നല്ല ideas ഉള്ള ownerമാര് ആണല്ലോ ഇവർ. ഇവിടുത്തെ പല ഭരിക്കുന്ന കിഴങ്ങൻമാർക്കും ഇല്ലാത്ത innovative ideas ഉണ്ട് ഇവർക്ക്. മാത്രമല്ല യാത്രക്കാരുടെ saftey and comfort ആണ് ഇവർ കൂടുതലും ചിന്തിക്കുന്നത് 😘❤ ഇവർക്ക് പരശുരമിനെ വീണ്ടും തിരിച്ചു കൊണ്ട് വരാൻ സാധിച്ചാൽ ഇവര് അവനെ fire ആകും 💥💥🥰🙌🏻
Ys , 1 വർഷത്തോളം പുള്ളി ഒറ്റക്ക് പൊരുതി , ഏതെങ്കിലും ബസുകാർ വണ്ടി ഓടിക്കാൻ അന്ന് ധൈര്യം കാണിച്ചിരുന്നേൽ ksrtc ഇത്രേം നെഗിളിക്കില്ലാർന്നു. റോബിൻ ഗിരീഷ് എന്ന വ്യക്തിയുടെ അപാര ചങ്കൂറ്റവും മനകരുത്തും.12 വർഷം മുൻപുള്ള കേസ് പറഞ്ഞ് പുള്ളിയെ അറസ്റ്റ് ചെയ്തു തകർക്കാൻ നോക്കി, എന്നിട്ടെന്ത പുള്ളിടെ വണ്ടി ഭംഗിയായി കോയമ്പത്തൂർ പോകുന്നു.
പ്രൈവറ്റ് ബസ് നല്ലൊരു റൂട്ട് കണ്ടുപിടിച്ചു ആളുകളുക് നല്ല രീതിയിൽ സർവീസ് കൊടുക്കുമ്പോൾ govt ഒരു നോട്ടിഫിക്കേഷൻ ഇറക്കി ഒരു വിവസായം ഇല്ലാതാക്കിയ ഒരേ ഒരു ഉദാഹരണം തിരിച്ചു വാവരിവിനായി പ്രതീഷിക്കുന്നു 🙂
കേരളത്തിൽ നല്ല ഐഡിയ ഉള്ള സംരഭകർ ഉണ്ട് പക്ഷെ ഗവണ്മെന്റ് സപ്പോർട് ഇല്ല എന്ന് മാത്രം അല്ല ഉള്ളതിനെ നശിപ്പിക്കുക കൂടി ചെയ്യുന്നു അതും ചിലരുടെ താല്പര്യം നിലനിർത്താൻ വേണ്ടി മാത്രം (അധ്വാനിക്കാതെ സർക്കാർ പണം വെട്ടി തിന്നുന്ന വിഭാഗം )
Wow superb Interview Intelligent & Innovative @ safety, quality upgradetion @ all levels ( many things 1st intro @ India)grt very much concerned about public, come 🔙 with AITP @ more of e 🚌 s yes we can best wishes jisaab success is ours when @ quality & safety byee
കേരളത്തിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രൈവറ്റ് ബസുകളും, നാളെ റോബിൻ ബസ് പോലെ, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് AITP എടുത്ത്, അവർ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന റൂട്ടുകളിൽ, ഇഷ്ടമുള്ള സമയത്ത് trip നടത്തുകയും, ഇഷ്ടമുള്ള ticket charge ഈടാക്കുകയും ചെയ്യും. അവർക്ക് അവരുടെ മിനിമം ചാർജ് 20 രൂപ സ്വയം തീരുമാനിക്കാം. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിക്കുന്നതിനാൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല.
