Dileep Case: Balachandra Kumar exclusive interview with Pallissery | Part 1 | ബാലചന്ദ്ര കുമാർ |

Поділитися
Вставка
  • Опубліковано 14 січ 2022
  • Dileep Case: Balachandra Kumar exclusive interview with Pallissery | Part 1 | ബാലചന്ദ്ര കുമാർ |
    നിർണ്ണായക വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ ഒപ്പം പല്ലിശ്ശേരിയും തമ്മിലുള്ള എക്സ്ലൂസീവ് ഇൻ്റർവ്യൂ
    malayalam cinema news latest
    Latest Malayalam Cinema News
    Subscribe for Exclusive Contents bit.ly/3pnyujn .Thank you for your support.
    ▬ SOCIAL MEDIA ▬
    / filmipluslive
    ▬ STAY UP-TO-DATE! ▬
    Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
    •Please send business inquiries to: hi@filmiplus.com
    || ANTI PIRACY WARNING ||
    ©This content is copyrighted to Filmi Plus
    Any unauthorized reproduction, redistribution or reupload is strictly prohibited.
    Legal action will be taken against those who violate the copyright of the same.
    #Dileep #BalachandraKumar
  • Розваги

КОМЕНТАРІ • 418

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому +126

    പെല്ലിശേരി വെറുതെ ഇടപെടാതെ അദ്ദേഹത്തെ പറയാൻ അനുവദിച്ചു. Nice one...

  • @jhsdfjhgjh
    @jhsdfjhgjh 2 роки тому +103

    പല്ലിശ്ശേരിയെ പൊലൊരു മുതിർന്ന മാധ്യമപ്രവർത്തകൻ ആ തുടക്കത്തിൽ 'നന്ദിയുള്ള നായെ പോലെ' എന്ന പദം പ്രയോഗിച്ചത് ഒഴിവാക്കാമായിരുന്നു... ബാലചന്ദ്രന് ഈ കേസിനെ പറ്റി സംസാരിക്കാൻ അത്ര താല്പര്യമുള്ളതുകൊണ്ട് മാത്രമാണ് അതിനെ തള്ളി കളഞ്ഞു വിഷയത്തിലേക്കു വന്നത... അടുത്ത അഭിമുഖത്തിൽ ഇത്തരം തെറ്റുകൾ ഒഴിവാക്കുമെന്ന പ്രതീക്ഷയോടെ.... 🙏🏻

    • @jayasreeprasad1
      @jayasreeprasad1 2 роки тому +9

      Agree with u! This could have avoided

    • @Kind...143
      @Kind...143 2 роки тому +7

      പല്ലിശ്ശേരി സാർ ആ വാക്ക് വേണ്ടിയിരുന്നില്ല,പക്ഷേ ബാലുച്ചേട്ടൻ അതിനുള മറുപടി നന്നായി പറഞ്ഞു

    • @Hiux4bcs
      @Hiux4bcs 2 роки тому +1

      അത് പ്രയോഗിക്കാൻ യോഗൃത വേണം ശരിക്കും മനുഷൃൻമാർക്ക് അത് ഉണ്ടോ നന്ദി എന്താണെന്ന് പോലും മനുഷൃന് അറിയില്ല

    • @BelieveinloveEnjoy
      @BelieveinloveEnjoy 2 роки тому +1

      ദിലീപിനോട് ഉള്ള ദേഷ്യം കൊണ്ടു വയയായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു നടക്കുന്ന....3 യേണംPalliseery ...യും ബാലനും...കൊട്ടാരക്കര യും....
      മൂന്നിയെയും ഒരു നുകത്തിൽ കെട്ടാം....

  • @sreekantannair6614
    @sreekantannair6614 2 роки тому +155

    അതി മനോഹരമായ
    ഇൻറർവ്യൂ.

  • @kesiyasebastian4810
    @kesiyasebastian4810 2 роки тому +172

    ബാലുവിന്റെ കുറെ interview കണ്ടു ബട്ട്‌ മറ്റുള്ള ഇന്റർവ്യൂസിൽ നിന്നും ഇ interview ന്റെ പ്രേത്യേകത എന്താണെന്നു വെച്ചാൽ പല്ലിശേരി വളരെ ശാന്തമായി ,,ഇടക് കേറാതെ ബാലുവിന് പറയാനുള്ളത് കേൾക്കുന്നു,,,,ഇങ്ങനെ വേണം interview ചെയ്യാൻ,,,,Good work പല്ലിശേരി👏🏻👏🏻🙏

  • @valsammasasikumar6389
    @valsammasasikumar6389 2 роки тому +131

    2022 ലെ ന്യൂസ് മേക്കർ മറ്റാരുമല്ല - മിടുക്കനായ ശ്രീ ബാലചന്ദ്രകുമാർ തന്നെ.

