തമിഴ്നാട് സർക്കാർ തെറ്റിദ്ധരിപ്പിച്ചു എന്ന് പറയുന്നത് എന്തിനാണ്. നമ്മൾ നേതാക്കന്മാർ എന്ന് വിളിക്കുന്നവർ കിഴങ്ങന്മാർ ആയതുകൊണ്ടാണ് ഇത് സംഭവിച്ചത്. ഇപ്പോൾ ഭരിക്കുന്ന കിഴങ്ങന്മാർ, ഡാം പൊട്ടുമ്പോൾ കൈകൊട്ടി ചിരിക്കും.
മുല്ലപെരിയാർ ഡാം കേരളത്തിന് എതിരായി വിധിച്ചത് രണ്ടു പേരുടെ വിഡ്ഢിത്തം കാരണമാണ്. 1. സ്വാതന്ത്രം കിട്ടി കഴിഞ്ഞപ്പോൾ കരാർ കാലാവധി അവസാനിച്ചിരുന്നു. എന്നിട്ടും ഇഎംഎസ് കാലാവധി കഴിഞ്ഞ കരാർ പ്രകാരം തമിഴ്നാടിന് വെള്ളം നൽകുന്നു. 2. അച്യുതമേനോൻ കരാർ പുതുക്കുന്നു. ഇഎംഎസ്, അച്യുതമേനോൻ എന്നിവർ ആണ് ഇൗ വഞ്ചനയുടെ പിന്നിൽ. അതാണ് ഇപ്പൊൾ കേരളത്തിന് ബാധ്യത ആയത്
കോമഡി പറയാതെ സാജേട്ടാ തമിഴ്നാടിന് വേണ്ടി നിരന്തരം കോടതികളിൽ തോറ്റു കൊടുക്കുന്ന ജനങ്ങളുടെ നികുതിപ്പണം കോടികൾ ഫീസായി വാങ്ങി കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന ഇടതും വലതുമുള്ള രാഷ്ട്രീയ വ്യഭിചാരികളെ ഈ നാട്ടിൽ നിന്നും ഓടിക്കാനുള്ള ഒപ്പുശേഖരണം വല്ലതുമുണ്ടെങ്കിൽ പറ
തീർച്ചയായും വലിയ കാര്യമാണ്. പക്ഷേ ആരും പ്രതികരിക്കുന്നില്ല. ഒരു വൻ ദുരന്തം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ കാര്യങ്ങളോടും വൈകാരികമായി മാത്രം പ്രതികരിക്കാനറിയുന്നവരാണ് തമിഴ് നാട്ടുകാർ. ഈ അവസരത്തിൽ അൽപ്പം വിവേകം കാണിക്കേണ്ടത് നമ്മുടെ കടമയാണ്. അല്ലാത്തപക്ഷം, പരിഹരിക്കാനാവാത്ത വിധത്തിലുള്ള നഷ്ടങ്ങളാണുണ്ടാകുക. മററ് പ്രത്യാഘാതങ്ങളും. ഇന്നുതന്നെ ഈ റിപ്പോർട്ട് നൽകിയത് ഉചിതമായി.
മുല്ലപ്പെരിയാർ വിഷയം എടുത്തിടുമ്പോഴെല്ലാം എന്റെ ഒരു നിർദ്ദേശം ആർക്കെങ്കിലും പഠിക്കാമോ? ഒരു നിശ്ചിത നിലയിൽ കൂടുതൽ വെള്ളം കെട്ടി നിൽക്കാത്ത തരത്തിൽ ഒരു ടണൽ വഴി വെള്ളം തിരിച്ചുവിടുന്നതിന് പദ്ധതിയുണ്ടാക്കാമോ എന്ന് പഠിച്ചൂടെ. അങ്ങനെ കഴിയുമെങ്കിൽ ഒരു വർഷത്തിനകം പുതിയ ഡാം പണിയുന്നതിനുള്ള പണം തമിഴ്നാട് തന്നെ കണ്ടെത്തി തരും ഉറപ്പ്. ഒന്ന് ശ്രമിക്കാമോ!
