'എന്നെ തീർക്കണമെന്ന് പറഞ്ഞ് നടക്കുന്നവരുണ്ട്... KSEB യുടെ ദുഷ്പ്രവണതകൾ‍ക്കെതിരെയാണ് എന്റെ കാമ്പയിൻ'

Поділитися
Вставка
  • Опубліковано 13 жов 2024
  • 'എന്നെ തീർക്കണമെന്ന് പറഞ്ഞ് നടക്കുന്നവരുണ്ട്... KSEB യുടെ ദുഷ്പ്രവണതകൾ‍ക്കെതിരെയാണ് എന്റെ കാമ്പയിൻ'; ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡണ്ട് വിനോദ് മാത്യു വിൽസൺ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 344

  • @arshadmadathodi
    @arshadmadathodi День тому +149

    ഇവരെപ്പോലുള്ള നേതാക്കളാണ് കേരളത്തിൽ വേണ്ടത് 👍

  • @mnkuttoth6502
    @mnkuttoth6502 День тому +183

    മാധൃമങ്ങൾ ഇന്ന് അൻവറിന് നൽകുന്ന അതേ വാർത്താ പ്രാധാനൃം വിനോദിനും അനുവദിക്കുക.ഈ നാടിനെ നമുക്ക് വീണ്ടെടുക്കണം❤

    • @koyakuttyk5840
      @koyakuttyk5840 День тому +6

      kseb യെതകർകുന്നത് അതിലെഉദ്ധ്യോകസ്ഥന്മാരാണ്

    • @SulfiNoora-m4h
      @SulfiNoora-m4h День тому +4

      അതെ

    • @SulfiNoora-m4h
      @SulfiNoora-m4h День тому

      ​@@koyakuttyk5840👍

    • @jaikishore1513
      @jaikishore1513 День тому +1

      ❤❤❤

    • @ShiyasRasheed-k3l
      @ShiyasRasheed-k3l День тому

      ഞാൻ ഇത് നോക്കുമ്പോൾ 163 പേര് like ചെയ്തിട്ടുണ്ട് അത്രയും പേര് ഷെയർ ച്യ്താൽ മതി

  • @arafathrm
    @arafathrm День тому +118

    വളരെ കൃത്യമായ രാഷ്ട്രീയ വീക്ഷണം വിനോദ് സാർ , അഭിനന്ദനങ്ങൾ❤❤❤

  • @naseeraadil9161
    @naseeraadil9161 День тому +94

    ഈ വാർത്ത റിപ്പോർട്ട് ചെയ്തതിന് അഭിനതനങ്ങൾ

  • @mohamadrafivazhapat5983
    @mohamadrafivazhapat5983 День тому +82

    തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടാൻ പാർട്ടിയൊന്നും തടസ്സമാകരുത്

  • @rajeevpoovar7444
    @rajeevpoovar7444 День тому +81

    ജനകീയ വിഷയങ്ങളിലൂടെ ജനങ്ങളുടെ മനം കവർന്നു ഈ പ്രസ്ഥാനം ഉയർന്നു വരട്ടെ...🙏

  • @valeriansoli9301
    @valeriansoli9301 День тому +69

    ❤️സല്യൂട്ട് ശ്രീ വിനോദ് മാത്യു വിൽസൺ ❤️

  • @luthficeem
    @luthficeem День тому +18

    നല്ല പക്വതയുള്ള സംസാരം. ഞാൻ ആദ്യമായിട്ടാണ് വിനോദ് മാത്യുവിൻ്റെ സംസാരം കേൾക്കുന്നത്. ഭാവുകങ്ങൾ നേരുന്നു.

