Dileep Case: Balachandra Kumar interview with Pallissery | EP2 | പോലീസിൻ്റെ ചാരനാണോ ബാലചന്ദ്രകുമാർ

Поділитися
Вставка
  • Опубліковано 5 вер 2024
  • Dileep Case: Balachandra Kumar interview with Pallissery | EP2 | പോലീസിൻ്റെ ചാരനാണോ ബാലചന്ദ്രകുമാർ
    നിർണ്ണായക വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ ഒപ്പം പല്ലിശ്ശേരിയും തമ്മിലുള്ള എക്സ്ലൂസീവ് ഇൻ്റർവ്യൂ
    =====
    ആദ്യഭാഗം കാണാൻ
    PART 1 • Dileep Case: Balachand...
    ===
    malayalam cinema news latest
    Latest Malayalam Cinema News
    Subscribe for Exclusive Contents bit.ly/3pnyujn .Thank you for your support.
    ▬ SOCIAL MEDIA ▬
    / filmipluslive
    ▬ STAY UP-TO-DATE! ▬
    Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
    •Please send business inquiries to: hi@filmiplus.com
    || ANTI PIRACY WARNING ||
    ©This content is copyrighted to Filmi Plus
    Any unauthorized reproduction, redistribution or reupload is strictly prohibited.
    Legal action will be taken against those who violate the copyright of the same.
    #Dileep #BalachandraKumar

КОМЕНТАРІ • 449

  • @sameersaood2268
    @sameersaood2268 2 роки тому +214

    ബാലചന്ദ്രൻ പറഞ്ഞത് ശരിയാണ്.. ഏറ്റവും കൂടുതൽ ഭയം ഉള്ള വ്യക്തിക്ക് ധൈര്യം വന്നാൽ അത് ഏറ്റവും വലിയ ധൈര്യം ആയിരിക്കും.!!

  • @muraleedarann2313
    @muraleedarann2313 2 роки тому +77

    2021ലെ ന്യൂസ്മേക്കർ താരം ബാലചന്ദ്രകുമാർ സാറാണ് അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് സിനിമാക്കാരുടെ യഥാർത്ഥ സ്വഭാവം പുറത്തുകൊണ്ടുവന്നതിന് നന്ദി

  • @sathiajitht1567
    @sathiajitht1567 2 роки тому +231

    കൊടുംക്രിമിനലിനെതിരെ പ്രതികരിക്കുന്നത് തന്നെ ഹീറോയിസമാകുന്നു. 👍👍

  • @liyafathima4049
    @liyafathima4049 2 роки тому +115

    സത്യം പുറത്തു വരണം, ഇനിയെക്കിലും കോടതി, നിയമം എല്ലാം ബഹുമാനിക്കുന്ന ജനങ്ങളെ നിരാശരാക്കരുത്...

    • @bismisafeer562
      @bismisafeer562 2 роки тому

      നോ കോടതി വരെ ചില ടൈം മാറി നികും സിസ്റ്റർ ജഡ്ജി വരെ വിലക്കു വാങ്ങാൻ പറ്റും

    • @bismisafeer562
      @bismisafeer562 2 роки тому

      കോടതി വിശ്വാസം ആർക്കും ഇല്ല

  • @sirajkc1
    @sirajkc1 2 роки тому +44

    Mr. ബാലു.. താങ്കൾ ശരിക്കും ദൈവത്തിന്റെ പ്രതിനിധി ആയാണ് ഇപ്പോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. Hats off.

  • @christbhavan6757
    @christbhavan6757 2 роки тому +116

    Mr. ബാലചന്ദ്രൻ കേട്ടിടത്തോളം താങ്കൾ പറയുന്നത് 100 % സത്യമാണ് എന്നു വിശ്വസിക്കുന്നും . ഞങ്ങൾ താങ്കളോടൊപ്പം ഉണ്ട്. എന്തു തന്നെയായാലും ആരു തന്നെയായാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നും നടിക്ക് വൈകിപ്പോയ നീതി ഇനിയെങ്കിലും എത്രയും വേഗം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

    • @nazeeraabdulkader2490
      @nazeeraabdulkader2490 2 роки тому

      Beato the

    • @Assushj
      @Assushj 2 роки тому +3

      ഭാവനക്ക് മാത്രം നീതി കിട്ടയാൽ മതിയോ ഭാവനയെ പോലെതന്നെയല്ലേ അന്ന് പിടിപ്പിക്കപ്പെട്ട കന്യാസ്ത്രീ പിടിപ്പിച്ച ഫ്രാങ്കോ എന്ന് പറയുന്ന അച്ഛൻ കുറ്റകാരൻ അല്ലാന്ന് കോടതി പറഞ്ഞില്ലേ പണത്തിന്റെ പവർക്കൊണ്ട് അവർക്കും നീതികിട്ടണ്ടേ (കന്യാസ്ത്രീ )

    • @prabeeshp7510
      @prabeeshp7510 2 роки тому +1

      ദിലീപ് date കൊടുക്കാത്തത്തിൽ അവനൊരു പണി കൊടുക്കണം എന്ന് കരുതി റെക്കോർഡ് ചെയ്തു .

