മനുഷ്യൻ വസ്ത്രം ധരിക്കുന്നത് ശരീരഭാഗങ്ങൾ കെയർ ചെയ്യാനാണ്.തണുപ്പ് , ചൂട് എന്നീ കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുക. അല്ലാതെ സൗന്ദര്യവുമായി ഒരു ബന്ധവുമില്ല.കൂടാതെ ചില professions identifyചെയ്യാനും ചില പ്രത്യേക വസ്ത്രങ്ങൾ ഉപയോഗിക്കുന്നു. ഇന്നത്തെ കാലത്ത് ഈ കാഴ്ചപ്പാട് എല്ലാം മാറി fashion ന്റെ പേരിൽ മാത്രം എന്ന ഉദ്ദേശ്യത്തോടെ ആണ് ഭൂരിഭാഗം ജനങ്ങളും വസ്ത്രധാരണം ചെയ്യുന്നത്.
ഇതിൽ സ്ത്രീ ശരീര സൗന്ദര്യ ആസ്വാദനം നന്നായി നടക്കുന്ന ഒരു വേഷം എന്ന രീതിയിൽ സാരി എന്ന വസ്ത്രത്തെ വിവരിക്കുന്നു.പ്രത്യേകിച്ച് ആ സ്ത്രീ ആങ്കർ. നിങ്ങളുടെ ഈ ചാനൽ ചർച്ച,പരസ്പരം നിങ്ങൾ സ്ത്രീകൾ, നിങ്ങൾ പുരുഷൻമാർ എന്ന രീതിയിൽ വളരെ ചീപ്പ് അയൽപക്ക കുറ്റം പറച്ചിൽ പോലെ തോന്നുന്നു.നിലവാരമില്ല.
Marumarakatha samskaram arunnu , Vayar kandal oru prsnam illal pokkil ammaye kunjumayi bins cheyyunna beautiful aya item aanu
മനുഷ്യൻ വസ്ത്രം ധരിക്കുന്നത് ശരീരഭാഗങ്ങൾ കെയർ ചെയ്യാനാണ്.തണുപ്പ് , ചൂട് എന്നീ കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുക.
അല്ലാതെ സൗന്ദര്യവുമായി ഒരു ബന്ധവുമില്ല.കൂടാതെ ചില professions identifyചെയ്യാനും ചില പ്രത്യേക വസ്ത്രങ്ങൾ ഉപയോഗിക്കുന്നു. ഇന്നത്തെ കാലത്ത് ഈ കാഴ്ചപ്പാട് എല്ലാം മാറി fashion ന്റെ പേരിൽ മാത്രം എന്ന ഉദ്ദേശ്യത്തോടെ ആണ് ഭൂരിഭാഗം ജനങ്ങളും വസ്ത്രധാരണം ചെയ്യുന്നത്.
ഇതിൽ സ്ത്രീ ശരീര സൗന്ദര്യ ആസ്വാദനം നന്നായി നടക്കുന്ന ഒരു വേഷം എന്ന രീതിയിൽ സാരി എന്ന വസ്ത്രത്തെ വിവരിക്കുന്നു.പ്രത്യേകിച്ച് ആ സ്ത്രീ ആങ്കർ.
നിങ്ങളുടെ ഈ ചാനൽ ചർച്ച,പരസ്പരം നിങ്ങൾ സ്ത്രീകൾ, നിങ്ങൾ പുരുഷൻമാർ എന്ന രീതിയിൽ വളരെ ചീപ്പ് അയൽപക്ക കുറ്റം പറച്ചിൽ പോലെ തോന്നുന്നു.നിലവാരമില്ല.