കല്യാണ സാരി എടുത്തു ഏത് ഉടുക്കണമെന്ന് സംശയം | Saree selection |Marriage | Dress|Tips |Egg curry

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 157

  • @safiyasafiyakm8661
    @safiyasafiyakm8661 11 хвилин тому

    സ്മിത ചേച്ചി സാരി എല്ലാം സൂപ്പർ ആയിട്ടുണ്ട്❤ ആദ്യമായിട്ടാണ് കൂർക്ക വെച്ച് ഇങ്ങനെ ഒരു കറി കാണുന്നത് നന്നായിട്ടുണ്ട്❤

  • @sandhyanandakumar9254
    @sandhyanandakumar9254 20 хвилин тому

    Smithakutty kallinte adiyil oru towel idu granit potti pokum sarees👍🏻pazhaya saree pava pettavarku koduku🙏🏻ellam nalla sareeyanu ❤

  • @jeejajayaram5293
    @jeejajayaram5293 Годину тому +4

    സ്മിത, എല്ലാം നല്ല നല്ല സാരികൾ, നല്ല selection 👍

  • @SimiDileep-m5c
    @SimiDileep-m5c 4 години тому +8

    എല്ലാം സൂപ്പർ സാരികൾ ആണ് സ്മിത 🥰❤️കറിയും സൂപ്പർ 👌🥰❤️❤️

  • @ancyanto9838
    @ancyanto9838 2 хвилини тому

    സാരീകൾ എല്ലാം സൂപ്പർ ❤❤❤❤

  • @georgeenajacob1333
    @georgeenajacob1333 2 години тому +3

    Smitha you are very hard working woman❤❤All the sarees are lovely and beautiful colors❤❤

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Годину тому +2

    👌👌കറി കണ്ടാൽ അറിയാം ഉഗ്രൻ ടേസ്റ്റി ആവും എന്ന് ആ യെല്ലോ റിസെപ്ഷൻ 👌👌ആക്കാം ❤️❤️❤️❤️

  • @sudhagovindan2738
    @sudhagovindan2738 Годину тому +3

    Smithakku ഏതു colour sariyum ചേരും uduthal നല്ല bhangiyundavum

  • @ushapv2022
    @ushapv2022 4 години тому +3

    Nalla chammandthi kallu.Kaanan nallabhangindu, vegetables kureyundallo puzhuku undakikude? Sarees ellam nannayitundu❤❤❤❤❤❤👌👌👌👌🥰🥰🥰🥰

    • @auniquefamily3170
      @auniquefamily3170  12 хвилин тому +1

      Ushechi ❤️❤️❤️❤️❤️❤️❤️🥰🥰🥰🙏🙏

  • @sumamsumam320
    @sumamsumam320 2 години тому

    ഇങ്ങനെയൊരു കറി ആദ്യമായിട്ടാ കാണുന്നത് സ്മിത... എന്തായാലും സൂപ്പറായിട്ടുണ്ട്... Variety... And tasty 👌👌👌🥰🥰🥰

  • @kochurani7012
    @kochurani7012 43 хвилини тому +4

    ചെറിയട്ടന്റെ മകന്റെ കല്യാണത്തിന് ഒരു പുതിയത് എടുക്കൂ, പുറത്തുള്ള കല്യാണത്തിന് ഇപ്പൊ കാണിച്ച സാരികൾ ഉടുക്കാം. Super.

  • @RemaKoduveli
    @RemaKoduveli 3 години тому +3

    Thakkali chediyude thala cheruthayi nulli koduthal thandu pottichinachu varum. Kolu pole pokilla. Kattatichal odiyilla.