  • @greenvisionchannel6179
    @greenvisionchannel6179 День тому +57

    ആർജവമുള്ള , പ്രത്യാശനൽകുന്ന വാക്കുകൾ. കേരളത്തിൻറെ ഭാവി മുഖം.
    Goahead🔥🔥

  • @Kerala_Express
    @Kerala_Express День тому +40

    പക്വതയുള്ള വ്യക്തിയുടെ വ്യക്തമായ മറുപടി

  • @MYVOICE1232
    @MYVOICE1232 День тому +50

    KSEB ൽ നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കുക... പ്ലീസ് 🙏🏻🙏🏻

  • @angd2920
    @angd2920 День тому +39

    ഇതുപോലെ നന്മയുള്ള പ്രതികരണശേഷിയുള്ള നേതാക്കന്മാരാണ് നമ്മുടെ കൊച്ചു കേരളത്തിന് ആവശ്യം

  • @HarshadHameed
    @HarshadHameed День тому +29

    ഇവരെ ഒക്കെ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്.....❤❤

  • @amanazar2597
    @amanazar2597 День тому +43

    ഈ സുഹൃത്തിനും 👍 സപ്പോർട്ട്
    ഇതുപോലുള്ള ആളുകൾ അടന്ന് വരട്ടെ സർക്കർ കൊള്ള തുലയട്ടെ🙏🙏🙏🙏🙏🙏🙏

  • @kunheedupalapra2828
    @kunheedupalapra2828 День тому +63

    ആം അദ്മി പാർട്ടിക്ക് മാത്രമെ ഇനി ഈ നാടിനെ രക്ഷിക്കാൻ കഴിയൂ....

  • @libsonebisonmayne
    @libsonebisonmayne День тому +29

    അഭിനന്ദനങൾ ❤

  • @rameshannp370
    @rameshannp370 День тому +63

    ഇതാണ് അൻവർ പറയുന്ന നക്സസ് ശരിയിക്കുന്നത്

  • @mohammedparambil3797
    @mohammedparambil3797 День тому +25

    രാഷ്ട്രീയ പ്രാധാന്യമുള്ളതും ജനോപകാരമായതും കാര്യഗൗരവവുള്ളതുമായ ചോദ്യങ്ങൾക്ക് അതിൻ്റെ എല്ലാ അർത്ഥവും ഉൾകൊണ്ട് അറിവിൻ്റെ അടിത്താനത്തിൽ വളരെ രാഷ്ട്രിയ മാന്യതയോടെയും പക്വതയോടെയുമുള്ള മുപടിയും വിശദീകരണവും. AAP❤

  • @joseabraham2951
    @joseabraham2951 День тому +23

    💯സപ്പോർട്ട് 👍🙋‍♂️❤️

  • @555gigimon
    @555gigimon День тому +12

    ആർജവം ഉള്ള നേതാക്കൾ കേരളത്തിന്‌ വേണം ബിഗ് സല്യൂട്ട് 💪💪💪

  • @9746199291
    @9746199291 День тому +6

    വ്യക്തമായ ധാരണയുള്ള യുവ നേതാവ്...... Support him...

  • @saidalavimpm8483
    @saidalavimpm8483 День тому +32

    വളരെ നല്ല മെസ്സേജ് ഒരായിരം അഭിനന്ദനങ്ങൾ അൻവർ മായി ചർച്ച് നടത്തുക യോജിച്ചു പോകാൻ പറ്റുമെങ്കിൽ യോജിച്ചു പോവുക

    • @gopinathamenon8632
      @gopinathamenon8632 15 годин тому

      അൻവർ ആരാണ് എന്ന് ഇതു വരെയും മനസിലാകാത്ത ആളുകൾ ആണ് പ്രബുദ്ധ മലയാളികൾ. അൻവർ ഒരു ലോക മഹാ ഫ്രോഡ് ആണ് കോടതി വേവഹരം മൂലം പാർക്കും തടയിണയും അനധികൃത കയ്യേറ്റങ്ങളും പോകും എന്നും പിണറായി എല്ലാത്തിനും ഒപ്പം നില്കില്ല എന്നും മനസ്സിലായപ്പോൾ പാർട്ടിയിൽ നിന്നും വിട്ടു പണ്ട് അയാളും കുടി കാണിച്ച വെട്ടിപ്പും തട്ടിപ്പും കൊലയും ഒക്കെ വിളിച്ചു പറഞ്ഞു ജനത്തിൻ്റെ കയ്യടി വാങ്ങുന്നു അത്ര തന്നെ. അവൻ്റെ കൂടെ കുടിയാൽ കുടുന്നവരും നാറും ഇപ്പൊൾ പിണറായി അറിഞ്ഞു കൊണ്ട് മനപൂർവ്വം നടത്തിയ അഭിമുഖത്തിലെ കാര്യങ്ങള് പോലെ പണ്ട് cm ആയിരിക്കുമ്പോൾ ആൻ്റണി പരാമർശിച്ച വാക്കുകൾ അയാളുടെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചു എന്നാല് പിണറായിയുടെ സ്ഥാനം തെരിപ്പിക്കാൻ ഒരു മുറി അണ്ടിക്കും കഴിയില്ല കാരണം പിണം അവരെയും വില്കും