    • @Assushj
      @Assushj 2 роки тому

      @@prabeeshp7510 ബാലചന്ദ്രൻ വിചാരിച്ചത് പോലെ അയാളുടെ ചിത്രത്തിൽ ദിലീപിനെ അഭിനയിക്കാൻ കിട്ടിയില്ല അപ്പൊ ദിലീപ്ന് നല്ലൊരു പണികൊടുത്തു വിഷുവാസവഞ്ചന കാണിച്ചു

    • @mercyjoseph9623
      @mercyjoseph9623 2 роки тому

      ഇയാൾ ഒരു ദുഷ്ടനാണെന്ന് ഇയാളുടെ മുഖം വിളിച്ചു പറയുന്നു ദ്രോഹി

  • @hanakhan7738
    @hanakhan7738 2 роки тому +131

    ഇരക്ക് നീതി ലഭിക്കണം ഒപ്പം പ്രതിയും പ്രതിയെ സഹായിച്ചവരും ശിക്ഷിക്കപെടടണം

  • @merlin3515
    @merlin3515 2 роки тому +36

    അഭയക്കേസിൽ അടയ്ക്കാരാജുവിനെപ്പോലെ തെളിയാതെ പോകുമായിരുന്ന ഈ കേസിൽ ദൈവം മാറ്റിവെച്ച ശക്തമായ തെളിവ് 👍.🙏.A Big Salute Mr. Balachandra Kumar...go ahead...God is with you...🙏

    • @merlin3515
      @merlin3515 2 роки тому +1

      @@MONSTER-ph9jn അത് ഓരോരുത്തരുടെയും വിശ്വാസമാണ്. നിരീശ്വരവാദികളും ഉണ്ട്...

    • @merlin3515
      @merlin3515 2 роки тому

      @@MONSTER-ph9jn ആണോ... തെറ്റ് ചെയ്തവരെ പുച്ഛിക്കുകയല്ല വേണ്ടത് ..
      അത് കോടതി തീരുമാനിക്കട്ടെ.. ഒരു പെണ്ണിനോടും ഇത് പോലുള്ള തെമ്മാടിത്തരം കാണിക്കരുത്.

  • @pavizzzzzz9007
    @pavizzzzzz9007 2 роки тому +150

    എത്ര നന്നായി, വളരെ കൃത്യമായി സംസാരിക്കുന്നു

  • @kesiyasebastian4810
    @kesiyasebastian4810 2 роки тому +40

    ബാലചന്ദ്രന് പറയാനുള്ളത് pelliseri വളരെ ക്ഷമയോടെ,,,ബാലുവിന് പറയാൻ സമയം കൊടുത്തുകൊണ്ട് കേൾക്കുന്നു,,,Good job pelliseri🙏Go Ahed balu sir,,,,Nikeshkumar and Reporter നന്ദിയും പ്രാർത്ഥനകളും🙏

  • @sindhualora500
    @sindhualora500 2 роки тому +200

    നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന ഒരു സ്ത്രീ സഹപ്രവർത്തകയെ തന്റെ ഗുണ്ടകളെ കൊണ്ട് ക്രൂരമായി പീഡിപ്പിച്ചു അതിന്റെ ദൃശ്യങ്ങൾ വിദേശത്ത് വരെ എത്തിച്ചു വിനോദിച്ച ആ നാരാധമനെയും കൂട്ടാളികളെയും ജീവനോടെ കത്തിക്കണം..

    • @thepeople9679
      @thepeople9679 2 роки тому +15

      മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി കൊടുത്തിട്ട് പോലും ഒരു ഗുണവും ഉണ്ടായില്ല അപ്പൊ ഏതൊക്കെ ഉന്നതർ ഉണ്ടായിരിക്കും ☹️☹️☹️

    • @geethar2406
      @geethar2406 2 роки тому

      @@thepeople9679 .

  • @remabaipp1927
    @remabaipp1927 2 роки тому +128

    ജീവ ഭയം ആർക്കും ഉണ്ടാകാം അതുകൊണ്ട് പറയാൻ പാടില്ല എന്നുണ്ടോ, go ahead ബാലചദ്ര കുമാർ

  • @smishasuresh4655
    @smishasuresh4655 2 роки тому +56

    പ്രാർത്ഥനയോടെ ആ പെൺകുട്ടിയോടൊപ്പം ...സത്യമേവ ജയതേ

    • @bismisafeer562
      @bismisafeer562 2 роки тому

      ഗുഡ് ഭാവന വരെ പറഞ്ഞു കഴിഞ്ഞു ദിലീപ് ഒന്നും ചെയ്തില്ല എന്ന്

    • @sadathmanghatmanghat8091
      @sadathmanghatmanghat8091 2 роки тому +1

      Ellam moonchy

  • @nishanth9866
    @nishanth9866 2 роки тому +84

    ഇത്രയും ആത്മവിശ്വാസത്തോടു കൂടി സംസാരിക്കുന്ന ബാല കുമാറിന്റെ വാക്കുകൾ അവിശ്വസിക്കാൻ കഴിയില്ല. തീർച്ചയായും ദിലീപിന് ഈ കൃത്യത്തിൽ പങ്കുണ്ടായിരിക്കും

  • @sreekantannair6614
    @sreekantannair6614 2 роки тому +59

    നല്ല അവതരണം

  • @vijayjoseph5161
    @vijayjoseph5161 2 роки тому +35

    You are very courageous Mr. Balachandra Kumar... worldwide Malayalees are listening to you and proud of you!

