Who was Mangalakunnu Karnan

Поділитися
Вставка
  • Опубліковано 7 вер 2024
  • Subtitled|Who was Karnan|Tribute to Real Hero|EPI 85|ആരായിരുന്നു കര്ണന് നമുക്ക്. ഇന്ന് അവൻ നമ്മോടൊപ്പം ഇല്ല. അവന്റെ കുറച്ചു നല്ല ഓർമ്മകൾ മാത്രമാണ് ഇനി നമുക്ക് കൂട്ടായി ഉള്ളത്. ഒരായുസിന്റെ മുഴുവൻ സ്നേഹവും നമുക്കായി, ആനപ്രേമികൾക്കായി പങ്കു വച്ച് തന്ന് അവൻ യാത്രയായി.... അവന്റെ ഓർമകളാണ് ഇന്ന് ഉത്സവകേരളം നിങ്ങള്ക്ക് മുന്നിൽ എത്തിക്കുന്നത്..
    who was Mangalamkunnu Karnan for all of us
    ...he is not anymore with us ...but he has left us with a lot of good memories ...for an entire lifespan we can think about those memories which he has left for us in this beautiful world....today Ulsavakeralam is sharing our small experience with him where he taught us who is karnan
    Join this channel to support us:
    / @ulsavakeralam

КОМЕНТАРІ • 407

  • @kylasraj9781
    @kylasraj9781 3 роки тому +284

    ഞാൻ ഒരിക്കലും കർണനെ കണ്ടിട്ടില്ല, പക്ഷെ എനിക്ക് കർണ്ണനെ ഏറ്റവും ഇഷ്ടമാണ്, ഇപ്പോൾ എനിക്ക് ഒരിക്കലും കാണാൻ കഴിയില്ല

  • @Ulsavakeralam
    @Ulsavakeralam  3 роки тому +68

    ആരായിരുന്നു കര്ണന് നമുക്ക്. ഇന്ന് അവൻ നമ്മോടൊപ്പം ഇല്ല. അവന്റെ കുറച്ചു നല്ല ഓർമ്മകൾ മാത്രമാണ് ഇനി നമുക്ക് കൂട്ടായി ഉള്ളത്. ഒരായുസിന്റെ മുഴുവൻ സ്നേഹവും നമുക്കായി, ആനപ്രേമികൾക്കായി പങ്കു വച്ച് തന്ന് അവൻ യാത്രയായി.... അവന്റെ ഓർമകളാണ് ഇന്ന് ഉത്സവകേരളം നിങ്ങള്ക്ക് മുന്നിൽ എത്തിക്കുന്നത്..

  • @saijukartikayen910
    @saijukartikayen910 3 роки тому +6

    കൂട്ടുകാരെ എനിക്ക് ഇത് കാണുമ്പോൾ വിഷമം വരുന്നു അന്നേരം എന്റെ കണ്ണ് നിറയും അത് പോലെ ഇഷ്ടം ആണ് പക്ഷെ ഇപ്പോൾ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭എനിക്ക് കർണനെ ഇഷ്ടം ഉള്ളതിന്റ കൂട്ട് എനിക്ക് അനക്കളെ അത്രയും ഇഷ്ടം ഒരിക്കലും വരില്ല കർണാപ്പി ആണ് എന്റെ മുത്ത❤❤❤❤❤😘😘😘😘😘🌹🌹🌹🌹🌹

  • @Sahyaputhran7
    @Sahyaputhran7 3 роки тому +72

    ചങ്കിന്റെ ചങ്കായ കർണ്ണാ ഉയിരുള്ള കാലം വരെ മറക്കില്ല..... അത് ചുമ്മാ പറഞ്ഞതല്ല ഓരോ ആനപ്രേമിയുടെയും ഉള്ളിൽ നിന്ന് വന്നതാ ചങ്കായി കണ്ടവരെ കാര്യം പറയണ്ടല്ലോ.. ചത്താലും മറക്കില്ല രക്തത്തിൽ ലയിച്ചതാ

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      കർണ്ണന്റെ ഓർമ്മകൾക്ക് മരണമില്ല...

    • @karnanissam82
      @karnanissam82 3 роки тому +4

      Namude mansil eppoyum jeevikuno😭😭😭

  • @Makeup_by_sg
    @Makeup_by_sg 3 роки тому +63

    ഇത്തിത്താനത്തിന്റെ മണ്ണിനും അവിടെ അന്ന് ഗജമേള കണ്ടു നിന്ന ഓരോ ആനപ്രേമികൾക്കും മറക്കാൻ കഴിയില്ല കർണ്ണനെ.... ന്റെ മനസ്സ് കീഴടിക്കിയ തമ്പുരാൻ 🖤. കർണ്ണാ ഞങ്ങൾ മരിക്കുവോളം നീ ഞങ്ങടെ കൂടെ ഞങ്ങടെ ഓർമയിൽ ഉണ്ടാകും ❣️❣️❣️❣️😔മറക്കില്ല കർണ്ണാ 🖤🖤🖤

