മടിയൻ ലിയോകുട്ടന്റെ മടി മാറ്റുന്നത് കാണണോ?😌😂LeoLaika|Chottuz

Поділитися
Вставка
  • Опубліковано 6 лют 2025
  • #doglover #adorabledog #chottu #dog #dogfunny #chottuz #laika #leo #pet #belgiummalinois

КОМЕНТАРІ • 159

  • @itzmepremz958
    @itzmepremz958 9 місяців тому +52

    ലിയോ & ലൈക്ക... ഇവരുടെ പെരുമാറ്റം ചെറിയ കുട്ടികളെ പോലെ തന്നെ ഉണ്ട്‌. ഈ active എന്നും ഉണ്ടാകട്ടെ. ഒപ്പം ദിലീപ് ചേട്ടന് ഒരു big salute. 👍👍👍

  • @vijayakumari9873
    @vijayakumari9873 9 місяців тому +18

    ലിയോ മോനെ moodoff ആക്കല്ലേ അച്ഛാ... അച്ഛൻ അവന്റെ മാത്രം എന്ന് അവൻ കരുതുന്നത് അവന്റെ കുറ്റമല്ല... അങ്ങനെയല്ലേ അച്ഛനും അവനുംപരസ്പരം സ്നേഹിച്ചിരുന്നത്....സനേഹം വേറൊരാൾക്ക് കൂടി പങ്കിട്ടു കൊടുത്ത അച്ഛനാണ് കുറ്റക്കാരൻ.. ലിയോ കുട്ടാ 😘😘😘.. വികൃതി ലൈകമോളേ😘😘😘

  • @sunitharadha2148
    @sunitharadha2148 9 місяців тому +34

    Leo കുട്ടന് മടി ഒന്നും അച്ഛാ. അത് okk ചുമ്മാ ആക്ടിംഗ് അല്ലെ 😂 ലിയോ കുട്ടൻ ഇപ്പൊൾ ആക്ടീവായി❤Laika mol ❤❤

  • @farhanmuhammed8920
    @farhanmuhammed8920 9 місяців тому +26

    ലിയോ മുത്താണ്
    ലെയ്ക മോൾ പൊന്നു ആണ് 👍🏼👍🏼👍🏼രണ്ട് മക്കളും സൂപ്പർ 👌🏻👌🏻

  • @meghaponni354
    @meghaponni354 9 місяців тому +2

    രണ്ടു പേരും പൊന്നാണ് ❤️❤️❤️❤️❤️സൂപ്പർ ❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @karthikaabey7124
    @karthikaabey7124 9 місяців тому +11

    കള്ളക്കുട്ടൻ 😍😍🤣🤣അകത്തു കിടന്നു ലൈക്ക പെണ്ണ് കരയുന്നു 😊ലൈകയുടെ ബെൽറ്റ്‌ കൊണ്ട് ഉള്ള ഓട്ടം 🤣🤣

    • @nalinikk9390
      @nalinikk9390 9 місяців тому

      ലിയോ ലെയ്ക❤❤

  • @_sajani_
    @_sajani_ 9 місяців тому +2

    ലിയൊക്കുട്ടൻ കുഴപ്പം ഒന്നും ഇല്ല ചെറിയ അസൂയ 😍ലൈക 😍

  • @sabeenaasharaf487
    @sabeenaasharaf487 9 місяців тому +2

    Leokuttan ❤🎉❤🎉❤🎉❤laikakutty ❤🎉❤🎉❤🎉❤super 👌

  • @PriyaPriya-x2i2y
    @PriyaPriya-x2i2y 9 місяців тому +1

    ലിയോ❤ലൈക രണ്ടു പേരും സൂപ്പർ ചക്കര കുട്ടികൾ💞💞💞😘😘😘

  • @walkwithevelyn5948
    @walkwithevelyn5948 9 місяців тому +3

    ലിയോ കുട്ടൻ ഒരു വികാര ജീവിയാണ്. 😂

  • @ratheeshiruvetty3392
    @ratheeshiruvetty3392 9 місяців тому +2

    അവരെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്നത് ആണ് നിങ്ങളെ എല്ലാവരും ഇഷ്ടപ്പെടാൻ കാരണം നമ്മൾ സഹജീവികളെ സ്നേഹിക്കണം അവർക്ക് ഒരുപാട് നന്ദി ഉണ്ടാവും നമ്മളോട് ❤❤❤❤❤

