'സുരേഷ്‌ ഗോപിക്കറിയാം ഞാൻ ബിജെപിക്കാരനല്ലെന്ന്, മനുഷ്യ ബന്ധമാണ് വലുത്' | Suresh Gopi

Поділитися
Вставка
  • Опубліковано 11 чер 2024
  • 'സുരേഷ് ഗോപി കഴിവും സന്മനസുമുള്ള വ്യക്തി, ഞങ്ങൾ നല്ല സുഹൃത്തുക്കൾ' എഴുത്തുകാരൻ ടി പത്മനാഭനെ സന്ദർശിച്ച് സുരേഷ്‌ ഗോപി
    #SureshGopi #TPadmanabhan #writer
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 299

  • @sarathyester
    @sarathyester 8 днів тому +231

    ആ ചോദ്യത്തിന് ഒരു ഗുണവുമില്ല... 👏👏👏 ടി. പത്മനാഭൻ ഇഷ്ടം ❤️

    • @sathianmenon4395
      @sathianmenon4395 8 днів тому +8

      💪💪💪💪💪

    • @sathianmenon4395
      @sathianmenon4395 8 днів тому +10

      വിഷം കുത്താൻ നോക്കി കൊമ്പ് ഒടിഞ്ഞു 🤣🤣🤣🤣🤣

    • @SKMedicalinfo
      @SKMedicalinfo 8 днів тому +7

      a stupid asked that question.

    • @rajeshkumarvs2281
      @rajeshkumarvs2281 7 днів тому

      Mulayile nulli pappettan.... 😀😀😀🇮🇳🇮🇳🇮🇳💪💪💪

    • @vishnumukundan1995
      @vishnumukundan1995 6 днів тому

      ​@@sathianmenon4395
      Madhoothi channnel illarnnello😂

  • @gurusreevoice606
    @gurusreevoice606 8 днів тому +400

    ശ്രീ. ടി. പദ്മനാഭന്റെ അംഗീകാരം കിട്ടുക അത്ര എളുപ്പമല്ല.

    • @user-yh7el7ef4g
      @user-yh7el7ef4g 8 днів тому

      Arek venam e samskarika naye

    • @TheVinodks
      @TheVinodks 8 днів тому +4

      അതെന്താ സുരേഷ് സേട്ടൻ അത്ര കഴിവില്ലാത്ത ആളാണോ.. 🙏🙏ഏറ്റവും വലിയ നടൻ ആണ് സുരേഷ് സേട്ടൻ.. കേരളത്തിൽ അദ്ദേഹതെ പോലെ അഭിനയിക്കാൻ വേറെ ആരും ഇല്ല.. മഹാ നടൻ ആണ് സുരേഷ് സേട്ടൻ.. ❤️❤️❤️❤️

    • @KannurComrade
      @KannurComrade 8 днів тому

      ആർക്ക് വേണം ഈ ചെറ്റയുടെ അംഗീകാരം.

    • @blastingarena5609
      @blastingarena5609 8 днів тому +9

      ​@@TheVinodksilla setta ldf,udf mega super star actors nte munnil pulli verum shishu aanu😢

    • @kunjum5286
      @kunjum5286 7 днів тому +2

      Enthinanavo😂

  • @deepuchadayamangalam6815
    @deepuchadayamangalam6815 8 днів тому +106

    സർ ❤️അങ്ങേക്ക് നന്ദി ❤️❤️മനുഷ്യൻ മനുഷ്യനായിരിക്കണം. അതാണ്‌ അതിന്റെ ശരി

  • @mnemonics-kerala
    @mnemonics-kerala 8 днів тому +54

    ഒരു അനാവശ്യ ചോദ്യത്തിനെ നിലംപരിശാക്കുക എന്നാൽ ഇതാണ്. അതാണ് പവർ.

  • @harimohandas571
    @harimohandas571 8 днів тому +177

    ആ ചേദ്യത്തിന് ഒരു ഗുണോം ഇല്ല. മാപ്ര വല്ല പണിയെടുത്ത് ജിവിച്ചുടെ

    • @user-dj8xe1dt1h
      @user-dj8xe1dt1h 8 днів тому +3

      സ്വന്തം കൊതം പോലും കഴുകാൻ അറിയാത്തവൻ എന്ത് പണി ചെയ്യാനാ.

