Costa Venezia Cruise At Cochin: A 5000 Crore Worth Luxury Must-Watch Wonder for All //Jinsha Basheer

Поділитися
Вставка
  • Опубліковано 10 лют 2025
  • Costa Venezia Cruise is one of the most expensive cruises in the world. Here's a quick view of this 5000-Crore Worth Luxury ship which is a must-watch wonder for all.
    For cruise travel, contact Jeswin P George: +91 9847333397
    WhatsApp: wa.me/971523167439
    Facebook: Padipurakkal Travels
    #JinshaBasheer #CostaVenezia #CruiseShip
    Video by Jinsha Basheer
    **Connect With Me**
    Subscribe My UA-cam Channel: bit.ly/JinshaBa...
    My Official Blog: www.jinshabashe...
    Facebook: / jinshaonline
    For business inquiries: ginshabasheer90@gmail.com
    **About Me**
    It's me Jinsha Basheer, a professional blogger, vlogger, and Digital Marketing Consultant. All the more, at heart, I am a keen traveler who loves to roam around the globe with a key focus to explore the 'unexplored' destinations.

КОМЕНТАРІ • 309

  • @wondersofnaturebyanshad1280
    @wondersofnaturebyanshad1280 5 років тому +47

    അടിപൊളി
    കപ്പലിൽ കയറി യിട്ടില്ലെലും അകത്തുള്ള കാഴ്ച കള് കാണാൻ കഴിഞ്ഞല്ലോ

  • @vishnuchandran5217
    @vishnuchandran5217 Рік тому

    ഞാൻ കപ്പലിൽ ഇതുവരെ കേറിയിട്ടില്ല കപ്പലിൽ മനോഹര മായ കാഴ്ച്ച കൾ കാണിച്ചു തന്ന ജിൻഷാ ഇത്തക്കു താങ്ക്സ്

  • @K.k.sasidharansasidharan-gy7rf

    ജിൻ ഷാ ബഷീറിനെ കണ്ടിട്ട് ഒരു പാട് നാളായല്ലോ. കണ്ടതിൽ വളരെ സന്തോഷം അഭിനന്ദനങ്ങൾ🙏👍💐

  • @askaraseer5287
    @askaraseer5287 5 років тому +6

    ഇത്രയും വിശദമായി നമുക്ക് കാണിച്ചു തന്നതന് ബിഗ് സല്യൂട്ട്

  • @pganilkumar1683
    @pganilkumar1683 Рік тому +3

    നല്ല വിഷയവും.......👍 നല്ല അവതരണവും....👌
    അസ്സലായിട്ടുണ്ട്...👍👌🥰

  • @media7317
    @media7317 5 років тому +34

    സൂപ്പർ വീഡിയോ....
    അപൂർവ്വ കാഴ്ച്ചകൾ കാണിച്ചു തന്ന ജിൻസക്ക് ഒരു പാട് നന്ദി!

    • @tipsformalayalamtech6358
      @tipsformalayalamtech6358 5 років тому

      ഒരുപാട് അഗ്രഹം ഉണ്ട് ബക്ഷകയിൽ പയിസ് ഇല്ല ഇതേമ തിരി ഒരു കോട്ടാരം തനയാണ് പവങ്ങൾക്ക് ഇത ഒന്നം പറ ങ്ങട്ടില്

    • @mohammedshan3935
      @mohammedshan3935 5 років тому

      🤩🤩🤩

    • @binoymathew4150
      @binoymathew4150 5 років тому

      Azeez Madayi

  • @muhammadabdu9990
    @muhammadabdu9990 5 років тому +12

    "സഞ്ചരിക്കുന്ന കൊട്ടാരം" വ്യത്യസ്തമായ ഒരു കാഴ്ച👍

    • @manirajan3014
      @manirajan3014 5 років тому

      Good

    • @manirajan3014
      @manirajan3014 5 років тому

      Best boat

    • @sabeenaa6435
      @sabeenaa6435 5 років тому

      Arum ship kanditille chagazhi mare varum 2585 kodi yanu yithittea Vila 5000 kodi yillla yenniku ariyavunnatha

  • @muhammedbasheer3761
    @muhammedbasheer3761 5 років тому +3

    നല്ല രീതിൽ തന്നെ വിവരിച്ചുതന്നതിന് അഭിനന്തനമർഹിക്കുന്നു.

