ദിയമോളെ കടത്തിയ ആൾക്ക് തൊട്ടുപിന്നാലെ ഉപ്പയും ഉമ്മയും Diya Fathima Missing news Kerala,Kannur news

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 486

  • @abdulrasheed4261
    @abdulrasheed4261 Місяць тому +49

    അല്ലാഹ്, ആ കുട്ടിനെ നീ തിരിച്ചു നൽകണേ. അവർക്ക് ക്ഷമ നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RasnaBanu-ih9on
    @RasnaBanu-ih9on Місяць тому +400

    അള്ളാഹു ആ കുട്ടിയെ എവിടെയാണെങ്കിലും റബ്ബേ ആ ഉമ്മാക്ക് എത്തിച്ചു കൊടുക്കണേ അള്ളാ ആമേൻ

    • @ridergirl4642
      @ridergirl4642 Місяць тому +1

      🤲🤲🤲🤲ആമീൻ 😢😢😢

    • @Rasheeda-gp1wg
      @Rasheeda-gp1wg Місяць тому +2

      Aameen

    • @iambtsarmy2811
      @iambtsarmy2811 Місяць тому

      Aameen

    • @ismailkm8730
      @ismailkm8730 Місяць тому +1

      യാ അല്ലാഹ് എത്രയും പെട്ടന്ന് ആ പൊന്ന് മോളെ ആ ഉമ്മ യുടെ കയ്യിൽ നീ എത്തിക്കണേ നാഥാ 🤲🤲🤲

    • @AayanRazak-o7f
      @AayanRazak-o7f Місяць тому

      Ameen

  • @sabeenasiraj7102
    @sabeenasiraj7102 Місяць тому +204

    അല്ലാഹുവേ ആപോന്നു മോളെ ആ ഉമ്മടെ കയ്യിൽ എത്തിക്കണേ റബ്ബേ ആമീൻ 🤲🤲

  • @shamlajanees9292
    @shamlajanees9292 Місяць тому +290

    പെറ്റുമ്മാന്റെയും ജന്മം നൽകിയ പിതാവിന്റെയും വേദന ഒരാൾക്കും പറഞ്ഞാൽ മനസിലാവില്ല 🥺🥺 താങ്ങാൻ കയ്യുന്നില്ല നാഥാ.. ഈ കുടുബത്തിന്ന് അവരുടെ പൊന്നുമോളെ എത്രയും പെട്ടന്ന് കൊടുക്ക് നാഥാ 🥺🥺🥺🤲🤲🤲🤲🤲😭

  • @pragma2264
    @pragma2264 Місяць тому +53

    മരിക്കുന്നതിനെക്കാള്‍ വേദനാജനകമായ അവസ്ഥയാണ് കാണാതെ ആകുന്നതു...ആ കുഞ്ഞിന്‌ എന്ത് പറ്റി? കഷ്ടപ്പെടുന്നുണ്ടോ ഈ ചിന്ത കൊല്ലാതെ കൊല്ലുന്ന അവസ്ഥ

  • @SareefaSareefa-ur2yd
    @SareefaSareefa-ur2yd Місяць тому +32

    അല്ലാഹുവേ ദിയമോളെ കിട്ടിയ ഒരു വാർത്ത എത്രെയും പെട്ടെന്ന് ഞങ്ങൾക്ക് കേൾപ്പിക്കണേ അല്ലാഹ്. സഹിക്കാൻ പറ്റുന്നില്ല

  • @raslarasla5182
    @raslarasla5182 Місяць тому +115

    എത്ര യും വേഗം ആ ഉമ്മാക്ക് ആകുട്ടിയെ തിരിച്ച് കിട്ടണേ 🤲🤲

  • @zubaidaomr1830
    @zubaidaomr1830 Місяць тому +81

    അല്ലാഹ്...
    ആ പൊന്നുമോളെ നീ ഉമ്മാടെ കൈയ്യിൽ എത്തിക്കണേ 🤲🏻.....😢😢😢😢

  • @sreepriya6874
    @sreepriya6874 Місяць тому +165

    അമ്മയുടെ വേദനയ്ക്ക് പകരം ആവില്ല മറ്റാരുടെയും വാക്കുകൾ 😢😢😢

    • @AnnietAnniet
      @AnnietAnniet Місяць тому

      #######

    • @ridergirl4642
      @ridergirl4642 Місяць тому +1

      👍👍👍👍👍😢😢😢

    • @kuvallamvlogs
      @kuvallamvlogs Місяць тому +2

      പെറ്റുമ്മ ക്കു ഇതെല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ... ദൈവമേ.....
      ആ കുട്ടിയെ കിട്ടാൻ സഹായിക്കണേ.. ദൈവമേ...

  • @mareenajomy9893
    @mareenajomy9893 Місяць тому +75

    പാവം അമ്മ, ഇത് ചെയ്തവർക്ക് തെല്ലും മനസ്സാക്ഷി ഇല്ലല്ലൊ ദൈവമെ😢

  • @beenaratheesh4056
    @beenaratheesh4056 Місяць тому +113

    ഈ അമ്മയുടെ കണ്ണുനീര് കാണണേ നാഥാ കുഞ്ഞിനെ കാണിച്ചു കൊടുക്കണേ 🙏🏻🙏🏻🙏🏻

  • @pushpakl2200
    @pushpakl2200 Місяць тому +210

    അള്ളാഹ് ഞാൻ ഹിന്ദു ആണ്ഈ പൊന്നു മോളെ കൊടുക്ക്‌ അള്ളാഹ്. അവരിൽ വന്നു പോയ പാപങ്ങൾ പൊറുത്തു കൊടുക്കണേ പരിശുദ്ധമായ റമദാന് മുൻപ് അതിനുള്ള എല്ലാ വാതിലുകളും തുറന്നു കൊടുക്കണേ. റെഹ്‌മാനെ. അമ്മയുടെ കണ്ണുനീരിനു അറുതി കൊടുക്കണേ അസ്സലാമു അലൈക്കും യാകബറിൽ മുമുനീൻഔ ലി യാക്കളെ. ദുവാ ക്കു ഉത്തരം നൽകണേ . 🤲🤲🤲