ഈ അണക്കെട്ട് സുരക്ഷിതം ആണെന്നാരു പറയുന്നുവോ അത് രാഷ്ട്രീയക്കാരനാണേലും ജഡ്ജിയാണേലും അവരുടെ കുടുംബത്തെ ഈ അണക്കെട്ടിന്റെ താഴ്‌വാരത്തു നിർബന്ധമായും താമസിപ്പിക്കണം
തമിഴ്നാട്നീട്ടുന്ന പിച്ച വാങ്ങി മുങ്ങുമോ ഇക്കാലമത്രയും നടന്നകാര്യമാണ് m k prem chandran sir നന്നായിപരിശ്രമിച്ചതാ നമ്മുടെജനങ്ങൾ തന്നെ താഴെഇറക്കി ഈ വിഷയം നന്നായി പഠിച്ച അദ്ദേഹത്തിന്റെ സഹായംകൂടി നേടിയാൽ നന്നാകും
என் இனிய கேரளா சகோதரி சகோதரர் அனைவருக்கும் எனது மனமார்ந்த நன்றிகள் ஒன்று மட்டும் சொல்ல விரும்புகிறேன் ஒருபோதும் முல்லை பெரியார் டேம் விட்டுக் கொடுக்க எங்களால் முடியாது ஏனென்றால் எங்களின் வாழ்வாதாரம் அதை நம்பித்தான் இருக்கிறது அதனால் ஒருபோதும் விட்டுக்கொடுக்க முடியாது புதிய அணை கட்ட நீங்கள் ஒத்துழைக்க வேண்டும் நன்றி
Truly informative news 🙏.. But when this issue came in front of AMMA, she boldly said to public that the Kerala ministers or officials are having 1000s of acres of land in TN , and she is ready to disclose those info. After that Kerala Spartans innocently, became silent !! Aathaanu 🙏 Please check old news ..
ഒരു കുറച്ചു സമയം മാത്രം എന്തെ ആളുകൾ മുല്ലപെരിയാർ കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. അതുകഴിയുമ്പോൾ അവർ എല്ലാം മറക്കുന്നു, ചർച്ചകളും ഇല്ല, news ഉം ഇല്ല. അപ്പോൾ എന്താ മുല്ലപ്പെരിയാർ ൽ പ്രശ്നങ്ങൾ ഇല്ലന്നാണോ. രണ്ട് മൂന്ന് മാസം ഈ പ്രശ്നം ഇങ്ങനെ news ൽ നിറഞ്ഞുനിൽക്കും. അതുകഴിഞ്ഞാൽ അവിടെ അങ്ങനൊരു ഡാം ഇല്ല. പിന്നെ അടുത്ത വർഷം വീണ്ടും ചർച്ച. ഇത് കുറച്ചു വർഷമായി തുടങ്ങിയിട്ട്.
I support this mission of decommissioning of Mullaperiyar dam which is very old of125 yers old structure. Ofcourse the user TN also is well aware about all the factors and the level disaster in case of a failure any time.
Sir, my opinion is that when top experts in this field have given assurance on the safety and have also recommended certain maintenance work why should we make a fear just out of assumptions. Many of our Temples are 1000s of years old staying strong when buildings and bridges built less than few years have collapsed. Its not how old, it's how well. We need to analyze everything in a scientific way and not create fear psychosis just with assumptions. Let an expert commitee from IIT or top institutions undertake study and submit a report with details of the safety, maintenance process, life and phases and period on decommissioning of Dam. It will be acceptable to all. I very much appreciate your presentation of facts and I regularly watch your channel for you give a very straightforward, unbiased, bold, fearless presentation keeping the welfare of the nation. I request you to suggest for a detailed study as mentioned above and actions based on it will be highly advisable.
IIT roorkee have already submitted the report but TN not be believe in that . Our 1000 year old temples are not manufactured to store huge amount of water. Dam is a barrier to withstand different types of static loads of water so we cannot predict it's strength after it's lifespan
@@priyamanu4310 if you send pinarayi to mullai periyar the dam will be out no need to demolish that much ( kairaasi and mukarasi) he got ethu nasikkanam ennu ningal vijarikkunnuvo avide pinarayi vannal mathi Pani close
A million signature is of NO use in front of Law. Only use is hype. Tamil Nadu Govt should be SUED in Supreme Court to GUARANTEE adequate Life insurance & Compensation for each & every person + each property lost if the dam breaks. This is the only legal recourse that will scare T.N.Govt & ensure compensation. They may even agree for a new dam due to the huge money loss guarantee involved.. This compensation agreement should be renewed every year.
മുല്ലപെരിയാർ ഡാം കേരളത്തിന് എതിരായി വിധിച്ചത് രണ്ടു പേരുടെ വിഡ്ഢിത്തം കാരണമാണ്. 1. സ്വാതന്ത്രം കിട്ടി കഴിഞ്ഞപ്പോൾ കരാർ കാലാവധി അവസാനിച്ചിരുന്നു. എന്നിട്ടും ഇഎംഎസ് കാലാവധി കഴിഞ്ഞ കരാർ പ്രകാരം തമിഴ്നാടിന് വെള്ളം നൽകുന്നു. 2. അച്യുതമേനോൻ കരാർ പുതുക്കുന്നു. ഇഎംഎസ്, അച്യുതമേനോൻ എന്നിവർ ആണ് ഇൗ വഞ്ചനയുടെ പിന്നിൽ. അതാണ് ഇപ്പൊൾ കേരളത്തിന് ബാധ്യത ആയത്
Kerala also face water scarcity. Even 50 kilometers radius areas of mullaperiyar dam have no water in February to may months. Agriculture and normal life affected.
New dam nessery, Save most valuable Human beings, Peoples life safe, if any accident happen the dam more Kerala and Tamilnadu peoples effects. Decommission The Dam, no need new dam.
