ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് ദയാബായി.. | DAYA BAI | SOCIAL ACTIVIST | CHURCH | TALK | GOODNESS TV

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 198

  • @lillykuttydas3496
    @lillykuttydas3496 Рік тому +87

    ദയാബായിഅമ്മേ നമസ്തേ....ഞാനേറ്റവും ബഹുമാനിക്കുന്ന... നേരിൽ കാണണമെന്നാഗ്രഹിക്കുന്ന വ്യക്തി....praying

  • @ഒപ്പമുണ്ട്ഞങ്ങൾ

    ❤അമ്മേ..... 18 വയസ്സ് മുതൽ ആരുമാരും അറിയപ്പെടാതെ ആരോരുമില്ലാത്ത കിടപ്പിലായ ഭിന്നശേഷി കുഞ്ഞുങ്ങൾ ക്കുവേണ്ടി 35 വർഷങ്ങൾ ആയി ജീവിക്കുന്ന എനിക്ക് അമ്മയുടെ വാക്കുകൾ കൂടുതൽ പ്രചോദനം നൽകുന്നു ❤❤

  • @priyaroyroshan
    @priyaroyroshan Рік тому +93

    ഈ ലോകത്തിന്റെ കുരുകളിൽ പെട്ടു കിടക്കുന്ന ഞങ്ങൾക്ക് അമ്മയോട് ആരാധനയും സ്നേഹവും കരുതലും പ്രാർത്ഥനയുമാണ് ഉള്ളത്............. ഇനിയും ഇനിയും അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന് അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @gracyjose7474
    @gracyjose7474 Рік тому +45

    ഈ ശോയുടെ സ്നേഹം ഹൃദയത്തിൽ നിറഞ്ഞ അമ്മേ ഈ ശോയും മാതാവും അമ്മയുടെ എല്ലാ പ്രവർത്തനങ്ങളെയും വിജയം നൽകട്ടെ❤❤❤

    • @gracefulreflections
      @gracefulreflections Рік тому +1

      എല്ലാവരിൽനിന്നും സൗഹൃദം സ്വീകരിച്ചുകൊള്ളുക; എന്നാൽ, ആയിരത്തിൽ ഒരുവനിൽനിന്നേ ഉപദേശം സ്വീകരിക്കാവൂ. പരീക്ഷിച്ചറിഞ്ഞേ സ്നേഹിതനെ സ്വീകരിക്കാവൂ. വേഗം അവനെ വിശ്വസിക്കയുമരുത്. സൗകര്യംനോക്കി സൗഹൃദം നടിക്കുന്നവരുണ്ട്; കഷ്ടദിനത്തിൽ അവരെ കാണുകയില്ല. സ്നേഹിതൻ ശത്രുവായി മാറാം; കലഹം പരസ്യമാക്കി നമ്മെ അപമാനിച്ചേക്കാം. യേശുനാമം മഹത്വപ്പെടട്ടെ!

  • @rincykurian8779
    @rincykurian8779 Рік тому +58

    A true follower of Jesus Christ 🙏

  • @parakatelza2586
    @parakatelza2586 Рік тому +11

    We respect and love you. You are a living example of Jesus Christ. Surely you are in the History like Gandhiji, Mother Theresa, Fr Damian, ...

  • @sijijose5570
    @sijijose5570 Рік тому +28

    ദൈവം സഹായിക്കട്ടെ എല്ലാ കാരിയാങ്ങളിലും 🙏🙏🙏

  • @babuabraham6371
    @babuabraham6371 Рік тому +11

    You are the real Christian Amma. Continue your crusade. God is with you ❤❤❤

  • @amminioommen1883
    @amminioommen1883 Рік тому +7

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @kumarik.p3848
    @kumarik.p3848 Рік тому +9

