കൊലപാതക ഗൂഢാലോചന പുതിയ കുരുക്കോ, ദിലീപിനെതിരെ തെളിവുകൾ ശക്തമോ? | News Hour 22 Jan 2022

Поділитися
Вставка
  • Опубліковано 5 вер 2024
  • വധശ്രമ ഗൂഢാലോചനക്കേസിൽ മൂന്ന് ദിവസം തുടർച്ചയായ ചോദ്യം ചെയ്യൽ, ദിലീപും കൂട്ടുപ്രതികളും
    അന്വേഷണസംഘത്തിന്റെ മുന്നിലേക്കെത്തുമ്പോൾ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും സജീവമാവുകയാണ് | Kerala actress abduction case | Crime Branch | Dileep | Balachandra Kumar | News Hour
    #NewsHour #PGSureshKumar #Dileep #Actressattackcase #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 348

  • @cuttingman007
    @cuttingman007 2 роки тому +70

    പണക്കാരൻ ഇട്ടാൽ ശാപം, കൊന്നാൽ അനുഗ്രഹിച്ചു ശാപമോക്ഷം കൊടുത്ത് സ്വർഗ്ഗത്തിൽ വിട്ടു.... സാധാരണക്കാർ പറഞ്ഞാല് ഗൂഢാലോചന, ജയില്....what a beautiful .......

    • @HappySad547
      @HappySad547 2 роки тому +4

      ഈ ചർച്ചകളൊക്കെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ തോന്നുകയാണ് ഇപ്പോൾ.. കാരണം നിയമവ്യവസ്ഥയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു.. പണവും പദവിയും ഉണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാം എന്ന നിലയിലായി

  • @dagan7771
    @dagan7771 2 роки тому +47

    IAS ഉദ്യോഗസ്ഥർ മദ്യപിച്ച് വണ്ടി ഇടിച്ച് ആളെ കൊന്നാൽ തെളിവില്ല , ശിക്ഷയില്ല , സിനിമ നടന്മാർ മദ്യപിച്ച് കൊലവിളി നടത്തിയാൽ അല്ലെങ്കിൽ ബന്ധപ്പെട്ട കേസ്സിലെ സത്യാവസ്ഥകൾ തുറന്ന് പറഞ്ഞാൽ പോലും, അയ്യോ അത് മദ്യം കഴിച്ചിട്ടല്ലേ എന്ന നീതിപീഠത്തിന്റെ മനോഭാവം സമൂഹം വിലയിരുത്തേണ്ടതാണ് . ഇങ്ങനെയുള്ള പീഠത്തിൽനിന്ന് നിന്നും എന്ത്‌ നീതിയും ന്യായവുമാണ് പ്രതീക്ഷിക്കേണ്ടത് 😡

  • @creativezone1755
    @creativezone1755 2 роки тому +50

    ഇനീപ്പോ ദിലീപ് കുറ്റം ചെയ്തു എന്ന് പറഞ്ഞാലും കോടതി അത് സമ്മതിക്കും എന്ന് തോന്നുന്നില്ല..🙈🙉🙊

  • @norrox1
    @norrox1 2 роки тому +123

    ഇന്ത്യയിൽ എവിടെ നീതി … എവിടെ ന്യായം നാണം കെട്ട രാജ്യം … കാശുള്ളവൻ കുഞ്ഞാലിക്ക

    • @Melphile___123
      @Melphile___123 2 роки тому +10

      നിന്നെ കുറിച്ച് ആരേലും എന്തേലും പറഞ്ഞു കേസ് ആക്കിയാലും ഇത് തന്നെ പറയണം

    • @Jon_Snow212
      @Jon_Snow212 2 роки тому +4

      എന്നാൽ നീ ഒരുത്തനെ കുത്ത് നോക്കാലോ ഇവിടെ നിയമം ഉണ്ടോ ന്നു

    • @tonyvava
      @tonyvava 2 роки тому +5

      I agree with you

    • @ciniemaworld4u33
      @ciniemaworld4u33 2 роки тому +2

      Pava pettavananukilu thookki konnenea 😂

    • @sulayyamullammadakkal8365
      @sulayyamullammadakkal8365 2 роки тому +1

      1001% correct

  • @july99887766
    @july99887766 2 роки тому +31

    Joseph c Mathew is so elegantly putting his points..and so crisp.

    • @cherumiamma
      @cherumiamma 2 роки тому +1

      he is indeed a class act 👍

  • @MalluDotCom
    @MalluDotCom 2 роки тому +12

    ഒരു കാര്യം ഉറപ്പാ ബാല ചന്ദ്രൻ പെടും 🤣 കണ്ടവർക്ക് കലങ്ങും എല്ലാ വിഡിയോയും 🤣

  • @binu9120
    @binu9120 2 роки тому +43

    കോടതിക്ക് വല്ലായ്മ തോന്നി .ഉപ്പിട്ട് ഒരു നാരങ്ങാവെള്ളം കൊട് 'വീട്ടിൽ കൊണ്ടൊരു ഒന്നരക്കോടി കൂടി കൊട് .വല്ലായ്മ മാറട്ടെ ...

