'രണ്ടര കോടിയിലേറെ രൂപയുടെ കടം ഉണ്ടായിരുന്നു, വീട്ടാൻ മേലാത്ത ബാധ്യതയായി'

Поділитися
Вставка
  • Опубліковано 15 тра 2024
  • 'രണ്ടര കോടിയിലേറെ രൂപയുടെ കടം ഉണ്ടായിരുന്നു, ബാങ്കിൽ പലിശയടക്കാൻ എല്ലാവരോടും കടം വാങ്ങിയിട്ടുണ്ട്, വീട്ടാൻ മേലാത്ത ബാധ്യതയായി'; കമ്പത്ത് മലയാളി കുടുംബം മരിച്ചത് കട ബാധ്യത മൂലമാകാമെന്ന് നാട്ടുകാർ #tamilnadu #crime #cardeath #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 235

  • @shibuxavier1062
    @shibuxavier1062 15 днів тому +473

    താങ്ങാവുന്നതിലപ്പുറം ഭാരം എടുക്കുന്ന ലോകത്തിലെ ഒരേ ഒരു ജനത.... കേരളീയര്‍....

    • @DevikaDevi-yi1dw
      @DevikaDevi-yi1dw 15 днів тому +9

      സത്യം

    • @mayakrishna9002
      @mayakrishna9002 15 днів тому +19

      അതും പുതിയ വീടിനു വേണ്ടി ആയിരിക്കും....

    • @jayantito8520
      @jayantito8520 15 днів тому +5

      Show.labrador inphon 3 ac 2 car 2 bike ,tour KFC daily,malayali super alle.am.not telling of this family. Generally than modern malayali

    • @shibuxavier1062
      @shibuxavier1062 15 днів тому

      @@jayantito8520 👍

    • @shibuxavier1062
      @shibuxavier1062 15 днів тому

      @@mayakrishna9002 👍

  • @bindumolbr7922
    @bindumolbr7922 15 днів тому +337

    ആഡംബര ജീവിതം കുറയ്‌ക്കൂ .ലളിത ജീവിതം നയിക്കൂ

    • @yogithabija9885
      @yogithabija9885 15 днів тому +2

      Valare sheriyanu. People must stop 'show off' and live within the financial capacity. Hope people will live happily by whatever they can earn.

    • @abrahamthomas3011
      @abrahamthomas3011 14 днів тому +1

      Athe, Keralathilane pinne parayanda

  • @unknown-sp5ky
    @unknown-sp5ky 15 днів тому +235

    അവരുടെ കുറ്റം അല്ല, മുൻ കാലങ്ങളിലേ പോലെ അല്ല, എല്ലാ മലയാളികൾക്കും വരുമാനം മാർഗ്ഗം അടഞ്ഞു, ചിലവുകൾ വർദ്ധിക്കുന്നു, ഭൂമി ആർക്കും വേണ്ട,പെട്രോളിയം, വിവിധ നികുതികൾ, കറൻറ് ചാർജ്,ഫോൺ, ചികിത്സ, ഒരു മാസത്തെ വർദ്ധിച്ച ചിലവുകൾ കൂട്ടി നോക്കൂ, കുറയുന്ന വരുമാനവും.

    • @Lolanlolan304
      @Lolanlolan304 15 днів тому +18

      ഭൂമി വാങ്ങാൻ ആളുണ്ട് പക്ഷെ തോന്നിയ പോലെ വില ചോദിച്ചാൽ ഇന്നത്തെ കാലത്ത് ആരും വാങ്ങില്ല....

    • @mankadamansoor3854
      @mankadamansoor3854 15 днів тому +9

      Bro പറഞ്ഞതു ശെരിയാണ്

    • @muhammedasharaf9180
      @muhammedasharaf9180 15 днів тому +3

      Correct

    • @madhav12333
      @madhav12333 15 днів тому +8

      ഈ മാസത്തേ കറന്റ്, വെള്ള ചാർജ്ജ് എല്ലാം കൂടി. ഈ മാസത്തേ ബിൽ കണ്ട് ഞെട്ടി

    • @user-uq3dn6eu6y
      @user-uq3dn6eu6y 15 днів тому +1

      ഇപ്പോൾ എല്ലാവർക്കും വർഗീയത മരുന്ന് ആണ് കൊടുക്കുന്നത് അതിന്റെ ഡോസ് മാറിയാൽ എല്ലാം മനസ്സിലാവും അപ്പോൾ കാര്യം കൈവിട്ട് പോകും

  • @ppramod5196
    @ppramod5196 15 днів тому +36

    ലോൺ എടുത്തോ അവർ മുടിയും.കടം വാങ്ങാതെ ജീവിച്ചാൽ സുഖ ജീവിതം

  • @jamesdavid6048
    @jamesdavid6048 15 днів тому +175

    കണ്ണിൽ കണ്ടിടത്തു നിന്നും ലോൺ വാങ്ങി കൂട്ടി. വീട്ടാൻ പറ്റാതെ വന്നപ്പോൾ മരണം. കടം കൊടുത്തവർ സ്വാഹാ

    • @unknown-sp5ky
      @unknown-sp5ky 15 днів тому +29

      വിദേശത്ത് പോയ മക്കൾ ഉള്ളത് കൊണ്ടാണ് സർക്കാർ ഉദ്യോഗസ്ഥർ അല്ലാത്തവർ ജീവിക്കുന്നത്?

    • @ajayanpk9736
      @ajayanpk9736 15 днів тому +13

      കടം കൊടുത്തവരെ കടക്കാരാക്കി....