  • @user-ir6br6jb2j
    @user-ir6br6jb2j 2 роки тому +319

    നികേഷ്കുമാർ പി ടി തോമസ് പോലീസ്ഉദ്യോഗസ്ഥർ ബാലുവും പല്ലിശേരിയും അടക്കമുള്ള സിനിമ ഫീൽഡിൽ ഉള്ള നല്ല മനുഷ്യർ ഒക്കെയാണ് ഭൂമിയുടെ വസന്തങ്ങൾ .ആ നടിക്ക് നീതി ലഭിക്കും വരെ തളരരുത് ഉഡായിപ്പുകൾ അകത്താകണം ..എല്ലാ രംഗത്തും ഉള്ള ലക്ഷക്കണക്കിന് മനുഷ്യർ നിങ്ങൾക്ക് ഒപ്പം ഉണ്ട്

    • @SanSan-fy2xo
      @SanSan-fy2xo 2 роки тому +1

      Feeling sorry for you

    • @bepositive2958
      @bepositive2958 2 роки тому

      👍🏼

    • @RDi6003
      @RDi6003 2 роки тому +4

      ബാക്കി എല്ലാരും ഓക്കേ . പല്ലിശ്ശേരി മാമനെ കൂട്ടാൻ പറ്റത്തില്ല

    • @divyasajeesh875
      @divyasajeesh875 2 роки тому +1

      Sathyam jaikkitee

    • @laisammajishi357
      @laisammajishi357 2 роки тому

      Mustàrd fish cury supper

  • @vallivamika605
    @vallivamika605 2 роки тому +8

    👍👍👍👍👍👍👍100%സത്യം എന്ന് തന്നെയാണ് മനസ്സിലാവുന്നത്

  • @ushashinoj
    @ushashinoj 2 роки тому +47

    Great... Go ahead 👍

  • @manjutp9075
    @manjutp9075 2 роки тому +11

    ബാലു sir. നിങ്ങളാലെ.. ആ നടിക്ക് നീതി. കിട്ടട്ടെ... 🙏🙏

  • @sunithaamma7252
    @sunithaamma7252 2 роки тому +57

    Go ahead dear Balachandra kumar.God is always with you.We all are also with you.You are such a wonderful human being.May the almighty bless you and you family.

    • @rojininan2270
      @rojininan2270 2 роки тому

      Backstabbing

    • @rojininan2270
      @rojininan2270 2 роки тому

      There nothing wrong to keep Bible what’s your problem you fool

    • @saranyas7485
      @saranyas7485 2 роки тому

      @@rojininan2270 This cannot be counted as backstabbing. This is truth of a filthy criminal coming out. Mr Balu is a messenger of God.

  • @ammupriya3046
    @ammupriya3046 2 роки тому +42

    നിങ്ങളുടെ ഓരോ ഇന്റർവ്യൂ സത്യസന്ധ മായി തോനുന്നു

  • @salambhai6162
    @salambhai6162 2 роки тому +114

    ഓരോ ജന്മത്തിനും ഓരോ ലക്ഷ്യo ഉണ്ട്. ബാലുവിന്റെ നിയോഗം eathagum

    • @devdev2530
      @devdev2530 2 роки тому +13

      ദൈവം നിയോഗിച്ചത് ആവാം.. കോവാലനെ നിഗ്രഹിക്കാൻ ദൈവം പിറവി എടുത്തത് ആവാം

    • @jojo58713
      @jojo58713 2 роки тому +11

      ബാലു ഭായ് കോവാലന്റ കാലൻ

    • @thehomekitchen347
      @thehomekitchen347 2 роки тому +8

      @@jojo58713 allengil pinne Balu aaveetil poya dhivasam thanne ee conversation varanum...discussion ellaberum onnichu aaganum....Karanam... definitely... believing he was sent by God 😊

    • @salamkinara8841
      @salamkinara8841 2 роки тому +1

      Shariyanu

  • @axiomservice
    @axiomservice 2 роки тому +46

    ഇര എന്ന് ദയവായി പറയരുത്...ന്മുടെ.കുട്ടി അല്ലെങ്കിൽ നമ്മുടെ മകൾ എന്ന് പറയണം...
    ഭാവന നമ്മുടെ ഓരോരുത്തരുടെയും മകൾ....പെങ്ങൾ...അനുജത്തി ഒക്കെയാണ് ...
    സീനത്ത് ബീവി ആലപ്പുഴ