  • @badarubadaru8094
    @badarubadaru8094 9 місяців тому +51

    ലൈക കുട്ടി വന്നപ്പോൾ ആണ് ലിയോ മടിയൻ ആയതു. അതിനുമുന്നേ നല്ല ആക്റ്റീവ് ആയിരുന്നു

  • @MeenuBabu-cq1bv
    @MeenuBabu-cq1bv 8 місяців тому

    Kuttikale pole yanu raduperum leo laika active kuttikal❤❤❤🎉🎉🎉

  • @leenaprabhakar7143
    @leenaprabhakar7143 9 місяців тому +1

    Sir,
    Leo oru paavam aanu.Leika ellengil leo nalla smart boy aanu.2 perum super.Love leo & Leika🥰🥰🥰❤❤

  • @Preetha-vh4rv
    @Preetha-vh4rv 9 місяців тому

    ലൈക,, ലിയോ മോനെ ഉമ്മ 🥰🥰🥰🥰, ഇവറുടെ കളി കാണാൻ എന്താ രസം ❤❤❤❤❤

  • @prasaddubaidubai4591
    @prasaddubaidubai4591 9 місяців тому +3

    അസൂയയും,കുശുമ്പും കൂടി
    ചേർന്ന ഒരുതരം കുസൂയ..
    ലിയോ ലെയ്ക ഇഷ്ടം...

  • @arunsunny6692
    @arunsunny6692 9 місяців тому +2

    Super Dileepettan, LeoLaika

  • @meghaponni354
    @meghaponni354 9 місяців тому +1

    അവന്റെ നോട്ടം ചക്കര 🥰🥰🥰🥰😂😂

  • @JayalekshmiM-g8i
    @JayalekshmiM-g8i 9 місяців тому +3

    അമ്പട വീരാ ലിയോ കുട്ടാ❤

  • @maryjosphinjosphin4006
    @maryjosphinjosphin4006 9 місяців тому +3

    എടി ലെയ്കെ ഞാൻ ജോലിചെയ്യാൻ നീ സമ്മതിക്കുന്നില്ല അതുകൊണ്ട് ഞാൻ നെഗറ്റീവ് ആകുന്നു 🤣🤣

  • @RejaniiRajeev
    @RejaniiRajeev 9 місяців тому +1

    Liyappuuuu❤Leaykkappy❤😅😂😂

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 9 місяців тому +1

    Leo and Laika♥️♥️♥️♥️♥️🙏🙌. Video 👍

  • @Decapr1o
    @Decapr1o 7 місяців тому

    ചോട്ടു ഉള്ളപ്പോൾ മുതൽ കാണുന്ന വിഡിയോ പിന്നെ ലിയോ മോൻ ആ ൺ ആണ് അപ്പോൾ അവൻ തൊടുന്നത് പിടിക്കുന്നത്തിന് ഒന്നും കുഞ്ഞു കളി ഇഷ്ട്ടം അല്ല ലേയ്ക് അങ്ങനെ അല്ല 😂അര പിരി ബിന്ദു ചേച്ചി പറയുന്നപോലെ 🥰ചേട്ടൻ &ചേച്ചി &മക്കളെ &പിന്നെ കുടുബത്തിൽ മക്കളെ പോലെ 2പൊന്നുങൾ ഒരുപാട് ഇഷ്ട്ടം 🌹🥰🙏ആയുസ്സ് ആരോഗ്യം തരട്ടെ ❤️😘😘😘