    • @shajimj5306
      @shajimj5306 15 днів тому +11

      എല്ലാവർക്കും വാങ്ങുമ്പോൾ എന്ത് തിരിച്ച് ചോദിച്ചാൽ പിന്നെ മോശക്കാരൻ എനിക്കും ഉണ്ട് ഒരു നാറി തരാൻ 6ചാദിച്ച് മടുത്തു

    • @Spiderman66DD
      @Spiderman66DD 15 днів тому

      ​@@shajimj5306yes bro ath vallatha oru avastha aanu

    • @jamal6089
      @jamal6089 15 днів тому +11

      അയാൾക്ക് എങ്ങിനെ ആണ് ഈ ബാധ്യത ഉണ്ടായതെന്നു തങ്ങൾക്കു അറിയോ???? കുറ്റപെടുത്തുമ്പോൾ കാര്യം അറിഞ്ഞു ചെയ്യുക

  • @bijujoseph705
    @bijujoseph705 15 днів тому +83

    തിന്നുവാനും ഉടുക്കു മതി എന്ന് ചിന്തിച്ചു ജീവിച്ചാൽ മനസമാധാനമായി

    • @sheena7268
      @sheena7268 15 днів тому +1

      🙏🏻

    • @unknown-sp5ky
      @unknown-sp5ky 15 днів тому +4

      രോഗം വന്നാൽ, സർക്കാർ വക നികുതികൾ കൊടുക്കാതെ വർദ്ധിച്ച ഗ്യാസ് വില, കറൻറ് ചാർജ്, പെട്രോളിയം അനുബന്ധചിലവുകൾ വരുമാനം കുറയൽ എന്ത് ചെയ്യുന്നു?

    • @shylasuresh3679
      @shylasuresh3679 15 днів тому +3

      ​@@unknown-sp5kyഎല്ലാവരും ഇങ്ങനെ ആണ് ജീവിക്കുന്നത്

  • @VinodKumar-tt3ty
    @VinodKumar-tt3ty 15 днів тому +160

    കോവിഡ് കാലത്ത് ഒന്നര വർഷം വീട്ടിലിരുന്നത് കാരണം ആണ് കേരളത്തിൽ ഇന്ന് കാണുന്ന ആത്മഹത്യകൾ
    സർക്കാർ ശമ്പളക്കാർ ഒന്നര വർഷം കിറ്റും ശമ്പളവും വാങ്ങി വീട്ടിലിരുന്നു
    സാധാരണക്കാർക്ക് ഒന്നരവർഷം വെറും കിറ്റ് മാത്രം കൊടുത്തു വീട്ടിലിരിപ്പിച്ചു
    ഇത് കാരണം കേരളത്തിൽ പണക്കാരോ പാവപെട്വരോ ഇന്ന് വ്യത്യാസമില്ലാതെ ഭവന കച്ചവട വാഹന കാർഷിക മുതലായ മുഴുവൻ ലോണുകൾ തെറ്റിയും ജപ്തികളും കാരണം കേരളത്തിൽ ദിവസവും കൂട്ട ആത്മഹത്യകൾ ചെയ്യുന്നു

    • @appuappu8044
      @appuappu8044 15 днів тому

      Note nirodhanam vann india motha oombi irikjua

    • @prasadkgnair5552
      @prasadkgnair5552 15 днів тому

      വോട്ട് കൊടുക്കുമ്പോൾ വായിൽ പഴം വിഴുങ്ങിയിരുന്നാൽ ഇതൊക്കെ സംഭവിക്കും.

    • @_riyahh_
      @_riyahh_ 15 днів тому +13

      സത്യം

    • @sajinikumarivt7060
      @sajinikumarivt7060 15 днів тому +10

      Correct

    • @unknown-sp5ky
      @unknown-sp5ky 15 днів тому +13

      വർദ്ധിച്ചു വരുന്ന നികുതി, പെട്രോളിയം ഗ്യാസ് വില, കറൻറ് ചാർജ്,ഫോൺ, ചികിത്സ ചിലവുകൾ, സർക്കാർ വക പിഴിയൽ ഒന്ന് കണക്ക് കൂട്ടു

  • @azizpunnapra
    @azizpunnapra 15 днів тому +45

    കടം ഉണ്ടാകാതെ നോക്കണം നാം.

  • @dilhar5690
    @dilhar5690 15 днів тому +51

    തിരിച്ചടക്കാൻ സാധിക്കും എന്ന ഉറച്ച വിശ്വാസം ഉണ്ടങ്കിൽ മാത്രം വായ്പകൾ എടുക്കുക :അത് തന്നെതീരെ ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യങ്ങൾക്ക് വേണ്ടി മാത്രം .മറ്റുള്ളവരുടെ ആഡംബരങ്ങൾ നോക്കി അത് പോലെ ആവാൻ കഴിവ് ഇല്ലങ്കിൽ ശ്രമിക്കാതിരുന്നാൽ ആത്മഹത്യകൾ ഒഴിവാക്കാം

    • @lucygeorge38
      @lucygeorge38 15 днів тому

      Well said

    • @user-zi7zx6lt3b
      @user-zi7zx6lt3b 15 днів тому +1

      ചിലപ്പോൾ വീഴ്ചകൾ വന്നു പോകും. ആർക്കും ആരെയും കുറ്റം പറയാൻ പറ്റില്ല. മറ്റുള്ളവരുടെ കുത്തു വാക്കും പരിഹാസവും ആണ് സഹിക്ക്ന് പറ്റാത്തത്

  • @selvamselvam7021
    @selvamselvam7021 15 днів тому +19

    അവൻആവൻറെ കപ്പാസിറ്റി. ക്ക് അനുസരിച്ച് ജീവികുക..മറ്റുള്ളവരെ അനുകരികതിരികുക..