  • @abinvarghese1162
    @abinvarghese1162 2 роки тому +5

    ബാലചന്ദ്രകുമാർ പറയുന്നു ഇങ്ങനെ ശാപവാക്കുകൾ പറയുന്നവർ എന്റെ നാട്ടിൽ ഇല്ലാന്ന്.. അപ്പോൾ തെളിവ് ഉണ്ടെന്നു പറഞ്ഞു അത് 3-4 വർഷം പറയാതെ ഇരിക്കുന്നവർ ഉണ്ടോ കുമാർ നെ പോലെ...?

  • @shameershameer3817
    @shameershameer3817 2 роки тому +17

    5 വർഷമായി ഒരു പെൺകുട്ടി നീതിക്കു വേണ്ടി കെഞ്ചുന്നു നിയമമുണ്ടെങ്കിലും നീതിക്കു രക്ഷയില്ല കഷ്ട്ടം !!!!!!!!

    • @satheeshvinu6175
      @satheeshvinu6175 2 роки тому

      നിയമ പാലകർ ദിലീപ് ഇൻ്റെ പോക്കറ്റിൽ ആണ്.. പിന്നെങ്ങനെ

  • @prakassanpk2600
    @prakassanpk2600 2 роки тому +4

    ഇങ്ങനെ ഉള്ള കേസ് കോടതിയില്‍ തെളിയിക്കാന്‍ വളരെ വിഷമം തന്നെ.

  • @mumthasko2447
    @mumthasko2447 2 роки тому +44

    ശാപം പ്രതിക്ക് കിട്ടാൻ മനസാക്ഷിയുള്ളവർ പ്രാർത്ഥിക്കുന്നുണ്ട്. അനുഭവിച്ച് തന്നെ പോകു

  • @martinjyjy4389
    @martinjyjy4389 2 роки тому +23

    നീതിയെ കോടതി വിലങ്ങ് വയ്കുന്നു. ഇത് കോടതിയുടെ പണിയല്ല

  • @anjananair5889
    @anjananair5889 2 роки тому +18

    ഇര ആയ പെൺകുട്ടി ക്ക് വേണ്ടി സംസാരിക്കാൻ പോലും സൂപ്പർ സ്റ്റാർസ് illa

  • @acsajanpeermade2035
    @acsajanpeermade2035 2 роки тому +5

    ബാലചന്ദ്രനും, പൾസർ സുനിയും പറയുന്നതു അന്വേഷിക്കാം എന്നാൽ നാസ്സർ പറഞ്ഞതും പൾസർ സുനി മതിലു ചാടി കടന്നു ചെന്ന വീട്ടിലുള്ളവരെ കുറിച്ചും അന്വേക്ഷിക്കുന്നതായി കാണുന്നില്ല.

  • @girijanacharya1858
    @girijanacharya1858 2 роки тому +7

    ചാനലുകാർ ചർച്ചയിൽ നിന്ന് മഹേഷിനെ ഒഴിവാക്കിയാലേ ചർച്ചകൾക്ക് ഒരു ഒഴുക്ക് ഉണ്ടാകൂ അയാൾ ദിലീപിനു വേണ്ടി വാദിക്കുന്നു. അയാൾ നിക്ഷ്പക്ഷൻ പോലുമല്ല.

  • @raghavankannoth2039
    @raghavankannoth2039 2 роки тому +23

    മഹേഷ്‌..ദിലീപ് ന്റെ അടുത്ത ആൾ ആണെന്ന്. തോനുന്നു

  • @007sobha5
    @007sobha5 2 роки тому +36

    Ordinary people lost their faith in judiciary system

  • @varshavenu4606
    @varshavenu4606 2 роки тому +7

    ഇങ്ങനെ രാവിലെ തൊട്ടു രാത്രി വരെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപിൽ ചോദ്യം ചെയ്യാൻ ഹാജർ ആയാൽ മതി ആയിരുന്നെങ്കിൽ പിന്നെ എന്തിനാണ് മുൻ‌കൂർ ജാമ്യം മാറ്റി വെച്ചത് അത് അങ്ങ് കൊടുത്തുകൂടായിരുന്നോ.ഇരക്ക് നീതി ഉറപ്പാക്കേണ്ട കോടതി ഒക്കെ ഇപ്പൊ വേട്ടക്കാരന്റെ നീതി ആണോ ഉറപ്പു വരുത്തുന്നത്.ഇവിടെ ഒരു നടിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീകൾക്ക് എന്ത് സുരക്ഷ?

  • @700141
    @700141 2 роки тому +33

    It's a shame that the judiciary is scared of Raman Pillai and his regime

  • @MrSachinAlex
    @MrSachinAlex 2 роки тому +3

    Well said Joseph C Mathew 👍👍

  • @anjananair5889
    @anjananair5889 2 роки тому +4

    അനുഭവിച്ച കുട്ടിയെക്കാളും മാനസിക വിഷമം ആണോ ദിലീപിനെ

  • @prasannamenon3646
    @prasannamenon3646 2 роки тому +22

    Why didn’t they ask to cancel the current bail instead of going with a fresh case?
    What’s the legal explanation?

