ബാംഗ്ളൂരില്‍ നിന്നും ഒരിക്കല്‍ ഒരു മലയാളി ബസില്‍ കയറി..മലയാളികളാരുമില്ല.കന്നട അറിയില്ലെങ്കിലും മലയാളിയുടെ ഒരു ആത്മവിശ്വാസത്തോടെ അടുത്തിരിക്കുന്ന സഹയാത്രികനോടയാള്‍ ചോദിച്ചുഃ അണ്ണാ ഇന്ത ബസ് മടിവാള ഹോഗുമോ. സഹയാത്രികന്‍:ആ ഹോഗുമായിരിക്കൂം.ദൈവമേ മലയാളി .. അപ്പോ അതാ പിന്‍ സീറ്റില്‍ നിന്ന് ''ഹോഗിയാ ഹോഗി'' മലയാളി ഡാ💘
ഗൾഫുകാരെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞത് നൂറു ശതമാനം സത്യം..! നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ ഇന്ന സബ്സ്റ്റേഷനു കീഴിൽ പണി നടക്കുന്നതിനാൽ കറൻ്റ് ഉണ്ടാവില്ല എന്ന് ഗൾഫിലുള്ളവർ മെസേജ് അയച്ചിട്ടാണ് നാട്ടിലുള്ളവർ അറിയുക..!
ന്തു വ്യക്തമായ നിരീക്ഷണം അതെ നാടിന്റെ ഓരോ സ്പന്തനങ്ങളും ഒരു ഭൂതക്കണ്ണാടിയിൽ എന്നോളം നിക്കി കാണുന്ന അതിനെ സ്വന്തമായി ഉൾകൊള്ളുന്ന പ്രവാസികൾ ... ഒപ്പോം ഇതൊന്നുമറിയാതെ കുറെ ആടു ജീവിതങ്ങളും കാണാമാരായതു ഒരു അറബിക്കഥപോലെ ... ഇന്നും തുടരുന്നു
ഗൾഫ് മലയാളികളുടെ കൈയ്യടി കിട്ടാൻ ബാംഗ്ലൂരിലും മദിരാശിയിലും ഒക്കെ ഉള്ള മലയാളികളെ താറടിച്ചു കാണിക്കണോ ? നിങ്ങളും കുറേ നാൾ മദിരാശിയിൽ പോയി അലഞ്ഞു തിരിഞ്ഞതല്ലേ ? നിങ്ങൾ കേരളവും മലയാളവും മറന്നോ ?
കേരളത്തിന് പുറത്തുള്ള മലയാളികളെക്കുറിച്ചുള്ള ശ്രീനിയുടെ നിരീക്ഷണം 100% ശരിയാണ് 😁😁
അതാണ് ഗൾഫ് കാരൻ.... സത്യം.... ഇപ്പോഴും 😢😍😢😍😍😍
It’s so humorous to watch interviews with sreenivasan
l
Mammokkaa ❤️❤️❤️❤️🙏
Mammokka Poli
Mammookka
03:13 to 3:19 ശ്രീനിയേട്ടന്റെ കാഴ്ചപ്പാട് വളരെ കറക്റ്റ് 👍👍👍
എല്ലാ കാഴ്ചപ്പാടും ശരിയല്ല ഒരുപാടു പോഴത്തരം പറയുന്നുണ്ട്
ഇത്രെയും അനുഭവം സമ്പത്ത് ഉള്ള ഒരു നടൻ ഹോ 😍
ശരിയാണ് 100 %
Beautiful presentation
Nalla program😍😍😍
He is right things sharing good
മമ്മൂക്ക😎
ബാംഗ്ളൂരില്‍ നിന്നും ഒരിക്കല്‍ ഒരു മലയാളി ബസില്‍ കയറി..മലയാളികളാരുമില്ല.കന്നട അറിയില്ലെങ്കിലും മലയാളിയുടെ ഒരു ആത്മവിശ്വാസത്തോടെ അടുത്തിരിക്കുന്ന സഹയാത്രികനോടയാള്‍ ചോദിച്ചുഃ അണ്ണാ ഇന്ത ബസ് മടിവാള ഹോഗുമോ.
സഹയാത്രികന്‍:ആ ഹോഗുമായിരിക്കൂം.ദൈവമേ മലയാളി ..
അപ്പോ അതാ പിന്‍ സീറ്റില്‍ നിന്ന് ''ഹോഗിയാ ഹോഗി''
മലയാളി ഡാ💘
അയാൾ നിങ്ങളായിരിക്കും അല്ലേ 😛
😂😂
മോനെ ഈ സിനിമ ഡയലോഗ് ഞാൻ കേട്ടി ട്ടുണ്ട്. ബട്ട് സിനിമ ഓർമയില്ല.....
ആദ്യമൊക്കെ മലയാളികളെ കാണുമ്പോൾ ഒരു ആകാംഷ ഉണ്ടാകും. പിന്നെ പിന്നെ കാണുന്നതെല്ലാം മലയാളികളാവുമ്പോ മാറി നടക്കും.
@@ironhand8474 anya nattila nhanum para varunna vazhi ariyan pattill ata mari nadakkunney....