  • @mariammathomas573
    @mariammathomas573 Рік тому

    ഇങ്ങനെ എങ്കിലു കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്❤❤

  • @lintopoulose7289
    @lintopoulose7289 5 років тому +15

    സൂപ്പർ,,, നല്ല വീഡിയോ. ഒരുപാട് സംസാരിക്കാതേ തന്നേ കാര്യങ്ങൾ വിശദീകരിച്ച് തന്നു.. കൊള്ളാം.. 😍

  • @Swathy484
    @Swathy484 5 років тому +20

    ട്ടൈറ്റാക്കിനേ ഓർമ്മ വരുന്നു

  • @yaseenmediariyadh6967
    @yaseenmediariyadh6967 5 років тому +44

    ഇതിനൊക്കെ ഡിസ്‌ലൈക് അടിച്ചവർ ആരാണാവോ
    നല്ലത് കണ്ടാൽ അത് അംഗീകരിക്കാൻ ഉള്ള മനസ്സാണ് ആദ്യം വേണ്ടത്
    Love you jinsha sooper 👌👌

    • @samuvalsam6681
      @samuvalsam6681 Рік тому

      ആ അസുഖത്തിന്റെ പേരാണ് അസൂയ 😄

  • @shafi819
    @shafi819 5 років тому +1

    Pwoli feel jinshaa basheer .... one sugetion und ... camera selfy ozhivakky .. vere orale kond adupichaal onnode nannavumaayirinnu... care it in next video

    • @shafi819
      @shafi819 5 років тому

      Camera man .. vacuancy undel paranjoluttoo

  • @shajipr1388
    @shajipr1388 4 роки тому +2

    കാഴ്ചകൾക്കൊപ്പം , വിവരണം കൂടി ഉണ്ടാവണം. എങ്കിലേ വീഡിയോ രസകരം ആകു

  • @MrAnt5204
    @MrAnt5204 5 років тому +2

    Thank you ....sister
    Anto Paul.

  • @ambulanceambulance1023
    @ambulanceambulance1023 5 років тому +156

    പട്ടിണി കിടന്നു നരകിച്ചു ജീവിക്കുന്നവരെ കുറിച്ച് ഒരു വീഡ്ഢിയോ ചെയ്യമോ..
    അങ്ങനെ ഉള്ള മനുഷ്യരും നമ്മുടെ നാട്ടിൽ ഉണ്ട്.. അത് മറ്റുള്ളവരും അറിയട്ടെ

  • @schinkannan685
    @schinkannan685 5 років тому +2

    Thank you

  • @kamalnathrajanrajan9278
    @kamalnathrajanrajan9278 5 років тому

    നല്ല ചുറുചുറുക്കുള്ള സ്മാർട്ട് ഗേൾ വിവരണങ്ങൾ സൂപ്പർ.

  • @sajisaju3414
    @sajisaju3414 5 років тому +5

    *കപ്പലിന്റെ interior കണ്ട് കണ്ണ് തള്ളിപ്പോയ ഞാൻ.. !!!*

  • @stalinmanjakala6999
    @stalinmanjakala6999 5 років тому +7

    Video ഇഷ്‌ടപ്പെട്ടു .പക്ഷെ മുമ്പ് 2016 Apr 26 ന് ചെയ്ത royal kareebian ship video 1 million above views കിട്ടി എന്ന് പറഞ്ഞത്(പറയുന്ന ഭാഗം video -2:41) ഒന്ന് ഒന്നര തള്ള് ആയി പോയി.ഇത് വരെ ആ video 275 K (275000 views) ആയിട്ടേയുള്ളൂ...