  • @tksinoj6123
    @tksinoj6123 2 роки тому +46

    സത്യം ജയിക്കട്ടേ

  • @rafisalalah1425
    @rafisalalah1425 2 роки тому +124

    പല്ലിശ്ശേരി👍 നിങ്ങളാണ് ദിലീപിനെ പഷ ഒട്ടിച്ച് ഭിത്തിയിൽ ഒട്ടിച്ചത് ശരിക്കും🤪🤪

  • @talkingbytomykj6642
    @talkingbytomykj6642 2 роки тому +19

    ബാലചന്ദ്ര കുമാർ പോലീസിന്റെ ചാരൻ ആയിരിക്കില്ല.... മറിച്ചു ദൈവത്തിന്റെ ചാരൻ ആയിരിക്കും.. ദൈവം അയച്ച CID... ദൈവത്തിനു സ്തുതി.. സത്യ ദൈവമേ പ്രാങ്കോയുടെ കേസിന്റെയും സത്യം കുറച്ചു സമയം എടുത്താലും സംശയരഹിതമായി പുറത്തു കൊണ്ടുവരേണമേ.. 🙏🙏 കാരണം നീതിക്ക് വേണ്ടി ദാഹിക്കുന്ന ഒത്തിരി നല്ല ജനങ്ങളും ദൈവമേ ഈ സമൂഹത്തിൽ ഉണ്ടല്ലോ.. 🙏🙏

  • @radhac7741
    @radhac7741 2 роки тому +63

    അതെ, ഇര യായ പെൺകുട്ടിക്ക് നീധി ലഭിക്കട്ടെ 👍

  • @jojo58713
    @jojo58713 2 роки тому +53

    ഇദ്ദേഹത്തിന്റെ ശ്രെമങ്ങൾ ഒന്നും വിഫലം ആകരുത് 16:08

  • @Salim-nd7jt
    @Salim-nd7jt 2 роки тому +32

    നല്ല മനുഷ്യൻ

  • @vijayant2138
    @vijayant2138 2 роки тому +208

    ദിലീപ്+ നാദിർഷ+സിദ്ധീഖ് = മലയാള സിനിമാ അധോലോകം...

    • @rafalke3080
      @rafalke3080 2 роки тому +46

      സിദ്ദിഖ് നമ്പർ one വില്ലൻ..... തെളിയും... wait an cy.......

    • @sadiq__ali_8550
      @sadiq__ali_8550 2 роки тому +5

      @@rafalke3080 sidheeq😳

    • @Jasminvinu123
      @Jasminvinu123 2 роки тому +6

      Perfect

    • @monuberthaluma
      @monuberthaluma 2 роки тому +4

      True

    • @minimammuz2366
      @minimammuz2366 2 роки тому +9

      നദിർഷ ഇല്ല എന്ന് തോന്നുന്നു സിദ്ധീഖ് ദിലീപ് അൾട്രാ ഫ്രോടുകൾ

  • @shafna1557
    @shafna1557 2 роки тому +56

    Go ahead Balu chetta we r with you

  • @balrajcn9030
    @balrajcn9030 2 роки тому +11

    With this interview , the controversial subject matter has achieved some clarity to the doubtful minds of the public . All the best Mr. Pallisseri and Mr.Balachandrakumar.

  • @zainfathimanv168
    @zainfathimanv168 2 роки тому +6

    സത്യം എത്രയും പെട്ടെന്ന് തെളിയട്ടെ ഇനിയും ജനങ്ങളെ നിരാശപ്പെടുത്തരുത്

  • @devdev2530
    @devdev2530 2 роки тому +47

    Great.. Salute to balu... You are a beautiful human being.. Respect you. Love you..

  • @abdulasees1332
    @abdulasees1332 2 роки тому +87

    ബാലുവിന് അവാർഡ് കൊടുക്കണം. ധീരതക്ക്

    • @ranjithkumarranjithkumar4252
      @ranjithkumarranjithkumar4252 2 роки тому +4

      കോപ്പാണ് ധീരത no1 ക്രിമിനൽ ആണ് ഈ ബാലചന്ദ്രൻ

    • @malu8977
      @malu8977 2 роки тому +12

      @@ranjithkumarranjithkumar4252 enthaayaalum ninte athrayum varillaa...

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 2 роки тому +17

      @@ranjithkumarranjithkumar4252 ബാലചന്ദ്രൻ ക്രിമിനൽ ആണെന്ന് നിങ്ങൾക്ക് തോന്നുന്നത് അദ്ദേഹം ദിലീപിന്റെ സുഹൃത്ത് ആയത് കൊണ്ടാണ്, പക്ഷെ ഗബ്ബർ സിംഗിന്റെ കൊള്ളസംഘത്തിലും നല്ല മനുഷ്യർ ഉണ്ടായിരുന്നു...