    • @hello2020
      @hello2020 2 роки тому +2

      I felt this point 2 weeks before. Now court proved it right.

    • @alikooliyatt9960
      @alikooliyatt9960 2 роки тому

      @@hello2020 സത്യം

    • @alikooliyatt9960
      @alikooliyatt9960 2 роки тому

      @@hello2020 lllllll

    • @geemolegeorge3815
      @geemolegeorge3815 2 роки тому +1

      Have been thinking the same from the time the audio clips were released alleging he has influenced one of the witness. If that can be proved then current bail can be cancelled.

    • @sumangalapn926
      @sumangalapn926 2 роки тому

      @@hello2020 @@@£&&&👌🧐5

  • @jainjohn7086
    @jainjohn7086 2 роки тому +4

    Well said joseph

    • @lathamudapuram2317
      @lathamudapuram2317 2 роки тому

      സൂപ്പർ സിനിമ കൾ . ഞാനിനി കാണുന്നില്ല.

  • @gracyvarghese7772
    @gracyvarghese7772 2 роки тому +4

    നമ്മുടെ നാട്ടിലേ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസമേ നഷ്ടപ്പെട്ടു...
    ബാലചന്ദ്രകുമാർ പറഞ്ഞതു വളരെ സത്യമാണെന്നു തന്നെ പറയണം... സാക്ഷി പറയാനോ തെളിവു കൊടുക്കാനോ ആരും വരാത്തതിനു കാരണം ന്യായപീഠങ്ങളിൽ നിന്നു കിട്ടുന്ന ഇത്തരം നിർവ്വീര്യമാക്കുന്ന പ്രവർത്തനങ്ങളാണു... ഇതുമൂലം ക്രിമിനലുകളുടെ മനോവീര്യം കൂടുകയേയുള്ളു.. ന്യായപീഠം നീതി നടപ്പക്ക്രണം... പണത്തിനു മുന്നിൽ സത്യം മാത്രം വിജയിക്കട്ടെ..

  • @AK-op6xp
    @AK-op6xp 2 роки тому +14

    ശാപവാക്കുകൾ ആയി സാധാരണ പറയുന്ന പദങ്ങൾ,,,,,,, മുടിഞ്ഞു പോകട്ട്,,,, നശിച്ചു പോകട്ട് ,,,,, പണ്ടാരമടങ്ങട്ട്,,,,,etc, (കൈ വെട്ടും, കാൽ വെട്ടും, ലോറി കയറ്റി കൊല്ലും,,,, ഇതൊക്കെ ശാപവാക്കുകൾ ആണെന്ന് പറഞ്ഞ മഹാന് ഓസ്കാർ കൊടുക്കണം 😆)

  • @latadeshmukh4072
    @latadeshmukh4072 2 роки тому +2

    so did this fellow stopped and started recordings in between on and off

  • @jaleeljaleel7
    @jaleeljaleel7 2 роки тому +24

    നടൻ മഹേഷ് ദിലീപിന്റെ ബിനാമിയാണ് പണം കിട്ടിയാൽ എന്തും പറയാം നടിക്ക് വേണ്ടി ഒരു വാക്കുപോലും പറയാൻ ഇവർക്ക് നാവില്ല

  • @mkasim8563
    @mkasim8563 2 роки тому +21

    എഴുന്നേറ്റ് പോകാമോ തെളിവ് ഉണ്ടെങ്കിൽ ശിക്ഷിക്കും ,നിങ്ങൾക്ക് എന്തിൻ്റെ സൂക്കേടാണ്

  • @Prakash6363
    @Prakash6363 2 роки тому +7

    ബാലചന്ദ്രൻ അവരുടെ കിടപ്പറ രഹസ്യം വരെ വീഡിയോ എടുത്തിട്ടുണ്ട് എന്ന തോന്നുന്നത് സുഹൃത്തുക്കൾ ആയാൽ ഇങ്ങനെ വേണം😂😂😂😂

  • @madhavkrishnan3534
    @madhavkrishnan3534 2 роки тому +1

    ഇവിടെയൊന്നും നീതി കിട്ടാൻ പോകുന്നില്ല.. അങ്ങനെയുള്ള സന്ദേശങ്ങളാണ് ഒരോ വിധിയും ജനങ്ങൾക്ക് നൽകുന്നത്.. നമുടെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും ഇങ്ങനെയൊക്കെ സംഭവിച്ചാൽ മിണ്ടാതിരിക്കുക എന്ന സന്ദേശം നമ്മുടെ ഇന്ത്യയെ പോലെയുള്ള രാജ്യത്ത് വളരെ നാണക്കേട്... കുറേ പണവും നല്ല വക്കീലും ഉണ്ടെങ്കിൽ ഫ്രാങ്കോക്കും ദീലിപിനെ പോലെയുള്ളവർക്കും ആരേയും പീഡിപിക്കാം ക്വട്ടേഷൻ കൊടുക്കാം... ഒരു കാര്യം ഉണ്ട് അത് ഒരു അപേക്ഷ നമ്മുടെ ഇപ്പോഴത്തെ സംവിധായകന്നെ(തെളിവ് കൊടുത്ത) ശിക്ഷിക്കാതിരുന്നാൽ മതിയായിരുന്നു..🙏🙏🙏

  • @ashamurty
    @ashamurty 2 роки тому +1

    I hope bala will be safe

  • @bkk926
    @bkk926 2 роки тому +4

    ദിലീപിനെ നാട്ടുകാ൪ക്ക് വിട്ടുകൊടുക്കുക, അവന്റെ സിനിമ ഇനി വേണ്ട, ഇത്തരത്തിലുള്ള ക്രിമിനലുകള് ഒരിക്കലും വളരരുത്.....