    ദയാബായി അമ്മയെ പോലെ ജീവിക്കാൻ ദൈവമേ അനുഗ്രഹിക്കണേ

  • @bold7351
    @bold7351 Рік тому +32

    ഹൃദയം നുറുങ്ങി പോയി. 😢😢😢😢

  • @subhapremnath9476
    @subhapremnath9476 Рік тому +7

    ദയാബായി ........ മഹതിയെന്ന് സർവ്വാത്മനാ വിളിക്കാവുന്ന സ്ത്രീ രത്നം❤

  • @devassypl6913
    @devassypl6913 Рік тому +2

    അവിടുന്ന് ജീവിക്കുന്ന വിശുദ്ധയാണ് ഞാൻ ഒത്തിരി ഇഷ്ടപെടുന്നു ❤❤❤

  • @annievarghese6
    @annievarghese6 Рік тому +13

    അമ്മേ നമസ്കാരം കുറെ നാളുകളായി കണ്ടിട്ടു ആയുസ്സൂം ആരോഗ്യ വും നേരുന്നു❤❤❤❤❤❤

  • @SanjeevaniJoseph
    @SanjeevaniJoseph Рік тому +28

    Thanking God for you... Love and prayers dear Dayabai...

  • @jobinlanit
    @jobinlanit Рік тому +25

    May lord strengthen you amma! You’re a gem 🧡

  • @alicemathew2562
    @alicemathew2562 Рік тому +14

    ❤🙏ദയഭായ് അമ്മേ അമ്മയേഞാനും പ്രണയിക്കുന്നു

  • @alammadevassia8794
    @alammadevassia8794 Рік тому +23

    Heart touching talk.May God bless you more &. More ❤🙏

  • @sakhijohn
    @sakhijohn Рік тому +15

    That is what our Christ shown to us, HIS cross ,sufferings and Love

  • @jessychacko2071
    @jessychacko2071 Рік тому +39

    ദൈവം വഴി നടത്തട്ടെ❤🎉❤🎉❤🎉

  • @lijijoseph3210
    @lijijoseph3210 Рік тому +11

    I am proud of you.❤ അമ്മാ

  • @johnyjose4605
    @johnyjose4605 Рік тому +20

    ഹൃദയവിശുദ്ധിയുള്ളവർ നിസ്വാർത്ഥമായി വേദനിക്കുന്നവരുടെ കണ്ണീരൊപ്പുവാൻ ശ്രമിക്കുമ്പോൾ മാനസിക -ധാർമിക പിന്തുണ കൊടുക്കാതിരിക്കുന്നതെങ്ങനെ..?
    നന്മകൾ നേരുന്നു 🙏

  • @sheelanr8089
    @sheelanr8089 Рік тому +7

    അമ്മേ നമസ്കാരിക്കുന്നു❤

  • @priyajacob3220
    @priyajacob3220 Рік тому +28

    A True christian ഈ കാലഘട്ടത്തിൽ ഞങ്ങളും ജീവിക്കുന്നു. കുറ്റബോധം തോന്നുന്നു.

  • @josevarghese9339
    @josevarghese9339 Рік тому +10

    May God Almighty guide you more and more🙏

  • @sosammachacko8661
    @sosammachacko8661 Рік тому +2

    Amme ആരോഗ്യവും ആയുസ്സും ലഭിക്കട്ടെ

  • @xaviourko878
    @xaviourko878 Рік тому +7

    Very rare living mother. God bless you mother.

  • @thankamma1337
    @thankamma1337 Рік тому +5

    Amme l shall pray for you and your children may God bless you all

  • @britto260
    @britto260 Рік тому +5

    അമ്മേ ഒരായിരം ഹൃദയം നിറഞ്ഞ പ്രണാമം കാൽ തൊട്ടു.. അമ്മയെപ്പോലെ ആഗ്രഹിച്ചു ഒരുപാടു പേർ ഉണ്ട്.. എന്നാൽ അപവാദവും, അനുസരണ എന്ന വടിയും കാരണം പലരും മടിക്കുന്നു.. പിന്നെ ദേവാലയ കച്ചവടം അന്നത്തേക്കാൾ കൂടുതൽ ആയി ഇന്നും നടക്കുന്നു.. നാഥൻ ഇപ്പോൾ ക്ഷമയിലും, കരുണയിലും ആണല്ലോ, കണക്കെടുപ്പിന്റെ കാലം ആഗതം ആയി... അതുവരെ കാത്തിരിക്കാം.. 🙏🙏🌹🌹.

  • @jayajames9538
    @jayajames9538 Рік тому +14

    May God bless you and all your efforts.

  • @mollymathaikutty9901
    @mollymathaikutty9901 Рік тому +8

    Real story of love..... Be blessed

  • @alphonsathomas9198
    @alphonsathomas9198 Рік тому +7

    ദൈവം അനുഗ്രഹിച്ച് സംരക്ഷിക്കട്ടെ.