    • @afsapk9314
      @afsapk9314 Місяць тому +2

      🤲🤲🤲

    • @haseenak5421
      @haseenak5421 Місяць тому +3

      ആമീൻ

    • @Enswmbgnr5123-.-
      @Enswmbgnr5123-.- Місяць тому +1

      ആമീൻ

    • @RafeekhaPP
      @RafeekhaPP Місяць тому +2

      Aameen

    • @BsheerAT-kr7cl
      @BsheerAT-kr7cl Місяць тому +1

      അല്ലാഹുവേ aa പൊന്നു മോളെ തിരിച്ച് കോഡ്ക് അല്ലാഹുവേ ഈഉമ്മൻ്റെയുമുപ്പൻ്റെയ്യുംസങ്കടം മറ്റികോഡ്ക്അല്ലാഹുവേ

  • @sakirasakira1835
    @sakirasakira1835 Місяць тому +55

    Vedio കണ്ട് കരഞ്ഞു പോയി. അല്ലാഹുവേ ആ ഉമ്മാന്റെ കരങ്ങളിൽ കുഞ്ഞിനെ എത്തിച്ചു കൊടുക്കണേ. ഒരു ഉമ്മയായ ഞങ്ങള്ക്ക് ഇതൊന്നും സഹിക്കാൻ കഴിയില്ല നാഥാ...

  • @ramsheenau3318
    @ramsheenau3318 Місяць тому +129

    അല്ലാഹ് എത്രയും പെട്ടന്ന് ആകുട്ടിനെ ആ മാതാപിതാക്കൾക്ക് കാണിച്ചു കൊടുക്കണേ റബ്ബേ 🤲🏻

    • @Anwar-h1j
      @Anwar-h1j Місяць тому

      Aameen

    • @HarifaHussain
      @HarifaHussain Місяць тому

      ആമീൻ 🤲

    • @usmankalakkal8290
      @usmankalakkal8290 Місяць тому

      ആമീൻ

    • @Shîfanaahhhh
      @Shîfanaahhhh Місяць тому +2

      Ameen ഞാൻ ഉംറക്ക് നാളെ പോവുകയാണ്. ദിയ മോളെ എത്ര യും പെട്ടെന്ന് ആ ഉമ്മയുടെ കരങ്ങളിൽ റബ്ബ് എത്തിക്കട്ടെ. ദുഹാ ചെയ്യാം. റബ്ബ് വലിയ വനാണ്. പ്രദീക്ഷ കൈവിടരുത്. മോളെ നാഥൻ കണ്ടെത്തി തരും. ഹാജരാബീവിക്ക് പ്രാർത്ഥന ക്ക്‌ ഉത്തരം കൊടുത്തസ്ഥാലമാണ് മക്ക.തീർച്ചയായും റബ്ബ് കണ്ടെത്തി തരും. നാഥൻ കൈ വിടില്ല. 🤲🏻🤲🏻🤲🏻

    • @RiyasSahil
      @RiyasSahil Місяць тому

      Aameen

  • @nivask7972
    @nivask7972 Місяць тому +82

    😢😢😢😢😢 അതാണ് അമ്മ 😢😢😢 ഭൂമിയിൽ കൺകണ്ട ദൈവം❤❤❤ അമ്മ ❤️ ❤️ അതാണ് അമ്മ ❤❤❤❤

  • @MuhammedJazeel-dc8fw
    @MuhammedJazeel-dc8fw Місяць тому +68

    അല്ലാഹുവേ വീഡിയോ കണ്ട് കണ്ണ് നീര് അടക്കാൻ കഴിയുന്നില്ല. അല്ലാഹ് തന്നത് അല്ലാഹ് തിരിച്ചു കൊണ്ട് പോയി എന്ന് ആശ്വസിക്കാനും കഴിയില്ലല്ലോ റബ്ബേ. രണ്ട് ചുണ്ട് കൾക്ക് ഇടയിലുള്ളത് നഷ്ടപ്പെടുത്താൻ കഴിവുള്ള റബ്ബ്. മല മുകളിൽ ഉള്ളത് തരാനും കഴിവുണ്ടല്ലോ. നീ വിചാരിച്ചാൽ നടക്കാത്തത് ഒന്നുമില്ലല്ലോ അല്ലാഹ് ആ പൊന്നു മോളെ മത പിതാക്കൾക് കാട്ടി കൊടുക്കണേ റബ്ബേ. 🤲🤲