  • @bejipappachen
    @bejipappachen 2 роки тому +7

    Grown-up people debating. No yelling and screaming. Everyone respected each other and no one interrupted the discussion. Hopefully, all channels do the same.

  • @suseelachitturdbi530
    @suseelachitturdbi530 2 роки тому +3

    If the case is well proved i will be very happy because the actress get justice

    • @KcoThangal
      @KcoThangal 6 місяців тому

      😊😊😊😊

  • @ansarms5642
    @ansarms5642 2 роки тому +23

    ഇത് വരെ ദിലീപിന് ഈ വിഷയത്തിൽ 10 കോടി രൂപയെങ്കിലും ചെലവായി കാണും.

    • @sahib5146
      @sahib5146 2 роки тому +3

      10 കോടി വിജയൻ കൊണ്ടുപോയിട്ടുണ്ടാകും. ബാക്കി വേറെയും

    • @zenspirit3576
      @zenspirit3576 2 роки тому +3

      ജഡ്ജി ക്ക് തന്നെ 25 കോടി ആണ്. പിന്നല്ലേ. 100 കോടി പെട്ടന് ഇതിനായി മാറ്റി വെച്ചൂന്നാ കേൾക്കുന്നേ

  • @nl235
    @nl235 2 роки тому +24

    Prosecution should be strong no other way

  • @VinayVs-fw4vj
    @VinayVs-fw4vj 2 роки тому +8

    തെറ്റ് ആരു ചെയ്താലും അത് പണി വാങ്ങും

  • @georgevarkey535
    @georgevarkey535 2 роки тому +5

    എല്ലാവര്‍ക്കും കൂട്ട ഉത്തരവാദിത്തം ഉണ്ട്, ബാലചന്ദ്രന്‍ ഉള്‍പ്പെടെ. 5 വര്‍ഷം ഇയാൾ എന്തിനാണ് ഒളിച്ച് ഇരുന്നത്. കോടതിയില്‍ നിന്ന് ശെരി ആയ ആളുകള്‍ ku നീതി ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം.

  • @sheeladevidevi1874
    @sheeladevidevi1874 2 роки тому +11

    ശപിക്കാൻ ഈ ആൾ ആരാ ദുർവാസാവോ?😂😂

  • @THAIVLOGS66
    @THAIVLOGS66 2 роки тому +5

    അജയ കുമാറിന് എന്തോ പറ്റിയിട്ടുണ്ട്. ഇല്ലെങ്കിൽ കേക്ക്. കേക്ക്. എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് കാണാം 🤣😂😂😂

  • @jcn7052
    @jcn7052 2 роки тому +9

    വെറും ശാപവാക്കുകൾ അല്ല "കൂട്ടു ശപവാക്കുകൾ" ഭരണകർത്താക്കൾ കണ്ടുപഠിക്കട്ടെ കൂട്ടുത്തരവാദിത്വം എന്താണെന്ന്

  • @sumam9149
    @sumam9149 6 місяців тому

    ഇവനെയൊക്കെ സിനിമയിൽ അഭിനയിക്കുന്ന പോലെ വിടരുത് വിലഗ്ഗ് വെച്ച് തന്നെ അറസ്റ്റ് ചെയ്യണം
    കൊടുക്കാവുന്ന മാക്സിമം ശിക്ഷ തന്നെ വാങ്ങി കൊട്ക്കണം
    ബാലചന്ദ്രകുമാർ ബിഗ് സല്യൂട്ട് 👍

  • @jayakumargangadharan8171
    @jayakumargangadharan8171 2 роки тому +2

    ബാലചന്ദ്ര കുമാറിന് എന്തെങ്കിലും സംഭവിച്ചാല്‍ എന്താണ് അതിന്റെ അർത്ഥം?എന്തായിരിക്കും പിന്നെ??????????? .ഞാനും,ഇത് പോലെ കാണുന്ന കാര്യം തുറന്നു പറയുന്ന ഒരു വ്യക്തി ആണ്. ഇനി മറച്ചു വയ്ക്കാന്‍ പിടിച്ചു തുടങ്ങാം 👍🤣🤣🤣🤣

  • @psychogirl7467
    @psychogirl7467 2 роки тому +35

    അല്ലങ്കിൽ ഇന്ന് ആർക് നീതി. നാണം കെട്ട രാജ്യം

    • @manjushaaaa1642
      @manjushaaaa1642 2 роки тому +5

      Nanam ketta keralam.Walayar caseile kunjungalkku neethi kittiyittilla.Pinneya

    • @Oberoy248
      @Oberoy248 2 роки тому

      @@manjushaaaa1642 കേരളം ഈ രാജ്യത്തിൽ തന്നെ വരുന്നതാണല്ലോ, അപ്പൊ രാജ്യം എന്നു പറയുമ്പോ അതിൽ ഈ സംസ്ഥാനവും വരും. അല്ലാണ്ട് രാജ്യം മോശമാണ് എന്ന് പറയുമ്പോൾ അത് സംസ്ഥാനത്തെ ബാധിക്കില്ല എന്നുണ്ടോ?