'999 വർഷം' എന്ന ലോകമണ്ടത്തര കാരാർ നിലനിൽക്കുന്ന ലോകത്തുള്ള ഒരു രാജ്യമായ നമ്മുടെ ഇന്ത്യയിലെ കേരളമെന്ന സംസ്ഥാനത്താണ്. "മുല്ലപ്പെരിയാർ ഡാം കരാർ". അതു ഇന്നലെ (10/10/2020) 125 വർഷം പിന്നിട്ടിരിക്കുന്നു. പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് അതായത് ചുണ്ണാമ്പും,സുർക്കിയും, കരിങ്കൽ പാളികളും,ശർക്കരയും, പിന്നെ മുട്ടയുടെ വെള്ള പോലുള്ള പല മിശ്രിതങ്ങൾ ചേർത്തു നിർമ്മിച്ച ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ (നീളം 1200 അടി, ഉയരം 176 അടി) ഈ സാങ്കേതിക വിദ്യയിൽ പണിത ലോകത്തിലെ ഏറ്റവും പഴയ മേസോൺറി ഗ്രാവിറ്റി ഡാം ആണ്. എല്ലാം അറിയുന്നവൻ എന്നു നടിച്ചു നടക്കുന്ന ടിപ്പിക്കൽ മലയാളി ഏതാണ്ട് 50 ലക്ഷത്തോളം വരുന്ന സ്വന്തം തലയ്ക്കു മുന്നിൽ ഒരു ഭീമാകാര ജല ബോംബ് നിൽപ്പുണ്ട് എന്നു അറിഞ്ഞിട്ടും സായിപ്പ് ഉണ്ടാക്കിയത് പൊട്ടില്ല എന്നു പറഞ്ഞു നടക്കുന്ന വിഡ്ഢികൾ, അതു തകർന്നാൽ ഞാൻ താസിക്കുന്ന പ്രദേശത്തു ഒന്നും സംഭവിക്കുകയില്ല എന്നു പറയുന്ന ഒരു കൂട്ടർ ഒക്കെ കൊണ്ടു സമ്പന്നമായവർ താമസിക്കുന്നവർ ഉള്ള, എന്തുണ്ടായാലും വോട്ടു ബാങ്ക് മാത്രം നോക്കുന്ന രാഷ്ട്രീയക്കാർ ഉള്ള നാടായി കേരളം മാറി. ഒരു ശക്തമായ ഭൂമികുലുക്കമോ അതു പെട്ടെന്നു നിറയുന്ന തരത്തിൽ വെള്ളം ഉയരുകയോ, 125 വർഷ കാലപാഴക്കത്തിന്റെ കാരണത്താൽ ഉള്ള ബലക്ഷയം കൊണ്ടോ തകർന്നാൽ അതു ഏതു രീതിയിൽ കേരളത്തെ കീറി മുറിക്കും എന്നു ആർക്കും ഒന്നും പറയാൻ കഴിയില്ല. തലയിൽ അല്പമെങ്കിലും ആൾതാമസം ഉണ്ടെങ്കിൽ ഒന്നു മനസ്സിരുത്തി ചിന്തിക്കുക... അതിന്റെ പ്രതിഷേധം രേഖപ്പെടുത്തുക... ഇനിയും വൈകരുത്... അല്ലെങ്കിൽ കേട്ടാലും കണ്ടാലും അറിയാത്തവൻ ഇനി അതു കൊള്ളുമ്പോൾ ഒന്നു ഉറക്കെ നിലവിളിക്കാൻ പോലും ആകില്ല...
Yes ready to sign. The problem is grave. Our own Achutha menon renewed the agreement signed by Travancore king at gun point. See the quality of our leaders. Are they servant of people working for the safety and welfare of their people. Decommissioning of the Mullappoeriar dam is very urgent. Who will come forward Central government or state government. Let us see.
ഇതു പണിയാൻ ആരു ക്യാഷ് മുടക്കും എന്നുള്ളത് ഒരു വിഷയമാണ്. തമിഴ്നാട് മുടക്കില്ല. കേരളം മുടക്കില്ല. കേന്ദ്രം മുടക്കില്ല. മുപ്പതു ലക്ഷം ജനങ്ങൾ അത് മുടക്കാൻ മുന്നോട്ടു വന്നാൽ, കേരളവും തമിഴ്നാടും കേന്ദ്രവും ബാക്കി ക്യാഷ് കൂടി ഇട്ടു ഈ പദ്ധതി നടത്താൻ പറ്റും. നമ്മുടെയും നമ്മുടെ വരാനിക്കുന്ന തലമുറക്കും വേണ്ടി നാം മുന്നോട്ടു ഇറങ്ങിയില്ല എങ്കിൽ പിന്നെ ആരു ഇറങ്ങും. അതുകൊണ്ട് നമുക്ക് ഒരുമിക്കാം നമ്മുടെ ജീവൻ രക്ഷിക്കാൻ. ജയ് മുല്ലപെരിയാർ
ഡാം പൊട്ടി 30 ലക്ഷം പേർ മരിച്ചാലും ഹെൽമറ്റ് വക്കാതെ ഒരാൾ പോലും മരിക്കരുത്
അനാവശ്യം പറയരുത് ഡാം പണിയാനുള്ള ഫണ്ടിനാണ് ഓടിച്ചിട്ട് ഹെൽമറ്റും മാസ്കും ഇല്ലാത്തവരെ പിടിക്കുന്നത് എന്ന് അറിയില്ലേ?
