ഇതൊക്കെ കണ്ടിട്ടും വീണ്ടും ജനങ്ങൾ പ്രത്യേകിച്ച് വാഹന മേഖലയിൽ ജോലി ചെയ്ത് ജീവിക്കുന്നവർ മാർക്സിസ്റ്റ് പാർട്ടിക്ക് തന്നെയല്ലേ വോട്ട് ചെയ്യുന്നത്. ഇതാണ് മാർക്കിസം കൊണ്ട് കേരളത്തിലെ വാഹന തൊഴിലാളികൾക്ക് ഉണ്ടായ ഗുണം. ഒരുകാലത്ത് സാമൂതിരിയുടെ നാട്ടിലെ മോഫ്യൂസിൽ സ്റ്റാൻഡിൽ കയറാത്ത ആഡംബര ദീർഘദൂര ബസ്സുകൾ ഉണ്ടായിരുന്നില്ല. രാത്രിയെ പോലും പകലാക്കി അവർ ഓടിയിരുന്ന ആ കാലഘട്ടം കോഴിക്കോടിന്റ വ്യവസായത്തിന്റെയും സുവർണ കാലം ആയിരുന്നു❤. ഇപ്പോൾ എല്ലാ മേഖലയും തകർന്നു. തകർന്നത് അല്ല തകർത്തു തരിപ്പണമാക്കി ഈ ഭരിക്കുന്ന പാർട്ടി 😢.
ആദ്യം ഒരു പച്ച കളർ ആയിരിന്നു എല്ലാ ദിവസവും 6.30 ആവുമ്പോൾ എടപ്പാൾ എത്തും ഞാൻ ഒരിക്കൽ എടപ്പാൾ മുതൽ കുന്ദംകുളം വരെ നിന്നിട്ടാണ് പോയത് ഏത് സമയത്തും ഫുള്ളായിരിക്കും നല്ല സ്പീഡാണ് അന്ന് കണ്ടക്ടർ ഉണ്ടായിരിന്നു നല്ല സംസാരം നല്ല പെരുമാത്തം ഉള്ള ഒരാളായിരിന്നു
Ksrtc ഗവണ്മെന്റ് ആണ് ജനങളുടെ ഇത് പ്രൈവറ്റ് ആണ് ജനങ്ങളെ എങ്ങനെ ഓക്കേ ബുദ്ധിമുടിക്കാൻ പറ്റുമോ അങ്ങനെ ഓക്കേ റോഡിൽ ബുദ്ധിമുടിച്ചു കൊല്ലവിളി നടത്തുന്ന ബസ് അപ്പൊ കുഴപ്പം ഇല്ല ഈ പ്രസ്ഥാനം എത്ര പെട്ടന്നു നിർത്തി പോകണേ എന്ന് മാത്രം
ഇത് വളരെ ഉപകാരം ഉള്ള ബസ് ആയിരുന്നു. അതുപോലെ samrat , vayujith, thrayambakan etc.. ഞങ്ങളുടെ നാട്ടിൽ നിന്നും കാലത്തു കാലിക്കറ്റ് യൂണിവേറിസിറ്റി പോകാൻ ആയെ ടീച്ച്‌ർസ് നും സ്റ്റുഡന്റസ് നും ഉപകരം ആയിരുന്നു. ടേക്ക് ഓവർ കെ സ് ർ ടി സി നിർത്തി എന്ന് തോന്നുന്നു. ആ ബസ് ടൈം പഞ്ചാലിറ്റി ഇല്ലായിരുന്നു. പിന്നെ ഫ്. പി ആണ് കൂടുതൽ ചാർജ് + സെസ്സ് . എന്ത് ചെയ്യാൻ ആണ് ഇവിടെ എങ്ങനെയൊക്കെ ആണ്. ഇതുപോലെ 140 പ്രശനം ഉള്ള ബസുകളുടെ വീഡിയോസ് ചെയ്യാൻ ശ്രമിക്കു.
Altp ആയിട്ട് ഈ ബസ് ഇറക്കി കൂടെ അല്ലെങ്കിൽ ഇൻഡസ്ട്രേറ്റ് പെർമറ്റ് ആയിട്ട് പെർമിറ്റ് കിട്ടില്ലേ കർണാടകയോ തമിഴ്നാട്ടിൽ നിന്നോ അതിർത്തി സ്ഥലങ്ങളിൽ നിന്ന് പെർമിറ്റ് തുടങ്ങിയാൽ ഓടാൻ സാധിക്കില്ലേ cwms എല്ലാം ഓടുന്നതുപോലെ
CWMS പഴയ ഇന്റർ സ്റ്റേറ്റ് പെർമിറ്റ് ആണ്. ഇനി അത്തരം പെർമിറ്റുകൾ കിട്ടുവാൻ സാധ്യത വളരെ വിരളം ആണ് 🤷♂️ AITP നല്ലൊരു സാധ്യത ആണ് 😊 റോബിൻ ഒറ്റക്ക് വഴി വെട്ടി വന്ന പാതയിൽ ഇപ്പോൾ മറ്റ് പലരും നടന്ന് തുടങ്ങിയിട്ടുണ്ട്. പരശുവിനെ പോലെ കേരളക്കര മുഴുവൻ അറിയുന്ന ഒരു വാഹനം അനുയോജ്യമായ ഒരു AITP പെർമിറ്റുമായി കടന്ന് വന്നാൽ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കും 😊.
