കണ്ണീരിൽ മക്കാ നഗരി; അവസാന രാവുകളിൽ മക്ക പറയുന്നത് |Saudi Story

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 331

  • @mummus7616
    @mummus7616 Рік тому +82

    അഫ്താബ് താങ്കൾ എന്ത് ഭാഗ്യവാൻ, നിങ്ങൾക്ക് ഇതെല്ലാം കാണാനും കേൾക്കനും ഉള്ള ഭാഗ്യം അള്ളാഹു തന്നല്ലോ, നിങ്ങളുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ, മാഷാ അള്ളാ❤😢

  • @neseelavattappara1591
    @neseelavattappara1591 Рік тому +356

    അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും അവിടെ എത്തിക്കണേ

  • @miyya_
    @miyya_ Рік тому +97

    മരിക്കുന്ന മുന്നെ ഒരു റമളാനിൽ ഉംറ ചെയ്യാനുള്ള ഭാഗ്യം നൽകണേ നാഥാ.. ആമീൻ

    • @muneermmuneer3311
      @muneermmuneer3311 Рік тому

      😂😂😂

    • @MTii412
      @MTii412 Рік тому +1

      ആമീൻ

    • @durg5847
      @durg5847 Рік тому

      @@muneermmuneer3311 nee aaraanu manasilayilla valla maanasika asukam uondo. Nee cherikkunnu

    • @Rafeeqkp914
      @Rafeeqkp914 Рік тому

      ​@@muneermmuneer3311 ഹായ് പറി 🤣

    • @showkanathmajeed2055
      @showkanathmajeed2055 8 місяців тому

      Aameen.aameen.yarabbalaalameen

  • @kunheeduttyhaji5811
    @kunheeduttyhaji5811 Рік тому +78

    വാർത്തകൾ നൽകുന്ന മീഡിയവൺ &അഫ്താബ് റഹ്മാൻ ടീമിന് അഭിനന്ദനങ്ങൾ🌹🌹🌹

    • @nafeesaev3759
      @nafeesaev3759 Рік тому

      00000🎉🎉🎉🎉😢😢😮❤😂🎉😢😅

  • @alialimt3428
    @alialimt3428 Рік тому +161

    പടച്ചോനെ ഇദൊക്കെ കാണുമ്പോൾ അങ്ങോട്ടു
    ഏത്താൻ വല്ലാത്ത പൂതി
    എത്രയും വേഗം അങ്ങോട്ടു
    എത്തിക്കണേ അല്ലാഹ് 😢😢😢😢

  • @mummus7616
    @mummus7616 Рік тому +60

    ഞങ്ങൾക്ക് എല്ലാം ഹലാലായ മാർഗത്തിൽ അവിടെ ചെന്ന് എന്റെ മുത്ത് റസൂലിന്റെ ചാരത്തു ഒരു സലാം പറയാൻ ഭാഗ്യം നൽകണേ അള്ളാ😢😢😢🤲🤲🤲🤲🤲

  • @jamshirashjahfil1574
    @jamshirashjahfil1574 Рік тому +77

    നമുക്കും നമ്മോട് വേണ്ടപ്പെട്ടവർക്കും ഈ മണ്ണിൽ വരാൻ ഭാഗ്യം ഉണ്ടാകട്ടെ ആമീൻ
    ലോകത്തെ മുഴുവൻ മുസ്ലിം സഹോദരി സഹോദരൻ കുഞ്ഞുമക്കൾ എല്ലാം അല്ലാഹുവിന്റെ ഭവനം കണ്ട് സുജൂദ് ചെയ്യാൻ ഭാഗ്യം ചെയ്യുന്നവർ ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Sharjas12
    @Sharjas12 Рік тому +18

    നാഥാ എന്നെയും എന്റെ കുടുംബത്തെയും ആ പുണ്യ ഭൂമി എത്തിക്കണേ 🤲🏻🤲🏻🤲🏻🤲🏻

  • @rashirash1303
    @rashirash1303 Рік тому +16

    അല്ലാഹുവേ മരിക്കുന്നതിന് മുൻപ് ഒരു വട്ടമെങ്കിലും അവിടെ നീ എത്തിക്കണേ റബ്ബേ 😔😔... പുണ്യ ഭൂമിയിൽ അവസാനം ആക്കി തരണേ റബ്ബേ.. ആമീൻ

  • @Lalu-q2h
    @Lalu-q2h Рік тому +55

    അള്ളാ .... എത്രയും പെട്ടെന്ന് അവിടെ എത്തിക്കണേ ....

