ഈ ചെടി എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എങ്കിൽ ഇതറിഞ്ഞിരിക്കുക

Поділитися
Вставка
  • Опубліковано 8 лют 2025

КОМЕНТАРІ • 420

  • @HappyGardeningOfficial
    @HappyGardeningOfficial  2 місяці тому +30

    നിങ്ങളുടെ അടുത്ത് പുതുതായി എത്രെ നിറങ്ങൾ വന്നിട്ടുണ്ട്? 😍

  • @jasmine9399
    @jasmine9399 2 місяці тому +3

    വയലറ്റ് വെള്ള ചെടി നട്ടതാ.. വിത്ത് വീണു നിലത്തു കുറെ ചെടികൾ ഉണ്ടായിരുന്നു.. അതിൽ ഒന്നിന്റെ പൂവ് നിറം മാറി വന്നു.. പിങ്ക് വെള്ള പൂവ് ❤

  • @HomsyThankachan
    @HomsyThankachan Місяць тому

    Yellow beautiful
    But i don't have this colour

  • @Arundhathy-q6w
    @Arundhathy-q6w 2 місяці тому +31

    ഈ ചെടി എന്റെ വീട്ടിൽ ഉണ്ട്. ഇതിനു ഒരു വളവും വേണ്ട. അത് നല്ല രീതിയിൽ തഴച്ചു വളരുന്ന ഒരു ചെടിയാണ്.

  • @sonidaani-ik7ug2vr6g
    @sonidaani-ik7ug2vr6g 2 місяці тому +3

    എന്റെ വിട്ടിൽ നില കളറിൽ ഒരു ചെടി ഉള്ളായിരുന്നു ഇപ്പോൾ 5കളറിൽ ഇതേ ചെടി ഉണ്ട് വിട്ടിൽ വളർത്താൻ നല്ല ചെടി ആണ് ഇത്

  • @dowhatyoulove1118
    @dowhatyoulove1118 Місяць тому

    കാക്ക പൂവ്❤

  • @SreejaPv-g6k
    @SreejaPv-g6k Місяць тому

    എന്റെവീട്ടില് നീല ഉണ്ടായിരുന്നു ഇപ്പോൾ പിങ്ക് ഡാർക്ക്‌ ലൈറ്റ് കുറെ കളർവന്നു ❤️❤️

  • @sofiyams4398
    @sofiyams4398 Місяць тому +1

    കാക്കപ്പൂവ്
    പണ്ട് സ്കൂളിൽ പോകുമ്പോൾ തോട്ടിന്റെ അരികിൽ നിക്കുന്നത് കണ്ടിട്ടുണ്ടാരുന്നു. കഴിഞ്ഞ വർഷ ഒരിടത്തുന്നു. 4 ഇലയോടെ ഒരുകഷ്ണം ചെടി കിട്ടി. വെറുതെ കുഴിച്ചു വച്ചു. മുളച്ചു.പിന്നെ പതിച്ചുവച്ചു മണ്ണിട്ടു. അപ്പോൾ അതിൽ വേ രുവന്നു. വേറെ മുറിച്ചു വച്ചു. അങ്ങനെ കുറച്ചു ചെടിയായി. വിത്ത് ഉണ്ടെന്നോ മുളക്കുമെന്നോ അറിയില്ലാരുന്നു. മഴപെയ്തു വേറെ സ്ഥലത്തുപോയി മുളച്ചു. അവിടുന്ന് പറിച്ചു നട്ടു. ഇപ്പോൾ 4നിറം ഉണ്ട്. ചാണകപ്പൊടിയും കോഴിവളവും കൊടുക്കും.