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      നിലവിന്റെ തമ്പുരാൻ കർണ്ണന്റെ ഓർമ്മകൾക്ക് മരണമില്ല

  • @ithiriaanakaryam96
    @ithiriaanakaryam96 3 роки тому +64

    കർണൻ ഒരു ഇതിഹാസം തന്നെയായിരുന്നു പകരം വെക്കാനില്ലാത്ത പോരാളി

  • @madmanjack9555
    @madmanjack9555 3 роки тому +197

    ദേഹമേ പോയിട്ടുള്ളൂ.. ദേഹിയിപ്പോഴും ഇവിടെ ഞങ്ങളുടെ ഓരോ മനസ്സിലുമുണ്ട് 😭😭😭😢😢😢🐘🐘🐘🙏🏼😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +8

      അതെ കർണ്ണന്റെ ഓർമ്മകൾക്ക് മരണമില്ല 🙏🏼 😞

    • @solorakeshvr9729
      @solorakeshvr9729 2 роки тому +1

      💯

    • @bilalsunny3141
      @bilalsunny3141 Рік тому

      🥰🥰🥰🥰😘

  • @locallion5710
    @locallion5710 3 роки тому +43

    അവസാനമായി ചാലിശ്ശേരി പൂരത്തിന് കണ്ടവരാരും വിചാരിച്ചില്ല 8-മാസങ്ങൾക്ക് ശേഷം നീ ഞങ്ങളെ വിട്ടുപോകും എന്ന്💔😓🙏🌹

  • @jithu.m.mm.m8170
    @jithu.m.mm.m8170 3 роки тому +57

    ആരായിരുന്നു കർണ്ണൻ എന്നതല്ല. കർണ്ണൻ എന്തായിരുന്നു എന്ന് ചോദിക്കുന്നതാവും നല്ലത്🌹🌹🌹

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +93

    ഞങ്ങൾ കൊടുത്ത പട്ടം "ഉലകനായകൻ" 😍😔💔

    • @rajeshmk9928
      @rajeshmk9928 2 роки тому +1

      അതുക്കും മേലെ

  • @Ulsavakeralam
    @Ulsavakeralam  3 роки тому +35

    എല്ലാവരും ഈ വീഡിയോ മുഴുവനായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായം താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക

  • @shibinsreedharanp5022
    @shibinsreedharanp5022 3 роки тому +46

    മറക്കില്ല കർണ്ണാ മരണം വരെയും 😢😢നി എന്നും തല ഉയർത്തിത്തെന്നെ നിൽക്കും ഓരോ ആനപ്രേമിയുടെ മനസിലും

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      കർണ്ണന്റെ ഓർമ്മകൾക്ക് മരണമില്ല

  • @amithbabu6952
    @amithbabu6952 3 роки тому +12

    അവന്റെ അഹ് നിലാവ് കാണാൻ പറ്റി ഉണ്ട് എനിക്ക് അവൻ എന്താ ആണ് കാണിച്ചു തന്ന മത്സരം ചെറായി തലപൊക്കം ഓർക്കാൻ vaya 😭😭😭😭😭😭

  • @t.j8904
    @t.j8904 3 роки тому +36

    ഇപ്പോഴും വിശ്വസിക്കാൻ പറ്റാത്ത വിയോഗം😥😥
    സൂര്യ പുത്രൻ കർണൻ 🙏🙏🌹🌹

  • @lakshmipk1482
    @lakshmipk1482 3 роки тому +26

    അളവിനെ നിലവുകൊണ്ട് തോൽപ്പിച്ചവൻ കർണ്ണൻ ❤❤❤❤❤❤😍😍😍😍😍😘😘😍😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +3

      നിലവിന്റെ തമ്പുരാൻ കർണ്ണൻ

  • @sarath_m_kzr5274
    @sarath_m_kzr5274 3 роки тому +15

    ഇത്തിത്താനത്തിലെ ഓരോ മണൽ തരിയ്ക്കും അറിയാം ആരാണ് തമ്പുരാൻ എന്ന്😍😍😍💔

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      നിലവിന്റെ തമ്പുരാൻ കർണ്ണൻ 🙏🏼 😞 😭

    • @sarath_m_kzr5274
      @sarath_m_kzr5274 3 роки тому

      @@Ulsavakeralam 😢

  • @Gods_Own_Country.
    @Gods_Own_Country. 3 роки тому +37

    ഈ എപ്പിസോഡ് എപ്പോഴും ഓർക്കാറുണ്ട്... ഇതുവരെ നേരിട്ട് കാണാത്ത കർണ്ണനെ അടുത്തറിയാൻ സാധിച്ച വീഡിയോകളിൽ ഒന്ന് ❤️

  • @SUBHASH680
    @SUBHASH680 3 роки тому +28

    പ്രിയ്യപ്പെട്ട കർണ്ണാ... നിന്റെ ഓർമ്മകൾക്ക് മരണമില്ല..

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      അതെ കര്ണ്ണന് മരണമില്ല...