അങ്ങനെ, കേരളത്തിലെ എല്ലാ പ്രൈവറ്റ് ബസുകളും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് ട്രിപ്പ് തുടങ്ങിയാൽ അവസാനം പൊതുജനങ്ങൾ കഷ്ടപ്പെടും.. Full ticket പണം നൽകുന്ന എല്ലാ യാത്രക്കാരും, അവരുടെ യാത്ര ordinary ബസിൽ നിന്ന്, അതേ റൂട്ടിൽ സഞ്ചരിക്കുന്ന AITP ബസിലേക്ക് മാറ്റും. അതിനാൽ, ഒടുവിൽ student concession കൺസഷൻ വിദ്യാർത്ഥികൾ മാത്രമായിരിക്കും ordinary ബസിൽ യാത്ര ചെയ്യുക. അതോടെ ordinary ബസുകൾ നഷ്ടത്തിലാവുകയും സർവീസ് നിർത്തുകയും ചെയ്യും..
എന്റെ മകൻ കടുത്തുരുത്തിയിൽ നിന്നും കോട്ടയത്തിന് 5 രൂപ കൊടുത്ത് പോകുമ്പോൾ എനിക്ക് ലജ്ജ തോന്നാറുണ്ട്. ധർമ്മക്കാർ പോലും 5 രൂപ മേടിക്കാൻ ബുദ്ധിമുട്ട് ഉള്ള ഇക്കാലത്ത്.
എൻ്റെ ആഗ്രഹം എന്തെന്ന് പറഞ്ഞാൽതുടർന്നുംസ്വകാര്യ ബസുകൾ നിലനിൽക്കണംമാത്രമല്ല കെഎസ്ആർടിസി എന്ന ബൂർഷ്വാ സർവീസിന് ഒരു ബദൽ സംവിധാനം പോലെ പ്രൈവറ്റ് ബസുകൾ കേരളത്തിൻ്റെ റോഡുകളിൽ എന്നും നിലകൊള്ളണം
Electric bus permit നെകുറിച്ച് ഒരു detail video ചെയ്യാമോ? എവിടെയെല്ലാം, എങ്ങനെ എല്ലാം ഓടാം എന്ന് എല്ലാം ഉൾപെടുത്തി. ഫസ്റ്റ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ചാനലിന് നല്ല റീച്ചും കിട്ടും ഞങ്ങൾക്ക് നല്ലൊരു ഇൻഫോർമേഷനും കിട്ടും. ❤❤❤❤❤
Thanks for the second part.. പിന്നെ എന്ത് futurustic ആയാലും ,k s r t c , goverment ഉം ഇവരെ ഓടാൻ അനുവദിക്കും എന്ന് തോന്നുനുണ്ടോ. അവർ പിന്നെയും ഇതുപോലെ വണ്ടി കയറ്റി ഇടിപ്പിക്കും. ഒരു support കൊടുക്കില്ല .. നമ്മുക്ക് പോകാകൻ ksrtc യുടെ 10+ years ഓൾഡ് ആയ bus ഇൽ extra ചാർജ്സ്+ cess കൊടുത്തു പോകാം അതാ വിധി...
വല്ല്യ ഉപകാരം, private buses റോഡിൽ ഉണ്ടാവുകയില്ല എന്ന് ആദ്യം പറഞ്ഞതിന്, ആധിനം ഞാൻ ആഗ്രഹിക്കുന്നു, കാരണം എന്ന് private bus നിൽകുന്നു അന്ന് റോഡിലെ മരണങ്ങൾ കുറയാൻ തുടങ്ങും, മനുഷ്യർക്ക് റോഡിലൂടെ യാത്ര ചെയ്യാൻ ഉള്ള സ്വർഗ്ഗ തുല്ല്യമായ അവസരം ആയിരിക്കും അത്... If you can cross my words, you must prove that i am saying wrong..