  • @sujasuresh6500
    @sujasuresh6500 2 місяці тому +1

    മഞ്ഞ, വെള്ള, വയലറ്റ്, ഈ കളറുകൾ തരുമോ ബാക്കി എല്ലാം ഉണ്ട്

  • @Krishnalover-dz4zn
    @Krishnalover-dz4zn 2 місяці тому +2

    സത്യമാണ് അനുഭവമുണ്ട് 😄👍

  • @styleinview5448
    @styleinview5448 2 місяці тому

    കാക്കപ്പു 2 കളർ എൻ്റെ കൈയ്യിലുമുണ്ട്
    very beautiful😊

  • @SameeraAmeri
    @SameeraAmeri 2 місяці тому +9

    എന്റെ വീട്ടിൽ ഉണ്ട് 2കളർ കാക്ക പൂ

    • @HappyGardeningOfficial
      @HappyGardeningOfficial  2 місяці тому

      😍👍🏻

    • @assank7707
      @assank7707 2 місяці тому

      മിക്കി റോസ്

    • @sudhanair6018
      @sudhanair6018 2 місяці тому

      കോഴിപ്പൂവ് എന്നാണ് ഞങ്ങൾ ഇതിനെ വിളിക്കുന്നത്.

  • @salinika5712
    @salinika5712 Місяць тому

    എങ്ങനെ വന്ന പേരാണെന്നറിയില്ല 😀മിക്കി മൗസ്

  • @GiriAmbady-zg6mk
    @GiriAmbady-zg6mk 2 місяці тому +11

    എൻറെ വീട് 5 6 വർഷം ആയിട്ടുണ്ട് ഒരു നിറം തന്നെയാണ് വേറൊരു നിറം ഇതുവരെ ആയിട്ടില്ല.

  • @SafooraCp-e7i
    @SafooraCp-e7i Місяць тому

    എന്റെ വിട്ടിൽ 4കളർ ഉണ്ട് നല്ല രസമുണ്ട് ഞാൻ ഒരു വളവും കൊടുത്തില്ല കുറെ പൂവ് ഉണ്ട്

  • @gomathik.n9579
    @gomathik.n9579 Місяць тому

    ഒരു ജീവിയുടെ ഷേപ്പാണ് പൂവിന്. ഒരുവളവും വേണ്ടാ. വെള്ളം ഒഴിച്ചാൽ കൊള്ളാം മഞ്ഞ,വെള്ള കളറില്ല ഇവിടെ. ബാക്കിയുണ്ട്.

  • @mayasuresh2937
    @mayasuresh2937 2 місяці тому +2

    എൻ്റെ വീട്ടിൽ 5 തരം കളർ ഉണ്ട്. കാക്കപൂവ് എന്നാണ് പറയാറ്

  • @nagamma.v8689
    @nagamma.v8689 Місяць тому

    ഇതിന്റെ വീട്ടിൽ കാട്ടുചെടിയായിട്ട് എന്തുണ്ട് കൂടെ എനിക്ക് അറിഞ്ഞുകൂടായിരുന്നോ ഭയങ്കര സന്തോഷം

  • @sasikala5851
    @sasikala5851 2 місяці тому +1

    ഇതിന് വളം ഒന്നും വേണമെന്നില്ല അല്ലാതെ തന്നെ പലകളറിൽ ഉണ്ടാകും എന്റെ വീട്ടിൽ ഇപ്പോൾ തന്നെ ഏഴു കളർ ഉണ്ട് വിത്ത് വീണ് വീണ്ടും വീണ്ടും ഉണ്ടാകുന്നത് വേറെ വേറെ കളറിൽ ആണ് ഞാൻ ആകെ ഒരു നീലകളർ മാത്രമാണ് എന്നോ ഒരിക്കൽ വച്ചത് പക്ഷേ ഇപ്പോൾ എന്റെ വീട്ടിലും റോഡിന്റെ സൈഡിലും ഒക്കെ ഇതിങ്ങനെ പലകളറിൽ പൂത്തു നിൽക്കുവാ, പേരൊന്നും അറിയില്ല, ഞാൻ ഇതിനെ പലവക എന്നാണ് വിളിക്കുന്നത്, കുറെ കളറിൽ പൂക്കൾ ഉണ്ടായിട്ടുണ്ട് ഇപ്പോഴും ഉണ്ട്.. 😍