  • @ninap.augustine8815
    @ninap.augustine8815 8 днів тому +18

    സഖാക്കൾ പലതിനും നോക്കും.
    പക്ഷേ ദൈവംകൂടെയുണ്ട് SG Sir ന്ടെ കൂടെ.❤

  • @sheejak1513
    @sheejak1513 7 днів тому +6

    ഏറെ ബഹുമാനിക്കയും ഇഷ്ടപ്പെടുകയും ചെയ്യുന്ന രണ്ട് വ്യക്തികൾ 🙏🙏🙏 നമ്മുടെ കണ്ണൂരിന്റെ പത്മനാഭൻ സ൪... SG Sir👍👍👍❤

  • @muralipk1959
    @muralipk1959 8 днів тому +99

    പോരാ ആ ചോദ്യത്തിനു ഒരു ഗുണവും ഇല്ല 😂 മാധ്യമപ്രവർത്തകരേ നിങ്ങൾ ഒന്ന് മനസ്സിലാക്കുക : നിങ്ങൾ ചോദിക്കുന്നത്‌ ജനങ്ങൾക്ക്‌ വേണ്ടിയല്ലെന്ന് ജനം മനസ്സിലാക്കുന്നു ; പത്മനാഭനും മനസ്സിലാക്കുന്നു .

  • @savariya833
    @savariya833 8 днів тому +117

    ആ ചോദ്യത്തിന് ഉള്ള ഉത്തരം അത് ഒരു ഒന്നര ഡോസ് ആണ് 😂😂😂.. അവളുടെ അണ്ണാക്കിൽ കൊടുത്തു 😂😂😂

  • @arunt.k1443
    @arunt.k1443 8 днів тому +192

    SG ക്ക് കേരളത്തിൽ വലിയ ഒരു രാഷ്രീയ മാറ്റം സൃഷ്ടിക്കാൻ കഴിയും എന്ന് തോന്നുന്നു... എല്ലാവരും അങ്ങേരുടെ പുറകെ ആണ് അങ്ങേര് ആണേൽ രാഷ്ട്രീയ ഭേദം ഇല്ലാതെ എല്ലാവരെയും കാണുന്നു ❤

    • @MidhunMathew5770
      @MidhunMathew5770 8 днів тому +13

      രാഷ്ട്രീയ മാറ്റം ഉണ്ടാവും

    • @rameesnk
      @rameesnk 8 днів тому +2

      😂😂😂😂😂

    • @vishnuprasad7955
      @vishnuprasad7955 8 днів тому

      ​@@rameesnkസുടാപ്പികൾക്ക് മാത്രം അത് ദഹിക്കുന്നില്ല 🤭🤭🤣

    • @parthivsuresh4185
      @parthivsuresh4185 8 днів тому +3

      yes yes

    • @Aath_Mika
      @Aath_Mika 8 днів тому

      നിന്റെ മത വെറി കുറച്ചാൽ അവൻ പറഞ്ഞത് മനസിലാകും 😂​@@rameesnk

  • @harishkumar780
    @harishkumar780 7 днів тому +9

    Final punch കിടു 👍🏻👍🏻❤️❤️

  • @MidhunMathew5770
    @MidhunMathew5770 8 днів тому +83

    അവസാനം ചോദിച്ച ചോദ്യത്തിന് അണ്ണാക്കിൽ തന്നെ അടിച്ചു കൊടുത്തു 😂😂😂😂

  • @user-lj7il2ff8w
    @user-lj7il2ff8w 6 днів тому +4

    എന്താല്ലേ..
    മാധ്യമ ലേഡിയ്ക്ക് കൊടുത്ത ആ മറുപടി.. 🙏🙏🙏👌👌👌👌👌👌👌👌
    ഇങ്ങനെ വേണം. സൂപ്പർ

