ഇതിൽ പറയാത്ത ഒരു കാര്യം കൂടി പറയാം. ഇതിന്റെ പൂവ് ഒരു കുലയായിട്ടാണ് ഉണ്ടാവുക. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഈ പൂകുല നിറയെ ഈ ചെടിയുടെ തൈകൾ പോലെ കാണപ്പെടും. അതിനെ അടർത്തി പലചട്ടികളിൽ വച്ചാൽ ഒരുപാടു ഉണ്ടാവും. ഞാൻ അങ്ങിനെ കുറേ ചട്ടികൾ നിറച്ചു. ചട്ടികൾ അടുപ്പിച്ചു വച്ചുകൊടുത്താൽ എന്തൊരു ഭംഗിയാണെന്നോ 👌
Excuse me, You told Give Different fertilizer, out of one item is MILK 🥛, Well !!! is it you meant ' YECHUR COW MILK ' !!! or what !?? Please explain it !!! In reality, this Plant so Super !!!
Chechi ente aduth 300 llycola palm und 2 varsham prayamaya da aavasyamullavar bandhappeduka
Easy ayitu undakunna plant aaa..
Arya mol very useful information 👌👌👍🥰thank you for sharing puthiyakoot full support stay connected 🥰❤️👍
Thanku 🥰🙏
good
വൈദ്യ
ഫാമിലി
നല്ല ഉപകാരപൃദമായ വീഡിയോ
ഇതിൽ പറയാത്ത ഒരു കാര്യം കൂടി പറയാം. ഇതിന്റെ പൂവ് ഒരു കുലയായിട്ടാണ് ഉണ്ടാവുക. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഈ പൂകുല നിറയെ ഈ ചെടിയുടെ തൈകൾ പോലെ കാണപ്പെടും. അതിനെ അടർത്തി പലചട്ടികളിൽ വച്ചാൽ ഒരുപാടു ഉണ്ടാവും. ഞാൻ അങ്ങിനെ കുറേ ചട്ടികൾ നിറച്ചു. ചട്ടികൾ അടുപ്പിച്ചു വച്ചുകൊടുത്താൽ എന്തൊരു ഭംഗിയാണെന്നോ 👌
അത് വേറെ ഇത് വേറെ
@@gamingwithhisham7537 correct.... athu vere aanu
🙏
Spider plant
Yes
Useful video beautiful sharing dear friend ❤💕🙋🙏🌹👏😍
Thanku🙏
Super plant
Good video
Good video😊👌
Thanku
മണ്ണു മണലും. യൂറ്റൂബു വന്നതിൽ പിന്നെയാണ്.മണലു വീടു പണിയാൻ പോലും. കിട്ടാത്തകാലം.മണ്ണിൽ ഇത്തിരി ചാണകവും വേനലിൽ വേള്ളവും കൊടുത്തിട്ട് എല്ലാ സൈസു ചേടികളും സുന്ദരമായി വളരുന്നു.കുറേ യൂറ്റ്യുബറുമാരുണ്ട്. ചല ചല ചല എന്നു ചലച്ചുകൊണ്ടു വരും.
മണ്ണിൽ വളരില്ല എന്ന് പറഞ്ഞില്ല
👌👌👍👍good
ഇതിന്റെ ഒരു ചെറിയ plant അയച്ചു തരുമോ നിങ്ങളുടെ സ്ഥലം എവിടെ ഞങ്ങൾ മലപ്പുറം ജില്ലയില്‍ വളാഞ്ചേരി @@AryasHomelyThoughts
😊❤🎉yesok
നല്ല ഭംഗിയുണ്ട് ഈ ചെടി 👌 നല്ല അവതരണം 👌👍🏼😍
Thanku🙏
Use full video nice sharing
Thanku🙏
Thanks
🙏🙏
Ith bedroom il veikalo alle indoor plant ayit
Sure 👍🏻
Pavathine kurachu vellam mathram mathi avide vachalum valrum nalla bhangiyane thingi nilkkunnathe kaanan
👍🏻
Excuse me, You told Give Different fertilizer, out of one item is MILK 🥛, Well !!! is it you meant ' YECHUR COW MILK ' !!! or what !?? Please explain it !!! In reality, this Plant so Super !!!
