Option Chain Analysis Malayalam | What is CE PE in Options Trading

Поділитися
Вставка
  • Опубліковано 10 лют 2025
  • ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങുവാൻ ഒരു ഡീമാറ്റ് & ട്രേഡിംഗ് കൊണ്ട് തുറക്കൂ.
    ➤ Angel One, Free Open an Account now
    tinyurl.com/2l... how to use option chain - nifty bank nifty nse stocks
    what is ce pe in options trading in malayalam
    ➤Angel Broking, Free Open an Account now
    ➤Paytm Money Free Demat Account Open
    paytmmoney.one...
    Affiliate code: NETHU
    #all4good #optionchainanalysis #optionchain
    🎯Angle One ആപ്പ് ഉപയോഗിക്കാൻ പഠിക്കാം
    • Angel One One app How ...
    Angel Broking കൂടുതൽ വീഡിയോകൾ കാണുവാനുള്ള Playlist
    • Angel One
    Join Now Telegram Channel
    t.me/All4gooda...
    what is ce pe in options trading
    what is ce pe in stock market
    what is ce pe in options trading malayalam
    what is ce pe
    what is pe ce in stock market Malayalam
    what is ce and pe in options trading malayalam
    what is ce and pe in angel broking
    what is ce and pe in intraday trading
    option chain analysis
    option chain analysis for intraday
    option chain analysis Malayalam
    option chain simplified
    option chain simple
    option chain simulator
    simple option chain analysis
    option chain angel broking
    option chain angelone
    option chain in angel broking in Malayalam
    option chain explained
    option chain explained in Malayalam
    how to use option chain for intraday
    how to use option chain in live market
    how to use option chain in angel broking
    how to use option chain data
    DISCLIMER :
    ഇ വീഡിയോ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുക. ഓഹരിവിപണി ലാഭ നഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് നന്നായി പഠിക്കുക. അല്ലെങ്കിൽ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുക.

КОМЕНТАРІ • 153

  • @tonyvm4977
    @tonyvm4977 11 місяців тому +29

    Options നെ പറ്റി ഇതിനും മേലെ ആർക്കും പറഞ്ഞു തരാൻ പറ്റില്ല, ഞാൻ കുറെ നോക്കി, but അവർ ഒന്നും ഇത്ര സിമ്പിൾ and ഡീറ്റെയിൽസ് ആയി പറഞ്ഞില്ല, thanku❤️

  • @SanSan-rf9zw
    @SanSan-rf9zw Рік тому +33

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ക്ലാസ്

  • @arunthankachan9164
    @arunthankachan9164 Рік тому +12

    ഇതിലും നന്നായി പറഞ്ഞുതരാൻ ആർക്കും പറ്റില്ല ബ്രോ ❤

  • @tajadoor
    @tajadoor 9 місяців тому +6

    നൂറുകണക്കിന് ഷെയർ മായി ബന്ധപ്പെട്ട വീഡിയോ കണ്ടു എന്നാൽ ഇത്രയും ലളിതമായി ഏത് പൊട്ടനും മനസ്സിലാക്കത്തക്ക രീതിയിലുള്ള വീഡിയോ. ഇത്

  • @jyothishkoroth6270
    @jyothishkoroth6270 2 роки тому +12

    നല്ല ക്ലാസ്സ്. നല്ല അവതരണം.ഇത് വരെ ചെയ്തിട്ടില്ല.കാര്യം മനസ്സിലാക്കി ചെയ്ത് നോക്കണം

  • @shivazdreamz76
    @shivazdreamz76 5 місяців тому +24

    ഇതിനൊക്കെ ലൈക്ക്, മറ്റും ചെയ്തില്ലെങ്കിൽ പിന്നെന്ത്.... വല്യ സാറുമ്മാര് പഠിപ്പിക്കുമ്പം പുട്ട്, കാൾ,, പറഞ്ഞു പോകുന്നത് കേട്ടു അന്തം വിട്ട് ഇരിക്കുന്ന എനിക്ക് ഇതെല്ലാം പുട്ടും കടലയും പോലെ അറിയാമെന്നാണ് ഇവരുടെ ധാരണ... പഠിക്കാൻ ഇരിക്കുന്നവർ ഒന്നും അറിയാത്ത ആളാണെന്നു വിചാരിച്ചു പഠിപ്പിക്കുന്ന ആളാണ് അദ്ധ്യാപകൻ..... 🙏🙏🙏