  • @narayaniamma9653
    @narayaniamma9653 2 роки тому +2

    അസമയത്തു ഓടികൊണ്ടിരിക്കുന്ന കാറിനുള്ളിൽ നടന്നത് ലോകമെല്ലാം അറിഞ്ഞു. അല്പം മനുഷതം ഉണ്ടായിരുന്നെങ്കിൽ mr. ബാലചന്ദ്രൻ മുന്നോട്ടു വരുമായിരുന്നു.. എന്നാൽ തെളിവുകൾ നിരത്തി ബ്ലാക് ചെയ്യാമെന്നുകരുതി. അത് കിട്ടാതെ വന്നപ്പോൾ വെളിയിൽ വന്നു. അതല്ലെ സത്യം. 5 വർഷം കഴിഞ്ഞപ്പോൾ കാണിച്ചത് എന്ത് മനുഷതം ആണ് ?

  • @aryands9636
    @aryands9636 2 роки тому +17

    മമ്മൂക്കയ്ക്ക് ഇപ്പോഴെങ്കിലും നേരം വെളുത്തല്ലോ അത്രയും സമാധാനം

  • @shaanvet
    @shaanvet 2 роки тому +6

    മഹേഷേ,
    ആരേലും സ്വന്തം അമ്മയ്ക്കും പെങ്ങൾക്കും മകൾക്കും മാമാ പണി ചെയ്യുന്നുണ്ടെങ്കിൽ അതിനു താങ്കൾ ഇപ്പൊ ചെയ്യുന്നതിനേക്കാൾ അന്തസ്സുണ്ട്!
    ഇങ്ങനെ ഒക്കെ ജീവിച്ചുചത്തിട്ട് എന്ത്‌ കിട്ടാനാണ്...

  • @keralanaduchannel7550
    @keralanaduchannel7550 2 роки тому +1

    ഇത്രയൊക്കെ തെളിവുകൾ നിരത്തീയിട്ടും ആക്രമിക്കപ്പെട്ട നടി വിളിച്ച് പറഞ്ഞിട്ടും ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നു നാൻ മഹേഷ്
    Nan Mahesh speaks in favor of Dileep despite all the evidence and calls from the attacked actress

  • @rev9959
    @rev9959 2 роки тому +1

    ഇവിടെ രാമൻ പിള്ളയ്ക്കു തെറ്റി. അഞ്ചു വര്ഷം പോയിട്ട് അഞ്ചു മാസം മുന്നേയുള്ള ഒരു വോയിസ് ക്ലിപ്പ് കേൾപ്പിച്ചാൽ ആ പറഞ്ഞതെല്ലാം കിറുകൃത്യമാണെന്നു ഒരു മനുഷ്യനും ഉറപ്പിച്ചു പറയാൻ പറ്റില്ല. ശബ്ദം തിരിച്ചറിയാൻ പറ്റുമായിരിയ്കും.

  • @beatyouofficial116
    @beatyouofficial116 2 роки тому +14

    കോടികൾ കിട്ടിയാൽ ബാലചന്ദ്രകുമാറിനെ മഷിയിട്ട് നോക്കിയാൽ കാണില്ല

  • @thomasmathewk
    @thomasmathewk 2 роки тому +2

    ശാപ വാക്ക് പറയുമ്പോൾ ശ്രദ്ധിച്ച് പറയണം. ക്യാൻസർ വന്ന് നീറി നീറി ചാകണം എതിരാളി എന്ന് തെളിച്ച് പറയണം. ആർക്കും ക്യാൻസർ ഒരാൾക്ക് വധശ്രമം ആയിട്ട് ഉണ്ടാക്കാൻ പറ്റില്ലല്ലോ. അങ്ങനെ തെളിച്ച് പറയുമ്പോൾ നിയമ പ്രശ്നവും ഇല്ല, പറയുമ്പോൾ കിട്ടേണ്ട സംതൃപ്തി കിട്ടുകയും ചെയ്യും.

  • @mullikkadsaif440
    @mullikkadsaif440 2 роки тому +3

    It's a Media trial or Media debate????

    • @db3955
      @db3955 2 роки тому

      Court le trial ippo oru comedy aayi maariyille?