    • @stalinmanjakala6999
      @stalinmanjakala6999 5 років тому

      I extremely sorry....ഒരു മാപ്പ് പറച്ചിലിൽ തീരില്ല എന്ന് അറിയാം .എന്നാലും മാപ്പ് ചോദിക്കുന്നു. ഞാൻ ചേച്ചിയുടെ video youtubl ആണ്‌ കണ്ടത് അതാണ് തെറ്റിദ്ധരിച്ചത് .(കാരണം ചില bloggers ചില കാര്യങ്ങൾ തള്ളി മറിക്കാറുണ്ട്,)
      മറുപടിക്ക് വളരെ നന്ദി (കാരണം എൻ്റെ തെറ്റിദ്ധാരണ അല്ലെങ്കിൽ പഴയത് പോലെ നിലനിൽക്കുമായിരുന്നു .)
      ഇപ്പോൾ ചേച്ചിയോടുള്ള ഇഷ്ടം ഉള്ളതിൻ്റെ ഇരട്ടിയായി .
      ചേച്ചിക്കും കുടുംബത്തിനും എൻ്റെ എല്ലാവിധ ആശംസകളും നേരുന്നു.ഇനിയും ഒരുപാട് നല്ലനല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടേ എന്ന് പ്രാർഥിക്കുന്നു
      ( ഈ മുപടിക്ക് കാരണം പല bloggers ഉം ഇത്തരം മോശം comments തള്ളിക്കളയാറാണ് പതിവ്)

  • @lotusponds2069
    @lotusponds2069 5 років тому +3

    Hi Jinsha
    Very good video and presentation. Keep up the good work. All the best.

  • @anandhusabu4230
    @anandhusabu4230 5 років тому +2

    Thank your jinsha

    • @anandhusabu4230
      @anandhusabu4230 5 років тому +1

      @@JinshaBasheerOfficial വളരെ നന്നായി blog ചെയ്തിട്ടുണ്ട്

    • @khadeejapp-sy1yp
      @khadeejapp-sy1yp 2 роки тому

      SAHAlSiNAN. A
      Ok

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Рік тому

    Thank you Jinsa

  • @mudracer7159
    @mudracer7159 5 років тому +1

    Angane Captain nem kandu.... Captain Captain ennu kettittu ullu.... Ippazha onnu kanunne..... Athinu oru avasaram thannathinu valare nanni

  • @ansarpc1860
    @ansarpc1860 5 років тому +4

    Well presentation, shooting,bgm....👍

  • @saraths.r7175
    @saraths.r7175 5 років тому

    I have not been on the ship yet..Thank you very much for showing it already..Expecting video like this again ...

  • @manusr9153
    @manusr9153 5 років тому +3

    ഈ യാത്ര കപ്പൽ ഞങ്ങൾ കടലിൽ വെച്ച് കണ്ടു.. ഞങ്ങൾ പോകുന്ന വള്ളത്തിൻറ്റ അടുത്ത് കുട പാസ് ചെയ്തു പോയി.. ഞങ്ങൾ ഈ ഷിപ് കണ്ടത്.. GPS.. നമ്പർ. 9,
    00.4700,,.,,14.ഭാഗം വെള്ളം ഉണ്ടായിരുന്നു..

    • @abdullachany4706
      @abdullachany4706 5 років тому

      ജിന്സബഷീർ താങ്ക്സ് എനിക്ക് ഇഷ്ടം സിസ്റ്റർ നിങ്ങൾ ഇസ്ലാമിക ഡ്രസ്സ്‌ ആണല്ലോ എന്നതാണ്

    • @babunc2032
      @babunc2032 Рік тому

      ​@@abdullachany4706hoh

  • @dineshguruvayoor3295
    @dineshguruvayoor3295 3 роки тому +3

    അടിപൊളി കപ്പൽ കാഴ്ചകൾ ഇന്ത്യയിൽ ഞാൻ കയറിയിട്ടിട്ടിയില്ല ദുബൈയിയിൽ നിന്ന് കയറ്റിയിട്ടുണ്ട് 👍👍👍👍👍

  • @underworld2858
    @underworld2858 5 років тому

    ജിൻസ താത്തക്ക് നന്ദി... എന്നെ ഈ അത്യപൂർവ ആഡംബര കൊട്ടാരത്തിനകത്ത് കയ്യും പിടിച്ചുചുറ്റികറക്കിയതിന്...