  • @ARG_90sKID
    @ARG_90sKID Рік тому +3

    Bless you 🙏 Got an opportunity to see her once in life, some 20 years before..

  • @mathewthettayil4903
    @mathewthettayil4903 Рік тому +17

    God may bless you mother. 🙏🙏🙏

  • @mathewlucka5010
    @mathewlucka5010 Рік тому +5

    Praise the Lord

  • @amminipushparaj6995
    @amminipushparaj6995 Рік тому +10

    ദയാബായി, ഇന്ത്യയുടെ പ്രധാനമന്ത്രിയോ or കേരളത്തിന്റെ മുഖ്യമന്ത്രിയോ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 👍🙏❤🌹

  • @VinodKumar-mv4jd
    @VinodKumar-mv4jd Рік тому +1

    Amme Deivam anugrahikkatte 🙏

  • @jijiroy2848
    @jijiroy2848 Рік тому

    Living saint. God Bless you🙏

  • @pajohnson3041
    @pajohnson3041 Рік тому +6

    Our Children👶👧👦👶👧👦👶👧👦 Should be taught to follow👣👣👣👣 the👣 path of Daya Bhai.
    Let us serve our indian brothers and sisters👭👭👭👭👭👭👭👭. 😊

  • @teenajacob8008
    @teenajacob8008 Рік тому +12

    Real love of God ❤

  • @ABRAHAMPM-n3p
    @ABRAHAMPM-n3p Рік тому +1

    അമ്മേ ദൈവം അനുഗ്രിക്കട്ട്❤❤🙏

  • @sabumathew8272
    @sabumathew8272 Рік тому +17

    AMEN 🙏❤

  • @thomaspanickeroommen3540
    @thomaspanickeroommen3540 Рік тому +12

    God iട with you Sister

  • @celinethomas2272
    @celinethomas2272 Рік тому +8

    True talk. No words to tell

  • @sabumathew8272
    @sabumathew8272 Рік тому +16

    ROYAL SALUTE SISTER 🙏

  • @susangeorge3138
    @susangeorge3138 Рік тому +8

    അമ്മ ,അമ്മയുടെ കണ്ണുനീർ തുള്ളികൾ ഈ ഭൂമിയിൽ വീണ് ,അതു ഈ പാവം കുഞ്ഞുങ്ങൾക്ക് anugraham aakum . ഈ പാവം കുഞ്ഞുങ്ങൾക്ക് കൊടുകനുള്ളത് കൊടുക്കാതെ അതുഗലുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവരുന്ന ഇവനൊക്കെ ദൈവം കൊടുത്തോള്ളുo .നനും ഇതുപോലെ ഒരു അമ്മയാണ്.😢

  • @gracyk9745
    @gracyk9745 Рік тому +7

    Good msg അമ്മേ ❤

  • @lissysaju3241
    @lissysaju3241 Рік тому +3

    Praysnam p. Pranayam❤❤u deep Love❤❤

  • @rymalamathen6782
    @rymalamathen6782 Рік тому +7

    Real follower of christ. 🙏🙏🙏

  • @sophymathew6390
    @sophymathew6390 Рік тому +2

    May God Bless You ABUNDANTLY 💕

  • @valsageorge4794
    @valsageorge4794 Рік тому +6

    അമ്മേ നമസ്കാരം 🙏🙏

  • @philominajoseph8986
    @philominajoseph8986 Рік тому +10

    Good message

  • @wilsonvs7793
    @wilsonvs7793 Рік тому +4

    അമ്മേ, ദയയുടെ അമ്മേ!!!

  • @jameschacko3096
    @jameschacko3096 Рік тому +1

    Praying Sister.

  • @sherlyavarachan8705
    @sherlyavarachan8705 Рік тому +9

    It is the word of truth❤️🙏🏻.