  • @adhunadhoosvibe8725
    @adhunadhoosvibe8725 2 місяці тому

    പറമ്പിൽ നിറയെ ഉണ്ട് പല നിറത്തിൽ ...... കാക്കപ്പൂ

  • @ഗുൽമോഹർ
    @ഗുൽമോഹർ 2 місяці тому +7

    കാക്കപ്പൂ എന്ന് പറയും😂

  • @SubairPh-b8g
    @SubairPh-b8g Місяць тому +1

    മഞ്ഞ, വെള്ള എന്റെ അടുത്തില്ല. ബാക്കി എല്ലാ കളറും ഉണ്ട് ❤

  • @nishamuralimurali6980
    @nishamuralimurali6980 Місяць тому

    bell rings flowers

  • @Suryakanthi13
    @Suryakanthi13 2 місяці тому +1

    കാക്കപ്പൂവ് , ഓണപ്പൂവ്

  • @SushisHealthyKitchen
    @SushisHealthyKitchen 2 місяці тому

    Nalla bhangi anu, ente aduth violet und.

  • @ngeetha5100
    @ngeetha5100 2 місяці тому +15

    ഞങ്ങൾ കാക്കപ്പൂ എന്നു പറയും. വൃശ്ചികമാസത്തിൽ പൂക്കളം ഉണ്ടാക്കാൻ ഉയോഗിക്കാറുണ്ട്.

    • @HappyGardeningOfficial
      @HappyGardeningOfficial  2 місяці тому

      👍🏻😍

    • @vmk9299
      @vmk9299 2 місяці тому +12

      വൃശ്ചിക മാസത്തിൽ എന്ത് പൂക്കളം?

    • @RajanSureshkumar-ol4ro
      @RajanSureshkumar-ol4ro 2 місяці тому

      Vrichika masathil pookalamiduna adhiyathe sadhanam😂😂😂

    • @girijakuruppath7443
      @girijakuruppath7443 Місяць тому

      ഏത് നാട്ടിൽ ആണ് ജീവിക്കുന്നത് വൃച്ചിഗത്തിൽ പുകളം ഒരുകാൻ 😊

  • @MuhammedP-p9l
    @MuhammedP-p9l 2 місяці тому +2

    ഞങ്ങളുടെ നാട്ടിൽ മിക്കി എന്ന് പറയുന്നു

  • @Bronxx_0
    @Bronxx_0 2 місяці тому +3

    എന്റെ വീട്ടിൽ 5 വർഷമായി ഒരു കളർ മാത്രം

  • @rasakrasakrasakrasak350
    @rasakrasakrasakrasak350 2 місяці тому +1

    ഞങ്ങൾ വിളിക്കൽ സുന്ദരി പൂവ്

  • @superpaul2822
    @superpaul2822 2 місяці тому +3

    Kaakka poov thanne.❤❤❤

  • @anuanuz3959
    @anuanuz3959 2 місяці тому +3

    ഇതിന്റ 4കളർ ന്റെ വീട്ടിൽ ഉണ്ട്, മഴ പെഴുമ്പോൾ ഇതിന്റ വിത്ത് വെള്ളത്തിലൂടെ ഒലിച്ചു പോയി റോഡ് സൈഡിൽ ഓക്കേ und,

  • @Riyaaaahhhhhh
    @Riyaaaahhhhhh Місяць тому

    കൃഷ്ണപൂവല്ലെ ഇത് ശരിക്കറിയില്ല.

  • @iindusonline
    @iindusonline 2 місяці тому

    വലിയ കാക്കപ്പു / ചെറു കോളാമ്പി / കുറുഞ്ഞി / കണ്ണൻ പു/ etc

  • @avanthikaanish5210
    @avanthikaanish5210 2 місяці тому +6

    അതെ വീട്ടിൽ വെച്ചത് നീല ഇപ്പോഴുള്ളത് pink❤

    • @HappyGardeningOfficial
      @HappyGardeningOfficial  2 місяці тому

      😍

    • @Bindu-x7n
      @Bindu-x7n 2 місяці тому +2

      ഞാൻ നട്ടത് നീലയും പിങ്കും. ഇപ്പൊൾ നീലയുടെ തന്നെ മൂന്ന് വ്യത്യസ്ത നിറങ്ങൾ ഉണ്ട്. പിങ്കിന് മാറ്റമൊന്നും വന്നിട്ടില്ല