  • @ShamidhaJamsheer
    @ShamidhaJamsheer Місяць тому +38

    ഉമ്മാ നിങ്ങളുടെ മനസ്സിന്റെ വേദന എത്ര മാത്രം ഉണ്ടാകുമെന്ന് നമ്മൾ വിചാരിക്കുന്ന തിനെക്കാളും അപ്പുറം ആണ് 🤲🤲പടച്ചോനെ എപ്പോഴും മനസിൽ കണ്ട് മക്കളെ കിട്ടും എന്നുള്ള ഉറച്ച മനസിന് ഉടമയാകുക
    എന്നും ഒരു പേപ്പർ എടുത്ത് നിങ്ങളുടെ സുബ്ഹിന്റെ ശേഷം അല്ലെങ്കിൽ രാത്രി ഉറാകുന്നുണ്ടിന് മുന്പായിട്ട്.. ഒരു ബുക്ക് എടുത്ത് മോളെ കിട്ടും എന്നും ഉറപ്പോടെ മോളെ കിട്ടിയപോലെ മോളെ കണ്ടാൽ അപ്പൊ ഉള്ള അവസ്ഥ അങ്ങനെ ഒക്കെ മനസ്സിൽ കണ്ട് കുറെ എഴുതി മനസിലെ സങ്കടം എല്ലാം അവളോട് പറയാ അവളെ കിട്ടിയാടിന് ശേഷം അവളെ കെട്ടിപിടിച് ഉമ്മവെക്കുന്നദ് പോലും മനസ്സിൽ കണ്ട് എഴുതി
    പടച്ചറബ്ബിനോട് പ്രാർത്ഥിക്കുക നന്ദി പറയുക അൽഹംദുലില്ലാഹ് എന്ന് പറയുകയും എഴുതി വെക്കുകയും ചെയാം...
    ഈ നന്ദി പറയുന്നദ് പടച്ചറബ്ബിനെ ഞാൻ മറന്നിട്ടില്ല എന്ന് ഓർക്കാനും പിന്നെ നിങ്ങൾക് എത്ര മക്കൾ ആണോ ഉള്ളദ് അവരെ തന്നതിന് നന്ദി അൽഹംദുലില്ലാഹ് നിങ്ങളുടെ കൂടെ നിക്കുന്ന ഭർത്താവിനെ കിട്ടി എന്നുള്ള ഇപ്പോൾ ഉള്ള അംഗ്രഹൾക് അൽഹംദുലില്ലാഹ് എന്ന് പറയുക എഴുതി വെക്കുകയും ചെയാം.......
    ഈ എഴുടെവെക്കുന്നദ് ശീലമാകുമ്പോൾ നിങ്ങളുടെ മനസിലുള്ള ഭാരം ടെൻഷൻ കുറഞ്ഞു മക്കളെ കിട്ടും എന്നുള്ള പ്രദീക്ഷ കൂട്ടും.... നിങ്ങളുടെ പടച്ചോൻ udannulla തോന്നൽ കൂടെവരും.....
    നിങ്ങളുടെ മാനസിക നില കുറെ സമാദാനം തോന്നും..... ഇങ്ങനെ ചെയ്യുന്നദ് ഒരു മെഡിറ്റേഷൻ ആണ്..... നിങ്ങളുടെ അവസ്ഥ നമുക്ക് അറിയാം യന്തിന് ഇങ്ങനെ പറയുന്നു എന്നു കാരുടേണ്ട
    നിങ്ങളുടെ ആത്മവിശ്വാസം കുട്ടനും റബ്ബ് ഉണ്ട് എന്ത് പരീക്ഷണങ്ങൾ വന്നാലും റബ് നീ മാത്രം ആശ്രയിച്ച മക്കളെ കിട്ടും എന്നുള്ള ഉറച്ച വിശ്വാസത്തിൽ മുന്നോട്ട് പോകുക...... അവളുടെ അടുത്തേക്ക് etharayi😢... അവൾ എന്നിലേക്കു വേഗം തിരിച്ചു താ റബ്ബേ എന്നുള്ള പ്രാർത്ഥനയിൽ മുന്നോട്ട് പോകുക 🤲🤲🤲🤲
    ഈ മെഡിറ്റേഷൻ പറയാൻ കാരണം ലെറ്റർ എഴുതി ശീലം ആക്കാൻ പറയുന്നദ് നിങ്ങളുട ആരോഗ്യം ഒരു പ്രദാന വിഷയമാണ് നിങ്ങൾ പൂർണ ആരോഗ്യത്തോടെ ഉമ്മയും ഉപ്പയും നികുമ്പോഴ് ആണ്..... മോളെ കിട്ടാനുള്ള തിരച്ചിൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുക ഒള്ളൂ. അടുകൊണ്ട് മനസ്സിൽ വിഷമം ഉണ്ടാകും എങ്കിലും വിഷമിച്ച നിന്നാൽ എന്റെ ശരീരത്തിനും മനസിനും തളർച്ച വരും അതിനാൽ.. എന്റെ മോളെ കിട്ടും അവളെ കാണുമ്പോൾ നിങ്ങൾക് അവളെ തിരിച്ചറിയണമെങ്കിൽ നിങ്ങൾ ഒരു ആരോഗ്യ ത്തോടെ നിൽക്കണം... മനസിനെ മുറിവേല്പിക്കുന്ന രീതിയിലുള്ള സംസാരങ്ങൾ അവഗണങ്ങൾ അഡൊന്നും മൈൻഡ് ആകാതെ.. മുന്നോട്ട് പോകുക.... മോളെ കിട്ടുന്നടും ഉമ്മയും ഉപ്പയും പൂർണ ആരോഗ്യം ത്തോടെ നിൽക്കുന്നടും അത്യാവശ്യ ആയ കാരണങ്ങൾ ആണ്.....
    ഇപ്പോൾ തന്നെ കുറെ ആയി ഇനിയും എഴുതി മടുപ്പിക്കുന്നില്ല എപ്പോ എങ്കിലും ഉമ്മാ ഈ msg കാണുകയാണേൽ ഒന്ന് വായിക്കാൻ ശ്രമിക്കണം.... തെറ്റുകൾ ഉണ്ടാകും.. എന്നാലും ക്ഷമിക്കണം.... മക്കളെ കിട്ടും എന്നുള്ള ഉറച്ച വിശ്വാസത്തിൽ മുമ്പോട്ട് പോകുക
    പടച്ചോൻ എത്രയും pettann മോളെ കയ്യിൽ എത്തിച്ചു tharatte ammeen😢😢🤲🤲🤲🤲🤲യാറബ്ബൽ ആലമീൻ.....