തമിഴ്നാട് സർക്കാർ തെറ്റിദ്ധരിപ്പിച്ചു എന്ന് പറയുന്നത് എന്തിനാണ്. നമ്മൾ നേതാക്കന്മാർ എന്ന് വിളിക്കുന്നവർ കിഴങ്ങന്മാർ ആയതുകൊണ്ടാണ് ഇത് സംഭവിച്ചത്. ഇപ്പോൾ ഭരിക്കുന്ന കിഴങ്ങന്മാർ, ഡാം പൊട്ടുമ്പോൾ കൈകൊട്ടി ചിരിക്കും.
Correct
മുല്ലപെരിയാർ ഡാം കേരളത്തിന് എതിരായി വിധിച്ചത് രണ്ടു പേരുടെ വിഡ്ഢിത്തം കാരണമാണ്.
1. സ്വാതന്ത്രം കിട്ടി കഴിഞ്ഞപ്പോൾ കരാർ കാലാവധി അവസാനിച്ചിരുന്നു. എന്നിട്ടും ഇഎംഎസ് കാലാവധി കഴിഞ്ഞ കരാർ പ്രകാരം തമിഴ്നാടിന് വെള്ളം നൽകുന്നു.
2. അച്യുതമേനോൻ കരാർ പുതുക്കുന്നു.
ഇഎംഎസ്, അച്യുതമേനോൻ എന്നിവർ ആണ് ഇൗ വഞ്ചനയുടെ പിന്നിൽ. അതാണ് ഇപ്പൊൾ കേരളത്തിന് ബാധ്യത ആയത്
Yes
കിഴങ്ങാൻ മാർ അല്ല.... കോവർ കഴുതകള്ളാ....
Hameed Ali safort
ശബരിമലയിൽ സ്ത്രീകളെ ഒളിച്ചു കയറ്റാൻ കാണിച്ച വാശിയോടെ പത്തിൽ ഒന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് ഉണ്ടായിരുന്നു എങ്കിൽ ഇതിന് എന്നേ പരിഹാരം ആയേനെ
വളരെ ശരിയാണ് മോളൂസേ 👍✌️🙏
അതു കലക്കി
You are right!👍👍👍❤️❤️❤️
👍👏
ഒപ്പിടുന്നു. അഡ്വ: റസ്സൽ 'ജോയി സാറിന് എല്ലാ പിന്തുണയും നല്കുന്നു.' മുൻപ് ചപ്പാത്തിൽ സമരത്തിൽ ഞാനും പങ്കെടുത്തിട്ടുണ്ട്.
ഇതിൽ ഞാൻ ഒപ്പിടിന്നു
E ശ്രീധരൻ സാറിന്റെ മേൽനോട്ടത്തിൽ ഒരു പുതിയ ഡാം അവിടെ പണിഞ്ഞാൽ നന്നായിരിക്കും.
അദ്ദേഹം CM ആകാൻ BJP അനുഗ്രഹിക്കട്ടെ!
Athe
The fact is that he reached a very old stage.
The fact is that he reached a very old stage
Correct
ഒരു സംസ്ഥാനത്തെ ആകെ ബാധിക്കുന്ന ഈ പ്രശ്നം മറ്റൊരു സംസ്ഥാനത്തിനു വേണ്ടി അവഗണിക്കുന്ന അധികൃതരുടെ അനാസ്ഥ ഭയാനകമാണ്...
Joy KR
അധികൃതരുടെ അനാസ്ഥ ഭയാനകമാണ്.
Manushyarude jeevanu oru vilayum arum kodukkunnilla
3¾⁴³⁴þ⁵⁵⁴⁴⁴⁴⁴4⁴⁴4k
I am giving my signature
@@joykr6631 00
കോമഡി പറയാതെ സാജേട്ടാ തമിഴ്നാടിന് വേണ്ടി നിരന്തരം കോടതികളിൽ തോറ്റു കൊടുക്കുന്ന ജനങ്ങളുടെ നികുതിപ്പണം കോടികൾ ഫീസായി വാങ്ങി കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന ഇടതും വലതുമുള്ള രാഷ്ട്രീയ വ്യഭിചാരികളെ ഈ നാട്ടിൽ നിന്നും ഓടിക്കാനുള്ള ഒപ്പുശേഖരണം വല്ലതുമുണ്ടെങ്കിൽ പറ
Yes....Our tax money !!!!!