  • @sunilnivedrishi5512
    @sunilnivedrishi5512 8 днів тому +55

    Future CM of Kerala ❤❤❤❤❤❤❤❤❤❤❤SG

    • @TheVinodks
      @TheVinodks 8 днів тому

      അതിന് സുരേന്ദ്രൻ, മുരളീധരൻ ശോഭ ജി സമ്മതിക്കില്ല കാലുവാരും 🙏🙏

  • @renjithr2522
    @renjithr2522 7 днів тому +18

    SG ഭാവിയിൽ കേരള മുഖ്യമന്ത്രിയാകും ഉറപ്പ്... എന്നെപ്പോലെ ഈ ഉറപ്പുള്ളവർ അടി 👍🏻

  • @kiranpadmanabhannair7638
    @kiranpadmanabhannair7638 8 днів тому +55

    പോരാ ആ ചോദ്യത്തിന് ഒരു ഗുണവുമില്ല 😂😂😂😂😂👍

  • @abdulrahmann.p53
    @abdulrahmann.p53 8 днів тому +82

    എല്ലാ ഗോപുരങ്ങൾക്കും മീതെ തന്നെയാണ് Tpadmanabhan.. സുരേഷ് ഗോപികും അദ്ദേഹത്തില് നിന്നും പഠിക്കാനുണ്ട്... മനുഷ്യനെ... മനുഷ്യാവസ്ഥയെ അറിഞ്ഞ മഹാ കാഥികൻ..

    • @rajeshp5200
      @rajeshp5200 8 днів тому +11

      പത്മനാഭനും മേലെയാണ് മനുഷ്യൻ എന്ന നിലയിൽ SG

  • @kitchen.compkd
    @kitchen.compkd 8 днів тому +68

    Last കുത്തിത്തിരുപ്പു ചോദ്യം ചോദിച്ചു ഇളിഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ 😄😊

  • @surendranb5069
    @surendranb5069 8 днів тому +106

    സുരേഷ്ഗോപി തലവേദനയാകും .... സഖാക്കന്മാര് വെഷമിക്കും😂😂😂😂

    • @abishekcalicut1776
      @abishekcalicut1776 8 днів тому +1

      സഖാവ് മാർ ഒക്കെ പണ്ട് ഇപ്പോൾ ഹെലികോപ്റ്റർ വിജയന്റെ അടിമ കമ്മികൾ ആണ് അവർ

    • @jayeshpkrishnan
      @jayeshpkrishnan 7 днів тому

      World visham

    • @abishekcalicut1776
      @abishekcalicut1776 7 днів тому +4

      @@jayeshpkrishnan ലാൽസലാം സഖാവേ ഹെലികോപ്റ്റർ വിജയൻ കീ ജയ്

    • @PremodKumar-iw1sd
      @PremodKumar-iw1sd 7 днів тому +4

      സത്യം 😊😄

    • @subashkaprel3829
      @subashkaprel3829 6 днів тому

      😂😂​@@abishekcalicut1776

  • @prajeeshkp2629
    @prajeeshkp2629 8 днів тому +21

    റിപ്പോർട്ടർ ചേച്ചി ആകും last ചോദിച്ചു വാങ്ങി കൂട്ടിയത്

  • @newsteps28
    @newsteps28 4 дні тому +1

    കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു.. SG YE വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് ആയിരമായിരം നന്ദി 🙏🏻🙌🏻👌🏻അഭിനന്ദനങ്ങൾ നേരുന്നു 🧡🧡🧡🧡🇮🇳🇮🇳💯💯✔️✔️🤞🏻🤞🏻🤞🏻💐❤️

  • @Bijuvj-kw2go
    @Bijuvj-kw2go 8 днів тому +134

    ഉമ്മൻ ചാണ്ടിക്ക് ശേഷം ജനങ്ങളെ സ്നേഹിക്കുന്ന ഒരു നേതാവ് ഉയർന്നു വന്നിരിക്കുന്നു. മറ്റവനെ സ്വന്തം പാർട്ടിക്കാർ വരെ വെറുക്കാൻ തുടങ്ങി

    • @alexaa181
      @alexaa181 8 днів тому +13

      ഉമ്മൻചാണ്ടിക്ക് ശേഷമോ ഇതാരാണ്ട നീ ഉമ്മൻചാണ്ടിക്ക് മുക്കളിലാണു സുരേഷ് ഗോപി സുരേഷ് ഗോപിയുമായി കോംബറ്റീഷനു നിർത്തേണ്ട ചാണ്ടിയെ ട്ടോ

