ഒരുപാട് സങ്കടമായി അമ്മയെ കണ്ടപ്പോൾ ആ ചിരിക്കുന്ന മുഖം കാണാൻ എന്തു ഭംഗിയായിരുന്നു ഈ യൂട്യൂബ് ചാനൽ കാണുമ്പോൾ ഭയങ്കര സന്തോഷമായിരുന്നു അമ്മയെ കാണുമ്പോൾ ഇപ്പോൾ മനസ്സിൽ ഭയങ്കര സങ്കടം
എന്താ ഷിജി ആരു തന്ന സാധനം ആയാലും അത് വൃത്തിയോടെയും നല്ല ആദരവോടെ നോക്കണം അത് തന്നവർ കാണുമ്പോൾ അവർക്ക് വളരെ വിഷമം തോന്നും നിങ്ങൾക്ക് ഒരു വിലയും ഇല്ല എന്ന് അതിന് എത്ര വില ഉണ്ടാകും എനിക്കൊന്നും ഇതുവരെ ഒരു സോഫ വാങ്ങാൻ കഴിഞ്ഞിട്ടില്ല നിങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ട് വിഷമം കൊണ്ട് പറയുകയാണ് ഒന്നും വിചാരിക്കരുത്
സന്തോഷേ മുത്തേ ഷിജിയുടെ അമ്മ ഉണ്ടല്ലോ ഇന്ന് സോഫ ആണല്ലോ വിഷയം എന്ത് വൃത്തികേട് ആയെന്ന് ആണ് പറയുന്നത് മുറത്തിൽ വെച്ച് ആണല്ലോ അരിയുന്നത് അമ്മ ഇന്ന് പുറത്തേക്ക് വന്നില്ലല്ലോ ഷീണം ഉണ്ടോ എല്ലാം പെട്ടന്ന് ഭേദം ആകും 🙏🏻🙏🏻🙏🏻💞💞💞
ചെയ്യുന്ന പണി വൃത്തിയായി ചെയ്യുക കുറേ ആൾക്കാർ കാണുന്ന വീഡിയോ ആണ് മുമ്പത്തെ വീഡിയോ അങ്ങനെ തന്നെയാണ് നമുക്ക് കഴിക്കാനുള്ള ഭക്ഷണമാണ് അത് വൃത്തിയായി ചെയ്യുക❤❤❤❤❤
അമ്മ പറഞ്ഞത് correct ഉപ്പ് atra mathi.. Shijiyude കറികൾക്ക് എല്ലാം ഉപ്പ് ചേർക്കുന്നത് കണ്ടാൽ തന്നെ മനസിലാകും കൂടുതൽ ആണെന്ന്... Oru ജ്യൂസ് ആക്കുന്നുനെണ്ടങ്കിൽ അതിൽ suger കൂടുതൽ ഇടുന്നത് കാണാം.. പിന്നെ kazichitt എന്ത് ഗുണം
സോഫ ചിത്തയായെന്ന് ഇത്ര കു റ്റം പറയാനെന്താ അവർ ഒരു സാധാരണ പാവം ഫാമിലിയാണ് അവർ സാവദാനം അതൊക്കെ കൈകാര്യം ചെയ്തോളും വലിയ വർക്കേരിയായും ഡൈനിംങ്ങ് ഹാളം ഉള്ള വിടൊന്ന് മല്ലല്ലോ ഉള്ള സ്ഥലത്തല്ലെ പെരുമാറുവാൻ പറ്റത്ത് ള്ളു കുറ്റം പറയുന്നവർ ക്ഷമിക്ക് ക
Ayyoo സോഫ കേടുവരില്ലെ അതിൻ്റെ കറപിടിക്കില്ലെ' ഒന്ന് നന്നായി സൂക്ഷിക്കു ഷിജി ... പാവം അമ്മയെ കാണാൻ വയ്യ. ആരെക്കിലും വിചാരിച്ചോ ഇങ്ങനെ വരുമെന്ന് ' ദൈവം കാത്ത് കാത്തോളണേ
മകനിക്ക് പറഞ്ഞു കൊടുക്കൂ അത് ചെയ്യല്ലേ കത്തി താഴെ വെക്കൂ 😂 അവനിക്ക് അറിയാത്തത് പറഞ്ഞുകൊടുക്കൂ 😂 നിങ്ങൾ പൊന്നാനി ക്കണം വല്ലാതെ പൊന്നാനി ക്കരുത്😂😂😂 പറഞ്ഞാൽ മനസ്സിലാവില്ല 😂 നിങ്ങളെ ടെൻഷനാക്കാൻ പറയുകയല്ല😂 എന്തുപറഞ്ഞാലും നിങ്ങൾ പറയും അങ്ങനെ അവനെ പറ്റി പറയരുത് 😂 മറ്റുള്ളവർ കാണുമ്പോൾ എന്ത് ദുരതും അതെന്താ നിങ്ങൾ വിചാരിക്കാത്ത 😂 അവന്റെ കയ്യിൽ നിന്ന് കത്തി വാങ്ങും 🤣 നിങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു ചിരിക്കുക അവന് കളിക്കുക😂 ഇനി നിങ്ങൾ ടെൻഷൻ അടിക്കണ്ട ഇത് എന്താണ് കുറ്റമാണോ പറയുന്നത് എന്ന് കരുതി
