വലിയവന്റെ മുമ്പിൽ കുനിഞ്ഞു നില്കുന്ന നിയമപാലകരും ഭരണകൂടവും.... ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല... നഷ്ടം.... ആ കുടുംബത്തിന്... പിന്നെ ഇന്നലെ മാപ്രകൾ കാണിച്ചു പേക്കൂത്ത്.. അത് എന്തിനാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം...mr.shajan well done
. M.Shajan . സക്കറിയ നിങ്ങൾ സത്യം പുറത്ത് കൊണ്ട് വന്നതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇന്നലത്തെ പോലീസിന്റെ ഇളിഞ്ഞ ചിരി കണ്ടപോഴേ മനസിലായി.ഇത്ര കോടീശ്വരൻമാരാണെകിൽ എന്തിനാണ് ഇങ്ങനെ നികുതി വെട്ടിച്ച് നടക്കുന്നത്. പാവംഒരുചെക്കനെ കുടുംബത്തിന്റെ അത്താണി ആ വേണ്ട കത്തിനെ കൊന്നുകളഞ്ഞില്ലേ. പണത്തിന്റെ ഹുങ്ക് കാട്ടിയതല്ലെ.. ഷാജൻ God bless you. ഇവരെ വെറുതെ വിടരുത്🙏🙏🙏
BMW അല്ല Benz എന്നത് ഷാജൻ sir ന് മാറിപ്പോയെന്നു തോന്നുന്നു ,എന്തയാലും എല്ലാ മാധ്യമ പ്രവർത്തകരും ഇദ്ദേഹത്തെ പോലെ ആയിരുന്നെങ്കിൽ ,നമ്മുടെ നാട് എത്ര നന്നായേനെ ,ബഹുമാനം പ്രിയപ്പെട്ട ഷാജൻ സർ, ഇലക്ഷന് നിന്നൂടെ ഈ നാട് രക്ഷപെടും 🤩😍💛🧡❤🙏
ഇന്നലെ മാതൃഭൂമി റിപ്പോർട്ടർ ആണന്നുതോന്നുന്നു ലൈവ് ആയി ആ ചെരുപ്പ് കടയിൽ പോയി അപകടത്തിന്റെ വീഡിയോ ചോദിക്കുന്നുണ്ടായിരുന്നു, അവർ ഉരുണ്ടു കളിക്കുന്നത് കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു
@@Yasidesഅവൻ ജീവിക്കാൻ വേണ്ടി ചെയ്തതല്ല ഇങ്ങനെയുള്ള ഫോട്ടോകൾ എടുക്കുന്ന ഫോട്ടോഗ്രാഫർ ആണ് അവൻ ഒരു വൃക്ക വരെ മാറ്റിവെച്ച കുട്ടിയാണ് ഏക മകൻ വണ്ടിയുടെ സ്പീഡ് കണ്ട പേടിച്ച് ഓടി മാറിയതാണ് 😔
ആൽവിൻ്റെ കുടുബത്തിന് കല്ലിങ്കൽ കുടുംബം ചുരുങ്ങിയത് 50 കോടി രൂപയെങ്കിലും റാഷ്ടപരിഹാരം കൊടുക്കണം. ഷാജൻ സാറ് ഈ വാർത്ത പുറം ലോകത്ത് എത്തിച്ചതിന് ഒരായിരം നന്ദി
@Ms-a_1 ഇവറ്റകളുടെ വലിയ ശല്യം ഇല്ലാത്തത് ഇടുക്കിയിലും കോട്ടയത്തും ആണ്. കോട്ടയത്ത് കുറെ ഭാഗങ്ങളിൽ നേരത്തെ ഉണ്ടായിരുന്നു. NIA കേറി എല്ലാ ജിഹാദികളെയും വാരിക്കൊണ്ട് പോയപ്പോൾ മുതൽ ഒതുങ്ങി.