  • @cmlibin
    @cmlibin 2 роки тому +2

    Why actress is not hiring good lawyer

  • @skrskr5796
    @skrskr5796 2 роки тому +21

    മൊയന്ത് മഹേഷ്

  • @prakassanpk2600
    @prakassanpk2600 2 роки тому +10

    ദേഷ്യം വരുമ്പോള്‍ എന്തെങ്കിലും ഒക്കെ പറയാം. പക്ഷേ അതിനു ഇത്ര പൈസ വേണ്ടി വരും എന്ന് പറഞ്ഞാല്‍ കാര്യം മാറി.

  • @kunjukattayilunni4158
    @kunjukattayilunni4158 2 роки тому +6

    ദിലിപ് കുറ്റം ചെയ്യ് തിരിക്കാം ഇല്ലായിരിക്കാം ദീലിപിനെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കയോ ചെയ്യട്ടെ പക്ഷേ ഈ കുമാരനെ പോലുള്ള ....
    വൻന്മാർ അതിലും വലിയ ശിക്ഷക്ക് അഹനാണ്

  • @sasidharanthottath5787
    @sasidharanthottath5787 2 роки тому +2

    എല്ലാം ശരി ഇപ്പോ കൂർ മാറാനുള്ള കാരണം ?

  • @UmeshKumar-xi2xy
    @UmeshKumar-xi2xy 2 роки тому +3

    Shame on judiciary, justices are selling for the rich peoples

  • @HariHaran-lj6nv
    @HariHaran-lj6nv 2 роки тому

    TGS one of the best... Thank you

  • @DEEPAKNAMBIARalways
    @DEEPAKNAMBIARalways 2 роки тому +3

    Pinne tp Chandrashekara public aayya kollavili nadathi konnaa Allukal okay epo manthrimaarraa….

  • @chackomathew1554
    @chackomathew1554 2 роки тому +1

    മനുഷ്യമനസ് ഇരുമ്പുലക്കയല്ല ബാലചന്ദ്ര കുമാറിന്റെയും ഇരുമ്പുലക്കയല്ല

  • @keralanaduchannel7550
    @keralanaduchannel7550 2 роки тому +1

    വളച്ച് കെട്ടില്ലാതെ കാര്യം പറയാം ഇതൊക്കെ ചെയ്യിച്ചത് ദിലീപ് അറസ്റ്റ് ചെയ്യണം സർ. സിനിമാ നടനാണെങ്കിൽ എന്ത് തോന്നിവാസവും ചെയ്യാമെന്നോ.
    Dileep should be arrested for doing all this, sir. If you are a movie star, you can do anything.

  • @joshikunnel5781
    @joshikunnel5781 2 роки тому +4

    Were the judges too under the influence of alcohol!?!

  • @cindrellacindrella5780
    @cindrellacindrella5780 2 роки тому +4

    Balachandrakumar punyavaalan Akan vykipoyonnoru samsayam

  • @anjananair5889
    @anjananair5889 2 роки тому +1

    മഹേഷ്‌ iragipode

  • @ashamurty
    @ashamurty 2 роки тому +4

    What is the use of these long discussions?? Entertainment for general foolish people

  • @mrperfectcreativeproductions
    @mrperfectcreativeproductions 2 роки тому +1

    Pls arrest balachandra n also

  • @anoopg2352
    @anoopg2352 2 роки тому +13

    ഒരു സാധാരണക്കാരൻ എന്ന നിലയിൽ എൻറെ സംശയം, ദിലീപ് എന്ന നടൻ അറസ്റ്റിലാകുന്നത് നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗൂഢാലോചന നടത്തി എന്ന പേരിലാണ്, ഇത്ര വർഷമായിട്ടും ഒരു നിർണായക തെളിവ് പോലും ദിലീപിനെതിരെ പ്രോസിക്യൂഷന് സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല! അത് അപ്പാടെ നിലനിൽക്കെ ബാലചന്ദ്രകുമാർ എന്ന് പറയുന്ന ഒരാൾ വിധി പറയുന്നതിനു മുമ്പ് പെട്ടെന്ന് വന്നു തൻറെ കയ്യിൽ തെളിവുകളുണ്ട് എന്ന് പറയുകയും, എന്നിട്ട് പുതിയ കേസ് പോലീസ് ഉണ്ടാക്കുന്നു അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് എന്നിട്ടിപ്പോ പോലീസും നിയമ സംവിധാനങ്ങളും മുഴുവനും ദിലീപിൻറെ പുതിയ ഗൂഢാലോചന തെളിയിക്കാൻ ആയിട്ടാണ്, യഥാർത്ഥത്തിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പങ്കുണ്ടെങ്കിൽ ഇത്ര നാളായിട്ട് എന്തുകൊണ്ട് പൊലീസിനും പ്രോസിക്യൂഷനും അത് തെളിയിക്കാൻ സാധിക്കുന്നില്ല. അപ്പോ പൊലീസിനും പ്രോസിക്യൂഷനും വേണ്ടത് ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടുക എന്നുള്ളത് അല്ല ദിലീപ് ഇതിൽ കുറ്റവാളിയാണ് എന്ന് തെളിയിക്കുക എന്നുള്ളതാണ്