I am using normal cow milk. Thanku 🙏
Good information 🥰🥰
വീട്ടിൽ ഉണ്ട് കുറേ
ഉപകാരപ്രദമായ വീഡിയോ നന്നായിട്ടുണ്ട്.... thanks for sharing 👍
Thanku🙏
റിബൺ ഗ്രാഫ് പത്ത് തൈ അയച്ചു
Beautiful vedeyo 👌👌👌
Vellam mathi.valamonnum vendaa! Kizhangil ninnundaavunnathinu bone meal koodi kodukkaam!
👍🏻
വീഡിയോ കണ്ടപ്പോഴാണ് ഈ ചെടിയുടെ ഗുണങ്ങൾ അറിയുന്നത്. ഒരു വർഷമായി ഇൻഡോർ പ്ലാൻറായി ഞാൻ വളർത്തുന്നു. ഒരാഴ്ചകൂടുമ്പോൾ രണ്ട് ദിവസം വെയിലത്തു വയ്ക്കും.🌿
Thanku🙏
Use full video
Njan vallathil vachathokke cheenju pokunnu
ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ 👍🏻
Vellam 2.dhivasam koodumbool ozhichaal mathi appo cheenju pokilla kurachu vellame paadullu ee chedik
ഈ ചെടിയ്ക്ക് പ്രത്യേകം ശ്രദ്ധയൊന്നും കൊടുക്കേണ്ടതില്ല. വളവും വേണ്ട. ഒരു ചെടി വെച്ചാൽ അതാതു സീസണിൽ നിറയെ ഉണ്ടാവും.
👍🏻🙏
Sathyam
👌
അത് തന്നേ
Ente spider plant leaf karinju pokunni enthu cheyanam.
വെയില് direct കൊണ്ടാൽ അങ്ങനെ വരും
Use Full Video 👍👍👍👍👍
Thanku
Useful video. Beautiful sharing.
Thanku🙏
Useful video.. Thank you
Thanku 🙏
അധികം care വേണ്ടാത്ത കൊണ്ട് ഇവിടെ ഇഷ്ടം പോലെ ഉണ്ട് 😅
😀
സത്യം
സൂപ്പർ❤️❤️
Super😃👌👍❤️❤️❤️❤️❤️❤️❤️🤚🤚🤚🤚🤚🤚🤚🤚🤚
Thanku
Good thank you.
Super
Thanku🥰
Spider plantഉം ribbon plant ഉം വേറെ വേറെ അല്ലേ
Yes
Ss
Pettannu cheyyunnu.Water Enganeya
Nice dear 👍👍💕💕
എൻ്റെ ചെടിയിൽ ഓരോ ഇലകളും അതിൻ്റെ അടിവശത്ത് നിന്നും ചീഞ്ഞുപോകുന്നൂ... എന്തെങ്കിലും പ്രതിവിധി പറഞ്ഞുതരാമോ
Watering ശ്രെദ്ധിക്കൂ.. ഓവർ ആയിട്ട് വെള്ളം വളം ഒക്കെ കൊടുത്താൽ ചീഞ്ഞു പോകും
Nice sharing
MY PLANT DIED DUE TO MILK
വലിച്ചെറിഞ്ഞാൽ വളരും
No round about-straight narration
ലിവിങ് റൂമിൽ വെക്കുമ്പോൾ വെയിൽ കൊണ്ടില്ലെങ്കിൽ പ്രശ്നം ഉണ്ടോ
നല്ല light കിട്ടുന്ന place ആണെങ്കിൽ വെയില് ഇല്ലേലും പ്രോബ്ലം ഇല്ല 🥰
👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
I HAVE MANY TYPES OF THIS IN POTS!
E chediye ulluuuu😁😁😁😁
P
Super
Super sharing
Super
Thanku 🙏