  • @സുൻദുസ്പൊന്നാനി

    ഹൗ ബല്ലാത്ത ജാതി
    കമാൻഡർ ബേക്കൻസിൽ ചാൻസുണ്ട് ചേച്ചിക്ക്

  • @kunjumuhammedp.k7279
    @kunjumuhammedp.k7279 Рік тому

    Jinsa 🎉🎉🎉🎈🎈🎈 very beautiful.

  • @ramanbalakrishnanthrippuna9079

    Good, new world of luxury.
    Adv. Ballakrishnan T Raman

  • @vimalraj4400
    @vimalraj4400 5 років тому +22

    സ്വർഗം എന്തായിരിക്കും അല്ലെ... 🤔

  • @anilajandivakaran941
    @anilajandivakaran941 5 років тому +8

    2021-ൽ ഞാൻ ഒരു ഇതു പോലെ ഒരു കപ്പലിൽ യാത്ര ചെയ്യിതി രിക്കും

  • @alibinsayeedali3818
    @alibinsayeedali3818 5 років тому +3

    മനുഷ്യ നിർമ്മിതമായ ഈ ആഡംബര കപ്പൽ ഒന്നു കാണേണ്ട കാഴ്ച തന്നെയാണ്.

  • @deepakmd247
    @deepakmd247 5 років тому +1

    Eeee vessel eath placil ninnaa vannath ?

  • @NoushadMk-v7k
    @NoushadMk-v7k Рік тому +1

    Super.ship.

  • @ArunKunnath-js7gm
    @ArunKunnath-js7gm Рік тому

    👍🌷,Thank you Chachi

  • @saheershapa
    @saheershapa 5 років тому +1

    Adaar kazhchathanne,polichutto

  • @shibud.a5492
    @shibud.a5492 5 років тому +1

    Excellent video & luxurious ocean liners are one of my favourite from my childhood . MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .......SHIBU DEVARAJAN, Louvre hotels group, UAE.

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Рік тому

    Hai Jinsa Please tell us the cost of the rooms also.

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 років тому

    E videoyil Titanic cinimayile song background music kodukamayirunnu ,congratulation best ship videos ,,,,khrithusankhrama pakshi padi sukretha sangheetham pole
    Hrethaya kallolini ,. ,,,,,,,,

  • @Mummusvlog
    @Mummusvlog 5 років тому +2

    അടിപൊളി 🤩🤩🤩🤩

  • @kishorkumarkodapully5895
    @kishorkumarkodapully5895 5 років тому +6

    മിനിമം യാത്ര ചെലവ് എത്രയാണ് .ഭക്ഷണം യാത്ര ചിലവിൽ ഉൾപെടുമോ

    • @RK-fi7ek
      @RK-fi7ek 5 років тому

      I donot know the span of the Cruise. . If it is around 10 days something in between 30000 to 50000 rupees I guess.

  • @zubairarchitecture6307
    @zubairarchitecture6307 5 років тому +2

    Good...

  • @harishbk2011
    @harishbk2011 Рік тому

    Background music is disturbing

  • @basheerputhanvalappil2579
    @basheerputhanvalappil2579 5 років тому +1

    Very good thanks sister,

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 Рік тому +1

    Manythanksallaisgratalways

  • @kishorkumarkodapully5895
    @kishorkumarkodapully5895 5 років тому +10

    പോകുന്നതിനു മാത്രമാണോ 28000/-രൂപ .അവിടെ എത്താൻ എത്ര ദിവസം എടുക്കും .തിരിച്ചു വരാൻ വേറെ കപ്പൽ അന്വേഷിക്കേണ്ടി വരുമോ

  • @abdulkhadar3657
    @abdulkhadar3657 Рік тому +1

    Vivaranmsanthoshkulangatayeyelpikkuka

  • @pradeeppradeep15
    @pradeeppradeep15 5 років тому +1

    Very good

  • @gunjivenkatesh2543
    @gunjivenkatesh2543 3 роки тому

    Good information

  • @sajeersaju808
    @sajeersaju808 5 років тому +8

    ഒരു ജാഡ ഇല്ലാത്ത ഇത്ത.. കപ്പൽ പൊളി

  • @jayanp3241
    @jayanp3241 5 років тому +6

    കപ്പലിൽ സഞ്ചരിക്കാൻ എന്തൊക്കെ വേണം. ടിക്കറ്റ് എവിടുന്നാ എടുക്കേണ്ടത്. രേഖകൾ എന്തെങ്കിലും വേണോ