ഈ വണ്ടിക്ക് 140 കിലോമീറ്റർ ഉള്ളിൽ ഈ വണ്ടി ഓടിക്കൊണ്ടിരുന്ന permit അനുവദിച്ച് കിട്ടില്ലേ എന്റെ നാട്ടിൽ നിന്നും കോഴിക്കോടേക്ക് പോയിക്കൊണ്ടിരുന്ന പാണത്തൂർ ടു കോഴിക്കോട് രാജേഷ് പെർമിറ്റ് ഇപ്പോൾ കോഴിക്കോട് വരെ പോകുന്നത് പെർമിറ്റ് കിട്ടാതെ 140 കിലോമീറ്റർ ഉള്ളിൽ തലശ്ശേരി വരെ പെർമിറ്റ് അനുവദിച്ച് പണത്തൂർ ടു തലശ്ശേരി ആയിട്ട് ഓടുന്നുണ്ട് കാസർകോട് ജില്ലയുടെ മലയോര മേഖലയിൽ നിന്ന് തലശ്ശേരി ക്കുള്ള ഒരേയൊരു പ്രൈവറ്റ് ബസ് സർവീസ് ആണ് ഞാൻ പറഞ്ഞ വണ്ടി യുടെ ടേക് ഓവർ കണ്ണൂർ വരെ മാത്രമേ പോകുന്നുള്ളൂ കൂടാതെ കാഞ്ഞങ്ങാട് മുതൽ പാണത്തൂർ വരെ ടേക്കോവർ ഉണ്ട് എന്നിട്ടും ആ വണ്ടിയിൽ നല്ല ആളുണ്ട് ഈ സർവീസ് ഓടാൻ പറ്റുന്നില്ല ആയിരുന്നു കുറച്ചു നാളായിട്ട് ഇപ്പോൾ ആദ്യമേ തുടങ്ങിയതാണ് മുമ്പ് ഈ സർവീസ് നടത്തിയപ്പോൾ കെഎസ്ആർടിസിടേക്ക് ടേക്ക് ഓവർ പുറകെ ഓടി നിർത്തിച്ചത് ആയിരുന്നു പിന്നെ പണത്തൂർ വരാതെ കാഞ്ഞങ്ങാട് നിന്ന് സർവീസ് നടത്തിയിരുന്നു ഇപ്പോൾ പുതിയതായിട്ട് ഞങ്ങളുടെ നാട്ടിലുള്ള ഒരാൾ ആ പെർമിറ്റ് വാങ്ങി തലശ്ശേരി വരെ പാണത്തൂരിൽ നിന്നും ഓടാനുള്ള അനുവാദം കിട്ടി പുതിയbs6 വണ്ടി ഇറക്കി ടൈഗർ ബോഡി ചെയ്തു സർവീസ് നടത്തുന്നു ബസ്സിന്റെ പേര് ആന്റണി ഈ വണ്ടിക്ക് മുമ്പ് സർവീസ് നടത്തിയിരുന്ന വണ്ടിക്ക് പ ണത്തൂർ ടു തലശ്ശേരി കിട്ടിയിട്ടും ഓടാൻ കെഎസ്ആർടിസി സമ്മതിക്കുന്നില്ല ആയിരുന്നു പിന്നീട് കുറച്ച് നാളായിട്ട് ഈ സർവീസ് ഇല്ലായിരുന്നു നിർത്തിവെച്ചിരുന്നു ഓടാൻ ശ്രമിക്കുമ്പോൾ കെഎസ്ആർടിസി ടേക്ക് ഓവർ പുറകെ വന്നു ആളില്ലാതെ ആക്കുകയായിരുന്നു എപ്പോഴും കെഎസ്ആർടിസി പുറകെ ഉണ്ട് പക്ഷേ അവർ സർവീസ് നടത്തുന്നുണ്ട് ഈ ആന്റണി എന്ന വണ്ടിയുടെ ടേക്ക് ഓവർ ആയി ഫ്രണ്ടിലും ബാക്കിലും എസ്കോർട്ട് പോലെ കെഎസ്ആർടിസിയുടെ രണ്ട് ടേക്ക് ഓവർ ആണ് പുറകെ പോകുന്നത് എന്നിട്ടും ആന്റണി പ്രൈവറ്റ് ബസ്സിന് നല്ല ആളുണ്ടെന്നാണ് അറിയാൻ സാധിച്ചത് ടേക്ക് ഓവർ ആണെങ്കിൽ കണ്ണൂർ വരെ മാത്രമേ പോകുന്നുള്ളൂ താനും ശരിക്കും പറഞ്ഞാൽ ഈ പെർമിറ്റ് കോഴിക്കോട് വരെ ആണെങ്കിൽ ആൾക്കാർക്ക് ഉപഹാരമായി വന്നേനെ കോഴിക്കോട് ആശുപത്രിയിൽ എല്ലാം പോകുന്ന