  • @deviparudevi3305
    @deviparudevi3305 9 місяців тому +2

    ലിയോ കുട്ട ലൈക മോളെ 😘

  • @sakeenav9784
    @sakeenav9784 9 місяців тому +2

    ലിയോകുട്ടാ നീ ആള് സൂപ്പർ ആണല്ലോ ലെ ലൈക്ക 🥰🥰🥰🥰🥰🥰

  • @ASsreedharmanbhattathiri
    @ASsreedharmanbhattathiri 9 місяців тому +2

    ❤❤❤ നിങ്ങളുടെ കുഞ്ഞുങ്ങളുടെ കുശൃതികൾ സ്ഥിരമായിട്ട് കാണാറുട്ട് പ്രത്യേകം അഭിപ്രായം എഴുതാറില്ല എന്ന് മാത്രം ഹൃദയം നിറഞ്ഞ സ്നേഹം മാത്രം ❤❤
    എൻ്റെ കൂടെ ഉണ്ട് കുശൃതി കളായ 2 ..... 3 പൂച്ചകളും അവരുടെ മക്കളും അവരുടെ പേരുകൾ സുന്ദരി ശങ്കരൻ ശങ്കരി അങ്ങനെ അങ്ങനെ ആണ് കേട്ടൊ❤❤❤

  • @shinyjomon5523
    @shinyjomon5523 9 місяців тому +1

    Leokutta Laikakutty ❤❤❤❤❤

  • @mayavinoban7072
    @mayavinoban7072 9 місяців тому +3

    Leo monanta acktiv kandappole bhayankara happy ayi chakara umma monu molkum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anishmukkam7322
    @anishmukkam7322 9 місяців тому +1

    രണ്ട് പൊന്ന് മക്കൾക്കും ഉമ്മാ ❤❤

  • @gayathrisoman4731
    @gayathrisoman4731 9 місяців тому +1

    Hai Acha ❤️💞💞 Leokutta❤️❤️💞💞Laika ❤️💞💞💞and family ❤️❤️💞💞

  • @mayamkamsan3984
    @mayamkamsan3984 9 місяців тому

    Leokuttanum.laikayum.super.❤❤❤❤❤❤❤

  • @harnisabu1297
    @harnisabu1297 9 місяців тому

    Leo kallakuttaaa likakutty vikruthy kutty❤❤❤❤❤

  • @geethagopalakrishnan142
    @geethagopalakrishnan142 9 місяців тому +4

    0:15 ചൂട് കാരണം അതിന് ബുദ്ധിമുട്ട് അനുഭാവിൾക്കുന്നുണ്ട് ❤️❤❤

  • @sobhav390
    @sobhav390 9 місяців тому

    So sweet chakkara Liyo and lykka ❤😊

  • @vijilvk1221
    @vijilvk1221 9 місяців тому +1

    2 പേരും സ്മാർട്ട് ആണ് ദിലീപേട്ടാ 😃😃👍👍

  • @susheelapr4261
    @susheelapr4261 9 місяців тому +1

    Laika ❤❤Leo ❤❤❤

  • @sajijp7067
    @sajijp7067 9 місяців тому +4

    ലിയോക്കുട്ടൻ.സുപർ

  • @radhikausha2535
    @radhikausha2535 8 місяців тому

    ❤❤❤Leo❤❤❤Laika❤❤❤

  • @Bg06379
    @Bg06379 9 місяців тому +2

    👍leokutta ❤️❤️❤️❤️❤️❤️Laikakutty 💕💕💕💕💕💕

  • @PrincyJoy-li6ku
    @PrincyJoy-li6ku 9 місяців тому +1

    So cute leo leika ❤❤❤

  • @sulochanavk8875
    @sulochanavk8875 4 місяці тому +1

    Lioyk counsilling kodukkanam

  • @manjujacob9664
    @manjujacob9664 9 місяців тому +2

    Leo, laika ❤❤2perum activa

  • @MolammaSaji-w9m
    @MolammaSaji-w9m 9 місяців тому +1

    Liyokuttan and Laikakutty super ❤❤❤❤❤❤❤❤❤❤❤

  • @vava997
    @vava997 9 місяців тому +2

    മടിയൻ കുട്ടൻ 😛

  • @bijianil3441
    @bijianil3441 9 місяців тому +2

    Leo muthe ❤❤❤

  • @nimmisubu2529
    @nimmisubu2529 9 місяців тому

    Achan Leokku big support aanello 😊😊

  • @sunithasanthosh7819
    @sunithasanthosh7819 9 місяців тому +4

    Please give more importance and love to Leo.....he will become ok.....