    • @jayanp3241
      @jayanp3241 5 років тому +1

      Jinsha Basheer Thanks

  • @qatarliveameen526
    @qatarliveameen526 5 років тому +1

    ❤ yende ship anallo idegane keralathil yetthi🙏 yenndo parayade vazi thetti poyadalle😄😄 ni va yetta qatarilotu kanichi tharam🤗

  • @jilsymaria3463
    @jilsymaria3463 5 років тому +1

    ബ്യൂട്ടിഫുൾ

  • @Sathizworld
    @Sathizworld 5 років тому

    Sujith bhakthandhe video kandkond ivide etthiyadha ...ship yaatra istamaayond

  • @rashford4392
    @rashford4392 5 років тому +1

    ഇജ്ജ് ബേറെ ലെബലാണ് മളെ....

  • @RK-fi7ek
    @RK-fi7ek 5 років тому +1

    It is Italian made ship especially desigñed for asian market .Italiens are good at ships like this. Evening the management arrange entertainment like Operah, musical and other enjoyable events. You should be welldressed for the dinner

  • @hamzamampuram180
    @hamzamampuram180 4 роки тому

    എത്ര വലിയ ഷിപ് ആണെങ്കിലും ടൈറ്റാനിക്കിന്റെ എടുപ്പ് കിട്ടില്ല. അത്. വേറെ ലെവൽ

  • @petscornerbynoufel8440
    @petscornerbynoufel8440 4 роки тому

    I love you jinsha. Your channel

  • @jaidxb1
    @jaidxb1 2 роки тому

    Awesome 🤩💝✌️

  • @hackersaq8710
    @hackersaq8710 3 роки тому +2

    ബെഷീർ.

  • @MrAnt5204
    @MrAnt5204 4 роки тому

    Thank you Jinsha & co...

  • @arifakichenvlogs1410
    @arifakichenvlogs1410 3 роки тому

    Naice veedieo👍💓💓

  • @ഷിനോജ്ബിസ്സിഷിനോജ്ബിസ്സി

    അടിപൊളി. എനിക്കുഉം ഒരു നാൾ പോകണം.അ നോക്കാം.

  • @rafeeqrafi7963
    @rafeeqrafi7963 5 років тому +1

    ഒരത്ഭുത ലോകം തന്നെ അതിനകം

  • @rajagopalan1230
    @rajagopalan1230 5 років тому +1

    I love you jinsha supper .

  • @ashrafthundayi7639
    @ashrafthundayi7639 Рік тому

    مبروك

  • @Ismail-sz8ul
    @Ismail-sz8ul 5 років тому +1

    Adichu polichu

  • @welcometocomments6784
    @welcometocomments6784 5 років тому

    ഒരിക്കലും മുങ്ങില്ല എന്ന വാദവുമായി പടച്ചവനെ വെല്ലു വിളിച്ച ടൈറ്റാനിക് കന്നിയാത്രയിൽ തന്നെ ഓർമ്മയായപ്പോൾ........ ഈ കപ്പലെങ്ങാനും മുങ്ങിപ്പോയാൽ ഒരിക്കലും നികത്താനാവാത്ത നഷ്ടം.....

  • @travelspicy2709
    @travelspicy2709 4 роки тому

    Titanic കപ്പൽ മുങ്ങിയത് പോലെ എല്ലാം മുങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു

  • @bijuv.c4389
    @bijuv.c4389 5 років тому

    Fantastic.
    Thanks.