  • @basheerkizhisseri462
    @basheerkizhisseri462 Рік тому +21

    ആ പുണ്ണ്യ ഭൂമിയിൽ എത്താൻ വഴി ഒരുക്കി തരണേ മാർഗം ഒരുക്കി തരണേ റബ്ബേ ... 😢😢ആമീൻ

  • @muhammedsufyaan8454
    @muhammedsufyaan8454 Рік тому +30

    അൽഹംദുലില്ലാഹ്... ആ അനുഭൂതി അനുഭവിച്ചു തന്നെ അറിയണം...

  • @nuhumannooranoora8818
    @nuhumannooranoora8818 8 місяців тому +1

    Njaan നാട്ടിൽ ആണെങ്കിലും എൻ്റെ മനസ് മുഴുവനും ഹരമിലാണ് അല്ലാഹ് എന്നെ അടുത്ത റമളാൻ മുഴുവനും ഹരമിൽ aakkne

  • @nuhumannooranoora8818
    @nuhumannooranoora8818 Рік тому +3

    Mashallaah അടുത്ത റമളാനിലെ അവസാനത്തെ പത്തിൽ ഇവിടെ എത്താനുള്ള sowbhaagyam നൽകണേ റഹ്മാനെ

  • @noufalkoppathnoufal9496
    @noufalkoppathnoufal9496 Рік тому +2

    അല്ലാഹുവേ കണ്ണീര് പൊടിഞ്ഞാണ് ഞാൻ പറയുന്നത് മക്ക മദീന കാണാൻ വല്ലാത്ത ആഗ്രഹമുണ്ട് കൊതിയുണ്ട് എന്നെപ്പോലെ കൊതിക്കുന്നവരും ഉണ്ട് എന്നെപ്പോലെ ആശിക്കുന്നവരും ഉണ്ട് ഹജറുൽ ഹസ്വദ് മുത്തണം മദീനയിൽ പോയി ഞങ്ങളുടെ മുത്തിനോട് സലാം പറയണം അല്ലാഹുവേ അതിനെല്ലാം വിധി കൂട്ടണേ അള്ളാ ഭാഗ്യം തരണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ

  • @rakahmed1670
    @rakahmed1670 Рік тому +7

    ഒരിക്കൽ എത്തി....പൂതി തീർന്നില്ല... ഇനിയും ഒരവസരം കൂടി അനുഗ്രഹിച്ചനുവദിക്കണേ...നാഥാ....

  • @najmunnisanaimunnisakk3982
    @najmunnisanaimunnisakk3982 Рік тому +17

    അൽഹംദുലില്ലാഹ്. അല്ലാഹുവേ ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം നൽകണേ അല്ലാഹ്. അടുത്ത റംസാനിൽ ഒരു ഉംറ ചെയ്യാൻ സാധിക്കുമോ? അല്ലാഹുവേ...

    • @tharonfathifathi9652
      @tharonfathifathi9652 Рік тому

      In Sha Allah..padachonalle valuth..agraham sadich taratte...Dua cheyyam 🤲🏼

    • @sajifais9795
      @sajifais9795 Рік тому

      @@tharonfathifathi9652 എന്നെ യും ദുആയിൽ ഉൾപെടുത്തുക 😔. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. 😥തവക്കൽതു അലല്ലാഹ്