    • @jasminac7805
      @jasminac7805 Місяць тому

      Ameen❤ ith eyuthan enikkum prajothanamayknd

    • @rashinaji3477
      @rashinaji3477 Місяць тому

      Aameen aameen aameen ya rabbal aalameen😢

    • @raseenashamsu2552
      @raseenashamsu2552 19 днів тому

      آمين يارب العالمين

  • @RajilasakkeerRajilasakkeer
    @RajilasakkeerRajilasakkeer Місяць тому +156

    എത്ര യും പെട്ടന്ന് ആ കുഞ്ഞി നെ അവരുടെ കൈ കളി ൽ എത്തി ക്കട്ടെ 🤲🤲

  • @suharasuhara5392
    @suharasuhara5392 Місяць тому +118

    Allah പൊന്നുമോളെ എത്രെയും പെട്ടന്ന് ഉമ്മാന്റെ കൈകളിലേക് എത്തിക്കണേ 🤲😰

  • @nafiyabindhassan3165
    @nafiyabindhassan3165 Місяць тому +10

    ചില നഷ്ടങ്ങൾ നിഗത്താൻ കഴിയില്ല.... അവരുടെ പ്രാർത്ഥന അല്ലാഹ് കേൾക്കട്ടെ....

  • @MalayaleesVlog-k5v
    @MalayaleesVlog-k5v Місяць тому +9

    അല്ലാഹുവേ ആ കുട്ടിനെ ആ ഉമ്മാന്റെ കയ്യിൽ എത്തിച്ചു കൊടുക്കണം റബ്ബേ,

  • @madhuguruvayoor8827
    @madhuguruvayoor8827 Місяць тому +20

    ദിയമോളെ വേഗം കിട്ടട്ടെ...ദൈവമേ..T V 19...ജനങ്ങൾക്ക് ഉപകാരമുള്ള നല്ലൊരു ചാനൽ.. അവതരണവും സൂപ്പർ

  • @afreedc9119
    @afreedc9119 Місяць тому +37

    പടച്ചോ നേദിയ മോളെ എത്രയും പെട്ടന്ന് ആ ഉന്മാന്റെ കൺമുന്നിൽ എത്തിക്കണേ റബ്ബേ

  • @poovifiroz99-xw5iz
    @poovifiroz99-xw5iz 21 день тому +2

    പടച്ചോനെ ദിയമോളെ ആ ഉമ്മാന്റെ കയ്യിൽ ഇനിയെങ്കിലും നിനക്ക് തിരിച്ചു കൊടുത്തുകൂടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ziyavlogs97
    @ziyavlogs97 Місяць тому +129

    ആത്യം ആ കുഞ്ഞു മോള്ടെ പഴയ ഫോട്ടോ കൊണ്ട്പോയി കാണിച്ചു ഇപ്പോൾ എങ്ങനെ ഇരിക്കും എന്ന് വരപ്പിക്കുക എന്നിട്ട് എല്ലാ മീഡിയയിലും കൊടുക്കുക എന്തായാലും നിങ്ങളുടെ കുഞ്ഞിനെ തിരിച്ചു കിട്ടുക തന്നെ ചെയും ഇൻശാഅല്ലഹ് എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്‌ കൂടെ

    • @Ismailismail8gmail.ComIsmail
      @Ismailismail8gmail.ComIsmail Місяць тому

      👍👍👍

    • @Shasshas123
      @Shasshas123 Місяць тому +4

      ഇത് ഞാൻ ഒരു പ്രാവശ്യം കമെന്റ് ചെയ്തത് ആണ് അങ്ങനെ ചെയ്താൽ എളുപ്പമാണ് കണ്ടു പിടിക്കാൻ

    • @Asiya.s93
      @Asiya.s93 Місяць тому

      Shari aanu

    • @sajidhashahul4291
      @sajidhashahul4291 Місяць тому

      Crct

  • @sshousess1614
    @sshousess1614 Місяць тому +11

    😭😭😭ഈ കണ്ണീർ പെട്ടെന്ന് സഫലമാക്കാകണ്ണിൽ മോളെ കാണിച്ചു അള്ളാഹു റസൂൽ s ഔലിയകളെ ബർക്കത്ത് കൊണ്ട് സന്തോഷം ആക്കിത്തരട്ടെ ആമീൻ ആമീൻആമീൻ

  • @muhammad7215
    @muhammad7215 Місяць тому +44

    കയ്യിലുള്ള കുഞ്ഞിനെ കൂടി കളയല്ലേ 😢🙏നിങ്ങൾ വലിയ അപകടം ആണ് ഈ കാണിക്കുന്ന

  • @sidhus8310
    @sidhus8310 Місяць тому +5

    വരാഹി അമ്മേ ഈ അമ്മക്ക് ആ കുഞ്ഞിനെ തിരിച്ചു കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @saleenaep4741
    @saleenaep4741 Місяць тому +70

    എത്രയും പെട്ടെന്ന് ആ കുട്ടിയെ അള്ളാഹു എത്തി ചുകൊടുക്കട്ടെ🤲🤲🤲🤲🤲🤲🤲

  • @nivask7972
    @nivask7972 Місяць тому +21

    അനുഭവം ഗുരു 😢😢😢 ഒരു നാൾ എല്ലാവർക്കും വേണ്ടപ്പെട്ടവൻ ആയിരുന്നു 😢😢 എല്ലാം നഷ്ടപ്പെട്ടപ്പോൾ മരണത്തിന് വിട്ട് കൊടുക്കാതെ ചങ്ക്പൊട്ടി കരയാൻ അമ്മ മാത്രം😢😢😢

  • @Rkd100
    @Rkd100 Місяць тому +31

    മോദിയോട് ഒരു അപേക്ഷ എത്രയും പെട്ടന്ന് ആ അമ്മക്ക് മകളെ തിരിച്ചു കിട്ടാൻ വഴിയുണ്ടാക്കണം. കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. പ്ലീസ്.