  • @Kerala_Express
    @Kerala_Express День тому +20

    ജനങ്ങൾ ഈ പാർട്ടിയെ ഏറ്റെടുക്കണം...

    • @muhammedaslam1640
      @muhammedaslam1640 День тому +1

      അതിന് അൻവർ പറഞ്ഞ നക്‌സസ് സമ്മതിക്കില്ല. എന്നാലും നമ്മൾ സപ്പോർട്ട് ചെയ്യുക

  • @ummerkutty2601
    @ummerkutty2601 День тому +11

    അഭിനന്ദനങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യുക

  • @SMCREATIONS1997
    @SMCREATIONS1997 День тому +9

    ജനങ്ങളുടെ ആവശ്യങ്ങൾക്കായുള്ള സാധാരണക്കാരുടെ പാർട്ടിയായ ആം ആദ്മി പാർട്ടിയും അതിന്റെ പ്രസിഡന്റും മറ്റ് ഭാരവാഹികളും ജനങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങുമ്പോൾ അവരെ ജനം ഏറ്റെടുക്കുക തന്നെ വേണം ഇനി കേരളത്തിന് ഒരു രക്ഷ ആം ആദ്മി പാർട്ടിയിലൂടെ 💛💙

  • @nalooraan.
    @nalooraan. День тому +7

    ഉപകാര പ്രതമായ കാര്യത്തിന് ഫുള്ള് സപ്പോർട്

  • @shameermattam
    @shameermattam День тому +3

    ഇവരെ പോലെയുള്ളവരാണ് പുതിയ കേരളത്തിനും, തലമുറക്കും വേണ്ടത്🙏

  • @jasirmedjasir4845
    @jasirmedjasir4845 День тому +3

    ജനങ്ങൾക് വേണ്ടിയാണ്.
    സപ്പോർട്ട് ചെയ്യണം
    We with you vinod💪💪💪

  • @Master80644
    @Master80644 День тому +11

    വിവരമുള്ളവർ വരട്ടെ ❤❤

  • @Anwar-zx3ej
    @Anwar-zx3ej День тому +18

    Power full Message Big Salute ❤❤❤❤

  • @GOD-t2p
    @GOD-t2p День тому +16

    മീഡിയകാരുടെ തനി സ്വഭാവം അദ്ദേഹം എടുത്ത് പറഞ്ഞു😌.

  • @MrManthra
    @MrManthra День тому +6

    കാലഹരണപ്പെട്ട പ്രസ്ഥാനങ്ങൾ വിസ്മൃതിയിലാകട്ടെ, കച്ചവട താൽപര്യങ്ങൾ ഇല്ലാത്ത നാടിനെ സ്നേഹിക്കുന്ന പുതിയ തലമുറയും പ്രസ്ഥാനങ്ങളും ഉണ്ടാകട്ടെ!

  • @MusthafaMusthafa-vm8no
    @MusthafaMusthafa-vm8no День тому +6

    കേരളത്തിലെ മുഴുവൻ ജനങ്ങളും ഇവരുടെ കൂടെ നിൽക്കണം

  • @naserperumal5957
    @naserperumal5957 День тому +1

    സാർ എല്ലാവിദ അഭിവാദ്യങ്ങൾ

  • @manumonpa4010
    @manumonpa4010 День тому +14

    അഭിനന്ദനങ്ങൾ വിനോദ് മാത്യു

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 День тому +19

    well done ❤❤❤

  • @hussaink286
    @hussaink286 22 години тому +1

    എല്ലാ വിധ സപ്പോർട്ടും.