  • @MadCyclist_
    @MadCyclist_ 9 місяців тому +1

    മുത്തുമണീസ് 😍😍

  • @vijayalekshmi7840
    @vijayalekshmi7840 9 місяців тому

    ലിയോ ലൈക് രണ്ട് പേർക്കും നല്ല സ്നേഹമാണ്

  • @ratheeshiruvetty3392
    @ratheeshiruvetty3392 9 місяців тому +6

    ഇവരുടെ രണ്ടാളുകളുടെയും കുട്ടികളെ നമുക്ക് വേണം ഒരു കുഞ്ഞിനെ എനിക്കി വേണം ❤❤❤❤

  • @akshayakrishnakumar7735
    @akshayakrishnakumar7735 9 місяців тому +3

    Ayyodaa leokuttaaa❤

  • @CensorGuru
    @CensorGuru 9 місяців тому +1

    Liyo.mona kanumpol agama thonnum😂😂😂😂

  • @rejinidaniell5445
    @rejinidaniell5445 3 місяці тому

    Leo verum paavam aanu

  • @ajithamadhavan1201
    @ajithamadhavan1201 9 місяців тому +8

    ലയ്ക വന്നപ്പോൾ ആണ് ഒരു ഓളം വന്നത്.... അവളുടെ പീപ്പി.... വിട്ട് ഒരു കളിയുമില്ല 🥰🥰🥰🥰🥰🥰

  • @CensorGuru
    @CensorGuru 9 місяців тому +1

    😂😂😂😂liyo monu uuuuuulaikamoluuuu

  • @soumyacn9764
    @soumyacn9764 9 місяців тому

    പൊന്നു മക്കൾ ആണ് 😘

  • @ksaraswathy2578
    @ksaraswathy2578 9 місяців тому +4

    ലിയോ ലൈക രണ്ടു മുത്തുകളും സൂപ്പർ ❤❤❤❤

  • @Sreevidya-xk1gy
    @Sreevidya-xk1gy 9 місяців тому

    Accha❤uui

  • @mollysaji3841
    @mollysaji3841 9 місяців тому +5

    ലൈകാമോൾ വരുന്നതിനു മുൻപ്, ലെയൊക്കുട്ടനായിരുന്നല്ലോ all inall, ഇവരൊക്കെ ചെറിയ കുട്ടികൾ മാതിരി പെരുമാറും കാണുബോൾ ചിരിയും കരച്ചിലും വരും 😍😍, എല്ലാവരും നന്നായിരിക്കട്ടെ 👍👍