ആൾക്കാർക്ക് ഇപ്പോൾ കോഴിക്കോട് പോകേണ്ട സമയം തലശ്ശേരി 10 30 ആകുമ്പോൾ അവിടെ എത്തിക്കഴിഞ്ഞു മൂന്നര വരെ തലശ്ശേരിയിൽ വെറുതെ കിടക്കുകയാണ് പക്ഷേ ആളുണ്ട് തലശ്ശേരിയിൽ നിന്നും നടത്തിയിട്ടും ഇനിയിപ്പോൾ ടേക്ക് ഓവർ ഉള്ളതുകൊണ്ട് നല്ല രീതിയിൽ മുമ്പോട്ട് സർവീസ് കൊണ്ടുപോകും എന്നറിയില്ല ഈ സർവീസ് നിർത്തരുതെന്നാണ് ആഗ്രഹം
@@orangezone4383 yes ഒറ്റ കണ്ണൂർ തൃശൂർ വണ്ടി ഇല്ല ആദ്യം സൂപ്പർ ഫസ്റ് fastpassnger എടുത്തു പിന്നെ 140ഇൽ ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റും 80 കൂടുതൽ പെർമിറ്റ് ഉണ്ടായിരുന്നു തോന്നുന്നു
2014 ഇൽ ആണെന്ന് തോന്നുന്നു ksrtc take over വന്നത്... പിന്നീട് കുറച്ചു കാലം limited stop ആയി ഓടി but അതും stop ആയി പിന്നീട്... Detailed ആയിട്ടുള്ള interview with owner part 2 വരുന്നുണ്ട്...
അങ്ങനെ അല്ല.. നല്ല ഒരു bus ഓട്ടം ഇല്ലാണ്ട് നശിക്കുന്ന കാണുമ്പോൾ വിഷമം തന്നെ ആണ്... ഇവർ എന്തെങ്കിലും കൊള്ളരുതായ്മ കാണിച്ചിട്ടാണ് വണ്ടി permit stop ചെയ്തത് എങ്കിൽ തെറ്റില്ല... But നല്ല പോലെ ജനങ്ങൾക്കു കുറഞ്ഞ ചിലവിൽ നല്ല യാത്ര comfort കൊടുത്ത വാഹനം ഒരിക്കലും നിർത്താൻ പാടില്ല
@@orangezone4383 ente ella pratheekshayum thettichukond innu oru post kandu ini muthal Limited stop ordinary ayi service odithudangi kolakkadan manjeri kozhikode😭 ini kanan povunnathu pvt businte anthyam🥺😭 ellavarum orumich ninnale ini enthenkilum nadakku😢🙌
ഇതൊക്കെ കണ്ടിട്ടും വീണ്ടും ജനങ്ങൾ പ്രത്യേകിച്ച് വാഹന മേഖലയിൽ ജോലി ചെയ്ത് ജീവിക്കുന്നവർ മാർക്സിസ്റ്റ് പാർട്ടിക്ക് തന്നെയല്ലേ വോട്ട് ചെയ്യുന്നത്. ഇതാണ് മാർക്കിസം കൊണ്ട് കേരളത്തിലെ വാഹന തൊഴിലാളികൾക്ക് ഉണ്ടായ ഗുണം.
ഒരുകാലത്ത് സാമൂതിരിയുടെ നാട്ടിലെ മോഫ്യൂസിൽ സ്റ്റാൻഡിൽ കയറാത്ത ആഡംബര ദീർഘദൂര ബസ്സുകൾ ഉണ്ടായിരുന്നില്ല. രാത്രിയെ പോലും പകലാക്കി അവർ ഓടിയിരുന്ന ആ കാലഘട്ടം കോഴിക്കോടിന്റ വ്യവസായത്തിന്റെയും സുവർണ കാലം ആയിരുന്നു❤. ഇപ്പോൾ എല്ലാ മേഖലയും തകർന്നു. തകർന്നത് അല്ല തകർത്തു തരിപ്പണമാക്കി ഈ ഭരിക്കുന്ന പാർട്ടി 😢.