    • @vinitar1474
      @vinitar1474 2 роки тому +3

      True very true

    • @zamzamsuperzam1202
      @zamzamsuperzam1202 2 роки тому

      👍👌

    • @rosslill3349
      @rosslill3349 2 роки тому +1

      Valsamma he a fraud. ..he has to do a ply graph test.. listen to what Bala kumar's brother has to say
      .in BHARATH LIVE..IN UA-cam

    • @BelieveinloveEnjoy
      @BelieveinloveEnjoy 2 роки тому +1

      മിടുക്കൻ ....ആണ് അതിൽ ഒരു സംശയവും ഇല്ല..
      കേരള ജനതയെയും പോലീസിനെയും പറ്റിച്ചു മിടുക്ക് കാട്ടിയ മിടുക്കൻ...
      മോൻസൻ ബാലു....

  • @news84malayalam79
    @news84malayalam79 2 роки тому +25

    അങ്ങനെ വേട്ട തുടങ്ങി 😃പല്ലിശേരിചേട്ടന് വിജയാസംശകൾ.ബാലേട്ടന് ആപത്ത് വരാതിരിക്കട്ടെ

  • @beena704
    @beena704 2 роки тому +40

    Balu ഇതു പുറത്ത് പറഞ്ഞില്ലങ്കിൽ തങ്കളുടെ മരണ oവരെ ഇ കുറ്റബോധം താങ്കളെ വേട്ടയാടും കാരണം ഇത്ര വലിയ കുറ്റ o ചെയ്ത ആൾ സുഖം മായി രക്ഷപ്പെടും

  • @muzikmit3061
    @muzikmit3061 2 роки тому +23

    ബാലചന്ദ്രകുമാറിന്റ guts വേറെ ലെവൽ തന്നെ.

  • @jamunaanilkumar3007
    @jamunaanilkumar3007 2 роки тому +119

    എത്ര കൃത്യം ആയിട്ടും ഉറപ്പായിട്ടും ആണ് ബാലു sir. date & day പറയുന്നത്. 👍👍

    • @harikrishnapradeep6488
      @harikrishnapradeep6488 2 роки тому +5

      planned

    • @sudhakarant5847
      @sudhakarant5847 2 роки тому +1

      Ellevarum kallanmaara

    • @josejoseph6239
      @josejoseph6239 2 роки тому +4

      അതെ vip മാത്രം മറന്നു അത് ആണ് യഥാർത്ഥ കള്ളൻ

    • @zenspirit3576
      @zenspirit3576 2 роки тому +1

      @@josejoseph6239 perariyilla pakshe kandal ariyamennalle paranjath. Ayale thirich ariyukyum cheythu

    • @mychannel6572
      @mychannel6572 2 роки тому +1

      അത് അവന്റെ തിരക്കഥ ആണ്.

  • @mayamohini5447
    @mayamohini5447 2 роки тому +14

    Palliserry Sir, was waiting for you. Thank you for the episode.