  • @hareeshdudu6878
    @hareeshdudu6878 3 роки тому +5

    കർണ്ണൻ അഴകളവുകൾ കാണിക്കുന്നവർക് നിലവഴക് കാണിക്കാൻ ഒരു "പൊന്നുതമ്പുരാൻ"💞💞

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому +5

    പ്രാണൻ പോലെ ഇഷ്ടം മറക്കാൻ കഴിഞ്ഞിട്ടില്ല കണ്ണ് നിറയാതെ ഒരു വിഡിയോയും കണ്ടു തീർക്കാറുമില്ല... പ്രിയ കർണ്ണാ നീ എന്റെ വീട്ടിലെ പൂജമുറിയിൽ ദൈവങ്ങൾക്കൊപ്പമുണ്ട്... ദൈവമായി

  • @vinayakcr7185
    @vinayakcr7185 3 роки тому +5

    ഞാൻ കർണ്ണനെ കണ്ടിട്ടുണ്ട്.. ആത്യമായിട്ടു.. അവസാനമായിട്ടും ഒറ്റപ്രാവിശ്യം അതുമതി 💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @rahulrajendran9592
    @rahulrajendran9592 3 роки тому +56

    കർണ നിന്നെ മറക്കില്ല മരണം വരെ ❤❤. ഇഷ്ടമായിരുന്നു ഒരുപാട്

  • @akhilprasan5641
    @akhilprasan5641 3 роки тому +8

    ഒരിക്കലും കണ്ടിട്ടില്ല പക്ഷെ ഏറ്റവും ഇഷ്ടം അവനെ ആയിരുന്നു....
    മറക്കില്ല കർണ്ണാ ഒരിക്കലും നിന്നെ !!!!
    💔💔💔💞💞💞

  • @anandakuttan7891
    @anandakuttan7891 3 роки тому +18

    അനകേരളത്തിന്റെ സാമ്രാജ്യം കർണാനിസം 🥰🥰❤❤

  • @busqutes7319
    @busqutes7319 3 роки тому +21

    നിലവിന്റെ തമ്പുരാൻ 😭

  • @athulcreationzz...9269
    @athulcreationzz...9269 3 роки тому +10

    കർണൻ ദൈവമായിരുന്നു അന്നും ഇന്നും തമ്പുരാൻ💔💔💔

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      നിലവിന്റെ തമ്പുരാൻ കർണ്ണൻ

  • @madmanjack9555
    @madmanjack9555 3 роки тому +14

    കരുതിയില്ല എന്നുംഇവിടെ ഉണ്ടാകുമെന്ന വിശ്വാസം ആയിരുന്നു😔😔 കർണ്ണൻ

  • @ajmfly7572
    @ajmfly7572 3 роки тому +9

    എന്റെ ഈശ്വരാ,,,, ഇതുപോലൊരു അവതാരപിറവി ഇനി ഉണ്ടാവുമോ.. തലയെടുപ്പ്,, സ്വഭാവം,,,ബുദ്ധി ഇത്രയും പാവത്താനായ ഒരു മുത്തിനെ ഇനി എവിടെകിട്ടാൻ. ഈശ്വരൻ തന്നെ കൊണ്ടുപോയില്ലേ. മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞുപോവില്ല എന്റെ മരണം വരെ..അത്രക്കും ഇഷ്ടമായിരുന്നു അവനെ എന്റെ തമ്പുരാൻ കർണ്ണനെ 😢😢😢😢

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      കർണ്ണന്റെ ഓർമ്മകൾക്ക് മരണമില്ല

  • @sandeepasokan2928
    @sandeepasokan2928 3 роки тому +5

    തേടി പോയതും കാണാൻ കൊതിച്ചതും കണ്ടപ്പോൾ ആവേശം കൊണ്ട് ആർപ്പ് വിളിച്ചതും അളവിനെ വെല്ലുന്ന നിലവ് എന്ന രാജാകീയത കൊണ്ടായിരുന്നു..ആളും ആരവവുമില്ലാത്ത ലോകത്തിലേക്ക് ഒരു പുരുഷരാത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി കർണ്ണൻ യാത്രയായി..ശരീരമേ മണ്ണിൽ അലിയുന്നുള്ളൂ കർണ്ണാ ആത്മാവ് മായാതെ എന്നും മനസ്സിൽ ഉണ്ടാകും..😍😍😭😭

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      നിലവിന്റെ തമ്പുരാൻ കർണ്ണന്റെ ഓർമ്മകൾ എന്നും ഉണ്ടാവും

  • @shijuzamb8118
    @shijuzamb8118 3 роки тому +20

    മറക്കില്ല കർണ്ണനെ, ഞങ്ങടെ തമ്പുരാനെ😥

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      നിലവിന്റെ തമ്പുരാൻ കർണ്ണന്റെ ഓർമ്മകൾക്ക് മരണമില്ല

