ആ കരച്ചില്‍ കേട്ട് പ്രിയങ്കയെ വീട്ടില്‍ തിരിച്ച് കയറ്റിയിരുന്നെങ്കില്‍..; ജീവന്‍റെ വില|Crime Story

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 1,6 тис.

  • @navaminakshathra171
    @navaminakshathra171 3 роки тому +699

    കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീടും സ്വന്തം വീടും പെണ്ണി ന്റെത് അല്ലാതാവും. സത്യം പറഞ്ഞാൽ കഷ്ടമാണ് ഞങ്ങൾ സ്ത്രീകളുടെ കാര്യം. സ്വന്തം വീട്ടില് പോലും ആരും ഉണ്ടാവില്ല support nu

    • @jebincrik9070
      @jebincrik9070 3 роки тому +12

      Athu niglde abhipryam but husband's house own house aayum.. Karuthi jeevikkunna house wife's unduu.

    • @EssAar80
      @EssAar80 3 роки тому +15

      സത്യം... പെരുവഴിയില്‍

    • @angaming8331
      @angaming8331 3 роки тому +3

      Valare sathyamata oru karyam.

    • @jassibhati4999
      @jassibhati4999 3 роки тому +3

      Satyam pettamma anthukondu rakshichilla jeevan angilum thirichupiikkayirunnu

    • @navaminakshathra171
      @navaminakshathra171 3 роки тому +49

      @@jebincrik9070 അതെ അങ്ങനെ കരുതി ജീവിക്കാൻ മാത്രെമേ കഴിയു.പിന്നെ ഓരോരുത്തർക്ക് ഓരോ അനുഭവങ്ങൾ ആണ് ഞാൻ എന്റെ experience ആണ് പറഞ്ഞത്.
      ഒരു സങ്കടം വന്നു പറഞ്ഞാൽ സാരമില്ല പെണ്ണുങ്ങൾ എല്ലാം സഹിക്കാനും പൊറുക്കാനും പഠിക്കണം. ഞങ്ങൾ ഇതിലും വല്യ പ്രേശ്നങ്ങൾ നേരിട്ടീട്ടാണ് ഇവിടെ എത്തിയത്. പിന്നെ ആരോടാ പറയേടത്. മനോവിഷമം സഹിക്കാൻ പറ്റാണ്ട് മരിച്ചാൽ എല്ലാരും പറയും അയ്യോ എന്തിനാ മരിച്ചേ ആരോടേലും വിഷമം പറയാമായിരുന്നു. ആരും കേൾക്കാനും കൂടെ നിൽക്കാനും ഇല്ലാത്തത് കൊണ്ടാണ് മരണത്തെ പറ്റി ചിന്തിച്ചിട്ടുണ്ടാവുക എന്നവർ ആലോചിച്ചില്ല.

  • @neon-gamer150
    @neon-gamer150 3 роки тому +232

    പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുത്തത് കൊണ്ട് മാത്രം മാതാപിതാക്കളുടെ ഉത്തരവാദിത്തം തീരുന്നില്ല. അവരുടെ ചെറിയ വേദനകളിൽ പോലും സ്വന്തം വീട്ടുകാർ കൈത്താങ്ങു ആകണം. അല്ലാതെ മറ്റൊരാൾക്ക്‌ പന്തടാനുള്ളതല്ല ഓരോ പെൺകുട്ടികളുടെയും ജീവിതം.

    • @santoshpillai8689
      @santoshpillai8689 3 роки тому +2

      Yes

    • @sanukundara6118
      @sanukundara6118 3 роки тому

      Yes. Athaanu vendath

    • @mrsgrandmom1503
      @mrsgrandmom1503 3 роки тому

      Yes

    • @Project-m1k
      @Project-m1k 3 роки тому +5

      വിവാഹം കഴിപ്പിച്ചു "കൊടുക്കുക " എന്ന പ്രയോഗത്തിൽ തന്നെ തെറ്റ് ഉണ്ട്.

  • @jeromygeorge7019
    @jeromygeorge7019 3 роки тому +704

    എങ്ങനേലും സഹിച്ചു നിൽക് പിടിച്ചു നിൽക് എന്നൊക്കെ പറയുന്ന വീട്ടുകാർ തന്നെയാണ് ആ കുട്ടീടെ മരണത്തിനു കാരണം...

    • @archanajineshvijitha4115
      @archanajineshvijitha4115 3 роки тому +49

      സത്യം. ഇപ്പൊ എന്നിട്ട് കരഞ്ഞു നിലവിളിച്ചിട്ട് എന്ത് കാര്യം. നിനക്ക് സഹിക്കാൻ പറ്റാത്ത സ്ഥിതി ആണെങ്കിൽ ഇങ് പോരെ മോളെ എന്ന് പറയണ്ടേ.

    • @sheejavijayan2666
      @sheejavijayan2666 3 роки тому +6

      സത്യം

    • @lijorachelgeorge5016
      @lijorachelgeorge5016 3 роки тому +5

      സത്യം

    • @smithasusan4864
      @smithasusan4864 3 роки тому +5

      Sathyam

    • @anuannu8657
      @anuannu8657 3 роки тому +8

      Sheriyanu arinjapol poyi vilichond porende

  • @harimurali-th9ig
    @harimurali-th9ig 3 роки тому +461

    ആദ്യമേ പുറത്തറിയിച്ചാൽ പൂരിപക്ഷം പേരും പറയും എന്തിനാ ഇതൊക്കെ പാടി നടക്കുന്നത് ബെഡ് റൂമിൽ പറഞ്ഞ് തീർത്തു കൂടേയെന്ന്.എന്ത് പ്രശന് മുണ്ടായാലും പെണ്ണ് മിണ്ടരുത്. ഈ സമൂഹത്തിലെ പെണ്ണിൻ്റെ വിധി.

    • @Loop623
      @Loop623 3 роки тому +26

      കറക്റ്റ്. ഇങ്ങനെ ഓരോന്ന് സംഭവിക്കുമ്പോൾ മാത്രം പെണ്ണിന് സപ്പോർട്ട്

    • @Jijisoul8
      @Jijisoul8 3 роки тому +3

      Uvvaa..ini angane nadakkulaa.hum Ella anungalum orthoo..

    • @lijisebastianjinny
      @lijisebastianjinny 3 роки тому +3

      Satyam

    • @sandhyadevayani8830
      @sandhyadevayani8830 3 роки тому +4

      വളരെ ശരിയാ 😔

    • @minideva731
      @minideva731 3 роки тому +3

      Sathyam

  • @ajithaji9533
    @ajithaji9533 3 роки тому +247

    ഇതുങ്ങളുടെ ഇടയിൽ വർഷങ്ങൾ ജീവിച്ച രാജൻ. P. ദേവ് ചേട്ടനെ സമ്മതിക്കണം 🙏🙏🙏🙏

  • @devir9224
    @devir9224 3 роки тому +333

    Dear girls, marriage is not everything in life. Study well, get a job, be financially independent and then only get married.

    • @susammageorge2848
      @susammageorge2848 3 роки тому +3

      Absolutely correct 👍

    • @nagavalli3148
      @nagavalli3148 3 роки тому +3

      Yes

    • @jebincrik9070
      @jebincrik9070 3 роки тому +18

      And that's how every girls from years back till now have been living.. Why do you Mis lead this issue with your own perceptions.. This girl had a job and she was educated.. this was all about her evil husband .. There are girls who do not have jobs yet have a good life with good family.

    • @UnnimayaSreejith
      @UnnimayaSreejith 3 роки тому +2

      Yes

    • @sajanashafeek3714
      @sajanashafeek3714 3 роки тому +15

      @@jebincrik9070 you are also right, but it is still better to be independent in life...

  • @linithakannan7563
    @linithakannan7563 3 роки тому +277

    ഒറ്റക് നിന്ന് poradamayirunu എന്ന് പറയുന്നവരോട് അപ്പോൾ അതിനു പറ്റുന്ന അവസ്ഥയിൽ ആയിരിക്കില്ല ഒറ്റ പെട്ടു എത്രെ oke അനുഭവിച്ചവർക്ക് അറിയാം aa വേദന 😪😪😪😪

    • @merinnavin9928
      @merinnavin9928 3 роки тому +3

      Yes

    • @nakshathra.m8458
      @nakshathra.m8458 3 роки тому +4

      അതെ. സത്യം ആണ്

    • @നീലി-1
      @നീലി-1 3 роки тому +7

      അതെ ഒരു dependent aayitt ജീവിക്കുന്നവർ ആണ് ഒറ്റപെടുന്നവരിൽ അധികവും....

    • @miamimol6132
      @miamimol6132 3 роки тому

      Sathyam

    • @anjunaanju56
      @anjunaanju56 3 роки тому

      Correct ☹️

  • @ZmileWithZera
    @ZmileWithZera 3 роки тому +1095

    പണം പിടിപാട് ഉണ്ടായൊണ്ട് ഇവനൊക്കെ സിമ്പളായി ഊരി വരും.. പക്ഷെ ആ കുഞ്ഞിന്റെ കണ്ണീരിൽ നീയും നിന്റെ കുടുംബവും എത്ര തല മുറ കഴിഞ്ഞാലും ഗതിപിടിക്കാതെ ചാവും... പുഴുത്തു ചാവട്ടെ നാശങ്ങൾ..

    • @ranis8225
      @ranis8225 3 роки тому +7

      Yes

    • @Luffyronoro
      @Luffyronoro 3 роки тому +5

      Yes

    • @legilegi2522
      @legilegi2522 3 роки тому +4

      തീർച്ചയായും

    • @athiraajith4839
      @athiraajith4839 3 роки тому +3

      Yes

    • @sudhamohan6518
      @sudhamohan6518 3 роки тому +23

      അവനും അവന്റെ അമ്മയ്ക്കു o വധശിക്ഷ വിധിക്കണം

  • @muhammedalipc3774
    @muhammedalipc3774 3 роки тому +233

    പെൺകുട്ടികളുടെ ഏക ചാപല്യം കെട്ടിയോൻ എന്ത് തെമ്മാടിത്തരം ചെയ്താലും or അവരെ അക്രമിച്ചാലും കെട്ടിയോൻ നന്നാവും ജീവിതം സന്തോഷത്തിലാകും എന്ന ചിന്ത വെച്ച് മരണം വരെ കെട്ടിയോനെ സ്നേഹിച്ചു ജീവിക്കും...!!! വല്ലാത്ത ഒരു ക്ഷമയാണ്, സഹനമാണ്, സ്നേഹമാണ് ഈ പെൺപിള്ളേർക്ക്....!!!
    എല്ലാം സഹിച്ചും ക്ഷമിച്ചും മനസ്സിന്റെ താളം തെറ്റിയാൽ ഒരു കയറിലോ പുഴയിലോ അവരങ് സ്വയം തീരും... 😰😰😰

    • @krishnakumarvazhayil7837
      @krishnakumarvazhayil7837 3 роки тому +14

      pala girlsum anganeyanu. ethra kashtapadundenklm avalk snehathode oru nottam kittiyal mathi pinneyum adimaye pole yavum. matullavar ath maximum muthalakkum

    • @ramsheelaramshi3675
      @ramsheelaramshi3675 3 роки тому +1

      100%correct

    • @drswapnags6299
      @drswapnags6299 3 роки тому +8

      That is how females are brought up in india..to be ever dependent and to be undermined...with no proper self respect and self realization..blame it on the society especially females itself...