  • @sahaltvr
    @sahaltvr День тому +31

    *ആംആദ്മി പാർട്ടി ചെയ്യുന്നതൊക്കെ നല്ല പ്രവർത്തികൾ ആണ്, പക്ഷേ വോട്ട് ചെയ്യുമ്പോൾ എല്ലാവരും പാർട്ടി അടിമകൾ ആയി മാറും, നക്സസ് പുതിയ നല്ല രാഷ്ട്രീയ പാർട്ടി വരുന്നത് എന്ത് വില കൊടുത്തും തടയും.*

  • @abduljafarabduljafar9043
    @abduljafarabduljafar9043 День тому +3

    നേതാവെ നിങ്ങളെ അഭിനന്ദനങ്ങൾ

  • @abdulbasith4080
    @abdulbasith4080 День тому +6

    കേരളത്തിൽ മാറ്റം അനിവാര്യമാണ് ആം ആദ്മി പാർട്ടി ഉയർന്നു വരട്ടെ...full support 🎉

  • @safarvanpalekkodan8578
    @safarvanpalekkodan8578 День тому +17

    full support

  • @dhoommajale2718
    @dhoommajale2718 День тому +8

    കേരള പോലീസിൽ സംഘടനസംവിധാനം നിരോധിക്കാൻ ആഭ്യന്തരമന്ത്രി ആർജവം കാണിക്കണം

  • @raspmna4167
    @raspmna4167 День тому +9

    👍

  • @thomask.c6949
    @thomask.c6949 22 години тому +1

    സല്യൂട്ട് ശ്രീ വിനോദ് മാത്യു വിൽസൺ

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 День тому +12

    അൻവർ ❤️❤️👍👍🙏

  • @sunilkumarmv556
    @sunilkumarmv556 День тому +17

    ഇവന്മാർക്ക് എന്താണ് പണി. അത് പൊളിച്ചു. മുന്നോട്ടു പോകൂ.

  • @ഞാൻമലയാളി-ദ6ഛ

    AAP വളരട്ടെ ❤❤❤

  • @flywithmeshihab
    @flywithmeshihab День тому +15

    പൊളി ആണ് മുത്തേ ഇയ്യ്‌

  • @atozadventures4718
    @atozadventures4718 День тому +15

    Keep going AAP PARTY 😊

  • @maabdhurahman8512
    @maabdhurahman8512 День тому +16

    ഇദ്ദേഹം പറഞ്ഞ പോലെ നല്ല ഒരു നാളെക്കുവേണ്ടി നല്ലൊരു കേരള സമൂഹത്തിനുവേണ്ടി നമുക്ക് ഒരുമിക്കാം നമുക്ക് കാത്തിരിക്കാം...

  • @abdullamadathil6698
    @abdullamadathil6698 День тому +10

    Very correct

  • @SarafudeenSarafu-n7w
    @SarafudeenSarafu-n7w День тому +1

    ഇതുപോലുള്ള ചുള്ളന്മാരുണ്ടെങ്കിൽ സപ്പോർട്ട് ചെയുക തന്നെ വേണം..... 👍

  • @abdussalamkallan7524
    @abdussalamkallan7524 День тому +1

    ധീര ധീര നേതാവേ ധീരതയോടെ നയിച്ചോളൂ. 👍👍👍ഇങ്ങനത്തെ നേതാക്കളാണ് നാടിന് ആവശ്യം. കള്ളന്മാരും കള്ളന് കഞ്ഞി വെച്ച് മാരെ ഞങ്ങൾക്ക് ആവശ്യമില്ല.