@@Ms-a_1ശരീഹത്ത് നിയമം ഉള്ളത് കൊണ്ടാണ് ഹിന്ദുക്കളും ക്രിസ്ത്യൻ സമൂഹവും ഒരു പേടിയും ഇല്ലാതെ അറബ് രാജ്യത് നല്ല ശമ്പളത്തോടെ ജോലി ചെയ്യുന്നത് എത്ര പേർക്കറിയാം
ദയവ് ചെയ്ത് വിഷം ഇവിടെ തുപ്പരുത്.. മുതലാളിമാർ എവിടെയും ഇതുപോലെ ആണ്. വിഷയം മതത്തിൽ കെട്ടിയാൽ ഈ നാട്ടിലെ മുസ്ലിങ്ങളെ സപ്പോർട്ട് വരെ ഇല്ലാതാവും.. ഇപ്പോൾ ആരും അവരുടെ കൂടെ നിൽക്കുന്നില്ല. അതില്ലാതാക്കരുത്. Pls
സത്യം,ഇപ്പോള് തന്നെ മെത്താൻമാർ കമൻ്റ്സ് കരഞ്ഞ് മെഴുക്കുന്നുണ്ട് ശ്രീറാം വെങ്കിട്ടരാമൻ അറസ്റ് ചെയ്യാൻ ശുഷ്കാന്തി കാണിച്ചില്ലാലോ ഇവനെ അറസ്റ് ചെയ്യാൻ പോകുന്നത് മുസ്ലിം ആയത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞ്.പിണറായി വിജയന് മുസ്ലിങ്ങളെ തൊടാൻ ഒന്നു വിറയ്ക്കും
കഷ്ട്ടം... സത്യം പുറത്തു വന്നാലും.. ഒന്നും ചെയ്യാൻ കഴിയില്ല.. എന്നാലും... പണ്ട് ഒരു സെക്യൂരിറ്റി യെ വാഹനം ഇടിപ്പിച്ചു കൊന്നവൻ തകർന്നു തരിപ്പണമായി ജയിലിൽ കിടക്കുന്നതു നമ്മുടെ മുന്നിൽ ഉണ്ട്.... അതുകൊണ്ട് പ്രതീക്ഷ ഉണ്ട് 🙏🙏
പറഞ്ഞത് ശരിയാണെങ്കിൽ ആദ്യമായിട്ട് മറുനാടന് ലൈക് അടിക്കുന്നു 👍 കാരണം പണം നോക്കി ധാർമികത വിളമ്പുന്നവർക്ക് (Editorial) നേരയുള്ള വാർത്തയാവും ഇത്, തീർച്ച 👌
അവനവന്റെ കുടുംബത്തിനും സ്വത്തിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന പ്രാർത്ഥനയുമായി ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടുക അതേ രക്ഷയുള്ളൂ......കേരളത്തിൽ വല്യ പാടാ കൈച്ചലായി പോകാൻ.
മറുനാടൻ മലയാളിയും ഷാജനും വളരെ നന്ദി... ഇതുപോലെയുള്ള ന്യൂസുകൾ കൊടുക്കുവാൻ ഒരു മാപ്പറകളും തയ്യാറല്ല. അതിന് നട്ടെല്ല് മറുനാടൻ മലയാളിക്ക് മാത്രം. അതുകൊണ്ടുതന്നെയാണ് മറുനാടനെ ജനങ്ങൾ സ്നേഹിക്കുന്നത്. ചങ്കുറപ്പോടെ മുഖം നോക്കാതെ സത്യമായ വാർത്തകൾ കൊടുക്കുന്നതിൽ മറുനാടന് പകരം മറുനാടൻ മാത്രം. ഷാജൻ സ്‌കറിയായ്ക്ക് പ്രത്യേകം നന്ദി .
നമ്മുടെ ഇടയിൽ സമൂഹവുമായി ഒരു പ്രതിബദ്ധതയും ഇല്ലാത്ത പിഴച്ച കുറേ ജാര ഐറ്റങ്ങൾ ഇതുപോലെ ജീവിക്കുന്നുണ്ട്. ആരറിയിന്നു. ഇതുപോലെ പിടിക്കപെടുമ്പോൾ മാത്രം അറിയുന്നു. ഇനി ട്വിസ്റ്റ് വേറെ ഉണ്ടോ. പ്രമോഷൻന്റെ പേരിൽ ആൽബിനെ കോലാപ്പെടുത്തിയതാണോ.
എനിക്കും അങ്ങനെ തോന്നുന്നു...murder ആവാനുള്ള എല്ലാ chance um ഉണ്ട്...ഇത്ര വലിയ വാഹനം ഓടിക്കുന്നവർ experienced ആയിരിക്കുമല്ലോ..പിന്നെ എങ്ങനെ ബ്രേക്കിന് പകരം accilarate ചവുട്ടി ?may be it was a planned murder...
2022 തൊട്ട് ഈ G-Wagen നു കേരളത്തിൽ അമിത വേഗത്തിന് fine വന്നിട്ടുണ്ട്. അതും 5 തവണ, അവ ഒന്നും അടച്ചിട്ടുമില്ല. സാധാരണക്കാരൻ്റെ മേലെ പൂച്ച ചാടുന്നത് പോലെ ചാടി വീണു താക്കോൽ ഊരാൻ മാത്രമേ ഇവർക്ക് 👮🏽🧑🏽🦯 കഴിവുള്ളൂ 🤦🏽.