  • @TomsTalesChannel
    @TomsTalesChannel 2 роки тому +8

    നല്ല വൃത്തിയായി കാര്യങ്ങൽ പറയുന്നു..ബിഗ് സല്യൂട്ട് to your decision

  • @Achu-jh8dn
    @Achu-jh8dn 2 роки тому +224

    കുറച്ചു പേർ പറയുന്നു ഇയാൾ കള്ളനാണ് എന്ന് ഇവരൊക്കെ എവിടം കൊണ്ടാണ് ഇതൊക്ക കേൾക്കുന്നതും മനസ്സിലാക്കുന്നതും. ബാലു എന്നയാൾ സംസാരിക്കുന്നത് genuine ആണ്.... കുറ്റം പറയുന്ന ആൾക്കാർ ആദ്യം മനസ്സിലാക്കേണ്ടത് ഇദ്ദേഹം ഒരു സംവിദായകൻ ആകാൻ ശ്രെമിക്കുന്ന ആളാണ് അപ്പൊ സസൂക്ഷമം സാഹചര്യങ്ങളെ വീക്ഷിക്കും ഒരു അനക്കം പോലും ശ്രെദ്ധിക്കും അത്തരത്തിൽ ഒരാൾ ഇങ്ങനെയെ സംസാരിക്കൂ അദ്ദേഹം ബുദ്ധിമാനും കാര്യങ്ങളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എന്നും നന്നായി അറിയാം... അതുകൊണ്ട് തന്നെ യാണ് ദിലീപ് ഇദ്ദേഹത്തെയും വകവരുത്താൻ പദ്ധതി ഇട്ടത്... പക്ഷെ ചീറ്റിപ്പോയി ദിലീപ് പഠിച്ച കോളേജിലെ പ്രിൻസിപ്പൽ ആണ് ബാലു 👍... ആരും അറിയാതെ ബാലു എന്നയാൾക്ക് എന്തെങ്കിലും സംഭവിച്ചു പോയിരുന്നേൽ ഇതൊന്നും പുറം ലോകം അറിയാതെ പോകുമാരുന്നു... പിന്നെ എല്ലാം സമയോചിതമായി റെക്കോർഡ് ചെയ്യാൻ കാരണം ദൈവത്തിന്റെ നിയോയോഗം എന്ന് വേണേൽ പറയാം

  • @girijaraghavan3910
    @girijaraghavan3910 2 роки тому +207

    Mr balu sir big salute,
    ഇപ്പോൾ കോടതിയെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ്, കോടതിയിൽ നിന്നും കോവാലന്റെ കൈയിൽ കിട്ടാനും വഴി ഒണ്ടു, ഫ്രാങ്കോ വിധി പോലെ ആകാതിരിക്കട്ടെ 🙏.

    • @sreedevipillai518
      @sreedevipillai518 2 роки тому +2

      അതെ

    • @user-mq4sb1sn3b
      @user-mq4sb1sn3b 2 роки тому

      Neeyokk entharinhitta ayyey shame

    • @girijaraghavan3910
      @girijaraghavan3910 2 роки тому +7

      @@user-mq4sb1sn3b
      😳😲😲
      താങ്കൾക്കു എല്ലാം അറിയാമെങ്കിൽ ഒരു വീഡിയോ ചെയ്തു നാട്ടുകാരെ കാണിക്കു ബ്രോ 😁.

    • @appua5137
      @appua5137 2 роки тому +1

      @@girijaraghavan3910 athu polichu

    • @jisav9266
      @jisav9266 2 роки тому +1

      Court veruthe vidum. Raman Vakeel and dileep judge ne vilakku vagum…😂🤣😂🤣🤣

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 2 роки тому +43

    This person is very intelligent and sharp
    Clearly talked

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 2 роки тому +67

    പല്ലിശേരി എന്താണ് ന്യൂസ്‌ ചർച്ചയിൽ വരാത്തത്, താങ്കളുടെ സ്റ്റേറ്റ്മെന്റ് ഈ അവസാന ഘട്ടത്തിൽ ആവശ്യമാണ്‌... പണ്ട് ചർച്ചയിൽ പങ്കെടുത്ത സമയം താങ്കൾ പറഞ്ഞ പല കാര്യങ്ങളും ഇപ്പൊ സത്യമായി വരുന്നു...

  • @ckwonderland1844
    @ckwonderland1844 2 роки тому +6

    നല്ല ഇന്റർവ്യൂ 👍👍👍നന്നായി മനസിലാക്കാൻ കഴിഞ്ഞു 🙏🙏🙏

  • @anikadev8324
    @anikadev8324 2 роки тому +7

    ഈ മനുഷ്യന്റെ സംസാരം കെട്ടിരിക്കാൻ നല്ല രസം ഉണ്ട്‌

  • @deepakpanicker
    @deepakpanicker 2 роки тому +64

    I hope dileep gets punished. Even if there is ample proof, our judiciary is shit and that makes me doubtful of his conviction.

  • @fasilkilimanoor1451
    @fasilkilimanoor1451 2 роки тому +89

    നന്ദിയുള്ള നായയെപ്പോലെ എന്ന പ്രയോഗം ഒട്ടും ശെരിയായില്ല.

    • @anitha2081
      @anitha2081 2 роки тому +17

      അങ്ങനെ ഒരിക്കലും പറയരുത്.... കാരണം നായക് മനുഷ്യനെക്കാൾ നന്ദി ആണ് 😁😁😁

    • @vavas7178
      @vavas7178 2 роки тому +7

      നായകൾക്ക് മനുഷ്യരേക്കാൾ മൂല്യമുണ്ട് ബ്രദർ...

