കല്യാണം വരുന്നു ഗാർഡൻ ക്ലീനിങ് തുടങ്ങി |Gardening |Cleaning |Break fast |Healthy dosa

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 139

  • @safiyasafiyakm8661
    @safiyasafiyakm8661 17 днів тому +1

    സ്മിത ചേച്ചി വെജിറ്റബിൾ ദോശ സൂപ്പറായിട്ടുണ്ട്❤❤ നിത്യയവഴുതനങ്ങ തോരൻ നന്നായിട്ടുണ്ട്

  • @sobhav390
    @sobhav390 18 днів тому +2

    HI Smitha beautiful video and good inspiration ❤😊

    • @auniquefamily3170
      @auniquefamily3170  17 днів тому +1

      Sobhechi ❤️❤️❤️❤️❤️❤️🙏🙏

  • @ushapv2022
    @ushapv2022 18 днів тому +3

    Hai Smitha Shajan,ullithandu nallathanu. Super super super video ❤❤❤👌👌👌👍👍👍🥰🥰🥰

    • @auniquefamily3170
      @auniquefamily3170  18 днів тому

      Hi ❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @aneeshnalinakshan949
    @aneeshnalinakshan949 12 днів тому

    It's so satisfying to see you making such delicious food.

  • @akkulolu
    @akkulolu 18 днів тому +2

    Bougern villa plants super aayi varunnund ktto ❤️🥰👌🏻

    • @santhai5572
      @santhai5572 18 днів тому +1

      Hai Smitha, ഇന്നത്തെ വീഡിയോ അടിപൊളി. പറമ്പിലെ പണികളെല്ലാം super. ഇന്നുണ്ടാക്കിയ ഗോതമ്പു ദോശയും കറികളും നന്നായിരിക്കുന്നു. എന്തു ജോലി ചെയ്യാനും സ്മിതക്കു ഒരു വിഷമവും ഇല്ല. അതുപോലെതന്നെ അതിന്റെ ഫലവും കിട്ടുന്നു. ❤❤❤❤

    • @auniquefamily3170
      @auniquefamily3170  17 днів тому +1

      Sushechi ❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  17 днів тому

      ​@@santhai5572santhechi ❤️❤️❤️❤️❤️🥰🥰😘

  • @davidtherattil7730
    @davidtherattil7730 17 днів тому +1

    Smitja, nithya azuthininga njan kazhichittilla. Spring kathra vaghikkanam. Etha price. Ellam super.

  • @veenarachanababu3346
    @veenarachanababu3346 18 днів тому +3

    കഴിഞ്ഞ തവണ garden ക്ലീനിങ് കണ്ടിരുന്നു. Super ❤

    • @auniquefamily3170
      @auniquefamily3170  17 днів тому +1

      Thank you ❤️❤️❤️❤️❤️❤️🥰🥰

  • @MallikaSankar-c3u
    @MallikaSankar-c3u 17 днів тому +4

    എവിടെയാണ് വീട്. കാണുമ്പോൾ കൊതി തോന്നുന്നു. കൃഷിയിടമൊക്കെ. ഭാഷ കേട്ടാൽ തൃശ്ശൂർ ആണെന്നൊരു സംശയം. ഞങ്ങൾ ഒറ്റപ്പാലം ആണ്

    • @auniquefamily3170
      @auniquefamily3170  17 днів тому +2

      തൃശ്ശൂർ തന്നെയാണ് വീട് ഒല്ലൂർ ❤❤❤❤❤

  • @padminichandran9273
    @padminichandran9273 18 днів тому +4

    ഹലോ സ്മിത വീഡിയോ കാണാൻ വളരെ ഇഷ്ടമാണ് സ്കിപ് ചെയ്യാതെ കാണാറുണ്ട്.ആഗ്രോ ബസാറിൽനിന്നും വാങ്ങിയ കത്രികയുടെ വില പറയുമോ

    • @auniquefamily3170
      @auniquefamily3170  17 днів тому +3

      അയ്യോ ചേച്ചി എനിക്ക് ഓർമ്മയില്ല കുറെ നാളായിട്ടുണ്ട് കത്രിക എന്റെ കയ്യിൽ ഇനി വല്ലപ്പോഴും ഞാൻ പോകുമ്പോൾ അറിയാട്ടാ ❤❤❤❤❤❤