    • @survivalofthefittest5654
      @survivalofthefittest5654 3 роки тому

      Ithu Love marriage ayirunnu..fraud ennu mukhathu ezhuithi vachitulla aa ooolaye aval thanneyanu thiranjeduthath

    • @shajithamuhammed1765
      @shajithamuhammed1765 3 роки тому +6

      Nte ജീവിതത്തിൽ സംഭവിച്ചത്,

  • @shantyjosekandathil7942
    @shantyjosekandathil7942 3 роки тому +333

    നട്ടെല്ലില്ലാത്ത അവനെയും ക്രൂരയായ തള്ളച്ചിയേയു൦ ശിക്ഷിക്കാണ൦... ആ മോൾടെ കരച്ചിൽ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

    • @namrithaaneesh5580
      @namrithaaneesh5580 3 роки тому +1

      കറക്റ്റ്

    • @neethumolsinu6384
      @neethumolsinu6384 3 роки тому

      Athe

    • @minijoy809
      @minijoy809 3 роки тому

      Kure ennam und ammamare pokki kondu nadakkuka valla penpullareyum kettiyitt a kutty orikkalum ingane cheyandatirunnu athinu nallaoru ammayundayirunnu

    • @Fathima22335
      @Fathima22335 3 роки тому

      Athe sathyam. orupad sahichu aa pavam

  • @Ismailv-bw2qi
    @Ismailv-bw2qi 3 роки тому +653

    പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആ വീട്ടിൽ നിന്നും ഇറങ്ങി പോരണം എല്ലാ പെൺകുട്ടികളോടും ഒരു അപേക്ഷയാണ് ആത്മഹത്യ ഒന്നിനും പരിഹാരമല്ല

    • @geethakrishnan9857
      @geethakrishnan9857 3 роки тому +49

      സത്യം ജീവിതം ആണ് വലുത്. ഇങ്ങനെ ഉള്ള ഭർത്താവിനെ ഓർത്ത് അവിടെ നിന്നിട്ട് കാര്യം ഇല്ല അതിനായ് പെൺകുട്ടികളുടെ parents ഉം force ചെയ്യരുത്

    • @safiyashajahan5569
      @safiyashajahan5569 3 роки тому +22

      ഇറങ്ങി പോകാൻ പറ്റാത്ത അവസ്ഥ ആവും വീട്ടിൽ നിന്ന് പുറത്തു പോകുന്നത് നോക്കാൻ ആളുണ്ടാവും

    • @leshmivivek8461
      @leshmivivek8461 3 роки тому +11

      Veetukark budhimutt akumenn karuthiyakum varathath

    • @aamisadhisworld3256
      @aamisadhisworld3256 3 роки тому +17

      Irangiporan pattathe ellam anubhavich jeevikkunnavarum und

    • @silpathomas7326
      @silpathomas7326 3 роки тому +28

      Ippo marichathu kondu ellarum aa kuttye support cheiunnu allathe divorce aayi veettil ninnal appolum aaa kutty kure prblm face cheiandy varulle

  • @binkhalid44
    @binkhalid44 3 роки тому +529

    ഇ കേസെങ്കിലും പണത്തിൽ മുങ്ങിപ്പോകാതെ ഇരിക്കട്ടെ...🙏🙏🙏

    • @sinivarghese2328
      @sinivarghese2328 3 роки тому +2

      Avida kanam🙏

    • @venusv386
      @venusv386 3 роки тому +2

      Samuham avarae veruthae vidilla

    • @jaseelasaleem5554
      @jaseelasaleem5554 3 роки тому +5

      Panam illa kodukkan atha aa pavathine konnath aa thalla oru poothanaya kanubol thanne ariyam odukkathe mek upum

    • @VenuKkurup
      @VenuKkurup 3 роки тому +2

      ഒരു ഗതിയും ഇല്ലാത്ത ദരിദ്രവാസികൾ ആണ് തള്ളയും മോനും.... അതുകൊണ്ട് പണം കൊണ്ടു രക്ഷപെടാൻ കഴിയുമെന്ന് തോന്നുന്നില്ല..

  • @reenaind1
    @reenaind1 3 роки тому +280

    Mother-in-law should be arrested at the earliest. We want justice for this girl.

  • @ananthuas7267
    @ananthuas7267 3 роки тому +119

    സ്വന്തം ആയി വരുമാനം ഇല്ലാത്ത ഈ കിഴങ്ങൻ ഒകെ എന്ദിന കല്യാണം കഴിക്കുനെ.

  • @gangagangaa8476
    @gangagangaa8476 3 роки тому +219

    ആ മനുഷ്യൻ ഒരായുസ്സ് കൊണ്ട് അഭിനയിച്ച് സമ്പാദിച്ച പണം കൊണ്ട് അറമാദിച്ച ജീവിച്ച സ്ത്രീ.... സ്വന്തം മകൻ പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ സ്നേഹിച്ച കല്യാണം കഴിച്ചത് അവരുടെ അഭിമാനത്തിനും, അന്തസ്സിനും യോജിച്ചത് അല്ല എന്ന് തോന്നി കാണും....... എന്തായാലും ഇപ്പോൾ അവരുടെ അഭിമാനവും അന്തസ്സും എല്ലാം എവിടെപ്പോയി.... ഇവർക്ക് നല്ല ശിക്ഷ കിട്ടണം 😡😡 ഇവരെയും ഇവരുടെ മകനെയും നിയമം കൊണ്ട് കിട്ടാവുന്ന വലിയ ശിക്ഷ തന്നെ കിട്ടണം...... അഹങ്കരിക്കാം പക്ഷേ ഇത് ഇത്തിരി കൂടിപ്പോയി... മകൻ കെട്ടിയ പെണ്ണ് ആണെന്നുള്ള കാര്യം മറന്നു പോയി . 😡😡😡😡

    • @leelammach.5851
      @leelammach.5851 3 роки тому +34

      മകനും ഓർക്കണമായിരുന്നു, ഇത് അവന്റെ ഭാര്യ ആണന്ന്

    • @faizafami6619
      @faizafami6619 3 роки тому +1

      His all property given to her( Rajan P Dev).All property is under her name

    • @vijayanair3537
      @vijayanair3537 3 роки тому

      Correct

    • @sandhyadevayani8830
      @sandhyadevayani8830 3 роки тому +5

      കഞ്ചാവ് അല്ലെ.......പിന്നെ എങ്ങിനെ ഓർക്കും തള്ള കുത്തി വച്ച വിഷം മനസ്സിൽ കേറിയപ്പോൾ പാവപ്പെട്ട വീട്ടിലെ കുട്ടിയോടുള്ള പ്രണയവും തുല്യത യും ഒക്കെ ബാധ്യത ആയി..... അവനെ അവന്റെ അമ്മ മാറ്റി എടുത്തതാവും.... അമ്മ പറയുന്നതു കേൾക്കുന്ന മകൻ എങ്ങിനെ അവരെ എതിർത്തു വിവാഹം ചയ്‌തു,,,,,, ഇതിൽ തള്ളക്ക് നല്ല പങ്കുണ്ട്..... ജോലിയും കൂലിയും ഇല്ല കാണാനും കോലമില്ല..... പോരാതെ കഞ്ചാവും ഇവന് ആ കുട്ടി കിട്ടിയതില് സന്തോഷിക്കണo ആ അമ്മ അതിനു പകരം അവളെ വെറുത്തു.... Dhusta

  • @harithaprajith8708
    @harithaprajith8708 3 роки тому +295

    എത്രത്തോളം വിഷമം സഹിച്ചിട്ടായിരിക്കും അവൾ പോയത് 😔😔 കേൾക്കുമ്പോൾ തന്നെ വിഷമം തോനുന്നു.. പ്രിയങ്കക്ക് നീതി ലഭിക്കാൻ പ്രാർത്ഥിക്കുന്നു 😔😔

    • @saniya2445
      @saniya2445 3 роки тому +4

      She's in heaven ....❤️ With God with Angels

    • @aleemaali9454
      @aleemaali9454 Рік тому

      വിവാഹം കഴിഞ്ഞാൽ സ്വന്തം വീട് പെൺകുട്ടികൾക്ക് വീട് വീടല്ലാതാകുന്നു ഇത്തരം ഭർത്താക്കന്മാരുടെ വീട്ടിൽ ചെന്ന് പെട്ടാൽ എന്താണവസ്ഥ

  • @sigipeter6434
    @sigipeter6434 3 роки тому +168

    ആ കുട്ടി അത്രയും കാര്യങ്ങൾ പറഞ്ഞപ്പോൾ വീട്ടുകാര് അതിനെ കൂട്ടികൊണ്ട് വരാൻ ഉള്ള കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ അതിനെ ജീവനോടെ രക്ഷിക്കാമായിരുന്നു

    • @stephannedumbally3463
      @stephannedumbally3463 3 роки тому +4

      Sathyam..endina athine kollan koduthathu

    • @btsjunkook1113
      @btsjunkook1113 3 роки тому +1

      Swontham vtl vilichond vannu.. Swontham vtl vechanu thoongi marichey

    • @stephannedumbally3463
      @stephannedumbally3463 3 роки тому +1

      @@btsjunkook1113 kurach nerathe cheyyam ayirunnu.
      Ivar adjust cheyth nikkan parayunnille
      Aa parattaye anghu ozivakiya madiyallo

    • @naveenameenakshik1441
      @naveenameenakshik1441 3 роки тому +4

      Endhu endhu cheyyum athinu samooham nalkunna peraan pennu... avl sahikknm allel avl thannishttakkaari... nere marich swandham veettil vannal adyokke chakkarem poochem pnne avl aa veettil oru badyatha angalamaar undelo parayanda a angalamaarkk pnne pennum kittoola ethoke aanu nammlde society ennu nannaavaana....