  • @saijukartikayen910
    @saijukartikayen910 3 роки тому +4

    എന്റെ ഹൃദയം karnanu വേണ്ടി കൊടുക്കാൻ എനിക്ക് സന്തോഷം ആണ് അത്രയും ഇഷ്ടം ആണ് എന്റെ പൊന്ന് തമ്പുരാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘

  • @ashbin3390
    @ashbin3390 3 роки тому +33

    പ്രതിഭയല്ല..... അവനൊരു പ്രതിഭാസം തന്നെ ആയിരുന്നു....😔😔💕

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      പ്രണാമം 🙏🏼 😞 😭

  • @efasathefu6379
    @efasathefu6379 2 роки тому +5

    ഇന്നും ഓർക്കുമ്പോൾ അല്ലെങ്കിൽ കർണൻറെ ഒരു വീഡിയോ കാണാൻ തുടങ്ങിയാൽ അപ്പോൾ കണ്ണ് നിറയും സൂര്യ പുത്രാ.....

  • @anilasaji5047
    @anilasaji5047 3 роки тому +8

    ഒരിക്കലും കണ്ടിട്ടിലെങ്കിലും ഓർക്കുമ്പോഴൊക്കെ അറിയാതെ കണ്ണുനിറയുന്നു...😭pavam

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      പ്രണാമം 🙏🏼

    • @RakeshRakesh-ws7hz
      @RakeshRakesh-ws7hz 2 роки тому

      കണണമായിരുന്നു ഒരിക്കലെങ്കിലും വലിയ നഷ്ടമായിപോയ്...😞

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 3 роки тому +17

    മറക്കാൻ. പറ്റുമോ. അവനെ 😭😭😭😭♥♥♥

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      അവന്റെ ഓർമ്മകൾ എപ്പോളും ഉണ്ടാവും

  • @user-ph5wg4hr3e
    @user-ph5wg4hr3e 3 роки тому +1

    എന്നെ ഒരു യഥാർത്ഥ ആനപ്രാന്തൻ ആക്കിയ എന്റെ തമ്പുരാന് പ്രണാമം 😢😢😢😢. മറക്കില്ല കർണാ മരിക്കുവോളം ❤❤❤❤❤❤❤❤❤❤❤❤❤. നീ നമ്മെ വിട്ടു പിരിഞ്ഞാലും നീ തന്നെ ആയിരിക്കും ആനകളിലെ തമ്പുരാൻ ❤❤❤❤❤❤❤❤❤❤❤❤❤❤ നിലവിന്റെ തമ്പുരാൻ 😍😍😍😍

  • @sarath_m_kzr5274
    @sarath_m_kzr5274 3 роки тому +8

    വന്നതും നിന്നതും ചരിത്രമാക്കിയ കർണ്ണാാ... മറക്കില്ല മരിക്കുവോളം 😍😍😍💔💔

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      കർണ്ണന്റെ ഓർമ്മകൾക്ക് മരണമില്ല. 🙏🏼 😞 😭

    • @sarath_m_kzr5274
      @sarath_m_kzr5274 3 роки тому

      @@Ulsavakeralam jeevikkunnu nammaliloode

  • @bijinapralob6847
    @bijinapralob6847 3 роки тому +2

    ഞാൻ കർണ്ണനെ കണ്ടിട്ടില്ല പക്ഷെ ഇപ്പോൾ വല്ലാത്ത ഒരിഷ്ടം 😍😍😍😍😍

    • @karnanissam82
      @karnanissam82 3 роки тому +1

      എപ്പോഴും KARNAN uyirea 💞💞💞

  • @harikrishnanpa1266
    @harikrishnanpa1266 3 роки тому +3

    ഞാൻ തന്നെ എന്റെ ഉള്ളിൽ ഒരായിരം വട്ടം മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യം. ഇല്ലാ ഇനിയും ഓർക്കാൻ വയ്യ. 😭
    തമ്പുരാനെ .....

  • @nayana6178
    @nayana6178 2 роки тому +2

    ഞാൻ ഒരു വലിയ ആന പ്രേമി ഒന്നും അല്ല,, പക്ഷെ,, ആന എന്ന് കേട്ടാൽ ആദ്യം ഓർമ വരുന്നത് കർണ്ണനെ മാത്രം ആണ് ❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      ഹലോ Shiju ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

    • @nayana6178
      @nayana6178 2 роки тому

      @@Ulsavakeralam കർണൻ തിരുമേനിയുടെ കൈ എടുത്ത് വായിൽ വെക്കുന്ന ആ സ്നേഹം നിറഞ്ഞ കാഴ്ച ❤

  • @pranavskumar1998
    @pranavskumar1998 3 роки тому +10

    ഇതിഹാസം കാവ്യമായ മഹാഭാരതത്തിൽ അർജുനനെക്കാളും,മറ്റ് കഥാപാത്രങ്ങളെക്കാളും സ്വാധീനിക്കുകയും,ഇഷ്ടമായതും ആ സൂര്യപുത്രനെയാണ്.ആ ഇതിഹാസ കർണ്ണനെപ്പൊലെ ആനക്കേരളത്തിൻറ നവയുഗ കർണ്ണനെയും ഒരുപാട് ഇഷ്ടമായിരുന്നു,ആരാധിച്ചിരുന്നു.
    പ്രണാമം 🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      സൂര്യപുത്രൻ കർണ്ണൻ ... പ്രണാമം 🙏🏼 😞 😭

