'മെമു സർവീസ് അനുവദിക്കുകയാണ് ശാശ്വത പരിഹാരം'; പി കെ കൃഷ്ണദാസ് | P K Krishnadas | Memu Service

Поділитися
Вставка
  • Опубліковано 28 сер 2024
  • 'മെമു സർവീസ് അനുവദിക്കുകയാണ് ശാശ്വത പരിഹാരം'; പി കെ കൃഷ്ണദാസ് | P K Krishnadas | Memu Service
    #pkkrishnadas #memuservice #railway #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 50

  • @sadiquech4208
    @sadiquech4208 2 місяці тому +10

    നിങ്ങളിൽ പ്രതീക്ഷയുണ്ട്.....ഇനിയും നിരന്തരം ഇടപെടൽ നടത്തുക..

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 місяці тому +4

    നല്ലാ മാറ്റങ്ങൾ ഉണ്ടാവട്ടെ

  • @vipi325
    @vipi325 2 місяці тому +6

    Correct 💯

  • @sudirsankr3361
    @sudirsankr3361 2 місяці тому +5

    Multiple MEMU is needed between Mangalore and Kochi.

  • @railfan916
    @railfan916 2 місяці тому +4

    ഒന്നും നടക്കില്ല, ദയവ് ചെയ്ത് ഈ ഇടക്ക് നിർത്തിയ തൃശൂർ-കോഴിക്കോട്. ഷൊർണൂർ-കോഴിക്കോട് വണ്ടികൾ അതിന്റെ പഴയ രീതിയിലേക്ക് മാറ്റിതന്നാൽ വലിയ ഉപകാരമാകും,

  • @aneeshkarimbanath4321
    @aneeshkarimbanath4321 2 місяці тому +1

    നിരീക്ഷണം വളരെ ശരിയാണ്. താങ്കളിൽ പ്രതീക്ഷയുണ്ട്.

  • @vinodkumar-sx3eh
    @vinodkumar-sx3eh 2 місяці тому +3

    Guruvayoor railway track should be extended to Thiroor

  • @sasidharanmk1659
    @sasidharanmk1659 2 місяці тому +4

    കണ്ണൂരിൽ നിന്നും കാലത്പുറപെടുന train, കാസർകോട് നിന്നും പൂറപെടുനത് നല്ലതാണ്.❤❤❤

    • @Sijus.world.
      @Sijus.world. 2 місяці тому

      ആദ്യം ആ സ്റ്റേഷൻ നന്നാക്കണം.... ഇപ്പോഴേ.. വന്ദേ ഭാരതിഇൽ ആളില്ല... രാവിലെ ഇഷ്ടം പോലെ vandi.. കാസർഗോഡിൽനിന്നു വരുന്നുണ്ട്.... Ok

  • @muhammedhabeeb5210
    @muhammedhabeeb5210 2 місяці тому +10

    കണ്ണൂർ വരെ ആണോ കേരളം, കാസറഗോഡ് വരെ നീട്ടിയാൽ എന്താ പ്രശ്നം

    • @riyastir
      @riyastir 2 місяці тому

      Passenger odi ethumbo 10 mani akum

    • @jaykrishnankv8725
      @jaykrishnankv8725 2 місяці тому

      മംഗലാപുരം, കോഴിക്കോടും നിന്നും പുറപ്പെടുന്ന വണ്ടികൾ കണ്ണൂരിൽ നിന്നും പുറപ്പെട്ടാൽ ശാശ്വത പരിഹാരം ആകും. കൂടാതെ കണണൂരിൽ പിററ്ലൈൻ നിർബന്ധമായി സ്ഥാപിക്കണം.

    • @muhammedhabeeb5210
      @muhammedhabeeb5210 2 місяці тому

      @@jaykrishnankv8725
      പിറ്റ് ലൈൻ വേണ്ടത് കാസർകോട് ആണ്

  • @vishnu2388
    @vishnu2388 2 місяці тому

    Very well spoken. I hope that in place of Ulli, you can perform better.