സത്യസന്ധമായ വാർത്തകൾ പുറത്തുകൊണ്ടുവരാനുള്ള നട്ടെല്ലുള്ള മറുനാടന് അഭിനന്ദനങ്ങൾ
മറുനാടന്നു ഒരായിരം 🎉🎉🎉🎉🎉🎉
കേരളാ പോലീസിനെ പിരിച്ചുവിട്ട് സൈനികരെ നിയമിക്കാൻ കേന്ദ്രസർക്കാരും ബഹുമാനപെട്ടസുപ്രീം കോടതി നിയമം പാസാക്കണം
😅
അതെങ്ങനെയാണ് കേരളവും കേന്ദ്ര വും തമ്മിൽ ഡീൽ ഉറപ്പിച്ചിരിക്കുകയല്ലേ
എല്ലാം സുടാപ്പി വിജയന്റെ വിഴുപ്പ് അലക്കികൾ 🙏
Ipo Kerala police il dyfi karke niyamanam ollu..
ഹൌ, അത്രക്കൊക്കെ വേണോ 😝
ഇന്നലെ മാധ്യമങ്ങളുടെ കുന്തള്ളിപ്പ് കണ്ടപ്പോഴേ തോന്നി ആരെയോ രക്ഷിക്കാനാണെന്ന്
സത്യം അറിയാൻ മറുനാടൻ തന്നെ വേണം
ചിലത് മാത്രം...😂😂
ജീവിതം വേണം എന്നുള്ളവർ ആരും മുസ്‌ലിംകളുടെ ഒരു പരുപാടികൾകും തലവച്ചു കൊടുക്കരുത് ചതിക്കും😢
@@mv2552 😂😂😂 yeni mapu Mai varum
@@binomathew2070 😂😂😂 kastam
@@binomathew2070adhe adhe achayamarude kuude kuudyal madhi😂
ഉന്നതൻമാർക്ക് നിയമങ്ങൾ ബാധകമല്ല എന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തിയതിന് നന്ദി
വലിയവന്റെ മുമ്പിൽ കുനിഞ്ഞു നില്കുന്ന നിയമപാലകരും ഭരണകൂടവും.... ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല... നഷ്ടം.... ആ കുടുംബത്തിന്... പിന്നെ ഇന്നലെ മാപ്രകൾ കാണിച്ചു പേക്കൂത്ത്.. അത് എന്തിനാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം...mr.shajan well done
. M.Shajan . സക്കറിയ നിങ്ങൾ സത്യം പുറത്ത് കൊണ്ട് വന്നതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇന്നലത്തെ പോലീസിന്റെ ഇളിഞ്ഞ ചിരി കണ്ടപോഴേ മനസിലായി.ഇത്ര കോടീശ്വരൻമാരാണെകിൽ എന്തിനാണ് ഇങ്ങനെ നികുതി വെട്ടിച്ച് നടക്കുന്നത്. പാവംഒരുചെക്കനെ കുടുംബത്തിന്റെ അത്താണി ആ വേണ്ട കത്തിനെ കൊന്നുകളഞ്ഞില്ലേ. പണത്തിന്റെ ഹുങ്ക് കാട്ടിയതല്ലെ.. ഷാജൻ God bless you. ഇവരെ വെറുതെ വിടരുത്🙏🙏🙏
ഒരോ ദിവസവും ശക്തി ആർജിച്ച് വരുന്ന മറുനാടൻ ഷാജൻ sir👍
Voice of common malayalees
BMW അല്ല Benz എന്നത് ഷാജൻ sir ന് മാറിപ്പോയെന്നു തോന്നുന്നു ,എന്തയാലും എല്ലാ മാധ്യമ പ്രവർത്തകരും ഇദ്ദേഹത്തെ പോലെ ആയിരുന്നെങ്കിൽ ,നമ്മുടെ നാട് എത്ര നന്നായേനെ ,ബഹുമാനം പ്രിയപ്പെട്ട ഷാജൻ സർ, ഇലക്ഷന് നിന്നൂടെ ഈ നാട് രക്ഷപെടും 🤩😍💛🧡❤🙏
A channel in the heartsof many keralites.. Mr. Sajan,you are loved by many but,giving you more resposibility with trust 💐
അത് കൊണ്ട് ഇപ്പോഴും ബിജെപി കേന്ദ്രം ഭരിക്കുന്നു😂@@rainflowerkid
നാട്ടിലെ വിവര ദോഷികൾക്കും ഇപ്പോൾ Winston churchil എന്നു പേരിട്ടു ആ വലിയ മനുഷ്യനെ നാണം കെടുത്തി.
നേരിനും.. നെറക്കുനൊപ്പം... മറുനാടൻ 👍👍👌
അഭിനന്ദനങ്ങൾ, ഷാജൻ സ്കറിയജി,
.