  • @arunappoos6654
    @arunappoos6654 3 роки тому +3

    കർണ്ണനെ വെല്ലാൻ ഇപ്പോഴും ആരുമില്ല അവൻ നമ്മുടെ തമ്പുരാൻ തന്നെ 🥰🥰

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      നിലവിന്റെ തമ്പുരാൻ കർണ്ണൻ

  • @midnightRaider07
    @midnightRaider07 3 роки тому +3

    അതെ കർണ്ണൻ എൻറെ നാട്ടുകാരൻ ആണ് പക്ഷേ ഞാൻ കാണാൻ പോയില്ല മരിക്കാത്ത ഓർമ്മകൾ മനസ്സിലുണ്ട് കർണനോട് എനിക്ക് അസൂയ ഉണ്ടായിരുന്നു രാജശേഖരനും ,അനന്തനും , പാർത്ഥനും കർണനോട് തോല്ക്കുന്നത് കാണുമ്പോൾ പക്ഷേ കർണ്ണനെ പതിയെ ഇഷ്ടപ്പെട്ടു പാർത്ഥൻ പോയപ്പോ കർണ്ണൻ മാത്രമാണ് എൻ്റെ മനസ്സിൽ അതും നഷ്ടപ്പെട്ടു എന്തൊരു വിധി തമ്പുരാനും ഇളമുറതമ്പുരാനും poyi

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      കർണ്ണന്റെ ഓർമ്മകൾ എന്നും നമുക്കു കൂട്ടായിരിക്കട്ടെ.... 😞

  • @abhijithm.a7730
    @abhijithm.a7730 3 роки тому +12

    ഉലകനായകൻ ❤️

  • @vishnuprasad981
    @vishnuprasad981 3 роки тому +13

    കർണ്ണാപ്പി🔥💔❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      karnan avan emthellamoayorunnu namukkellam ....

  • @harisht1471
    @harisht1471 3 роки тому +8

    ചങ്ക് തകർന്ന നിമിഷം 💔

  • @sajithasuresh5715
    @sajithasuresh5715 3 роки тому +6

    ഞാനും നേരിട്ട് കണ്ടിട്ടില്ല കർണാപ്പിയെ പക്ഷെ ജീവനാണ് ഇനി കാണാനും പറ്റില്ലല്ലോ എന്നാലും മനസിൽ ഉണ്ട് മറക്കില്ല ഒരിക്കലും 😢😢😢

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      കർണ്ണന്റെ ഓർമ്മകൾക്ക് മരണമില്ല. 🙏🏼 😞 😭

  • @boy-cl5fe
    @boy-cl5fe 3 роки тому +5

    പോയിട്ടില്ല പോകുകയില്ല
    ജീവിക്കുന്നു ഞങളിലൂടെ
    ഞങ്ങളിൽ ഒഴുകും ചോരയിലൂടെ 💯🥺🥺🥺😓🥺😓🥺😓🥺😓😓🥺🥺🥺😓😓😓😓

  • @annammaeyalil4702
    @annammaeyalil4702 3 роки тому +4

    എന്റെ ദൈവമെ, അതിന്റെ ആ സ്നേഹപ്രകടനം !!!!

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Marakan sadhikilla ivane ...athupole ishtamayirunnu ivane

  • @ratheeshnv6870
    @ratheeshnv6870 3 роки тому +9

    മരണം വരെയും കർണ്ണനെ മറക്കാനാകില്ല,

  • @sooryasoorya5660
    @sooryasoorya5660 3 роки тому +3

    എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്നവൻ 😘

  • @ranjithvm6928
    @ranjithvm6928 3 роки тому +3

    ഈ വിഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഒരിറ്റു കണ്ണു നീർ കവി ളി ൽ തലോടി😢

  • @prasanthvinayakevinayake8528
    @prasanthvinayakevinayake8528 3 роки тому +4

    Karnnan... Nilavinte thamburan...aa nilp ini kanan patillallo deivame.. Shatha kodi pranamam..njagade kannappi.. 🌹🌹🌹😭😭😭

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +5

    ജീവനല്ലേ പോയൊള്ളു ആ പേരും പെരുമയും എന്നുമുണ്ടാകും ഓർമകളിൽ 💓💓

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      nammude ellam manasil ninnu athu marukayilla ...athu teercha

  • @bcshineful
    @bcshineful 3 роки тому +4

    ente Thampurane kodi Pranamam

  • @sasidharan619
    @sasidharan619 3 роки тому +5

    കർണ്ണാ ഉയിരുള്ള കാലം ഞങ്ങൾ ഒരിക്കലും നിന്നെ മറക്കില്ല 😥🌹

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      കർണ്ണന്റെ ഓർമ്മകൾക്ക് മരണമില്ല

  • @jacksparrow12254
    @jacksparrow12254 2 роки тому +5

    കാർണ്ണനെ മറകില്ല ഒരിക്കലും♥️

  • @user-nb7yy8ry7s
    @user-nb7yy8ry7s 3 роки тому +5

    കർണ്ണൻ മരിക്കില്ല ഒരിക്കലും ❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      അതെ കര്ണന് മരണമില്ല...