    • @gracefulreflections
      @gracefulreflections Рік тому +2

      എല്ലാവരിൽനിന്നും സൗഹൃദം സ്വീകരിച്ചുകൊള്ളുക; എന്നാൽ, ആയിരത്തിൽ ഒരുവനിൽനിന്നേ ഉപദേശം സ്വീകരിക്കാവൂ. പരീക്ഷിച്ചറിഞ്ഞേ സ്നേഹിതനെ സ്വീകരിക്കാവൂ. വേഗം അവനെ വിശ്വസിക്കയുമരുത്. സൗകര്യംനോക്കി സൗഹൃദം നടിക്കുന്നവരുണ്ട്; കഷ്ടദിനത്തിൽ അവരെ കാണുകയില്ല. സ്നേഹിതൻ ശത്രുവായി മാറാം; കലഹം പരസ്യമാക്കി നമ്മെ അപമാനിച്ചേക്കാം. യേശുനാമം മഹത്വപ്പെടട്ടെ!

  • @frantochittinappilly6897
    @frantochittinappilly6897 Рік тому +3

    Great 👍 Great 👍

  • @sebastianmj4532
    @sebastianmj4532 Рік тому +6

    Really great, God bless.

  • @marylucychakkunkal4955
    @marylucychakkunkal4955 Рік тому +5

    V. Good Message

  • @lbudyog
    @lbudyog Рік тому

    God bless you 🙏🙏🙏

  • @shebinjoseph2736
    @shebinjoseph2736 Рік тому +6

    Thank s Lord

  • @aliceabraham1668
    @aliceabraham1668 Рік тому +4

    Prayers ❤❤❤❤❤

  • @bettyabraham6722
    @bettyabraham6722 Рік тому

    Dhaivam aarogyam thannu anugrahikkatte..... onnu kaanan othiri aagraham ulla Amma.... Jesus nte makal... Othiri snehathode....

  • @ddyogapsychologist4alcohol239
    @ddyogapsychologist4alcohol239 Рік тому +4

    ഒരുപക്ഷേ നമ്മളുടെ ജീവിതാന്തസ്സ് ഏതാണ്ട് ഒരു പോലെ ആയതുകൊണ്ടാവാം...2005ൽ ദയാബായി ഡൽഹി വിദ്യാജ്യോതി Theologate ൽ വന്നപ്പോൾ മുതൽ ഞാൻ അമ്മയുടെ ഒരു വലിയ ആരാധികയാണ്😘

  • @salijosekutty41
    @salijosekutty41 Рік тому

    I’m Respecting you .

  • @lillymartin2179
    @lillymartin2179 Рік тому +2

    Loving Amma❤❤

  • @cyriackan2503
    @cyriackan2503 Рік тому +3

    Petter Reddy and Daya Bhai, both are same ❤🎉

  • @kunjachant.k.1519
    @kunjachant.k.1519 Рік тому

    ദയാഭായി എന്ന ഈ അമ്മ കാരുണ്യത്തിന്റെയും ദയയുടെയും പറ്റാത്ത ഒരു നീരുറവയാണ് ഭിന്നശേഷി കാർ ആയ കുഞ്ഞുങ്ങൾക്ക് ഒരു മാതാവായ ദീർഘകാലം ആരോഗ്യത്തോടെയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sheelababu9734
    @sheelababu9734 Рік тому +4

    God bless amma🙏🙏🙏

  • @naveenabenny2574
    @naveenabenny2574 Рік тому +2

    Thank you Jesus

  • @sosammajacob2991
    @sosammajacob2991 Рік тому

    God bless. Great nessages.🙏🙏

  • @shajujoseph2415
    @shajujoseph2415 Рік тому +4

    Good message....god bless......

  • @mollysoman3350
    @mollysoman3350 Рік тому

    God bless you🙏🙏🙏💐💐💐🌹🌹🌹

  • @joseemmanuel7306
    @joseemmanuel7306 Рік тому

    Best of luck , have a fruitful live ahead.

  • @BijuJoseph-e2g
    @BijuJoseph-e2g Рік тому +14

    All the rubber stamp Christians should understand the vision of a real Christian lady, dayabhai amma