പരശുറാം വിണ്ടും നിരത്തിൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.🎉🎉🎉🎉
Thank you ❤️will convey to the owners😊😊
നല്ല ideas ഉള്ള ownerമാര് ആണല്ലോ ഇവർ. ഇവിടുത്തെ പല ഭരിക്കുന്ന കിഴങ്ങൻമാർക്കും ഇല്ലാത്ത innovative ideas ഉണ്ട് ഇവർക്ക്. മാത്രമല്ല യാത്രക്കാരുടെ saftey and comfort ആണ് ഇവർ കൂടുതലും ചിന്തിക്കുന്നത് 😘❤ ഇവർക്ക് പരശുരമിനെ വീണ്ടും തിരിച്ചു കൊണ്ട് വരാൻ സാധിച്ചാൽ ഇവര് അവനെ fire ആകും 💥💥🥰🙌🏻
Yes the true വണ്ടി പ്രാന്തന്മാർ... അവർ എല്ലം research ചെയ്ത ശേഷം ആണ് എല്ലം ചെയ്യുന്നത്
അതെ
നോമിനേക്കാൾ വലിയ ഐഡിയാക്കാരൊന്നും ഇവിടെ അങ്ങനെ വാഴേണ്ട എന്ന പെരുന്തച്ചൻ കോംപ്ലക്സുമായി ഇരിക്കുന്ന ടീം ആണ് അപ്പുറത്ത്.
ഒരു ബസ് പ്രേമിക്കും ഇത് skip അടിക്കാൻ പറ്റില്ല... മൊത്തമായും ഇരുന്നു കാണും...
True ❤️❤️
Super episode
@ashwincherian726 tu❤️
Good episode. Congrats to Parasuram Group. AITP എങ്ങിനെ എല്ലാം ഉപയോഗപ്പെടുത്താം എന്ന വഴികാട്ടി ROBIN MOTORS ആണെന്ന കാര്യം ആരും മറക്കരുത്
Thank you❤️ and true words
Ys , 1 വർഷത്തോളം പുള്ളി ഒറ്റക്ക് പൊരുതി , ഏതെങ്കിലും ബസുകാർ വണ്ടി ഓടിക്കാൻ അന്ന് ധൈര്യം കാണിച്ചിരുന്നേൽ ksrtc ഇത്രേം നെഗിളിക്കില്ലാർന്നു.
റോബിൻ ഗിരീഷ് എന്ന വ്യക്തിയുടെ അപാര ചങ്കൂറ്റവും മനകരുത്തും.12 വർഷം മുൻപുള്ള കേസ് പറഞ്ഞ് പുള്ളിയെ അറസ്റ്റ് ചെയ്തു തകർക്കാൻ നോക്കി, എന്നിട്ടെന്ത പുള്ളിടെ വണ്ടി ഭംഗിയായി കോയമ്പത്തൂർ പോകുന്നു.
Annu robin nu ivaril oru 5 owners enkilum support cheytirunenkil AITP ok vere level ayenee
@@Jojo-ff5by ഇനി എല്ലം AITP ആകാനാണ് chance കൂടുതൽ... Owner ന്റെ words ഇൽ നിന്നും അതാണ് മനസിലാകുന്നത്
@@Wrangler081 true
എല്ലായിടത്തും govt ജനങ്ങള്‍ക്ക് നന്മ ചെയ്യും. എന്നാല്‍ കേരളത്തിലുള്ള govt ജനങ്ങളെ എങ്ങനെ പിച്ചയെടുപ്പിക്കാം എന്നുള്ളതിന് ബിരുദം എടുക്കുകയാണ്
😅😅 true words
💯
എല്ലാവിധ വിജയാശംസകളും നേരുന്നു
❤️❤️👍🏻👍🏻
പ്രൈവറ്റ് ബസ് നല്ലൊരു റൂട്ട് കണ്ടുപിടിച്ചു ആളുകളുക് നല്ല രീതിയിൽ സർവീസ് കൊടുക്കുമ്പോൾ govt ഒരു നോട്ടിഫിക്കേഷൻ ഇറക്കി ഒരു വിവസായം ഇല്ലാതാക്കിയ ഒരേ ഒരു ഉദാഹരണം തിരിച്ചു വാവരിവിനായി പ്രതീഷിക്കുന്നു 🙂
Yes👍🏻👍🏻
Pakka research ഉണ്ട് ഇവർക്ക്❤❤ എല്ലാം ഭംഗിയായി നടക്കട്ടെ🫶💝 ഇതുപോലത്തെ ആളുകൾ ഈ ഫീൽഡിലേക്ക് വരണം❤❤❤
Yess🔥❤️❤️
25:50 സത്യം കോഴിക്കോട് നിന്നും ഡയറക്ട് എറണാകുളം ബസ്സ് ഉണ്ടായിട്ടും ഞാൻ എറണാകുളം വർക്ക് ചെയ്യുന്ന സമയത്ത് പരശുവിന് വേണ്ടി കാത്തു നിൽക്കുമായിരുന്നു
Yes അദ്ദേഹം അത് clear ആയി പറഞ്ഞു...