  • @muhasinmali1233
    @muhasinmali1233 2 місяці тому +1

    There are two trains cancelled from Shornur to Kannur/Kozhikode in the evening.. there is no train between 4 & 7.30 from Shornur to North

  • @beeneshkalliatt7909
    @beeneshkalliatt7909 2 місяці тому +2

    👌👌👌👌

  • @ratheeshraj3079
    @ratheeshraj3079 2 місяці тому

    Then what's stopping to start new Memu services.Also there is Memu shed at Palakkad junction railway station for maintenance

  • @tripplelock3061
    @tripplelock3061 2 місяці тому +3

    കണ്ണൂർ അവസാനിപ്പിക്കരുത്... കാസറഗോഡ് വരെ വേണം

  • @sujeshp4062
    @sujeshp4062 2 місяці тому +1

    5മണികഴിഞ്ഞാൽ പിന്നെ കാസറഗോടേക്കു train ഇല്ല. ഞങ്ങളും കേരളത്തിലാണ്

  • @renjitrajk3863
    @renjitrajk3863 2 місяці тому

    മംഗലാപുരത്തു യാത്ര അവസാനിപ്പിക്കുന്ന എത്രയോ ട്രെയിൻ ഉണ്ട്, ആയതു ഷൊർണൂർ വരേ യോ പാലക്കാട്‌ക്കോ നീട്ടിയാൽ തന്നെ പ്രശ്നത്തിന് ഒരു പരിധി വരേ പരിഹാരമായി

  • @nikhilnair5611
    @nikhilnair5611 2 місяці тому

    Shornur il ninnu coimbatore kk oru vandi venam. Coimbatore ravile 9 manik ethunna reethiyil venam. Thirichu coimbatore il ninnu 5:30 nu eduth SRR vare oru vandiyum

  • @manoharanelavumkudiyil7281
    @manoharanelavumkudiyil7281 Місяць тому

    നമുക്ക് പുഷ് - പുൾ ട്രെയിൻ പോരേ നേതാവേ

  • @hareeshkumar3660
    @hareeshkumar3660 2 місяці тому

    സർ, ....കൊച്ചിൻ-കോയമ്പത്തൂർ മെമു തുടങ്ങുമോ?

  • @ktashukoor
    @ktashukoor 2 місяці тому +4

    0:09 കാരണം മലപ്പുറത്തെ ജന സംഖ്യ എന്ന് പറയുമോ എന്ന് പേടിച്ച് 😮പോയി ഞാൻ.ഭാഗ്യം പറഞ്ഞില്ല

    • @nandakumarmani9769
      @nandakumarmani9769 2 місяці тому +7

      പേറ്റു യന്ത്രങ്ങൾ മലബാർ💪💪

    • @ktashukoor
      @ktashukoor 2 місяці тому

      @@nandakumarmani9769 de paranju...

  • @Mindbridgeofabhijith1990..
    @Mindbridgeofabhijith1990.. 2 місяці тому

    Eppo shariyakkum sir, 10 varsham sir nite party alle bhariche enthu kond oru anukulla thirumanan undakkam pattiyilla, eni ethra katthirikkan

  • @rahidpm2128
    @rahidpm2128 2 місяці тому

    Ksr Bengaluru kannur express Kozhikode kku neettunnathil theerumanam enthayi

  • @deensinghdeensingh524
    @deensinghdeensingh524 2 місяці тому

    TIRUR Railway station 12 train stop Ella

  • @user-yv9xx4qj4h
    @user-yv9xx4qj4h 2 місяці тому

    From thrissur needed

  • @riyastir
    @riyastir 2 місяці тому

    Commuter service illa. athaanu problem. lokath ella sthalathum commuter service um athinu deidcated line um und.

