ആദ്യം തെറ്റ് ചെയ്തത് ഹണി റോസ്,പിന്നെയാണ് ബോച്ചെ ! | Honey Rose | Boby Chemmannur | Trending Opinions

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 5

  • @shajis5901
    @shajis5901 14 днів тому

    അങ്ങനെയെങ്കിൽ മുൻപ് ഹണിയെ പരിഹസിച്ചു കൊണ്ട് ടിവി ചാനലിൽ പാന്റിന്റെ പുറകുവശത്ത് വലിപ്പം കൂട്ടി ഹണിയെ പരിഹസിച്ചത് പക്ഷേ അതിനെതിരെ അവർ ഇതുവരെ പരാതിപ്പെട്ടിട്ടില്ല എന്നതാണ് അതിശയം എന്നിട്ട് ഇപ്പോൾ നിരുപദ്രവപരമായ ഒരു വാക്ക് പറഞ്ഞതിന്റെ പേരിൽ ജയിലിൽ അടയ്ക്കുന്നു

  • @SasiThulaparambil
    @SasiThulaparambil 15 днів тому

    ഒരു മുഖ്യമന്ത്രിയെ താഴെയിറക്കാൻ വരെ സ്ത്രീകളെ കിട്ടാനുണ്ട്. പിന്നെയാണ് ബോച്ചേ.ഡബ്ബിൾ മീനിങ് ആണ് പ്രശ്നമെങ്കിൽ ഇവിടെ കാണുന്ന മിക്ക ടീവി പ്രോഗ്രാമുകളിലും സിനിമകളിലും ഡബ്ബിൾ മീനിങ്. കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്. TV യിൽ കാണുന്ന തമാശ പരിപാടികൾ മുഴുവനും ഡബ്ബിൾ മീനിങ് ആണ്.ഡബ്ബിൾ മീനിങ്ങിനെക്കുറിച്ച് വാചാലരാകുന്ന ചേച്ചിമാർ TV യിലെ ഡബ്ബിൾ മീനിങ് കേട്ടു ആസ്വദിക്കുന്നവരാണ്. സെൻസർ ചെയ്തു കൊടുക്കുന്നത് സർക്കാരല്ലേ അപ്പോൾ ഇതിനു ഉത്തരവാദികൾ സർക്കാർ തന്നെയാണ്. കുടുംബത്തോടൊപ്പം, TV യൊ സിനിമായോ കാണാൻ പറ്റുമോ.ബോചെയെ അനുകൂലിക്കുന്നില്ല. പക്ഷെ ഒരുകാര്യം വ്യക്തമായി. ഉദ്ഘാടനത്തൊഴിലാളികൾക്ക് വഴിയടഞ്ഞു. നല്ല കാര്യം. ഇനി നടന്മാർ മതി ഉത്ഘാടനത്തിന്.

  • @nuwaisabdulla5016
    @nuwaisabdulla5016 15 днів тому +1

    Nee vendaathathil idapedenda pls

    • @Trendingopinions
      @Trendingopinions  15 днів тому

      പറഞ്ഞതിൽ തെറ്റുണ്ടോ ?