    • @aparnak1180
      @aparnak1180 2 роки тому +4

      അപ്പോൾ എന്തുകൊണ്ട് ദിലീപ് ജയിലിലായി

    • @Kydyhsh
      @Kydyhsh 2 роки тому +1

      @@aparnak1180 nattille niyamam angane aayathkond

    • @Jon_Snow212
      @Jon_Snow212 2 роки тому +3

      @@aparnak1180 അതു റിമാണ്ട് ഇൽ ആയത് ആണ് കോടതി വിധി പറയും വരെ കുറ്റവാളി കുറ്റം ആരോപിതൻ മാത്രം ആണ്

  • @mkasim8563
    @mkasim8563 2 роки тому +7

    ഇവിടെ 2017ൽ പറഞ്ഞതിന് എന്തെങ്കിലും ദിലീപ് ചെയ്തോ ,

  • @ammukuriyan7429
    @ammukuriyan7429 2 роки тому +8

    Why are we surprised when the rich and powerful go scot-free?

  • @mkasim8563
    @mkasim8563 2 роки тому +7

    എന്ത് തെളിവ് കണ്ടെത്താനാണ് 5 വർഷം മുമ്പ് മദ്യലഹരിയിൽ തന്നെ കള്ളക്കേസിൽ കുടുക്കിയവർക്ക് എതിരെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു , അതിൻ്റെ തുമ്പും പിടിച്ച് ഇറങ്ങിയിരിക്കുന്നു ,

  • @samthomas5211
    @samthomas5211 2 роки тому +12

    I have one request to Asianet . There are lots of rape cases in Kerala. Please take everything seriously not just this one case. Why Media concentrate this case only? Because the victim is a celebrity? Mr. Balachandra kumar you are the best friend of the year mannn........You are an Opportunist.

    • @swara5937
      @swara5937 2 роки тому +5

      Only one reason...here the accused is dileep so dese channels will get ratings...

    • @manjushaaaa1642
      @manjushaaaa1642 2 роки тому +3

      Yes.Why they are not behind Walayar case

    • @cuttingman007
      @cuttingman007 2 роки тому +1

      Yo man..this is India's first quotation rape case. Just think about why Franko acquitted from rape case even though judgement describe that there is sexual intercourse between Franco and victim. He is no more a കന്യകൻ.

    • @501soap
      @501soap 2 роки тому

      Watch FIR for those crimes. Don’t compare with high profile case.

  • @amalkareethra
    @amalkareethra 2 роки тому +2

    Raman pilla parayum puthiya padathinte sound editing anennuu

  • @itsme-sx1ks
    @itsme-sx1ks 2 роки тому +1

    ഒരു മൂവിയുടെ സമയം ഉണ്ടല്ലോ..😂

  • @Akash_34
    @Akash_34 2 роки тому +14

    Dileep niraparathi aan

    • @jhsdfjhgjh
      @jhsdfjhgjh 2 роки тому +3

      Akash k K നിരപരാധിയാണേ!!!😂😂😂

    • @smithakrishnan1882
      @smithakrishnan1882 2 роки тому +3

      ആണോ. ശരിക്കും.... ഹോ കഷ്ടംതന്നെ.....

    • @jhsdfjhgjh
      @jhsdfjhgjh 2 роки тому +3

      @@smithakrishnan1882 ചിലർ അങ്ങനെയാ, നമ്മുടെ ഇവിടെ അത്തരക്കാർക്കുള്ള പേരാണ് 'ട്യൂബ് ലൈറ്റ്'.. കത്താൻ അല്പം സമയം കൂടുതൽ എടുക്കും... 😂😂😂

  • @annamathew840
    @annamathew840 2 роки тому +1

    Delipinte kubudhi muzhuvanum makalkku kittiyittundu.Avalkku Sarathine ariyilla polum.Will melt the stoneheart later

  • @shibyhelen2209
    @shibyhelen2209 2 роки тому +4

    മഹേഷ്, Nanthyat, ഇവരെയൊക്കെ ആദ്യം അകത്തിട്

  • @hisstory7412
    @hisstory7412 2 роки тому +8

    എടോ ബാല.. താൻ വിയർക്കുന്നുവല്ലോ

  • @janakymenon2300
    @janakymenon2300 2 роки тому +1

    Alias li

  • @myworld8754
    @myworld8754 2 роки тому

    Sathyam mara neekki purathu varum

  • @jasijabi3816
    @jasijabi3816 2 роки тому +2

    എന്താ സംശയം കൊലവിളി തന്നെ

  • @anusreetp282
    @anusreetp282 2 роки тому +1

    രണ്ടു കൊല്ലമുമ്പ് നടന്ന സംസാരം എന്നിട്ട് ആരെയും കൊന്നില്ലല്ലോ

  • @imperialimperial5404
    @imperialimperial5404 2 роки тому

    Support Court views, hate prejudice minded kerala medias, and people.

  • @jayalakshmigopalakrishnan1206
    @jayalakshmigopalakrishnan1206 2 роки тому

    Yes one thing What Rahul ishwar asked is true why delayed in exposing recorded evidence to protect the actress to give her justice though Dileep is involved and may be what Balachadran said is true anyway only aim here what society need is actress has to get true justice

  • @kochumonv70
    @kochumonv70 2 роки тому +5

    I don't know Dileep is guilty or nor, let decide by the Hon Court. But Balachandra kumar is an opportunist.. He is having a criminal mind that's why he recorded it.