  • @nassijabbar4024
    @nassijabbar4024 4 години тому +2

    Ellam poli Saree Smitha edhuduthalum super❤️❤️❤️

  • @reenajohny2906
    @reenajohny2906 52 хвилини тому

    Smithaa super sarees ❤❤❤

  • @sumamsumam320
    @sumamsumam320 2 години тому

    എല്ലാ സാരികളും സൂപ്പറാ... Parrot green... Blue combination സാരി 👌👌👌🥰

  • @kuriakosej2695
    @kuriakosej2695 2 години тому

    chammanthi kallinte adiyil towel ettolutto. slab pottinasavum smitha .❤❤❤

  • @RaginideviMR
    @RaginideviMR 3 години тому +1

    സ്മിതയ്ക്ക് ഏല്ലാ സാരിയും മാച്ച് ആണ് . വിളവെടുപ്പ് സുന്ദരം 😊മുട്ട കൂർക്ക കറി sooooper

  • @Minnuvlogzz
    @Minnuvlogzz Годину тому

    Smitha coorkkayude enthanu nadumnath vithano? Najn pachakary nattitt achinga 1/2 kg kitti, 12 vendakka kitty,vazhuthangha,thakkali ,mulaku poovitt pokunnu . Kai undavunnilla, smithayude krishi santhosham tharunnu. Pinne sariye kurich oru vivaravum ariyilla pardhayanu idunnath❤❤❤❤

  • @jayamurali73
    @jayamurali73 3 години тому +1

    Idikallu evidenna vangiye

  • @sujathanair6564
    @sujathanair6564 4 години тому +4

    Hi സ്മിത കുട്ടി എനിക്ക് പിങ്കും ഗ്രീനും ആയ saree ആണ് ഇഷ്ടമായത് എല്ലാ സാരികളും അടിപൊളി ❤❤

    • @auniquefamily3170
      @auniquefamily3170  17 хвилин тому +1

      Sujathechi ❤️❤️❤️❤️❤️❤️❤️❤️🥰🥰

  • @RaginiKNair
    @RaginiKNair Годину тому

    Very well organised wardrobe
    All saris beautiful.

  • @santhivijayan2348
    @santhivijayan2348 3 години тому +1

    ഇത്തിരിതേങ്ങയും, ഇഞ്ചിയും, കറിവേപ്പിലയും കൂടി ചമ്മന്തിയിൽ ചേർത്തരച്ചാൽ സൂപ്പറാണ്.

  • @mollyjohnson3624
    @mollyjohnson3624 Годину тому

    സ്മിത എല്ലാ സാരികളും നല്ലതാണ് ആ പച്ച സാരി സൂപ്പർ

  • @rsn61252
    @rsn61252 Годину тому +1

    Parrot green is super colour combinations

  • @santhai5572
    @santhai5572 4 години тому +2

    Hai Smitha, ഇന്നത്തെ വ്ലോഗ് സൂപ്പർ. വിളവെടുപ്പ് അടിപൊളി. സബോള നട്ട സ്ഥലത്തെ വലിയ കാൽപാടാണല്ലോ. വലിയ മരപ്പട്ടിയോ മറ്റോ ആണാവോ. സർ collection സൂപ്പർ സൂപ്പർ. ഏതു സാരി വേണമെങ്കിലും ഏതു punctionum ഉടുക്കാം. ഒന്നിനൊന്നു ഭംഗിയുള്ളതാ. എന്തിനാ വെറുതെ പുതിയതെടുത്തു പൈസ കളയുന്നെ. എല്ലാം പുതിയ സാരീ പോലെ തന്നെയുണ്ട്. സൂപ്പർ. ഇന്നത്തെ പാചകം മുട്ടയും കൂർക്കയും അടിപൊളി. ആദ്യമായിട്ടാണ് ഇങ്ങനെ കറി വെക്കാം എന്നു മനസ്സിലായത്. ❤❤❤❤

  • @haseenasalam7211
    @haseenasalam7211 3 години тому +2

    ചമ്മന്തിയിൽ ഒരു കഷ്ണം ഇഞ്ചി കൂടി ചേർത്താൽ നല വ ടേസ്റ്റാണ്.