    • @Hiux4bcs
      @Hiux4bcs 2 роки тому +3

      അത് പ്രയോഗിക്കാൻ യോഗൃത വേണം ശരിക്കും മനുഷൃൻമാർക്ക് അത് ഉണ്ടോ നന്ദി എന്താണെന്ന് പോലും മനുഷൃന് അറിയില്ല

  • @smithathoppil9378
    @smithathoppil9378 2 роки тому +3

    സത്യം പുറത്ത് വരട്ടെ 👌👌👌ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Kind...143
    @Kind...143 2 роки тому +11

    ബാലുച്ചേട്ടാ സൂക്ഷിക്കണം കേട്ടോ

  • @nishaletha8646
    @nishaletha8646 2 роки тому +21

    Full support balachandrakumar 👍🏽👍🏽👍🏽👍🏽👍🏽👍🏽

    • @shoukathalipap1328
      @shoukathalipap1328 2 роки тому

      Good talk..... Mr Balachandra kumar
      Your the well director & intelligent.👍🙏

  • @heanagm1365
    @heanagm1365 2 роки тому +18

    കാവ്യാമാധവൻ ഭയങ്കരി
    ഇതിനെയാണ് ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയുന്നത് ഭർത്താവിനെ പറ്റിയ ഭാര്യയെ തന്നെ കിട്ടി
    കാവ്യക്കും ഒരു മക്കളാണുള്ളത് അത്
    ഓർമ്മവേണം

  • @daliafredy3549
    @daliafredy3549 2 роки тому +28

    Welldone balu sir ,may god bless you

  • @arunlal1993
    @arunlal1993 2 роки тому +103

    ദൈവം കരുതിവെച്ച സാക്ഷി ......

    • @basilcherian3447
      @basilcherian3447 2 роки тому +2

      ദൈവത്തെ കള്ള കൂട്ടങ്ങളുടെ ഇടയിലേക്ക് വെച്ച് പറയണോ

  • @sunusree3689
    @sunusree3689 2 роки тому +20

    എല്ലാം ജി സ് പ്രദീപ്‌ മയം. ഇനിയെങ്കിലും ആ കുട്ടിക്ക് നീതി കിട്ടിയെങ്കിൽ. അത് സമാധാനമായിട്ട് ഒന്ന് ഉറങ്ങട്ടെ

  • @merlin3515
    @merlin3515 2 роки тому +28

    സത്യം ജയിക്കും എന്ന് പറയുന്നത് വെറുതെയല്ല 👍👍👍

  • @minivarghese5419
    @minivarghese5419 2 роки тому +18

    Clear ayittu pareyunna vedio . Ithu kelkumbole ariyam sathyamanennu.

  • @darsanajy
    @darsanajy 2 роки тому +28

    He is really a fearless guy 🤝 hats off to him

  • @marychakkalackal6076
    @marychakkalackal6076 2 роки тому +73

    Very grateful to hear the dedication you took to capture the facts regarding this so complicated and frightening case.

    • @akcutz5901
      @akcutz5901 2 роки тому +1

      🤣🤣🤣

    • @samvallathur3475
      @samvallathur3475 2 роки тому

      Balu you are
      a nice person.
      We appreciate
      your resction.