    • @manoharivk6056
      @manoharivk6056 8 днів тому +4

      Sathyam

    • @tulunadu5585
      @tulunadu5585 8 днів тому

      സഹികെട്ടു എന്ന് പറയൂ

  • @aneeshaaramban1982
    @aneeshaaramban1982 8 днів тому +6

    ഇതാണ് മനുഷ്യൻ 🙏🏿❤🌹

  • @genericgeneric4337
    @genericgeneric4337 8 днів тому +26

    മാപ്ര വിരക്ക് നല്ലൊരു മറുപടി കിട്ടി.. 😂

  • @brave.hunter
    @brave.hunter 8 днів тому +157

    *അക്ഷരങ്ങൾ അമ്മാനമാടുന്ന എഴുത്തുകാരനോട് ചോദിച്ച മാപ്രയ്ക് ... കൃത്യ മറുപടി "പോരാ... ഈ ചോദ്യത്തിന് ... ഒരു കോണവുമില്ല" 🤣🤣🤣*

    • @thejassurya2913
      @thejassurya2913 8 днів тому +4

      ഇയാൾ അമ്മാനമാടുമോ ?ഇയാൾ അക്ഷരങ്ങൾ കൊണ്ട് കൊത്തം കല്ലാണ്‌ കളിക്കുന്നത് എന്നാണല്ലോ കേട്ടത് ?😂

    • @ajithkrishnan4317
      @ajithkrishnan4317 8 днів тому

      👌🏻😂

    • @brave.hunter
      @brave.hunter 8 днів тому +1

      @@thejassurya2913 *രണ്ടും ഒന്നു തന്നെ, ക്ലല്ല് കൊതി കളിയിലെ 11 ആമത്തെ അടവാണ് അമ്മാണലാം ആടൽ സർപ്പ കോത്തൽ എന്നും പറയും* 🙏

  • @shibuvd7728
    @shibuvd7728 8 днів тому +26

    ആ ചോദ്യത്തിന് ഒരു ഗുണോമില്ല എന്നു പറഞ്ഞത് , പോടീ ഉവ്വേ എന്നാണ്😅

  • @user-fp4bq6mt4u
    @user-fp4bq6mt4u 8 днів тому +4

    സൗഹൃദം 🥰സ്നേഹം
    🥰🥰🥰🥰🥰🥰🥰🥰🥰
    മാധ്യമങ്ങൾ എത്രയോ നിലവാരതകർച്ചയിൽ പതിക്കുന്നത് ഓരോ ദിവസവും കേൾവിക്കാരും കാഴ്ചക്കാരും അറിയുന്നു.
    നിരവധി പേര് അത് തന്നെയാണ് ഇവിടെ എഴുതിയിരിക്കുന്നത്.
    ആ ചോദ്യം കേട്ടപ്പോഴേ വിഷമം തോന്നി.
    അദ്ദേഹം കൃത്യമായി മറുപടി പറഞ്ഞു. 👌
    റിപ്പോർട്ടർ മാർ ഉയർന്ന മനോഭാവം തൊഴിലും സ്വീകരിക്കണം.
    🌻🌻🌻🌻🌻

    • @surendranpolassery3117
      @surendranpolassery3117 6 днів тому

      ഇപ്പോൾ യഥാർത്ഥ പത്ര പ്രവർത്തനം അറിയുന്നവർ എത്ര പേരുണ്ട് അധികവും വയറ്റിപിഴപ്പായി നടക്കുന്നു.

  • @ramesanr123
    @ramesanr123 8 днів тому +4

    പത്മനാഭൻ സാർ ഞാൻ എഴുതുന്നത് എനിക്ക് സുഖിക്കാൻ അല്ലാതെ നാട്ടുകാർക്ക് രസിക്കാൻ അല്ല എൻറെ സുഖം അത് പരമസുഖം സുരേഷ് ഗോപിക്ക് നല്ലവനായ താങ്കൾ നല്ല ഉപദേശം കൊടുത്തതിന് നന്ദി

  • @sivajits9267
    @sivajits9267 7 днів тому +3

    എത്ര നന്നായി. നമ്മുടെ.. കഥാകാരൻ.. കാര്യങ്ങൾ. പറഞ്ഞത്.. അവസാനം.. അതു.. അടിപൊളി...😂😂😂

  • @udayabanucp7833
    @udayabanucp7833 8 днів тому +62

    മാപ്ര കൊച്ചിന് നല്ലോണം കിട്ടി 😃

  • @sreejithkc1552
    @sreejithkc1552 8 днів тому +10

    I think that this superstar will create revolution on kerala politics.