മറുനാടന് അഭിനന്ദനങ്ങൾ👍🏻
👌💝💯
💯
RIP 🌹🌹🌹...സത്യം ഒരിക്കലും മറച്ചു വക്കുവാൻ സാധിക്കില്ല...
പണം ഉള്ളവന് വേറൊരു നീതി അത് പണ്ട്.....
മറുനാടാന് കേരളത്തിന്റെ അഭിനന്ദനങൾ 🙏
വാർത്ത പുറത്തു കൊണ്ടു വന്ന മറുനാടൻ ടീവി ക്ക് അഭിനന്ദനം
ഇന്നലെ മാതൃഭൂമി റിപ്പോർട്ടർ ആണന്നുതോന്നുന്നു ലൈവ് ആയി ആ ചെരുപ്പ് കടയിൽ പോയി അപകടത്തിന്റെ വീഡിയോ ചോദിക്കുന്നുണ്ടായിരുന്നു, അവർ ഉരുണ്ടു കളിക്കുന്നത് കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു
മാപ്രകൾ വളരെ കഷ്ടപ്പെട്ട് കൊലപാതകമൊന്ന് വെളുപ്പിച്ച്എടുത്തതായിരുന്നു
😂😂
😂😂😂
ഷാജൻ സ്കറിയക്ക് പുതിയ ഒരു ശത്രു കൂടെ , കല്ലിങ്കൽ ഗ്രൂപ്പ്
Marunadan tvm il ayath കൊണ്ടാണ് safe ai ഇരിക്കുന്നത്..malabarile പുലികള്‍ thrishur കഴിഞ്ഞാല്‍ എലി anello..
@@9uz8416athemtha poori mone trissur zoo-yil pidichitto?
@@9uz8416 അപ്പൊ സാജൻ തിരുവനന്തപുരം വിട്ട് പുറത്തു പോകാറില്ലേ???
ഓട്ടിച്ചവൻ്റെ യും മുതലാളിയുടെ യും പേര് മാധ്യമങ്ങളില് കണ്ടില്ല അപ്പോ തന്നെ പന്തികേട് തോന്നി
അതെ. അത് പോലും മതം hijack ചെയ്തു
പാവം ആൽബിന് നീതി കിട്ടാൻ എല്ലാവരും ശ്രമിക്കണം
കാക്കാൻ മാരൊട് കൂടുമ്പോൾ ശ്രദ്ധിക്കുക????
എല്ലവരും എന്ത് ചെയ്യാൻ😅...
@@Yasidesഅവൻ ജീവിക്കാൻ വേണ്ടി ചെയ്തതല്ല ഇങ്ങനെയുള്ള ഫോട്ടോകൾ എടുക്കുന്ന ഫോട്ടോഗ്രാഫർ ആണ് അവൻ ഒരു വൃക്ക വരെ മാറ്റിവെച്ച കുട്ടിയാണ് ഏക മകൻ വണ്ടിയുടെ സ്പീഡ് കണ്ട പേടിച്ച് ഓടി മാറിയതാണ് 😔
മാങ്ങാണ്ടി ആണ്. അപ്പുറം നില്കുന്നത് സാബിത് ആണ്. THE സാബിത്.
ആൽവിൻ്റെ കുടുബത്തിന് കല്ലിങ്കൽ കുടുംബം ചുരുങ്ങിയത് 50 കോടി രൂപയെങ്കിലും റാഷ്ടപരിഹാരം കൊടുക്കണം. ഷാജൻ സാറ് ഈ വാർത്ത പുറം ലോകത്ത് എത്തിച്ചതിന് ഒരായിരം നന്ദി
ഒറ്റ മകൻ ആണ്. എത്ര കൊടുത്തിട്ട് എന്താ
സത്യ സന്ധത നിലനിർത്തി വാർത്തകൾ ജനങ്ങളെ അറിയിക്കുന്ന മറുനാടൻ ഷാജൻ സാർ, നിങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
സിദ്ധാർഥ്, നവീൻ,.... തുടങ്ങിയവരുടെ കുടുംബത്തിലേക്ക് ഒരു അംഗം കൂടി........
ഇതൊരു മനപൂർവമായ കൊലപാതകം ആകുമോ?ചിത്രീകരിക്കാൻ എന്ന വ്യാജേന വണ്ടി ഇടിപ്പിച്ചു കൊന്നത് ആണോ 😢
@@sheejasheeja7326എയ് മനഃപൂർവം ആയിരിക്കില്ല.. But ഇടിച്ച വാഹനം ഓടിച്ചവനെ രക്ഷിക്കാൻ ശ്രമം നടക്കുന്നു. He is well off.