  • @globetrotter986
    @globetrotter986 2 роки тому

    Mahesh doesn't have other business .....

  • @binuappuskollam3872
    @binuappuskollam3872 2 роки тому +8

    കാര്യസാധൂകരണത്തിന് വേണ്ടി ഇതു പോലെ തട്ടിപ്പുമായി നടക്കുന്ന ധാരാളം ബാലചന്ദ്രന്മാർ എല്ലായിടത്തും ഉണ്ട്

  • @Insta_shorts104
    @Insta_shorts104 2 роки тому +4

    Climax twist balakrishnan is the culprit 😪🤞

  • @ushusjinan9686
    @ushusjinan9686 2 роки тому +4

    ഉണ്ട ചോറിന് നന്ദി കാണിക്കണം മഹേഷ് 😂😂 സ്വന്തം മകൾക്ക് ഈ അനുഭവം വന്നാലും ഇയാൾ ഇങ്ങനെ തന്നെ പറയും

  • @jeffeena
    @jeffeena 2 роки тому +1

    He makes sure saying he did not see the prosecution before he release all the evidence that means he did it. I don’t believe Dileep did this I think some people only focus on the Dileep So the real Cupirates can escape from this case or Pal Su Suni just making up the story either way Dileep’s name ruined.

  • @shibyhelen2209
    @shibyhelen2209 2 роки тому +1

    Pulsar suni യെ പിടിച്ചു ഒന്ന് ചോദ്യം ചെയ്താൽ പോരെ..
    എല്ലാം പുറത്തുവരും

  • @shajigurunathanmannu9797
    @shajigurunathanmannu9797 2 роки тому

    മദ്യം ഉള്ളിൽ ചെല്ലുമ്പോൾ വിദ്യ പുറത്തുവരും

  • @lathajoshi371
    @lathajoshi371 2 роки тому +1

    ഈ കേസ് സിബിഐ യ്ക്ക് വിടുന്നതാണ് നല്ലത്. സത്യം പുറത്ത് വരുവാൻ എല്ലാവർക്കും ആകാംഷയുണ്ട്. കേരളത്തിൽ അന്വേഷിയ്ക്കുന്ന കേസുകൾ ശരിയായ ദിശയിലൂടെ പോയ ചരിത്രം കുറവാണ്. Favouratism മിക്കവാറും എല്ലാ ഫീൽഡിലും നമ്മൾ കാണുന്നില്ലേ...
    എല്ലാ രഹസ്യങ്ങളും അറിയാമെന്നു indirect ആയി പറയുന്നവർ പോലും പോലീസിനോട് വ്യക്തമായി എന്തുകൊണ്ട് പറയുന്നില്ല? പോലീസ് അവരെ ചോദ്യം ചെയ്യാത്തതെന്താണ് ?
    ദിലീപ് തെറ്റുകാരനായിരിയ്ക്കാം. എന്നാൽ Jesus പറഞ്ഞതുപോലെ "നിങ്ങളിൽ തെറ്റ് ചെയ്യാത്തവർ അവളെ കല്ലെറിയുക ". പല പീഡനകേസുകളും വെളിയിൽ കൊണ്ടുവരേണ്ടതല്ലേ ?
    ഉപ്പു തിന്നവർ വെള്ളം കുടിയ്ക്കട്ടെ.

  • @jithusgreenstudio4688
    @jithusgreenstudio4688 2 роки тому +1

    Ethinu vendi e preahasnam

  • @bharathchandran8281
    @bharathchandran8281 2 роки тому +4

    മഹേഷ്‌ വപ്പു കടിക്കുന്നുണ്ടല്ലോ...കുറെ നേരം ആയി..

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 2 роки тому +1

    പൾസർസുനി നിരപരാധി ആകുമോ ബാലചന്ദ്രൻ പ്രതിപട്ടികയിൽ വരും എന്നു കണ്ടപ്പോൾ മാപ്പുസാക്ഷി ആകാൻ ശ്രമിക്കയ ല്ലേ. എന്തായാലും. ആയിരം കുറവാളികൾ രെക്ഷപെട്ടാലും ഒരു നിരപരാധി ശിഷ്കികപ്പെടരുത്

  • @ashamurty
    @ashamurty 2 роки тому

    Great Mr. Balachandra kumar.

  • @aneesak8417
    @aneesak8417 2 роки тому +8

    Dileep,❤️❤️

  • @harishtr3857
    @harishtr3857 2 роки тому +3

    ദിലീപ് നിരപരാധിയാണ് എന്ന് എനിക്ക് അറിയില്ല...പക്ഷേ ബാലചന്ദ്രകുമാർ സത്യവാനാണെന്ന് സംശയമുണ്ട്.

  • @trudyvlogs
    @trudyvlogs 2 роки тому

    Allow others totalk. Why r they invited. Subject specialist need to be interogated.