  • @hamzaparambath9356
    @hamzaparambath9356 Рік тому +3

    അള്ളാഹുവേ ഞങ്ങളെ എല്ലാവരെയും നിൻറെ ജന്നാത്തുൽ ഫിർദൗസിൽ എത്തിക്കേണമേ ആമീൻ ആമീൻ

  • @salmakp1446
    @salmakp1446 Рік тому +3

    അൽഹംദുലില്ലാഹ് 🤲🤲🤲വീണ്ടും, വീണ്ടും ആ പുണ്യ മണ്ണിൽ എത്താൻ ആയുസ്സും, ആഫിയത്തും, തരണേ റബ്ബേ.. 🤲🤲🤲

  • @kpnoorudheenmampad7485
    @kpnoorudheenmampad7485 Рік тому +14

    ❤️ ലോകത്തിനുള്ളിലെ മറ്റൊരു ലോകാ🤲🏾

  • @IrfanIbrahim-ib7sl
    @IrfanIbrahim-ib7sl Рік тому +1

    അല്ലാഹ് പരിശുദ്ധ മായ റമളാൻ ഞങ്ങൾ ക്കു അവിടെ എത്താൻ തൗഫീഖ് നൽകണം നാഥാ 😭😭

  • @arifapp1465
    @arifapp1465 Рік тому +9

    അവിടെ എത്തിക്കണേ നാഥാ 😰🤲🏻

  • @shameerps2179
    @shameerps2179 Рік тому +7

    റബ്ബേ ഭാഗ്യം തരണേ

  • @aakibsyed
    @aakibsyed Рік тому +27

    4000 വര്ഷങ്ങള്ക്കു മുകളിലായി ഈ മന്ദിരത്തെ പ്രദിക്ഷണം ചെയ്യാൻ ജനങ്ങൾ എത്തുന്ന ലോകത്തെ ഒരേ ഒരു കേന്ദ്രം

    • @muneermmuneer3311
      @muneermmuneer3311 Рік тому

      നാലായിരം വർഷമായി തുടരുന്ന ബിംബാരാധന

    • @passiveincome7003
      @passiveincome7003 Рік тому +1

      ​@jon
      ഇത് മുഹമ്മദ്‌ നബി തുടങ്ങിയത് അല്ല ബ്രദർ... Abraham ആണ് തുടങ്ങിയത്.. ആദം പ്രവാചകൻ ആണ് പണിതത്

    • @maj6245
      @maj6245 Рік тому

      @shaji Abraham ഏകദൈവ വിശ്വാസി ആയിരുന്നു ഇന്നത്തെ മുസ്‌ലിംകളെ പോലെ, ഭൂറിബാഗം ക്രിസ്റ്റ്യൻ s Jesus നെ ആണ് ആരാധിക്കുന്നത്.

  • @mizoosmedia9110
    @mizoosmedia9110 Рік тому +2

    അല്ലാഹുവേ ഒരു റമളാനിൽ അവിടെ ചെന്ന് ഉംറ ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്കെല്ലാർക്കും നൽകണേ..അള്ളാ...ആമീൻ 🤲🤲🤲

  • @thegreatartgallery9811
    @thegreatartgallery9811 Рік тому +47

    ഭൂമിയിലെ സ്വാർഗം....❤

    • @lucifer3865
      @lucifer3865 Рік тому +1

      ഏത്..?😂😂മനുഷ്യന് സ്വാതന്ത്ര്യം ഇല്ലാത്ത കുറെ ഗോത്ര നിയമങ്ങൾ ആണെടോ അവിടെ 😂ഇവിടെ ഒക്കെ ജനിച്ചത്കൊണ്ട് സ്വാതന്ത്ര്യം അറിയുന്നു ❤

    • @sameehasamad
      @sameehasamad Рік тому +10

      @@lucifer3865 aaaaa best … manushya jeevan oru vilayum illatha ennum kolapathakavum kollayum nadakkunna India rajyathulla freedom 🫤🫤🫤 athukondaanallo kazhiyunnavar ellam india vittu povunnath… check latest sensus on Indians giving up Indian passport 😂😂😂