  • @user-jx9ur2mz8i
    @user-jx9ur2mz8i 15 днів тому +16

    സ്വന്തം വീട്ടിൽ അസമയത്തു കള്ളനെ പോലെ കേറുന്ന ഒരച്ചൻന്റെ അവസ്ഥ ,അച്ഛൻ വീട്ടിലുള്ളപ്പോൾ കൂട്ടുകാരോട് ചേർന്ന് കളിക്കാനോ സ്കൂളിൽ പോകാനോ കഴിയാത്ത മകൻ [കാരണം അച്ഛൻ വീട്ടിൽ ഉണ്ടോ എന്ന ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് അവനു അറിയില്ല -ഉണ്ടെന്നു പറഞ്ഞാൽ ആരെങ്കിലും അന്വേഷിച്ചു വരും -അപ്പൊ പിന്നെ ].ആ വീടിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം ആരാണെന്നു അറിയാമെങ്കിലും കുറ്റപ്പെടുത്താത്ത ഭാര്യയും അമ്മയും ,ഒരു പക്ഷെ തന്റെ മരണം കൊണ്ട് ആ വീട് ചിലപ്പോ രെക്ഷപെട്ടേക്കാം എന്ന് ചിന്തിക്കുന്ന മകൻ [കാരണം പിന്നാരും വാങ്ങിയ കടം തിരികെ ചോദിച്ചു വരില്ല - മരിച്ചവനോടുള്ള സഹതാപം] ഇതൊരു സിനിമ കഥ അല്ല .ഇങ്ങനത്തെ ഒരു അവസ്ഥ -യഥാർത്ഥത്തിൽ ചാനലുകാർ ചർച്ചക്കായി എടുക്കേണ്ട ഒരു വിഷയമല്ലേ ഇത് .ജീവിക്കുന്ന സത്യമായി എന്നെപോലെ അല്ലെങ്കിൽ ഞങളെ പോലെ കുറച്ചു പേരും ഉണ്ടാവും .

  • @manilancyb2498
    @manilancyb2498 15 днів тому +63

    ബാങ്ക് മാനേജരുടെ ബന്ധുക്കൾക്ക് കണ്ടമാനം ലോൺ കൊടുക്കും. അടക്കാൻ കഴിവുള്ളവർക്ക് ചെറിയ ലോൺ പോലും ബാങ്ക് കൊടുക്കുക ഇല്ല, ലോൺ എടുത്തു ചിലവ് ചുരുക്കി ചെയ്താൽ ലാഭം ആണ്. ലോൺ എടുക്കുന്നത് കുഴപ്പം ഇല്ല

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 15 днів тому +16

      Nivarthy undel bank Loan edukkathe erikkunnathanu nallathu

    • @ExplnrDude
      @ExplnrDude 15 днів тому +3

      ​@@travelandfoodvlogsbyalex വരുമാനം, ചിലവുകൾ എല്ലാം കണക്കിൽ എടുത്ത് വേണം ലോൺ എടുക്കാൻ , ചിലർക്ക് ലോൺ എടുത്തിട്ട് തിരിച്ച് അടക്കാൻ പൈസ ഉണ്ടെങ്കിലും മടി ആണ് , വരും വരായികകൾ അറിയില്ലാതത് കൊണ്ട് ആണ് .

  • @DesignByUsForUs
    @DesignByUsForUs 15 днів тому +12

    പലിശപ്പട്ടിണിപടികയറുമ്പോൾ പുറകിലെ മാവിൽ കയറുകൾ കാണാം…

  • @rashidrash205
    @rashidrash205 15 днів тому +3

    ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നവനാണ് ഏറ്റവും വലിയ സമ്പന്നൻ...(പ്രവാചക വചനം)

    • @sathyantk8996
      @sathyantk8996 15 днів тому +1

      ചുറ്റുമുള്ളവർക്ക് തൃപ്തിയില്ലാത്തതും പ്രശ്നമാണ്

    • @rashidrash205
      @rashidrash205 15 днів тому

      @@sathyantk8996 മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ജീവിക്കുന്നവൻ എല്ലാം നഷ്ടപ്പെട്ട് അവസാനം കുഴിയിൽ വീഴുകയെ ഉള്ളൂ.

  • @santhoshkumar-en3sl
    @santhoshkumar-en3sl 15 днів тому +6

    എല്ലാം ഉണ്ട് പക്ഷെ ഒന്നുമില്ലാത്ത അവസ്ഥ തന്നെ എത്ര വാരികൂട്ടിയാലും ഒന്നും കൊണ്ടു പോകില്ല ഇവിടെ നിന്ന്

  • @mayakrishna9002
    @mayakrishna9002 15 днів тому +4

    എങ്ങനേ ആവൊ ഇത്ര കടം 😢

  • @MuhammedsarkarMuhammedsa-eq8og
    @MuhammedsarkarMuhammedsa-eq8og 15 днів тому +5

    താങ്ങാൻ പറ്റിട്ടുണ്ടാവില്ല... പാവം

  • @regeemathew2336
    @regeemathew2336 15 днів тому +52

    ഇതെങ്ങിനെ ഇങ്ങനെ കടം വന്ന് - ? ലളിതമായ ജീവിത രീതി ശീലിച്ചാൽ മതിയായിരുന്നു. കൊക്കിലൊതുങ്ങാത്തത് കൊത്തരുത്.
    ആത്മഹത്യ യാണോ ഇതിനു പരിഹാരം?

  • @francisviji6903
    @francisviji6903 15 днів тому +20

    Total. 03. Perulla. Family. Ithramathram. Kadam. Enginevannu?

    • @ExplnrDude
      @ExplnrDude 15 днів тому +1

      മകന് കുറച്ച് ഉടായിപ്പ് പരിപാടികൾ ഉണ്ടായിരുന്നു .

  • @stairwaytoheaven1719
    @stairwaytoheaven1719 15 днів тому +1

    Govt should bring some scheme to write off interest on loans taken after Covid,lot of people are in difficulty due to high debt.

    • @WR-NC-ASPL
      @WR-NC-ASPL 15 днів тому

      Who will pay interest on bank fixed deposit?