Ithil kurea per sofayil vechu vazhakoombu ariyaruthu vrithikedakum eannu parayunnu avaru sofayil vechalla ariyunathu table il murathilannu arinju idunathu video full kannathea anno comment idunathu
അതാണ് സബ്സ്ക്രൈബ്ഴ്സിന്റെ പവർ..... ഷിജിയുടെ അമ്മയെ സബ്സ്ക്രൈബ്ർസ് വിളിച്ചു വരുത്തി... ഇനി ബാക്കിയുള്ള വരും വരട്ടെ..... 🤩🤩🤩
അമ്മ ഇടക് വരാറുണ്ടായിരുന്നല്ലോ 🙄
🤗🤗🤗😍😍😍♥️♥️🥰
👍🏻👍🏻👍🏻🥰🥰🥰
അതാണ് ❤❤❤
അതാണ് ♥️♥️
ഒരുപാട് സങ്കടമായി അമ്മയെ കണ്ടപ്പോൾ ആ ചിരിക്കുന്ന മുഖം കാണാൻ എന്തു ഭംഗിയായിരുന്നു ഈ യൂട്യൂബ് ചാനൽ കാണുമ്പോൾ ഭയങ്കര സന്തോഷമായിരുന്നു അമ്മയെ കാണുമ്പോൾ ഇപ്പോൾ മനസ്സിൽ ഭയങ്കര സങ്കടം
🙏🙏🙏🥰🥰🥰
അവന്തിക കുട്ടിക്ക് ജന്മദിനാശംസകൾ 🥰🥰🥰🥰🎉🎉🎉🎉🎉🎂🎂🎂🎂
അമ്മയെ കണ്ടിട്ടുണ്ടല്ലോ ❤❤അമ്മയുടെ ക്ഷീണം വേഗം മാറട്ടെ❤❤
🙏🙏🙏🥰🥰
എന്താ ഷിജി ആരു തന്ന സാധനം ആയാലും അത് വൃത്തിയോടെയും നല്ല ആദരവോടെ നോക്കണം അത് തന്നവർ കാണുമ്പോൾ അവർക്ക് വളരെ വിഷമം തോന്നും നിങ്ങൾക്ക് ഒരു വിലയും ഇല്ല എന്ന് അതിന് എത്ര വില ഉണ്ടാകും എനിക്കൊന്നും ഇതുവരെ ഒരു സോഫ വാങ്ങാൻ കഴിഞ്ഞിട്ടില്ല നിങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ട് വിഷമം കൊണ്ട് പറയുകയാണ് ഒന്നും വിചാരിക്കരുത്
🙏🙏🙏
ആ സോഫ കറ വരൂലേ
പൈസ കൊടുത്തു വാങ്ങുമ്പോളെ വേദന ഉണ്ടാകൂ. ഇത് വെറുതെ കിട്ടിയതല്ലേ
@@SheejaK-dx8tq enthinaadoo inganokke parayunnathu avar ariyaathe cheythathaakum kashttam ind... Enthu manushyan aanedoo🤦🏼♀️🤦🏼♀️
Athe thannavarod സ്നേഹമുണ്ടെങ്കിൽ mammal ath ശ്രദ്ധയോടെ സൂക്ഷിക്കും
Shiji yellavarun parayunnath sheriyan tto 😊. Adukkalayil pachakam cheyyunnathonnum sofayil vech ariyalum pidikkalum cheyyaruth tto. Nan yente makkalk food vare sofaayil irunn kodukkarilla. Karanam. Athinmel yenthenkilum aayal povilla. Ini shradhikkumallo😊👍🏻
🙏🏻❤️❤️
നല്ല കറയുള്ള സാധനമല്ലേ. സ്വഭായിലൊക്കെ കറയാകില്ലേ. ഇതൊക്കെ ശ്രെദ്ധയോടെ ചെയ്യേണ്ടതല്ലേ.