100%truth
ഇവിടെ ആദ്യം സംസ്ഥാന സർക്കാൽ നിലപാട് വ്യക്തമാക്കണം .
അതു സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യം ആകണം ,
തമിഴ്നാട് ഗവ. പോലെ
അധികാരികളുടെ കഴിവില്ലായ്മ !! എത്ര നാൾ ഇങ്ങനെ പോകും ചിന്തിക്കേണ്ട വിഷയമാണ് ?ലക്ഷങ്ങളുടെ ജീവനാണ്
തീർച്ചയായും വലിയ കാര്യമാണ്. പക്ഷേ ആരും പ്രതികരിക്കുന്നില്ല. ഒരു വൻ ദുരന്തം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ കാര്യങ്ങളോടും വൈകാരികമായി മാത്രം പ്രതികരിക്കാനറിയുന്നവരാണ് തമിഴ് നാട്ടുകാർ. ഈ അവസരത്തിൽ അൽപ്പം വിവേകം കാണിക്കേണ്ടത് നമ്മുടെ കടമയാണ്. അല്ലാത്തപക്ഷം, പരിഹരിക്കാനാവാത്ത വിധത്തിലുള്ള നഷ്ടങ്ങളാണുണ്ടാകുക. മററ് പ്രത്യാഘാതങ്ങളും.
ഇന്നുതന്നെ ഈ റിപ്പോർട്ട് നൽകിയത് ഉചിതമായി.
എല്ലാം അറിഞ്ഞിരുന്നുകൊണ്ടു അപകടത്തിൽ ചാടാതിരിക്കാൻ ഉള്ള വിവേകം നമ്മുടെ ഭരണാധികാരികൾക്കുണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു....
ഒപ്പ് വയ്ക്കുകയും പിൻതാങ്ങുകയും ചെയ്യാം.
പ്രളയംവരുത്തിയ വിനകളെ മുതലാക്കി പള്ളവീർപ്പിച്ചവർക്ക് ഇനി കാത്തിരിക്കുന്ന അവസരമാണ് ഈ ഡാം.
Considering the safety of the people of Kerala, it is necessary to build a new dam.
മുല്ലപ്പെരിയാർ വിഷയം എടുത്തിടുമ്പോഴെല്ലാം എന്റെ ഒരു നിർദ്ദേശം ആർക്കെങ്കിലും പഠിക്കാമോ?
ഒരു നിശ്ചിത നിലയിൽ കൂടുതൽ വെള്ളം കെട്ടി നിൽക്കാത്ത തരത്തിൽ ഒരു ടണൽ വഴി വെള്ളം തിരിച്ചുവിടുന്നതിന് പദ്ധതിയുണ്ടാക്കാമോ എന്ന് പഠിച്ചൂടെ.
അങ്ങനെ കഴിയുമെങ്കിൽ ഒരു വർഷത്തിനകം പുതിയ ഡാം പണിയുന്നതിനുള്ള പണം തമിഴ്നാട് തന്നെ കണ്ടെത്തി തരും ഉറപ്പ്.
ഒന്ന് ശ്രമിക്കാമോ!
ഞാൻ ഒപ്പിട്ടു. എന്റെ സുഹൃത്തുക്കൾക്കു ഷെയർ ചെയ്തിട്ടുമുണ്ട്.
ദയവായി എല്ലാവരും ഈ മഹത് സംരംഭത്തിൽ പങ്കാളിയാവുക
Save lives, save keralam.
👍
ഈ അണക്കെട്ട് സുരക്ഷിതം ആണെന്നാരു പറയുന്നുവോ അത് രാഷ്ട്രീയക്കാരനാണേലും ജഡ്ജിയാണേലും അവരുടെ കുടുംബത്തെ ഈ അണക്കെട്ടിന്റെ താഴ്‌വാരത്തു നിർബന്ധമായും താമസിപ്പിക്കണം
അത് ഇപ്പോഴും നിലനിൽക്കുന്നത് ദൈവകാരുണ്യം
ജനങ്ങളുടെ ജീവന് മുൻഗണന നൽകുക. 100 വർഷം ആയുസ് ഉള്ള വസ്തുവിന് എങ്ങിനെ 999 വർഷത്തെ കരാര് വരും ? .
It is a good movement. I offer my support.
ആക്കാലത്തു ഉണ്ടായിരുന്ന ഒരു നാണയം ഇപ്പോൾ കലഹരണ പെട്ടതാണ്..
അപ്പോൾ ആ കരാറും കലഹരണ പെട്ടത്...