    • @lucifer3865
      @lucifer3865 Рік тому

      @@sameehasamad ഓഹ് ഇവിടുന്ന് തിന്ന് അവിടെ പോയി കൈ കഴുകുന്നത് വിശ്വാസിയുടെ ശീലമാണല്ലോ 😂ഇവിടെ നമ്മക്കൊന്നും ഒരു പ്രശ്നവുമില്ല 🌹ഇഷ്ടമുള്ളത് തിന്നാം, ഇഷ്ടമുള്ള വസ്ത്രം ധരിക്കാം...ആണും പെണ്ണും ഒരുമിച്ചിരുന്നാലും നിയമപരമായി ഒരു പ്രശ്നവുമില്ല, അവിടെ അങ്ങനെ ആണോ..? ഏതോ മുഹമ്മദിന് വേണ്ടി സ്വന്തം നാടിനെ തള്ളിപ്പറയാൻ ലേശം തൊലി കട്ടി പോരാ.... നോമ്പിനു മറ്റു മതകാർക്ക് പോലും തിന്നാൻ പാടില്ലെന്ന് 🤮കാടൻ ഗോത്ര നിയമം, കഷ്ട്ടം

    • @lucifer3865
      @lucifer3865 Рік тому

      @@sameehasamad അന്ധവിശ്വാസം വെച്ച് പാപം പൊറുക്കപ്പെടും എന്ന ബോർഡ് വെച്ച് പാവങ്ങളെ പറ്റിക്കുന്ന രാജ്യമല്ലേ സൗദി..?ഇന്ത്യ അന്ധവിശ്വാസ നാടു തന്നെ പക്ഷെ ലോകോത്തര മത കച്ചവടം നടക്കുന്നത് സൗദിയിൽ അല്ലെ.? എന്ത് തിന്നണം, ഇപ്പോൾ തിന്നണം, എന്ത് ധരിക്കണം എന്നൊക്കെ രായാവ് പറയുന്നത് കേട്ട് വേണം ചെയ്യാൻ, ഇതാണോ ഇന്ത്യയേക്കാൾ നല്ല നിയമം.? 😂തനിക്കൊന്നും 6 ആം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടിയില്ലേ.? 😂

    • @lukmanns570
      @lukmanns570 Рік тому +5

      @@sameehasamad ithonnum kandittu ivanmarkk sahikkunnilla. Kurupottal.

  • @achuachu-ru4ml
    @achuachu-ru4ml Рік тому +2

    Ya allah ഞങ്ങളെയും എത്തിക്കണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻

  • @Fangirl-Frenzyy
    @Fangirl-Frenzyy Рік тому +5

    പടച്ചോനെ ഞങ്ങളെ എല്ലാവരെയും അങ്ങോട്ട് എത്തിക്കണേ ആമീൻ

  • @mohamedthaha1538
    @mohamedthaha1538 Рік тому +15

    Inshaallah Duniyaavil cheyyenda Mattu kadamakal ETHRAYUM vegam poorthiyaakkiyittu, Sonthamaayi Halaalaaya maargathiloode sampaadhiccha panam konndu, Hajjnte kadama poorthiyaakkuvaanulla Thoufeeq tharaname allah🤲

  • @hazeenashahur6961
    @hazeenashahur6961 Рік тому +2

    ഒന്ന് കണ്ട് കൊതി തീർക്കണേ😭😭 നാഥാ.... ആമിൻ .

  • @Blacky00454
    @Blacky00454 Рік тому +7

    It’s a miracle how 15lakhs of people come here and worship and safely return…

  • @ameenmohammed7271
    @ameenmohammed7271 Рік тому +2

    Wow..Mashallah..
    The narration, script delivery, vocal modulation is next level. So kind and hearted to hear this time.
    May Almighty bless us all.

  • @lehanmalik6808
    @lehanmalik6808 Рік тому

    നാഥാ ഞങ്ങളെയും അവിടെ എത്തിക്കണേ .. അനുഗ്രഹിക്കണേ അല്ലാഹ് 🤲

  • @abdullatheef5895
    @abdullatheef5895 Рік тому +4

    മക്ക കാണാനുള്ള ഭാഗ്യം നൽകേണമേ നാഥാ...