🙏🙏
ഉള്ളതൊക്കെ വൃത്തിയിൽ സൂക്ഷികു നശിച്ചു പോയാൽ പോയില്ലേ ഇതൊന്നും നിങ്ങൾ ശ്രദ്ദികുന്നില്ലേ വൃത്തി നല്ലോണം വേണം
🙏🙏🙏
ഷിജിടെ അമ്മ വന്നതിൽ സന്തോഷം😍
🥰🥰🥰❤️
ഷിജിന്റെ പൊന്നു അമ്മ എത്തി ❤❤❤❤
🥰🥰🥰❤️
അമ്മ 🤗❤️🤗❤️🥰❤️മുത്തേ 🤗❤️🥰🥰
ഷിജിയുടെ അമ്മ മിക്കവാറും വരാറുള്ളതാണ് ഒത്തിരി ബ്ലോഗുകളിൽ ഉണ്ട്
🥰🥰🥰🙏
ഞങ്ങളുടെ ഇവിടെ വാഴക്കൂമ്പ് എന്നാണ് പറയുന്നത് വാഴക്കൂമ്പ് തോരൻ
🥰🥰🥰🙏
ഇതാണ് ഈശ്വരാനുഗ്രഹം. അമ്മ വന്നല്ലോ. ഷിജി ഹാപ്പിയല്ലേ 😀😀😀
ഹാപ്പി.. ❤️❤️❤️♥️
Kashttappettu undakkiyathanel ingane vrithykedakki cheyyilla. Thoran inganeyano ariyunnathu. Nallathupole kothipodichanu ariyuka ithu pasuvinu kodukkan vettimurikkunnapole und. Jolly cheyyumpol samsarikkaruthu athu muzhuvan thuppal therikkum. Ithonnum ariyille enthayalum ningalkk adukkum. Chittayum. Vruthiyum illa athu urappanu
വെള്ളത്തികഴുകരുത് ഉപ്പും മഞ്ഞൾപൊടിയും വെളിച്ചെണ്ണയുംചേർത്തെ കുഴച്ചുവയെക്കുക എന്നിട്ടുവയ്ക്കുക
Pacha vellathil aano kazukende
@@Flower12003കഴുകേ വേണ്ട വെളിച്ചെണ്ണ കുഴച് കുറച്ചു ടൈം വെച്ച തന്നെ അടിപൊളി ആകും ☺️ഉപ്പ് മഞ്ഞൾ ഞാൻ വേവിക്കുമ്പോ ആണ് idar
🥰🥰🥰🥰🙏🙏🙏ഇനി അങ്ങനെ ചെയ്യാം 👍
Happy aayi ❤
🥰🥰🥰🥰♥️♥️🙏🙏
അതിന്റ കറയൊക്കെ സോഫയിൽ ആവില്ലേ എന്ത് കഷ്ടമാണ്
🙏🙏🙏
Shiji ammane kandathil santhosham ❤❤️❤️
Amma.vannathil.santhosham
🥰🥰🥰🥰
Pabam amma rest yedukkatte .🎉❤❤
🥰🥰🥰🥰🥰
Hai shiji ❤❤❤❤❤
🥰🥰🥰🙋♀️
Etallam kichenilvech cheytalpore sofayil erunn cheyyunuenda
🙏🏻❤️❤️
Happy birth day avnthika many many happy returns.eturns of
The day
❤️❤️❤️❤️
ഇന്നത്തെ വിശേഷം സോഫ കൊണ്ടുപോയി😂😂😂
🥰🥰🥰
അടുക്കളയിൽ ചെയ്യുന്ന കാര്യങ്ങൾ സോഫയിൽ വെച്ച് ചെയ്യുന്നത് എന്തിനാ... അത് തന്നവർക് ടെൻഷൻ ആവും
സ്വന്തം കാശ് കൊണ്ട് വാങ്ങണം എന്നാലേ വിഷമം ഉണ്ടാവു 😢
ഓസി ക് കിട്ടിയതല്ലേ 😂😂😂👍
Athu. Shariya
Enthina igane oke parayanath
🙏🙏🙏
