കണ്ണീരൊഴിയാതെ രാജുവിന്റെ കുടുംബം; നടുക്കം മാറാതെ ദൃക്സാക്ഷികൾ | Kallambalam Murder

Поділитися
Вставка
  • Опубліковано 9 жов 2024
  • തിരുവനന്തപുരം വടശ്ശേരിക്കോണം കൊലപാതകത്തിൽ നടുക്കം മാറാതെ ദൃക്സാക്ഷികൾ
    #KallambalamMurder #WeddingDayMurder #CrimeNews #RajuMurder
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 21

  • @babuachuthan4934
    @babuachuthan4934 Рік тому +8

    ഒരു സാധു മനുഷ്യനെ ഇല്ലാതാക്കിയിട്ട് എന്ത് നേടി,കഷ്ടം

  • @shinepbalan
    @shinepbalan Рік тому +13

    മരണവീടിന്റെ ചുറ്റുവട്ടത്ത് കറങ്ങിതിരിഞ്ഞു നടക്കുന്ന നിങ്ങളാണ് ഇപ്പോള്‍ അവര്‍ക്ക് ഭാരം

    • @RamRam-gz3un
      @RamRam-gz3un Рік тому +1

      നിന്റെ അമ്മയെ അടുത്ത വീട്ടിലെ പയ്യൻ പരിപാടി ചെയ്‌താൽ നീ മിണ്ടാതിരിക്കും 🤣. മൈരാ മോനെ 😆

  • @gayathrivs6539
    @gayathrivs6539 Рік тому +4

    ആ അച്ഛൻ എന്തുമാത്രം സന്ദോഷത്തിൽ ആയിരുന്നു ദെയിവമേ ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു വിടാൻ എന്ത് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാവും എന്നിട്ട് എത്ര നിസാരമായി എല്ലാം അവസാനിപ്പിച്ചു ആ കുട്ടിയുടെ മനസികാവസ്ഥ അമ്മയുടെ അവസ്ഥ ഈശ്വരാ ഇതൊക്ക കാണുന്നില്ലേ

    • @vinayakan6405
      @vinayakan6405 Рік тому

      Orkkan vayya Bhayankara Sankadam Vannu 😢😢😢

    • @arunp2214
      @arunp2214 Рік тому

      കാലത്തിനു ചേരാത്ത കാട്ടാള സംസ്കാരം പാലിച്ചു ജീവിക്കുന്നവരെ ആദ്യം ശിക്ഷിക്കണം. വ്യക്തി സ്വാതന്ത്ര്യം കൊടുക്കാതെ അടിമകളെപ്പോലെ കുട്ടികളെ വളർത്തി, പശുവിനെ ചവുട്ടിക്കുന്നതു പോലെ വിവാഹങ്ങൾ നടത്തുന്ന, കുട്ടികളെ ഉണ്ടാക്കാൻ മക്കളെ വെറും പ്രസവയന്ത്രങ്ങളായി വളർത്തുന്ന, കുടുംബങ്ങൾക്ക് തമ്മിൽ നടക്കുന്ന കച്ചവടത്തിന് വിൽപ്പന ചരക്കായി മക്കളെ ഉപയോഗിക്കുന്ന കാട്ടാളന്മാരെയാണ് ആദ്യം ശിക്ഷിക്കേണ്ടത്. മക്കളെ തട്ടിക്കൊണ്ടു പോയി പിച്ചയെടുപ്പിക്കുന്ന കൊള്ള സംഘങ്ങളുടെ വാർത്തകൾ കേൾക്കുമ്പോൾ എല്ലാവരും പരിതപിക്കും. പക്ഷേ അതുപോലെ തന്നെയാണ് സ്വന്തം മക്കളെയും ഇവിടെയുള്ളവർ വളർത്തുന്നത്. കുട്ടികളെ ഉണ്ടാക്കാനും കുടുംബങ്ങളുടെ കച്ചവടത്തിനും വേണ്ടി മക്കളെ ഉപയോഗിക്കുന്ന കാട്ടാളന്മാർ അതിനെ വിവാഹം എന്ന പേരിട്ട് വെളുപ്പിച്ചെടുക്കുന്നു. ഒരേ പേര്/വാക്ക് ഉപയോഗിച്ചാലൊന്നും പ്രവൃത്തി ഒരുപോലെയാകില്ല. നിങ്ങളുടെയൊക്കെ വിവാഹവും കുടുംബവും പ്രണയവും എല്ലാം കാട്ടാള സംസ്കാരത്തിന് അനുസരിച്ചുള്ള അർത്ഥങ്ങളാണ് അല്ലാതെ ഇന്നത്തെ കാലത്തിനോ/ആധുനിക ലോകത്തിനോ ജനാധിപത്യത്തിനോ ചേരുന്നതല്ല. ഇന്ത്യൻ വിവാഹങ്ങളിൽ നടക്കുന്നത് Stockholm syndrome എന്ന അവസ്ഥയാണ് അതിനെയാണ് ഇവിടുത്തെ കാട്ടാളന്മാർ പ്രണയം എന്നും സ്നേഹം എന്നും ധരിച്ച് വച്ചിരിക്കുന്നത്.

  • @ptsp4313
    @ptsp4313 Рік тому +2

    പ്രേമം മൂലം ഒരു പാവം അച്ചൻൻ്റ ജീവൻ പോയി ... പോരത്തതിന് കല്യാണത്തിൻ്റെ കടവും ...

  • @mcsanthoshsanthosh5297
    @mcsanthoshsanthosh5297 Рік тому +3

    Aa makalkum ithiloru pankille

  • @remanijagadeesh1671
    @remanijagadeesh1671 Рік тому +1

    Avanmareyum rekshikan Aloor varum

  • @sunimohan7055
    @sunimohan7055 Рік тому

    Mathru bhoomi yekkalum panna oru madhyamavum illa....evideyum nuzhanju kayarikkolum...manushyanum mrugangalkkum orupole shalyam

  • @abdulnaseer9792
    @abdulnaseer9792 Рік тому

    Aa chekanu kettichu kodthamadhiayirunnu

    • @Sky56438
      @Sky56438 Рік тому +2

      ഏത് മാതാപിതാക്കളും അവരുടെ മക്കളുടെ നല്ല ഭാവിയാണ് ആഗ്രഹിക്കുന്നത് ..... മകളെ കെട്ടാൻ വരുന്നവന്റെ സ്വഭാവം , അവന്റെ ജോലി , ശമ്പളം , അവന്റെ വീട്ടിലെ അവസ്ഥ ഇതെല്ലാം ആരായാലും തിരക്കും ..... ചിന്തിക്കാൻ ശേഷിയുള്ള പെൺകുട്ടികളും ഇതൊക്കെ തിരക്കും .....

    • @avanitharun
      @avanitharun Рік тому

      Nthin nala oru samayath avn bhranth mooth athina thalayk adich kolanaa

    • @ambuildersconstruction8538
      @ambuildersconstruction8538 Рік тому

      Venda ennu vechal aarakilum kollumoo

    • @abdulnaseer9792
      @abdulnaseer9792 Рік тому

      Aa chekkane arrionilla njan vicharichu valla love cause ayirikum

    • @gokulamohans-km9nd
      @gokulamohans-km9nd Рік тому

      നിനക്ക് മകൾ ഉണ്ടെങ്കിൽ കൊടുക്

  • @RamRam-gz3un
    @RamRam-gz3un Рік тому +1

    കേരളത്തിൽ ഭരണം 👌