ADm ൻ്റെ മുഖം ഇപോഴും മനസിൽ നിന്നും മായുന്നില്ല അപ്പോഴേക്കും അടുത്തഅരുംകൊല😢
@@sheejasheeja7326 മനപ്പൂർവം ആയിരിക്കില്ല. But ഇടിച്ച വാഹനം ഓടിച്ച ആളെ രക്ഷപ്പെടുത്താൻ ശ്രെമം നടക്കുന്നു. He is well off.
👍👍👍❤️❤ മറുനാടൻ the great എന്ന് പറയേണ്ടി വരും ഒരിക്കൽ.😊😂😂
സത്യം അറിയണമെങ്കിൽ മറുനാടൻ തന്നെ ശരണം…. great job Mr Shajan👍
സാജൻ സാറിന്റെ ധൈര്യം സമ്മതിക്കണം 🙏
ഇതാണ്. ഇതാണ് മറുനാടൻ ഷാജൻ സാർ. എന്റെ റോൾ മോഡൽ. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
തൃശൂർ ജില്ല കഴിഞ്ഞ് വടക്കോട്ട് ഉള്ള ജില്ലകളിൽ ശരി അത്ത് ആണ് നിയമം.
Thrissur jillayilum Ernakulam jillyilum shariathu anu niyaman
@Ms-a_1 ഇവറ്റകളുടെ വലിയ ശല്യം ഇല്ലാത്തത് ഇടുക്കിയിലും കോട്ടയത്തും ആണ്. കോട്ടയത്ത് കുറെ ഭാഗങ്ങളിൽ നേരത്തെ ഉണ്ടായിരുന്നു. NIA കേറി എല്ലാ ജിഹാദികളെയും വാരിക്കൊണ്ട് പോയപ്പോൾ മുതൽ ഒതുങ്ങി.
താമസിയാതെ കേരളം മുഴുവൻ ആകും
@@Ms-a_1ശരീഹത്ത് നിയമം ഉള്ളത് കൊണ്ടാണ് ഹിന്ദുക്കളും ക്രിസ്ത്യൻ സമൂഹവും ഒരു പേടിയും ഇല്ലാതെ അറബ് രാജ്യത് നല്ല ശമ്പളത്തോടെ ജോലി ചെയ്യുന്നത് എത്ര പേർക്കറിയാം
നിന്നെ പോലെ ഉള്ള ആളുകൾ ഉണ്ടാവുമ്പോൾ ഞങ്ങൾക്കും നിയമങ്ങൾ അങ്ങനെ ആകേണ്ടി വരുന്നതാ
മലയാള മാധ്യമങ്ങൾ എല്ലാം തന്നെ റീൽസ് എടുക്കുന്നതിനിടയിൽ അപകടം എന്നാണ് വാർത്ത നൽകിയത്.. പോലീസുകാർക്കെതിരെയും കേസ്സ് എടുക്കണം
സർ ഒരു പത്രം തുടങ്ങണം മറ്റുളവ വായിച്ച് വിഡിയാവുന്നു നന്ദി sir❤🎉
ചേട്ടൻ ആണ് യഥാർത്ഥ പത്രപ്രവർത്തകൻ. ചേട്ടൻ പറഞ്ഞത് സത്യവുമാണ്. ഇവിടെ പണമുള്ളവൻ രാജാവ്. നശിച്ചു ഈ നാട്.
❤️
സഞ്ജു ടെക്കിയുടെ കാര്യം വന്നപ്പോൾ ഗതാഗത മന്ത്രിക്ക് എന്തൊരു ശുഷ്‌കാന്തി ആയിരുന്നു.
ഇതോ...
ഇതു ഞമ്മളെ ആളു ആണ് നമ്മുടെ മരുമോൻ സഹിക്കില്ല
😂😂😂😂😂😂
@@traveltheworld5021
ഒന്നല്ല പതിനൊന്നു ആൾക്കാരെ കൊന്നാലും നുമ്മക്ക് പ്രശ്നം ഇല്ല
ഗഥാഗഥ വഗുപ്പ് തലൈവ൪ ഇദ് കേൾക്കുന്നുണ്ടോ ആവോ
അവന്റെ മുട്ടു വിറക്കും 😊😊😊
Excellent reporting Marunadan👏🏻👏🏻👏🏻
ഷാജൻ സർ ഉള്ളത് കൊണ്ട് സത്യങ്ങൾ പലതും ജനങ്ങൾ അറിയുന്നു 👍
താങ്കളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു.
MVD... പ്രതേകം അഭിനന്ദനം അർഹിക്കുന്നു....
ഇത്രയും നാൾ tax ഇൻഷുറൻസ് അടക്കാതെ ഓടിച്ചു...
ജയ് ബെൻസ് മുതലാളി....
കോടതി ഇടയിൽ പെടുമോ..?