പക്ഷെ അതൊക്കെ തെറ്റായിരുന്നു. ശെരിയാക്കാൻ വേണ്ടി ഒരു ടീമിനെ ഏൽപിച്ചു, ഇപ്പൊ അവര് എല്ലം ശെരീയാക്കി.
King of wayanad♥️
😊😊❤️❤️
പരശുറാം❤❤
❤️❤️❤️
Full video skip cheyyathe kandu.. Good Vlog.. kudos to Visionary Owners of JJ Group..
Thank you❤️❤️
കേരളത്തിൽ നല്ല ഐഡിയ ഉള്ള സംരഭകർ ഉണ്ട് പക്ഷെ ഗവണ്മെന്റ് സപ്പോർട് ഇല്ല എന്ന് മാത്രം അല്ല ഉള്ളതിനെ നശിപ്പിക്കുക കൂടി ചെയ്യുന്നു അതും ചിലരുടെ താല്പര്യം നിലനിർത്താൻ വേണ്ടി മാത്രം (അധ്വാനിക്കാതെ സർക്കാർ പണം വെട്ടി തിന്നുന്ന വിഭാഗം )
True👍🏻
ഞാൻ പണ്ട് ഗുരുവായൂർ ബസിൽ ഉള്ളപ്പോൾ ആളുകൾ പരുശുറാമിന് രാത്രി വെയ്റ്റ് ചെയ്യുന്നത് കാണാറുണ്ട്... ഓർമ ശരിയാണെങ്കിൽ രാത്രി 7 മണിക്ക്
Yes❤️❤️
Wow superb Interview Intelligent & Innovative @ safety, quality upgradetion @ all levels ( many things 1st intro @ India)grt very much concerned about public, come 🔙 with AITP @ more of e 🚌 s
yes we can best wishes jisaab success is ours when @ quality & safety byee
Thank you❤️❤️ the owners are really a genius
PARASURAM❤
❤️
👌👌
❤️❤️
👍👍👍👍🌹🌹🌹
😊😊😊❤️❤️
കേരളത്തിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രൈവറ്റ് ബസുകളും, നാളെ റോബിൻ ബസ് പോലെ, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് AITP എടുത്ത്, അവർ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന റൂട്ടുകളിൽ, ഇഷ്ടമുള്ള സമയത്ത് trip നടത്തുകയും, ഇഷ്ടമുള്ള ticket charge ഈടാക്കുകയും ചെയ്യും. അവർക്ക് അവരുടെ മിനിമം ചാർജ് 20 രൂപ സ്വയം തീരുമാനിക്കാം. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിക്കുന്നതിനാൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല.
അങ്ങനെ, കേരളത്തിലെ എല്ലാ പ്രൈവറ്റ് ബസുകളും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് ട്രിപ്പ് തുടങ്ങിയാൽ അവസാനം പൊതുജനങ്ങൾ കഷ്ടപ്പെടും.. Full ticket പണം നൽകുന്ന എല്ലാ യാത്രക്കാരും, അവരുടെ യാത്ര ordinary ബസിൽ നിന്ന്, അതേ റൂട്ടിൽ സഞ്ചരിക്കുന്ന AITP ബസിലേക്ക് മാറ്റും. അതിനാൽ, ഒടുവിൽ student concession കൺസഷൻ വിദ്യാർത്ഥികൾ മാത്രമായിരിക്കും ordinary ബസിൽ യാത്ര ചെയ്യുക. അതോടെ ordinary ബസുകൾ നഷ്ടത്തിലാവുകയും സർവീസ് നിർത്തുകയും ചെയ്യും..