  • @girikumar3810
    @girikumar3810 8 днів тому +7

    രാഷ്ട്രീയം നോക്കാതെ പുതിയ രാഷ്ട്രീയ വികസന കാഴ്ച്ചപാടുകൾ ഉണ്ടാകട്ടെ 🙏

  • @ManuKumar-ec8lg
    @ManuKumar-ec8lg 8 днів тому +7

    ഹഹഹ.. അതിന്റെ ഇടക്ക് കുത്തിത്തിരിക്കാൻ നോക്കി... അഹ് ചോദ്യത്തിന് ഒരു ഗുണവും ഇല്ല.. 👌🏼👌🏼👌🏼👌🏼👏🏼👏🏼👏🏼👏🏼👏🏼ചമ്മി... എന്നു തോന്നുന്നു അഹ് ചോദ്യം ചോദിച്ച ആൾ 😅😄

  • @PR.Gokulnath
    @PR.Gokulnath 8 днів тому +8

    മനോരമ ആയിരിക്കും ആ question ചോദിച്ചത്

  • @sarath_babu
    @sarath_babu 8 днів тому +57

    SG ❤️

  • @anilnalledath1859
    @anilnalledath1859 8 днів тому +21

    ആ മാനുഷിക ബന്ധം എന്താണെന്നു പിണറായി യെ പഠിപ്പിക്കൂ 😂😂

  • @rasmikr5121
    @rasmikr5121 8 днів тому +33

    ഒരിക്കൽ പ്രശസ്ത എഴുത്തുകാരി എഴുതിയ പോലെ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ t പദ്മനാഭ ന്റെ സമ ഷീർഷക ആയ ഒരു എഴുത്തുകാരി ആയി ജനിക്കണം എന്നാണ് എന്റെ ആഗ്രഹം എന്ന് അത്രക്കും ബഹുമാന്യനായ ഒരു എഴുത്തുകാരൻ ആണു അദ്ദേഹം comment by surendran

    • @pp-od2ht
      @pp-od2ht 8 днів тому

      Adandaa
      Ayal
      Nairaano

  • @ssnanj8014
    @ssnanj8014 8 днів тому +12

    ചോദ്യത്തിനു ഒരു ഗുണവും ഇല്ല എന്ന് അദ്ദേഹം പറഞ്ഞത്...നിന്നെ ഈ പണിക്ക് കൊള്ളത്തില്ല എന്നാണ്..

  • @jayamohanr4742
    @jayamohanr4742 7 днів тому +2

    🎉മനുഷ്യ ബന്ധമല്ല.... പാർട്ടിയാണ് വലുതെന്ന് .....
    ഒ വി വിജയൻ ... സുഗതകുമാരി അമ്മ ... അല്ലാതെ ആരാണ് മാനവികത പറഞ്ഞത് ... സുരേഷ് ഗോപി സാറിന് തികച്ചും വ്യക്തിപരം....

  • @nvnv2972
    @nvnv2972 8 днів тому +63

    കല്ലും ഉരുകും എന്ന് കാണിക്കാൻ ഒരു സുരേഷ് ഗോപി വേണ്ടി വന്നു.

    • @asuranbro
      @asuranbro 8 днів тому +1

      കല്ല് ആയിരിക്കും അല്ലേ

  • @sonulalpbkrishna8626
    @sonulalpbkrishna8626 8 днів тому +8

    Last question kairali 😂

  • @raghunathraghunath7913
    @raghunathraghunath7913 8 днів тому +4

    ആ ചോദ്യത്തിന് ഒരു ഗുണവും ഇല്ല .ഇതാണ് ചെറിയ വാക്കിൽ മറുപടി.ഈ മാധ്യമത്തിന്റെ കടന്ന് കയറ്റം ഒരു പരിമിതിയിൽ നിറുത്തണം.

  • @Active22923
    @Active22923 8 днів тому +42

    Last dialog 😅

  • @neelamegamp9319
    @neelamegamp9319 8 днів тому +22

    ❤️

  • @indrathmajansankaran9706
    @indrathmajansankaran9706 8 днів тому +8

    A welcome start. Long live ❤❤❤

  • @npm2503
    @npm2503 8 днів тому +29

    ഒരു ഗുണവുമില്ലാത്ത ചോദ്യവും മാപ്രയും,😂

    • @sudarsananps2525
      @sudarsananps2525 8 днів тому

      ഒരു ഗുണവുമില്ലാത്ത മാപ്രയും, ഗുണവുമില്ലാത്ത ചോദ്യവും നാണക്കേട്

  • @ashokanyou
    @ashokanyou 8 днів тому +19

    മുനുഷ്യ ബന്ധം അപ്പൊ വേണ്ടെന്നാണോ?