👍🏻well said
ഒരു കാലത്തെ ഗർജ്ജിക്കുന്ന സിംഹം കേരള സർക്കാരിന്റെ നിയമകുരുക്കിൽ തളക്കപ്പെട്ടവൻ 😢😢😢😢😢
Yes fact👍🏻👍🏻
King പറശു ❤
❤️❤️❤️
ഈ ബസ്സിന്റെ ഓണർ പബ്ലിക്കിന്റെ ഇഷ്ടപ്രകാരം ഈ ബസ്സ് നിരത്തിലിറക്കണം, ഇതു ജനങ്ങളുടെ ഒരു വികാരമാണ്
❤️❤️❤️ ഇതാണ് എല്ലാരുടെയും അഭിപ്രായവും
@@baijugw ബ്രോ ഓടുവാനുള്ള പെർമിറ്റ് കൂടി അനുവദിച്ചു കിട്ടേണ്ടെ
ആദ്യം ഒരു പച്ച കളർ ആയിരിന്നു എല്ലാ ദിവസവും 6.30 ആവുമ്പോൾ എടപ്പാൾ എത്തും ഞാൻ ഒരിക്കൽ എടപ്പാൾ മുതൽ കുന്ദംകുളം വരെ നിന്നിട്ടാണ് പോയത് ഏത് സമയത്തും ഫുള്ളായിരിക്കും നല്ല സ്പീഡാണ് അന്ന് കണ്ടക്ടർ ഉണ്ടായിരിന്നു നല്ല സംസാരം നല്ല പെരുമാത്തം ഉള്ള ഒരാളായിരിന്നു
ഈ വാക്കുകൾ കേട്ടപ്പോൾ തന്നെ മനസിലായി ഈ bus പോകുന്ന റൂട്ട് ഇൽ എല്ലാം ഒരു fan base ഉണ്ടാക്കി വെച്ചിട്ടാണ് പോയത് എന്ന്... Happy to hear❤️
ഞാൻ രണ്ടു വർഷം സ്ഥിരമായി പോയിരുന്നു ❤❤❤❤..പ്രീഡിഗ്രി കാലഘട്ടം...
ഭാഗ്യവാൻ... എപ്പോളെലും ഇരിക്കാൻ പറ്റിയിരുന്നോ??
@@orangezone4383 പുറകിലെ സീറ്റ്😃😃😃
കെ സ് ർ ടി സി യ്ക്കു വേണ്ടി മാത്രം സ്വകാര്യ മേഖല തകർത്തു എന്ത് കിട്ടാൻ.. ഇത് ആകുമ്പോ കുറച്ചു പേർക് തൊഴിൽ കിട്ടും..
എന്നാലും വല്ലാത്ത ചെയ്ത് ആയിപോയി... കോഴിക്കോട് bus സ്റ്റാൻഡ് ഇൽ അവന്റെ ഒരു വരവ് കാണാൻ തന്നെ ഒരു look ആയിരുന്നു
Ksrtc Unionkalk vendi govt kittanda valyathothilulla pvt bus tax adakam venda vechit ahn e viruthabasam.. mattu statekal elyatha keralathinte swantham thonivasm..
@@ajaysadhu2330 true
Ksrtc ഗവണ്മെന്റ് ആണ് ജനങളുടെ ഇത് പ്രൈവറ്റ് ആണ് ജനങ്ങളെ എങ്ങനെ ഓക്കേ ബുദ്ധിമുടിക്കാൻ പറ്റുമോ അങ്ങനെ ഓക്കേ റോഡിൽ ബുദ്ധിമുടിച്ചു കൊല്ലവിളി നടത്തുന്ന ബസ് അപ്പൊ കുഴപ്പം ഇല്ല ഈ പ്രസ്ഥാനം എത്ര പെട്ടന്നു നിർത്തി പോകണേ എന്ന് മാത്രം
അവൻ തിരിച്ചു വരും ❤️🔥
Yes ഇപ്പോൾ high court case judgement ആയിട്ടുണ്ട്... 140+ km കൂടുതൽ ഉള്ള pvt ന് ഓടാം എന്നായി
Automatic door, ticket printing എന്നിവ 2012 ൽ kondody അവരുടെ ഉടമസ്ഥതയിൽ ഉള്ള റൂട്ട് ബസുകളിൽ കൊടുത്തിരുന്നു .
True.. 👍🏻
@@orangezone4383
But ith 2000 Il thanne koduuvannatha
@@adhiiii_7 കാലത്തിനു മുന്നേ സഞ്ചരിച്ച bus❤️
2012 ith autom nerthiyath appol ann 😊 ithil 2000 thodakkame ond
Super bus❤
❤️❤️👍🏻👍🏻
ഇത് വളരെ ഉപകാരം ഉള്ള ബസ് ആയിരുന്നു. അതുപോലെ samrat , vayujith, thrayambakan etc.. ഞങ്ങളുടെ നാട്ടിൽ നിന്നും കാലത്തു കാലിക്കറ്റ് യൂണിവേറിസിറ്റി പോകാൻ ആയെ ടീച്ച്‌ർസ് നും സ്റ്റുഡന്റസ് നും ഉപകരം ആയിരുന്നു. ടേക്ക് ഓവർ കെ സ് ർ ടി സി നിർത്തി എന്ന് തോന്നുന്നു. ആ ബസ് ടൈം പഞ്ചാലിറ്റി ഇല്ലായിരുന്നു. പിന്നെ ഫ്. പി ആണ് കൂടുതൽ ചാർജ് + സെസ്സ് . എന്ത് ചെയ്യാൻ ആണ് ഇവിടെ എങ്ങനെയൊക്കെ ആണ്. ഇതുപോലെ 140 പ്രശനം ഉള്ള ബസുകളുടെ വീഡിയോസ് ചെയ്യാൻ ശ്രമിക്കു.