  • @pradeep14352453
    @pradeep14352453 7 місяців тому +3

    വളരെയധികം ലളിതമായി പറഞ്ഞു തന്നു. മനസ്സിലാവുകയും ചെയ്തു. എന്നിരുന്നാലും തുടക്കക്കാർ ഒരു ഉപദേശത്തോടെ തുടങ്ങണം.

  • @noushadasiesa5503
    @noushadasiesa5503 Рік тому +6

    ഞാൻ പഠിച്ച് വരികയാണ്, ഒരു പരിധി വരെ മനസ്സിലാക്കാൻ കഴിഞ്ഞു
    നന്ദി

  • @sreeragam473
    @sreeragam473 9 місяців тому +5

    സൂപ്പർ..❤ നന്നായി മനസ്സിലായി.. thanks bro..
    അതിലുപരി സമാധാനത്തോടെ പറഞ്ഞു തരുന്നുണ്ട്.

  • @anaxwilson108
    @anaxwilson108 Рік тому +3

    im totaly confused about call and put option now i understood clearly without doubts ,i havent seen a simple presentation like this sir ❤

  • @rizraz103
    @rizraz103 10 місяців тому +2

    👍നന്ദി ഇതിനെക്കുറിച്ച് ഇപ്പോഴാണ് ഒരു വ്യക്തത വന്നത്

  • @dr.surendranatoor5015
    @dr.surendranatoor5015 5 місяців тому +1

    Very simple presentation. Easy to understand for beginners. Very practical and useful for intra day traders.

  • @arjuns2115
    @arjuns2115 11 місяців тому +2

    Nannayi manisilavund sir keep it up waiting for more videos full support 🙏

  • @shibu1554
    @shibu1554 Рік тому +1

    Very helpful...
    Best class of option trading in UA-cam world

  • @Harshalmoideen
    @Harshalmoideen Рік тому +1

    Sir nhn kettathil vech ettavum bangiyaaayi manassilaaaaya UA-cam channel Thanks so much Sir❤

  • @TheDesperadoeagle
    @TheDesperadoeagle 2 місяці тому +1

    Thank you for the video...

  • @tda3067
    @tda3067 Рік тому +4


    Sir can u simply explain🎉Option chain
    analysis
    OI increase decrease how it affect ce pe price on live market price movement
    😊

  • @bharathkrishna3361
    @bharathkrishna3361 2 місяці тому +1

    Thank you so much bro❤

  • @krishnadasappu6568
    @krishnadasappu6568 7 місяців тому +1

    വളരെ നന്നായി മനസ്സിലാക്കുവാൻ കഴിഞ്ഞു. നന്ദി

  • @shafeeqpv9173
    @shafeeqpv9173 5 місяців тому +1

    🎉 excellent class🎉🎉🎉

  • @aruncv148
    @aruncv148 9 місяців тому +1

    Best explanation in easy way

  • @Chemmeenmedia
    @Chemmeenmedia 10 місяців тому +1

    Super class🙏

  • @vishnur9789
    @vishnur9789 Рік тому +2

    Very helpful video Thank you 😊

  • @Man-d5h2h
    @Man-d5h2h 8 місяців тому +1

    You are a good teacher

  • @coolanoop4u
    @coolanoop4u 2 місяці тому +1

    Good information. Watching in 2024Nov

  • @c.p.mullakoya6400
    @c.p.mullakoya6400 10 місяців тому +2

    Simple. Effective and easily digestible.