    • @ranjithkumarranjithkumar4252
      @ranjithkumarranjithkumar4252 2 роки тому +2

      @@SudheerBabu-AbdulRazak നിങ്ങൾക്ക് വല്ല പ്രാന്തും ഉണ്ടോ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ കാണാൻ ദിലീപ് ഇയാളെ വിളിച്ചു പോലും ദിലീപ് അത്രയ്ക്ക് പൊട്ടൻ ആണോ ഇയാളുടെ മുഖം കണ്ടാൽ ഒരു കള്ള ലക്ഷണം ഇല്ലേ

    • @ranjithkumarranjithkumar4252
      @ranjithkumarranjithkumar4252 2 роки тому +1

      @@malu8977 ദിലീപ് ഒന്നും ശിക്ഷിക്കപ്പെടാൻ പോണില്ല അതിനുള്ള സാമ്പത്തികവും ആളുകളും ദിലീപിന് ഉണ്ട് 7 കേസിൽ നിന്ന് franco relese ആയില്ലേ പിന്നെയാണോ ഇത്‌

  • @michaelj4706
    @michaelj4706 2 роки тому +58

    BALACHANDRAKUMAR....
    Puliyanu....
    The Real....PULIMURUGAN....
    GREAT EFFORT....BALACHANDRAKUMAR

  • @jiolsimon2482
    @jiolsimon2482 2 роки тому +17

    Sir you have very good guts GBU

  • @shamigazali1525
    @shamigazali1525 2 роки тому +106

    കലാഭവൻ മണി ചേട്ടന്റെ മരണത്തിൽ ദിലീപ്നു പങ്കുണ്ടോ എന്ന് കൂടി അറിയാണം

    • @abdulasees1332
      @abdulasees1332 2 роки тому +18

      എനിക്കും സംശയമുണ്ട്🙄

    • @Sallar62
      @Sallar62 2 роки тому +8

      ഉണ്ട്

    • @threestars2023
      @threestars2023 2 роки тому +8

      Yes

    • @sindhualora500
      @sindhualora500 2 роки тому +13

      ദിലീപ് എന്ത്‌ കുറ്റം ചെയ്താലും പിടിക്കാൻ പറ്റില്ല എന്ന് അയാൾ തന്നെ പറയുന്നതായി കേട്ടിട്ടുണ്ട്.. അയാൾക്കും കലാഭവൻ മണിക്കും കൂടി സിനിമ തിയേറ്റർ ഉണ്ടെന്നും അണ്ണാ എന്ന് സ്നേഹത്തോടെ മണിയെ വിളിച്ചിരുന്നു എന്ന് മണി തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു കേട്ടത് ഓർമ്മയുണ്ട്.

    • @noushadck9187
      @noushadck9187 2 роки тому

      @@sindhualora500 ശരിയാനൊ 🤔

  • @shibukumary2579
    @shibukumary2579 2 роки тому +30

    Balachandra kumar 👌👌👌 Pallisserry 👌👌👌

  • @ghaleelkm
    @ghaleelkm 2 роки тому +13

    ലാൽ മീഡിയയിലെ ആ പയ്യൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ,????

  • @freeliberty5996
    @freeliberty5996 2 роки тому +11

    ദിലീപ് ബൈബിൾ അനുസരിച്ചങ്കിൽ
    കൂടുതൽ തെറ്റുകളിൽ വീഴിലായിരുന്നു.
    ഫ്രാങ്കോയും വ്യത്യസ്‌തനല്ല.. മെത്രനായതുകൊണ്ട് ദൈവത്തിന്റെ കോടതിയിൽ ശിക്ഷ കൂടുതൽ ആവാനാണ് ചാൻസ്...

  • @seemasomasekharakurup5011
    @seemasomasekharakurup5011 2 роки тому +13

    Excellant work.Well done my dear

  • @monialex9739
    @monialex9739 2 роки тому +3

    Big salute for Balachandrakumar brother pallishary brother GOD bless GOD'S blessings always with you two . our prayers

  • @vmatthews9437
    @vmatthews9437 3 місяці тому +1

    BALACHANDRAKUMAR :
    WELL SAID . KEEP ON THE FIGHT
    WE, THE PEOPLE ARE WITH YOU AND THE BRAVE GIRL
    GOD BE YOU ! ===≈== MATTS'

  • @prasannanair8994
    @prasannanair8994 2 роки тому +27

    A big salute to Sri Balachandra Kumar for his courage to expose the actor, knowing all his brutal nature.
    Always truth will prevail. We can expect that the victim will get justice from the honorable Court.

  • @rajanibaskaran5661
    @rajanibaskaran5661 2 роки тому +6

    Big salute to both of you

  • @minijohnson6015
    @minijohnson6015 2 роки тому +29

    Truth never fails

  • @Snehitha143
    @Snehitha143 2 роки тому +14

    ദിലീപിനും കാവ്യക്കും ഒരു ജീവിതം കിട്ടണമെന്നുണ്ടെങ്കിൽ ഒരാൾ വിചാരിച്ചാലേ നടക്കൂ, അത് മറ്റാരുമല്ല. കാവ്യയുടെ അമ്മ ശ്യാമള. മകൾ ജയിലിൽ പോകുന്നതിലും നല്ലത് മകൾക്ക് വേണ്ടി അമ്മ പോവുകയാണ്. മോളും കൊച്ചുമോളും സുഖമായി ജീവിക്കാൻ വേണ്ടി അമ്മക്ക് ചെയ്യാൻ കഴിയുന്നത് അത് മാത്രം.
    ദിലീപ് ഇനി ആ വഴി ചിന്തിക്കും. വേറെ വഴിയില്ലല്ലോ!