Sure broii.... Vayujith was one of my favourite ❤️
പ്രിത്വിരാജ് ന്റെ സൗണ്ട് ചെറിയ മാച്ചിംഗ്
Thank you bro❤️❤️... പൃഥ്വിരാജ് കേൾക്കണ്ടിരുന്നാൽ മതി 😬😬
Sheriya enikum thooni
@@shabilakku1677 😊😊
😢😢💨💨
@@abidabu2474 അതാണ് സത്യം 😅
ഞാനാഗ്രഹിക്കുന്നു സർക്കാരിനെ തോൽപ്പിച്ച വാഹനം വീണ്ടും പുറത്തിറക്കണം
Yes the true fan❤️❤️
Orupaad kaalam purakilekkulla ormma aanu Parasuram. ❤
Kozhikkod to N Paravur.
Nalla comfortable jrny aayirunnu .
Marakkilla orikkalum.
Missing a lot😪😪😪
Oh my parashuram ❤️❤️❤️
Mine tooo❤️
❤
❤️😊
❤❤❤❤❤❤
❤️❤️❤️
My fav bus.... ❤❤❤❤
Mine too❤️
ആദ്യ കാലത്ത് ലൈറ്റ് നീല കളർ ആയിരുന്നു. ആ കാലത്ത് കുറച്ച് തവണ കയറിയിട്ടുണ്ട് 👍🏻
Yes...lite blue
Altp ആയിട്ട് ഈ ബസ് ഇറക്കി കൂടെ അല്ലെങ്കിൽ ഇൻഡസ്ട്രേറ്റ് പെർമറ്റ് ആയിട്ട് പെർമിറ്റ് കിട്ടില്ലേ കർണാടകയോ തമിഴ്നാട്ടിൽ നിന്നോ അതിർത്തി സ്ഥലങ്ങളിൽ നിന്ന് പെർമിറ്റ് തുടങ്ങിയാൽ ഓടാൻ സാധിക്കില്ലേ cwms എല്ലാം ഓടുന്നതുപോലെ
Cwms❤️❤️ ഇപ്പറഞ്ഞത് ഒരു fact ആണ്...
CWMS പഴയ ഇന്റർ സ്റ്റേറ്റ് പെർമിറ്റ് ആണ്. ഇനി അത്തരം പെർമിറ്റുകൾ കിട്ടുവാൻ സാധ്യത വളരെ വിരളം ആണ് 🤷♂️
AITP നല്ലൊരു സാധ്യത ആണ് 😊 റോബിൻ ഒറ്റക്ക് വഴി വെട്ടി വന്ന പാതയിൽ ഇപ്പോൾ മറ്റ് പലരും നടന്ന് തുടങ്ങിയിട്ടുണ്ട്. പരശുവിനെ പോലെ കേരളക്കര മുഴുവൻ അറിയുന്ന ഒരു വാഹനം അനുയോജ്യമായ ഒരു AITP പെർമിറ്റുമായി കടന്ന് വന്നാൽ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കും 😊.
@@abhilashks2741 AITP option നെ പറ്റി owner എന്തു പറയുന്നു എന്ന് നോക്കാം
@@orangezone4383 ഇത്രയും സംവിധാനങ്ങളുള്ള നല്ലൊരു വണ്ടി ഇങ്ങനെ ഓടാതെ കിടക്കുന്നതുകൊണ്ട് പറഞ്ഞതാണ്
ഈ വണ്ടിക്ക് 140 കിലോമീറ്റർ ഉള്ളിൽ ഈ വണ്ടി ഓടിക്കൊണ്ടിരുന്ന permit അനുവദിച്ച് കിട്ടില്ലേ എന്റെ നാട്ടിൽ നിന്നും കോഴിക്കോടേക്ക് പോയിക്കൊണ്ടിരുന്ന പാണത്തൂർ ടു കോഴിക്കോട് രാജേഷ് പെർമിറ്റ് ഇപ്പോൾ കോഴിക്കോട് വരെ പോകുന്നത് പെർമിറ്റ് കിട്ടാതെ 140 കിലോമീറ്റർ ഉള്ളിൽ തലശ്ശേരി വരെ പെർമിറ്റ് അനുവദിച്ച് പണത്തൂർ ടു തലശ്ശേരി ആയിട്ട് ഓടുന്നുണ്ട് കാസർകോട് ജില്ലയുടെ മലയോര മേഖലയിൽ നിന്ന് തലശ്ശേരി ക്കുള്ള ഒരേയൊരു പ്രൈവറ്റ് ബസ് സർവീസ് ആണ് ഞാൻ പറഞ്ഞ വണ്ടി യുടെ ടേക് ഓവർ കണ്ണൂർ വരെ മാത്രമേ പോകുന്നുള്ളൂ കൂടാതെ കാഞ്ഞങ്ങാട് മുതൽ പാണത്തൂർ വരെ ടേക്കോവർ ഉണ്ട് എന്നിട്ടും ആ വണ്ടിയിൽ നല്ല