🙏❤️
ഒരു പെൺ കുട്ടി കാർ ഇടിച്ചു. കോമയിൽ
ഇടിച്ചു വൻ,... ദുബായിൽ
Iyal thanne aano idichath
അവിഞ്ഞ മലയാള മനോരമയും മാതൃഭൂമിയും എന്തിന് കാശു കൊടുത്തു നമ്മൾ വാങ്ങണം, നേര് പറയുന്ന മറുനാടനെ 100% വിശ്വസിക്കുന്നു, കാരണം ഞങ്ങൾക്കും മക്കൾ ഉണ്ട്
ഒരു പത്രവും കൂടി ഇറങ്ങട്ടെ
പോലീസിന് പണം കിട്ടിയാൽ ഏത് ആടിനെയും ആനയാക്കും ആനയെ ആട് ആക്കുകയും ചെയ്യും എന്ന് എത്ര സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
Bmw അല്ല ഷാജൻ സാർ ഒരു ബെൻസ് ആണ്
മേത്തന്മാർ ആണങ്കിൽ ഇവർ രക്ഷപ്പെടുത്തും...
ദയവ് ചെയ്ത് വിഷം ഇവിടെ തുപ്പരുത്.. മുതലാളിമാർ എവിടെയും ഇതുപോലെ ആണ്. വിഷയം മതത്തിൽ കെട്ടിയാൽ ഈ നാട്ടിലെ മുസ്ലിങ്ങളെ സപ്പോർട്ട് വരെ ഇല്ലാതാവും.. ഇപ്പോൾ ആരും അവരുടെ കൂടെ നിൽക്കുന്നില്ല. അതില്ലാതാക്കരുത്. Pls
സത്യം,ഇപ്പോള് തന്നെ മെത്താൻമാർ കമൻ്റ്സ് കരഞ്ഞ് മെഴുക്കുന്നുണ്ട് ശ്രീറാം വെങ്കിട്ടരാമൻ അറസ്റ് ചെയ്യാൻ ശുഷ്കാന്തി കാണിച്ചില്ലാലോ ഇവനെ അറസ്റ് ചെയ്യാൻ പോകുന്നത് മുസ്ലിം ആയത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞ്.പിണറായി വിജയന് മുസ്ലിങ്ങളെ തൊടാൻ ഒന്നു വിറയ്ക്കും
Metham mar thanne ninakk entha pulle
💩💩💩
ഈ സംഭവത്തിൽ ജനങ്ങൾ മറുനാടനൊപ്പം 💯💯
പൊലീസുകാരെ വെറുതെ വിടരുത് മാതൃകാപരമായ ശിക്ഷ നല്‍കണം,മുഖ്യന് കഴിയുമോ?
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണം !
നടപടി എടുത്തല്ലോ. എല്ലാ തെളിവും നശിപ്പിച്ചു
കഷ്ട്ടം... സത്യം പുറത്തു വന്നാലും.. ഒന്നും ചെയ്യാൻ കഴിയില്ല.. എന്നാലും... പണ്ട് ഒരു സെക്യൂരിറ്റി യെ വാഹനം ഇടിപ്പിച്ചു കൊന്നവൻ തകർന്നു തരിപ്പണമായി ജയിലിൽ കിടക്കുന്നതു നമ്മുടെ മുന്നിൽ ഉണ്ട്.... അതുകൊണ്ട് പ്രതീക്ഷ ഉണ്ട് 🙏🙏
പുലീസിനും കോയമാർക്കും പണം മതി!
10000000000% Sathyam
🎉
ദൈവമേ കഷ്ടം ഈ നാട് എന്താ ഇങ്ങനെ
പണമുള്ളവൻ എന്തു ആവാം അതിന് പോലീസും കോടതിയും സൈഡ്
ഇതാണ് മറുനാടനെ ജനങ്ങൾ ഇഷ്ടപ്പെടുന്നത്. 👍🌹
Correct shajan.
ചതിയും വഞ്ചനയും ആയ വരെ നിയമത്തിൽ കീഴിൽ കൊണ്ടു വരണം
കേരളത്തിൽ തപ്പിയാൽ ഇൻഷുറൻസും ടാക്സും ഇല്ലാത്ത ഇഷ്ടം പോലെ വാഹനങ്ങൾ കിട്ടും.