    • @padminichandran9273
      @padminichandran9273 17 днів тому +1

      @auniquefamily3170 ok Thank you ♥️♥️

  • @sandhyanandakumar9254
    @sandhyanandakumar9254 18 днів тому +3

    Smithakutty rest edthujoli cheyyu sheenikum naranga vellam kudikanam💞

  • @Shahanas654
    @Shahanas654 18 днів тому +3

    Chechi enik krishi cheyyan nalla thalparyam anu pakshe ente parambil enthu kuzhichittalum nannavunnilla manninte preshnano puthuya mann ayathondano inganethe sthalath engane krishi cheyyam paranju tharumo
    From Malappuram

    • @auniquefamily3170
      @auniquefamily3170  17 днів тому +1

      Puthiya mannil nannayi undakedathanu mannu testcheyth nokku krishi office ayi banthapeduka ❤️❤️❤️❤️❤️❤️

  • @ZINEX-m2c
    @ZINEX-m2c 18 днів тому +3

    Smithechi Nitya Vazuthana vith kitti (Mannuthy) 💚💚

  • @SindhuSanthamma
    @SindhuSanthamma 18 днів тому +1

    Njan videos kanar undu, yeaniku oru padu ishtam annu negalude videos kanan cooking yeanikum ishtam annu, God bless you and your family

  • @spicedup4726
    @spicedup4726 8 днів тому

    Smitha Nice Video

  • @shaijuorshai3487
    @shaijuorshai3487 18 днів тому +9

    ചുന്ദരി ചേച്ചികുട്ടി..........

    • @auniquefamily3170
      @auniquefamily3170  18 днів тому +3

      അനിയൻ കുട്ടാ..... ❤️❤️❤️❤️❤️❤️

  • @aneeshnalinakshan949
    @aneeshnalinakshan949 12 днів тому

    You're lucky to have a wife like this.

  • @sumamsumam320
    @sumamsumam320 18 днів тому +8

    Healthy and tasty ദോശ.... ഷാജൻ ചേട്ടനും.. സ്മിതയും മക്കളും.. എല്ലാരും എന്നും healthy ആയി സന്തോഷമായിരിക്കട്ടെ.... 👍👍👍🥰🥰🥰🥰😄

    • @auniquefamily3170
      @auniquefamily3170  17 днів тому +1

      Sumechi ❤️❤️❤️❤️❤️❤️🥰🥰🙏

  • @premeelanairpremeela3942
    @premeelanairpremeela3942 18 днів тому +7

    മിടുക്കിക്കുട്ടി super👏

    • @auniquefamily3170
      @auniquefamily3170  18 днів тому +1

      ❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @jayasreechandramohan9110
    @jayasreechandramohan9110 6 днів тому

    Hai
    Smitha

  • @anilambadan7453
    @anilambadan7453 17 днів тому +1

    ചേച്ചി യുടെ icespot കട നന്നായിറ്റ് പോകുന്നുണ്ടോ, ഞാനും ഒരു കട തുടങ്ങി. കാരണം ചേച്ചി യുടെ വീഡിയോ കണ്ടിട്ടാണ് കട തുടങ്ങിയത്. സന്തോഷം

  • @indiras4059
    @indiras4059 18 днів тому +2

    Shajan super aanu,smithayude back bone alle,god bless you dears

    • @auniquefamily3170
      @auniquefamily3170  17 днів тому +1

      ❤️❤️❤️❤️❤️❤️😘😘🙏🙏🙏

  • @udayasree1427
    @udayasree1427 17 днів тому +2

    Manchatty കളർ പെയിൻ്റ് ആണ് നല്ലത്

  • @malathyt1348
    @malathyt1348 17 днів тому +2

    Takaleyel.puvvu.varunnu.Tomato. Uddavunnella .

    • @auniquefamily3170
      @auniquefamily3170  17 днів тому

      Nammal cheyunna karyamgal cheythunokkutta ❤❤❤❤❤

  • @vrindasagaran7800
    @vrindasagaran7800 18 днів тому +5

    Hai smitha ❤❤❤

    • @auniquefamily3170
      @auniquefamily3170  18 днів тому +1

      Hi ❤️❤️❤️❤️❤️❤️❤️🥰🥰

  • @bindusatish8629
    @bindusatish8629 18 днів тому +2

    Pani kazhinjittu neramundo Smitha. Boganvilla ishtamanu

    • @auniquefamily3170
      @auniquefamily3170  17 днів тому +1

      Bindu chechi ❤️❤️❤️❤️❤️❤️❤️❤️🥰🥰

  • @lakshmikuttynair8818
    @lakshmikuttynair8818 18 днів тому +2

    Smita midukkikutty thanne ❤❤❤

  • @smithas3753
    @smithas3753 18 днів тому +3

    പപ്പായ നന്നായി വളരാൻ എന്താ വളം ചെയ്യേണ്ടത്.. ഇവിടെ പപ്പായ കുരുടി പോകുവാ.. വെയിൽ കുറവായതുകൊണ്ട് ആണോ