    • @sathyantk8996
      @sathyantk8996 2 роки тому

      ആങ്ങനെ പകരം ആരെങ്കിലും പോയാൽ മതിയോ

  • @ziyad4914
    @ziyad4914 2 роки тому +51

    ദിലീപിനെയും family എല്ലാത്തിനെയും പൊക്കണം...

  • @girijaraghavan3910
    @girijaraghavan3910 2 роки тому +11

    Mr balu sir big salute.

  • @nishamol2067
    @nishamol2067 2 роки тому +5

    Hats off pallissery.balachandrakumar

  • @aniyanknju5146
    @aniyanknju5146 2 роки тому +18

    വിശ്വസിക്കാൻ പറ്റിയ ഒരു ആത്മാവ് ഉണ്ട് അത് P.T. Thomas sir inte ..

  • @lawrencebernnas3823
    @lawrencebernnas3823 2 роки тому +14

    Love you reporter TV big salute nigesh Kumar my god bless you dear Balu sir ♥️🙏👍

  • @RajipraveenDirectselling7217
    @RajipraveenDirectselling7217 2 роки тому +5

    Great salute balachandra kumar sir

  • @suchindath6905
    @suchindath6905 2 роки тому +6

    സിനിമ വേണ്ടന്ന് വെച്ചിട്ട് ആ വാങ്ങിയ കാശ് തിരികെ കൊടുത്തോ ബാലു 🙆🏻‍♂️

  • @Actvin399
    @Actvin399 2 роки тому +53

    കലാഭവൻ മണിയുടെ മരണവും ഭൂമി മാഫിയ ബന്ധവും ദിലീപ് ആയി ബന്ധമുണ്ടോ??????

    • @jojo58713
      @jojo58713 2 роки тому +2

      ദിലീപ് - മണി ചേട്ടൻ best ഫ്രണ്ട്‌സ്

    • @shaheerbacker8750
      @shaheerbacker8750 2 роки тому +2

      Undu nn paranjaal ningalk santhosham aavum lle🤣😂

    • @HORROR--MIRROR
      @HORROR--MIRROR 2 роки тому

      ഇത് ഒന്ന് ഒരു വഴിക്ക് ആയിട്ട് പോരെ അടുത്തത് അത് നിങ്ങൾക്ക് ഒന്ന് wait ചെയ്യാൻ പറ്റുമോ ആവോ

    • @laxmi988
      @laxmi988 2 роки тому +2

      Enik annu thottu samsayam undu.
      Oru vidathil ulla anweshanathinum pulli kootu ninnilla.

    • @rrr-vs1sx
      @rrr-vs1sx 2 роки тому +2

      ഇല്ലെന്നു ഉറപ്പിച്ചു പറയാനും പറ്റില്ല. ഇത്രയൊക്കെ ചെയ്യുന്ന ആൾക്കാർ അതും ചെയ്യാൻ മടിക്കില്ല. ആണെന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല. ഒരു കുറ്റം ചെയ്താൽ ബാക്കി എല്ലാം തലയിൽ വെക്കാൻ പറ്റില്ല.

  • @anilkumarv6550
    @anilkumarv6550 2 роки тому +7

    Super vidil

  • @sunojkumar3411
    @sunojkumar3411 2 роки тому +4

    GOOD .i can believe this guy talk.... look like he is like a GOD.. who knows all...........but good oscar actor also..

  • @achulachu7713
    @achulachu7713 2 роки тому +43

    ഒരു സിനിമ ഉണ്ടാകാനുള്ള സ്റ്റോറി ഉണ്ട്...

  • @indian936
    @indian936 2 роки тому +20

    VAADHI PRATHIYKATHIRUNNAL MATHI ,,,,GOD BLESS U BOTH 🙏🏻🙏🏻

    • @alkkaalen2248
      @alkkaalen2248 2 роки тому

      🥰🥰🥰🥰🔥🔥🔥❤️❤️

  • @malayalimangooss6216
    @malayalimangooss6216 2 роки тому +6

    നന്ദി ഉള്ള നായ എന്ന് പറഞ്ഞത് വളരെ മോശം ആയി പോയി!

  • @jessytommy1023
    @jessytommy1023 2 роки тому +2

    Well done. Mr. Balu. I'm hats off u.

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 2 роки тому +2

    നടിക്ക് നീതി ലഭിക്കണം ഒരു പെണ്ണിനും ഈ അവസ്ഥാ ഉണ്ടാവരുത്

  • @anualex5995
    @anualex5995 2 роки тому +13

    Full interview venam sir

  • @shyamalahariharan6018
    @shyamalahariharan6018 2 роки тому +8

    Very clear statement balachandran. All the very best for your effort. Truth should come out and culprits should be published.