    • @abhinavabhinav5910
      @abhinavabhinav5910 3 роки тому +1

      Yes

  • @theepiccoupleofficial
    @theepiccoupleofficial 3 роки тому +29

    ഈ സ്ത്രീധനം എന്ന നശിച്ച പരിപാടി കാരണം കല്യാണം മുടങ്ങിയ ഒരു പെണ്ണാണ് ഞാൻ .. അപ്പോളും എന്റെ ഒപ്പം എനിക്ക് പൊന്നല്ല ന്റെ പെണ്ണാണ് വലുതെന്ന് പറഞ്ഞ് എന്നെ കുടെ കൂട്ടിയ നട്ടെല്ല് ഒള്ള ഒരു ആണിന്റെ ഭാര്യ ആണ് ഞാൻ❤️ പക്ഷേ .. ഇപ്പോളും അദ്ദേഹത്തിന്റെ വീട്ടുകാർ ഇപ്പോളും അ കാരണം കൊണ്ട് ഒത്തുവന്നിട്ടില്ല്ല... ഒരുപാട് പെൺകുട്ടികൾ ഈ പ്രശ്നങ്ങൾ കൊണ്ട് ആത്മഹത്യ chyunnath കണ്ടിട് ഉണ്ട്... പക്ഷേ പട്ടിണി കൂടാണ്ട് നോക്കാൻ കേൽപ് ഉള്ള ഒരു ആണൂണ്ട്‌കിൽ എല്ലാ സ്ത്രീകളും ദനങൾ ആണ് ❤️ പിന്നെ ഇനിയും ഇതുപോലെ ഒള്ള ആത്മഹത്യകൾ ഒഴിവാക്കണം എങ്കിൽ സ്ത്രീധന സമ്പ്രദായം പടെ ഒഴിവാക്കണം🙏🙏🙏🙏🙏🙏🙏🙏🙏

    • @calicut_to_california
      @calicut_to_california 3 роки тому +9

      സ്വന്തമായി ഒരു ജോലി കണ്ട് പിടിച്ചിട്ട് കെട്ടിയാൽ ആണ് കൊണ്ട് വരുന്ന പണം വേണ്ട... ഭർത്താവിനും അതൊരു താങ്ങ് ആവും..

    • @najilasathar3500
      @najilasathar3500 3 роки тому

      😍😍

  • @Arcadia001
    @Arcadia001 3 роки тому +127

    Saudi Arabia ലെ നിയമം വരണം ഇവിടെ ... എന്നാലെ ഇതിനൊക്കെ ഒരു അറുതി ഉണ്ടാവു ..... അരിഞ്ഞു കളയണം ...
    ഇതില്‍ കുറഞ്ഞ ഒരു ശിക്ഷയും ഇല്ല ഇവര്‍ക്ക് കൊടുക്കാന്‍ 😡😡😡

  • @amrithakr6214
    @amrithakr6214 3 роки тому +72

    എന്റെ അച്ഛനും അമ്മയും കൂടെ നിന്നത് കൊണ്ട് ഡിവോഴ്സ് വാങ്ങി ഞാനിപ്പോഴും ജീവനോടെ സന്തോഷത്തോടെ നില്‍ക്കുന്നു. ഇല്ലെങ്കില്‍ പണ്ടേ ഭര്‍ത്താവിന്റെ വീട്ടീന്ന് മരണപ്പെട്ടേനേ..

    • @anami3969
      @anami3969 Рік тому +6

      Ayyo... Same enikum... Vetukar koode ullond mathram jeevich irikkanu

    • @San_Sa
      @San_Sa Рік тому

      You are lucky... Ente veetukarkk physical abuse maathre pedi ullu. Bakki parayunnathellam... Sarilla... Enna parayunne

  • @misfalapearl7038
    @misfalapearl7038 3 роки тому +191

    സൂരജിന്റെ അമ്മയുടെ മറ്റൊരു വേർഷൻ...

    • @jidhunvivek7350
      @jidhunvivek7350 3 роки тому +1

      Eth suraj bakery suraj ano

    • @misfalapearl7038
      @misfalapearl7038 3 роки тому +10

      @@jidhunvivek7350
      അല്ല പാമ്പാട്ടി സൂരജ്...

    • @minimol697
      @minimol697 3 роки тому

      Vismayayude avastha kandille

  • @asiyayaqoob9336
    @asiyayaqoob9336 3 роки тому +67

    😰😰മരിച്ചിട്ടാണ് എല്ലാവരും ആ പാവം പെണ്ണിന്റെ ദുരിത കഥ ലോകത്തെ അറിയിച്ചത്... ആ ജീവൻ പൊലിയാൻ എല്ലാവരും കാരണക്കാരാണ്. ആ പെണ്ണിന്റെ അമ്മയടക്കം

  • @aleenajayakrishnan3348
    @aleenajayakrishnan3348 3 роки тому +491

    ചാകുന്ന വരെ ആ കൊച്ചിനെ അവിടെ നിർത്തിയ പെണ്ണിന്റെ വീട്ടുകാരോടും ദേഷ്യം തോന്നുന്നു

    • @spg1643
      @spg1643 3 роки тому +9

      Sathyam bro

    • @aleenajayakrishnan3348
      @aleenajayakrishnan3348 3 роки тому +31

      @@spg1643 എങ്ങനെ തോന്നുന്നു ആ പെണ്ണിന്റ കരച്ചിൽ കേട്ടിട്ടും പറയുവാ അവിടെ പിടിച്ചു നില്കാൻ 😠.... പിന്നേയ് not bro.. 😬

    • @jasminijad9946
      @jasminijad9946 3 роки тому +12

      Sathyam.. Nth ammayano ntho poyi kond varunnathinu pakaram avde thanne nilkn enn

    • @aleenajayakrishnan3348
      @aleenajayakrishnan3348 3 роки тому +5

      @@jasminijad9946 അതെന്നെ. എന്ത് കഷ്ടം ആണ്

    • @blessyps3231
      @blessyps3231 3 роки тому +12

      Ayyo angane parayalle. Kalyanam kazhij enth undayalum aarodum parayaruth

  • @rahindpraveen9622
    @rahindpraveen9622 3 роки тому +195

    എത്ര പണക്കാരനും അമ്മയും മോനും നിയമത്തിനു മുന്നിൽ കൊണ്ടുവരണം വനിതാ സംഘടനകൾ എല്ലാം എവിടെയാണ്

    • @nimmyremashnimmyremash7612
      @nimmyremashnimmyremash7612 3 роки тому +8

      Avarude mugha kanda thanne paryam oru mrughathi tethupole ..

    • @unniettan1450
      @unniettan1450 3 роки тому +6

      അവര് മിണ്ടില്ല. പ്രതി ഉന്നതങ്ങളിൽ alle

    • @dreamcatcher2163
      @dreamcatcher2163 3 роки тому

      അവർ ഉറങ്ങുകയാണ് സുഹൃത്തുക്കളെ.. ഉറങ്ങുകയാണ്..
      എണീക്കണമെങ്കിൽ ഏതെങ്കിലും ഒരു പുരുഷന്റെ വല്ല ചെറിയ തെറ്റും കാണേണ്ടി വരും.

  • @manjunithingopinathan9458
    @manjunithingopinathan9458 3 роки тому +212

    ഇത് പോലെ എത്ര പെൺകുട്ടികൾ ഇന്നും ഈ സമൂഹത്തിൽ കഴിയുന്നുണ്ടന്നോ ആത്മഹത്യചെയ്യാൻ ദൈര്യം ഇല്ലാത്തതു കൊണ്ട് മാത്രം

    • @afnasafnas676
      @afnasafnas676 3 роки тому +6

      Valicherinju engu ponekanam njn enthu themmaditharam cheythalum aval evdem povilla enna chindha ulla kurechu purushanmarund

    • @dhanasudevan5092
      @dhanasudevan5092 3 роки тому +1

      Correct

    • @meghaaswin7034
      @meghaaswin7034 3 роки тому

      @@afnasafnas676 🙃

    • @renjupavan3298
      @renjupavan3298 3 роки тому +4

      Njanum idil pedunu

    • @sreelekshmijyothi4641
      @sreelekshmijyothi4641 3 роки тому +1

      Njn und.. 😊nmuk nmmde achn amma matre ullu avr ullath vare

  • @sherinjohnson4551
    @sherinjohnson4551 3 роки тому +410

    ഈ സമയവും കടന്നുപോകും. മലയാളി ഇതും മറക്കും. ആ മറവിയിൽ അവർ ജാമ്യത്തിൽ ഇറങ്ങും. പിന്നെ അടുത്ത സംഭവം ഉണ്ടാകുന്ന വരെ മലയാളി ഉറങ്ങും. അധികാരികളും.

    • @usha3408
      @usha3408 3 роки тому +2

      It is very painful suicide.He is the reason for her untimely death .He did not deserve such a girl.Let mother of her find peace .No mother can't digest this type of cases .

    • @aswathik4157
      @aswathik4157 3 роки тому

      Athe..

    • @lijojacob5731
      @lijojacob5731 3 роки тому

      Well said 👍

    • @jinsojiji6724
      @jinsojiji6724 3 роки тому

      L
      ...

    • @BS_1973
      @BS_1973 3 роки тому +1

      Sathyam....