  • @nitheeshputhur5368
    @nitheeshputhur5368 Рік тому +1

    Super sir valare nalla class sharikum Kure karyangal manasilayi aarum engane paranju thanitilla

  • @rajeshrajagopal8967
    @rajeshrajagopal8967 2 роки тому +3

    Excellent class

  • @SURESHBABU-vy3du
    @SURESHBABU-vy3du 7 місяців тому +1

    You've said it exactly ; as easy for sny beginner, but on more thing, the difference in cash you've to spend in ce and pe also to be mentioned 👆👍👍👍

  • @Sharafutrader
    @Sharafutrader 4 місяці тому +1

    Good very usefull video ❤

  • @renothomas8514
    @renothomas8514 Рік тому +1

    Sir great presentation 🎉

  • @saj11111
    @saj11111 Рік тому +1

    Well presented✌🏼

  • @Nibus_experience
    @Nibus_experience Рік тому +1

    Simple explanation👌

  • @jayesh.mohanjayesh8340
    @jayesh.mohanjayesh8340 8 місяців тому +1

    സൂപ്പർ മനസ്സിലാക്കാൻ സാധിച്ചു

  • @hakkeemap
    @hakkeemap 5 місяців тому +1

    Banknifty 51200 ce
    51300 ce
    51800 ce
    ഇതിൻ്റെ സെലക്ഷൻ എങ്ങനെയാണ് ?
    Pe / ce എന്താണെന്ന് മനസിലായി ❤

    • @Alan-w9i9o
      @Alan-w9i9o 3 місяці тому +1

      Strike price base cheyth nammak ath choose cheyavunthanu,atm,itm,otm.ItM more reward more risk ,atm middle ,otm less reward less risk

  • @AntonyAldrin
    @AntonyAldrin 5 місяців тому +1

    You’re the best

  • @silvasteephansteephan4233
    @silvasteephansteephan4233 7 місяців тому +1

    Good class

  • @Nish-u1v
    @Nish-u1v 9 місяців тому +1

    Thank u very much 😍

  • @aslam150
    @aslam150 4 місяці тому +1

    സൂപ്പർ അവതരണം

  • @kollamkl-arackal
    @kollamkl-arackal 5 місяців тому +2

    വളരെ നല്ല ക്ലാസ്

    • @all4goodofficial
      @all4goodofficial  5 місяців тому +2

      🙏🥰

    • @ushamohan971
      @ushamohan971 5 місяців тому +1

      ബാങ്ക് നിഫ്റ്റി യുടെ ഒരു സ്ട്രൈക്ക് വാങ്ങുകയാണെങ്കിൽ അതിൻറെ ഒരു ലോട്ട് പ്രൈസ് 15 ആണല്ലോ നമുക്ക് അതിൽ കൂടുതൽ വയ്ക്കാമോ. ഞാൻ ആദ്യമായിട്ടാണ് അതുകൊണ്ടാണ്

    • @all4goodofficial
      @all4goodofficial  5 місяців тому

      @ushamohan971 yes

    • @ushamohan971
      @ushamohan971 5 місяців тому +1

      @@all4goodofficial ❤️

  • @jayeshmg4454
    @jayeshmg4454 8 місяців тому +1

    Super class

  • @DreamTravel-cq7li
    @DreamTravel-cq7li 2 місяці тому

    Sir how to buy company shares in option please ?

  • @javujb1109
    @javujb1109 Рік тому +1

    Set bro👍🏻

  • @ginojohn7114
    @ginojohn7114 10 місяців тому +1

    ഓപ്ഷൻ പറ്റി ഒരു ഐഡിയ കിട്ടി, tks

  • @ramsanazhungal3217
    @ramsanazhungal3217 7 місяців тому +1

    Angel ആപ്പിൽ ഓപ്ഷൻ tradil എങ്ങെനെയാണ് എടുത്ത സ്റ്റോക്കിന്റെ സ്റ്റോപ്പ്‌ ലോസ് ചേഞ്ച്‌ ചെയ്യാൻ പറ്റുക.. അതായത് Bullish ഉണ്ടാവുമ്പോൾ നമുക്ക് സ്റ്റോപ്പ്‌ ലോസ് കൂട്ടി വെക്കാൻ വേണ്ടി... പറഞ്ഞു തരുമോ