  • @raindropsraindrops9740
    @raindropsraindrops9740 5 років тому +1

    pokunnathinum varunnathinum koodi aano 28000

  • @nishadm7524
    @nishadm7524 5 років тому

    please present a blog for introducing your husband kids and parents

  • @sooryapraveenp2557
    @sooryapraveenp2557 5 років тому

    Nalla kazchakalum avatharanavum

  • @CHORALMedia
    @CHORALMedia 5 років тому

    Jinsha.... super video

  • @safnam8174
    @safnam8174 5 років тому +5

    It's very beautiful ship and last 8 days we were in costa Venezia and our disembarkation was at Singapore and me and my family extremely enjoyed the ship . REALLY AMAZING

  • @anvartaif7182
    @anvartaif7182 5 років тому +1

    ജിൻഷത്താ നിങ്ങമുത്താണ്😘

  • @MohammedSafeer95
    @MohammedSafeer95 5 років тому +32

    Music ഇഷ്ട പെട്ടവർക്ക് ഇവിടെ ലൈക്ക് അടിക്കാം

  • @sonythomas9277
    @sonythomas9277 Рік тому

    Hai jinsha🌹💕🌹

  • @raixav2517
    @raixav2517 5 років тому +1

    Good... It's my company..

  • @libinlr7895
    @libinlr7895 5 років тому +2

    Ship il ettra Floor und

    • @libinlr7895
      @libinlr7895 5 років тому

      Jinsha Basheer idoke video ill parayande

  • @ppsabithapp
    @ppsabithapp 5 років тому +59

    3000കോടി കൊണ്ട് പ്രതിമ നിർമിച്ച മോദിയെ ഇതൊക്കെ ഒന്ന് കാണിക്കണം

    • @rizaplays1799
      @rizaplays1799 5 років тому +3

      പ്രതിമ അവിടെ കാക്ക തൂറുന്നു. ഇ ഷിപ്പിൽ ആളുകൾ ഉല്ലസിച്ഛ് ലോകം കണ്ടു നടക്കുന്നു യാത്രയിൽ അവർ കപ്പലിൽ തൂറുന്നു..

    • @meerasahib2090
      @meerasahib2090 5 років тому +2

      Shameem

    • @meerasahib2090
      @meerasahib2090 5 років тому +1

      7

    • @adityanair5136
      @adityanair5136 5 років тому +2

      പറയുന്നത് കേട്ട തോന്നും ഇവനെയോകെ ഫ്രീ ആയിട്ടു കൊണ്ടു പോകുമെന്ന്

    • @thandrahanvlog1892
      @thandrahanvlog1892 5 років тому +1

      MODI KADIVELLAM KUDICHU KODEESHWARANAI

  • @MathewKochuveettil
    @MathewKochuveettil 5 років тому +3

    ഏത് ക്യാമറയാണ് ഉപയോഗിക്കുന്നത്

  • @zubairseason
    @zubairseason 5 років тому +1

    സൂപ്പറായിട്ടുണ്ട്

  • @ansvlog2494
    @ansvlog2494 5 років тому

    Super sis👍🏻👌🏻

  • @majeedchavakkade9542
    @majeedchavakkade9542 Рік тому

    ashamsakal jimshabasheer

  • @zubairseason
    @zubairseason 5 років тому +1

    Super.....

  • @hishamnilamel9571
    @hishamnilamel9571 4 роки тому

    ,nice vedio

  • @ashrafbm5808
    @ashrafbm5808 5 років тому +1

    Super😍😍

  • @musthafacherukunnu1564
    @musthafacherukunnu1564 2 роки тому

    We travelled

  • @KumarOman-j1s
    @KumarOman-j1s Рік тому

    Vanderful

  • @mango3791
    @mango3791 5 років тому

    ഇത് സൂപ്പർ...

  • @ahmmedshoukki3407
    @ahmmedshoukki3407 5 років тому +1

    Quran chapter 14 surah 32.

  • @ummarveettikkad7576
    @ummarveettikkad7576 5 років тому

    Kayari irangan aagrahamund.charge enganeyaa

  • @mufeedmi2957
    @mufeedmi2957 5 років тому +3

    Subscibers 100000 kayinnaloooo silver play button kittiyooooo

  • @shamsudeenshamsu4048
    @shamsudeenshamsu4048 5 років тому

    Adipoli. Super. Jinsha

  • @the_son_of_john
    @the_son_of_john 5 років тому +3

    ഞാൻ ഇവരുടെ തന്നെ costa luminosayil കയറിയിട്ടുണ്ട് my brother is working at costa luminosa ഈ ship annu njan kandayirunnu