ആളുണ്ട് ഈ സർവീസ് ഓടാൻ പറ്റുന്നില്ല ആയിരുന്നു കുറച്ചു നാളായിട്ട് ഇപ്പോൾ ആദ്യമേ തുടങ്ങിയതാണ് മുമ്പ് ഈ സർവീസ് നടത്തിയപ്പോൾ കെഎസ്ആർടിസിടേക്ക് ടേക്ക് ഓവർ പുറകെ ഓടി നിർത്തിച്ചത് ആയിരുന്നു പിന്നെ പണത്തൂർ വരാതെ കാഞ്ഞങ്ങാട് നിന്ന് സർവീസ് നടത്തിയിരുന്നു ഇപ്പോൾ പുതിയതായിട്ട് ഞങ്ങളുടെ നാട്ടിലുള്ള ഒരാൾ ആ പെർമിറ്റ് വാങ്ങി തലശ്ശേരി വരെ പാണത്തൂരിൽ നിന്നും ഓടാനുള്ള അനുവാദം കിട്ടി പുതിയbs6 വണ്ടി ഇറക്കി ടൈഗർ ബോഡി ചെയ്തു സർവീസ് നടത്തുന്നു ബസ്സിന്റെ പേര് ആന്റണി ഈ വണ്ടിക്ക് മുമ്പ് സർവീസ് നടത്തിയിരുന്ന വണ്ടിക്ക് പ ണത്തൂർ ടു തലശ്ശേരി കിട്ടിയിട്ടും ഓടാൻ കെഎസ്ആർടിസി സമ്മതിക്കുന്നില്ല ആയിരുന്നു പിന്നീട് കുറച്ച് നാളായിട്ട് ഈ സർവീസ് ഇല്ലായിരുന്നു നിർത്തിവെച്ചിരുന്നു ഓടാൻ ശ്രമിക്കുമ്പോൾ കെഎസ്ആർടിസി ടേക്ക് ഓവർ പുറകെ വന്നു ആളില്ലാതെ ആക്കുകയായിരുന്നു എപ്പോഴും കെഎസ്ആർടിസി പുറകെ ഉണ്ട് പക്ഷേ അവർ സർവീസ് നടത്തുന്നുണ്ട് ഈ ആന്റണി എന്ന വണ്ടിയുടെ ടേക്ക് ഓവർ ആയി ഫ്രണ്ടിലും ബാക്കിലും എസ്കോർട്ട് പോലെ കെഎസ്ആർടിസിയുടെ രണ്ട് ടേക്ക് ഓവർ ആണ് പുറകെ പോകുന്നത് എന്നിട്ടും ആന്റണി പ്രൈവറ്റ് ബസ്സിന് നല്ല ആളുണ്ടെന്നാണ് അറിയാൻ സാധിച്ചത് ടേക്ക് ഓവർ ആണെങ്കിൽ കണ്ണൂർ വരെ മാത്രമേ പോകുന്നുള്ളൂ താനും ശരിക്കും പറഞ്ഞാൽ ഈ പെർമിറ്റ് കോഴിക്കോട് വരെ ആണെങ്കിൽ ആൾക്കാർക്ക് ഉപഹാരമായി വന്നേനെ കോഴിക്കോട് ആശുപത്രിയിൽ എല്ലാം പോകുന്ന ആൾക്കാർക്ക് ഇപ്പോൾ കോഴിക്കോട് പോകേണ്ട സമയം തലശ്ശേരി 10 30 ആകുമ്പോൾ അവിടെ എത്തിക്കഴിഞ്ഞു മൂന്നര വരെ തലശ്ശേരിയിൽ വെറുതെ കിടക്കുകയാണ് പക്ഷേ ആളുണ്ട് തലശ്ശേരിയിൽ നിന്നും നടത്തിയിട്ടും ഇനിയിപ്പോൾ ടേക്ക് ഓവർ ഉള്ളതുകൊണ്ട് നല്ല രീതിയിൽ മുമ്പോട്ട് സർവീസ് കൊണ്ടുപോകും എന്നറിയില്ല ഈ സർവീസ് നിർത്തരുതെന്നാണ് ആഗ്രഹം
🤝♥️♥️♥️♥️🥰
❤️❤️😊😊tu❤️❤️
കുറച്ച് കാലം മുന്‍പ് thrissur-calicut-kannur route il sun thamarai enna bus ഉണ്ടായിരുന്നു....ഇപ്പോള്‍ കാണുന്നില്ല 😢😢😢😢😢എന്താ ചെയ്യാ....
അതിനെയും take over ചെയ്തോ 😕😕
@@orangezone4383 അറിയില്ല...
@@orangezone4383 yes ഒറ്റ കണ്ണൂർ തൃശൂർ വണ്ടി ഇല്ല ആദ്യം സൂപ്പർ ഫസ്റ് fastpassnger എടുത്തു പിന്നെ 140ഇൽ ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റും 80 കൂടുതൽ പെർമിറ്റ് ഉണ്ടായിരുന്നു തോന്നുന്നു
@@orangezone4383thamarai ippo paradise aanu
👍
❤️
ഈ വാഹനം ഇപ്പോൾ എത്ര വർഷമായി സർവീസ് നിർത്തിയിട്ട് ?