  • @praveenjaganathanj6548
    @praveenjaganathanj6548 15 днів тому +2

    😢pavam

  • @sheenasasikpsheenasheena2315
    @sheenasasikpsheenasheena2315 15 днів тому +1

    രണ്ടര കോടി 🙏🏻🙏🏻🌹

  • @dileepchandran4323
    @dileepchandran4323 15 днів тому +2

    😢😢😢

  • @shrpzhithr3531
    @shrpzhithr3531 15 днів тому +25

    വസ്തു ഉണ്ടെങ്കിൽ അത് വിറ്റിട്ട് കടം വീട്ടാമല്ലോ പിന്നെ എന്തിനാ ആത്മഹത്യ. ❓
    ഇപ്പൊ അതെല്ലാം ചുളു വില കാണിച്ച് ബാങ്കുകാർ കൊണ്ടു പോകില്ലേ
    ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല..

    • @ExplnrDude
      @ExplnrDude 15 днів тому +3

      അതിൽ പാതിയും ജപ്തി ആയിരുന്നു , പിന്നെ ഉള്ളത് ഏല്ലാം കൂടി എടുത്താലും പലിശ അടയാന് ഉള്ളൂ , പിന്നെ നാട്ടുകാരുടെ കയ്യിൽ നിന്നും ഉള്ള വായിപ്പ .

    • @SS-wu2ej
      @SS-wu2ej 15 днів тому

      Baaddhyatha ulla vasthu vaangaan aarengilum varumo?

    • @WR-NC-ASPL
      @WR-NC-ASPL 15 днів тому

      ​​@@SS-wu2ej.. ഞാൻ അത്തരം ബാങ്ക് ലോൺ ഭൂമി വാങ്ങിയിട്ടുണ്ട്. ഞാൻ ഭൂമി ഉടമയുമായി വിൽപ്പന കരാർ ഒപ്പിടുന്നു. അപ്പോൾ ഞാൻ ഉടമയ്ക്ക് അഡ്വാൻസ് പണം നൽകുന്നു. ഉടമയും ഞാനും ബാങ്കിൽ പോയി ഈ അഡ്വാൻസ് ബാങ്കിൽ അടച്ച് ബാങ്ക് ലോൺ ക്ലിയർ ചെയ്യുന്നു. ഉടമയ്ക്ക് ബാങ്കിൽ നിന്ന് ആധാരം ലഭിക്കും. ഉടമയും ഞാനും രജിസ്റ്റർ ഓഫീസിൽ പോയി വീടും വസ്തുവും എൻ്റെ പേരിൽ രജിസ്റ്റർ ചെയ്യുന്നു. പഴയ ഉടമയ്ക്ക് പുതിയ വാടക വീട് കണ്ടെത്താൻ കുറച്ച് ദിവസത്തെ സമയം വേണമെങ്കിൽ, ആ വ്യക്തി പുതിയ വീട് കണ്ടെത്തി പുറത്തുപോകുന്നതുവരെ അവസാനത്തെ 25% വിൽപ്പന പണം ഞാൻ നൽകില്ല..

  • @vinodnarayanan1764
    @vinodnarayanan1764 15 днів тому

    They could have asked " BOCHE" for solution, he may be having balance from the last collection.

  • @georgekj8886
    @georgekj8886 15 днів тому +2

    How do these things happen ? God only knows !!!

  • @jinudaniel6487
    @jinudaniel6487 15 днів тому

    Sad

  • @sageervattappilly6006
    @sageervattappilly6006 15 днів тому +3

    കിട്ടാവുന്ന കടം വാങ്ങും പിന്നീട് അടക്കാൻ പറ്റാതാകും.അത് താങ്ങാൻ ഉള്ള മാനസികാവസ്ഥ ഇല്ലാതെ ഇങ്ങിനെ കടുംകൈ ചെയ്യും.കേരള സർക്കാരും ഇത് പോലെ തന്നെ.കിട്ടാവുന്നിടത് നിന്നും കടം വാങ്ങും.അതിൻ്റെ ബാധ്യത വാങ്ങുന്ന ഭരണാധികാരികൾക്ക് ഇല്ല.ജനത്തിൻ്റെ തലയിൽ വെക്കും.അവർ അത് വാങ്ങി സുഖിച്ച് നടക്കും

    • @allu4063
      @allu4063 15 днів тому +1

      കേന്ദ്രം എല്ലാം അദാനിക്കും അംബാനിക്കും വിറ്റ് സുഖിക്കും😂

  • @nevadalasvegas6119
    @nevadalasvegas6119 15 днів тому +4

    ബാങ്ക് ലോൺ, emi എന്നാദൊക്കെ നിസാരമായി കാണുന്നവർക്കുള്ള പാഠം

  • @AbdulKp-ij3uu
    @AbdulKp-ij3uu 15 днів тому +2

    ഇപ്പോൾ കടമെല്ലാം വീടി

  • @rajeshs8910
    @rajeshs8910 15 днів тому +3

    Aadambhara jeevitham

  • @sanisaru007
    @sanisaru007 15 днів тому +7

    ബോച്ചേ 36കോടി പിരിച്ചു ജയിലിൽ ന്നു ഇറക്കുമ്പോൾ കേരളത്തിൽ വിഷമിക്കുന്നവരെ കാണാതിരിക്കല്ലേ. സൂര്യൻ കാണില്ല ടൂർ ൽ ആണ്

  • @vipinm.b7139
    @vipinm.b7139 15 днів тому +3

    ഇനി അയാൾക്ക്‌ കടം കൊടുത്തവർ ആത്മ ഹത്യ ചെയ്യാൻ തുടങ്ങും. 😢😢

    • @SkkbuSsk
      @SkkbuSsk 15 днів тому

      Ayale Swathu vittu kadam theerkanam

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp 15 днів тому +19

    ഞാനും കടത്തിലാണ്. വീട് വിൽക്കാൻ നോക്കുമ്പോൾ കച്ചവടം നടക്കുന്നില്ല 😓

    • @jayakumarvm3702
      @jayakumarvm3702 15 днів тому

      😢

    • @unknown-sp5ky
      @unknown-sp5ky 15 днів тому +5

      എല്ലാവർക്കും ഭൂമി പിടിയാവിലക്ക് കിട്ടണം

    • @deepzzzs4226
      @deepzzzs4226 15 днів тому +1

      Sathyam vasthu vilkan pattunnilla

    • @user-zi7zx6lt3b
      @user-zi7zx6lt3b 15 днів тому +3

      സാരമില്ല. എല്ലാം അതിന്റെതായ സമയത്തു നടക്കും. തളരരുത്. ഈ അവസ്ഥ മാറും

    • @WR-NC-ASPL
      @WR-NC-ASPL 15 днів тому +2

      വില കുറയ്ക്കുക. ആളുകൾ വാങ്ങാൻ വരും.