  • @ramlalkp
    @ramlalkp 21 годину тому

    ഇത്‌ ഒരു പൊതുജനങ്ങലെ ബാധിക്കുന്ന പ്രശ്നമാണ് അതിനു രാഷ്ട്രീയം കലർത്തിയാൽ അത് എല്ലാ ജനങ്ങൾക്കും ബാധിക്കുന്ന പ്രശ്നമാണ് ഇതിനു നമ്മളെപോലെയുള്ള എല്ലാവരും ഇദ്ദേഹത്തോട് സഹരിക്കേണ്ടതാണ്
    ഞാൻ ഫുൾ സപ്പോർട്

  • @ShahulHameed-tv8xw
    @ShahulHameed-tv8xw 19 годин тому +2

    പുതിയ പാർട്ടി ഉതിച്ചു വരട്ടെ ഇപ്പോൾ ഉള്ള പാർട്ടികൾ ഒക്കെ കണക്കാ

  • @mhdkmk9041
    @mhdkmk9041 День тому +5

    Kseb കൊള്ള അവസാനിപ്പിക്കുക, suport

  • @shihabindian
    @shihabindian День тому +2

    വിനോദ് സാർ , അഭിനന്ദനങ്ങൾ❤

  • @zeetechcomputerriyadh9262
    @zeetechcomputerriyadh9262 День тому +7

    ലാഭത്തിലുള്ള കമ്പനി എന്തിനാണ് ഇടക്കിടക്ക് വൈദ്യുതി ചാർജ് കൂട്ടുന്നത്………..

  • @viveknair201
    @viveknair201 День тому +1

    വിനോദ് മാത്യു വിൽസൺ, He's good. Clear Vision and Clarity.

  • @shajahanmh1515
    @shajahanmh1515 День тому +5

  • @theyyoobpalayad7276
    @theyyoobpalayad7276 День тому +3

    👏👏👏

  • @musthucruz5522
    @musthucruz5522 День тому +5

    Heartfelt support 💪💪💪

  • @rizwank.starofcochin2734
    @rizwank.starofcochin2734 День тому +7

    ഇദ്ധേഹവും അൻവറും ഒരുമിച്ച് നിൽക്കണം എന്ന് ആഗ്രഹം ഉണ്ടോ? എന്ന് ഉള്ളവർ ലൈക്ക് അടിക്കുക

  • @ronyjose5278
    @ronyjose5278 День тому +1

    ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇദേഹത്തിനും ഇദ്ദേഹം നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനും അഭിവാദ്യങ്ങൾ. എന്നെ പോലുള്ള സാധാരണക്കാർക്ക് ഇനി നിങ്ങളിലാണ് പ്രതീക്ഷ.

  • @sulaimanabdulrahman3813
    @sulaimanabdulrahman3813 День тому +1

    ❤. കാര്യങ്ങൾ പറയുക ഏതു പാർട്ടികൾക്കും പറയാം .ഇത് ജനങ്ങൾക്ക് വേണ്ടതാണ്.

  • @muneer_mm
    @muneer_mm День тому +7

    സത്യം പോലീസിലെ സംഘടനാപ്രവർത്തനം വലിയരീതിയിലുള്ള പ്രശനം ഉണ്ടാവുന്നുണ്ട്, KSEB യെ സ്വകാര്യവൽകരിചാൽ നാം ഇത്ര പൈസ കൊടുക്കേണ്ടിവരില്ല എപ്പഴൊങ്കിലും LDF UDF അല്ലാത്തവർ ഈ നാട്ഭരിച്ചാൽ ഇതൊക്കെശരിയാകും

  • @abhilashchempakaserry649
    @abhilashchempakaserry649 День тому +2

    കൃത്യമായ രാഷ്ട്രീയ വിശകലനങ്ങളും നിലപാടുകളും... ഈ നാടിന്റെ മാറ്റത്തിനും മുന്നേറ്റത്തിനും ആം ആദ്മി പാർട്ടിക്ക് മാത്രമേ കഴിയൂ എന്നത് പച്ചയായ യാഥാർഥ്യമാണ്. അതിനെ നയിക്കാൻ വിനോദ് മാത്യു വിൽസന്റെ നായകത്വത്തിലുള്ള നേതൃത്വത്തിന് ഉറപ്പായും സാധിക്കും. 🔥

  • @shareef_autos
    @shareef_autos День тому +11

    aap🔥🇮🇳

  • @rajendrantm5921
    @rajendrantm5921 День тому +7

    കുറച്ചു കാലമായി AAP ക്കുള്ള സ്പേസ് കേരളത്തിൽ ഒഴിഞ്ഞു കിടക്കുകയാണ്. താങ്കൾ മുന്നോട്ടു പോകുക.