2014 ഇൽ ആണെന്ന് തോന്നുന്നു ksrtc take over വന്നത്... പിന്നീട് കുറച്ചു കാലം limited stop ആയി ഓടി but അതും stop ആയി പിന്നീട്... Detailed ആയിട്ടുള്ള interview with owner part 2 വരുന്നുണ്ട്...
Ksrtc should compete with private buses….
The new ksrtc swift will...
🙏🙏
😊😊
😢❤
😕
kerela tamilnadu boarder sir karnataka alla
ആദ്യം തെറ്റിച്ചു പിന്നെ ശരിയാക്കി....
Court vidhi nokkiyirunal onum positive aaui kittan ponilaa..( ksrtc objection indakum ) .ulla LS perrmit koode eduth kalayan nokuva govenment .😮😮...valla AITP um try cheytal nallatrikum ...
True.... 👍🏻
ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവുമോ 🥺
നോക്കാം 😊
🥺
😕
പ്രൈവറ്റ് ബസ് സർവീസ് നഷ്ടം ആയി ഓടുന്നു വാഹന നികുതി ഇൻഷുറൻസ് ഡീസൽ ഡ്രൈവർ കണ്ടക്ടർ സാലറി വണ്ടിയുടെ മെക്കാനിക്കൽ വർക്ക് മൊത്തത്തിൽ നഷ്ടം ആയി ഓടുന്നു
True
2011 model bus
2008le kadha🧐
🤔🤔🤔
Ithu 2011 model വണ്ടി അല്ലെ
Correct അറിയില്ല... Owner നെ കണ്ടിട്ട് തന്നെ ബാക്കി ചോദിക്കണം
🎉🎉🎉 congratulations 😅
😕
മറ്റവടത്തെ ഓരോ നിയമങ്ങൾ, ഇതൊക്കെ പൊതുജനത്തെ സഹായിക്കാനോ അതോ വെള്ളാനയെ വളർത്താനോ?
ചില നിയമങ്ങൾ കാണുമ്പോൾ അങ്ങനെ തോന്നും സാദാരണ ആൾക്കാർക്കു.. True
Takeover ഗുരുവായൂർ വരെ ആക്കി കട്ട് ചെയ്തു എന്ന് കേട്ടു
Yes അത് പറയണ കേട്ടു 👍🏻
റോബിൻ ഇറങ്ങിയെങ്കിൽ ഇവനും ഇറങ്ങണം.കോർട്ടിൽ പോയിട്ട് നിയമം അനുവദിക്കണം.ഇതിനെ owner എവിടെ ആണ് ഇപ്പൊ???
വയനാട്ടിൽ തന്നെ ഉണ്ട്... ജയന്തി ജനത group
140ഒഴിവാക്കുമോ നിയമം parasuram എക്സ്പ്രസ്സ് wait തൃശൂർ റൂട്ടിൽ കാണാൻ
Wait ചെയ്യാം ചിലപ്പോ നിയമങ്ങൾ മാറിയാലോ
SAMRAT
❤️
Court Oder udelo pinnea ndha eee bus update cheyathe roots
But mvd ഇത് വരെ അനുസരിക്കാൻ തയ്യാറായിട്ടില്ല
Same time അര മണിക്കൂർ ഇടവിട്ട്
രണ്ടെണ്ണം
പറവൂർ കല്പറ്റ
S ബത്തേരി മൈസൂർ
A I T P ഓടിയാൽ KSRTC കണ്ടം വഴി ഓടും
നല്ല ഒരു option ആണ് AITP
Normal chargil oru ac yatra pandu kozhikkode poyirunne ithil arunnu
Yes.. അത് തന്നെ ആണ് ഈ bus നെ പ്രിയപ്പെട്ടത് ആകുന്നതും
ഇപ്പോ ആ ksrtc ഒടുന്നുണ്ടോ
North പറവൂർ എന്നുള്ള ബോർഡ് വെച്ചു ഒന്നും പോകുന്നത് കണ്ടിട്ടില്ല
@@orangezone4383 ഇല്ലാ അങ്ങനെ വരു 🤣 njangalkku ഉണ്ടായിരുന്നു ഒരു mubarak kumili Ernakulam EXP saranya pathanam thitta Ernakulam LS ഇപ്പോ ഇല്ല
ന്റെ പൊന്നോ ഒരു തകര പട്ട ഓടുന്നെ ഇതിനു ഒക്കെ പകരം കേറിയാൽ നടുവിന് നല്ല പണി ഉറപ്പാ ഇത് ഒക്കെ AC വണ്ടി നോർമൽ ചാർജ് മറ്റേ fp ആട്ടിൻകുട്
@@abhinaveabhinave6366 yess
@@Jagatheesh-pe9sw take over ചെയ്തിട്ടുണ്ടാകും ksrtc
Ksrtc ബസുകൾ ഈ ബസ്സ് നെ കണ്ടു പഠിക്കണം
True....