  • @Linsonmathews
    @Linsonmathews 3 роки тому +540

    സ്ത്രീധനം ചോദിക്കുന്നവർക്ക് സ്ത്രീയെ കൊടുക്കരുത്...
    സ്ത്രീധനം വേണ്ടന്ന് പറഞ്ഞാൽ ചെക്കന് കുഴപ്പമുണ്ടോ എന്ന് ചോദിക്കുന്ന നാട്ടുകാർ..? 🤦‍♂️

    • @neethuprasannan1578
      @neethuprasannan1578 3 роки тому +34

      Stree danam Venda nagalku valiya demands onnumilla ennu paranju ennittu maniyan aya Goldum pocket moneyum koduthu kalyanam kazhipichu 2 month kazhinju demand mayi vannu ...... Ente veetle anubhavam

    • @sajithsebastian12
      @sajithsebastian12 3 роки тому +23

      Yes bro society oru mairanaanu🔥🔥

    • @nns1265
      @nns1265 3 роки тому +5

      @@sajithsebastian12 verum

    • @abhijithv.s4298
      @abhijithv.s4298 3 роки тому +2

      @@neethuprasannan1578 eyy ellarum oru pole allalloo plzz don't under estimate every boys

    • @rahufmilocco2133
      @rahufmilocco2133 3 роки тому +24

      ഡോക്ടറും എഞ്ചിനീറും പ്രൊഫസറും, കോടികളുടെ സ്വത്തുണ്ടെന്ന് പറഞ്ഞു വന്നവർക്കൊന്നും എന്റെ അനുജത്തിയെ കൊടുത്തില്ല. കൊടുത്തത് ഒരു എലെക്ട്രിഷ്യനും. സൗന്ദര്യവും അതിനെക്കലേറെ സ്നേഹവും ഉള്ള ഒരാൾക്കാണ് കൊടുത്തത്. ഇപ്പോ ഒരു ചെറിയ എലെക്ട്രിക്കൽ ഷോപ്പ് ഇട്ടു സന്തോഷമായി പോകുന്നു അവർ.
      ഞാൻ പറഞ്ഞതഉ എന്റെ അനുഫവമാണ്, ദയവായി ഇത് വായിക്കുന്ന ചേട്ടന്മാരോ അച്ഛനമ്മമാരോ ഉണ്ടേൽ ദയവായി നിങ്ങളെ മക്കളെ കൊല്ലാൻ കൊടുക്കരുത്

  • @AnfaNifu
    @AnfaNifu 3 роки тому +52

    ഇത്രയും പ്രശ്നങ്ങൾ സ്വന്തം വീട്ടിലേക്ക് വിളിച്ചു പറഞ്ഞിട്ട് എല്ലാം കേട്ടു നിന്നതല്ലാതെ ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ലല്ലോ പടച്ചോനെ ആ പാവത്തിനെ 🙏

  • @omcreations2421
    @omcreations2421 3 роки тому +51

    ഇതുപോലെ എല്ലാം സഹിച്ചു മരിച്ചു ജീവിക്കുന്ന ഒരുപാട് പ്രിയങ്കമാർ ഉണ്ട് നമ്മുടെ നാട്ടിൽ, നമുക്ക് ചുറ്റും.RIP പ്രിയങ്ക 💐

  • @abhilashabhi9828
    @abhilashabhi9828 3 роки тому +139

    സ്ത്രീ തന്നെയാണ് ധനം എന്ന് മനസിലാകാത്ത കുറേ സ്ത്രീധന മോഹികൾ കാരണം ജീവനും ജീവിതവും നഷ്ട്ടപെട്ട എത്രയോ സഹോദരിമാർ... girls നിങ്ങൾ നല്ലപോലെ വിദ്യാഭ്യാസവും ഉയർന്ന ജോലിയും നേടിയെടുത്തു.. ഏത് സാഹചര്യത്തിലും ആരെയും depend ചെയ്യാതെ സ്വന്തം കാലിൽ ജീവിക്കാൻ പറ്റും എന്നൊരു വിശ്വാസം ആർജ്ജിച്ചു എടുത്ത ശേഷം മാത്രം. വിവാഹ ജീവിതത്തിൽ കടന്നാൽ മതി....

    • @shamna489
      @shamna489 3 роки тому

      Vgood

    • @ranis8225
      @ranis8225 3 роки тому

      good

    • @dsachu4546
      @dsachu4546 3 роки тому +4

      Sathyam aanu. Panam illannulla peril itit poyatha oruthan depression adich chathathinu thulyam aay.Ipo thonnunnu ath nannayenn.

    • @Cutie-bee-
      @Cutie-bee- 3 роки тому

      yes

    • @jinnyjohn6174
      @jinnyjohn6174 3 роки тому

      Damn. True

  • @surabhi8694
    @surabhi8694 3 роки тому +89

    പാവം കുട്ടി, അതിനെ എന്തുമാത്രം വിഷമിപ്പിച്ചു കാണും ആ വിഷജന്തുക്കൾ...
    ഈ ശാന്തക്കും ഉള്ളതല്ലേ ഒരു മകൾ.
    കഷ്ടപ്പെട്ട് വളർത്തിക്കൊണ്ടുവരുന്ന മക്കൾക്ക് ഇങ്ങനെ സംഭവിക്കുന്നതിന്റെ വിഷമം ഇവളുമാരെപ്പോലുള്ളവരും അറിയണം. ഈ പൊലീസുകാരെ എന്തുമാത്രം ട്രസ്റ്റ്‌ ചെയ്യാമെന്ന് സംശയം ഉണ്ട്.

  • @rajuk.m497
    @rajuk.m497 3 роки тому +134

    അവൻ്റെ അമ്മയെ കണ്ടാലറിയാംfraud ഉം അഹങ്കാരവും പിടിച്ച സ്ത്രീയാണെന്ന്
    കുടുബം മൊത്തം നശിച്ചുപോകും
    ദൈവം സാക്ഷി

  • @sangeetha3175
    @sangeetha3175 3 роки тому +294

    ഇതൊക്കെ കാണുമ്പോൾ കല്യാണം കഴിക്കാൻ പേടി ആകുന്നു 😔

    • @namrithaaneesh5580
      @namrithaaneesh5580 3 роки тому +9

      അതെ

    • @sruthysudis368
      @sruthysudis368 3 роки тому +16

      Enthinu .prashnam undenkil adhyame veettukare ariyichal onnum pedikanilla.

    • @നീലി-1
      @നീലി-1 3 роки тому +41

      @@sruthysudis368 appol പറയും അഡ്ജസ്റ്റ് ചെയ്യാൻ.... എത്രയോ വട്ടം കേട്ടിരിക്കുന്നു....

    • @manutraveller636
      @manutraveller636 3 роки тому +12

      പേടിക്കണ്ട .ഇങ്ങ് പോര് ഞാൻ നോക്കിക്കോളാം😉😉🏃

    • @DonS-ff2yt
      @DonS-ff2yt 3 роки тому +11

      Select wise...dont go behind degree , money , status..happiness is ultimate...

  • @pragma2264
    @pragma2264 3 роки тому +116

    നമ്മുടെ ചിന്താഗതി മാറ്റേണ്ട സമയം ആയി..പെൺകുട്ടികളോട് എല്ലാം സഹിക്ക്, ക്ഷമിക്കുക പറയുന്നത് ഇതൊക്കെ നിർത്തുക..

    • @ashzworld3963
      @ashzworld3963 3 роки тому

      Seria swadham veetil polum parathi parayumbol sahikki mole shemikki mole ithokke pennungal sahikkanam ennu parayunna aalukkala kooduthal

  • @trailsofgreenS30
    @trailsofgreenS30 3 роки тому +36

    ഇനി ഭർത്താവ് ഒന്ന് അടിച്ചാൽ തിരിച് രണ്ടെണ്ണം കൊടുക്കാൻ ധൈര്യം ഉണ്ടാവണം പെൺകുട്ടികൾക്ക്.. അല്ലെങ്കിൽ ഇറങ്ങി പോയി അന്തസ്സായി ഒറ്റക്ക് ജീവിച്ചു കാണിച്ചു കൊടുക്കുക.. ഒരിക്കലും മരിച്ചു തോറ്റ് കാണിക്കരുത്

  • @rakhyravikumar6548
    @rakhyravikumar6548 3 роки тому +143

    ഈ police കാരന്റെ സംസാരം കേട്ടിട്ട് ഈ case തള്ളിപ്പോകുന്ന ലക്ഷണം ഉണ്ട്

  • @minimole2335
    @minimole2335 3 роки тому +212

    അത്ര വലിയ ദാരിദ്ര്യം ആയിരുന്നവൻ കണ്ട പെണ്ണിൻ്റെ വീട്ടിലെ പണം കിട്ടീട്ട് തിന്നാൻ ഇരിക്കുവാരുന്നോ.കഷ്ടം ഇവനൊക്കെ ആൺകുട്ടികൾക്ക് ആക്ഷേപം ആണ്.ഈ അമ്മ സ്ത്രീയെ ചവിട്ടി കൂട്ടണം...

    • @sajithsebastian12
      @sajithsebastian12 3 роки тому +2

      Man should provide..pottan kazhiyilenkil athayathu chelavu nadathan kazhavillathavan aanenkil aa matiri size aanungalkku dayavayi pennu kodukkaratu..ethra valiya sundaran aanenkilum..it sets a bad precedent

    • @thaslinoushad8007
      @thaslinoushad8007 3 роки тому

      Yendina aa kuttyne aaa veetlke veendum paranjayakne

    • @sumeshnair8732
      @sumeshnair8732 3 роки тому +1

      Avanem Avante aa poothana thallayeyum kollanam

    • @remyamathew6390
      @remyamathew6390 3 роки тому

      Thallaye shariyakkanam..

  • @abhijithsagar4398
    @abhijithsagar4398 3 роки тому +237

    ആ മഹാ നടന് പേര്ദോഷം കേൾക്കാൻ വേണ്ടി, കഷ്ടം....
    സ്ത്രീ ആണ് ധനം എന്ന് ആണോവോ മനസിലാക്കുക...

    • @epiphany8554
      @epiphany8554 3 роки тому +3

      Sthree aarudeyum dhanam onnumalla..sthreeyum manushyanaan🤧

  • @blackheart6640
    @blackheart6640 3 роки тому +230

    ആദ്യം തല്ലേണ്ടത് പെണ്ണിന്റെ അമ്മയേയാണ്... സ്വന്തം അമ്മക്ക് വിളിച്ച് സങ്കടം പറഞ്ഞപ്പോൾ അവുടെ തന്നെ നിൽക്കാൻ പറഞ്ഞു.. 😔😔😔😔

    • @santoshpillai8689
      @santoshpillai8689 3 роки тому +8

      Sheriyanu..