  • @santhigopan9596
    @santhigopan9596 2 місяці тому +3

    കാക്കപൂവ് മിക്കി മൗസ്

  • @sivadasansiva5734
    @sivadasansiva5734 2 місяці тому +1

    Nte vtl ind pink color 😍

  • @sajanasaji732
    @sajanasaji732 2 місяці тому +2

    കാക്ക പൂവ് എന്ന് tvm പറയും എന്റെ വീട്ടിൽ ഒരു നിറം മാത്രം ഉള്ളു

  • @shylajasajeev3691
    @shylajasajeev3691 2 місяці тому +5

    എൻ്റെ വീട്ടിൽ പലകളർ ഉണ്ട്

  • @kalavirunn1231
    @kalavirunn1231 2 місяці тому +5

    എന്റെ കൈയിൽ 7,8തരം കളർ ഉണ്ട് അത് ഇതിൽ നിന്നും തന്നെ വേർതിരിഞ്ഞു വന്നതാണ്, ഞാൻ ഇത് കൂട്ടമായി അടുത്തടുത്താണ് നാട്ടിരിക്കുന്നത് ഒരു ചെറിയ കാടുപോലെ മുകളിൽ മുഴുവൻ പൂക്കൾ മാത്രം കാണാം എല്ലാവരും ഇതിന്റെ തൈ വാങ്ങിച്ചു കൊണ്ട് പോകും ഇവിടുന്ന്, ഇത്രയും ഒന്നിച്ചു നിൽക്കുന്നതിന്റ ഭംഗിയാണ് ഇത്

    • @HappyGardeningOfficial
      @HappyGardeningOfficial  2 місяці тому +1

      👍🏻👍🏻😍

    • @shaazsha6491
      @shaazsha6491 2 місяці тому

      Cutting tharumo

    • @Devu-b4i
      @Devu-b4i 2 місяці тому

      Cutting tharumo

    • @lalithaka2826
      @lalithaka2826 2 місяці тому

      കുറച്ച് തരാമോ, പിങ്ക് മഞ്ഞ, വൈറ്റ്,.

  • @DivyasajiDivyasajeev
    @DivyasajiDivyasajeev 2 місяці тому +3

    Thiruvananthapuram kakkappu ennuthanneyanu parayaru

  • @Alani12345
    @Alani12345 Місяць тому

    കാക്കപ്പൂ കോഴിക്കോട് ഇങ്ങനെ ആണ് പറയുക

    • @HappyGardeningOfficial
      @HappyGardeningOfficial  Місяць тому

      😍👍🏻

    • @SumiShafi-m6d
      @SumiShafi-m6d Місяць тому

      തിരുവനന്തപുരത്ത കാക്കപ്പു എന്ന് പറയും

  • @rajasreek1369
    @rajasreek1369 2 місяці тому +30

    ഇത് കാക്കപ്പൂ. കാസർഗോഡ് നമ്മൾ ഇങ്ങനെ ആണ് പറയുന്നത്.