Ok
ശ്രീനിവാസ രാവൂ 😂😂😂😂😂😂😂ചിരിച്ചു ചത്തു
👏👏👏👏👏👏👏👏✋🥰
❤️
Itu full idu
മമ്മൂട്ടി
ശ്രീനിവാസ റാവു 🤣🤣
Grs4
4:45 😁😁😁😁😁
“ Dine with stars” UK yil ayirikkum ...lol
എല്ലാ എപ്പിസോഡ് ഇട്
Cheriyasreeniyum.valiyalokavum
ഗൾഫുകാരെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞത് നൂറു ശതമാനം സത്യം..! നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ ഇന്ന സബ്സ്റ്റേഷനു കീഴിൽ പണി നടക്കുന്നതിനാൽ കറൻ്റ് ഉണ്ടാവില്ല എന്ന് ഗൾഫിലുള്ളവർ മെസേജ് അയച്ചിട്ടാണ് നാട്ടിലുള്ളവർ അറിയുക..!
😀😀😀nhan atu stiram ente nattile gruopil ayakarundu...
Because they are not able to own that land. We can't be the citizen of gulf countries
അടുത്ത പരിപാടി വരട്ടെ
Gulf kare kurichu paranjathu sathyam.
Kittathatte 🤣🤣
ന്തു വ്യക്തമായ നിരീക്ഷണം
അതെ നാടിന്റെ ഓരോ സ്പന്തനങ്ങളും ഒരു ഭൂതക്കണ്ണാടിയിൽ എന്നോളം നിക്കി കാണുന്ന അതിനെ സ്വന്തമായി ഉൾകൊള്ളുന്ന പ്രവാസികൾ ... ഒപ്പോം ഇതൊന്നുമറിയാതെ കുറെ ആടു ജീവിതങ്ങളും കാണാമാരായതു ഒരു അറബിക്കഥപോലെ ... ഇന്നും തുടരുന്നു
കിട്ടത്തട്ടെ 😂😂
നയൻതാര 😁😁
ഈ ആളുകളെ പറ്റിച്ച് കാശുണ്ടാക്കാനാണല്ലോ നിങ്ങളിങ്ങനെ കറങ്ങുന്നത്.😂😂
Sreenivasa raao😂😂😂
It's so funny to watch 🤣
Sreenivasan enthu paranhalum enicku thamasayanu
Ithippo mohanlal enganum aa cheythirunel...iyal ith vere reethiyil valch odichene..
Sreenivasa Rao 🤣
ഗുഹൻ
@Dreamer 544 Uff
@Dreamer 544 guhan colony makuanan fan
@@martinsam8787 lalunni
Lalappan
Lalunni
പൊട്ടി തെറിക്കാൻ ഇത് എന്താ കടുക് ആണോ
Onnu chirik ashaane😅
ഗൾഫ് മലയാളികളുടെ കൈയ്യടി കിട്ടാൻ ബാംഗ്ലൂരിലും മദിരാശിയിലും ഒക്കെ ഉള്ള മലയാളികളെ താറടിച്ചു കാണിക്കണോ ? നിങ്ങളും കുറേ നാൾ മദിരാശിയിൽ പോയി അലഞ്ഞു തിരിഞ്ഞതല്ലേ ? നിങ്ങൾ കേരളവും മലയാളവും മറന്നോ ?
അങ്ങേര് പറഞ്ഞത് കറക്ട് ആണ്. ഞാൻ കൊറേ കാലം ചെന്നൈ യിൽ ജീവിച്ച ആളാണ്
പറയുമ്പോൾ എല്ലാം പറയണം. ആരാധകർ ഇല്ലെങ്കിൽ. സിനിമ??? കാരണം അവന്റ അധ്വാനത്തിന്റെ ഒരു വിഹിതം ആണ് നിങ്ങളുടെ ചോറ്..
@@sulfikarm576 കഴിക്കുന്ന അന്നത്തിന്റ ഒരു വിഹിതം അത് മേടിക്കുന്നവരുടെ ആണ് എന്ന് ഓർമ ഉണ്ടങ്കിൽ...
എന്ത് കൊണ്ട് അധ്വാനത്തിൻ്റെ വിഹിതം സിനിമാ നടന്മാർക്ക് മാത്രം കൊടുക്കുന്നു?🤔
@@randomdude2792 അവർക്ക് മാത്രം കൊടുക്കുന്നുള്ളു എന്ന് തന്നോട് ആരാ പറഞ്ഞത്
പൊട്ടിത്തെറിക്കാൻ മമ്മൂട്ടി എന്താ തീവ്രവാദിയാണോ🤣🤣🤣🤣🤣🤣
ചിലപ്പോൾ ആയിരിക്കും
@@satheeshoc3545 😁😁✌🏻✌🏼
Character
ഉഫ് കോമഡി ലെവൽ 💯👍😂😂😂
@@NEO-9048 😂😂😂✌🏻✌🏻
Nattukarde paisa kond jeevikkuna neeyoke ithu arhikkunathanu
Chummathallaloo.....Avr kashtapettu abhinayichittallee avr paisa medikunneth...
nattukare nirbandichellalloo cinima kanikkunneth avr swayam poyii kanunnathallee
avr avrude joli cheyth nammalle entertain cheykunavr arhikkunneth ithano???
ബാക്കിയുള്ളവരൊക്കെ സ്വന്തമായി അച്ചടിക്കുന്ന പൈസകൊണ്ടാണോ ജീവിക്കുന്നത്?🤔
@@randomdude2792 Anennu njn paranjillelloo...njn udheshicheth avr kashtapettitallee nattukarude kayil ninnu paisa vedikunneth....bakiyullavrk ellam kashtapedunnundekilum avrudethayaa privacy und...cinimakark ath kurevaa...
നാട്ടുകാരുടെ പൈസയോ ഒന്ന് പോടെ
Kashtapet jeevidham vare natukark vendi homich jeevikunnavara avar ennit natukarude payisakond jeevikunnu enn camantidan nanamille😂😂😂😂