  • @Binuchempath
    @Binuchempath Рік тому +1

    Oi is related to seller perspective not buyer view

  • @ibrahimkoottungaparambil152
    @ibrahimkoottungaparambil152 11 місяців тому

    Thanks sir Good Information

  • @R945-l6f
    @R945-l6f Рік тому +1

    Motilal Oswal ഇൽ ഇതേ പോലെ തന്നെ ആണോ ചെയ്യേണ്ടത്

  • @NithinCM-cl8ql
    @NithinCM-cl8ql 7 місяців тому +1

    CE- call European style
    PE- put European style✅

  • @dileepthekkinkattil3684
    @dileepthekkinkattil3684 11 місяців тому +1

    Impact വരുന്ന ഏരിയ എത്ര വരി വരെ ഉണ്ടാകും?

  • @ajithap8252
    @ajithap8252 Рік тому +1

    Bro good video thanks

  • @eaglenail
    @eaglenail Рік тому +1

    Appo ithinte payment evide ninnaanu varunnath? Amount nte source evide ninnaanu
    Put cheythavarude cash eduth call eduthavarkuk call eduthavarudeth put cheythavarkuk kodukkunnathaano

  • @vipinkittu7259
    @vipinkittu7259 Рік тому +1

    Super video

  • @praboshac7229
    @praboshac7229 2 роки тому +4

    ഇതിൽ നിഫ്റ്റി കൂടുമ്പോൾ ആണോ.. എങ്ങനെ യാണ് 44 രൂപ കൂടി..140ആവുന്നത്..

  • @pappan48
    @pappan48 Рік тому +2

    Sir, premium disparity vachu trend ariyaan pattumo

  • @ranjithranjithnc5354
    @ranjithranjithnc5354 Рік тому +2

    Bound list cheiyumo. Bse and nse

  • @askask9242
    @askask9242 8 місяців тому +1

    ബ്രോ, ലാഭം കിട്ടിയാൽ പൈസ അക്കൗണ്ടിലേക്കു പെട്ടെന്ന് മാറ്റാൻ എന്താ നു ചെയ്യേണ്ടത്

  • @sureshkonangath8225
    @sureshkonangath8225 7 місяців тому +1

    ?ce expyക്ക് മുന്നേ സൂചിക താഴേക്ക് പോയാലും ₹ നഷ്ടപ്പെടുമോ, പിന്നെ സൂചിക കയറുമല്ലോ അപ്പോ എങ്ങനെ

  • @abikumarck
    @abikumarck 9 місяців тому +1

    ❤ good

  • @babukanthalottu
    @babukanthalottu 2 роки тому +3

    OTM ATM ITM നെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏

    • @all4goodofficial
      @all4goodofficial  2 роки тому +3

      ചെയ്യാം

    • @ansarenchakkudy2635
      @ansarenchakkudy2635 Рік тому

      സാർ
      OTM. ATM ITM ഈ വീഡിയോ അപ് ലോഡ് ചൈയ്തിട്ടുണ്ടോ

  • @hakkeemap
    @hakkeemap 5 місяців тому +1

    Good video

  • @SALMABAIJU
    @SALMABAIJU 2 місяці тому

    CE call expiry , PE put expiry എല്ലാ.

  • @lovevideos5196
    @lovevideos5196 Місяць тому

    Upstocks eghana anan kanich thero

  • @info4sujith
    @info4sujith 7 місяців тому +1

    Ippo aanu ithu sherikkum manassilaayathu

  • @EntertainmentVlog-vf6yu
    @EntertainmentVlog-vf6yu 3 місяці тому

    നിലവിൽ 17050 ൽ അല്ലെ ഉള്ളത്.. പിന്നെ എങ്ങനെ 17100 ൽ നിന്നും താഴോട്ട് പോകും (already താഴെ ആണല്ലോ)

  • @naazvideo5522
    @naazvideo5522 2 місяці тому +1

    Put option എടുക്കുമ്പോൾ intrady എടുക്കാതെ delivery എടുത്തു കഴിഞ്ഞാൽ അത് അന്ന് തന്നെ വിൽക്കാൻ പറ്റുമോ?