  • @ayishaa742
    @ayishaa742 Рік тому

    അൽഹംദുലില്ലാഹ് 🤲🤲🕋🕋🥰. അല്ലുവേ വീണ്ടും വീണ്ടും. അവിടെ എത്തി ക്കണേ. ആരോഗ്യംഹ്ഫിയത്തും തരണേ 🤲🤲🤲

  • @alfathasneem1021
    @alfathasneem1021 Рік тому +2

    അല്ലാഹുവേ അടുത്ത റമദാനിൽ ഞങ്ങളെയും ആ പുണ്ണ്യ ദുമിയിൽ എത്തിക്കണം യാ അല്ലാഹ് 🤲🤲🤲

  • @ayyoobkavanur4138
    @ayyoobkavanur4138 Рік тому +4

    ഒരു നാൾ ആ പുണ്യഭൂമിയിൽ പാദം പതിയണം, നീ തുണക്കണേ നാഥാ..

  • @rafimuhdmuhd2230
    @rafimuhdmuhd2230 Рік тому +10

    അള്ളാഹു അക്ബർ

  • @shabana6269
    @shabana6269 Рік тому

    അല്ലാഹ് ഞങ്ങളെയും അവിടെ എത്തിക്കണേ അല്ലാഹ് 😭😭😭

  • @aseesasee5315
    @aseesasee5315 Рік тому +7

    MashaAllah..ameen.

  • @kunjolktkl7314
    @kunjolktkl7314 Рік тому

    മാഷാഅളളാ ഞങ്ങളെയും അവിടെ എത്തി കണേ അളളാ ആമീൻ

  • @raheesaniyari7666
    @raheesaniyari7666 Рік тому

    മാഷാ അള്ളാ നല്ല വരികൾ നല്ല വാക്കുകൾ അഫ്താബ് റഹ്മാൻ💙

  • @sahadhosur9502
    @sahadhosur9502 Рік тому +11

    Mashallah ❤

  • @najiyasulthanacp1744
    @najiyasulthanacp1744 Рік тому +2

    കൊതിയാവുന്നു...

  • @subaidamp7795
    @subaidamp7795 Рік тому +1

    അള്ളാ അള്ളാ ഈ സാധുവിനും
    കുടുംബത്തിനെ യും നീ അവിടെ എത്തിച്ചു തരുകയും കൺകുളിർക്കെ കഅബാലയം
    കാണുവാൻ തൗഫീഖ് ഏക് അള്ളാ

  • @shameemac9856
    @shameemac9856 Рік тому +3

    Ya allah....എനിക്ക് ഉം എത്താൻ വിധി നൽകണം.....

  • @nabeelnoufal5341
    @nabeelnoufal5341 Рік тому +1

    നമ്മളെ എല്ലവരെയും അവിടെ എത്തിക്കണേ അല്ലാഹ്

  • @rasheedahammadrashid4191
    @rasheedahammadrashid4191 Рік тому +5

    മാഷാ അല്ലാഹ്

  • @hassannadparamp6994
    @hassannadparamp6994 Рік тому

    ഇനി ഒരു തവണ കൂടി അവിടെ എത്താൻ തൗഫീഖ് ചെയ്യണമേ.യാ അള്ളാഹു...യാ റബ്ബൽ ആലമീൻ.