  • @muhammedaslam1640
    @muhammedaslam1640 День тому +2

    എല്ലാ ഉപഭോക്താക്കളും വിനോദിനെ സപ്പോർട്ട് ചെയ്യുക.

  • @radhu5400
    @radhu5400 День тому +4

    👍 Good 🎉

  • @Master80644
    @Master80644 День тому +4

    ❤❤❤

  • @kejriwalfanfromkerala5328
    @kejriwalfanfromkerala5328 День тому +11

    AAP❤❤❤❤

  • @abdulgaffar6928
    @abdulgaffar6928 День тому +1

    ജനങ്ങൾക്ക് പ്രതികരണ ശേഷി കൂടി വരുന്നു എന്ന് മനസ്സിലാകുന്നു 👍

  • @sherlyzachariah8293
    @sherlyzachariah8293 День тому +2

    ജനങ്ങൾ തീരുമാനിക്കുക, നമ്മൾ തിരഞ്ഞെടുത്ത ഭരണാധികാരികൾ നമ്മളോട് ചെയ്യുന്ന ക്രൂരത.ആംആദ്മി ആണ് ഇനി പുതിയ പ്രതീക്ഷ.

  • @HarshadHameed
    @HarshadHameed День тому +2

    What a beautifull reply.....Very well said....

  • @AbdulHameed-xn8qi
    @AbdulHameed-xn8qi День тому +10

    കേരളത്തിൽ മൊത്തത്തിൽ നടക്കണം ഈ സമരം

  • @shibilisha7926
    @shibilisha7926 День тому +2

    കേരളത്തിലെ പാരമ്പര്യ വാർഷികൾ ഇല്ലാത്ത രാഷ്ട്രീയ വീക്ഷണം.... പാരമ്പര്യ പാർട്ടിയിലുള്ള നേതാക്കന്മാർ സീറ്റിനു വേണ്ടി പ്രവർത്തിക്കുമ്പോൾ ഇയാൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു ... 🔥🔥

  • @walkingvloge7668
    @walkingvloge7668 День тому +5

    Okay

  • @jimmykadaviparambil9622
    @jimmykadaviparambil9622 День тому +1

    ഒരു മാധ്യമവും വേണ്ട , ഇത് പോലുള്ള യൂ ട്യൂബ് വീഡിയോസ് തന്നെ ധാരാളം

  • @yoosufthuvvoor2483
    @yoosufthuvvoor2483 День тому +1

    വിനോദ് മാത്യു വിത്സൻ 👍🏻👍🏻👍🏻

  • @അബ്ദുൽജലീൽ-യ4ന

    👏

  • @zhmk9306
    @zhmk9306 День тому +1

    Kseb സ്വകാര്യ വൽക്കരിക്കണം 🙏

  • @abuhanaf9204
    @abuhanaf9204 День тому +7

    Support 👍🏻👍🏻

  • @dilshadashraf7856
    @dilshadashraf7856 День тому +3

    Great job

  • @selmakunjappan7377
    @selmakunjappan7377 8 годин тому

    ഇവരെ ഒക്കെയാണ് നമ്മൾ സപ്പോർട്ട് ചെയ്യണ്ടത് 👍

  • @peepee2763
    @peepee2763 День тому +11

    വിനോദ് മാത്യു കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരു സാമൂഹിക സംഘടന രൂപീകരിക്കു പൂർണ്ണ പിന്തുണ നല്കും.

    • @josephsebastian3355
      @josephsebastian3355 День тому

      രാഷ്ട്രീയ സംഘടന ആണെങ്കിൽ എന്താണ് കുഴപ്പം?