അത് തന്നെ ആകും അവസാനം സംഭവിക്കുക
എന്റെ മകൻ കടുത്തുരുത്തിയിൽ നിന്നും കോട്ടയത്തിന് 5 രൂപ കൊടുത്ത് പോകുമ്പോൾ എനിക്ക് ലജ്ജ തോന്നാറുണ്ട്. ധർമ്മക്കാർ പോലും 5 രൂപ മേടിക്കാൻ ബുദ്ധിമുട്ട് ഉള്ള ഇക്കാലത്ത്.
സത്യം അതാണേലും പുറത്തു പറയാൻ പറ്റില്ല
മതി leyland 🔥🔥🔥
😊😊
എന്റെ ഓർമ ശെരി ആണെങ്കിൽ പാലക്കാട് to കോഴിക്കോട് ജനതയുടെ isuzu ബസ്സ് ആണ് കേരളത്തിൽ ആദ്യമായ് പവർ സ്റ്റീറിങ് കൊണ്ട് വന്നധ്.. 1994 കാലഘട്ടത്തിൽ
1994 power steering in india🙆🏻♂️
2000 ആയിരിക്കും
@india9unknown 1998 എന്നാണ് onwer പറഞ്ഞത്
അതെ പാലക്കാട് -ഒറ്റപ്പാലം -ചേർപ്പുളശ്ശേരി -പെരിന്തൽമണ്ണ -മഞ്ചേരി -കുണ്ടോട്ടി -കോഴിക്കോട്, അത് ഒരു ഒന്നന്നര ബസ് ആയിരുന്നു.
Ok ok okeiiii okeiii aah aah aahh um um um 😂❤
😅😊
❤❤❤❤❤❤❤❤
❤️❤️😊😊
എൻ്റെ ആഗ്രഹം എന്തെന്ന് പറഞ്ഞാൽതുടർന്നുംസ്വകാര്യ ബസുകൾ നിലനിൽക്കണംമാത്രമല്ല കെഎസ്ആർടിസി എന്ന ബൂർഷ്വാ സർവീസിന് ഒരു ബദൽ സംവിധാനം പോലെ പ്രൈവറ്റ് ബസുകൾ കേരളത്തിൻ്റെ റോഡുകളിൽ എന്നും നിലകൊള്ളണം
നിയമങ്ങൾ നല്ലതാണ് പൊതു ജനത്തിന് ഉപകാരം ഉണ്ടെങ്കിൽ... പ്രൈവറ്റ് bus കളിൽ കൊടുക്കുന്ന സംവിധാനങ്ങൾ എങ്കിലും ksrtc കളിൽ കൊടുത്തിരുന്നേൽ
❤😘
❤️😊
♥️♥️♥️
❤️👍🏻
കേറി വായോ ചേട്ടന്മാരെ, aitp എങ്കിൽ അങ്ങനെ എങ്ങനെ ആയാലും വണ്ടി ഓടിച്ചു കാണിച്ചു കൊടുക്ക്
2 optionil ഏതും എടുക്കും അവർ... എന്തായാലും അവർ parassu ഇറക്കും എന്ന് തീരുമാനിച്ചിട്ടുണ്ട്
@@orangezone4383 പഴയ പെർമിറ്റിൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓടിച്ചു കാണിക്കണം അത് ആണ് എനിക്ക് ഇഷ്ടം
@@sandheep.ksandhu4638Athin mvd permit renew cheyth kodukkande , allenkil ippo ellavarum irakkiyene
Orukalathe Vikram ..bather paravur ❤
Yesss❤️❤️❤️❤️
വീണ്ടും പരശുരാമിന് വേണ്ടി കാത്തിരിക്കുന്നു
Yess എല്ലാരും കട്ട waiting
Aitp rules electric bus permit Venda 🔥🔥🔥🔥
Series of buses ആണെന്ന പറഞ്ഞെ
❤️❤️
😊😊
🔥🔥🔥
😊😊
Electric bus permit നെകുറിച്ച് ഒരു detail video ചെയ്യാമോ?
എവിടെയെല്ലാം, എങ്ങനെ എല്ലാം ഓടാം എന്ന് എല്ലാം ഉൾപെടുത്തി.