    • @lijorachelgeorge5016
      @lijorachelgeorge5016 3 роки тому +10

      ശരിയാണ് എന്നിട്ടിപ്പോ ഇരുന്ന് അവരെ പറയുന്നു

    • @asmrlachu7382
      @asmrlachu7382 3 роки тому +5

      പന്ന തള്ള

    • @miraculousworld8889
      @miraculousworld8889 3 роки тому +7

      Aa sthreekke alpamenkilum makalode snehamundakil makale veettyl varanparayamayerunnu

    • @suchisuchi79
      @suchisuchi79 3 роки тому +3

      Avalude veetukarkku avale venda....athanu sathyam....allenkil avalu ipolum jeevanode avalude veetil undayene.....ipo irunnu kadha parayunnu...oolakal.....Entharu makkale nnu Njan choyichu ...Angu pidichu nikkan Njan paranju nnu....ithentha speed il odunna privet bus ano....pidichu nikkan....oru Amma...oruthanum thallanum kollanum kodukkan illa...poyi avale vilichu kondu vada ennu paranju ipo kaserayil eduthu iruthy nyayam parayilkunna avane paranju vittu Pennine veetil kondu varathe nyayam olathan nadakkunnu....oolakal

  • @lifyjacob5346
    @lifyjacob5346 3 роки тому +68

    പോലീസ്‌കാരെ കൊണ്ടൊന്നും ഒരു കാര്യവുമില്ല അവർ പണത്തിന്റെയും അധികാരത്തിന്റെയും മുന്നിൽ മുട്ടുമടക്കും. "സ്ത്രീ സുരക്ഷ " എന്നൊക്കെ പറച്ചിലെ ഉള്ളു. ആ ദുഷ്ടത്തിയെ ശിക്ഷിക്കണം. അവർ ഞങ്ങൾ അറിയാത്തവർ അല്ല. എഴുപുന്നക്കാരിയാ അവർ. ദാരിദ്ര്യത്തിൽ ജനിച്ചവർ. പിന്നെയാ അവരുടെ ഒരു ആങ്ങള ബിസിനസ്‌ കാരനായത്. അങ്ങനെയ അവർ വലിയവീട്ടിലെത് അയെ. Moolankuzhy കാരിയെ നീണ്ടക്കരക്കാരിയെ ഞങ്ങൾ അറിയാത്തതു അല്ല.

    • @jestoshin7903
      @jestoshin7903 3 роки тому

      Ethu Pinarayi police aanu avar onninum munpil muttu madakoola 💪🏼💪🏼

  • @englishlife5835
    @englishlife5835 3 роки тому +116

    നശിച്ച സമ്പ്രദായങ്ങൾ ആണ്‌ പാവം പെൺകുഞ്ഞുങ്ങളെ കൊല്ലുന്നത്

  • @santhigopan9596
    @santhigopan9596 3 роки тому +40

    ഈ സ്ത്രി ഒരു അമ്മയാണെ മകളുടെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ കേട്ടുട്ടും മക്കൾ അവിടെ പിടിച്ച് നില്ല്എന്ന് പറഞ്ഞല്ലൊ ഒരു അമ്മക്ക് എങ്ങനെ അങ്ങനെ പറയാൻ തോന്നി

  • @juliejohn9571
    @juliejohn9571 3 роки тому +56

    ഇത്രയും ഉപദ്രവിച്ചിട്ടും മോൾ അവിടെ സഹിച്ചുനിൽക്കാൻ പറഞ്ഞെന്ന്. 😠😠😠

    • @dr.sruthykurup613
      @dr.sruthykurup613 3 роки тому

      Athe

    • @jismikn7483
      @jismikn7483 3 роки тому +1

      Athanu ettavum valya droham avale apo thanne kootti kondu vannirunnel

    • @はII
      @はII 3 роки тому +1

      That’s was also thinking !

  • @asaztech4675
    @asaztech4675 3 роки тому +50

    ഇത്രയും നിലവിളിച്ചു അമ്മക്ക് വിളിച്ചിട്ട് പറഞ്ഞിട്ടും ആ മോളോട് എങ്ങനെ അവിടെ നിക്കാൻ പറയാൻ തോന്നി.

    • @aavani651
      @aavani651 3 роки тому +6

      ആ അമ്മ വെറുമൊരു സാധുസ്ത്രീയാണ് . അക്ഷരംപോലും അറിയില്ല .

    • @abhinavabhinav5910
      @abhinavabhinav5910 3 роки тому

      @@aavani651 kandittu angane thonnunnu

    • @shinu7606
      @shinu7606 3 роки тому

      Athe

  • @ashakumarir7563
    @ashakumarir7563 3 роки тому +42

    എന്റെ പൊന്നു പെൺ മക്കളേ...... ദയവ് ചെയ്തു നിങ്ങൾ സ്വയം ജീവൻ വെടിയരുതേ................ 🙏🙏🙏നാരാധമർ നന്നായി ജീവിക്കും.........

  • @BANU6569
    @BANU6569 3 роки тому +61

    കല്ല്യാണം കെഴിച്ചുകൊടുത്താൽ ഒരു ഭാരം ഒഴുവായി വീട്ടുകാർക്ക്

    • @jebincrik9070
      @jebincrik9070 3 роки тому +1

      Engil kalyanm kazhipikathe veetil nirthaam

  • @1santaclauseHoHoHo
    @1santaclauseHoHoHo 3 роки тому +106

    We support Priyanka, She need justice! One day, She will get it!

  • @dhanasree4313
    @dhanasree4313 3 роки тому +72

    അമ്മമാർ ആൺമക്കളെ സ്നേഹം എന്തെന്ന് പഠിപ്പിച്ചു വേണം വളർത്താൻ .. അമ്മയെ മാത്രമല്ല , ഭാര്യയെയും മക്കളെയും കൂടി സ്നേഹിക്കാൻ .. ചില അമ്മമാരെങ്കിലും സ്വാർത്ഥരാണ് എന്നു പറയാതെ വയ്യ

  • @jojovlogs5
    @jojovlogs5 3 роки тому +114

    ഇനി ഒരു സ്ത്രീക്കും ഇത് പോലത്തെ ഒരു ഗതി ഉണ്ടാവരുത്.....അത് പോലെ ഉള്ള കടുത്ത ശിക്ഷ അവർക്ക് കൊടുക്കണം.

    • @rumaizbanu905
      @rumaizbanu905 3 роки тому +5

      ഇതൊക്ക വെറും പരിചൽ മാത്രമാണ്. ഇപ്പോളും ഇതിനെ കാലും അനുഭാവിച്ഛ് സഹിച് നിക്കുന്നവരുണ്ട്.. എല്ലാ സ്ത്രീകൾക്കും പടച്ചോൻ ഷേമ കൊടുത്ത മതി 😔

    • @shanifmohammed6656
      @shanifmohammed6656 3 роки тому +1

      @@rumaizbanu905
      Sathyam aanu. Veetil paranjal sahichu nilkkane parayu.

    • @rumaizbanu905
      @rumaizbanu905 3 роки тому +1

      @@shanifmohammed6656 athe makkalk vendi sahikkan.... Apalthekum oru peninde paguthi ayus kaingh kanum😔😔😔😔

    • @cyriljosc7909
      @cyriljosc7909 3 роки тому

      അവന്റെ നല്ല കാലം മൊത്തം ജയിലിൽ കഴിയട്ടെ..... തള്ള ജയിലിൽ കിടന്നാകട്ട അന്ദ്യം.....

    • @DonS-ff2yt
      @DonS-ff2yt 3 роки тому +1

      Ith eppolum parayunnatha..from 1947

  • @riyaz1830
    @riyaz1830 3 роки тому +75

    അവരവരുടെ ലെവലിൽ മാത്രം കല്യാണം കഴിക്കുക.. അഡ്ജസ്റ്റ് ചെയ്യാം എന്ന് കരുതി ആരും കല്യാണം കഴിക്കരുത്... ചെറിയ കുടുംബം സമാധാനം ഉള്ള കുടുംബം

  • @vaidehyjayaprakash
    @vaidehyjayaprakash 3 роки тому +7

    ഇത്രേം പ്രശ്നങ്ങൾ ആയിട്ടും പെൺകുട്ടിയുടെ വീട്ടുകാർക്ക് ആ കുട്ടിയെ വിളിച്ചോണ്ട് വന്നു കൂടായിരുന്നോ...??? എന്നിട്ട് നിയമ നടപടികൾ എടുത്ത് കൂടായിരുന്നോ... ഈ വീട്ടുകാരും ആ പെൺകുട്ടിയുടെ മരണത്തിന് കാരണം ആണ്..

  • @shilpabs4067
    @shilpabs4067 3 роки тому +225

    പ്രിയങ്കമാർ നമുക്കിടയിൽ ഒരുപാടുണ്ട്

  • @ajithna4517
    @ajithna4517 3 роки тому +55

    പ്രിയപ്പെട്ട അനിയത്തി നിന്റെ കരച്ചിലും ദുരിതങ്ങളും എന്നെയും കരയിപ്പിക്കുന്നു .

  • @shabanaasmi3124
    @shabanaasmi3124 3 роки тому +140

    ഇത്രയും അനുഭവിച്ചിട്ട് ഈ അമ്മ പിന്നേം അവിടെ നിൽക്കാനാണോ പറയുന്നത് .ആ കുട്ടിയെ വീട്ടിലേക്ക് വീളിച്ച് കൊണ്ടുവരണമായിരുന്നു .. നല്ല വീട്ടുകാർ ..

    • @നീലി-1
      @നീലി-1 3 роки тому +29

      അത് എല്ലാ അമ്മമാരും ഏറെക്കുറെ അങ്ങിനെ തന്നെ ആണ്.. കല്യാണം കഴിപ്പിച്ച് വിട്ട പെൺമക്കൾ അവരുടെ ജീവിതം തകർന്നു എന്ന് പറയുമ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ പറയുന്നവരാണ് ഇപ്പോഴത്തെ മാത പിതാക്കൾ... അവർക്ക് ശെരിക്കും അഭിമാന ക്ഷതം ഏൽക്കും കെട്ടിച്ച് വിട്ട മക്കൾ വീട്ടിൽ വന്നു നിൽക്കുമ്പോൾ... ഇത് മാറേണ്ടത് ആണ്. കെട്ടിച്ച് വിട്ടാൽ ഉത്തരവാദിത്തം കഴിഞ്ഞ് എന്ന് കരുതിയാൽ ഇത് ഇത്തരം dushtanmaarkk വളം ആകും...