  • @SalmabiM-v8p
    @SalmabiM-v8p Місяць тому +5

    എത്രയും പെട്ടന്ന് കാണിച് കൊടുക്കണേ അള്ളാഹ് 🤲🏼

  • @Harisharis-nv4og
    @Harisharis-nv4og 27 днів тому +2

    😢😢😢😢😢ആാാ കുട്ടി എവിടെ ആണെങ്കിലും എത്രയും പെട്ടന്ന് ഈ ഉമ്മാന്റെ അടുത്ത് എത്തിക്കണേ അല്ലാഹ് യഥാർത്ഥ സത്യം പുറത്ത് കൊണ്ട് വരണേ അല്ലാഹ് 😭🤲🤲🤲🤲🤲

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf Місяць тому +4

    എന്റെ മോളെ നിനക്ക് നിന്റെ മോളെ കിട്ടും എന്ന പ്രതീക്ഷിക്കുന്നു മോൾ തിരിച്ചു വരും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @kamarumol7987
    @kamarumol7987 Місяць тому +19

    പാവം അള്ളാ ഹുവേ ഉമ്മ അല്ലാഹുവേ ഈ ഉമ്മയുടെ കുഞ്ഞിനെ നീ കാണിച്ചു കൊടുക്കണേ ആമീൻ 🤲🏻🤲🏻🤲🏻

  • @monu8680
    @monu8680 Місяць тому +15

    തവക്കൽത്തു അലള്ളാ
    ഹസ്ബുനള്ളാഹു വനിഅ്മൽവക്കീൽ അള്ളാഹ് ആകുഞ്ഞ് എവിടെയാണെന്ന് നിനക്ക് അറിയാലോ അള്ളാ നീ കാണിച്ച് കൊടുക്കണേ🤲🤲🤲

  • @butterfly-d9z
    @butterfly-d9z Місяць тому +5

    തീർച്ചയായും കിട്ടും.. Allahu ആ കുഞ്ഞിനെ നിങ്ങളെ കയ്യിലെന്നെ എത്തിക്കും

  • @RaihanathtkRaihanath
    @RaihanathtkRaihanath Місяць тому +60

    മരിച്ചു പോയാൽ മറക്കാൻ കഴിയും ഇതിപ്പോ എങ്ങിനെ മറക്കാ

  • @sheebas5483
    @sheebas5483 Місяць тому +5

    അളളഹുവിന്റെ കാവൽ ഉണ്ടകടെ ആമീൻ 🤲എത്രയും പെട്ടെന്ന് മകളെ.കിടണേ ആമീൻ 🤲

  • @Husna-uh8dq
    @Husna-uh8dq Місяць тому +12

    അല്ലാഹ് മക്കളെ വേർപാട് സഹികൂല 😢

  • @aishaafsal3281
    @aishaafsal3281 Місяць тому +22

    അല്ലാഹുവേ ഈ വിഷമത്തിന്ന് ഉത്തരം നൽകണേ allah🤲🏻🤲🏻🤲🏻😢

  • @noorashemsi8648
    @noorashemsi8648 Місяць тому +42

    കുഞ്ഞിനെ കിട്ടിയില്ലങ്കിൽ നിങ്ങൾ ആകുഞ്ഞുമോളെ. ഫോട്ടോ കാണിക്കല്ലേ വല്ലാത്ത വേദന
    അല്ലാഹുവിന് അറിയാം ആ കുഞ്ഞി എവിടെ എന്ന് ആ മാതാവിന്ന് ആ കുഞ്ഞിനെ പടച്ചോനെ നീ തിരിച്ചു കൊടുക്കേണമേ ആമീൻ

  • @fathimajumana3142
    @fathimajumana3142 Місяць тому +20

    ആ പൊന്നു മോളെ എത്രയും പെട്ടെന്ന് അവർക്ക് കിട്ടട്ടെ

  • @sajida9136
    @sajida9136 24 дні тому +1

    കരഞ്ഞു കരഞ്ഞു ദുആ ചെയ്തു മോളെ എന്തായാലും കിട്ടും ഇന്ഷാ അല്ലാഹ്

  • @khanshamsheer507
    @khanshamsheer507 Місяць тому +41

    എനിക്കും രണ്ട് പെൺകുട്ടികളാണ്.. കുട്ടികളെ നഷ്ട്ടപെടുക എന്നൊക്കെ വെച്ചാ.. ചിന്തിക്കാൻ കൂടി വയ്യ 😢😢

    • @plantboxonline
      @plantboxonline Місяць тому +2

      സത്യം

    • @plantboxonline
      @plantboxonline Місяць тому +4

      ഒരിത്തിരി നേരം കാണാതെ ആയാൽ 😢 തന്നെ
      അല്ലാഹ് കാക്കട്ടെ

  • @abdulrazak9264
    @abdulrazak9264 Місяць тому +3

    ഒരുമ്മാക്ക് ഒരിക്കലും ഒന്നും മറക്കാനാവില്ല

  • @housuhousuhousup5656
    @housuhousuhousup5656 Місяць тому +2

    ആ മോളെ വേഗം കാണിച്ചു കൊടുക്ക് റബ്ബേ😢😢😢

  • @BushraTp-v5x
    @BushraTp-v5x Місяць тому +5

    എന്റെ മനസ്സ് എപ്പോഴും pareyum അവളെ നിങ്ങൾക് കിട്ടും എന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്