ഫസ്റ്റ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ചാനലിന് നല്ല റീച്ചും കിട്ടും ഞങ്ങൾക്ക് നല്ലൊരു ഇൻഫോർമേഷനും കിട്ടും.
❤❤❤❤❤
Ok bro... ഞങ്ങൾ details collect ചെയ്തു ചെയ്യാം... ❤️
@@orangezone4383 thank you
💥🔥☝✌
😊😊
ആദ്യ fp ബസ് താമരശ്ശേരി -തൃശൂർ റൂട്ടിൽ മയിൽവാഹനം ആണ് ഇറക്കിയത് എന്ന് തോന്നുന്നു.
അത് കണ്ടിട്ടുണ്ട്... Again a nostalgic one❤️
പണ്ടാരം, ഈ പരസ്യം നി൪ത്തിയാൽ നന്നായിരിക്കും.
UA-cam ന്റെ പണിയാണ് 🙊
Parasuram permit Edavanakkad to Sulthan Bathery aayirunnu enn kettittund...
Njn yathra cheytha samayath N Paravur to S Bathery aayirunnu.
Yes ഇനി എറണാകുളം വരെ extend ചെയ്യും എന്നാണ് പറഞ്ഞത്
മതിലകം എന്റെ നാട് ❤
❤️❤️
ടോട്ടൽ പറവൂർ -സുൽത്താൻ ബത്തേരി എത്ര കിലോമീറ്റർ ഓടുന്നു
ഒരു 250km അടുത്ത് കാണും
Robin bus interview cheya
Yes will try👍🏻👍🏻
വീണ്ടും കളത്തിൽ പരശുറാം ❤❤❤
Waiting for his arrival ❤️❤️
0O:09 athanu nallathu
Nalloru prasthanathe nasippichu KSRTC...ennitto avarkku nalla oru service polum maryadakku kodukkan pattunnilla...take over palathum ippo vanishing beauties aayi maari
True👍🏻
KochiairporttoAluvaElectricBusOdunnudu.
അത് ഇവർ ആണോ എന്ന് അറീല
അത് KSBL ന്റെ യാണ്. മെട്രോ ഫീഡർ ബസുകൾ
Aa ok onnu ozhivaakkiyaal nannaayirunnu
Parasuram ❤
❤️❤️😊😊
Lone eadukkalle chettaaa
അവർക്കു confidence ഉണ്ടാകുമായിരിക്കും
ഇങ്ങേരെ ഏൽപ്പിക്കണം ksrtc ചിലപ്പോ ക്ലിക്ക് ആവും
Well said👍🏻
Thanks for the second part..
പിന്നെ എന്ത് futurustic ആയാലും ,k s r t c , goverment ഉം ഇവരെ ഓടാൻ അനുവദിക്കും എന്ന് തോന്നുനുണ്ടോ. അവർ പിന്നെയും ഇതുപോലെ വണ്ടി കയറ്റി ഇടിപ്പിക്കും. ഒരു support കൊടുക്കില്ല ..
നമ്മുക്ക് പോകാകൻ ksrtc യുടെ 10+ years ഓൾഡ് ആയ bus ഇൽ extra ചാർജ്സ്+ cess കൊടുത്തു പോകാം അതാ വിധി...
അത് വളരെ സത്യമായ കാര്യമാണ് താങ്കൾ പറഞ്ഞത്
കേന്ദ്രം ഭരിക്കുന്നത് BJP ആണെങ്കിൽ പരശുവിന്റെ AITP യെ ഒരു mvd പുല്ലനും തൊടില്ല...