  • @sumayyasahirchipoos4137
    @sumayyasahirchipoos4137 2 години тому

    Chadhurapayarinte vith evidunna vanghiyad. Ellam👍👍👍

  • @himams-eg8pn
    @himams-eg8pn 5 годин тому +2

    Saree collections super.. 🥰

  • @shamshadmp6415
    @shamshadmp6415 20 хвилин тому

    Innu aara camaraman❤

  • @ushapv2022
    @ushapv2022 4 години тому

    Eniku varayan saree,ammayide makande kalyanathinde saree super, ellam nannayitundu ❤❤❤❤❤

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 3 години тому +1

    സ്മിത ethu കുടുതലും സൂപ്പർ anu othiri ishtom Smitha

  • @jithinjith9576
    @jithinjith9576 Годину тому

    എല്ലാം ആൻ്റിക്ക് super ആണ് 😊 16:50
    Aju uncle saritha mami കല്യാണത്തിന് ഉടുത്തതും.. പിന്നെ അതിന് മുന്നേ ഉള്ളതും.. അതിന് ശേഷം ഉള്ളതും.. കൊള്ളാം നന്നാകും❤

  • @sillymolsinto
    @sillymolsinto 5 годин тому +1

    Hai chechi.... sari ellam adipoli anutto👌👌❤❤❤

  • @shamshadmp6415
    @shamshadmp6415 Годину тому

    Eniku ishtam munaam dhivasathe saree❤

  • @suseelack3666
    @suseelack3666 Годину тому

    Smitha you are very very hard working person. All the best

  • @Aswin-y7z
    @Aswin-y7z 2 години тому

    Nalla adukkum chittayum saree shelf 👌 I like your Pink saree🤗

  • @prakashkumar397
    @prakashkumar397 4 години тому +1

    സൂപ്പർ ❤

  • @sujathahari4378
    @sujathahari4378 3 години тому +1

    Last nivarthiyathum adipoli

  • @remyaratheesh8454
    @remyaratheesh8454 4 години тому +1

    ചേച്ചി ക്കുട്ടി ❤❤❤❤❤❤❤❤

  • @lathamohan7705
    @lathamohan7705 4 години тому

    ഹായ് സ്മിത സൂപ്പർ വീഡിയോ ❤❤❤❤❤❤

  • @davidtherattil7730
    @davidtherattil7730 4 години тому

    Ella sareeghalum super aanu Smitha. Light green and blue nallatanu. Chamathiil kurachu velichenna ozhichal super.

  • @padmad8965
    @padmad8965 2 години тому

    സ്മിത കഞ്ഞി കുടിച്ച മൺ ചട്ടി 👌 എന്റെ ചട്ടി പൊട്ടി പോയി. ഇനി എവിടെയെങ്കിലും കാണുമ്പോൾ വാങ്ങണം. ❤❤❤

  • @sumathivazhayil
    @sumathivazhayil 4 години тому +1

    എല്ലാം സൂപ്പർ സാരി സ്മിത ❤👍

  • @sajithapk1835
    @sajithapk1835 4 години тому +1

    Mamande മോന്റെ kalyanathinula saree, super ayirikum. Waiting

  • @snehalathanair1562
    @snehalathanair1562 2 години тому

    Super video, very hard working Smita....so beautifully u made the pandal for tomato
    Keep a cloth or thick mat below the grinding stone or ur tile will break lateron....suoer chamandi.... healthy food
    So neat ur cupboard, just like u...
    Lovely sarees....no need to waste money buying new ones.
    That light green saree is super

  • @AmaravathiMini
    @AmaravathiMini Годину тому

    ഗ്രീൻ ബ്ലൂ സാരീ 👌

  • @Anithapraveen1950achu
    @Anithapraveen1950achu 5 годин тому +1

    Beautiful video ❤❤

  • @thusharathilakan5202
    @thusharathilakan5202 5 годин тому +4

    Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lathikaantony6888
    @lathikaantony6888 4 години тому +14

    ചമ്മന്തി ഉണ്ടാകാൻ ഉപയോഗിച്ച കല്ല് എവിടെ നിന്നും വാങ്ങിയതാണ്. Online ആണോ?