  • @SafiyaShereef-r1c
    @SafiyaShereef-r1c Місяць тому +15

    യാ അല്ലാഹ് 😢😢

  • @Rabeesworld
    @Rabeesworld Місяць тому +1

    നീ കരയണ്ട എത്ര യും വേഗം റബ്ബ് ദിയ മോളെ തിരിച്ചു തരട്ടെ 🤲🤲🤲

  • @ShahalaChikku-b1e
    @ShahalaChikku-b1e Місяць тому +2

    നഷ്ടപ്പെടലിന്റെ വേദനയറിഞ്ഞവരാണ് മരണംവരെ ആ കണ്ണുകൾ പൊന്നുമോളെ തിരഞ്ഞു കൊണ്ടേയിരിക്കും ഒരു ഉത്തരം കിട്ടുന്നതുവരെ അതിന്റെ ആഴവും ആധിയും മറ്റൊരാൾക്കും തിരിച്ചറിയാനാവില്ല 🥺🥺🥺🥺

  • @sinipradeesh
    @sinipradeesh Місяць тому +4

    എന്റെ പൊന്നു മോളെ നീ എവിടെ.. മക്കളെ നഷ്ടപ്പെട്ടാൽ അവരുടെ ജീവനറ്റ.. ശരീരമായി തിരിച്ചുകിട്ടിയാലും മതി... ഈ വേദന തിന്നുന്നതിന് എത്രയോ ഭേതമാണ്.... ചങ്ക് പൊട്ടിപോകുന്നു

  • @kunjoosvaavoos
    @kunjoosvaavoos Місяць тому +1

    കാണാൻ വയ്യ റബ്ബേ എന്തിനാണ് ഈ കുടുംബത്തെ ഇങ്ങനെ പരീക്ഷിക്കുന്നത് റബ്ബേ... ആ ഉമ്മാന്റെ അവസ്ഥ കാണാൻ വയ്യ റബ്ബേ... 😭😭😭😭😭

  • @mvlogsrecipes444
    @mvlogsrecipes444 Місяць тому +2

    പെട്ടൊന്ന് കിട്ടട്ടെ ആമീൻ 🙏

  • @munnamon8741
    @munnamon8741 Місяць тому +2

    അല്ലാഹുവേ. ഈ വേദന കാണണേ അല്ലാഹ് നെഞ്ച് പൊട്ടുന്നു അല്ലാഹ് കാണാൻ വയ്യ. റബ്ബേ നീ. കരുണ ചെയ്യാൻ. ഉത്തമനല്ലേ. അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭
    ഞാനും ഒരു ഉമ്മ യാണ് കന്നേരോടെ. ദുഹാ ചെയ്യുന്നു ണ്ട്. മോളെ. അള്ളാഹു നിനക്ക് ക്ഷമ. തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭

  • @ridergirl4642
    @ridergirl4642 Місяць тому +15

    മക്കൾ നഷ്ടപ്പെട്ടാലുള്ള ഒരു ഉമ്മാന്റെ മാനസിക അവസ്ഥ നിങ്ങൾക് മനസിലാവൂല ബ്രോ....

    • @Cp-xy7ls
      @Cp-xy7ls Місяць тому

      🤲🏻😥😭

  • @abdullapv855
    @abdullapv855 Місяць тому +1

    ദിയ മോളെ എത്രയും വേഗം കണ്ടെത്താൻ അല്ലാഹു സഹായിക്കട്ടെ, ആമീൻ.

  • @abuthahir-ml6ju
    @abuthahir-ml6ju Місяць тому +3

    പടച്ചോനെ ഈ വേദന മാറ്റിക്കൊടുക്ക് റബ്ബേ, എനിക്കും ഉണ്ട് 2 പെൺകുഞ്ഞുങ്ങൾ ഒരാൾ 7,ഇളയാൾ 2 വയസും, എനിക്ക് ഈ ഉമ്മയുടെ വേദന കണ്ട് കരച്ചിൽ അടക്കാൻ പറ്റുന്നില്ല, മോൾടെ കൂടെയിരുന്ന നിമിഷങ്ങൾ മോൾടെ ആ സംസാരിക്കാൻ തുടങ്ങിയ ടൈം ഉമ്മ എന്ന് വിളിക്കുന്നത് എന്തൊക്കെ സ്വപ്നം അന്ന് ആ ഉമ്മ കണ്ട് കാണും, ഓരോ നിമിഷവും വാവയെ കൊഞ്ചി കൊഞ്ചി നടന്നു കാണും,ആ മോളെ ഒന്നു അവരുടെ കരങ്ങളിൽ കൊണ്ട് എത്തിക്ക് അല്ലാഹ്, ഇനിയും നീ ഇവരെ ഇങ്ങനെ പരീക്ഷിക്കല്ലേ റബ്ബേ, 🥹😢🤲

  • @AbdulHaseeb-tt9md
    @AbdulHaseeb-tt9md Місяць тому +4

    Inshaallah allahu ethrayum petennu dhiya mole ummayude aduth ethikkane natha😢

  • @Muhammed-123a
    @Muhammed-123a Місяць тому +2

    Allah ആ ഉമ്മാക്ക് ആ പൊന്നു മോളെ കാണിച്ചു കൊടുക്ക് allah 🤲😭

  • @premalathak9256
    @premalathak9256 Місяць тому +3

    Eeswara ethrayum vegam aa ponnumole avarku thirichu kittatte bhagavan avare anugrahikate🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Kannurkari663
    @Kannurkari663 Місяць тому +1

    ഈ ഒരവസ്ഥ ചിന്തിക്കാൻ പോലും പറ്റുന്നില്ല 😢 വേഗം കുഞ്ഞിനെ കിട്ടട്ടെ ഒരു പോറൽ പോലും ഏൽക്കാതെ 😢 ആമീൻ

  • @Kareempp-i5h
    @Kareempp-i5h Місяць тому +1

    പൊന്നുമോളെ കിട്ടും പൊന്നെ കരയണ്ട കിട്ടും അല്ലാഹുവേ പൊന്നുമോളെ അള്ളാഹു നിന്റേ മോൾ നിനക്ക് തരും കരയാൻ എനിക്ക് കണ്ണീരില്ല വളരെ വിഷമം വരും വരും എന്നും ദുആയുണ്ട് 🤲🤲🤲