  • @kochi7559
    @kochi7559 3 роки тому +4

    എല്ലാ വേദികളിലും നീ നായകൻ ആയിരുന്നു 🔥
    മറക്കാനാവില്ല നീ തകർത്ത് ആടിയാ നടനം 🙏

  • @ajeshadoor8517
    @ajeshadoor8517 3 роки тому +5

    തമ്പുരാൻ 🐘😘🔥😍🙏💪

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      നിലവിന്റെ തമ്പുരാൻ കർണ്ണൻ

  • @MALLUCAT
    @MALLUCAT 3 роки тому +4

    ഓർമ്മകൾക്‌ ഒരിക്കലും മരണമില്ല

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      അതെ കർണ്ണന്റെ ഓർമ്മകൾക്ക് മരണമില്ല

  • @basiljoykurisingal9606
    @basiljoykurisingal9606 3 роки тому +3

    ഹരിയേട്ടനാണോ റിപ്ലൈ തരുന്നത് ✌️ ന്റെ തമ്പുരാൻ 🐘♥️🐘

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Athe basil njan thane annu reply tharunnathu ....chilapam njagalude teamile mattarenkilum ...ippam nan thanne aanu thannathu...

  • @user-vm3cz8hd3c
    @user-vm3cz8hd3c 3 роки тому +1

    കർണ്ണാ എനിക്ക് നിന്നെ വളരെ ഇഷ്ടമായിരുന്നു നിന്റെ നാമം ഇവിടെ എപ്പോഴും ഇവിടെ വാഴും

  • @satheeshsatheeshpkd9843
    @satheeshsatheeshpkd9843 2 роки тому +1

    എന്റെ പൊന്നു കർണ്ണ എന്നെ വിട്ട് നിന്റെ ശരീരം മാത്രമേ പോയിട്ടുള്ളു നിന്റെ ഓർമ്മകൾക്കും എന്ത് മരണം

  • @rakeshkskittu8380
    @rakeshkskittu8380 3 роки тому +1

    മറക്കുവാൻ കഴിയില്ലാമുത്തേ നിന്നെ ❤️❤️❤️💞💞💞💞💞🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @RakeshRakesh-ws7hz
    @RakeshRakesh-ws7hz 2 роки тому +1

    കാണാത്തവർ ഒരു വട്ടമെങ്കിലും കാണേണ്ടതായിരുന്നു .. ഞാൻ അഭിമാനിക്കുന്നു മനിശ്ശേരിയും മംഗാലാംകുന്നം എന്റെ നാട്ടിലായത് ... (ഒറ്റപ്പാലം) അവൻ ചരിഞ്ഞിട്ടു മാത്രം കാണാൻ പോയില്ല കാണാൻ പറ്റാത്തതു കൊണ്ട് ... ഇനി ആരും അവനെ കാണില്ല

  • @mahshookmahshu3954
    @mahshookmahshu3954 3 роки тому +1

    കർണ്ണാ
    ലോകാവസാനം വരെ നിന്റെ കീർത്തി വാനിൽ ഉയർന്നു കൊണ്ടിരിക്കും
    ഇനി ആര് തന്നെ വന്നാലും നീ ഇരുന്ന തട്ട് താഴ്ന്ന് തന്നെ ഇരിക്കും
    നിലവിന്റെ തബുരാനെ മരണം വരെ മറക്കില്ല 😘😘😘🌹🌹🌹❤❤❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      കർണ്ണന്റെ ഓർമ്മകൾക്ക് മരണമില്ല 🙏🏼 😞 😭

    • @Messi_editz_2299
      @Messi_editz_2299 3 роки тому

      കർണ്ണൻ ഇതിഹാസം ആണു കർണ്ണൻ ജീവിച്ചിരുന്നപ്പോൾ ഉള്ള ഫാൻസിനെ കായും കൂടുതൽ ആണു കർണ്ണൻ മരിച്ചതിനു ശേഷം ഇതിഹാസം അങ്ങനെ ആണു കർണനെ പോലെ ഒരു ഇതിഹാസം ഇനി ഉണ്ടാകില്ല. ഇനി ഏതൊരു തല പോക്കാ മത്സരം നടന്നാലും ആദ്യം ഓടി എത്തുന്നത് കർണൻറെ ഓർമ്മകൾ ആയിരിക്കും കർണൻറെ ഒരു വിടവ് എന്നും അവിടെ മുഴച്ചു നിൽക്കും മറഡോണ, michal ജാക്ക്സൺ ഇവരുടെ വിടവ് ആർക്കും നികത്താൻ കഴിയുന്നതല്ല.