  • @user-yp3nd7jh1k
    @user-yp3nd7jh1k 15 днів тому

    😥

  • @Natearth
    @Natearth 15 днів тому +2

    ബാങ്കുകൾ 7 ശതമാനത്തിന് മേലെ പലിശ വാങ്ങരുതെന്നു നിയമം കൊണ്ട് വരണം. അമിതമായി പലിശ വാങ്ങുന്നത് നീതി അല്ല അതിനു ഇവിടെ നീതി പീഠം ഇല്ല

  • @jamal6089
    @jamal6089 15 днів тому

    പാവം

  • @gracevarghese7717
    @gracevarghese7717 15 днів тому

    Ullathukondu jeevikkan saadhikkuka .

  • @Priti80
    @Priti80 9 днів тому

    Very sad to hear. Young son and his parents 😰🙏🏻🙏🏻

  • @harikrishnant5934
    @harikrishnant5934 15 днів тому +3

    Sad... Very sad..
    😢

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 днів тому

    Ethrayumokke enthinu kadam akkunnu

  • @ashaletha6140
    @ashaletha6140 15 днів тому

    Poor Son . What mistake he did ? Atleast could have spared him .

  • @muthnabiisttam6584
    @muthnabiisttam6584 13 днів тому

    😢.

  • @Rk__4561
    @Rk__4561 15 днів тому +3

    Kerala sarkarumayi enthenkilum e dapadu undayirunno

  • @vinodsv553
    @vinodsv553 15 днів тому

    😢

  • @Congrats-pv5bt
    @Congrats-pv5bt 15 днів тому +9

    എൻ്റെ ഒരു ബന്ധു same സിറ്റുവേഷൻ ആണ്...കണ്ടറിയാം എന്താകും എന്ന്...3 കോടി കടം എന്ന് കേൾക്കുന്നു....അറു ലക്ഷം ഞാനും കൊടുത്ത്...ഉള്ള സമയത്ത് അടിച്ചു പൊളിച്ച്...പൊങ്ങച്ചവും...ഇപ്പൊൾ oombasya ദേവസ്യ..

    • @Majeshkk
      @Majeshkk 15 днів тому +1

      😂😂😂😂

  • @anithakaimal4379
    @anithakaimal4379 9 днів тому

    Manushyar avaruda incom ariyatha jeevikyunathu kondana. Valiya power kanikyan kodikal medikyunnawarka atmajatya allatha Vera oru vaziyum ella

  • @JackSparrow-mf4cq
    @JackSparrow-mf4cq 15 днів тому

    പണം ആവശ്യങ്ങൾക്ക് ചിലവാക്കാൻ ഉള്ളതല്ല....

  • @alxrudh
    @alxrudh 15 днів тому

    ടൂറിൽ ആയി പോയി
    അല്ലേൽ ഇപ്പൊ കാണിച്ചു തന്നേനെ😂😂😂😂😂😂😂😂

  • @yasarvaliyaveettil8464
    @yasarvaliyaveettil8464 15 днів тому

    1 kodi aayappol thanne marikkamaayirunnu 2.50 aavunnath vare kaathirikkenda kaaryamillaayirunnu

  • @abrahamthomas3011
    @abrahamthomas3011 15 днів тому +1

    Keralathil vyavasyam nadathiya ethelum pavam ayirikkum😢

  • @sooryakanthi757
    @sooryakanthi757 15 днів тому +1

    എന്തിന് വേണ്ടിയാണ് ഇത്ര കടo എടുത്തത്? വിട് വയ്ക്നോ?

  • @gopuskitchenvlog1940
    @gopuskitchenvlog1940 15 днів тому +3

    എങ്ങിനെ ഇത്രയും കടം വരുന്നു. നമ്മൾക്ക് പറ്റുന്ന രീതിയിൽ സമാധാനമായി ജീവിക്കുക. മറ്റുള്ളവരെപോലെ ആകുവാൻ നോക്കരുത്. നമ്മൾ നമ്മളായി നല്ല രീതിയിൽ ജീവിക്കുക. ആരെകാണിക്കാനാണ് വലിയ വീടും ബാധ്യതയും ഉണ്ടാക്കുന്നത്. ദൈവത്തെ അറിഞ്ഞു സ്വസ്ഥജീവിതം നയിക്കുക. മക്കളെ അതുപോലെതന്നെ വളർത്തുക.

  • @v4vlog912
    @v4vlog912 15 днів тому

    ഇനി കടബാധ്യത മരണം നടുവിടൽ ഉണ്ടാവും

  • @shyam11601
    @shyam11601 15 днів тому +6

    ആളുപോയിട്ട് പിന്നെന്ധോന്ന് അന്വേഷണം..