  • @vijukannapuram
    @vijukannapuram Рік тому +1

    thank you

  • @lightrivermalayalam8702
    @lightrivermalayalam8702 2 роки тому +1

    Option chain ningal cheyunna trade video idumo orennam

  • @RAJESHR-q6p
    @RAJESHR-q6p Рік тому +1

    എനിക്ക് ഇന്ന് tatal gain 437 രൂപ ഇത് എന്റെ ഫണ്ടിൽ എപ്പോൾ add ആകും

  • @sajadmohammed1762
    @sajadmohammed1762 Рік тому +1

    Nice

  • @Jewel232
    @Jewel232 3 місяці тому +2

    Enthano parayunne

  • @ansarenchakkudy2635
    @ansarenchakkudy2635 Рік тому +2

    Sir
    ഓപ്ഷൻ ട്രേഡിംഗിൽ CE 128 പോയിൻ്റിൻ്റ വാങ്ങി എന്നിട്ട് ചാർട്ട് നോക്കുമ്പോൾ അത് കുറഞ്ഞ് വരുമ്പോൾ നഷ്ടത്തിലാകും ... പോയിൻ്റ് കൂടിയാൽ ലാഭത്തിലും ശെരിയല്ലെ
    അതിൻ്റെ ഓപ്പോസിറ്റ് PE വാങ്ങിയാൽ അതിൻ്റെ ചാർട്ട് നോക്കുമ്പോൾ മുകളിലേയ്ക്ക് പോകുമ്പോളാണോ താഴേക്ക് വരുമ്പോഴാണോ ലാഭം

    • @all4goodofficial
      @all4goodofficial  Рік тому +2

      Yes.
      PE യും ചാർട്ടിൽ മുകളിലേക്ക് പോയാൽ ലാഭം. താഴേയ്ക്ക് പോയാൽ നഷ്ടം.
      വാങ്ങുന്ന സ്ട്രൈക്ക് CE ആയാലും PE ആയാലും വില കൂടുന്നത് അനുസരിച്ചു ലാഭവും വില കുറയുമ്പോൾ നഷ്ടവും തന്നെയാണ്.
      17000 nifty മുകളിലേക്ക് പോകും അതിന്റെ സ്ട്രൈക്ക് CE താഴേയ്ക്ക് പോകുന്ന സ്ട്രൈക്ക് PE .
      CE, PE എന്നിവ ആദ്യം Buy (വാങ്ങുമ്പോൾ ) ചെയുമ്പോഴാണ് ഈ പറഞ്ഞതൊക്കെ അതുകൊണ്ട് ഇവയെ ഓപ്ഷൻ ബൈയിങ് എന്ന് പറയുന്നത്.
      First തന്നെ CE, PE വിൽക്കുകയാണെങ്കിൽ ഓപ്ഷൻ സെല്ലിങ് എന്ന് പറയും. അത് ആദ്യം പറഞ്ഞ കാര്യങ്ങളുടെ നേരെ വിപരീതമാണ്.

    • @ansarenchakkudy2635
      @ansarenchakkudy2635 Рік тому +1

      Sir
      താങ്കളുടെ എല്ലാ വീഡിയോസും റീപ്പീറ്റ് ചെയ്ത് കാണുന്നുണ്ട് ... അവതരണം ലളിതം .. മനസ്സിലാക്കാൻ എളുപ്പം ... കൂടാതെ ഉപദേശം സൂപ്പർ ...