    • @auniquefamily3170
      @auniquefamily3170  17 днів тому +2

      പപ്പയ്ക്ക് വെയില് വേണം പിന്നെ വെള്ളം അധികം ആവശ്യം ഇല്ലാട്ടാ ചെറുതായിട്ട് മതി ❤❤❤❤❤❤

  • @peachybeee
    @peachybeee 18 днів тому +2

    Hi chechi❤❤❤

  • @RamaniViswanathan-m3k
    @RamaniViswanathan-m3k 18 днів тому +2

    HEALTHY FOOD ❤

  • @Minnuvlogzz
    @Minnuvlogzz 18 днів тому +1

    Najn 3ulli nattu.nalla banghiyayi mulachu kurachu leaf najn vetti eduthu,kurachu days kazhinjappol athu vennu kidakkunnu adiyil onnum illa, cheenju poyi annu thonunnu. Vellam kuravu mathiyo?

    • @auniquefamily3170
      @auniquefamily3170  17 днів тому +1

      ഉള്ളിക്ക് നന വേണം വെള്ളം കെട്ടി നിൽക്കാൻ പാടില്ല വെള്ളം വാർന്നു പോണം ഡ്രൈ ആയി ഇരിക്കും വേണം ട്ടാ ❤️❤️❤️❤️❤️❤️

  • @ajitharajan2848
    @ajitharajan2848 17 днів тому

    Mole kalyan visheshangal idanum keto pinne molum beauti parlaril poye make over cheuu alredy sundari yane but kalyanamyite onne minunge ❤️

  • @MiniSoji-qu7in
    @MiniSoji-qu7in 17 днів тому +2

    Hai chechi

  • @binduashokan1847
    @binduashokan1847 18 днів тому +2

    Hai Smitha❤️

  • @Anithapraveen1950achu
    @Anithapraveen1950achu 18 днів тому +1

    Hai good evening nice good beautiful 😍 very good video 😊

    • @auniquefamily3170
      @auniquefamily3170  18 днів тому +1

      Hai Good evening Anithakutty ❤️❤️❤️❤️❤️❤️thank you ❤️❤️❤️❤️

  • @himams-eg8pn
    @himams-eg8pn 17 днів тому +2

    🥰🥰🥰🥰🥰🥰🥰

  • @sulbathbaiju2152
    @sulbathbaiju2152 18 днів тому +2

    നിത്യ വഴുതന ഞാനും വീട്ടിൽ നട്ടു വള്ളി ഇടാ ൻ തുടങ്ങി എത്രനാൾ എടുക്കും പൂക്കാനും കയ്ക്കാനുമൊക്കെ അറിഞ്ഞു എടുക്കുമ്പോൾ മുഴുവനായും അരി യുമോ

    • @sulbathbaiju2152
      @sulbathbaiju2152 18 днів тому +1

      Enikku ആശംസ പറഞ്ഞതിന് tank you

    • @auniquefamily3170
      @auniquefamily3170  17 днів тому +1

      വള്ളി പന്തലിൽപിടിച്ച് കയറുമ്പോൾ തന്നെ പൂവിട്ട് തുടങ്ങും ❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  17 днів тому

      ​@@sulbathbaiju2152❤️❤️❤️❤️❤️❤️🙏

  • @jasekhalid9011
    @jasekhalid9011 18 днів тому +2

    Hi smitha

  • @tomeldo2348
    @tomeldo2348 18 днів тому +2

    🥰🥰🥰

  • @SubadhraMs-i3p
    @SubadhraMs-i3p 18 днів тому +4

    ❤❤❤❤❤

  • @shamshadmp6415
    @shamshadmp6415 17 днів тому

    Hi smitha shajiyetta ❤❤❤

  • @nidheeshnidi3613
    @nidheeshnidi3613 18 днів тому +4

    Hi smitha chevhiii🥰

  • @geethasuresh4551
    @geethasuresh4551 18 днів тому +3

    Nithyavazhuthina cheriya ulli cherth theeyal undakku....super

  • @arjunts7630
    @arjunts7630 18 днів тому +5

    ❤❤❤🎉

  • @siliacharles2957
    @siliacharles2957 17 днів тому

    Paintൻ്റെ പേര് പറയാമോ😊

  • @SindhuCs-bu6je
    @SindhuCs-bu6je 18 днів тому +2

    Kongini poove kanikane .