    • @auniquefamily3170
      @auniquefamily3170  55 хвилин тому +2

      ഒല്ലൂര് നാണ് ഞാൻ വാങ്ങിച്ചത് ട്ടാ ❤❤❤❤❤

  • @manikantanvellelath5609
    @manikantanvellelath5609 Годину тому

    പച്ച സാരീ സൂപ്പറായിട്ടുണ്ട്

  • @SubadhraMs-i3p
    @SubadhraMs-i3p 5 годин тому +3

    ❤❤❤🥰💖💖💞💕

  • @MaryJose-p3i
    @MaryJose-p3i 3 години тому

    Green and majatha ❤❤❤

  • @Anithapraveen1950achu
    @Anithapraveen1950achu 4 години тому +1

    Sarikal eallam beautiful 😍

    • @auniquefamily3170
      @auniquefamily3170  23 хвилини тому +1

      Thank you Anithakutty ❤❤❤❤❤❤❤❤

  • @JaseelaMalayil-e6r
    @JaseelaMalayil-e6r 4 години тому

    Gothamb nurukk kondano kanji undakkal?

  • @deepakm77
    @deepakm77 3 години тому

    Chechi nalloru video❤❤❤

  • @SmitaNair-b4g
    @SmitaNair-b4g 3 години тому

    Hi Smita ❤️❣️❤️
    Video 👌👌🥰🥰👍

  • @ajaac8829
    @ajaac8829 2 години тому

    Kurtha white online ആണോ

  • @shijinarameshan3445
    @shijinarameshan3445 4 години тому

    മിത last എടുത്ത sariyille.. Redum green ബോർഡർ. പിന്നെ green lemenyello സാരിയും 😍🥰👌🏻👌🏻👌🏻last കല്യാണത്തിന് എടുത്തില്ലേ ആ സാരികൾ 👌🏻👌🏻👌🏻👌🏻👌🏻. സന്ദോഷമായി enjoy ചെയ്തു പോവൂ ട്ടോ 😊.. എത്ര പേരാണ് എല്ലാജില്ലകളിൽ നിന്നും വിഡിയോയിൽ കൂടി ഇഷ്ടപെടുന്നത് 🥰ഞാൻ കണ്ണൂരാണ് 😊.. നിങ്ങളുടെ സംസാരം കേൾക്കാൻ ഒരുപാടിഷ്ടം

  • @malathinair1968
    @malathinair1968 3 години тому

    രെടും ഗ്രീനും പിന്നെ ബ്ലൂ &ഗ്രീൻ അടിപൊളിയാണ്

  • @rajalakshmisubash6558
    @rajalakshmisubash6558 4 години тому

    Pink yellow,green blue combolination👍

  • @josnathomas2958
    @josnathomas2958 Годину тому

    Super👌

  • @Sandhya-n9d8h
    @Sandhya-n9d8h 5 годин тому +2

    Super sarikal❤❤❤❤

  • @MayaDevi-bq9ti
    @MayaDevi-bq9ti Годину тому

    Tester shayettan super

  • @bindusatish8629
    @bindusatish8629 3 години тому

    Sarikal nallathanallo. Pink, yellow super

  • @SindhuCs-bu6je
    @SindhuCs-bu6je 4 години тому +1

    Channan vaangunnath rate ethra aanu?

    • @auniquefamily3170
      @auniquefamily3170  24 хвилини тому +1

      Sindhu chechi ❤️❤️❤️❤️ oru dembo channathinu Rs 4500

    • @auniquefamily3170
      @auniquefamily3170  24 хвилини тому +1

      Sindhu chechi ❤️❤️❤️❤️ oru dembo channathinu Rs 4500

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 години тому +3

    അവസാനം കാണിച്ച blue green(lemon yellow )സാരി സൂപ്പർ ആണ്.