Kure divasamayi viseshangalokkeyarinjittu.nettillayirunnu.enthokkeyundu visheshangal.ammaye veettilekku kodunnuvalle.ammaye kandittum kureyaayi.ammaye mudiyillathe kanan vayya tto.ammayodu njan chodichennu parayanam.manithattayude kara kalayan kanjivellathil ittuvachalmathi shiji.shijiyude mailanji adipoliyatto.
താങ്ക്യൂ.. 🥰🥰❤️❤️♥️🙏🙏
നിങ്ങൾക്ക് ഒരു ശ്രദ്ധയും ഇല്ല ഇത്ര നല്ല സോഫയിൽ വെച്ച് karayulla വാഴ മാണി ariyunnu
Shijiammahappymoment💞sadhoshammaappus🎉godbless🎉
എനിക്കും തോന്നാറുണ്ട് ഷിജി കുറച്ച് കൂടുതലാണ് ഉപ്പ് ഇടുന്നത് എന്ന്.😊
🥰🥰🥰
Chechi ee സോഫയിൽ കവർ vangi edu. Flipkartil കിട്ടും oru 600okke nallathu കിട്ടും. ഇതിൽ കവർ ഇട്ടാ ഭംഗി പോകും. But വൃത്തിയോടെ erikkum
❤️❤️❤️❤️🙏
Shiji..ammayk kodukunna foodinte karyathil nallath pole sredhikanam..athepole ammayude dress detol ozhich wash cheyanam . nigalude dressinte koode wash cheyaruth..veetilullavar purth poyi vannal kulich dress change cheythaale ammayude aduth pokaavum ..igane ulla kurre kaaryathil sredhikane..kuttapeduthunnathalla.❤..avarude foodil kurumulak,manjal ith maathram add cheyuka..
🙏🏻❤️❤️❤️
സ്വന്തം കാശു കൊണ്ട് വാങ്ങണം.അപ്പോഴേ സാധനത്തിന്റെ വിലയറിയും.
Ammede chayaa thane shiji😊
🥰🥰
സെറ്റിയിൽ മുറം വെച്ചിട്ട് അല്ലേ അരിയുന്നത്.പിന്നെങ്ങനെ ' കറയാവും.😅😅♥️♥️♥️♥️
🥰🥰🥰🥰
അപ്പുസേ
അമ്മമ്മ വന്നു 👍
🥰🥰🥰
അതിന്റെ കറ സോഫയിൽ ആവില്ലേ നിങ്ങൾ അതൊന്നും ശ്രദ്ധിക്കാത്തത് എന്താ അത് പോലെ ഡെയിനിങ് ടേബിളിൽ വെച്ചാണല്ലോ എല്ലാതും ചെയ്യാറ് അതൊക്കെ ശ്രദ്ധിക്കണ്ടേ
Shijik sadanangal sraddikunnath kurach kuravanonn enik thonnarund .veetile sadanangaloke sukshikanam shijichechi.❤
🙏🙏🙏🙏
സോഫവൃത്തികേടാക്കല്ലേ അത് വാങ്ങി തന്നവർക്ക് വിഷമം കാണും. കറ ആയാൽ വേഗം കമ്പ്ലൈന്റ് ആകും
🥰🥰🥰🥰🙏
@orunaadanfamily6517 😍👍🏻
Hbd avandhika😍kutye
❤️❤️❤️♥️♥️
❤❤❤❤❤
❤️❤️❤️❤️
അടുക്കളയിൽ പോയ് ചെയ്യു
🙄🙄
🥰🥰🥰🙏
Vaazhapoovu/ vaazhakoombu arinjathinu shesham kazhukaruthu
🥰🥰🥰🙏
ചേച്ചിയാണോ മെഹന്തി ഇടുന്നത് നല്ല ഭംഗി ഉണ്ട് ❤
Sofa cover medichu edu .