Take the action quickly otherwise we will die.Ammaaa please help lakh of people
തമിഴ്നാട്നീട്ടുന്ന പിച്ച വാങ്ങി മുങ്ങുമോ ഇക്കാലമത്രയും നടന്നകാര്യമാണ് m k prem chandran sir നന്നായിപരിശ്രമിച്ചതാ നമ്മുടെജനങ്ങൾ തന്നെ താഴെഇറക്കി ഈ വിഷയം നന്നായി പഠിച്ച അദ്ദേഹത്തിന്റെ സഹായംകൂടി നേടിയാൽ നന്നാകും
ഇവിടുത്തെ ഇടതനും വലതനും മിണ്ടാൻ വയ്യാ, മിണ്ടിയാൽ പലരുടെയും തനി നിറം മനസിലാകും
നല്ല കാരൃത്തിനാണങ്കിൽ എത്ര ഒപ്പ് വേണമെങ്കിലും ഇടാല്ലൊ....
Good movement. I support this movement
വിദഗ്ദസമിതിക്കുo കോടതികൾക്കു മൊക്കെ പ്രകൃതിയെ നിയന്ത്രിക്കാൻ പറ്റു മോ
என் இனிய கேரளா சகோதரி சகோதரர் அனைவருக்கும் எனது மனமார்ந்த நன்றிகள் ஒன்று மட்டும் சொல்ல விரும்புகிறேன் ஒருபோதும் முல்லை பெரியார் டேம் விட்டுக் கொடுக்க எங்களால் முடியாது ஏனென்றால் எங்களின் வாழ்வாதாரம் அதை நம்பித்தான் இருக்கிறது அதனால் ஒருபோதும் விட்டுக்கொடுக்க முடியாது புதிய அணை கட்ட நீங்கள் ஒத்துழைக்க வேண்டும் நன்றி
Truly informative news 🙏..
But when this issue came in front of AMMA, she boldly said to public that the Kerala ministers or officials are having 1000s of acres of land in TN , and she is ready to disclose those info.
After that Kerala Spartans innocently, became silent !!
Aathaanu 🙏
Please check old news ..
🎉ഒപ്പിടുന്നു Adv. Abraham. P. Thomas
Appreciate your Social Responsibility....Atleast those who have faith in you can put signature..we will do Mr. Sajan
Very true
We support
ഒരു കുറച്ചു സമയം മാത്രം എന്തെ ആളുകൾ മുല്ലപെരിയാർ കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. അതുകഴിയുമ്പോൾ അവർ എല്ലാം മറക്കുന്നു, ചർച്ചകളും ഇല്ല, news ഉം ഇല്ല. അപ്പോൾ എന്താ മുല്ലപ്പെരിയാർ ൽ പ്രശ്നങ്ങൾ ഇല്ലന്നാണോ. രണ്ട് മൂന്ന് മാസം ഈ പ്രശ്നം ഇങ്ങനെ news ൽ നിറഞ്ഞുനിൽക്കും. അതുകഴിഞ്ഞാൽ അവിടെ അങ്ങനൊരു ഡാം ഇല്ല. പിന്നെ അടുത്ത വർഷം വീണ്ടും ചർച്ച. ഇത് കുറച്ചു വർഷമായി തുടങ്ങിയിട്ട്.
ഈ ഡാമിനെ പറ്റിയുള്ള ചർച്ചകൾ
Ok njan ready
I support this mission of decommissioning of Mullaperiyar dam which is very old of125 yers old structure. Ofcourse the user TN also is well aware about all the factors and the level disaster in case of a failure any time.
Yes Veri good Disishan 🤝👍
ഒപ്പ് തരാം, പക്ഷെ ഇതു കൊണ്ട് വല്ലതും നടക്കുമോ
Thanks for raising this issue
We are ready to sign this
Yes you're right I agree with that
Dam rebuild cheyyanam.Ad.Russel joyful all a pinthunayum undu.The great man Mr.Russel joy proud of you...
Yes I am ready
Sir, my opinion is that when top experts in this field have given assurance on the safety and have also recommended certain maintenance work why should we make a fear just out of assumptions. Many of our Temples are 1000s of years old staying strong when buildings and bridges built less than few years have collapsed. Its not how old, it's how well. We need to analyze everything in a scientific way and not create fear psychosis just with assumptions. Let an expert commitee from IIT or top institutions undertake study and submit a report with details of the safety, maintenance process, life and phases and period on decommissioning of Dam. It will be acceptable to all. I very much appreciate your presentation of facts and I regularly watch your channel for you give a very straightforward, unbiased, bold, fearless presentation keeping the welfare of the nation. I request you to suggest for a detailed study as mentioned above and actions based on it will be highly advisable.
IIT roorkee have already submitted the report but TN not be believe in that . Our 1000 year old temples are not manufactured to store huge amount of water. Dam is a barrier to withstand different types of static loads of water so we cannot predict it's strength after it's lifespan
@@aravindsomadas4187 I agree to that point of view
ഒരുമിക്കാം.......
ഒന്ന് തിരിച്ചു ചിന്തിക്കു ഈ ഡാം തമിഴ്നാടിലായിരുന്നെങ്കിൽ അവർ സമ്മതിക്കുമാ എന്നേപുതിയത് പണുതേനെ
2023 ന് ഉള്ളിൽ ഡാം മാറ്റിയില്ലെങ്കിൽ പൊട്ടും ഉറപ്പ്
ഉത്തരവ്
Iyalano pottikan pone..kollalle...