AITP aayitt oodan pattille?
പറ്റും എന്ന് തോന്നുന്നു... Future plan owner നോട് ചോദിക്കണം
അനു മതി വന്നല്ലോ ഇന്ന് എനി ഓടാം 🎉
Yes hope അവൻ ഓടി തുടങ്ങും
Sarkar eallam nashipikathe ollu.... Korachoodi kazhinjal.... Full ksrtc mathre undakathollu.... Orale nalla reethiyil jeevikan keralathile sarkar sammathikathilla.... Ithanu keralam.... Very bad sarkar.....
ഇതൊക്കെ കാണുമ്പോൾ 👍🏻👍🏻
😪 bad government law ksrtc bud
2000 model ha🤨🤨😳
😊😊😊
Nice👏👍
😊👍🏻
Scennn
@@abhaykrishnan785 😂
@@abhaykrishnan785 😅😅
പ്രൈവറ്റ് ബസ് ടുറിസ്റ്റ് ബസ് ഒക്കെ കൊറോണ വന്നു നഷ്ടം ആയി സർവീസ് നിർത്തി
ശരിയാണ്
ഇതിൽ ഡ്രൈവർ കേബിനിൽ ac ഇല്ലേ
ഉണ്ടാകും..fan ഉം കണ്ടിരുന്നു
ഇവൻ തിരിച്ചു വരുമോ. 😢
വരാൻ ഉള്ള chance ഒക്കെ ഉണ്ട്
ഇവർക്കു കുറെ റൂട്ട് ഉണ്ടല്ലോ ബസ് മാറ്റി ഇടാം അല്ലങ്കിൽ വിൽക്കാം
അങ്ങനെ അല്ല.. നല്ല ഒരു bus ഓട്ടം ഇല്ലാണ്ട് നശിക്കുന്ന കാണുമ്പോൾ വിഷമം തന്നെ ആണ്... ഇവർ എന്തെങ്കിലും കൊള്ളരുതായ്മ കാണിച്ചിട്ടാണ് വണ്ടി permit stop ചെയ്തത് എങ്കിൽ തെറ്റില്ല... But നല്ല പോലെ ജനങ്ങൾക്കു കുറഞ്ഞ ചിലവിൽ നല്ല യാത്ര comfort കൊടുത്ത വാഹനം ഒരിക്കലും നിർത്താൻ പാടില്ല
Avar ippozhum courtil case nadathunnund vere routeil service nadathiyal pazhaya permit pinne kittilla case kazhinjale enthenkilum cheyyan pattu 😢
@@fantailtravellights എല്ലാം owner നോട് ചോദിക്കുന്ന video അടുത്തത് വരുന്നുണ്ട്... Lets wait
Ee bus ivarde thanne vere aathelum routil itt TP aayitt oodichoode , veruthe kedannu nashichu pokuvalle
Angane odikkan nokkiyal orikkalum pazhaya permit kittilla 😢
@@fantailtravellights TP oodunnathil vishayam illallo , enthayalum pazhe permit nilavil illa , ithippo refurbish cheith veruthe cash poyathupole aayille
ഇനി ഇത് ഒന്ന് കൂടി refurbish ചെയ്തു എടുക്കണേൽ നല്ല ഒരു amount വേണ്ടി വരും... എങ്ങനെ ആണേലും റോഡിൽ ഒന്ന് കണ്ട മതിയാരുന്നു
@@orangezone4383 ente ella pratheekshayum thettichukond innu oru post kandu ini muthal Limited stop ordinary ayi service odithudangi kolakkadan manjeri kozhikode😭 ini kanan povunnathu pvt businte anthyam🥺😭 ellavarum orumich ninnale ini enthenkilum nadakku😢🙌
റോബിൻ ഓടുന്നത് പോലെ ഓടാൻ പറ്റുമോ,
Yes പറ്റുവൊക്കെ ചെയ്യും...
140 കിലോമീറ്റർ പ്രശ്നത്തിൽ ഓടാതെ കിടന്ന ഹൈക്കോടതിയിൽ നിന്ന് പച്ചക്കൊടി കിട്ടിയിരിക്കുകയാണ് അടുത്തദിവസം മുതൽ കോഴിക്കോട് എറണാകുളം ബസ് ഓടിത്തുടങ്ങും
ഏതു bus ന്റെ ആണ്
ഇനി irangalo
Yes but കൊറച്ചു പൈസ നല്ല പോലെ മുടക്കേണ്ടി വരും
Seri ayi ippo evide veb elim pokaa
Yess😊😊
@orangezone4383 sarkar kolla nilkate
@@BFathima-gf3mb true
വീണ്ടു വരണം
Yes അതാണ് ആഗ്രഹം
👎🏻👎🏻👎🏻👎🏻
😕😕
Robin. Gireesh. Chettanumayi. Alochik
പറഞ്ഞു നോക്കട്ടെ owner നോട്
👍
❤️