❤️❤️❤️❤️
സന്തോഷേ മുത്തേ ഷിജിയുടെ അമ്മ ഉണ്ടല്ലോ ഇന്ന് സോഫ ആണല്ലോ വിഷയം എന്ത് വൃത്തികേട് ആയെന്ന് ആണ് പറയുന്നത് മുറത്തിൽ വെച്ച് ആണല്ലോ അരിയുന്നത് അമ്മ ഇന്ന് പുറത്തേക്ക് വന്നില്ലല്ലോ ഷീണം ഉണ്ടോ എല്ലാം പെട്ടന്ന് ഭേദം ആകും 🙏🏻🙏🏻🙏🏻💞💞💞
അമ്മക്കു ക്ഷീണമൊക്കെ മാറി വരട്ടെ 🤲🤲❤️
🙏🙏🙏
ചെയ്യുന്ന പണി വൃത്തിയായി ചെയ്യുക കുറേ ആൾക്കാർ കാണുന്ന വീഡിയോ ആണ് മുമ്പത്തെ വീഡിയോ അങ്ങനെ തന്നെയാണ് നമുക്ക് കഴിക്കാനുള്ള ഭക്ഷണമാണ് അത് വൃത്തിയായി ചെയ്യുക❤❤❤❤❤
Nghangal vazhakoob Anna parayuka
Avanthika molk happy birthday
Appuvinu paniedukaanilla endrastupole padikaanum indrastunddo shiji
❤️❤️❤️
❤️❤️❤️❤️❤️ sabira kottakal
🙋🏻♂️❤️❤️❤️
അമ്മയെ ഇതിന് മുൻപേ കണ്ടിട്ടുണ്ടല്ലോ വീട് കുടിയലിനാണെന്ന് തോന്നുന്നു 👍👍👍🥰🥰🥰🥰🥰🥰
സെറ്റിയിൽ കറയാകും
🥰🙏
അമ്മയോട് ഒരുകുഴപ്പാവും ഇല്ല ❤❤❤
🥰🥰🥰❤️❤️🙏
ഉപ്പ് പഞ്ചസാര നന്നായി കുറക്കുക അത് ശരീരത്തിന് നല്ലതാണ് ❤
ആ ചേച്ചി ❤️❤️❤️
First❤️
🤗🤗🤗🤗😍😍😍😍
വാഴ കൂമ്പിൻ്റെ കറ സോഫയിൽ ആയാൽ പിന്നെ പോവത്തേ ഇല്ല. നിങ്ങൾക്ക് ഇതൊന്നും അറില്ലേ
മുറത്തിൽ ആണല്ലോ വച്ചത് 🙏🥰
ഒന്ന് പോടീ...