    • @HappyGardeningOfficial
      @HappyGardeningOfficial  2 місяці тому +1

      😍

    • @krishnan7770
      @krishnan7770 2 місяці тому +4

      കൊല്ലത്തും കാക്കപ്പൂ എന്നാണ് പറയുന്നത്

    • @mohananv5355
      @mohananv5355 2 місяці тому

      Eth allae kakkappuv

    • @sobhanababu5297
      @sobhanababu5297 2 місяці тому +1

      Kottayam kakkappuvu

    • @shylajapk1442
      @shylajapk1442 2 місяці тому +1

      കാക്കപ്പൂവ് ഇതല്ല

  • @lalithakattippara587
    @lalithakattippara587 2 місяці тому +18

    എന്റെ വീട്ടിൽ... നാല് കളർ ഉണ്ട്... കാക്ക പൂവ് എന്നാണ് വിളിക്കാറ്... 💕💕💕

  • @ramachandran342
    @ramachandran342 2 місяці тому +3

    എനിക്ക് 4 ഇനം കളർ ഉണ്ട്. പണ്ട് പാടത്തൊക്കെ ഉണ്ടായിരുന്ന കാക്ക പൂവിനോട് സാമ്യം- തറയിൽ പടർന്നു കിടക്കുന്ന കാക്കപൂവ് ഇപ്പോൾ കാണാനില്ല -

  • @akhilaaneesh9947
    @akhilaaneesh9947 2 місяці тому +1

    എന്റെ വീട്ടിൽ ഇപ്പോ 5കളർ ഉണ്ട് 🥰

    • @HappyGardeningOfficial
      @HappyGardeningOfficial  2 місяці тому

      😍👍🏻

    • @Abhishek13-i8s
      @Abhishek13-i8s 2 місяці тому +1

      ഏതൊക്കെ കളർ ഉണ്ട്

    • @akhilaaneesh9947
      @akhilaaneesh9947 2 місяці тому

      @Abhishek13-i8s റോസ് വെള്ള മിക്സ്‌ , നീല, വെള്ള, വയലറ്റ്, വെള്ളയുംവയലറ്റും mixed

  • @preethavv5379
    @preethavv5379 Місяць тому

    നീലക്കണ്ണി

  • @ranisimon8488
    @ranisimon8488 2 місяці тому

    Yellow and white mathram ente veettil illa.ath kittaan valla margam undo

  • @Vidhumurali-lj7mf
    @Vidhumurali-lj7mf 2 місяці тому +2

    Lk

  • @ayshathanha6363
    @ayshathanha6363 2 місяці тому +2

    Uriya othr name undo ?

  • @BLAZETHRONE800
    @BLAZETHRONE800 2 місяці тому

    It' s real name Nicky Rose, this plant is a craze for me

  • @sajanasaji732
    @sajanasaji732 2 місяці тому +1

    എന്റെ വീട്ടിൽ ഉണ്ട് ഒത്തിരി

  • @beenapaul7327
    @beenapaul7327 Місяць тому

    Micky. Rose

  • @balamanio6980
    @balamanio6980 2 місяці тому +1

    എനിക്ക് മൂന്ന് കളർ കിട്ടി
    1 നല്ല വയലറ്റ്
    2 റോസും വെള്ളയും കലർന്നത്
    3 navy blue
    എനിക്കീ പൂക്കൾ വളരെയിഷ്ടമാണ് പേരറിയില്ലായിരുന്നു ഇപ്പോൾ അറിയാൻ പറ്റി.❤

  • @Anna...cfi369
    @Anna...cfi369 2 місяці тому +2

    ഈ മഞ്ഞ, മജേന്ത ഒന്നും ഞാൻ കണ്ടിട്ടില്ല

  • @subhadrammap4662
    @subhadrammap4662 2 місяці тому +1

    നെല്ലിൻ തോളിലാകൈവെച്ചു നിന്നു നെല്ലിപ്പൂവൊക്കെ കണ്ണുതുറന്നു.