  • @sareenamayeen9159
    @sareenamayeen9159 Рік тому

    Aameen yarabbal alameen🤲🤲🤲 Masha allah alhamdulillah insha allah🤲🤲🤲

  • @anvarkandanath2255
    @anvarkandanath2255 Рік тому +5

    Al hamdulillah

  • @mohammedrafik1306
    @mohammedrafik1306 Рік тому +1

    അല്ലാഹുവെ ഒരു വട്ടമെങ്കിലും മക്ക യും മദീന യും കാണാൻ തൗഫീഖ് നൽക്കല്ല 😭😭

  • @gadhuam5218
    @gadhuam5218 Рік тому +12

    പറയാൻ വാക്കുകളില്ല .അൽഹംദുലില്ലാഹ്

  • @marantavidam6395
    @marantavidam6395 Рік тому +6

    Subhanallah allahu Akbar

  • @Hopetoday
    @Hopetoday Рік тому

    യാ അല്ലഹ ഞങ്ങളെ എല്ലാവരേയും ആ പുണ്ണ്യ ഭൂമിയിൽ എത്തിക്കണേയ്

  • @haseenanaji7208
    @haseenanaji7208 Рік тому

    Ya Rabbeeee...........iniyum Ethan nee thoufeeq cheyyanamee Aameen........♥️🕋♥️

  • @muhammadshadil1589
    @muhammadshadil1589 Рік тому +3

    Allah njangaleyum avide ethikkane allah
    😰😰

  • @MTii412
    @MTii412 Рік тому

    അല്ലാഹുവേ അവിടെയെത്താൻ ആ ഗ്രഹിക്കുന്ന എല്ലാ മുസ്ലിങ്ങളെയും അവിടെ എത്തിക്കേണമേ നാഥാ മരിക്കുന്നതിനു മുമ്പ് ഒരു റമളാൻ നിന്റെ പരിശുദ്ധ ഹറമിൽ വെച്ച് നോമ്പ് തുറക്കാൻ ഞങ്ങൾക്കവസരം നൽകേണമേ

  • @mariyammambov8176
    @mariyammambov8176 Рік тому

    അവിടെവച്ച് മരിക്കാനുള്ള ഭാഗ്യം നൽകണേ നാഥാ

  • @alameerpv7756
    @alameerpv7756 Рік тому +1

    Alhamdulillah ❤❤❤😢😢😢. Enikk avide ethaan patti before 2 days . Alhamdulillah Alhamdulillah Alhamdulillah ❤❤❤😢😢😢.
    orupaadu peru avdethaanagrahikkunnu. Alhamdulillah ❤. Shukru cheithu jeevikkaan anugrahikkanee😢❤

    • @muhammedshameer8148
      @muhammedshameer8148 Рік тому

      Bro avide work cheyyuvana

    • @alameerpv7756
      @alameerpv7756 Рік тому +2

      @@muhammedshameer8148yes dear brother. not in Makkah but in Saudi Arabia. Alhamdulillah ❤️

  • @shailanasar3824
    @shailanasar3824 Рік тому +3

    Alhamdulillah🤲

  • @ramlamk1344
    @ramlamk1344 Рік тому +1

    കൊതിപ്പിക്കല്ലേ മുത്തേ

  • @ayshathasni3638
    @ayshathasni3638 Рік тому +2

    Masha allah❤❤

  • @nisamoidheen1400
    @nisamoidheen1400 Рік тому +4

    Mashaallah❤️❤️❤️

  • @AS-AS4me
    @AS-AS4me Рік тому +2

    മാഷാഅല്ലാഹ്‌ 🤲🤲🤲😢

  • @najadnaju2649
    @najadnaju2649 Рік тому

    ഇതെല്ലാം കാണുമ്പോൾ നമ്മുടെ മനസ് വിങ്ങുന്നുണ്ടോ പ്രാർത്ഥനങ്ങൾ ഉയരുന്നുണ്ടോ എങ്കിൽ അതു മതി എങ്കിലും നാഥ
    ഞങ്ങളെ ആ പരിശുദ്ധ മണ്ണിൽ എത്തികനെ

  • @shamlasherin6132
    @shamlasherin6132 Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾക്ക് ഇനിയും അവിടെ പോവാൻ കായണ്ണം allah

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA Рік тому

    അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻🕋🕋🕋🕌🕌🕌

  • @mrperfect-fm4dy
    @mrperfect-fm4dy Рік тому

    നല്ല അവതരണം 💓

  • @anfasmt6749
    @anfasmt6749 Рік тому +1

    അല്ലാഹുവേ ഞങ്ങളെ കാക്കണേ

  • @mohammedajmal7561
    @mohammedajmal7561 Рік тому +2

    Mashaa Allah

  • @iyoobiyoob3046
    @iyoobiyoob3046 Рік тому +1

    Masha Allah

  • @shahumasth3857
    @shahumasth3857 Рік тому

    Allahu Akbar....❤❤❤ Manassum kannum niranju njan kandukondirunnu....
    Kandittum kandittum mathiyaavathe K'aba manassil niranju nilkunnu❤❤❤