  • @sreekanthmv27
    @sreekanthmv27 3 роки тому +1

    കർണ്ണാ നിന്നെ ഒരു ആനപ്രേമിയും മരണം വരെ മറക്കില്ല മുത്തേ നീ വെറും ഒരു ആന മാത്രം ആയിരുന്നില്ല ഒരു പ്രതിഭാസം ആയിരുന്നു I love കർണാപ്പി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😂😂😂😂😂😂😂😂😂😂😂😂

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      കര്ണ്ണന് മരണമില്ല... അവന്റെ ഓർമ്മകൾ എപ്പോളും ഉണ്ടാവും

  • @kiranrs8879
    @kiranrs8879 3 роки тому +2

    Thamburannnnn uyirrrrrrrrrrr😘😘😘😘😘😘😘😘😘😘

  • @scp.342
    @scp.342 Рік тому +1

    തിരുമേനിയെ അവൻ അവൻ്റെ അമ്മയെപ്പോലെ ആണ് സ്നേഹിക്കുന്നത്....പാല് കുടിക്കുന്ന ഓർമയിലാണ് അദ്ദേഹത്തിൻ്റെ വിരൽ വായിൽ വെക്കുന്നത്😔😔

  • @vijeeshas360
    @vijeeshas360 3 роки тому +3

    Nte ponnu thamburaaan karnaappiii 💔

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      നിലവിന്റെ തമ്പുരാൻ കർണ്ണൻ 🙏🏼 😞 😭

  • @satheeshsatheesh386
    @satheeshsatheesh386 3 роки тому +4

    കർണ്ണൻ ഉയിർ 😘😘😘😘😘😘😘

  • @suryaks946
    @suryaks946 3 роки тому +2

    Karnappi😘❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      പ്രണാമം 🙏🏼 😞 😭

  • @karnanissam82
    @karnanissam82 3 роки тому +3

    Karna ne ennum annum eppoyum namude mansil jeevikum💞💞💞. KARNAN uyirea

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 роки тому +3

    അവന്റെ ശരീരം മാത്രമേ നമ്മളെ വിട്ടുപിരിഞ്ഞിട്ടുള്ളൂ അവന്റെ ഓർമ്മകൾ നമ്മളിൽ എന്നും ഉണ്ടാവും

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      theerchayayum midhun ...avan namodoppam thane undu nammail oruvanayittu ....

    • @midhunkottayamkaran3662
      @midhunkottayamkaran3662 3 роки тому

      @@Ulsavakeralam അതെ നമ്മുടെ സൂര്യപുത്രൻ

  • @subinms8082
    @subinms8082 3 роки тому +1

    ഈ ചെറിയ ഓർമ്മകൾ മാത്രം മതി..... കർണ്ണൻ എന്ന ഈ പ്രതിഭാസത്തെ.... നെഞ്ചിലേറ്റി നടക്കാൻ.... പിന്നെ എന്റെ മക്കളോട് പറയണം.... ഇങ്ങനെ ഒരു ഹീറോ ഉണ്ടായിരുന്നു എന്ന്... അവന്റെ പേര്.... കർണ്ണൻ എന്നും......
    നിന്റെ ഓർമ്മകൾ ക്ക് മുന്നിൽ വിങ്ങുന്ന മനസ്സോടെ ഈ ഞാൻ 😪🌹😪

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      കർണ്ണന്റെ ഓർമ്മകൾ എന്നും നമുക്കു കൂട്ടായിരിക്കട്ടെ 🙏🏼🙏🏼

  • @user-uu4fx1rq4t
    @user-uu4fx1rq4t 6 місяців тому

    എന്നും എപ്പോളും കർണൻ 🤝ഞങ്ങടെ മനസ്സിൽ മായാതെ നിൽക്കുന്നു. അവന്റെ വളരെ നല്ല മികച്ച ഒരു ഉത്സവ പൂരങ്ങളും പരിപാടികളും അവനു കിട്ടിയ പല പട്ടങ്ങളും അംഗീകാരങ്ങളും ഒരിക്കലും മായില്ല. എന്നും ആന കേരളത്തിന്റെയും മത്സര പൂരങ്ങളുടെയും ആറാം തമ്പുരാനായി നിലവിന്റെ നേർ രൂപമായി ഞങ്ങടെ മനസ്സിൽ ഒളി മങ്ങാതെ നിൽക്കുന്നു ❤❤❤😊

  • @user-om4fg8ym4j
    @user-om4fg8ym4j 3 роки тому +3

    മരിച്ചാലും മറക്കില്ല ❣️❣️❣️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      കർണ്ണന്റെ ഓർമ്മകൾക്ക് മരണമില്ല

  • @prkgaming4529
    @prkgaming4529 2 роки тому +2

    ❤❤❤❤😘😘കാരൻ

  • @MySujeesh
    @MySujeesh 3 роки тому +2

    ❤ from kunnamkulam

  • @shifasshif563
    @shifasshif563 3 роки тому +2

    മറക്കില്ല ഒരിക്കലും 🥰🥰🥰🥰😔😔😔😔

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      കർണ്ണന്റെ ഓർമ്മകൾക്ക് മരണമില്ല