AITP ആണെങ്കിൽ ഈ വണ്ടി റോഡിൽ കാണാൻ കഴിയില്ല അല്ലേ 🙂
കാണാൻ കഴിയും... But എങ്ങനെ ആകും എന്നുള്ളതിൽ confusion ഉണ്ട്
ഹൈകോടതി വിധി എന്തായി 16 റാം തിയതി വിധി ഉണ്ട് എന്ന് പറഞ്ഞത്
അത് ചോദിച്ചിട് പറയാം 👍🏻
Enthayi ,kodathi vidhi@@orangezone4383
പ്രൈവറ്റ് ബസ് കേരളത്തിൽ ഭാവിയിൽ ഉണ്ടാകാൻ ചാൻസ് ഇല്ലാ കാരണം ksrtc ബസ് കേരള സർക്കാർ പോലീസ് മോട്ടോർ വാഹന വകുപ്പ് ആണ്
ഈ പോക്ക് കാണുമ്പോൾ തോന്നുന്നു
16thiyadhi vidhi enn parayunund ath vanno🙂
അദ്ദേഹത്തോട് ചോദിക്കട്ടെ
@orangezone4383 ennit parayane😔
@@Fahhiz sure
@@orangezone4383 chodicho😊
റോബിൻ ഇറങ്ങാം എങ്കിൽ ഈ വണ്ടിക്കും ഇറങ്ങിക്കൂടെ!
Yes ഇറങ്ങും
കട്ട വെയ്റ്റിങ്
Yess❤️😍😍 we too
Bus varruoo njn ennlyum kandirenu
വരും.. But പുതിയ രൂപത്തിൽ ആണ്... അവരുടെ aims എല്ലാം owner clear ആയി പറഞ്ഞു
വളരെ ഏളിമയുള്ള സംസാരം. ബസ്സുടമകളുടെ ജാഡ ഇല്ല
അത് സത്യം ❤️
Edhahathinokka bus serviceinda marmam ariyaam
Yes owner super ആണ് 😊
പറസുരാം ബസിന്റെ ഒരു ബ്ലോക്ക് ഉണ്ടായിരുന്നു ഓ തീ
Yes❤️❤️
Bad ldf government
Ee vandi work ne kayattiyo
Ekadesham eppol muthalayirikkum oodi thudanguka
ഇത് തന്നെ വരുമോ അതോ വേറെ രീതിയിൽ ആണോ വരുന്നേ എന്നുള്ള doubt ഉണ്ട്... Surprize ആയിരിക്കും 😊
Thanks for the valuable information ❤
@@Aanamayil-ottagam_3b7 😊😊
A I T P
KL REGISTRATION ആക്കരുത്
Yes പെട്ടു പോകും
@@orangezone4383 KL ആണെങ്കിൽ VD ടീമ് വെറുതെ ഞെക്കി പിഴിത് ടൈം WAST GIFT നൽകും
ഈ വണ്ടി കൊടുത്ത് കൂടെ,വെറുതെ നശിപ്പിക്കണോ
Order ഇന്ന് വരും നാളെ വരും എന്ന് വിചാരിച്ചു ഇരുന്നു
വല്ല്യ ഉപകാരം, private buses റോഡിൽ ഉണ്ടാവുകയില്ല എന്ന് ആദ്യം പറഞ്ഞതിന്, ആധിനം ഞാൻ ആഗ്രഹിക്കുന്നു, കാരണം എന്ന് private bus നിൽകുന്നു അന്ന് റോഡിലെ മരണങ്ങൾ കുറയാൻ തുടങ്ങും, മനുഷ്യർക്ക് റോഡിലൂടെ യാത്ര ചെയ്യാൻ ഉള്ള സ്വർഗ്ഗ തുല്ല്യമായ അവസരം ആയിരിക്കും അത്... If you can cross my words, you must prove that i am saying wrong..
KRSTC മറിഞ്ഞ് നാല് ജീവനുകൾ പൊലിഞ്ഞ വാർത്ത വായിച്ചായിരുന്നോ?
@furaham yes
ക്കോടതി വിധി എന്തായി?
Owner നോട് ചോദിച്ചു നോക്കട്ടെ
❤❤❤❤❤❤🎉
❤️❤️❤️😊😊
Parasuram❤️❤️
❤️❤️😊
❤❤❤❤❤❤❤
❤️❤️❤️😊😊
❤🔥
❤️😊
❤❤
😊❤️
❤
😊❤️
❤🔥
😊❤️
❤❤❤👍
❤️❤️😊
❤️❤️
😊😊❤️
❤❤❤❤
❤️❤️
❤❤❤❤
❤️❤️❤️
❤❤
❤️❤️
❤❤
❤️❤️