    • @ansarenchakkudy2635
      @ansarenchakkudy2635 Рік тому +1

      @@all4goodofficial സൂപ്പർ അടിപൊളി

  • @TheVipin489
    @TheVipin489 2 роки тому +1

    Good😍👍

  • @SC-oq3dw
    @SC-oq3dw 8 місяців тому +1

    ഓരോ സെക്ഷൻ ആയി പറഞു തരാമോ

  • @krishnachandran7390
    @krishnachandran7390 Рік тому +1

    ക്ലാസ് നന്നായിരുന്നു സർ

  • @shajikannur1873
    @shajikannur1873 2 роки тому +4

    CE എന്നാൽ Call option European, എന്നും PE എന്നാൽ Put option European എന്നുമല്ലേ. പിന്നെ എന്താ CE : Call expairy എന്നും PE : put expairy എന്നും പറയുന്നത്

  • @lovevideos5196
    @lovevideos5196 Місяць тому

    Ith manasilay ennalum..oru deirathin

  • @mnf722
    @mnf722 2 роки тому +1

    Options sell enganeya cheyyunad

  • @askask9242
    @askask9242 8 місяців тому +1

    ബ്രോ, പൈസ പോകുമ്പോൾ, പെട്ടെന്ന്, വിറ്റു ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്

  • @prajeeshtcr
    @prajeeshtcr 2 місяці тому +1

    ❤❤❤❤❤❤

  • @LalithamMalayalam
    @LalithamMalayalam Рік тому +1

    1 lot nammal expiry vare keep cheythal...ethrayayirikkum profit

    • @all4goodofficial
      @all4goodofficial  Рік тому +2

      നമ്മൾ വാങ്ങിയ സ്ട്രൈക്ക് പ്രൈസ് കൂടിയിട്ടുണ്ടെങ്കിൽ നമുക്ക് അത് പ്രോഫിറ്റായി കിട്ടും. കുറഞ്ഞിട്ടുണ്ടെങ്കിൽ അത് നമുക്ക് നഷ്ടമായിരിക്കും എക്സ്പയർ വരെ കാത്തിരുന്നാൽ ചിലപ്പോൾ സീറോ ആയി നമ്മുടെ പൈസ പൂർണമായും നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഏറ്റവും നല്ലത് നമ്മൾ വാങ്ങിയതിനേക്കാൾ വില കൂടുമ്പോൾ അത് നിൽക്കുന്നതാണ്.

  • @lifeofalosttrader
    @lifeofalosttrader Рік тому +1

    1070 not, 17050.

  • @jayeshmg4454
    @jayeshmg4454 8 місяців тому +1

    ഇത് grow ആപ്പിൽ ചെയ്തു കാണിക്കുമോ

  • @asyoulikesajeer1894
    @asyoulikesajeer1894 5 місяців тому +1

    ആളുകൾ താല്പര്യം പ്രകടിപ്പിക്കുന്നത് ആപ്പിന് എങ്ങനെ മനസിലാവും

    • @all4goodofficial
      @all4goodofficial  5 місяців тому +1

      ഇത് ആപ്പ് മനസ്സിലാക്കി കാണിക്കുന്നത് അല്ല, nse, bse Live ഡാറ്റയാണ്

  • @santhoshkp4235
    @santhoshkp4235 2 роки тому +1

    സൂപ്പർ ഓപ്ഷൻ സെല്ലിന്റെ വിഡിയോ ചെയ്യുമോ

  • @ramsanazhungal3217
    @ramsanazhungal3217 7 місяців тому +1

    ഒരേ strikil call ഉം പുട്ടും കൊടുത്താൽ നമുക്ക് average profit ഉണ്ടാക്കാൻ പറ്റില്ലേ