  • @AnithaDeviRanil
    @AnithaDeviRanil 9 місяців тому +1

    ലിയോ ലൈക്ക സ്നേഹം❤❤❤

  • @lathap2
    @lathap2 9 місяців тому +2

    Leo midukkan aanna😊 good boy Leo and Laika good girl 😊god bless you both 🙏🙏🙏❤😊

  • @bijumathew1676
    @bijumathew1676 9 місяців тому

    Leooo❤❤❤

  • @syrasiyad4130
    @syrasiyad4130 9 місяців тому +4

    ലിയോകുട്ടന് മടി അല്ല അവനെ ആക്റ്റീവ് ആകാൻ ലെയ്ക സമ്മതിക്കോ 😂😂😂😂

  • @ushakumari4787
    @ushakumari4787 9 місяців тому +5

    അപ്പോൾ അവളാണ് കാരണക്കാരി

  • @preethaprakash9251
    @preethaprakash9251 9 місяців тому +1

    ❤❤❤❤❤🎉

  • @lekhasasi7925
    @lekhasasi7925 9 місяців тому +1

    Leo&laika ❤❤❤❤

  • @krishnakumar6082
    @krishnakumar6082 9 місяців тому +3

    Hi Leo Laika love you da muthai ❤

  • @s.b.nandhuremix
    @s.b.nandhuremix 9 місяців тому +2

    Ieo kusumban Laika pavam

  • @anaghamohan5529
    @anaghamohan5529 9 місяців тому +14

    ലിയോ കുട്ടന് ഒരു മടിയും ഇല്ല. അച്ഛൻ കുഞ്ഞിൻ്റെ കൂടെ കുറച്ചുനേരം കളിക്കുക. Laika മോള് വരുമ്പോൾ ലിയോ കുട്ടന് ഭയങ്കര ക്ഷീണം ആന്നു. Dileep ചേട്ടാ സൂപ്പർ ❤❤❤❤😊😊😊😊

  • @sujanababu6502
    @sujanababu6502 9 місяців тому +1

    ❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @ghoshrav
    @ghoshrav 9 місяців тому +3

    ലിയോ ല യ്ക ഹായ്

  • @giri21575
    @giri21575 9 місяців тому +1

    Leo laika❤❤❤

  • @danyj8324
    @danyj8324 9 місяців тому

    👍🌹❤️🥰😘🥰😘👌😍🤩🤔ഡാനി ജെയിംസ് ❤️🌹🎉

  • @krishnendua.u1235
    @krishnendua.u1235 9 місяців тому +1

    ലിയോ❤❤❤
    ലെയ്ക്ക❤❤

  • @Anjana-e5y
    @Anjana-e5y 9 місяців тому

    ❤❤❤❤❤❤❤❤❤❤

  • @sujathakp9491
    @sujathakp9491 8 місяців тому +1

    ലിയൊക്ക് ഒരു കുഴപ്പവും ഇല്ല ആ പെണ്ണിനെ അത്ര ഇഷ്ടമല്ല അതാണ് കാര്യം

  • @sunithaahammed9095
    @sunithaahammed9095 9 місяців тому +2

    Leokuttan madiyanonnum alla ponnumon ❤❤❤❤❤

  • @sumaavb8618
    @sumaavb8618 9 місяців тому +2

    Leo kutten Active aanu kurachu slow athere ello leykka molum active aanu❤🥰

  • @bincyrijo9477
    @bincyrijo9477 9 місяців тому +1

    Leo❤️

  • @Bg06379
    @Bg06379 9 місяців тому +4

    Leokutta ❤️❤️❤️❤️❤️❤️Laikakutty 🥰🥰🥰🥰🥰🥰video 👍👍

  • @movieshorts2448
    @movieshorts2448 9 місяців тому +5

    Leo 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰. Kandillalo ennu orthathe ullu☺️☺️☺️☺️☺️✨🤞🤞🤞🤞🤞🤞🤞

  • @lathikalathika3941
    @lathikalathika3941 9 місяців тому +5

    ലീയോ എവിടെയും കിടക്കാൻ സമ്മതിക്കില്ലേ? ആളുകൾ അവന് ക്ഷീണം ഒന്നും ഇല്ല അവന് നമ്മളെ പോലെ ടെൻഷനും പ്രാരാബ്ധവും ഒന്നും ഇല്ല അവനു സമാധാനമായ് സന്തോഷമായ് കിടക്കട്ടെ എനിക്ക് അത് കാണുന്നത് തന്നെ സമാധാനം ആണ് ലീയോ കുട്ടന് ഇഷ്ടം ഉള്ള പോലെ ചെയ്യട്ടെ അവരുടെ സന്തോഷമല്ലേ വലുത്

  • @varshavenu8961
    @varshavenu8961 9 місяців тому +1

    🥰🥰🥰

  • @premalathas5338
    @premalathas5338 8 місяців тому

    👍👍👍

  • @leenak6917
    @leenak6917 9 місяців тому +12

    ലിഓ നേ ഇടക് engane കളിപ്പിക്കാൻ നോകണം laikaa അവനെ കളിക്കാൻ സമ്മതിക്കുന്നില്ല അതാണ് കാര്യം❤❤❤