  • @anilnalledath1859
    @anilnalledath1859 8 днів тому +13

    ഒരേപോലെ കാണണം എന്ന് കമ്മികളോട് പറ സാറേ 😂😂😂

  • @kumarvarod8004
    @kumarvarod8004 8 днів тому +17

    ആ ചോദ്യത്തിന് ഒരു കോണകവും ഇല്ല

  • @salamkinara8841
    @salamkinara8841 8 днів тому +5

    ❤🌹

  • @lathald8160
    @lathald8160 7 днів тому +3

    Sgരാഷ്ട്രീയത്തേക്കാൾ വ്യക്തിത്വമാണ് . മനുഷ്യത്വം....

  • @sukumarankv5327
    @sukumarankv5327 8 днів тому +8

    ❤ മഹാത്മ❤🙏🇮🇳🙏💥❤
    അമ്മ മക്കൾ ഭാരതം ജെയ്
    ഒരുമിച്ച് നയിക്കാൻ സമയമായി
    നന്മ മേന്മ തിളങ്ങാൻ❤🙏💥🇮🇳
    സാധിക്കട്ടെ ജയിക്കട്ടെ

  • @chandrababu7048
    @chandrababu7048 8 днів тому +7

    ❤❤❤❤❤🙏

  • @rithuzworld295
    @rithuzworld295 8 днів тому +2

    ❤❤❤❤

  • @Kotrl567
    @Kotrl567 8 днів тому +25

    S G. ❤❤❤🎉🎉🎉🎉🎉🎉

  • @TheIndia151947
    @TheIndia151947 8 днів тому +1

    Avasanam.polichuuuuuu❤❤❤❤❤❤

  • @ptsp4313
    @ptsp4313 8 днів тому +13

    Sg❤❤❤❤

  • @wma7535
    @wma7535 8 днів тому +3

    ആ ചോദ്യത്തിന് ഒരു ഗുണവുമില്ല........😂

  • @paulbarber6071
    @paulbarber6071 8 днів тому +1

    Last comment just nailed it 🔥🔥🔥🔥🔥🔥🔥

  • @gopeenathan8825
    @gopeenathan8825 8 днів тому

    👌

  • @balagopalp4u70
    @balagopalp4u70 8 днів тому +1

    Hmm

  • @rashtrayodha
    @rashtrayodha 8 днів тому +3

    ചൊറിയൻ ചോദ്യം ചോദിച്ച് മാധ്യമ പ്രവർത്തക സ്വയം ചൊറിയേണ്ടി വന്നു.... 😅

  • @radhakrishnann8424
    @radhakrishnann8424 8 днів тому +3

    ഞമ്മന്റെ ആളുകൾ മാത്രം ഞമ്മന്റെ ആളുകളുടെ മാത്രം മന്ത്രി ആയിരിക്കും😂 ആത് വിട്ടൊരു കളിയില്ല പുള്ളേ...😂

  • @kannankollam1711
    @kannankollam1711 8 днів тому +21

    എല്ലാ സഖാക്കളുടെ വീട്ടിലും ഒരു രക്തസാക്ഷി മണ്ഡപം കൊടുക്ക് സഖാവേ എല്ലാത്തിനും പണി കൊടുക്കണം പിണറായി സഖാവേ

  • @user-hs4ic2ep6s
    @user-hs4ic2ep6s 8 днів тому +1

    Both Sarada Teacher n Padmanabhan sir gave ideal reply to channel's irrelevant questions.
    Humanity, Love n Charm r above politics.
    An advice to channel crew. Pls don't look every activity thru political angle. Your responsibility n greatness lay in creating brotherhood all around.