    • @sajida9136
      @sajida9136 24 дні тому

      പൊന്നു മോളെ നീ എവടെ അല്ലാഹുവേ മോളെ കാണിച്ചുകൊടുക് അല്ലാഹ് സന്തോഷം കൊടുക്കണം അല്ലാഹ് ക്ഷമിച്ചു ഈ ഉമ്മാക് സ്വർഗം കൊടുക്കണം അല്ലാഹ് വിഷമിച്ച ആ മോൾക് സ്വർഗം കൊടുക്കണം അല്ലാഹ്

  • @adilsuroor2821
    @adilsuroor2821 Місяць тому +1

    അള്ളാഹു വലിയവനാണ് കുട്ടിയെ എത്രയും പെട്ടന്ന് തിരച്ച് കിട്ടട്ടെ ആമീൻ

  • @B.A_Sree
    @B.A_Sree Місяць тому +1

    എൻ്റെ ദൈവമേ,കുഞ്ഞിനെ അവരുടെ കയ്യിൽ എത്തിച്ചു കൊടുക്കു😢😢😢😢

  • @SuneeraPk-kv1lj
    @SuneeraPk-kv1lj Місяць тому +2

    എത്രയും വേഗം ആ മോളെ ഉമ്മയുടെ മുന്നിൽ എത്തിക്കട്ടെ. ഈ വാർത്ത കണ്ടിട്ട് മനസ്സിന് വല്ലാത്ത വേദന 😂😂

  • @NaseemaYousaf
    @NaseemaYousaf Місяць тому +21

    മകളെ കാട്ടികൊടുക്കണേ അല്ലാഹ് 🤲🤲🤲🤲

  • @Maimoonashamsu-c8k
    @Maimoonashamsu-c8k Місяць тому +5

    മരിച്ച് പോകുന്നതിലും വലിയ വേദനയാണ് കുട്ടികളെ കാണാതാവുക എന്നത് പടച്ചവനെ ആ കുട്ടിയെ അവരെ കണ്ണിൽ കാണിച്ച് കൊടുക്കണെ

  • @ayshajumylamc4006
    @ayshajumylamc4006 Місяць тому

    Insha Allah.... Mole kittan dua cheyyam... Kittathirikkilla.. 🤲

  • @mohamed-bw2rd
    @mohamed-bw2rd Місяць тому

    പടച്ചോനെ, അല്ലാഹ്, ആ കുട്ടിയെ എത്രയും പെട്ടന്ന് കൊടുക്കണേ

  • @jomolmathai1732
    @jomolmathai1732 Місяць тому +5

    എന്തെങ്കിലും ഒരു രോഗം വന്ന് കുഞ്ഞു മരണപ്പെട്ടെല്ലോയെന്ന് വിചാരിക്കാം. ഇത് അങ്ങനെ ഒന്നുമല്ലല്ലോ പെട്ടെന്ന് കൺമുമ്പിൽ നിന്ന് തന്റെ കുഞ്ഞു നഷ്ടപ്പെട്ടപ്പോൾ ഒരു അമ്മയുടെ വേദന. അതിന് കുറ്റം പറയാൻ പറ്റത്തില്ല കാരണം അതിന് ചുറ്റുമുള്ള പ്രശ്നങ്ങളെ അത് നോക്കുന്നേ ഇല്ല. അതിന്റെ കൺമുമ്പിൽ എല്ലാം ത ന്റെ കുഞ്ഞു മാത്രമേ ഉള്ളായിരിക്കും😢പാവം എത്രയും പെട്ടെന്ന് അതിന്റെ കുഞ്ഞിനെ തിരിച്ചു കിട്ടട്ടെ. പണ്ട് ഇതുപോലെ ആലപ്പുഴയിൽ നിന്ന് ഒരു മോൻ പോയി. അതിനെക്കുറിച്ച് ഒരു വിവരവുമില്ല 🙏

  • @abidarahimanck2070
    @abidarahimanck2070 24 дні тому

    കേൾക്കുമ്പോ നെഞ്ച് പൊട്ടുന്നു.aa molee എത്രയും പെട്ടന്ന് തിരികെ കിട്ടണേ...😢

  • @nazeemashameera6427
    @nazeemashameera6427 Місяць тому

    ദിയമോളെ കിട്ടണം 🤲🤲🤲🤲🤲🤲 അല്ലാഹ്
    കിട്ടും വരെ എല്ലാവരും ദുആ ചെയ്യണം

  • @ShamidhaJamsheer
    @ShamidhaJamsheer Місяць тому +3

    Ee ummande mole nee avarude kayyill oru poralum polum illade avarude kayyil ethikane rabbee ammeen🤲

  • @muhammedafsal469
    @muhammedafsal469 Місяць тому +10

    അല്ലാഹുവേ സഹിക്കാൻ കഴിയുന്നില്ല

  • @haseena-9491
    @haseena-9491 Місяць тому +1

    താങ്ങാനാവുന്നില്ല റബ്ബേ.. ഇത് കണ്ട് കൂറേ കരഞ്ഞു. എങ്ങനെയെങ്കിലും ദിയമോളെ കാണിച്ചു തരണേ -

  • @ASIYAASHRAF-p1q
    @ASIYAASHRAF-p1q Місяць тому +7

    ഞാൻ കരഞ്ഞു പോയി സഹിക്കാൻ കഴിയുന്നില്ല

    • @neeth348
      @neeth348 Місяць тому +1

      Sathyam😢

  • @safacsafa5690
    @safacsafa5690 Місяць тому +6

    😭😭😭 Allah ivare mole pettennu thanne kodukkane...sahikkaan pattunnilla.aa molkk oru aapathum vararuthe allaah.😭😭