പറഞ്ഞത് ശരിയാണെങ്കിൽ ആദ്യമായിട്ട് മറുനാടന് ലൈക് അടിക്കുന്നു 👍
കാരണം പണം നോക്കി ധാർമികത വിളമ്പുന്നവർക്ക് (Editorial) നേരയുള്ള വാർത്തയാവും ഇത്, തീർച്ച 👌
യാഥാർത്ഥ്യം പുറത്ത് കൊണ്ടു വന്ന ഷാജന് ഒരു ബിഗ് സല്യൂട്ട്. ഇതാണ് മാധ്യമധർമ്മം
രായാവിനേ വേണ്ട രീതിയിൽ ഞ്ഞാൽ ഏത് കേസ്ും ഒതുക്കാം ഉദാഹരണം എത്ര വേണെങ്കിലും ഉണ്ട്
Mistakenly പറഞ്ഞതാവും BMW അല്ല ഷാജൻ സാർ Mercedes G Wagon ആണ്
പറയുന്ന വാർത്തകളും mistake ആകാതെ ഇരുന്നാൽ നന്ന് 😅
ഷാജൻ വാർത്ത സത്യം
ഇത്ര അപകടകരമായ പ്രവർത്തികൾ പ്രോത്സാഹിപ്പിക്കരുത്
സത്യം അറിയണമെങ്കിൽ മറുനാടൻ കാണണ്ട അവസ്ഥ ആയി ❤
ഈ ഇനത്തിൽ രായാവിൻ്റെ അക്കൗണ്ടിലേക്ക് കുറച്ചുകൂടി വരുമാനം വരും അത്രമാത്രം 😢
ബെൻസും BMW വും രണ്ടു ബ്രാൻഡുകൾ, കൊടികളും സ്വാധീനവും ഉണ്ടെങ്കിൽ എന്തും അട്ടിമറിക്കപ്പെടാം ?
സത്യം അറിയാൻ, മറുനാടൻ തന്നെ കാണണം....
മാമ മാധ്യമങ്ങൾ ഇതൊന്നും റിപ്പോർട്ട് ചെയ്യില്ല...
ഇതുപോലെ അഴിമതി നടന്നിട്ട് ആരുമില്ലേ ഇതൊന്നും നിയന്ത്രിക്കാൻ.. കോടതിയിലും ആളുകൾ അങ്ങനെ ആയോ..
അവനവന്റെ കുടുംബത്തിനും സ്വത്തിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന പ്രാർത്ഥനയുമായി ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടുക അതേ രക്ഷയുള്ളൂ......കേരളത്തിൽ വല്യ പാടാ കൈച്ചലായി പോകാൻ.
സത്യം
മലയാള മാധ്യമങ്ങളുടെ ബഹളം കണ്ടപ്പോഴേ തോന്നി ഏതോ മുതലാളിയെ രക്ഷിക്കാനാണെന്ന് തോന്നിയിരുന്നു.
സത്യം അറിയണേൽ ഇപ്പോൾ മറുനാടൻ കാണണം
സത്യസന്ധമായ വാർത്ത ❤❤❤❤
This is our democracy..only rich people live...
ഷാജൻ സാർ ദേ ഇതാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.... ബിഗ് സല്യൂട്ട്
hai shajan dear very good news awsome. truth always truth
Marunadan super
ഇവിടെ കയ്യൂക്ക് ഉള്ളവന് എന്തിനാ സാർ ലൈസൻസ് " അവർക്കെന്ത് റോഡ് നിയമം?? ഇതൊക്കെ പാവപ്പെട്ടവന്റെ സ്വന്തമാണ് "
Good job 👏🏼 this is the power of Real media 🔥
കേരളഭരണം ഒരുമിക്കുന്നു മാത്രമായി ഒതുങുകയാണ്.
You are a good journalist driven by truth and integrity 🙌🏻
ദിനിന് വേണ്ടി ആരെങ്കിലും ന്യായീകരിക്കാൻ വരും
മറുനാടൻ മലയാളിയും ഷാജനും വളരെ നന്ദി...
ഇതുപോലെയുള്ള ന്യൂസുകൾ കൊടുക്കുവാൻ ഒരു മാപ്പറകളും തയ്യാറല്ല.
അതിന് നട്ടെല്ല് മറുനാടൻ മലയാളിക്ക് മാത്രം.
അതുകൊണ്ടുതന്നെയാണ് മറുനാടനെ ജനങ്ങൾ സ്നേഹിക്കുന്നത്.
ചങ്കുറപ്പോടെ മുഖം നോക്കാതെ സത്യമായ വാർത്തകൾ കൊടുക്കുന്നതിൽ മറുനാടന് പകരം മറുനാടൻ മാത്രം.
ഷാജൻ സ്‌കറിയായ്ക്ക് പ്രത്യേകം നന്ദി .