  • @rahooft5909
    @rahooft5909 15 днів тому

    Loan Adukumpol Manushyan Mathimarannu Santhoshikunnu
    Adakumpol Orupadu Budhimuttum Totally prashnangalum
    Loanum Cancer anna rogavum Orupolayanu Pidipattal Athu Manushyaney Maranathilakku Thallividunnu
    Pattini kidannalum Loan adukkaruthu.
    Varumanathinu anusarichu Jeevikan padichal Oru parithi varey jeevitham namuku aswathikam . 👨‍👩‍👧💞

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 15 днів тому +13

    കൊക്കിൽ ഒതുങ്ങനതതെ കൊത്തകു.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 днів тому

    Lelitha jeevithavu lelithamaya foodum sornam dharikkathe erikku

  • @shibuunni7149
    @shibuunni7149 15 днів тому +2

    സക്കാത്ത് പറഞ്ഞാൽ പോരെ രണ്ടുകോടി 80 ലക്ഷം രൂപ തള്ളിക്കളയാൻ

  • @johnsebastian526
    @johnsebastian526 15 днів тому +9

    മരിച്ചാൽ പരിഹാരം ആകുമോ?

    • @vaishakviswam1970
      @vaishakviswam1970 15 днів тому +1

      Aakum. Korae peace kittum.

    • @BotAnnan-jy5ve
      @BotAnnan-jy5ve 15 днів тому +3

      സമ്പൂർണ പരിഹാരം.

    • @AlbaAbrilAbril
      @AlbaAbrilAbril 15 днів тому +3

      മരിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും അറിയണ്ടല്ലോ 😂

    • @WR-NC-ASPL
      @WR-NC-ASPL 15 днів тому +2

      മരിച്ചയാൾ വായ്പ തിരിച്ചടക്കേണ്ടതില്ല, കടം വാങ്ങിയ പണം തിരികെ നൽകേണ്ടതില്ല.

  • @SmilingCaterpillar-hu6ok
    @SmilingCaterpillar-hu6ok 15 днів тому

    Business. Cheythu. Ellarudayum. Veedu poyyi. Online. Alla ellamm

  • @butterfliesbutterflies5565
    @butterfliesbutterflies5565 15 днів тому

    Kandu nilkkunnavarkku kuttam parayan eluppama. 10,000 roopa varumanam ullavarkkum aa finance eee finance micro finance, palisa kaaru, blade karu okke loan kodukkunna oru niyantranavum illatta kalam. Illatta pavangal paisa kku avashyam varumpo sahayikkan arumillathe varumpo ithil okke poy tala vekkum. Pslishakku eduttu adakkavunna atreyum adakkum. Adakkan pattathe varumpo ivarude okke bheeshani tangan pattunnathilum appuram akum. Appo pinne engane jeevikkan tonnana.

  • @3anagha.anamika
    @3anagha.anamika 15 днів тому +2

    എന്റെ അവസ്ഥ 25ലഖ്‌ കടം കാൻസർ വന്നു അസുഖം മാറി കടം കൂടി 😔

    • @lekshmir.s1300
      @lekshmir.s1300 15 днів тому

      അസുഖം മാറിയല്ലോ. എന്റെ വീട്ടിൽ ആളും പോയി 30 ലക്ഷം പോയി

  • @wilsoncherian257
    @wilsoncherian257 15 днів тому

    So sad. But committing suicide is not a solution. Depths of disappointment we can't measure.

  • @Truth-Always-Won
    @Truth-Always-Won 15 днів тому +1

    കടം , കടം ,കടം ,🙏🏻 കാറും,ബംഗ്ലാവും ഒക്കെ വാങ്ങിയിട്ട് എന്ത് കാര്യം..കടം എടുത്ത്..? മനസ്സ മഥനം അണ് പ്രധാനം..! അല്ലേ..കള്ള രാഷ്ട്രിയ കാർ ആകണം..പാവങ്ങളെ കൊള്ള അടിച്ച് ജീവിച്ചാലും..! കുറ്റ ബോധം കാണില്ല..!! .
    സാധാരണ കാർ കടം എടുക്കരുത് !! അവസാനം ഇതക്കും...ഇതൊക്കെ കുടി കൊണ്ട് ഇരിക്കും..! പലിശ ,പലിശയുടെ പലിശ..അങ്ങനെ..!! ഒരു അവസാനം കാണില്ല..😢

  • @nandakumarmani9769
    @nandakumarmani9769 15 днів тому +3

    മലയാളികൾ മൊത്തം കടത്തിൽ ആഡമ്പരം കൊണ്ട്

  • @udaybhanu2158
    @udaybhanu2158 15 днів тому

    Life is a battle between income and expenditure. Try not to make expenditure a winner at all times.

  • @shebaabraham687
    @shebaabraham687 15 днів тому +10

    കുറെ ആളുകൾ അത്യാഡംബര പൂർവം ജീവിക്കുന്നു സാധാരണക്കാരൻ ഭക്ഷണം പോലും കഴിക്കാൻ ഇല്ലാതെ പട്ടിണി കിടന്നു കടംകയറിയും മരിക്കുന്നു എല്ലാവരും ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുകയും പരസ്പരം സഹായിച്ചും സ്നേഹിച്ചു oഒക്കെ ജീവിക്കുകയാണെങ്കിൽ ഇതുപോലെയുള്ള അനിഷ്ട സംഭവങ്ങൾ ഒക്കെ കുറഞ്ഞേനെ

    • @WR-NC-ASPL
      @WR-NC-ASPL 15 днів тому +2

      ഒരു വ്യക്തിയുടെ ആഡംബരമാണ് മറ്റൊരാളുടെ വരുമാനം. അതിനാൽ, ആഡംബരത്തിനായി ചെലവഴിക്കുന്ന പണം യഥാർത്ഥത്തിൽ മറ്റുള്ളവരുടെ ശമ്പളത്തിലേക്കും വരുമാനത്തിലേക്കും പോകുന്നു.