  • @sandhyadevichathambil656
    @sandhyadevichathambil656 4 години тому +1

    സ്മിത😊❤

    • @auniquefamily3170
      @auniquefamily3170  49 хвилин тому +1

      എന്തോ ❤️❤️❤️❤️❤️❤️❤️

  • @binduashokan1847
    @binduashokan1847 2 години тому

    Hai smitha❤️

  • @indiras4059
    @indiras4059 4 години тому +1

    Jayalakshmi silksil poya feel,smithede saree collection kandapol

    • @auniquefamily3170
      @auniquefamily3170  Годину тому +1

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @soumyaniyas7401
    @soumyaniyas7401 4 години тому +2

    Hi smitha ചേച്ചി കുർത്തി കളക്ഷൻ കാണിക്കാമോ? എവിടുന്നാണ് വാങ്ങിക്കാറ്

    • @auniquefamily3170
      @auniquefamily3170  Годину тому +1

      കുറച്ചുദിവസം കഴിഞ്ഞിട്ട് കാണിക്കാട്ടാ ❤❤❤❤❤

  • @shajants6158
    @shajants6158 5 годин тому +2

    👍👍👍👍👍

  • @pushpalatha4518
    @pushpalatha4518 Годину тому

    Chamamthi kallu evidana vagi

  • @kalpathysarbath
    @kalpathysarbath 4 години тому +1

    ner victorya coiage...smechi ishttam....

    • @auniquefamily3170
      @auniquefamily3170  50 хвилин тому +1

      ❤️❤️❤️❤️❤️❤️❤️❤️🙏

  • @sujathahari4378
    @sujathahari4378 3 години тому

    Kanmanide ammede kalyanathinu eduthath nalla saree anu. Ellam nallathanu ennalum yellow sooper

  • @ushapv2022
    @ushapv2022 4 години тому +1

    Hi Smitha Shajan ❤❤❤❤❤

  • @mollyjohnson3624
    @mollyjohnson3624 Годину тому

    സുന്ദരിയായ സ്മിതയ്ക്ക് അതിൽ ഏത് സാരിയും ചേരും

  • @mapranishali9219
    @mapranishali9219 4 години тому

    Kallu evide ninna vangiyathu? Price ethra?

  • @arjunts7630
    @arjunts7630 5 годин тому +2

    ❤❤🎉

  • @abhi3261
    @abhi3261 45 хвилин тому

    എല്ലാം സൂപ്പർ 👌.....പക്ഷെ സ്മിത ഇങ്ങനെ ഡ്രസ്സ്‌ വച്ചിട്ട് കാര്യം ഇല്ല പാവപ്പെട്ട ആർകെങ്കിലും ഇത് ഉപകാരം ഉണ്ടാകും..എന്റെ കാര്യം അങ്ങനെ ആണ്.. ഒന്നും സൂക്ഷിച്ചു വെക്കില്ല..🙏❤️

  • @rajithamohan9099
    @rajithamohan9099 2 години тому

    സ്മിത. ചതുരപ്പയറിൻ്റെ,നിത്യവഴുതയുടെയും വിത്ത് അവിടെനിന്ന് കിട്ടും.