  • @Haridevu890
    @Haridevu890 2 роки тому +3

    ബാലചന്ദ്രൻ sir കിടിലം സംഭാഷണം 👍👍

  • @ckwonderland1844
    @ckwonderland1844 2 роки тому +6

    ഇരക്കു നീതി ഇനിയെങ്കിലും കിട്ടണം 🙏🙏🙏🙏🙏

  • @shafna1557
    @shafna1557 2 роки тому +43

    Àa penkuttikku neethi kittanam... Dileep should be punished

  • @vinithachandran4989
    @vinithachandran4989 2 роки тому +22

    Balu sir🤲🤲🤲❤

  • @vijayjoseph5161
    @vijayjoseph5161 2 роки тому +42

    Brilliant reporting and interview... keep these spirits up Mr. Palliserry

  • @josegregory4456
    @josegregory4456 2 роки тому +11

    എല്ലാവരും ചോദിക്കും ഇത്രയുംനാൾ എന്താണ് പോലിസിനോട് ഈവിവരം പറയാതിരുന്നത് എന്ന് ഒരുപക്ഷേ ആരംഭസമയത്ത് ബാലചന്ദ്രകുമാർഅറിയാവുന്നകാര്യംപോലീസിനോട്പറഞ്ഞിരുന്നെങ്കിൽ സിനിമമേഘലയിൽനിന്നും സാക്ഷിപ്പട്ടികയിലുണ്ടായിരുന്നവർകൂറ്മാറിയത്പോലെബാലചന്ദ്രകുമാറുംകൂറ്മാറുമായിരുന്നു. പക്ഷേ ഇപ്പോള്‍ അത് സംഭവിക്കുകയില്ല എന്ന് കരുതാം.

  • @susy1963
    @susy1963 2 роки тому +31

    But the fact that, the video has been seen by many....how sad and bad that is. It is utmost cruelty to a woman. Lets God give her enough courage to face all these inhumanity!!!

  • @lazarjackson5972
    @lazarjackson5972 2 роки тому +28

    When this case goes to the judge he will decide the case he can change his mind either way I don’t trust the judge any thing we can do about this

  • @reshmi5211
    @reshmi5211 2 роки тому +24

    Great work aaanu... interview superb mm....

  • @ajiths1345
    @ajiths1345 2 роки тому +10

    Keep it up Balu chettan

  • @sumamathew2705
    @sumamathew2705 2 роки тому +61

    A big salute to Balachandra Kumar

  • @nesicalicut
    @nesicalicut 2 роки тому +6

    Pallissheri sir is best listener ...Best quality of interview .

  • @sk-hh4ve
    @sk-hh4ve 2 роки тому +15

    Mr Balu..more power to you!
    Thank you Pallissery sir for giving him a platform to reveal the truth. Dileep and the lady behind this crime must be punished.

  • @sherlyg2048
    @sherlyg2048 2 роки тому +6

    പല്ലിശ്ശേരി sir ബാലചന്ദ്രൻ sir നെ നന്ദിയുള്ള നായയെ പോലെ എന്ന് പറഞ്ഞത് ഒട്ടും ശെരിയായില്ല.

  • @vidhyamanu5075
    @vidhyamanu5075 2 роки тому +41

    🔥🔥🔥🔥🔥👏👏👏....randu perkkum big salute ✨✨✨

  • @SamSung-yr9wy
    @SamSung-yr9wy 2 роки тому +36

    എന്തൊക്കെ പറയണം/പറയരുത് എന്ന് ബാലുഭായ്ക്ക് നല്ല നിശ്ചയം ഉണ്ട്, Crooked & Clever Guy.
    ആര് വന്നാലും, അതിൽ കൂടുതലൊന്നും കിട്ടില്ല തന്നെ.

    • @renann24
      @renann24 2 роки тому +8

      Policinu mozhikoutha oralkku kure restrictions ondu athu kondairikkam pulli onnum vittu parayathathhu oru kanakinnu athuthanneya nallathu allengil prathibhakam vakeel athu oru loophole aayi upayokichekkam

    • @SamSung-yr9wy
      @SamSung-yr9wy 2 роки тому +6

      @@renann24 എന്നാലും എന്തോ ഒരു കൃത്രിമത്വം ഇല്ലേ ഭായ്, ഈ കഥകളിൽ ?
      ഒരു മാതിരി പാറേപള്ളീലെ ധ്യാനത്തിന്റെ കഥ പോലെ ???

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 2 роки тому +3

      @@SamSung-yr9wy സംസാങ്ങേ എല്ലാ ക്രൈം കഥകളും കേൾക്കുമ്പോ ഫേക്ക് ആണെന്ന് തോന്നും, പിന്നെ ഒരു ഊഹാപോഹം ഉള്ളത്, ദിലീപിന്റെ കൂടെയുള്ള ആരെങ്കിലും ബാലുവിനെ ഇതെല്ലാം ഏൽപ്പിച്ചതാണെങ്കിലോ ദിലീപിന്റെ ശബ്ദവും മറ്റും... ബാലുവും അവിടെ ഉണ്ടായിരുന്നു താനും... വെറും ഊഹാപോഹം മാത്രമാണ്...