  • @babymolusebabymoluse4301
    @babymolusebabymoluse4301 8 днів тому +4

    👍👍

  • @chandramohanannv8685
    @chandramohanannv8685 7 днів тому

    🕉️🙏

  • @kunnathullyvenugopal6241
    @kunnathullyvenugopal6241 8 днів тому

    So nice❤️

  • @pradeepkuttur1597
    @pradeepkuttur1597 7 днів тому +1

    ഏത് നല്ല വേദിയിലും മാപ്ര കൾ കുത്തിത്തിരിപ്പ് ചോദ്യങ്ങൾ മാത്രമേ ചോദിക്കൂ.

  • @deendayal136
    @deendayal136 8 днів тому +2

    ഒരുത്തി വിഷം തുപ്പി,,, അവളുടെ കരിയറിൽ ഒരിക്കലും മറക്കാത്ത ആട്ടും കിട്ടി,,, ഗുണംകെട്ട റിപ്പോർട്ടർ അഥവാ,,, മാധ്യമ പിമ്പ്

  • @SajuJohn640
    @SajuJohn640 8 днів тому

    👌🏻👏🏻😄🙏🏻

  • @csanoob
    @csanoob 8 днів тому +2

    മധുര പ്രതികാരം

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 8 днів тому +2

    Pls help me my case ok

  • @Keshu-vm3zb
    @Keshu-vm3zb 8 днів тому +1

    SG==Next CM-SG==Next CM-SG==Next CM-SG==Next CM-SG==Next CM-SG==Next CM-

  • @binduvelayi2074
    @binduvelayi2074 5 днів тому

    SG നന്മയർന്ന പുതിയ രാഷ്ട്രീയ സംസ്കാരം ഉണ്ടാക്കും ഉറപ്പ് 🙏

  • @roymammenjoseph1194
    @roymammenjoseph1194 8 днів тому +1

    Good guys.

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 8 днів тому +1

    നമ്മുടെ നല്ല നാളെ നന്നായി യിരിക്കണം. പുതിയ തലമുറ നിങ്ങളിൽ അർപ്പിച്ച വിശ്വാസം നഷ്ടപ്പെടും

  • @sreekumarg7376
    @sreekumarg7376 8 днів тому +1

    അല്ലേലും ഇവരുടെ ചോദ്യത്തിന് ഒന്നും ഒരു ഗുണവും ഇല്ല 😂

  • @sandrosandro6430
    @sandrosandro6430 8 днів тому +2

    ഏത് ചോദ്യത്തിനാ ഗുണവും മണവും. കൊനഷ്ട് മാത്രം. കമ്മി സഹവാസത്തിന്റെ സൈഡ് ഇഫക്ട്

  • @jp3818
    @jp3818 6 днів тому

    ട്ടെ..ട്ടെ.. ക്യാമറ സൗണ്ട് എന്റപൊന്നോ.. പിണറായി ആയിരുന്നെങ്കിൽ ചുമ്മ ചിന്തിച്ചു പോയി 😆😆😆💥💥

  • @user-sy9mh7sw7v
    @user-sy9mh7sw7v 8 днів тому

    അതാണ് സുരേഷ് ഗോപി

  • @rakeshkr1843
    @rakeshkr1843 6 днів тому

    Last question.... reply...❤❤🎉🎉😂

  • @user-ud5xb8qi3h
    @user-ud5xb8qi3h 6 днів тому

    അവസാന ചോദ്യത്തിന് കിട്ടിയ ആട്ട്..... 👍

  • @kanakrajan3362
    @kanakrajan3362 8 днів тому +2

    Padmanabhan Sir, it makes no difference whether you are BJP or not since BJP has been the major ruling party of this country for more than a decade now. So nothing there to boast by saying that you are not BJP as the BJP Prime Minister of this country is the number one world leader as per ratings by appropriate international bodies. So your dissenting voice makes no impact, I am sorry to say with all humility.

  • @anilaprabhusacademy9862
    @anilaprabhusacademy9862 8 днів тому

    EXACTLY HE IS A MINISTER OF ALL INDIAN PUBLIC 🙏

  • @vinodkumar-bp3pf
    @vinodkumar-bp3pf 8 днів тому +1

    Kerala's growth is very significant and youth people also needed help living on our own Kerala what is the challenge😅

  • @jmahalekshmymenon9309
    @jmahalekshmymenon9309 8 днів тому +1

    is such advice not needed for candidates from other parties and is it needed (only) for the BJP candidates is the moot question.. does this advice to a BJP candidate imply that all other party candidates take care of all the people in their constituencies without prejudice and without caring about appeasing their votebanks?