    • @laya7045
      @laya7045 3 роки тому +4

      Veettilekk brother poyi konduvannirunnu ... Swantham veettil ninnu veendum phone cheythu torcher cheythath kondanu suicide cheythath

    • @anusankhua3251
      @anusankhua3251 3 роки тому +8

      അതേ. ആ കൊച്ചിന്റെ അമ്മയും brother ഉം നേരെത്തെ വീട്ടിൽ കൊണ്ടു വരണമായിരുന്നു

    • @supremesteel6449
      @supremesteel6449 3 роки тому +4

      പെട്ടെന്ന് വരാൻ പറ്റിയ സ്ഥലമല്ലല്ലോ സുഹൃത്തേ

    • @aarsharamakrishnan3076
      @aarsharamakrishnan3076 3 роки тому +1

      Sathyam ആ കരച്ചിൽ കെട്ടിലെ നമ്മുക്ക് തന്നെ സഹിക്കാൻ പറ്റണില്ല. അപ്പോ തന്നെ പോയി കൊടുന്നിരുനെൽ ജീവൻ എങ്കിലും കിട്ടിരുന്നു... 😪ആ തള്ള നേം ചെക്കനേം കണ്ടാൽ അറിയാം വൃത്തികെട്ട ജന്തുകൾ ആണെന്ന്... 😬

  • @shinimolm3131
    @shinimolm3131 3 роки тому +45

    ഇത്രേം prblm ഉണ്ടായിട്ടും... കഷ്ട്ടം ആരും രക്ഷപ്പെടുത്തിയില്ല

  • @sreejithkjanak
    @sreejithkjanak 3 роки тому +73

    ഇതുപോലെ ലക്ഷകണക്കിന് കേസുകളിൽ വളരെ ചെറിയ എണ്ണം മാത്രമേ പുറത്തു വരുന്നുള്ളൂ...എന്നിട്ടും ഇവിടുത്തെ പെൺകുട്ടികൾ ഒരു പാഠവും പഠിക്കുന്നില്ല..
    എത്രെയെത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുണ്ടെന്നു കരുതപ്പെടുന്ന കേരളത്തിലെ പെൺകുട്ടികൾ ഇപ്പോഴും പേരിന് പോലും ജോലിയും കൂലിയും ഇല്ലാത്ത എതവന്റെയെങ്കിലും കൂടെ അവന്റെ ശരിയായ സ്വഭാവവും, പശ്ചാത്തലവും പോലും അറിയാൻ ശ്രമിക്കാതെ മാതാ പിതാക്കളെ തോൽപ്പിക്കാൻ വേണ്ടി കൂടെ ഇറങ്ങി പോകുന്നു..
    സ്വന്തമായി വരുമാനമില്ലാതെ, മതിയായ പക്വത വരാതെ ഒരു പെൺകുട്ടികളും ഒരു വിവാഹത്തിലും തല വെക്കരുത്. അതിപ്പോൾ അച്ഛനമ്മമാർ നിർബന്ധിച്ചാൽ പോലും...ജീവിതത്തിൽ വിവാഹം മാത്രമല്ല വലിയ സംഭവം. നമ്മൾ നമ്മളോട് തന്നെ sincere ആകുക, സന്തോഷത്തോടെയും, സമാധാനവുമായിരിക്കുക എന്നതാണ് പ്രധാനം..ബാക്കിയെല്ലാം വഴിയിൽ താനേ സംഭവിച്ചു കൊള്ളും..
    നിങ്ങൾ എത്ര മറ്റുള്ളവരെ depend ചെയ്യുന്നോ അത്രയും നിങ്ങൾ ചൂഷണം ചെയ്യപ്പെടും. ഒരു പരിധി കഴിഞ്ഞാൽ സ്വന്തം വീട്ടിൽ പോലും അച്ഛനമ്മമാർക്ക് നിങ്ങൾ ഒരു ബാധ്യതയായി മാറും. . അതോർത്താൽ നന്ന്..
    ഇവിടെ നിങ്ങളെ സഹായിക്കാൻ നിങ്ങൾ മാത്രമേ ഉള്ളൂ..ആലോചിക്കുക..ഉണരുക..!👍🏼

    • @aswathijoy5207
      @aswathijoy5207 3 роки тому +3

      Absolutely correct 👍

    • @sms5794
      @sms5794 3 роки тому +2

      👌😊

    • @pujam4784
      @pujam4784 3 роки тому +5

      Joli ulla pennu aanenkilum kalyanam kazhinju ithupole prashnam undayi swantham veetil poyaal aati irakkki vidunna veetukar undu..oru penkutti ottaku evide safe aayi jeevikum? Angane thirichu ithupole ulla kuzhiyilotu thanne pokum

    • @vijayanair3537
      @vijayanair3537 3 роки тому +1

      ഇതെല്ലാം കൊണ്ടാണ് പ്രായമാവുമ്പോള്‍ വെള്ളം കിട്ടാതെവരുന്നത് .

    • @shereefafaizal3385
      @shereefafaizal3385 3 роки тому +2

      Joli aayittumm mrg kazinjavarkku ithu polullaa avastha und.. enne oru divasam raavile muthal vikeett 7 mani vare purathu nirthi barthaavum ayalde ummayum uppayum.. garbiniyaaya ennodu pen kunjine prasavichall ingoatt kettillaannu paranju.. oduvil tensn keri abortion aayi.. athu boy aayirunnu.. ippo avarkku enne venda.. streedanamm kuranju poayathinte peril peedanagal vere.. ippo veetil valicherinju poyekkuvaa husband.. ethu niyamathinanu sir ivare okke poottaan pattunnathu... etrayo pen kuttikal ithu pole suicide cheyyunnu.. aanugalkku eppo venelum pennu kettaamm .but pennugalkko.. evideya avarkkoru life ullathu ? Njan neridaan angott thanneyaa pokunnathu... orupakshe avar enne konnaal naale ee samooham ariyanam... ente barthaavinte veetukarudeyum krooorathakal

  • @itzgrandtwo3169
    @itzgrandtwo3169 3 роки тому +72

    പരാതി പെട്ടിട്ടും നടപടി സ്വീകരിക്കാതിരുന്ന പോലീസ് ഉദ്യോകസ്ഥർ ഇപ്പോൾ...

  • @venoostnlr
    @venoostnlr 3 роки тому +77

    പരാതിയിൽ നടപടി എടുക്കാത്ത ഉദ്യോഗസ്ഥരെ കേസിൽ പെടുത്തുക നവോഥാനം
    വേണ്ടത് ഇതുപോലെ കാര്യങ്ങളിൽ ആണ്

    • @LittleNestOfEthanWessel
      @LittleNestOfEthanWessel 3 роки тому

      This is necessary so that no more police take no action in domestic abuse cases. They should have atleast moved her to another place or to her house immediately. Should not have left her there.

    • @gracessmallworld1851
      @gracessmallworld1851 3 роки тому

      പരാതി വിളിളിച്ചു പറഞ്ഞിട്ടും they left her with them again.They also need to get some advices.

  • @reneeshraveendra7182
    @reneeshraveendra7182 3 роки тому +51

    ചെക്കൻ കഞ്ചാവ് ആവും.. അമ്മക്കാണേൽ പ്രാന്തവും... അല്ലാതെ ഇങ്ങനെയൊന്നും വിവരം ഉള്ളവർ ചെയ്യില്ല...പാവം സഹോദരി 😔

    • @anupamasony9015
      @anupamasony9015 3 роки тому +7

      Athu verum thonalla ..samoohathil ethu pole oru padu per und.ente hus, mother in law ethu pole ullavar aanu ente gold ellam avar eduthu chilavakki,share chindichu ente Achan athu koduthilla ..eppo njan ente veetil aanu avanu ethire case koduthu ..eni ayale enik venda..

    • @sijaprasanth3484
      @sijaprasanth3484 3 роки тому

      @@anupamasony9015 മിടുക്കി

  • @Sandhyazworld
    @Sandhyazworld 3 роки тому +83

    എത്ര കരഞ്ഞ് വിളിച്ചാലും അമ്മമാര് പറയും, എങ്ങനേയെങ്കിലും പിടിച്ചു നിൽക്ക് എന്നായിരിക്കും.

    • @smithavnair
      @smithavnair 3 роки тому +1

      No I will not say to my daughter

    • @subeersubeersubeersubeer1230
      @subeersubeersubeersubeer1230 3 роки тому

      No

    • @sreelekshmijyothi4641
      @sreelekshmijyothi4641 3 роки тому

      Enodum parayarund at last aanu ok aay pokula enn arinjapo vilichond vanne

    • @syamsagar439
      @syamsagar439 3 роки тому

      @@sreelekshmijyothi4641 ഡിവോഴ്സ് നേടിയ മകളെക്കാൾ നല്ലതാണ് മരിച്ച മകൾ

    • @shinu7606
      @shinu7606 3 роки тому +1

      Ente Ammayum paranju enghanelum pidich nilkaan..but njaan divorcenu koduthu..vtukaarellam ethirppaa..dhurabhimaanam..ottayal poraattam thudarunnu...ennalum IPO samadhanamayi jeevikunnu...

  • @haseenapm5996
    @haseenapm5996 3 роки тому +70

    രാജൻ p ദേവ് എന്നാ നടൻ സിനിമയിൽ മാത്രം ആയിരുന്നു വില്ലൻ പക്ഷെ makan

  • @IAmTired163
    @IAmTired163 3 роки тому +65

    Marmath idicha pain and trauma of that poor lady. Then her death. The reason is society's conditioning : 1. Dowry is normalized
    2. Wives are ill-treated in many houses claiming that it is duty of wives.
    3. Boys are taught that women should do household duties.

  • @smithasaraabraham5260
    @smithasaraabraham5260 3 роки тому +105

    Why no celebrities are speaking for her . Just because she's from a poor family background , and culprit family is influential . " Amma " members should talk and support the girls family, after all this incident happened to one of their members wife.

    • @danip815
      @danip815 3 роки тому +2

      Avar allengilum enthina vaaya thorakkaru… Dileep nu vendi mathram mindum

    • @beHappy-lu6fv
      @beHappy-lu6fv 3 роки тому

      Nammal janangalanh ivareyokke support chydh kombath iruthinnadh onno rendo perozhivh ottonnum onnum mindilla especially superstars

  • @prasanthkprasanthk4555
    @prasanthkprasanthk4555 3 роки тому +5

    എനിക്കും ഉണ്ട് ദുഷ്ട ആയ ഒരു അമ്മായി അമ്മ. മക്കൾ ഇല്ലാത്തതിന്റെ പേരിൽ പതിനൊന്നു വർഷമായി ഞാനും അനുഭവിക്കുന്നു. അന്തവിശ്വാസം മുറുകെ പിടിച്ച് ജീവിക്കുന്നവരാണ് എന്റെ ഭർത്താവിന്റെ വീട്ടുകാർ . എനിക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തത് എന്റെ ശരീരത്തിൽ ബാധ ഉള്ളതുകൊണ്ടാണന്നാണ് ആ തള്ളയും വീട്ടുകാരും പറയുന്നത്. എന്നെ മന്ത്രവാദിയുടെ അടുക്കൽ കൊണ്ടുപോയി ബാധ ഒഴിപ്പിക്കണം എന്നാണ് ആ തള്ള എപ്പോഴും പറയുന്നത്.