  • @praveenprakashan6581
    @praveenprakashan6581 2 місяці тому +5

    Ente veetil undu super plant aanu❤

  • @asiyabeevi8586
    @asiyabeevi8586 2 місяці тому

    എൻ്റെ വീട്ടിലുണ്ട്❤

  • @SarithaP-ix1kq
    @SarithaP-ix1kq Місяць тому

    Nikki rose

  • @peterri9992
    @peterri9992 2 місяці тому

    ഇഷ്ടം പോലെ ചെടി ഉണ്ട് എന്റെ വീട്ടിൽ എല്ലാം നീല കളർ 😂

  • @shylajapk1442
    @shylajapk1442 2 місяці тому +7

    കാക്ക പ്പൂ നീലകളർ മാത്രമേ ഉണ്ടാകൂ ഇത് കാക്കപ്പൂ അല്ല എന്റെടുത്ത് 6 കളർ und

  • @nizar..medayil7989
    @nizar..medayil7989 2 місяці тому +2

    👍🏻👍🏻👍🏻👍🏻

  • @anumonusanuAnumonusanu
    @anumonusanuAnumonusanu Місяць тому +1

    എന്റെ വീട്ടിൽ 4 വിധം കളർ ഉണ്ട്

  • @nivininniyayt9533
    @nivininniyayt9533 2 місяці тому +1

    We also

  • @Mayasunilkumar-z4s
    @Mayasunilkumar-z4s 2 місяці тому

    ഇത് കാക്കപ്പൂ അല്ല. ഇത് ഞങ്ങളുടെ പറമ്പിലും മറ്റും ഉണ്ട്. പേരറിയില്ല.

  • @radhamanik123
    @radhamanik123 2 місяці тому

    കണ്ണാന്തളി 3:51

  • @tejishjoseph9217
    @tejishjoseph9217 2 місяці тому

    Kakkapoove ennanu njagal parayunnathu

  • @Mekhalababu
    @Mekhalababu 2 місяці тому

    ഞങ്ങൾ ഇതിനെ മിൽക്കി മുല്ല എന്നാ പറയാറ് 🌹🌹

  • @AnniePaul-g6k
    @AnniePaul-g6k 2 місяці тому

    We' ve while, pink, violet, purple & double coloured. Locals call it kakka poovu

  • @Snowflake749
    @Snowflake749 2 місяці тому

    Micky rose

  • @preethybiju9145
    @preethybiju9145 2 місяці тому +1

    റോസ്, വെള്ള, നീല, voilet, blue ഇത്രെയും നിക്കി റോസ് ഉണ്ട് അരി വീണു തന്നെ കിളിക്കും നല്ല ഭംഗിയാണ് 🌹🌹🌹👍🏻👍🏻🥰🥰

  • @sreelathak2902
    @sreelathak2902 2 місяці тому +1

    കാശിതുമ്പ

  • @reshmapratheesh6221
    @reshmapratheesh6221 2 місяці тому

    ഇത് എന്റടുത്ത് ഉണ്ട് പേര് അറിയില്ലായിരുന്നു

  • @ranadasts1346
    @ranadasts1346 Місяць тому

    എന്റെ വീട്ടിൽ ഉണ്ട് 2- കളറ് മാത്രമേ ഉള്ളൂ അതിന്റെ പേര് കാക്ക് പൂവ്

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 2 місяці тому

    ഏതൊക്കെയോ ചെടിയിൽ നിന്ന് ഉരുതിരിഞ്ഞു ഉണ്ടായതാണ് ഈ ചെടികൾ

  • @merlinsherly8839
    @merlinsherly8839 2 місяці тому

    കാക്കപ്പുവ്

  • @bijiantony9668
    @bijiantony9668 2 місяці тому

    Yellow kittan ???online. L

  • @Iba_shaheer
    @Iba_shaheer 2 місяці тому +1

    Entedth und 2 colur

  • @geethasalleelvlogs7248
    @geethasalleelvlogs7248 2 місяці тому +6

    എൻ്റെ വീട്ടിൽ ധാരാളം ഉണ്ട്

  • @beenakp6558
    @beenakp6558 Місяць тому

    😊🎉

  • @JayashreeChandran-u1y
    @JayashreeChandran-u1y 2 місяці тому

    കാക്കപ്പൂ എന്നാണ് പറയുന്നത്

  • @MANJUSHAPb
    @MANJUSHAPb 2 місяці тому

    കാക്കപ്പൂവ്

  • @dhanya659
    @dhanya659 2 місяці тому +1

    ഇവിടെ ഒരുപാട് ഉണ്ട്

  • @mubashiramubashira2917
    @mubashiramubashira2917 2 місяці тому

    Ente vetil onnil ninn orupad clur undayitund

  • @FribijaPriya
    @FribijaPriya Місяць тому

    Ethinte name mike rose

  • @anasuyamethil8789
    @anasuyamethil8789 2 місяці тому

    കുറെ കാലമായി ഈ ചെടി വീട്ടിൽ ഉണ്ടാവുന്നുണ്ട്.പക്ഷെ രണ്ട് കളർ മാത്രമേ ഉണ്ടാകുന്നുള്ളൂ