    • @SamSung-yr9wy
      @SamSung-yr9wy 2 роки тому +1

      @@SudheerBabu-AbdulRazak Yes...possible

  • @shadiyajazeel7335
    @shadiyajazeel7335 2 роки тому +13

    Balettan and pallisseri❤️💥💥💥

  • @shamigazali1525
    @shamigazali1525 2 роки тому +68

    കലാഭവൻ മണിയുടെ മരണത്തിന്റെ അനേഷണം കൂടി വേണം

    • @jojo58713
      @jojo58713 2 роки тому

      കഷ്ടം 😔😔

    • @chemflies
      @chemflies 2 роки тому +5

      Yes ofcourse

    • @vijithv2022
      @vijithv2022 2 роки тому +7

      Property vishayathil mani chettane dileep cheat chaithirunnune oru news kettirunnu..

    • @abulkhasim55
      @abulkhasim55 2 роки тому

      I think Rajeev and Indira also

    • @prpuramanaprasanth1687
      @prpuramanaprasanth1687 2 роки тому +2

      @@jojo58713 എന്തു കഷ്ട്ടം... D സിനിമാസ്.. Dm സിനിമാസ് ആണെന്ന് കേട്ടിട്ടുണ്ട് (dileep, mani )

  • @shibukumary2579
    @shibukumary2579 2 роки тому +11

    👍👍

  • @anandhannta
    @anandhannta 2 роки тому +4

    Great sirr🙏🙏🙏

  • @saaya3348
    @saaya3348 2 роки тому +19

    Adipoli combination 😆 dileebinte kaalanmar

  • @JSVKK
    @JSVKK 2 роки тому +8

    പെല്ലിശേരി ആൻഡ് ബാലചന്ദർ 👍

  • @devi2928
    @devi2928 2 роки тому +20

    dileep shikshikkappedumennu entho theere pratheekshayilla...athrakku viswasam onnum ividuthe judiciary il illa...athinu udaharanamaayi ithinu munpum ethrayo udaaharanangal und....pakshe thirichu vannal dileep ne pothu janam orikkalum prolsahikkippikkaruth...ayaalude movies okke bahishkarikkanam..

  • @reshminalakath3374
    @reshminalakath3374 2 роки тому +7

    Balu Sir big salute.. 🔥

  • @lissygeorge6128
    @lissygeorge6128 2 роки тому +22

    Balu sir god bless you 🙏

  • @drstorm7041
    @drstorm7041 2 роки тому +6

    I don't understand standard why people think balachandran is lying when he is the only one witnessed, saw, heard and has recorded this! he might didn't get the chance to video record because it is too risky or what if someone or dileep could have caught balachandra and probably would have killed him! when you have a rich nd powerful man standing in front of him it will be a huge risk recording him secretly! no one has the right to judge this guy because no one else no the truth!

  • @bindukacheriparampath4273
    @bindukacheriparampath4273 2 роки тому +8

    👏👏👏🙏🙏🙏

  • @sals8219
    @sals8219 2 роки тому +8

    vip is a business partner of actor who attended the dubai inauguration....

  • @sals8219
    @sals8219 2 роки тому +26

    God bless you and your family 🙏🙏🙏🙏🙏

  • @Aswathyish
    @Aswathyish 2 роки тому +4

    You are an intelligent man, Balu!

  • @BJ-sy2lv
    @BJ-sy2lv 2 роки тому +11

    Balu is a nice person

  • @Davey1022
    @Davey1022 2 роки тому +3

    He is trust worthy .

  • @swarnalathavasudevan3277
    @swarnalathavasudevan3277 2 роки тому +1

    സപ്പോർട്ട് എന്നെന്നും പല്ലിശേരി സാർ 👍👍👍👍👍🌹🌹🌹

  • @ckwonderland1844
    @ckwonderland1844 2 роки тому +6

    മാടത്തെ പോക്കുമോ 🤔🤔🤔വർഷങ്ങൾക്ക് മുൻപ് പൾസർ പറഞ്ഞതാണ് എന്റെ മാഡം km ആണെന്ന് 😅😅😅അന്ന് ആരും വിശ്വസിച്ചില്ല

  • @thankusirthomas46
    @thankusirthomas46 2 роки тому +4

    Kollam madam kavya yum amma yum thanne. Edheham parayunnathellam correct pallisheri sir balachandra n sir cribranch u r strong oru kodathim evar aarem veruthe vidallu

  • @kingdomofheaven519
    @kingdomofheaven519 2 роки тому +13

    പ്രാങ്കോ ഞാൻ പെട്ടു. ഇവൻ പെടുമോ ആവോ . ഇവനെ ദൈവമേ വെറുതെ വിടരുത് .......