Murathilaanengilum sofayilonnum angane vekkarudh... Oru bangikuravalle... Ellaaam afhindedhaaya sthanath vech kondunadakkanam❤
Eruvum, uppum, sugar ellam kurakkunnathanu health nu nallathu
🙏🏻❤️❤️
Non stick panil thavi iduka frontile sofayil vannirunnu vazha kkoonbu ariyuka thudangiya karyangal onnum cheyyane thonnilla enik entho oru vishamam anu angane cheythal
🙏🏻❤️❤️
ഞങ്ങൾ വാഴകൂമ്പ് എന്നാണ് പറയുന്നത്
🥰🥰🥰
അമ്മ പറഞ്ഞത് correct ഉപ്പ് atra mathi.. Shijiyude കറികൾക്ക് എല്ലാം ഉപ്പ് ചേർക്കുന്നത് കണ്ടാൽ തന്നെ മനസിലാകും കൂടുതൽ ആണെന്ന്... Oru ജ്യൂസ് ആക്കുന്നുനെണ്ടങ്കിൽ അതിൽ suger കൂടുതൽ ഇടുന്നത് കാണാം.. പിന്നെ kazichitt എന്ത് ഗുണം
ഇത്രയും നല്ല സോഫ വൃത്തികേടാക്കി കളയല്ലേ. അതിനു ഒരു കവർ ഇട്
❤️❤️❤️
സോഫ ചിത്തയായെന്ന് ഇത്ര കു റ്റം പറയാനെന്താ അവർ ഒരു സാധാരണ പാവം ഫാമിലിയാണ് അവർ സാവദാനം അതൊക്കെ കൈകാര്യം ചെയ്തോളും വലിയ വർക്കേരിയായും ഡൈനിംങ്ങ് ഹാളം ഉള്ള വിടൊന്ന് മല്ലല്ലോ ഉള്ള സ്ഥലത്തല്ലെ പെരുമാറുവാൻ പറ്റത്ത് ള്ളു കുറ്റം പറയുന്നവർ ക്ഷമിക്ക് ക
അമ്മ നന്നായിട്ട് കറി ഉണ്ടാക്കുന്ന കാര്യം പറയുന്നുണ്ട്.. അതാണ് ശരി
👍🏻🙏🏻❤️❤️
ഷിജി അമ്മ വന്നാലോ മകളുടെ ചിരി സൂപ്പർ എന്നാ ne
ഞങ്ങൾ വാഴക്കൂമ്പ് എന്നാ പറയാറ്❤❤❤
🥰🥰❤️❤️♥️
Ayyoo സോഫ കേടുവരില്ലെ അതിൻ്റെ കറപിടിക്കില്ലെ' ഒന്ന് നന്നായി സൂക്ഷിക്കു ഷിജി ... പാവം അമ്മയെ കാണാൻ വയ്യ. ആരെക്കിലും വിചാരിച്ചോ ഇങ്ങനെ വരുമെന്ന് ' ദൈവം കാത്ത് കാത്തോളണേ
🙏🏻❤️❤️
Avantika happy birthday day
Sofayil aville athinte kara
👍👍👍❤❤
🙏🙏🙏❤️
ഞാനും വരട്ടെ കഴിക്കാൻ, കൊതിയാവുന്നു, കൈപ്പക്കാ, മുളക്, 👍👍
🥰🥰🥰🥰❤️❤️❤️❤️♥️
🎉
🥰🥰🥰
Shijichechi. Sofa. Keduvarumennu. Appusinode. Paranju. Vegham. Kichanilek. Povunundalo. Atharum. Sradhichile. Avarodulla. Sneham. Kond. Parayumpozhum. Chilar. Kuttapeduthumpol. Avarude. Manasse. Vedhanipikathe. Parayan. Sramikumalo
🙏🏻❤️❤️❤️
വാഴ ചൂണ്ട തോരൻ
🥰🥰🥰
ഷിജി എല്ലാജോലി യിലും കുറച്ചു വിർത്തി വേണം
🙏🙏🙏
Sharya
Sheriya
super❤
Sofayil vazhakoomb Kara akum
🙏🙏
sofakk oru sheet vangi idu
ആ ചേച്ചി 🙏🏻🙏🏻❤️