  • @Irshadali-zc7vl
    @Irshadali-zc7vl 20 днів тому

    പടച്ചോനെ മരിച്ചിട്ട് ആണെകിൽ ഇത്രയും sagadamilla 😢😢😢റബേ ആ കുട്ടിനെ ഒന്ന് തിരിച്ചു നൽകണേ 🤲🤲🤲🤲🤲. ഇ അവസ്ഥ അവനവന്റെ മക്കളെ വെച്ച് ഒന്ന് ഓർത്താൽ madi 😢😢😢

  • @Rinufanu786Ck
    @Rinufanu786Ck Місяць тому +1

    പടച്ചവനെ ആപൊന്നുമോൾ എവിടെ ഉണ്ടെങ്കിലും ഉമ്മന്റേയും ഉപ്പന്റെയും കണ്ണിൽ കാണിച്ചു കൊടുക്കണെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @HadiyaShahin
    @HadiyaShahin Місяць тому +2

    Allahuve makale ethrayum pettannu ethichu kodukkane allaah😢😢😢

  • @shajifidha5085
    @shajifidha5085 Місяць тому +3

    ponnu mole aa ummakk thirich kodukk allah

  • @MuhammedNaseem-f3t
    @MuhammedNaseem-f3t Місяць тому

    അളളാഹുവേ ആ മോളെ എത്രയും പെട്ടന്ന് ഉമ്മാൻ്റെ അടുത്ത് എത്തിക്കണെ അള്ളാഹ്

  • @ameen6422
    @ameen6422 Місяць тому

    Ningalude dua allahu sweegarikkum... Ningal ennum dua cheyyanam... Marikkum munne ningalku kuttiye kittum in sha Allah....

  • @Sinusonu1212
    @Sinusonu1212 Місяць тому +7

    ഞാനും മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിന്റെ ഉമ്മയാണ്.. അവനെ കാണാതെ എനിക്ക് ഒരുമിനിറ്റ് പോലും നിക്കാൻ വയ്യ... മരണപ്പെട്ട പോയ നമ്മൾ കുറെ കഴിഞ്ഞാൽ അള്ളാഹു ഒരു ഉറപ്പു തരും കാണാതായൽ അല്ലാഹ് എനിക്ക് ഓർക്കാനും കൂടി വയ്യ വല്ലാത്തൊരവസ്ഥ 😰 ആ ഉമ്മാക്ക് എത്രെയും പെട്ടെന്ന് ആ കുഞ്ഞിനെ തിരിച്ചു നൽകണേ allah🤲🤲🤲🤲

  • @haniyaanshid7435
    @haniyaanshid7435 17 днів тому

    🤲🤲🤲🤲🤲🤲🤲കുട്ടിയെ വേഗംകിട്ടട്ടെ 🤲🤲🤲🤲🤲

  • @Salmausman-q5h
    @Salmausman-q5h Місяць тому +3

    അൽഹംദുലില്ലാഹ്. പാവം. ആഉമ്മാക്ക്എത്ര

  • @Priti80
    @Priti80 13 днів тому

    Eeshwaraa… ee ammakkum achanum aa mole kodukkaney🙏🏻🙏🏻

  • @sirajelayi9040
    @sirajelayi9040 29 днів тому

    പറ്റുന്നവർ ഓക്കേ കുറച്ച് സ്വലാത്ത് ചൊല്ലുക😊😊 ആ കുഞ്ഞിനെ എത്രയും പെട്ടെന്ന് തിരിച്ച് കിട്ടട്ടെ😢😢😢

  • @thahirathahira9899
    @thahirathahira9899 Місяць тому +9

    soorathu lluha daily 7 paravishiyam , mahribi niskarathin shesham othi duha cheyyane???
    insha allah 🤲 theercha ayum jeevanode undenkil thiruchu kittum, verum insha Allah 🤲🤲🤲 theercha

  • @devasyap4468
    @devasyap4468 Місяць тому +1

    So sad, o God

  • @AnusVlog-lz5fs
    @AnusVlog-lz5fs Місяць тому +5

    Pavam padachone etr pettann kittatte allaha neee valiyavan🤲🤲🤲

  • @lathajohnaj8359
    @lathajohnaj8359 Місяць тому +3

    മോളെ കിട്ടും.. പ്രാർത്ഥിക്ക്.. യേശു അപ്പൻ പ്രേവർത്തിയ്ക്കും.. നിങ്ങൾ കണ്ടെത്തും... 👍

  • @sereenasereena2222
    @sereenasereena2222 3 дні тому

    Avarude mole ethrayum petten u kandethi kodukku police sir maare....ee avastha oru parentsinum varathirikkatte....padachon thuna....avarude pretheekshayum dua um aameen akkatte

  • @thamarathamara8779
    @thamarathamara8779 22 дні тому

    Any septic tank , Wells ,ponds ,river ellaam check cheyyanam

  • @SamiSamee-je7si
    @SamiSamee-je7si Місяць тому +9

    അല്ലഹ്‌ 😢

  • @MercyWilfred-r5z
    @MercyWilfred-r5z Місяць тому +6

    Loving Jesus have compassion on this mother and help her to get back her child

  • @nishnakk5576
    @nishnakk5576 22 дні тому

    God bless you ithaa

  • @ridhu9781
    @ridhu9781 Місяць тому +23

    പൊന്നുമോളെ കാട്ടി കൊടുക്കണേ അല്ലാഹ്

  • @MhdshinadEk
    @MhdshinadEk Місяць тому +1

    മോളെ കാണാത്തത്തിൽ നല്ല വിഷമം ഉണ്ടാകും അതാണ് പാവം.😢