  • @varghesemathew7090
    @varghesemathew7090 2 роки тому +16

    99 per cent crime rate in kerala or in India..Enen the integrity of judiciary is in doubt...what to do?

  • @thejpandakasalayil8600
    @thejpandakasalayil8600 2 роки тому +35

    Offence is the best defense. Franco is Dilip's Almighty.

  • @RDi6003
    @RDi6003 2 роки тому +4

    പല്ലിശ്ശേരിയുടെ ഒരു ശുഷ്‌കാന്തി കണ്ടോ വല്ലാത്ത #പഹയൻ

  • @aneeshjohney3104
    @aneeshjohney3104 2 роки тому +10

    പോലീസിന്റെ ചാരൻ ആണോ എന്നു ചോദിക്കുന്നതിൽ എന്ത് അർത്ഥം അദ്ദേഹം പറയുന്നത് പൂർണമായും ശെരി എന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകും കോടതി തീരുമാനിക്കട്ടെ നീതി ആർക്കെന്ന് by അനു

    • @thankgodsecret4973
      @thankgodsecret4973 2 роки тому +1

      ആ ബുദ്ധി കൊണ്ട് അയാൾ പുറത്ത് വിട്ട audios കേട്ട് നോക്കു.. Edited audios ആണ്. പോരാത്തതിന് പല സ്ഥലത്തും ദിലീപല്ല കുറ്റം ചെയ്തത് എന്ന രീതിയിൽ പറയുന്നുമുണ്ട്.. ഇയാൾ പോലും ഒരു ചാനലിൽ പറഞ്ഞു ദിലീപ് കുറ്റം ചെയ്തു എന്ന് വിശ്വസിക്കുന്നില്ല എന്ന്.. അതൊന്നും നിങ്ങൾ കേട്ടില്ലേ

    • @leelaunni7123
      @leelaunni7123 2 роки тому +1

      @@thankgodsecret4973 ഏതു ചാനലിൽ ആണ് അങ്ങനെ പറഞ്ഞത്.

    • @thankgodsecret4973
      @thankgodsecret4973 2 роки тому +1

      @@leelaunni7123 കൈരളി യിൽ.. ദിലീപ് കുറ്റം ചെയ്തു എന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നാണ് അയാൾ പറഞ്ഞത്.. വേറെ ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ് താൻ ഇപ്പോൾ അനുഭവിക്കുന്നത് എന്ന് ദിലീപ് പറഞ്ഞ audio clip ഉണ്ട്.. ദിലീപിനറിയാവുന്ന ആർക്കോ വേണ്ടിയാണ് എന്നുള്ള രീതിയിൽ അയാൾ അന്ന് സംസാരിച്ചു

    • @leelaunni7123
      @leelaunni7123 2 роки тому

      @@thankgodsecret4973 ok...

  • @itsme-of8my
    @itsme-of8my 2 роки тому +11

    Pavam nadi😔😔aaa video aarudem kayyil ellaathirikkatte.. Eanthoru avastha😒

  • @sals8219
    @sals8219 2 роки тому +27

    vip is a business partner of actor who attended the dubai inauguration.... maybe vip is involved in film industry too...

  • @MinisLittleWorld
    @MinisLittleWorld 2 роки тому +5

    Who ever behind this crime they all have to behind the prison there is no doubt

  • @niranjanmenan944
    @niranjanmenan944 2 роки тому +2

    ഞാൻ ഒരു സിനിമ quote ചെയ്തു ഒരു മറുപടി നേരത്തെ കൊടുത്തിട്ടുണ്ട് 😂 very well prepared

  • @deekshithak6552
    @deekshithak6552 2 роки тому

    എല്ലാം പൊളിച്ചടക്കും ദൈവം 🙏🏻

  • @smithathoppil9378
    @smithathoppil9378 2 роки тому

    ദൈവം അനുഗ്രഹിക്കട്ടെ 🙏സത്യം പുറത്ത് വരട്ടെ 👍👌

  • @jeraldjim6845
    @jeraldjim6845 2 роки тому +23

    ജഗതി ശ്രീകുമാറിന്റെ ശബ്ദവും ശൈലിയും .

  • @Haridevu890
    @Haridevu890 2 роки тому

    2പേരും കൂടി സത്യം പുറത്ത് വരട്ടെ

  • @sudheeepkv5756
    @sudheeepkv5756 2 роки тому +1

    woww Deadly combo.... theeee saaanam

  • @surendrann8951
    @surendrann8951 2 роки тому +4

    Balachandra Kumar. Great. 🙋🙋🙋🙋💯💯

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me 2 роки тому +3

    Enikk paladhum veliyil parayan padillan engerthanne parayunnu ...pinne ellam thurannu parayum cheyyunu...endhengilum idhiloru aswabhavika tha und