  • @DZ.xrandom
    @DZ.xrandom 15 днів тому +1

    Enikim und 3 laksham app loan kadam avr daily kidannu vilikunnu 23 vayse ayolu.. enik eni enthu cheyanam ennu arinjida njan appinu loan edithu vere oru loan adachu. Adhu adaikan vendi vere loan edithu ipoo enik enthu cheyanam ennu arinjuda😭😭😭😭😭😭😭

    • @SherminRasheed
      @SherminRasheed 15 днів тому +2

      Ethelum extra job chythu athu veetu joliyude vere oru joli atha good

    • @LivePeacefully861
      @LivePeacefully861 15 днів тому

      23 വയസിൽ ലോണോ? എന്താരുന്നു പ്രാരാബ്ദം

    • @DZ.xrandom
      @DZ.xrandom 15 днів тому

      Enik vikkan onum ila brooo no assets vadaka veedu 1 emi mathre mudangitolu vere vazhi onum ila bro elam njan annu nokkunathu but ipo Ela hopeum poyi

    • @DZ.xrandom
      @DZ.xrandom 15 днів тому

      Ipo njan swiggyil mathram annu work cheyunnath adaikum ennu enik urap und bro. Evr daily vilikunuadhu kond bhayankara tension .enik Amma mathre ullu bro achan maruchituii 1 month ayi.njan ilatha samayathu evr elarum veetil vannu enthankilum cheyumo ennu pedi

    • @victory388
      @victory388 15 днів тому +2

      കറക്റ്റ് ആയിട്ട് അടച്ചു തീർത്താൽ മതി. കുറച്ചു നാൾ ചിലവ് കുറക്ക്.. ഒരു ലോൺ അടക്കാൻ അടുത്ത ലോൺ ഒരിക്കലും എടുക്കരുത്. വരവിനെക്കാൾ ചിലവ് കൂടിയാൽ പ്രശ്നം ആണ്

  • @JayaprakashRajan-fr7ub
    @JayaprakashRajan-fr7ub 15 днів тому

    Watuyrname

  • @prasanthnair5945
    @prasanthnair5945 15 днів тому

    എന്തിനാ കടം വാങ്ങുന്നെ

  • @aanakattil-eepachan2.0
    @aanakattil-eepachan2.0 15 днів тому

    Ithu kada badhyatha onnum alla...ithu oru kolapathakam thanneyanennanu eniku thonunnethu....chakan anenkil enthinu kumbathu poyi chakenam...veetil kidennu marichal pore....ithu avare aro konnathanu.....

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 15 днів тому +2

    കടമെടുത്ത ജീവനുകൾ.......
    എണ്ണമില്ലാത്തതാണ് 😥😥😥

  • @shareefsky213
    @shareefsky213 15 днів тому

    സമ്പവം കുറ്റം പറയുന്നതല്ല
    ഇവനൊക്കെ കാറിലേ ചാകൂ_
    ലളിത ജീവിതം നയിക്കൂ

    • @sathyantk8996
      @sathyantk8996 15 днів тому

      ആരെയും ബുദ്ധിമുട്ടിലാക്കിയില്ലാലോ അകലെയെവിടെയോ ആ വേദന

    • @sathyantk8996
      @sathyantk8996 15 днів тому

      ആരെയും ബുദ്ധിമുട്ടിച്ചില്ല അകലെയെവിടെയോ ആവേദന

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 15 днів тому +7

    എന്തായാലും ഇത്രകാലം കടം വാങ്ങി സുഖിച്ചു ജീവിച്ചല്ലോ തന്നെ താൻ അറിഞ്ഞില്ലെങ്കിൽ പിന്നെ താൻ അറിയും എന്നൊരു പഴഞ്ചൊല്ല് ഉണ്ടല്ലോ അത് എല്ലാവർക്കും ബാധകമാണ്

    • @sidheequeche8262
      @sidheequeche8262 15 днів тому

      👍👍

    • @sandeepd2819
      @sandeepd2819 15 днів тому +3

      പറയാനെളുപ്പം.... അവനവന്റെ അവസ്ഥ അവനവനെ അറിയൂ.

  • @jayadevanputhalath9085
    @jayadevanputhalath9085 15 днів тому

    C m Rajivekkuka

  • @johnmathew7369
    @johnmathew7369 15 днів тому

    2 cr.. super..appol everude ജീവിതം?? കടം കൊടുത്തവൻ. ....

  • @susanthnb1613
    @susanthnb1613 15 днів тому +2

    Evare cash koduthu sahayichavar munji.

  • @user-um6kr1jc6r
    @user-um6kr1jc6r 15 днів тому

    പോയവക്ക് ഒന്നും അറിയേണ്ട

  • @sujanpillai860
    @sujanpillai860 15 днів тому +18

    രണ്ടരക്കോടി കടമെടുക്കുന്നതെന്തിനാണ്? മൂന്ന് പേരുള്ള ഒരു കുടുംബം. അധികത്തരമെന്നോ അഹങ്കാരമെന്നോ എന്നേ ഉള്ളൂ പറയാൻ.

    • @MrAjithutube
      @MrAjithutube 15 днів тому +3

      50ലക്ഷം എടുത്തു കാണും ബാക്കി പലിശ ആകും

    • @Anil-fg6qh
      @Anil-fg6qh 15 днів тому

      Business ayirunnu ennu kettu

    • @muralidharan2560
      @muralidharan2560 15 днів тому

      തുണിക്കട നടത്തി പൊട്ടി എന്നാണ് വാർത്ത കണ്ടത് . ബാങ്ക് ലോൺ, supplier credit , credit card ,luxury life style , compound interest , ഇതൊക്കെ ആയിരിക്കാം കാരണം.

  • @balanbalan260
    @balanbalan260 15 днів тому

    ഇയാൾ ചോദിക്കുമ്പോഴേക്കും ലക്ഷങ്ങളും സ്വർണമാലയും okkay കൊടുക്കുന്ന വിശാല മനസ്കരൻ anoday അവിടുത്തെയ് നാട്ടുകാർ. കൊള്ളാമല്ലോ? Evday 100 രൂപ പോലും ആരും തരത്തില്ല.

  • @SALMANULFARISv
    @SALMANULFARISv 15 днів тому

    എന്റെ അയൽവാസി യ്ക് ഉണ്ട് 5 കോടി രൂപ കടം.
    അവരുടെ വിട് വിറ്റാൽ കടം വിടില്ല.