    • @auniquefamily3170
      @auniquefamily3170  18 днів тому +1

      Thirchayayum kanikkum Sindhuchechi ❤❤❤❤❤😘

  • @k.pleelavathy7602
    @k.pleelavathy7602 18 днів тому +3

    എന്തൊക്കെ ജോലികളാണ് സ്മിതക്ക്. ദോ ശ Super

  • @SuhraACS
    @SuhraACS 18 днів тому +2

    കറിവേപില നനനായി വളരാൻ എന്താണ് വള० കൊടുകുനനത്

    • @auniquefamily3170
      @auniquefamily3170  17 днів тому

      ചാളയുടെ വേസ്റ്റ് വേപ്പിന്റെ കടത്തുടാതെ ഇട്ടു കൊടുക്കാം നോൺവെജ് കഴുകിയ വെള്ളമൊഴിക്കുക രണ്ടുവർഷമെങ്കിലും ഇല പൊട്ടിക്കാതെ ഇരിക്കുക ❤❤❤❤❤❤❤

  • @georgecyril537
    @georgecyril537 7 днів тому

    😮

  • @nandanavs1756
    @nandanavs1756 18 днів тому +2

    ഹായ് സ്മിത, നിങ്ങളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.

    • @auniquefamily3170
      @auniquefamily3170  18 днів тому +1

      ഒത്തിരി സന്തോഷം ❤❤❤❤

  • @SwathyKrishnakumar-k8o
    @SwathyKrishnakumar-k8o 18 днів тому +2

  • @thusharathilakan5202
    @thusharathilakan5202 18 днів тому +3

    Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  18 днів тому +1

      Thusharechi ❤️❤️❤️❤️🥰🥰🥰😘

  • @pvmrooms2607
    @pvmrooms2607 17 днів тому +2

    എത്ര ഭംഗിയായിട്ടാണ് പെയിൻ്റടിക്കുന്നത് ഒരു ഉള്ളി പോലും താഴെ വീഴാതെ സ്മിതയുടെ കഴിവിനെ അഭിനന്ദിക്കുന്ന് ഷാജി യോടും അന്വോഷിച്ചതായി പറയുക

    • @auniquefamily3170
      @auniquefamily3170  17 днів тому +1

      ഷാജൻ ചേട്ടനോട് അന്വേഷണം പറയാട്ടാ ❤❤❤❤❤❤❤❤

  • @sreedevisuresh4165
    @sreedevisuresh4165 18 днів тому +2

    ഹായ് സ്മിത എപ്പോഴാണ് വെറുതെയിരിക്കുന്നത്? എങ്ങനെ എല്ലാം മാനേജ് ചെയ്യുന്നു?❤❤❤

  • @sulaikhasulaikha2511
    @sulaikhasulaikha2511 18 днів тому +1

    Adathapp krishi undo

  • @NeethuPs-o2u
    @NeethuPs-o2u 18 днів тому +2

    ഹായ് സ്മിതേച്ചി ❤️❤️

    • @auniquefamily3170
      @auniquefamily3170  18 днів тому +1

      Hai Neethu ❤️❤️❤️❤️❤️❤️🥰

  • @prakashkumar397
    @prakashkumar397 18 днів тому +1

    സൂപ്പർ ❤

    • @auniquefamily3170
      @auniquefamily3170  17 днів тому +1

      Thank you Prakash ❤️❤️❤️❤️❤️❤️

  • @remyaratheesh8454
    @remyaratheesh8454 18 днів тому +1

    ചേച്ചി ക്കുട്ടി ❤❤❤❤❤❤❤❤

  • @smithas3753
    @smithas3753 18 днів тому +3

    കഠിനാധ്വാനി 👍

  • @moniethengil652
    @moniethengil652 18 днів тому +2

    Ente 45th wedding anniversay anu 30th inu.Onnu wish cheyyamo?