  • @ponnuponnu2038
    @ponnuponnu2038 8 місяців тому

    കറക്റ്റ് ആണ് പറഞ്ഞത് എന്റെ കുട്ടുമോൻ എപ്പോഴും ഉറക്കം ആണ് പക്ഷെ എവിടെ എങ്കിലും സൗണ്ട് കേട്ടാൽ അവൻ ഒരൊറ്റ ഓട്ടം ആണ്. അതുപോലെ എന്തെങ്കിലും മണം കിട്ടിയാൽ ഓടി മതിലിനു വെളിയിൽ റോഡ് ലേക്ക് നോക്കി കുരക്കാൻ തുടങ്ങും. വലിയ ഗമ ആണ് gsd ക്ക്‌. അവരെ ഒരുമാതിരി പെട്ട ഒന്നിനും കിട്ടില്ല. വലിയ പേരുകേട്ട സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഗമയാണ് gsd ക്ക്‌.

  • @regivarghese2171
    @regivarghese2171 9 місяців тому +1

    🥰🥰🥰🥰

  • @sherryjohn8072
    @sherryjohn8072 9 місяців тому +2

    😂😂😂🥰🥰🥰

  • @saifunnisap.v9477
    @saifunnisap.v9477 9 місяців тому +1

    Ellaam sradich kidakunna lio kuttane aaraa madiyan enn parayunne😊😊

  • @Asif.434
    @Asif.434 9 місяців тому +1

    Leo das ❤❤😊

  • @nandan9390
    @nandan9390 9 місяців тому +2

    super.. love you all

  • @midhunrajpr1293
    @midhunrajpr1293 9 місяців тому

    Leo ye kooduthal sredhikanam

  • @linjumoljoseph7322
    @linjumoljoseph7322 9 місяців тому +1

    ❤️❤️😍😘😍🙏❤️

  • @sunithaanil8435
    @sunithaanil8435 9 місяців тому +4

    Laika overall hyper aa avan pavam.kujunghale poleya

  • @valsalam780
    @valsalam780 9 місяців тому +3

  • @sheelasamuel7993
    @sheelasamuel7993 9 місяців тому

    ലിയോ കുട്ടന്റെ ആരോഗ്യം ശ്രദ്ധിക്കണം ♥️

  • @ragamsatheesh1824
    @ragamsatheesh1824 9 місяців тому +1

    ❤❤😂

  • @sujathakp9491
    @sujathakp9491 9 місяців тому +2

    ലിയൊയെ കൂടുതലിഷ്ടം പെണ്ണ് കുറുമ്പി

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 9 місяців тому +2

    Uncle nod njn oru kaarym parayatte..😊Uncle ee cheythathinod maathram njn ottum yojikkunnillatto...😢 kaaryam Leokuttanae active aakaan vendi cheythath anaelum Laikakutty ae pootti ittu sankadapeduthunnath ottum sheriyallaatto...🙏avalae maatti nirthiytt avanae maathram purathukondu poy thirichu vannu... Ennitt avalu belt edthukond vannapo avalae purath kondupoyathumilla😞..enik 2 aaleyum othiri ishttaanu..🐶💕athukonda paranjae inganae cheriya partiality polum kaanikaathae 2 aaleyum orupolae snehikkanae plzz..😪oraaludae santhoshathinu vendi mattoraalae sankadapeduthallae plzz ...🐾

    • @thechottuzvlog50
      @thechottuzvlog50  9 місяців тому +1

      ഇവിടെ അങ്ങനെ ഒരു വേർതിരിവ് ഇല്ല. ആളുകളുടെ comementsinu റിപ്ലെ ആയി ഇട്ട വീഡിയോ ആണ്.

    • @KRiSHNA-yi1jw
      @KRiSHNA-yi1jw 9 місяців тому

      ​@@thechottuzvlog50Mm.. ath enik ariyaam..😊 Uncle nu 2 aalum oru poleyaa... Pakshae Nnalum aa video il angane kaanichapo oru suggestion parajathaanae Njn 😇..

  • @syrasiyad4130
    @syrasiyad4130 9 місяців тому +7

    അല്ല ലൈക്ക വരും മുൻപ് ലിയോ നല്ല ആക്റ്റീവ് ആയിരുന്നു