Ne ara kanipaiyyur ano
C. Achutha menon renewed the mullaperiyar contract for 999 years
പഴകിയ നിർമാണങ്ങ ൾ ആരെയും കാത്തു നിൽക്കാറില്ല.
Signed and forwarded 👍👍👍
Very good step👍
k I Thomas& family
we are ready to sign for the above matter.
Correct campaign
Nallavideo
ശബരിമല തീർത്ഥാടനം തുടങ്ങാൻ ആകുമ്പോൾ പൊട്ടിക്കാൻ തുടങ്ങും
Verygoodidea
Yes great congratulations
Edame sir.eppo venelum ettu tharame.ellarudem jeevan rekshickanem.
We are ready to sign ,supporting to protecting the public ,do the needful early without late .
Good program
പിണറായിയിൽ നിന്ന് അനുകൂലതീരുമാനമുണ്ടാകില്ല അതുറപ്പ്.
അയാൾക് വേറെ കാര്യങ്ങൾ ചെയ്യാനുണ്ട് p😏
Sathyam Mrshajan
Good impartial information
Yes Iam with you,
മുല്ലപ്പെരിയാർ തകരുമെന്ന് പേടിക്കണ്ട കാരണം ഇതു നിർമിച്ചത് പാലാരിവട്ടം പാലം പണിഞ്ഞവരല്ല
Unni sariyaya marupadi
മനുഷ്യ നിർമിതമായ ഏതൊരു വസ്തുവിനും കാലാവധി ഉണ്ട് bro
So ഇത് അങ്ങനെ തള്ളികളയണ്ട
@@priyamanu4310 if you send pinarayi to mullai periyar the dam will be out no need to demolish that much ( kairaasi and mukarasi) he got ethu nasikkanam ennu ningal vijarikkunnuvo avide pinarayi vannal mathi Pani close
ariyan melankil nee mindaruthu .. alukalude jeevan vacha kali. avde thamsikunna oral enna nilayil enikariyam ithu.
I am ready.
We gave water , they give vegitable.
Iam with you,
A million signature is of NO use in front of Law. Only use is hype. Tamil Nadu Govt should be SUED in Supreme Court to GUARANTEE adequate Life insurance & Compensation for each & every person + each property lost if the dam breaks. This is the only legal recourse that will scare T.N.Govt & ensure compensation. They may even agree for a new dam due to the huge money loss guarantee involved.. This compensation agreement should be renewed every year.
മുല്ലപെരിയാർ ഡാം കേരളത്തിന് എതിരായി വിധിച്ചത് രണ്ടു പേരുടെ വിഡ്ഢിത്തം കാരണമാണ്.
1. സ്വാതന്ത്രം കിട്ടി കഴിഞ്ഞപ്പോൾ കരാർ കാലാവധി അവസാനിച്ചിരുന്നു. എന്നിട്ടും ഇഎംഎസ് കാലാവധി കഴിഞ്ഞ കരാർ പ്രകാരം തമിഴ്നാടിന് വെള്ളം നൽകുന്നു.
2. അച്യുതമേനോൻ കരാർ പുതുക്കുന്നു.
ഇഎംഎസ്, അച്യുതമേനോൻ എന്നിവർ ആണ് ഇൗ വഞ്ചനയുടെ പിന്നിൽ. അതാണ് ഇപ്പൊൾ കേരളത്തിന് ബാധ്യത ആയത്
Yes I am signed
Supporting
Safety of our people is the most important issue here, let us support by signing, I suggest to build a new dam without distroying the existing Dam.
Achutha Menon really put kerala in trouble
yes
I am ready to sign for the matter
Kerala also face water scarcity. Even 50 kilometers radius areas of mullaperiyar dam have no water in February to may months. Agriculture and normal life affected.
Sure 👍
Sum of good money given and still somebody is getting so that it will go like pamolin
Full support for new dam
Yes we are ready for anything
Okay, done..ithu pole valayar caseil valathum undo
Yes I am
good video
Very true.
Well done shajan skaria. I support 👍🙏
Yes sir I'm with u Sunil riyadh
New dam nessery, Save most valuable Human beings, Peoples life safe, if any accident happen the dam more Kerala and Tamilnadu peoples effects. Decommission The Dam, no need new dam.
'999 വർഷം' എന്ന ലോകമണ്ടത്തര കാരാർ നിലനിൽക്കുന്ന ലോകത്തുള്ള ഒരു രാജ്യമായ നമ്മുടെ ഇന്ത്യയിലെ കേരളമെന്ന സംസ്ഥാനത്താണ്.
"മുല്ലപ്പെരിയാർ ഡാം കരാർ".