  • @user-uu4fx1rq4t
    @user-uu4fx1rq4t 6 місяців тому

    ഒരിക്കൽ പോലും അളവിന്റെ ടോപ് 10 ഇൽ പോലും വന്നിട്ടില്ലാത്ത ആനകളിൽ ഉൾപ്പെടാത്ത കർണൻ അവന്റെ നിലവ് എന്നാ ഒറ്റ ഒരു ആയുധം കൊണ്ട് യോഗ്യത നേടാൻ പോരാടിയവൻ ആണ് കർണൻ. അവൻ ഉയർത്തിയ റെക്കോർഡ് കളും പട്ടങ്ങളും അംഗീകാരങ്ങളും ആണ് അവനെ നിലവിന്റെ തമ്പുരാൻ ആക്കിയത്. അവന്റെ സാമ്രാജ്യമാണ് അവൻ ഉണ്ടാക്കിയ കർണ്ണൻ ഫാൻസ്‌ അല്ലെങ്കിൽ കർണ്ണൻ ആർമി എന്നത്.❤❤❤😊

  • @dr.mahendranathsharma2275
    @dr.mahendranathsharma2275 3 роки тому +2

    Iam from bangalore iam a big fan of karnan

  • @rajir75
    @rajir75 3 роки тому +3

    നിനക്ക് വേണ്ടി ഒഴുക്കൻ ഇനി കണ്ണീർ ഇല്ല കർനാ 😭😭

  • @user-is2hp7vp8o
    @user-is2hp7vp8o 3 роки тому +2

    കർണ്ണൻ... ഉയിർ 🔥🔥🔥🔥

  • @rajiesrajies4746
    @rajiesrajies4746 Рік тому +1

    Karnan uyir thamburaan💞💞💞💞💞💞💝💝💖💖💖💘💘💘

  • @secretytgaming1222
    @secretytgaming1222 3 роки тому +1

    നമ്മുടെ സ്വന്തം നിലവിന്റെ
    തമ്പുരാന് പ്രണാമം😭😭😭

  • @sabilashbalan2747
    @sabilashbalan2747 3 роки тому +3

    കർണ്ണൻ 😘😥

  • @ottakomban_663_5
    @ottakomban_663_5 2 роки тому +2

    ഞാനും അന്നാ കർണനെ അവസാനായി കണ്ടത്😢💔

  • @sangeethambadi5248
    @sangeethambadi5248 3 роки тому +3

    Karnnappi❤️

  • @babu827
    @babu827 Рік тому +1

    ❤️❤️❤️❤️❤️❤️കർണ്ണൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SaneeshshajigmailcomSanee
    @SaneeshshajigmailcomSanee 3 роки тому +1

    അതെ നിലവിനാൽ രാമ രാജാവിനെയും മുൾ മുനയിൽ നിർത്തിയാവാനാണ് കർണ്ണൻ

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      നിലവിന്റെ തമ്പുരാനല്ലായിരുന്നോ കർണ്ണൻ 😞

  • @gireeshgp2255
    @gireeshgp2255 3 роки тому

    😔coment of jitha - കണ്ണപ്പനെ ഓർക്കുമ്പോൾ ഇന്ന് മനസിന്‌ വല്ലാത്ത ഒരു സങ്കടമാണ് ഒത്തിരി ഇഷ്ടമായിരുന്നു എനിക്ക് കർണനെ. ഒത്തിരി സ്നേഹമുള്ള ഒരു ഗജൻ.miss u kannappy പ്രണാമം🌹😔😔☹️

  • @deepakcalicut243
    @deepakcalicut243 3 роки тому +1

    Karnan🥰🥰🥰🥰🥰🥰🥰🥰🥰😘😘

  • @reebaphilip9837
    @reebaphilip9837 3 роки тому +1

    Enekuettavum eshtamulla karnan ummmmmmaaa😘😘😘😘😘

  • @kannanraj1975
    @kannanraj1975 3 роки тому +1

    മറക്കില്ല 😔😔

  • @vishnuvichu4954
    @vishnuvichu4954 3 роки тому +2

    Karnna marakkanavila orikkallum 💔💔💔😢😢😢😭😭😭

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      കർണ്ണന്റെ ഓർമ്മകൾക്ക് മരണമില്ല.

  • @7studios55
    @7studios55 3 роки тому +2

    Really heart touching ❤❤karnan
    Love from TN

  • @sindhusunil3510
    @sindhusunil3510 3 роки тому +1

    Karnappi🤗🤗😘😘😘❤❤

  • @user-if3pm8hu4p
    @user-if3pm8hu4p 5 місяців тому

    കർണ്ണൻ നിലവിന്റെ തമ്പുരാൻ❤❤❤❤❤❤❤❤💥💥💥🔥🔥🔥💥💥💥💥💥🔥🔥🔥🔥😘😘😘😘🥰🥰🥰🥰