ കാലൻ പിണറായി 😢
വിജയന് കീഴിൽ സിപിഎം ബംഗാൾ ആവർത്തിക്കും, പിന്നെ ഒരിക്കലും സിപിഎം അധികാരത്തിൽ എത്തില്ല
മോൾ രക്ഷിക്കാൻ പാർട്ടിയെ rss ന് വിൽക്കൻ നോക്കി ഒടുക്കം പിണു ഉള്ള വിലകൂടിപോയി 🤣🤣🤣🤣
അതിലെന്താണ് തെറ്റ്
Anvar❤
👍👍👍👍
Mathruka mukkiya manthry
തള്ളാനും കൊള്ളാനും, തല്ലാനും കൊല്ലാനും കക്കാനും മുക്കാനും മാത്രമായിട്ടൊരു പാർട്ടി.... 😄😄😄😄
Pinarayi is kerala durantham
വെറുക്കപ്പെട്ടവൻ,,,, പിണറായി ..... ശശി ശെരിയെങ്കിൽ പിന്നെ ആരാണ് യഥാർത്ഥ ശശി ?? പിണറായി തന്നെ ആണോ ??😊
മുഖ്യമന്ത്രിക്ക് പലരെയും സംരക്ഷിക്കേണ്ടതുണ്ട്
CT.
Paranaribharanam😂😂😂😂😂😂😂😂😂😂😂
🤣👌😍 ഏയ് എന്ത് പരിശോധന എവടെ പരിശോധിക്കും ആരെയൊക്കെ പരിശോധിക്കും 😂 പരിഗണന 😅 ഓ എന്നാ കൊച്ചേ വിളിച്ചു പറയുന്നു
PINARAYI OUT
Shame
ആർഎസ്എസ് സംഘി കൂട്ടായ്മയുള്ളനേതൃത്വം മാറ്റമില്ലാത്തതിനാൽ ഇനി ഈ പാർട്ടിയോട് എന്റെ കുടുംബം എന്റെ വോട്ട് ഇനി ഇല്ല
എന്റെ മോളെ 😫😫😫😫😫😫
അടുത്ത മുഖ്യമന്ത്രി ഗണേഷ്
A big salute kerala CM❤❤❤❤❤❤❤
ആ പത്രസമ്മേളനത്തിലെ നിലപാടിലൂടെ പിവി ക്ക് ഇത്രയും കാലം ഉണ്ടായിരുന്ന എല്ലാ ജനസമ്മതിയും ഇടിഞ്ഞു, ഈ നിലയിൽ പോയാൽ അടുത്ത ഇലക്ഷനിൽ നിയമസഭ കാണാൻ പോലും കഴിയില്ല. എന്നാണ് അണികൾ തന്നെ പറയുന്നത്
Anver,purath vitta vaarthagalil,ennepoleyulla ..sathanakarak aashangayund,sir,..🙏🙏
കേരള മന്ത്രി സഭ പിണൂ വിന്റെ
കുടുംബ സ്വത്തോ
If CM resigned and ask police department and ED CBI IT to investigate everything would be great pleasure to kerala people
പിണറായി പാർട്ടിക്കും വളരെ വളരെ മുകളിലായി 🤣🤣
ഇനി, ഇവിടെ, l, d, f, ഭരണത്തിൽ വരില്ല ജനങ്ങൾ ഇവരുടെ എല്ലാ കളികളും മനസ്സിലാക്കി കഴിഞ്ഞു
പാർട്ടി പറഞ്ഞതെന്താ കാണിക്കാത്തത്?
ഇത്രയും കാലം ഇടതുപക്ഷത്തിന് മാത്രം വോട്ട് നൽകിയ ഞാൻ ഇനി പിണറായി മാറാതെ ഇടതുപക്ഷത്തിന് വോട്ടു നൽകില്ല. തീർച്ച
Drishyam 3 movie part 😂 (ellam swontham makkalk vendi anenn alochikumbol )😅
ഈ ചാനൽ കാണുന്നവരല്ലേ കമന്റ് ഇടുന്നത് അപ്പോൾ അങ്ങനെയേ വരൂ
cpm ഇനി വോട്ട് ഇല്ല പാരമ്പര്യ സഖാവ് വീട്
ഇയാളെ അഹങ്കാരിയാണ് ഇയാളെ ഇനി ഒരിക്കലും ഒരു വോട്ട് പോലും കൊടുക്കേണ്ട കാര്യം ചിന്തിക്കരുത്
പാർട്ടി നിയോഗിച്ച്
ഇവരുടെ നാടകമാണ് ഇതൊക്കെ
ആകെ പിണമായല്ലൊ.വിജയാ......
സർവാധിപതി എന്ന് കരുന്നവരെ തിരുത്തി
ബംഗാളിലെ അവസ്ഥയാകും😢