  • @vineethm-mz3mq
    @vineethm-mz3mq 2 місяці тому +1

    കാസറഗോഡ് വരെ

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 2 місяці тому

      മംഗലാപുരം വരെ വേണം.

    • @jaykrishnankv8725
      @jaykrishnankv8725 2 місяці тому

      Please extend to all train from Mangalore & kozhikode to Kannur & please construct pitline in kannur

  • @prakasankolavattath3893
    @prakasankolavattath3893 2 місяці тому

    Sanctioned SHR to Kannur

  • @laljivasu8500
    @laljivasu8500 2 місяці тому

    Please extend all train 🚆 up 2 Kasaragod

    • @jaykrishnankv8725
      @jaykrishnankv8725 2 місяці тому

      Please extend to all train to kannur and construct pitline also in kannur

  • @rajeshiyer6597
    @rajeshiyer6597 2 місяці тому

    Why adamkami TV channel asking to BJP-NDA?
    Except THRISSUR no
    Thiruananthapuram, Attigal, Pathanamthitta, Allapuzha, Palakkad issue only take up balance ask to LDF & UDF MPs to whom you vote for.

  • @laljivasu8500
    @laljivasu8500 2 місяці тому +1

    Good decision plz save Malabar with Memu train 🚆

  • @johnyv.k3746
    @johnyv.k3746 2 місяці тому +1

    റെയിൽവേ ബോർഡ് ചെയർമാൻ ആയിരുന്നപ്പോൾ പ്രപ്പോസൽ വച്ചത്രേ. ചിലപ്പോൾ ചിലത് നടന്നേക്കാമെന്ന്. നന്നായി.😅😅😅

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 місяці тому

      അങ്ങനെ ഒരുപാട് ചെയർമാൻ ഉണ്ട് സദയം റെയിൽവേ മാത്രമല്ല മറ്റു അതിനു മുകളിൽ ഒരു മന്ത്രാലയവും മന്ത്രിയുംസഹമന്ത്രിയും എല്ലാം ഉണ്ട്

  • @SabthoshS-cw1uj
    @SabthoshS-cw1uj 2 місяці тому

    വേഗം. നോക്കു.. ഇല്ലെങ്കിൽ. K. റെയിൽ വരും കേട്ടോ

  • @RoopeshRoopu-nq4in
    @RoopeshRoopu-nq4in 2 місяці тому +2

    ആർക്കാണ് ഇത്ര തിരക്ക് പതിയെപോയാൽ പോരെ😊😊

  • @sabirkp1779
    @sabirkp1779 2 місяці тому

    Ivan ara ithokke parayan

  • @anuraj8771
    @anuraj8771 2 місяці тому

    Sangikal tallu nathre oloo

  • @kumarkumark2147
    @kumarkumark2147 2 місяці тому

    Onnupodai 10 varsham entho cheyythu

  • @NARAYANA711983
    @NARAYANA711983 2 місяці тому

    All talking vociferously about shoranur, kozhikode, kannur and mangalore. But none utters the word kasargod. Is it an orphan place ?
    His call for a memu is correct. There needs to be reverse memu at same time. One commencing from mangalore and another from shoranur at same time. Mornings and evenings.

  • @sujeshp4062
    @sujeshp4062 2 місяці тому +2

    5മണികഴിഞ്ഞാൽ പിന്നെ കാസറഗോടേക്കു train ഇല്ല. ഞങ്ങളും കേരളത്തിലാണ്

    • @jaykrishnankv8725
      @jaykrishnankv8725 2 місяці тому

      Please extend all train to kannur from Mangalore & construct pitline in kannur

    • @vineethm-mz3mq
      @vineethm-mz3mq 2 місяці тому

      കോയമ്പത്തൂർ -കണ്ണൂർ എക്സ്പ്രസ്സ്‌ കാസറഗോഡ് വരെ നീട്ടിയാൽ മതി. കണ്ണൂർ 8പിഎം കാസറഗോഡ് 10 pm