    • @archanajineshvijitha4115
      @archanajineshvijitha4115 3 роки тому +2

      സ്വന്തം വീട്ടിൽ പൊക്കുടേ. സഹിക്കുന്നതെന്തിനാ.

    • @Rainbow....11111
      @Rainbow....11111 3 роки тому

      😰😰

    • @rj-eu8zr
      @rj-eu8zr 3 роки тому +2

      Kurachu acid vangj tallade montakku ozikkanam..annitu badha epol mari ennu parayanam...and plz dont do any stupid things...

  • @vijayanair3537
    @vijayanair3537 3 роки тому +113

    കാണാനും നല്ലകുട്ടീ നല്ല കഴിവും ഉള്ള കുട്ടി സുന്ദരിയും ആണ്

    • @survivalofthefittest5654
      @survivalofthefittest5654 3 роки тому +11

      Ipol Athani ividuthe problem...

    • @prasannaramachandran221
      @prasannaramachandran221 3 роки тому +1

      NATTINPURATE M.I.L MARANU ITHU POLETHESWABHVAM ATHINU ARUNILKKUNNA MAKANMARUM.....

    • @calicut_to_california
      @calicut_to_california 3 роки тому +1

      @@prasannaramachandran221 സിറ്റിയിൽ ഉള്ളതും മോശം ഒന്നും അല്ല.

  • @Anna_Iza
    @Anna_Iza 3 роки тому +23

    Her mother behaved so irresponsibly. She had no where to go. കേൾക്കേണ്ടവർ കേൾക്കാതെ ആയപ്പോ ചെയ്തതാ.

  • @a2zdots465
    @a2zdots465 3 роки тому +58

    മരുമക്കളെ സ്വന്തം മകളെ പോലെ കണ്ടാൽ എന്താണ് കുഴപ്പം.... ഈ അമ്മായി അമ്മമാരും ഒരു കാലത്തു മരുമക്കൾ ആയിരുന്നില്ലേ 😏

    • @honeythomas2025
      @honeythomas2025 3 роки тому +2

      Impossible🙄

    • @ajinubabu6528
      @ajinubabu6528 3 роки тому +2

      They can’t , most of them and it’s sad

    • @maajees6784
      @maajees6784 3 роки тому +14

      അമ്മായിയമ്മയും കൂടെ ഒരു നാതൂനും കൂടെ ചേർന്നാൽ പിന്നെ വന്ന് കേറിയ പെണ്ണിൻ്റെ nerkka

  • @thegirlcreator2100
    @thegirlcreator2100 3 роки тому +41

    Dear girls
    Dont sacrifice anything for anyone 🤷‍♀️
    Husband poyal vere kittum
    Jeevan poyal thirich kittulla.
    Be independent 💞

  • @sdashuman8632
    @sdashuman8632 3 роки тому +12

    അവനെ യും അവന്റെ ഉം അമ്മയേയും വെറുതെ വിടരുത്
    ഇനി ഒരു മകൾക്കും ഈ ഗതി ഉണ്ടാവരുത് 🙏

    • @mollykuttykn6651
      @mollykuttykn6651 3 роки тому

      കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ കൂടെ ജീവിക്കാൻ വേറെ പെണ്ണിനെ കിട്ടും.

  • @bettygeorge7933
    @bettygeorge7933 3 роки тому +12

    അവനെ വെറുതെ വിടരുത്. പാവം ആ കൊച്ചിന്റെ കരച്ചിൽ 😔😔😔😔

  • @ft5ghfgtt502
    @ft5ghfgtt502 3 роки тому +45

    പണവും പ്രതാപവും ഉള്ള
    ഉണ്ണിയും അമ്മയും
    10 ദിവസം പോലും ജയിലിൽ കിടക്കില്ല
    നമ്മുടെ നിയമം അല്ലെ സാറേ

  • @sulthanmuhammed9290
    @sulthanmuhammed9290 3 роки тому +112

    ജാമ്യം കൊടുക്കരുത് തള്ളയും മോനും കുറച്ചു കാലം അകത്തു കിടക്കട്ടെ

  • @geomy6073
    @geomy6073 3 роки тому +56

    Need justice for priyanka..
    Arrest mother in law and unni as soon as possible.

  • @sunnygeorge7570
    @sunnygeorge7570 3 роки тому +73

    നമ്മുടെ രാജ്യത്ത് . രണ്ട് ജാതി ഒള്ളു. ഒന്ന് പണവും സ്വാധിനവും ഉള്ളവർ. രണ്ട് ഇത് രണ്ടും ഇല്ലത്തവർ. തിന്മ നന്മയെ കൊല്ലുന്നു.😎

    • @praveenindia1935
      @praveenindia1935 3 роки тому +2

      വളരെ സത്യം. അത് മാത്രമേ ഉള്ളൂ.

  • @Black_belt1993
    @Black_belt1993 3 роки тому +3

    ഇവിടെ പൊന്നു പോലെ സ്നേഹിച്ചും ഉള്ളത് കൊണ്ട് നന്നായി മരണം വരെ നോക്കുന്ന ആൺകുട്ടികൾ ഉണ്ട്. . അവർക്ക് പഠിപ്പില്ല cash ഇല്ല എന്ന് പറഞ്ഞു സുഖ സൗകര്യങ്ങൾ തേടി പോകുന്ന പെൺകുട്ടികൾ ഇത് തീർച്ചയായും കാണണം. . .സ്നേഹത്തിനും സമാധാനത്തിനും ആണ് ജീവിതത്തിൽ ഏറ്റോം വില കൊടുക്കേണ്ടത്

  • @devu6049
    @devu6049 3 роки тому +9

    ഇതും ഉത്ര വധ കേസ് പോലെ കുറേ നാൾ ചർച്ച ആവുമായിരിക്കും പിന്നീട് ഇനി വീണ്ടും ഇതേ പറ്റി ചിന്തിക്കണമെങ്കിൽ അടുത്ത മരണം വരണം... വെറുതെ ചർച്ച ചെയ്തു കളയാതെ ഇത്തരത്തിൽ അനുഭവിക്കുന്ന സ്ത്രീകൾക്ക് അത് പേടി കൂടാതെ പുറത്ത് പറയാനുള്ള ഒരു സപ്പോർട്ട് ആണ് സ്വന്തം വീട്ടുകാരും സമൂഹവും കൊടുക്കണ്ടെത്...

  • @ramlath8520
    @ramlath8520 3 роки тому +17

    ഇവരൊക്കെ ധൈര്യം സമ്മതിക്കണം ഒരു പേടിയും ഇല്ലാതെ ഒരു മനുഷ്യ ജന്മത്തെ ഇട്ടു പീഡിപ്പിക്കുന്നു മനസാക്ഷി എന്തായാലും ഇല്ല എന്ന സമൂഹത്തെ എങ്കിലും പേടിക്കണ്ടെ എത്രയൊക്കെ ഒളിപ്പിച്ചാലും എന്തൊക്കെ കള്ളത്തരം ചെയ്താലും ഒരു നാൾ പുറത്ത് വരും സമൂഹത്തിൽ ഒറ്റപ്പെടേം ചെയ്യും

  • @jainmary6247
    @jainmary6247 3 роки тому +22

    ഓരോ അമ്മമാരുടെ ഹൃദയ വേദന

  • @favouritemedia6786
    @favouritemedia6786 3 роки тому +45

    അമ്മയുടെ മനസ്സ് പിഴച്ചാൽ
    മക്കളുടെ ജന്മo പിഴക്കും

  • @sreeshmasajeevan
    @sreeshmasajeevan 3 роки тому +67

    കുറെ നടിമാർ ഉണ്ടായിരുന്നല്ലോ We have legs എന്നും ഒക്കെ പറഞ്ഞ്. ഒരു റിമ കല്ലിങ്കൽ എന്നും പറഞ്ഞ് ഒരുത്തി ഉണ്ടായിരുന്നല്ലോ . ഷൈലജ ടീച്ചർക്ക് വേണ്ടി വാ തുറക്കാം ഇതുപോലുള്ള സാധാരണക്കാരായ സ്ത്രീകളുടെ എന്നും കാര്യത്തിന് ഇവൾടെ ഒന്നും പൊടിപോലും കാണില്ലല്ലോ

    • @meerasaji8765
      @meerasaji8765 3 роки тому

      അതേ....

    • @abhinavabhinav5910
      @abhinavabhinav5910 3 роки тому

      Athe

    • @vivekmohan40
      @vivekmohan40 3 роки тому +1

      Athe vallare sheri annu... Aval.. Ok.. kanjavu annu... Ee pavam. Kuttiye support cheyyila... Verum. Show off..!

    • @abhinavabhinav5910
      @abhinavabhinav5910 3 роки тому

      @@vivekmohan40 yes...

    • @syamsagar439
      @syamsagar439 3 роки тому +3

      മരിച്ചൊരാളെ എങ്ങനെ സപ്പോർട്ട് ചെയ്യാനാണ്. അതിനും അവർക്ക് കുറ്റം.

  • @Project-m1k
    @Project-m1k 3 роки тому +5

    പാട്ടുകാരി അമൃതയോട്- എടീ മര്യാദയ്ക്ക് ഭർത്താവിൻ്റെ കൂടെ ജീവിച്ചുകൂടേ?
    പ്രിയങ്കയോട് - എന്തിനാ മോളേ ഈ ക്രൂരൻ കാരണം നീ ആത്മഹത്യ ചെയ്തത്?Divorce വാങ്ങി ജീവിച്ചു കൂടായിരുന്നോ?
    ചുരുക്കം പറഞ്ഞാൽ പെണ്ണിൻ്റെ കൂടെ നിൽക്കണം എങ്കിൽ അവൾ മരിക്കണം.
    മലയാളി പൊളിയല്ലേ????

  • @anupillai3416
    @anupillai3416 3 роки тому +65

    Kalyanam cheythillenkil entelum prashnamundo ? Onnumilla.. vannu vannu Thali mala kaalante kayaru aayitta enikku thoonnunnathu.. 😏 Joli undenkil sukhamayi jeevikkalo..Kunjungale venamenkil datheduthu valarthalo.. Ingane chavittum, theriyum kelkanda karyam undo ? Ee 2021ilum it's feeling Terrible..