    • @all4goodofficial
      @all4goodofficial  7 місяців тому +1

      ഇല്ല
      ce pe വില വെത്യാസം ഉണ്ട്

  • @kunchandithankachan2122
    @kunchandithankachan2122 Рік тому +2

    👍

  • @mrpvdesign0
    @mrpvdesign0 7 місяців тому +1

    🎉

  • @athular1616
    @athular1616 Рік тому +1

    The real hero 🙌 🙌
    Very simplified

  • @SC-oq3dw
    @SC-oq3dw 8 місяців тому +1

    കുറച്ചുകൂടി പഠിപ്പിച്ച് തരണേ. Thanks

  • @SanthoshKumar-xk7kl
    @SanthoshKumar-xk7kl 4 місяці тому +1

    👍👌👍👌

  • @shabilp5450
    @shabilp5450 Рік тому +1

  • @sathyanswaroop9460
    @sathyanswaroop9460 6 місяців тому +1

    പതിനേഴായിരം എന്ന് പറയേണ്ടതിനെല്ലാം ആയിരത്തി എഴുനൂറ്റി എന്നാണല്ലോ പറയുന്നത് ? കഷ്ടമാണേ....

  • @subixck578
    @subixck578 2 роки тому +1

    Simple and powerful but dangerous

  • @sarathadiyath-cn7xj
    @sarathadiyath-cn7xj 11 місяців тому +1

    Lost കുറക്കാൻ ce. Pe എടുക്കാൻ പറ്റില്ലേ ഒരേ ടൈമിൽ

    • @all4goodofficial
      @all4goodofficial  11 місяців тому +2

      Ys

    • @sarathadiyath-cn7xj
      @sarathadiyath-cn7xj 11 місяців тому

      14thnu expire ആകുന്ന ഒരു option pe. Ce buy ചെയ്തിട്ടുണ്ട് അത് expire datil sell ചെയ്യണോ അതോ expire ആയാൽ തനിയെ sell ആകുമോ

    • @nidhinkumarcr6924
      @nidhinkumarcr6924 10 місяців тому

      Try cheyth randum loss vannu 😢

  • @praboshac7229
    @praboshac7229 2 роки тому +1

    നിഫ്റ്റി കൂടുമ്പോൾ ആണ് 44 രൂപ കൂടുന്നത്

  • @abid.mathamangalam
    @abid.mathamangalam Рік тому +1

    Pledge എന്താണ്

    • @all4goodofficial
      @all4goodofficial  Рік тому +1

      നമ്മൾ ലോങ്ങ് ടൈമിലേക്ക് നിക്ഷേപിച്ചിട്ടുള്ള സ്റ്റോക്കുകളെ ഈടായി വച്ചുകൊണ്ട് നമ്മുടെ ബ്രോക്കർ കടമായി നമുക്ക് പൈസ തരുന്നതിനുള്ള ഒരു ഓപ്ഷൻ ആണ് pledge.
      Pledge പലതരത്തിലുണ്ട് പല രീതിയിലാണ് അതിൻറെ പലിശ കണക്കാക്കുന്നത്. കടമായി തരുന്ന പൈസ ഇൻട്രൊഡെ ചെയ്യുവാൻ വേണ്ടി മാത്രമേ ഉപയോഗിക്കാൻ പറ്റൂ. അത് ബാങ്കിലേക്ക് പിൻവലിക്കാൻ സാധിക്കില്ല. ഇൻട്രാടെ ട്രേഡിങ് ചെയ്തു നമ്മൾ pledge ചെയ്ത് പൈസ നഷ്ടപ്പെടുകയാണെങ്കിൽ നമ്മുടെ അക്കൗണ്ടിൽ നിന്നും പൈസ ബ്രോക്കർക്ക് കൊടുക്കേണ്ടത് ആയിട്ട് വരും നമ്മൾ കൊടുത്തിട്ടില്ല എങ്കിൽ നമ്മുടെ ദീർഘനാള നിക്ഷേപത്തിന്റെ ഓഹരികളെ വിറ്റ് അവർ നമ്മുടെ കടം വീട്ടും..

  • @muhammedrashid2698
    @muhammedrashid2698 2 роки тому +1

    Angel bee app...mutual fund..
    Oru video cheyyumo

  • @infoblaze577
    @infoblaze577 11 місяців тому +1

    🙄🙄🙄🙄

  • @shoukathakaks6797
    @shoukathakaks6797 Рік тому +1

    Sell ആണ് നോ ബൈ