മകനിക്ക് പറഞ്ഞു കൊടുക്കൂ അത് ചെയ്യല്ലേ കത്തി താഴെ വെക്കൂ 😂 അവനിക്ക് അറിയാത്തത് പറഞ്ഞുകൊടുക്കൂ 😂 നിങ്ങൾ പൊന്നാനി ക്കണം വല്ലാതെ പൊന്നാനി ക്കരുത്😂😂😂 പറഞ്ഞാൽ മനസ്സിലാവില്ല 😂 നിങ്ങളെ ടെൻഷനാക്കാൻ പറയുകയല്ല😂 എന്തുപറഞ്ഞാലും നിങ്ങൾ പറയും അങ്ങനെ അവനെ പറ്റി പറയരുത് 😂 മറ്റുള്ളവർ കാണുമ്പോൾ എന്ത് ദുരതും അതെന്താ നിങ്ങൾ വിചാരിക്കാത്ത 😂 അവന്റെ കയ്യിൽ നിന്ന് കത്തി വാങ്ങും 🤣 നിങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു ചിരിക്കുക അവന് കളിക്കുക😂 ഇനി നിങ്ങൾ ടെൻഷൻ അടിക്കണ്ട ഇത് എന്താണ് കുറ്റമാണോ പറയുന്നത് എന്ന് കരുതി
🥰🥰🙏🏻🙏🏻🙏🏻❤️❤️
Shijide amma bayagara gwravanalo
🙏🙏
👍🏻👍🏻👍🏻👍🏻
🙏🏻❤️❤️❤️
Vazhakoob ariyunnathin mumbe kazhukuka arinnathin shesham kazhukaruth
അവര് സോഫയിൽ ഇരുന്ന് കൊട്ടയിൽ വച്ചല്ലേ അരിയുന്നേ അല്ലാതെ സോഫയിൽ അല്ലല്ലോ പിന്നെ എന്താ ഷിജിയുടെ അമ്മയെ കണ്ടതിൽ ഒരു പാട് സന്തോഷം
സോഫയിൽ ഇരുന്നാൽ അങ്ങനെ ക്കര യാകും പ്ലയറ്റിൽ അല്ല വച്ചത് ❤
Shijiude aama vararuladhale
🥰🥰🥰❤️♥️♥️🙏🙏
Sofayil erunnu ariyinnathu kandittu vishamam thonnunnu
🙏🙏🙏
Ithil kurea per sofayil vechu vazhakoombu ariyaruthu vrithikedakum eannu parayunnu avaru sofayil vechalla ariyunathu table il murathilannu arinju idunathu video full kannathea anno comment idunathu
🙏🏻❤️
അപ്പുസ്സ് സുന്തര കുട്ടപ്പനായല്ലോ
❤️❤️❤️
Amma neratheyum vararundayirunallo
🙏🏻🙏🏻
Soha,kareym,nanal,nokam
🙏🙏
Appucine പഠിക്കാൻ ഒന്നും ഇല്ലേ
🥰🥰🥰
വളയും കൈചെയിൻ യാടുത്തോ
🥰🥰🥰🥰
Online il sofa cover vangan kittum .ath vangi ittal mathi
വാങ്ങണം ചേച്ചി 🙏🏻❤️❤️
ഷിജിന്റെ അമ്മ എപ്പഴും വരാറുണ്ട്. ഇപ്പൊ കുറച്ചു ആയി വരാത്തൊള്ളൂ
അതെ ❤️♥️🙏
Super
🥰🥰🥰🥰
Sofayil Kara pidikkyum
🙏🏻❤️❤️
Birthday kaije kutiude bro um sisterum aano
🥰🥰🥰
വാഴചുണ്ട് ,😅 വാഴത്തട്ട എന്നാ ഞങ്ങൾ പറയാറ്
🥰🥰
വാഴക്കുടപ്പൻ
ഹായ് ഷിജി അപ്പൂസേ ❤️♥️❤️❤️❤️♥️
🥰🥰❤️❤️♥️♥️
പച്ചക്കറികളൊക്കെ അടുക്കളയിൽ വച്ച് അരിഞ്ഞാ പോരെ? കറയുള്ളതല്ലേ? Tiles ും കറവരും
🙏🙏🙏
Maabuuppariadipoliaane🎉
അപ്പൂന് എക്സാം കഴിഞ്ഞോ പഠിക്കാൻ ഒന്നും ഇല്ലേ എപ്പോഴും എന്തെങ്കിലും അടുക്കള പണിയാണെല്ലോ🎉🎉
🥰🥰🥰
Ivarodu endhu paranjaalum chodochaalum oru ❤ alladhe reply idilla . Very clever
Amayude curryil valarekurach eduka