  • @anfasabdulla7288
    @anfasabdulla7288 17 днів тому

    ഗാർഡൻ പാർട്ട്‌ 2 idooo

  • @DJ-lu3ek
    @DJ-lu3ek 18 днів тому +1

    ആ stool ൽ നിന്ന് എത്തികുത്തല്ലേ... വീഴാതെ നോക്കണം

  • @Renavprathyush31
    @Renavprathyush31 18 днів тому +2

    ഇതുവരെ കഴിച്ചിട്ടുള്ള കണ്ടിട്ടുള്ള

  • @SHERLYMARTIN-h7l
    @SHERLYMARTIN-h7l 18 днів тому +1

    Hai ചേച്ചി

  • @vimalamathew8681
    @vimalamathew8681 17 днів тому

    നിത്യവഴുതനയുടെ വിത്ത് കിട്ടാനുണ്ടോ❤❤

  • @sumangaladevisudha7738
    @sumangaladevisudha7738 18 днів тому +3

    മോളേ ചക്കരയുമ്മ

    • @auniquefamily3170
      @auniquefamily3170  18 днів тому +1

      ഒത്തിരി സന്തോഷം അമ്മ 😘😘😘😘😘😘

  • @lathamohan7705
    @lathamohan7705 18 днів тому +2

    ഹായ് സ്മിത ❤ ❤❤❤ ഗുഡ് നൈറ്റ്‌

    • @auniquefamily3170
      @auniquefamily3170  17 днів тому +1

      Hai Lathechi ❤️❤️❤❤️❤️❤️❤️❤️❤️🙏🙏

  • @sandhiyapv4941
    @sandhiyapv4941 17 днів тому

    Hi

  • @seanbellfort2298
    @seanbellfort2298 17 днів тому +1

    👌👌👌🇮🇳🌹🕉️👌👌👌

  • @RukhiyaTp-s3f
    @RukhiyaTp-s3f 18 днів тому +1

    എന്താ വളം?

    • @auniquefamily3170
      @auniquefamily3170  18 днів тому +2

      കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചിട്ട് തെളി ഒഴിച്ചു കൊടുക്കും ❤️❤️❤️❤️❤️❤️

    • @leelasugathan3137
      @leelasugathan3137 18 днів тому

      Seeds tharamo

  • @bindumohan6003
    @bindumohan6003 18 днів тому +2

    സിമ്പകുട്ടനെ എന്തിനാണ് കെട്ടി ഇടുന്നത് പാവം

    • @auniquefamily3170
      @auniquefamily3170  17 днів тому +1

      അവൻ വാതിൽ തുറന്നാൽ പുറത്തേക്ക് ഓടിപോക്കും തിരിച്ചുവരാൻ അറിയില്ല ❤❤❤❤❤❤❤

  • @AnithaMenon-y9b
    @AnithaMenon-y9b 18 днів тому +4

    Hii smitha

    • @auniquefamily3170
      @auniquefamily3170  18 днів тому +1

      Hi Anithechi ❤️❤️❤️❤️❤️🥰🥰

  • @vasanthymohandas8667
    @vasanthymohandas8667 18 днів тому +12

    നിത്യ വഴുതനയുടെ ടേസ്റ്റ് അറിയില്ല. കാപ്സിക്കം ചെടി വലുതായില്ല. വെയിൽ വരുമ്പോഴേക്കും പറമ്പൊക്കെ ഉണക്കം ബാധിച്ച പോലെ. കുഞ്ഞി തക്കാളി നല്ല ഭംഗി. ഉള്ളി തണ്ട് മസാല കറികൾക്കാണ് രസം കൂടുതൽ. കട്ടി ദോശ നല്ല രസാണ്. ഷാജൻ ഇഷ്ട്ടില്ല എന്ന് പറയില്ല.😂😂😂

    • @auniquefamily3170
      @auniquefamily3170  18 днів тому +2

      Vasanthyechi.,.... ❤️❤️❤️❤️❤️😘

  • @JalajaBahuleyan
    @JalajaBahuleyan 18 днів тому +3

    സ്മിതേ കല്യാണത്തിന്റെ sari എടുത്തില്ലേ.

    • @auniquefamily3170
      @auniquefamily3170  18 днів тому +1

      ഇല്ല എടുക്കണം Jalajechi ❤❤❤❤❤❤🥰🥰

  • @sumathivazhayil
    @sumathivazhayil 18 днів тому +2

    Super❤❤❤❤