  • @Lp-ql2np
    @Lp-ql2np 2 роки тому +8

    Jesus is the Almighty God. He will reveal the path

  • @ammascurryworld6901
    @ammascurryworld6901 2 роки тому +3

    ഈ മനുഷ്യന് ദിലിപിന്റെ പുക കണ്ടെ നിലത്തു നില്ക്കുകയുള്ളു

  • @Delshandfamily2314
    @Delshandfamily2314 2 роки тому +11

    Eppol thonnunnu manju polum dileep nethire parayathathu pedichittayirikkum🥲🥲

  • @nirmalpk6223
    @nirmalpk6223 2 роки тому +1

    Drishyam 2
    George kutty-dileep ...trying to defend case for someone
    Meena-kavya Madhavan actually committed crime
    Varun - actress who spoiled their family life
    Daughters -2 for each
    Baiju paulose sir-kalabhavan shajon
    Policeman-sabu

  • @priyaponnu9508
    @priyaponnu9508 2 роки тому +3

    Balu ji god bless you

  • @news84malayalam79
    @news84malayalam79 2 роки тому +7

    വേട്ട ആരംഭിച്ചു...പല്ലിശേരി കളത്തിലിറങ്ങി..💪

  • @unboskingachu4431
    @unboskingachu4431 2 роки тому +5

    കുറ്റവാളി ചിന്തിക്കും ഞാൻ അതിബുദ്ധിജീവി ആണെന്നു
    ദൈവം പോലും തൊടുല എന്ന്
    പക്ഷെ ദൈവം ഉണ്ട് എന്ന് തെള്ളിയിച്ച case

  • @littlewondergirl3901
    @littlewondergirl3901 2 роки тому +5

    സത്യം ജയിക്കും 🙏🏻🙏🏻🙏🏻🙏🏻god ബ്ലസ് u Sir....... ആ മഹാ പാവി പുഴുത്തു ചാവട്ടെ 😡😡😡😡😡😡

  • @itsme-of8my
    @itsme-of8my 2 роки тому +13

    Nikesh 🔥🔥🔥🔥🔥reporter🔥🔥🔥🔥🔥🔥🔥🔥 channel🔥🔥🔥🔥🔥

  • @suchitrasanal6379
    @suchitrasanal6379 2 роки тому +1

    കോടതി ഫ്രാങ്കോ കേസിൽ സിസ്റെറിനെ "പ്ലിങ്"ആക്കി, അതു പോലെ ഇതും നമ്മൾ puplic ക്കിനെ പ്ളിങ് ആകുമോ?

  • @rajalakshminair8913
    @rajalakshminair8913 Рік тому

    Namaskaram 🙏 ❤🙏

  • @johnnytp8015
    @johnnytp8015 2 роки тому +4

    IYYALE PATTIKKANAYI ORU KALI THOKKU DILIP IYALE KAANICHITTUNDAKANUM SAADHYADHAYUNADALLO . ILLE??? -----THIEF IN THE SHIP .IS IT POSSIBLE???

  • @lissymathew8723
    @lissymathew8723 2 роки тому

    ദിലീപ് ബൈബിൾ പിടിച്ചിട്ട് ഉണ്ടെങ്കിൽ അവ നാം ബൈബിൾ പിടിച്ചതിൽ പ്രകാരം രക്ഷിക്കപ്പെടും യേശുവിന്റെ നാമത്തിൽ അനുഗ്രഹിക്കപ്പെടട്ടെ

  • @shadiyajazeel7335
    @shadiyajazeel7335 2 роки тому +37

    Go and arrest mr dileep immediately

  • @BelieveinloveEnjoy
    @BelieveinloveEnjoy 2 роки тому +2

    ജയിലിൽ നിന്ന് ഇറക്കിയപ്പോൾ ബൈബിൾ കൊണ്ട് നടന്നിട്ടുണ്ടാവും....കാരണം ജീസസ് ക്രൂസികപ്പെട്ടവൻ ആണലോ അത് പോലെ തന്നെ താനും ക്രൂശികപ്പെട്ടു അത് കൊണ്ടാവും....

  • @TheAlnaz
    @TheAlnaz 2 роки тому +3

    താനും ഒരു അതിഭീകരൻ ആണ് 😂😂😂

  • @kunjumolaami9648
    @kunjumolaami9648 2 роки тому +1

    Angane samsayickanda athuthanneyaanu aval athu cheythathu, evante vakkeeline nallapoleyonnu kudayanam balachandran,, balu, and bijupoulose super👌👌👌👌👌👌👍👍👍👍👍👍👏👏👏👏👏👏pallisseri annu paranjathu sariyaanennu eppozhenkilum ellaaperkkum manassilaayallo, ramanpillaye nilacku nirthaan baluvinekondu kazhiyum, theercha👍👍👍👍👍

  • @sujeesho1172
    @sujeesho1172 2 роки тому

    👍👍👍👍👍

  • @vlogsofayurveda
    @vlogsofayurveda 2 роки тому +9

    ഇനി തിങ്കളഴ്ച തൊട്ടു അങ്ങോട്ടു ദിലീപ് ന്യൂസ്‌ ആയിരിക്കാം...
    നെക്സ്റ്റ് ന്താണോ ന്തോ ബ്രേക്കിങ് ന്യൂസ്‌...