    • @peepee2763
      @peepee2763 День тому

      @@josephsebastian3355 AAP ഒരു ദേശീയ പാർട്ടിയാണ് അത് കൊണ്ട് തന്നെ ഒരു ദേശീയ (ഉത്തരേന്ത്യൻ) നയമായിരിക്കും അവർ കൈകൊള്ളുക' 'ആ പാർട്ടിയുടെ കീഴിൽ അണിനിരന്ന് കൊണ്ട് വിനോദ് മാത്വുവിന് ഇവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ല

    • @SMCREATIONS1997
      @SMCREATIONS1997 День тому

      ​@@peepee2763 അതൊക്കെ താങ്കളുടെ തോന്നൽ മാത്രമാണ് AAPയ്ക്ക് ഒരു ചാൻസ് കൊടുത്തു നോക്കു കേരളത്തിൽ പലതും ചെയ്യാൻ സാധിക്കും

    • @peepee2763
      @peepee2763 День тому

      @@SMCREATIONS1997 കേരളത്തിൽ നക്സസ് വളരെ ശക്തമാണ്. കേരളത്തിൻ്റെ വികസനത്തിന് ഒരു ബന്ധവുമില്ലാത്ത ആപ്പിൻ്റെ പല ദേശീയ നയങ്ങളെയും നമ്മൾ പിന്തുണക്കേണ്ടി വരും. അത് ഇവിടത്തെ മുന്നണികൾ മുതലെടുക്കും. അതിലും നല്ലത് ജനങ്ങളിൽ വിശ്വാസം നേടിയെടുക്കാൻ ,പ്രശ്നങ്ങളിൽ ഇടപെടാൻ ഒരു സാമൂഹിക സംഘടന രൂപീകരിക്കുക. ക്രമേണ അതിനെ ഒരു രാഷ്ട്രീയ പാർട്ടിയായി മാറ്റുക. അങ്ങനെയാവുമ്പോൾ നമുക്ക് കേരളത്തിലെ ജനങ്ങളോട് മാത്രമേ കടപ്പാടുള്ളൂ.. വെറുതെ ദേശീയ വിഷയങ്ങളൊക്കെ ചുമന്ന് കേരളത്തിലെ മറ്റ് പാർട്ടികൾക്ക് മുതലെടുപ്പിനുള്ള അവസരം നല്കാതിരിക്കാൻ കഴിയും

  • @abdulkhadars5921
    @abdulkhadars5921 День тому +1

    വിലമതിക്കാനാവാത്ത വാക്കുകൾ

  • @kuruvilaps
    @kuruvilaps День тому +3

    💯💯💯

  • @asifsaheer2621
    @asifsaheer2621 День тому +2

    ഇന്ന് out of focus ൽ ചർച്ച ചെയ്യണം

  • @mahmoodalayyafi908
    @mahmoodalayyafi908 День тому +1

    വിനോദിന് ഫുൾസപ്പോർട്ട്

  • @sureshpunnappilly376
    @sureshpunnappilly376 День тому +2

    Great

  • @zakkumelmuri9421
    @zakkumelmuri9421 День тому

    വ്യക്തമായ ക്ലാരിറ്റി ഉള്ള വാക്കുകൾ 💐

  • @cinemanewstoday6972
    @cinemanewstoday6972 День тому +4

    വിനോദ് മാത്യു വിത്സൻ അടുത്ത കേരള മുഖ്യമന്ത്രി

  • @abdulazeeze7200
    @abdulazeeze7200 День тому +1

    നല്ലൊരു മാന മാണങ്കിൽ 100% കൂടെ യുണ്ടാകും.

  • @swarajkerala769
    @swarajkerala769 День тому +4

    🎉

  • @ismailtp4149
    @ismailtp4149 21 годину тому

    വിവരവും ബോധവും വിദ്യാഭ്യാസവുമുള്ള യുവതലമുറ ഉയർന്ന് വരട്ടെ

  • @ummerfarooq9156
    @ummerfarooq9156 День тому +3

    ❤❤❤🔥🔥

  • @AbdulRahman-o2w
    @AbdulRahman-o2w День тому

    ശെരിയാണ് കറണ്ട് ചാർജ് മുടുതലാത്ത പൊളിച്ചൂട്ടാ

  • @agijohn7938
    @agijohn7938 День тому +1

    Great 👍