  • @joymathew9018
    @joymathew9018 Рік тому

    My prayers

  • @lillyjoy8196
    @lillyjoy8196 Рік тому +1

    God bless u Aamaaaaa🙏✝️

  • @johnsondaniel8062
    @johnsondaniel8062 Рік тому

    God bless mam🎉🎉❤❤❤

  • @thomaspu4902
    @thomaspu4902 Рік тому

    Praise the lord ❤❤❤

  • @francisxavier9433
    @francisxavier9433 Рік тому +1

    God BLESSYOU Amme 🙏🏻🥰

  • @Chembarathy7
    @Chembarathy7 Рік тому +1

    ❤ നന്ദി മാത്രം ❤

  • @ranijoseph4748
    @ranijoseph4748 Рік тому

    My neighbour from poovarani

  • @michaeljoseph7870
    @michaeljoseph7870 Рік тому +7

    DAYA BAI*AN IRON LADY*FROM MY PLACE*HONEST*A TRUE CHRISTIAN*SHE PRACTICE WHAT SHE PREACH***

    • @gracefulreflections
      @gracefulreflections Рік тому +2

      എല്ലാവരിൽനിന്നും സൗഹൃദം സ്വീകരിച്ചുകൊള്ളുക; എന്നാൽ, ആയിരത്തിൽ ഒരുവനിൽനിന്നേ ഉപദേശം സ്വീകരിക്കാവൂ. പരീക്ഷിച്ചറിഞ്ഞേ സ്നേഹിതനെ സ്വീകരിക്കാവൂ. വേഗം അവനെ വിശ്വസിക്കയുമരുത്. സൗകര്യംനോക്കി സൗഹൃദം നടിക്കുന്നവരുണ്ട്; കഷ്ടദിനത്തിൽ അവരെ കാണുകയില്ല. സ്നേഹിതൻ ശത്രുവായി മാറാം; കലഹം പരസ്യമാക്കി നമ്മെ അപമാനിച്ചേക്കാം. യേശുനാമം മഹത്വപ്പെടട്ടെ!

  • @mercyjose2949
    @mercyjose2949 Рік тому +8

    ദയ ഭായി 👌👌👌❤️❤️❤️

  • @sebastianka7373
    @sebastianka7373 Рік тому +3

    God bless mam 🙏😢❤

  • @myownsong4343
    @myownsong4343 Рік тому

    May the God bless your dreams

  • @betcyvarghese9033
    @betcyvarghese9033 Рік тому

    Big salute amma 🎉🎉🎉

  • @thomasca7395
    @thomasca7395 Рік тому +1

    'മദർതെരേസയുടെപിൻ ഗാമി❤❤

  • @rosilygeorge5888
    @rosilygeorge5888 Рік тому

    God bless u always your step

  • @francisdeselva4303
    @francisdeselva4303 Рік тому +1

    Great

  • @sosammajohn5622
    @sosammajohn5622 Рік тому

    Amma respect you

  • @gracefulreflections
    @gracefulreflections Рік тому

    എല്ലാവരിൽനിന്നും സൗഹൃദം സ്വീകരിച്ചുകൊള്ളുക; എന്നാൽ, ആയിരത്തിൽ ഒരുവനിൽനിന്നേ ഉപദേശം സ്വീകരിക്കാവൂ. പരീക്ഷിച്ചറിഞ്ഞേ സ്നേഹിതനെ സ്വീകരിക്കാവൂ. വേഗം അവനെ വിശ്വസിക്കയുമരുത്. സൗകര്യംനോക്കി സൗഹൃദം നടിക്കുന്നവരുണ്ട്; കഷ്ടദിനത്തിൽ അവരെ കാണുകയില്ല. സ്നേഹിതൻ ശത്രുവായി മാറാം; കലഹം പരസ്യമാക്കി നമ്മെ അപമാനിച്ചേക്കാം. യേശുനാമം മഹത്വപ്പെടട്ടെ!

  • @jancythomas6845
    @jancythomas6845 Рік тому +2

    Namashtejii🙏🙏🙏

  • @lilakv2340
    @lilakv2340 Рік тому +1

    Ellavarkum mathrukayayi Amma🙏🌹🥰

  • @jubymathew442
    @jubymathew442 Рік тому +4

    God bless

  • @jacobmathew3579
    @jacobmathew3579 Рік тому

    Salute mam

  • @mathewvarghese9074
    @mathewvarghese9074 Рік тому

    Well done💯💯💯👏👏👏🎉❤❤❤

  • @jesuskthomas1423
    @jesuskthomas1423 Рік тому +1

    Prisethegod

  • @roseshine265
    @roseshine265 Рік тому

  • @ranijoy9473
    @ranijoy9473 Рік тому

    I love you Amma❤

  • @Francisco-vs7fc
    @Francisco-vs7fc Рік тому

    Hats off