  • @nishaKg-rt2we
    @nishaKg-rt2we 2 місяці тому

    എന്റെ വീട്ടിൽ ഉണ്ട്

  • @gervasisgervasis396
    @gervasisgervasis396 2 місяці тому

    കാക്ക പൂ എന്നു പറയും

  • @jagannathan6797
    @jagannathan6797 2 місяці тому +4

    മിക്കി റോസ് ആണ് ചേട്ട ഈ ചേടി

  • @jyothilakshmi8285
    @jyothilakshmi8285 2 місяці тому +1

    Enta aduthu kuruchu chedi onde ellathinta ari tharamo

  • @habeebashaji
    @habeebashaji 2 місяці тому

    എൻ്റെ കയ്യിൽ നാല് കളർ ഉണ്ട്.

  • @unniammavn421
    @unniammavn421 2 місяці тому

    കാക്കപൂവ്😂

  • @sudhakaranktkktk9534
    @sudhakaranktkktk9534 2 місяці тому

    ശങ്കു പുഴ്പം

  • @SandhyaRaj-uv7ek
    @SandhyaRaj-uv7ek Місяць тому

    ഇന്നെനിക്കു കിട്ടി ഇത് perayillayirunnu

  • @UshaKumari-xs3mr
    @UshaKumari-xs3mr 2 місяці тому +1

    Aama chedi

  • @marythomas6000
    @marythomas6000 2 місяці тому +1

    എൻറെ കയ്യിൽ 12 കളർ ഉണ്ട് ഞങ്ങൾ ഇതിനെ മിക്കിമൗസ് എന്നാണ് വിളിക്കുന്നത് ഞാൻ ഒരു വളവും ചെയ്യാറില്ല ഇത് വള്ളിയായി ചെടിയും എൻറെ കയ്യിൽ ഉണ്ട്

    • @HappyGardeningOfficial
      @HappyGardeningOfficial  2 місяці тому

      😍👍🏻

    • @aach_uz
      @aach_uz 2 місяці тому

      Enik kurach tharumo pls

    • @Arya-xq4pk
      @Arya-xq4pk 2 місяці тому

      Colours കിട്ടാൻ വല്ല മാർഗവും ഉണ്ടോ

    • @vmk9299
      @vmk9299 2 місяці тому +1

      12 കളറോ ? എനിക്ക് ഇടയ്ക്കു പുതു കളർ കിട്ടാറുണ്ട്. പക്ഷെ വെള്ളയും മഞ്ഞയും ഇല്ല.കടും നീല മാത്രം നട്ടതാണ്. പർപ്പിൾ , റോസ്, ഇളം പിങ്ക്,ഇളം നീല,വെള്ളയും റോസും,വെള്ളയും കടും പിങ്കും ഒക്കെ ഉണ്ട്. അതിന്റെ അരി എടുത്താൽ അതെ കളർ കിട്ടില്ല.അതുകൊണ്ടു പൂ വിരിഞ്ഞാലേ ഏതു കളർ ആണെന്നു മനസ്സിലാവൂ.

  • @BincyBiju-p3m
    @BincyBiju-p3m 2 місяці тому

    Mikky mouse

  • @ambilir3169
    @ambilir3169 2 місяці тому +1

    കാക്കപൂവ്

  • @minnuminnu853
    @minnuminnu853 2 місяці тому

    Season flouvar

  • @AyshaRahman-yj5uj
    @AyshaRahman-yj5uj Місяць тому

    എൻറ വീട്ടിൽ ഒരു കളർ ഉണ്ട്

  • @AbdulGafoor-l1y
    @AbdulGafoor-l1y 2 місяці тому

    Enteduthund