  • @hakkimkalappetty5658
    @hakkimkalappetty5658 Рік тому +1

    Subuhanallah alhamdulillah allahu akbar ❤❤❤❤

  • @shihabbabu642
    @shihabbabu642 Рік тому

    Masha Allah🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @thoyyibapkthoyyiba223
    @thoyyibapkthoyyiba223 Рік тому

    Inshallahh.. one dayy😍😍...

  • @aboobackersidheeque9484
    @aboobackersidheeque9484 Рік тому +2

    എന്നെയൊന്നു എത്തിക്കണേ അല്ലാഹ് 😍😔

  • @kmsamadkuttamassery5387
    @kmsamadkuttamassery5387 Рік тому

    Report&Editing Super

  • @ahammedaa8045
    @ahammedaa8045 Рік тому

    Masha Allah jangalk avide ethicheran thowfiq cheyanne nadha 😍

  • @safeeraharisharis1086
    @safeeraharisharis1086 Рік тому

    Allahuve amalukal sweekarikane allah

  • @shadhafathimavv3281
    @shadhafathimavv3281 Рік тому +1

    Masha Allah nagaleyum ethrayum pettenn avide ethikkane Allah aameen yarabbal alameen

  • @Dubaikkaran71
    @Dubaikkaran71 Рік тому

    سبحان الله ❤ الحمد لله ❤الله أكبر❤

  • @hariskodangada6347
    @hariskodangada6347 Рік тому +1

    Best religion of Islam

  • @kidsworld2749
    @kidsworld2749 Рік тому +2

    Afthab u r lucky man

  • @faseelapp8309
    @faseelapp8309 Рік тому

    Ya rabb😥🤲

  • @hafsathhafsathrahees4359
    @hafsathhafsathrahees4359 Рік тому

    Allahuve njagaleyum avide athiikkaney.ameen

  • @noorjahanabdulla5473
    @noorjahanabdulla5473 Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @bismitalkmotivationstudio427
    @bismitalkmotivationstudio427 Рік тому +3

    Masha allahaa

  • @hibafathima998
    @hibafathima998 Рік тому +3

    MashaAllah

  • @jsjs6691
    @jsjs6691 Рік тому +1

    Padachone avide yathikane aameen

  • @rbhthagalpadit3581
    @rbhthagalpadit3581 Рік тому +3

    Ya allahhh Allah's aqbar😢

  • @anwarshahil6658
    @anwarshahil6658 Рік тому

    InshaAllah.....avidemil Ethan dua cheyth kaathirikkunnu kaathirikkunnu

  • @riyasshamsudheen4391
    @riyasshamsudheen4391 Рік тому

    Mashah Allah Allahu akbar😢

  • @saleenapu4463
    @saleenapu4463 Рік тому

    Alhamdulillah...athiloru bhagamakan kazinju

  • @nefsilahashim6786
    @nefsilahashim6786 Рік тому

    Afthab your great 🥰

  • @RafeequeRafeeque-wh1mu
    @RafeequeRafeeque-wh1mu Рік тому

    Alhamdulillah enik umra cheyyan Baga undayee

  • @samsamrasheed8993
    @samsamrasheed8993 Рік тому

    Mashaallha thabarakallah

  • @shanukt8704
    @shanukt8704 Рік тому +2

    2019ൽ ഞാൻ പോയി നോമ്പിന് അന്ന് ഈ തിരക്ക് ഉണ്ടായിരുന്നു

  • @ansilmonz1372
    @ansilmonz1372 Рік тому +3

    Alhamdulillah suodia arabia bhommiyile swargam

  • @RaseelaAbdulJabbar
    @RaseelaAbdulJabbar Рік тому

    ماشاءالله الحمدلله