  • @realvshype9540
    @realvshype9540 2 роки тому +6

    പെണ്ണ്പിടിയൻ DILEEP & GOVINDACHAMYഎന്നിവരെ പുണ്യാളൻമാരായി പ്രഖ്യാപിക്കണം.പെണ്ണ്പിടിയൻ ന്മാർ GOVINDACHAMY, DILEEP KERALA ത്തിന്റെ ഐശ്വര്യം മെന്നു പെണ്ണ്പിടിയൻ MAHA..മഹാ..നടൻ ദിലീപ്... 🙏🙏🙏🙏🙏

  • @arun9410
    @arun9410 2 роки тому +7

    നിങ്ങൾ രണ്ടും....ഡിസൻറ്.. super

  • @jalaltailor8691
    @jalaltailor8691 2 роки тому +1

    👍

  • @taara2707
    @taara2707 2 роки тому +1

    ❤❤❤❤❤

  • @Ninnu-lw7pc
    @Ninnu-lw7pc 2 роки тому +5

    Sir..nigal rand perum sukshikanum..avan cash koduth ee case mukkum..

  • @rinnylijo2621
    @rinnylijo2621 2 роки тому +3

    Balu and palliserry👌👌👌

  • @embeebabichen4490
    @embeebabichen4490 Рік тому +1

    Balachandra kumar your words savedthe life of our devoted policemen

  • @kannurammayi
    @kannurammayi 2 роки тому +1

    👍👍👍👍👍👍👍👍👍👍

  • @BeingL3X
    @BeingL3X 2 роки тому +18

    Ithra risk eduthu idheham ee sathyangal munpottu vannu paranjathinu oru phalam undaakattey...

  • @madhusuthanpc576
    @madhusuthanpc576 2 роки тому +11

    ഫ്രാൻകോ കേസ് പോലെ ആകാതിരിക്കട്ടെ എല്ലാവരും കള്ളന്മാരല്ലല്ലോ സത്യം ജയിക്കും എന്ന് വിശ്വസിക്കുന്നു

    • @anoopkumar9006
      @anoopkumar9006 2 роки тому

      ഫ്രാൻകോ കേസിൽ ആരും കൂറ് മാറില്ല...

  • @bindu2092
    @bindu2092 2 роки тому

    🙏

  • @mathewkrijo5772
    @mathewkrijo5772 2 роки тому +13

    നല്ല പോലീസ് നല്ല കോടതി...
    വിശുദ്ധൻ കള്ളാ ഫ്രാങ്കോ, ശുദ്ധൻ ദിലീപ്... 🙏😝

  • @vijumacbeth2113
    @vijumacbeth2113 2 роки тому +2

    You tubil ഇത് മാത്രേ ഉള്ളോ 😃

  • @naushadph2189
    @naushadph2189 2 роки тому +8

    നന്ദിയുള്ളനായ വിലപിടിച്ചനായപേപിടിച്ചനായ് ആയി
    യജമാനനെകടിച്ചു
    യജമാനൻഅത്യാസന്നനിലയിൽ!
    ഇത് നിജമാ!

  • @trycryptos1243
    @trycryptos1243 2 роки тому +6

    Just because this case has come out into the public domain do we have to believe that it was a unique one of incident ?
    It just was a quotation that back fired !
    There may have been similar or worse quotations that may have gone unnoticed! Victims may not have had the guts to come out or may have been silenced ! Is there a parallel industry which is dark ? Our doubts are now more & re levant! 🤔

  • @sundarannarayanan218
    @sundarannarayanan218 2 роки тому

    Balachandra Kumar's declaration of truth to the Report er Channel TV and police agency are had great change in the attack case of actress

  • @sujeesho1172
    @sujeesho1172 2 роки тому

    👍👍👍👍👍

  • @anands7222
    @anands7222 2 роки тому

    Vannalloo....vanamalaaa

  • @sanjusan3031
    @sanjusan3031 2 роки тому +4

    21.18 sec 😂😂😂 Njan ezhuthanda kathayil en. satyam.....katha climax kazhinju polinju povaruthu.....😂😂😂😂

  • @akhilm336
    @akhilm336 2 роки тому

    Nthylm ithoke parenjethu nalla Karym...satyam theliyatte...pakshe aashiane ningal ini pedichu jeevikendy varumllo...etra naal police protection kittum....