  • @prasobh_pn
    @prasobh_pn 8 днів тому +2

    Mapra lastil thenju 😂😂😂

  • @sharun5912
    @sharun5912 8 днів тому

    Last sir kodutha aa reply ❤ aarem veruppikkathe ulla onnano atho vakkukal kond ammanamaadathe mughamadachulla adi pole aano ennu manassilakkan padaa

  • @sadanandanchiramel7697
    @sadanandanchiramel7697 8 днів тому +10

    കേരളം വലിയ വിദ്യാഭ്യാസവും പ്രബുദ്ധതയും ഉള്ള നാട് ആണെന്നാണ് നമ്മൾ പറഞ്ഞു നടക്കുന്നത്. പക്ഷേ ഇവിടെ ഇപ്പോളും അയിത്തം ഉണ്ട്..അത് രാഷ്ട്രീയക്കാർ ക്കിടയിൽ ആണ് കൂടുതലും കണ്ട് വരുന്നത്. പ്രത്യേകിച്ച് അന്തം കമ്മികൾക്കിടയിൽ. ഏതു കൊള്ളക്കാരും ക്രിമിനലുകളും മാഫിയക്കരും തീവ്രവാദിയും ആയിട്ട് തോളിൽ കയ്യിട്ടു നടക്കാം. പക്ഷേ ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ഒരു ബിജെപി നേതാവും ആയിട്ട് സംസാരിച്ചു എന്നറിഞ്ഞാൽ അതു ഭയങ്കര കുറ്റം ആണ് കേരളത്തിൽ. കേരളത്തിൻ്റെ മതേതരത്വം തകർന്നു തരിപ്പണമാകും.

    • @Indian-od4zf
      @Indian-od4zf 8 днів тому +2

      ശരിയാണ്, പ്രേമചന്ദ്രൻ എന്തൊക്കെ കേട്ടു.

    • @Lathi33
      @Lathi33 8 днів тому

      പക്ഷെ sdpi ക്കാരുമായി ചേർന്നു പോയാൽ ഒരു പ്രശ്നവും ഇല്ല.. നോമ്പിനു sdpi ക്കാരുമായി ചേർന്ന് cpm ഉം കോൺഗ്രസും ഒക്കെ ഇഫ്താറിന് ഇരുന്നത് കണ്ടിരുന്നോ?

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 8 днів тому +7

    SG😍

  • @harikumarpc668
    @harikumarpc668 4 дні тому

    Manushya sneham aanu valuthu

  • @Realindian649
    @Realindian649 8 днів тому +1

    പ്രിയപെട്ട കമ്മികളെ നിങ്ങൾ evideyanu

  • @mukkilpodi8189
    @mukkilpodi8189 8 днів тому +1

    Ingane venam nethavu... Vanna vazhinmarakkaruth

  • @chandrandec31
    @chandrandec31 6 днів тому

    Edo maathrubhumi, njngskudey newspaperil idhh varey constituency wise results publush cheydhittilla, kazhinja election comparisono, assebly wise break up okkey avidey irikkatey. Maryadhakku results publish cheyyan endhado oru paedi?

  • @giriramanan4759
    @giriramanan4759 8 днів тому +1

    Athu thanneya thrissurkarum adhehathe jayipiche

  • @fridge_magnet
    @fridge_magnet 7 днів тому

    മീഡിയയെ അടുപ്പിക്കതിരിക്കുന്നതാണ് ഇങ്ങേർക്ക് നല്ലത്. ഒരു നാക്ക് പിഴക്ക് കാത്തിരിക്കുക ആണ്

  • @user-pd6qm8jx1b
    @user-pd6qm8jx1b 8 днів тому +3

    ഇത് നമ്മുടെ മുഖ്യാനോടും കൂടെ പറയണം സാർ..

  • @satishgopi3135
    @satishgopi3135 8 днів тому +1

    Lastly, Aa Pennumpillakku valla avasyam undo angene oru question chothikkaan... KASHTAM... Iniyum padikkilla Eeee MAPRAKAL... Kittendathu Sarikkum Kittiiiii.... (Which Channel is she from...?)

  • @sajeevansajeevankn2636
    @sajeevansajeevankn2636 8 днів тому +1

    Sg❤❤❤❤❤❤