    • @SkkbuSsk
      @SkkbuSsk 15 днів тому

      Engane athra loan kitty

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 днів тому

    Palu kittnna pani muttakittunna pani ethonnu mosamaya joli alla ketto

  • @rajeshp6257
    @rajeshp6257 15 днів тому +3

    2.5 കോടി..nothing... 5കോടി കടം ഉള്ള ഞാൻ നെഞ്ചും വിരിച്ചു ജീവിക്കുന്നു

  • @ShihabPkmotivation
    @ShihabPkmotivation 15 днів тому +1

    ആഡംബര ജീവിതം ഒഴിവാക്കൂ

  • @ebraheemebraheem2826
    @ebraheemebraheem2826 15 днів тому

    പലിശ നാശമാണ്
    പലിശ ചതിയാണ്
    കൊടുക്കുന്നവൻ കുംഭകർണ്ണൻ വാങ്ങുന്നവന് ജീവൻ നഷ്ട്ടപ്പെടുന്നു പിന്നെ ഒന്നുമില്ലായ്മയിലേക്കും

  • @varugheseabraham7181
    @varugheseabraham7181 15 днів тому

    Said 😂

  • @lucygeorge38
    @lucygeorge38 15 днів тому

    Appo pinne marikunnathanallathe . Learn how to live life

  • @Lakshmi-dn1yi
    @Lakshmi-dn1yi 15 днів тому

    എങ്ങനെ വന്നു ഇത്രയും കടം. ആഡംബരം കൊണ്ടല്ലേ അല്ലാതെ അസുഖം വന്നോ ആക്‌സിഡന്റ് പറ്റിയോ ആണോ

  • @MallikaK-gg1oi
    @MallikaK-gg1oi 15 днів тому

    ചിലർക്ക് എവിടെ നിന്നെനെങ്കിലും കടം വാങ്ങിച്ചു അത്യാടമ്പരമായി ജീവിക്കണം. വസ്തു വാങ്ങി കൂട്ടും. സ്വർണം വാങ്ങി കൂട്ടും. പിന്നെ കടം കയറി നിൽക്കാൻ pattathakumpol ഒന്നും വിട്ടു കടം തീർക്കാനും മനസ്സില്ലാതെ പോയി ആത്മഹത്യ ചെയ്യും. ഒരു കുടുംബത്തിന് ജീവിക്കാൻ 10 സെന്റ് സ്ഥലം ധാരാളം. ദിവസവും പട്ടിണി ഇല്ലാതെ കഴിയണം. അന്തിഉറങ്ങാൻ ഒരു ചോർന്നു olikkatha അടച്ചുറപ്പുള്ള ഒരു ചെറിയവീട്. ഇതുപൊലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ ഈ നാട് സ്വർഗ്ഗം ആയേനെ.

  • @binilkumar8914
    @binilkumar8914 15 днів тому

    ശരിക്കും രണ്ടേമുക്കാൽ കോടിക്ക് എത്ര പൂജ്യം ഉണ്ട്?

    • @irv8680
      @irv8680 15 днів тому

      5
      27,500,000

  • @leelammajoy3281
    @leelammajoy3281 15 днів тому

    E ngane kadam വന്നു

  • @aswinkrishnan630
    @aswinkrishnan630 15 днів тому

    Chandy oomenodu parayamaayirunnille

  • @amminipathrose7479
    @amminipathrose7479 15 днів тому

    കടം കൊടുത്തവർ സ്വ ഹ

  • @art-and-soul-1
    @art-and-soul-1 15 днів тому

    Mikkavarum njangalde jeevithavum pookunnThum ingoottu thanne aanu😔

  • @naturesspokesman7239
    @naturesspokesman7239 15 днів тому

    Malayalikale kuttam parayanda ella natilum idhokke unde

  • @user-ik5ov5tv2f
    @user-ik5ov5tv2f 15 днів тому

    പലിശ വലിയ കുറ്റമാണ്

    • @justinpanchala3180
      @justinpanchala3180 15 днів тому

      ഒരു കുറ്റവും ഇല്ല ഇങ്ങോട്ടു വാങ്ങിക്കുന്നതിൽ. പക്ഷെ അങ്ങോട്ട് കൊടുക്കുന്നത് കൊടിയ അപരാധം. പാടില്ല ഉണ്ണിയെ പാടില്ല

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 15 днів тому

    കടം അപകടം 😔😔🙏

  • @RaphaelCp
    @RaphaelCp 15 днів тому +1

    Kurekkalam sugichu jeevichu

  • @sheejarafeeq175
    @sheejarafeeq175 15 днів тому +15

    എന്ത് ചെയ്യാനാണ് ഒരു നോട്ട് നിരോധനം വരുത്തിവച്ച വിനയാണ് ഇതിനെല്ലാം കാരണം

    • @ajaikumar8503
      @ajaikumar8503 15 днів тому +33

      🤣🤣🤣അല്പം ബുദ്ധിയുണ്ടായിരുന്നുവെങ്കിൽ മന്ദബുദ്ധിയെന്നെകിലും വിളിക്കാമായിരുന്നു.

    • @RR-tc1se
      @RR-tc1se 15 днів тому +9

      എങ്ങനെ?

    • @vishnuprasad7955
      @vishnuprasad7955 15 днів тому +11

      ഇതിനിടയിൽ കൂടി രാഷ്ട്രീയം കടത്താൻ നോക്കല്ലേ

    • @EmiG-tt5cm
      @EmiG-tt5cm 15 днів тому

      Stupidity.
      Gold smugglers and real estate illegal fundings are the real reason

    • @ajaikumar8503
      @ajaikumar8503 15 днів тому

      @@vishnuprasad7955 ഈ വർഗ്ഗം അങ്ങനെയാണ് ബ്രോ.