അതു ഇന്നലെ (10/10/2020) 125 വർഷം പിന്നിട്ടിരിക്കുന്നു. പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് അതായത് ചുണ്ണാമ്പും,സുർക്കിയും, കരിങ്കൽ പാളികളും,ശർക്കരയും, പിന്നെ മുട്ടയുടെ വെള്ള പോലുള്ള പല മിശ്രിതങ്ങൾ ചേർത്തു നിർമ്മിച്ച ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ (നീളം 1200 അടി, ഉയരം 176 അടി) ഈ സാങ്കേതിക വിദ്യയിൽ പണിത ലോകത്തിലെ ഏറ്റവും പഴയ മേസോൺറി ഗ്രാവിറ്റി ഡാം ആണ്.
എല്ലാം അറിയുന്നവൻ എന്നു നടിച്ചു നടക്കുന്ന ടിപ്പിക്കൽ മലയാളി ഏതാണ്ട് 50 ലക്ഷത്തോളം വരുന്ന സ്വന്തം തലയ്ക്കു മുന്നിൽ ഒരു ഭീമാകാര ജല ബോംബ് നിൽപ്പുണ്ട് എന്നു അറിഞ്ഞിട്ടും സായിപ്പ് ഉണ്ടാക്കിയത് പൊട്ടില്ല എന്നു പറഞ്ഞു നടക്കുന്ന വിഡ്ഢികൾ, അതു തകർന്നാൽ ഞാൻ താസിക്കുന്ന പ്രദേശത്തു ഒന്നും സംഭവിക്കുകയില്ല എന്നു പറയുന്ന ഒരു കൂട്ടർ ഒക്കെ കൊണ്ടു സമ്പന്നമായവർ താമസിക്കുന്നവർ ഉള്ള, എന്തുണ്ടായാലും വോട്ടു ബാങ്ക് മാത്രം നോക്കുന്ന രാഷ്ട്രീയക്കാർ ഉള്ള നാടായി കേരളം മാറി.
ഒരു ശക്തമായ ഭൂമികുലുക്കമോ അതു പെട്ടെന്നു നിറയുന്ന തരത്തിൽ വെള്ളം ഉയരുകയോ, 125 വർഷ കാലപാഴക്കത്തിന്റെ കാരണത്താൽ ഉള്ള ബലക്ഷയം കൊണ്ടോ തകർന്നാൽ അതു ഏതു രീതിയിൽ കേരളത്തെ കീറി മുറിക്കും എന്നു ആർക്കും ഒന്നും പറയാൻ കഴിയില്ല. തലയിൽ അല്പമെങ്കിലും ആൾതാമസം ഉണ്ടെങ്കിൽ ഒന്നു മനസ്സിരുത്തി ചിന്തിക്കുക... അതിന്റെ പ്രതിഷേധം രേഖപ്പെടുത്തുക... ഇനിയും വൈകരുത്... അല്ലെങ്കിൽ കേട്ടാലും കണ്ടാലും അറിയാത്തവൻ ഇനി അതു കൊള്ളുമ്പോൾ ഒന്നു ഉറക്കെ നിലവിളിക്കാൻ പോലും ആകില്ല...
This need to be reconstructed with out delay.
Dangerous &oldest dam mullaperiyar😪😪😭😭
Full support
yes ഒപ്പിടാം
yes .ok
Urgent attention required
Yes ready to sign. The problem is grave. Our own Achutha menon renewed the agreement signed by Travancore king at gun point. See the quality of our leaders. Are they servant of people working for the safety and welfare of their people. Decommissioning of the Mullappoeriar dam is very urgent. Who will come forward Central government or state government. Let us see.
അയ്യപ്പ രക്ഷിക്കണ മേ
👌
Mercy
ഇതു പണിയാൻ ആരു ക്യാഷ് മുടക്കും എന്നുള്ളത് ഒരു വിഷയമാണ്. തമിഴ്നാട് മുടക്കില്ല. കേരളം മുടക്കില്ല. കേന്ദ്രം മുടക്കില്ല. മുപ്പതു ലക്ഷം ജനങ്ങൾ അത് മുടക്കാൻ മുന്നോട്ടു വന്നാൽ, കേരളവും തമിഴ്നാടും കേന്ദ്രവും ബാക്കി ക്യാഷ് കൂടി ഇട്ടു ഈ പദ്ധതി നടത്താൻ പറ്റും. നമ്മുടെയും നമ്മുടെ വരാനിക്കുന്ന തലമുറക്കും വേണ്ടി നാം മുന്നോട്ടു ഇറങ്ങിയില്ല എങ്കിൽ പിന്നെ ആരു ഇറങ്ങും. അതുകൊണ്ട് നമുക്ക് ഒരുമിക്കാം നമ്മുടെ ജീവൻ രക്ഷിക്കാൻ. ജയ് മുല്ലപെരിയാർ
സാജൻ പറഞ്ഞതുകൊണ്ട് ഞാൻ ഒപ്പിടാം
I signed. 👍
Yes IAM Ready 👍
Anakkettu nammude aanallo. Nammude sthalathalle. Athangu polichu kalayuka
Please do something for mulla pareiar dam save thousands of human life.
Can we start this campaign once again, please