  • @justinjoseph6718
    @justinjoseph6718 2 роки тому

    evideyo oru spelling mistake !!
    Sathyam ethu?
    Midhya......?
    Sathyam daivathinu maathram ariyaam...
    .

  • @sahasradeepalakshmi8703
    @sahasradeepalakshmi8703 2 роки тому +10

    What is the real truth? 😳

  • @soumyareghu4493
    @soumyareghu4493 2 роки тому +20

    Dilieep should get punishment

    • @Davey1022
      @Davey1022 2 роки тому

      And that too an example setting one .

    • @Davey1022
      @Davey1022 2 роки тому

      Rendu pen kuttikul ulla oru vann parajyam

  • @rajeshlodi
    @rajeshlodi 2 роки тому

    ക്ലിപ് ഹോസ്പിറ്റൽ associate professor ക്ക് എത്തിച്ചത് പോലീസ് അല്ലേ?

  • @classiccarsofindia8482
    @classiccarsofindia8482 2 роки тому

    Nalla vivaranam. 🥱

  • @sojajose9886
    @sojajose9886 2 роки тому

    Balachandra Kumar sir you deserve victory

  • @jacobjosephjoseph166
    @jacobjosephjoseph166 2 роки тому

    Mr Pellidherrys phrase " Nanniyulla Naya is obviously in bad taste . This particular phrase is enough to identify where he stands on the whole issue. Mr Chandrakumar beware .......

  • @sals8219
    @sals8219 2 роки тому +3

    vip is a business partner of actor who attended the dubai inauguration.... maybe vip is involved in film industry too...

  • @godislovegodislove8390
    @godislovegodislove8390 2 роки тому +13

    Padicha kallan cleaver and computer brain. God bless u

  • @sushadasyanto7270
    @sushadasyanto7270 2 роки тому +11

    പിറകിലേക്ക് ചുണ്ടികൊണ്ടു പറഞ്ഞതു ആരെ ഉദ്ദേശിച്ചാണ്....കാവ്യയെ ആണോ

    • @thankusirthomas46
      @thankusirthomas46 2 роки тому +1

      Yes. Pinnara. Aa veetil vadi kuthi nadakunna ammayi 😀

    • @jisav9266
      @jisav9266 2 роки тому +2

      I think she and her mom involved in this.

    • @Hiux4bcs
      @Hiux4bcs 2 роки тому

      Maybe her mom

  • @varshachikku9791
    @varshachikku9791 2 роки тому +1

    Nanniyulla Naya ennu paranjath adhehathinu feel aayi...athu vendayirunnu

  • @subitharajesh8901
    @subitharajesh8901 2 роки тому +1

    1200 disk...entho evideyo....

  • @sunilkumarpr7719
    @sunilkumarpr7719 2 роки тому +4

    Pelliserry = Balachandrakumar

  • @vanithasree9633
    @vanithasree9633 2 роки тому +29

    കാവ്യയാണ് സുനിക്ക് quotation നൽകിയത്. എന്തോ ഇയാൾ ഒന്നുമില്ലാതെ ഇക്കാര്യം പുറത്തു പറയില്ല. ദിലീപ് സിനിമ ചെയ്യുന്നില്ല എന്നത് തന്നെയാണ് ഇയാളെ ചൊടിപ്പിച്ചത്. ഇത് പുറത്തു പറയുമെന്ന് പറഞ്ഞത് എന്തിന് വേണ്ടി.. പൈസക്ക് വേണ്ടിയല്ലേ. പൈസ കൊടുക്കില്ലെന്നും ദിലീപ് ഇയാളെ കൊല്ലുമെന്ന് മനസിലായതും കൊണ്ടാണ് രണ്ടും കല്പ്പിച്ചു ഇറങ്ങി തിരിച്ചത്. എന്തായാലും ഇപ്പോൾ ഇയാൾ genuine ആണ്. പക്ഷേ ഫലം ഉണ്ടാകുമോ എന്ന് കണ്ടറിയാം.

    • @survivalofthefittest5654
      @survivalofthefittest5654 2 роки тому

      Podaa naaari...mohanlal.anu aa pramukha nadan

    • @nodramazone
      @nodramazone 2 роки тому

      Athe. Enthaavum enn ariyilla. Baluvum onnonnara aan

    • @Hiux4bcs
      @Hiux4bcs 2 роки тому

      Dileep ൻറ സിനിമ ഓടില്ല അഭിനയിച്ചാലും അപ്പോഴാ