സത്യം ഇതായിരികാം പക്ഷെ കോടതിക്ക് വേണ്ടത് തെളിവാണ്. പെട്ടന്നു cc tv ദൃഷങ്ങളും മാഞ്ഞു പോയി. അ പാവം കുട്ടി 😢
Sir ,thank you for the calander. We got it today
മറുനാടൻ 👌🏻👌🏻👌🏻👌🏻👌🏻❤❤❤❤
സത്യം അറിയാൻ മറുനാടൻ കാണണം
ബെൻസ് കാർ ആണ് 🙏
മറുനാടന് തുല്യം മറുനാടൻ മാത്രം!!🎉
BMW അല്ലല്ലോ BENZ ആണല്ലോ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് !
shajan
@5.25 ബെൻസ് ബെൻസ്.... പുള്ളി മാറി പറഞ്ഞു പറഞ്ഞു നേരെ ആയി
സത്യം അറിയണം എങ്കിൽ ഇന്ന് ഒരേ ഒരു ന്യൂസ് ചാനൽ മാത്രം ഒള്ളൂ അതു മറുനാടൻ മാത്രം 👍👍👍
നമ്മുടെ ഇടയിൽ സമൂഹവുമായി ഒരു പ്രതിബദ്ധതയും ഇല്ലാത്ത പിഴച്ച കുറേ ജാര ഐറ്റങ്ങൾ ഇതുപോലെ ജീവിക്കുന്നുണ്ട്. ആരറിയിന്നു. ഇതുപോലെ പിടിക്കപെടുമ്പോൾ മാത്രം അറിയുന്നു. ഇനി ട്വിസ്റ്റ് വേറെ ഉണ്ടോ. പ്രമോഷൻന്റെ പേരിൽ ആൽബിനെ കോലാപ്പെടുത്തിയതാണോ.
എനിക്കും അങ്ങനെ തോന്നുന്നു...murder ആവാനുള്ള എല്ലാ chance um ഉണ്ട്...ഇത്ര വലിയ വാഹനം ഓടിക്കുന്നവർ experienced ആയിരിക്കുമല്ലോ..പിന്നെ എങ്ങനെ ബ്രേക്കിന് പകരം accilarate ചവുട്ടി ?may be it was a planned murder...
Bmw അല്ല, അത് ബെൻസ് G വാഗൺ ആണ്.
Well explained 👏
I strongly support you Shaja Scariya
The real journalist
❤❤❤❤❤❤
ജോസ് k മണിയുടെ മകൻ 2 പേരെ ഇടിച്ചു കൊന്നിട്ട്. അവൻ ഇപ്പോളും സുഖമായി ജീവിക്കുന്നു. So equality is an illusion in india
എന്തു കഷ്ടം. ഇങ്ങനെ പോകുകയാണെങ്കിൽ എന്ത് ചെയ്യും.
യഥാർത്ഥ സംഭവം തുറന്ന് കാട്ടി. ഷാജൻ സ്കറിയ. മറ്റുള്ള മാധ്യമങ്ങളിൽ ഈ വാർത്ത കണ്ടില്ല
സാർ . സത്യം ജയിക്കട്ടെ! ബിഗ്ഗ് സല്യൂട്ട്
നമുക്ക് ഈ വീഡിയോ പരമാവധി share ചെയ്യാം......
Well said as usual sir. Unbelievable how our policing work at all ?
ഈ കൊമ്പന്മാരെ രക്ഷിക്കാൻ മഞ്ഞ രമയും വേഷ്യ നെറ്റും മൂടിയ one ക്കെ മുന്നിൽ ഉണ്ട്
Seems you are an Ex Muslim😂
Voice of a common man. Thank you and common people are always there to support you.
ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്നാണ് എനിക്ക് അറിയേണ്ടത്.
MVD യെ മുതലാളി വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്ന് തോന്നുന്നു!!! മുതലാളി ഞങ്ങളിത് ഒതുക്കിത്തരാം എന്ന് പറഞ്ഞ പോലീസുകാരെ കണ്ണടച്ച് വിശ്വസിച്ചു കാണും 😇😇😇
അതുകൊണ്ടല്ല.. പണി പോകുമെന്ന് പേടിച്ചാണ്..സിസിടിവി. Footage രണ്ടുദിവസം കൊണ്ട് യൂട്യൂബിൽ വരും.. അപ്പോൾ, കള്ളി വെളിച്ചത്താവും..🤷♂️
Athee enikkum thooni ...local police othukki theerkkan nookiyatha
Very Good open talk sir ❤👍
2022 തൊട്ട് ഈ G-Wagen നു കേരളത്തിൽ അമിത വേഗത്തിന് fine വന്നിട്ടുണ്ട്. അതും 5 തവണ, അവ ഒന്നും അടച്ചിട്ടുമില്ല. സാധാരണക്കാരൻ്റെ മേലെ പൂച്ച ചാടുന്നത് പോലെ ചാടി വീണു താക്കോൽ ഊരാൻ മാത്രമേ ഇവർക്ക് 👮🏽🧑🏽🦯 കഴിവുള്ളൂ 🤦🏽.
തള്ള്ശണേശൻ മുള്ളും
Thanks for video.