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 3 години тому

    എന്തുണ്ട് വിശേഷം അടിപൊളി sarees

  • @jancyjaison1622
    @jancyjaison1622 3 години тому

    Eniku chechiye nalla ishtamaa.
    Njan chechide veetilku oru thivasam varate chechiye onnu neril kanaan. Ente veed kandasankadavu aanu

  • @limisasi1544
    @limisasi1544 Годину тому

    ഈ ടോപ്പുകൾ എവിടുന്നാ എടുക്കുന്നെ ഏതാ മെറ്റിരിയൽ

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 3 години тому

    ഹായ് Smitha

  • @joshytharakan6371
    @joshytharakan6371 3 години тому

    Ingine oru kary kandittilla vexhunokkanam kanumpol nallabangithonnun und pinne saree ellam super

  • @AnithaMenon-y9b
    @AnithaMenon-y9b 5 годин тому +5

    സൂപ്പർ സാരികളാണല്ലോ

  • @SuniJoshy-m4u
    @SuniJoshy-m4u 4 години тому +2

    Ooro paniyum ethra adukum chittayum bhangi odum koodia cheyyunnathu. midukki iii

  • @MiniSoji-qu7in
    @MiniSoji-qu7in 3 години тому

    Hai chechi

  • @Renavprathyush31
    @Renavprathyush31 Годину тому

    ആ കുത്തനെ വരെയുള്ള സാരി

  • @MumthasAbdulmajeed-gb4dm
    @MumthasAbdulmajeed-gb4dm 4 години тому +1

    ഇടിക്കല്ല് എവിടെ നിന്നാണ് വാങ്ങിയത്?

    • @auniquefamily3170
      @auniquefamily3170  19 хвилин тому +1

      ഇവിടെ നമ്മുടെ വീടിന്റെ അടുത്ത് നിന്ന് തന്നെ ഒല്ലൂര് ഷോപ്പ് ചമ്മട്ടി ❤️❤️❤️❤️

  • @rejilathmubash7686
    @rejilathmubash7686 2 години тому

    Chechi...Hi

  • @lissykitchenlissycl2083
    @lissykitchenlissycl2083 4 години тому +5

    ഉള്ളി ചതച്ച ഇടി കല്ല് എവിടെ നിന്നാണ് വാങ്ങിയത് ഒന്ന് പറയോ👍👌

    • @ushakumaris7752
      @ushakumaris7752 2 години тому +1

      എനിക്കും അറിയാൻ ആഗ്രഹം ഉണ്ട്

  • @sreekumarypadmanabhan9600
    @sreekumarypadmanabhan9600 2 години тому

    Gothamb ariyano atho muzhuvanum an

  • @charleydomini9341
    @charleydomini9341 Годину тому

    സ്മിത ചേച്ചി ചമ്മന്തി ഉണ്ടാക്കുന്ന ഈ കല്ല് എവിടെനിന്നാണ് വാങ്ങിയത്...
    സാജൻ ചേട്ടന്റെ വാട്സ്ആപ്പ് നമ്പർ അയക്കുമോ.. 👍💐🙏

  • @georgecyril537
    @georgecyril537 4 години тому +1

    😮

  • @shylajasreedharan897
    @shylajasreedharan897 4 години тому +1

    എല്ലാ സാരികളും സൂപ്പറാണല്ലോ സമിതാ

  • @ManyaMarisa
    @ManyaMarisa 4 години тому +1

    ഗോതമ്പ് കഞ്ഞി വെക്കുന്നത് ഒന്ന് കാണിക്കാമോ???

    • @Lakshmi-dn1yi
      @Lakshmi-dn1yi 2 години тому

      കഷ്ടം അത് പോലും അറിഞ്ഞൂടെ

  • @Anithapraveen1950achu
    @Anithapraveen1950achu 5 годин тому +3

    Kozikoodinte mukalil net itto chechikutty 😊

    • @auniquefamily3170
      @auniquefamily3170  5 годин тому

      ഉവ്വ് Anithakutty ❤️❤️❤️❤️❤️❤️❤️❤️

    • @Anithapraveen1950achu
      @Anithapraveen1950achu 4 години тому

      Very good 👍 👍 ​@@auniquefamily3170

  • @thansithansu88
    @thansithansu88 5 хвилин тому

    മുടിയല്ല ഒരു പിടി

  • @angiraspraveen2548
    @angiraspraveen2548 5 годин тому +4

    That light green and blue munthani one❤.