    • @abhijithv.s4298
      @abhijithv.s4298 3 роки тому

      Eyy ella boyidum oru pole anoo

    • @abhijithv.s4298
      @abhijithv.s4298 3 роки тому

      I don't think soo

    • @anupillai3416
      @anupillai3416 3 роки тому +3

      Ellarum oru poleyalla.. Shariyanu
      Pakshe engane thirichariyum nammal ? Ithu Penninte karyathilum badhakamanu. Aanungalkku swaryam kodukatha pennungalum ille ? Innathe kalathu nallathine kittiyal daiva bhagyam

    • @abhijithv.s4298
      @abhijithv.s4298 3 роки тому +2

      @@anupillai3416 vidhi arkkum mati ezhuthan kazhiyilla pinne lookinteyum
      Cashinteyum purakee povathirunna ellam thane varumm soo 😊

    • @anupillai3416
      @anupillai3416 3 роки тому +3

      @@abhijithv.s4298 Enthayalum njan kettoola aareyum.. Ippo kittunna ee samadhanavum, swasthatayum athu paranjariyikkan pattoola...I am so blessed n happy now.. God bless all 👍

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 3 роки тому +39

    തള്ളയേയും അവനെയും വെറുതെ വിടരുത് നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നു തക്കതായ ശിക്ഷ കൊടുക്കണം.

  • @sophia-j
    @sophia-j 3 роки тому +62

    Few days all will discuss, later easily mother and son will be free. Give life imprisonment for both mother and son please

  • @suminanusuminanu2306
    @suminanusuminanu2306 3 роки тому +23

    പാവം ആ സഹോദരി എത്ര വേദന സഹിച്ചിട്ടുണ്ടാകും 😢
    ഇതുപോലെ ചെയ്യുന്ന ആളുകളെ നാട്ടുകാർ ചേർന്ന് കരണ കുറ്റി അടിപൊട്ടിച്ചതിനു ശേഷം മതി നിയമത്തിനു വിട്ടുകൊടുകാൻ 😡😠
    ആ സഹോദരി അനുഭവിച്ച വേദന എന്താണ് എന്ന് അവരും അറിയണം
    ✊️👊👊👊

  • @MK123.79
    @MK123.79 3 роки тому +23

    കണ്ണീരോടെ അല്ലാതെ കേൾക്കാൻ കഴിയുന്നില്ലേ😥നട്ടെല്ലില്ലാത്ത ഇവനെ വെറുതേ വിടരുത് ...നിനക്ക് വേണ്ടെൽ ആ അമ്മയ്ക്ക് കൊടുത്താൽ പോരായിരുന്നോ..

  • @bindusajikumar7324
    @bindusajikumar7324 3 роки тому +86

    തള്ളയേയും മകനേയും അഴി എണ്ണിക്കണം

  • @aryac3202
    @aryac3202 3 роки тому +2

    സ്ത്രീ ധന പ്രശ്നം ഒന്നും ഇല്ലാത്ത വീട്ടിലും സ്ത്രീകൾ ഗാർഹിക പീഡനത്തിന് ഇരയാകുന്നുണ്ട്. എന്റെ കൂട്ടുകാരിയെ വിവാഹം കഴിഞ്ഞ ശേഷം ഭർതൃ വീട്ടുകാർ അവളുട വീട്ടിൽ വിടില്ലായിരുന്നു. അവളുടെ അച്ഛന് വയ്യാതെ ആയപ്പോഴും വീട്ടിൽ വിട്ടില്ല. പിന്നെ വീട്ടിലെ സകല പണിയും ഒറ്റയ്ക്ക് ചെയ്തോളണം. അവൾ വീട്ടിൽ വിളിക്കുന്നത് പോലും അവർക്ക് ഇഷ്ടമല്ല. Cooking ഇൽ ചെറിയൊരു പാകപ്പിഴവ് വന്നാൽ മതി അപ്പോൾ കേൾക്കാം ചീത്തയും തെറിയും അച്ഛനും അമ്മയ്ക്കും വിളിക്കലും, വളർത്തു ദോഷം പറച്ചിലും😪. ആത്മഹത്യയേപ്പറ്റി അവൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വീട്ടുകാരെ ഓർത്ത് എല്ലാം സഹിച്ചു പോരുന്നു 😪😪😪

  • @malluriderbabytiger632
    @malluriderbabytiger632 3 роки тому +13

    മരുമകളെ മകളായും അമ്മായി അമ്മയെ അമ്മയായും കാണാൻ പരസ്പരം ഈ സമൂഹം പഠിക്കണം, അകറ്റി നിർത്തുകയല്ല, ചേർത്ത് പിടിക്കുകയാണ് വേണ്ടത്😞😓 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും മാതാപിതാക്കൾ അത് മനസ്സിലാക്കട്ടെ🙏🙏🙏🙏🙏

    • @anami3969
      @anami3969 Рік тому +2

      Maru makale marumakal ayum... Ammayiyammaye ammayiyamma ayum thanne kananam.... Epolum nth cheythalum ente mole pole nokkiyatha enna parayullu... Aa vakil thanne nalla chathi und.... Swantham makale pole akanel jenichapole mone kond kettich aa vetilek kond varanam... Athakumbo valarthi edukkamallo

    • @malluriderbabytiger632
      @malluriderbabytiger632 Рік тому +1

      @@anami3969 🙄🙄u mean ശിശു വിവാഹം🙄😑

    • @anami3969
      @anami3969 Рік тому +1

      @@malluriderbabytiger632 ശിശു അല്ലെടോ... ശൈശവവിവാഹം,.... ഇവര് പറയുന്നപോലെ സ്വന്തം മോളെ പോലെ കാണണേല് കുഞ്ഞിലേ കെട്ടി അവർക്ക് വേണ്ട പോലെ വളർത്തി എടുക്കണം

    • @malluriderbabytiger632
      @malluriderbabytiger632 Рік тому

      @@anami3969 @anamika ശൈശവം എന്ന് പറയുമ്പോൾ പത്ത് വയസൊക്കെ കഴിയില്ലേ🤔 ജനിക്കുമ്പോഴേ കെട്ടിക്കണം എങ്കിൽ ശിശു വിവാഹം ആകില്ലേ

    • @malluriderbabytiger632
      @malluriderbabytiger632 Рік тому +1

      @@anami3969 എന്തേലും ആവട്ടെ കേരളം ഒരു ഭ്രാന്താലയമാണ്😑😂

  • @madhunambisseril3927
    @madhunambisseril3927 3 роки тому +23

    അവൻ പിഴച്ച് ഉണ്ടായവനാണ്, നാട്ടുകാർക്ക് അറിയാം, ചേർത്തലക്കാർക്ക്

    • @daneyraju8433
      @daneyraju8433 2 роки тому

      അത് എന്താ കഥ bro

    • @Lallabylallu77
      @Lallabylallu77 9 місяців тому

      Rajan p dev nte face cut ndallo

  • @sidhiquesidhique4735
    @sidhiquesidhique4735 3 роки тому +30

    എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകും ഇത്രയുംകാലം പാവം

  • @happyworld9775
    @happyworld9775 3 роки тому +13

    തികച്ചും മാതൃകാപരമായ ശിക്ഷ നൽകണം...... മറ്റൊരു പെൺകുട്ടിക്കും ഇത്തരത്തിൽ ഭർതൃകുടുംബത്തിന്റെ പീഡനം കാരണം ജീവൻ നഷ്ടപ്പെടുത്തേണ്ട ഗതി ഉണ്ടാവരുത്.

  • @dileefmar8331
    @dileefmar8331 3 роки тому +43

    ആ വലിയ മനുഷൃനേ പറയിപ്പിക്കാൻ ഒരോ ജൻമങ്ങൾ ?

  • @leenatharakan13
    @leenatharakan13 3 роки тому +52

    Where is now utra case, one case gone. Another case came. This will not over in kerala untill law should be strict . But our politicians dnt want to make strict law. Check other countries like UAE, law strict there.not like India

  • @subeeshsaru9145
    @subeeshsaru9145 3 роки тому +77

    ദയവു ചെയ്ത് സ്വത്തും മുതലും ചോദിക്കുന്നവർ പെണ്ണ് കൊടുക്കാതെ ഇരിക്കുക കെട്ടിയ പെണ്ണിനെ jankuthathode നോക്കാൻ കഴിവുള്ള പുരുഷൻ nu കെട്ടിച്ചു കൊടുക്കുക

  • @sunithaarun5119
    @sunithaarun5119 3 роки тому +18

    I really wish, hope and pray that justice is served.

  • @alidev8127
    @alidev8127 3 роки тому +5

    സഹിക്കാൻ കഴിയുന്നില്ല ആ പെൺകുട്ടിയുടെ കരച്ചിൽ കേട്ടിട്ട്

  • @renann24
    @renann24 3 роки тому +22

    Be financially independent before marriage earn a job... don’t kill your self life is very precious..live for your parents paavam kochu daivame kochinte athmavinengilum shanthi kittane

  • @sethulakshmikalarikkal7309
    @sethulakshmikalarikkal7309 3 роки тому +3

    ഒരിക്കലും ഒരു പെണ്ണും പ്രിയങ്ക ആവാൻ നിൽക്കരുത്.... സമൂഹം ഒരു ചുക്കും ആരെയും കുറിച്ച് ചിന്തിക്കില്ല... ആരെ ഭയന്നാണ് ജീവിതം നരഗിച്ചു ഇതുപോലെ അവസാനിപ്പിക്കുന്നത്... സമൂഹത്തിൽ ഇനിയും പെണ്ണ് ഉണരേണ്ടതുണ്ട്... കറക്റ്റ് ആയി ഒരു ഡിസിഷൻ എടുക്കാൻ പഠിച്ചാൽ മതി അത് നടപ്പിൽ പ്രാവർത്തികമാക്കിയാൽ മതി... പെണ്ണിന് തനിച്ചുള്ള ജീവിതം ഒരു ബാധ്യത അല്ല പ്രേത്യേകിച്ചും ഇതുപോലെ ഉള്ളവരുടെ ഇടയിൽ... ഇനിയും ഇതുപോലെ ഉള്ള പ്രിയങ്കമാർ ഉണ്ടാവാതെ ഇരിക്കട്ടെ..

  • @vismayavismayaneeyilvismay2806
    @vismayavismayaneeyilvismay2806 3 роки тому +52

    വേണ്ട എങ്കിൽ പറഞ്ഞ അയച്ചാൽ പോരെ എന്തിനീ കൊടുംക്രൂരത ചെയ്തു