ലോകക്കപ്പ് അതിന്റെ പൂർണ്ണതയെ പ്രാപിച്ച ഫൈനൽ..🇦🇷🔥| Worldcup final review| Final Part | Asi talks

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1 тис.

  • @nizaransary3323
    @nizaransary3323 2 роки тому +1359

    Thank you Asi Talks ❤️🥰
    എന്തൊരു അവതരണമാണ്.. വരികൾക്ക് പൂർണ്ണതയെത്തിയത് ഇപ്പോഴാണ്.. രോമാഞ്ചം തോന്നിപ്പോയി പലപ്പോഴും...
    ഗ്രേറ്റ്‌ വർക്ക്‌... ❤️

  • @sfwnaiy6663
    @sfwnaiy6663 2 роки тому +1210

    സൗദിയോട് തോറ്റപ്പോൾ അദ്ദേഹം പറഞ്ഞു ഈ ടീം നിങ്ങളെ നിരാശ പെടുതില്ല പിന്നീട് നടന്നത് ചരിത്രം.
    🐐 GOAT 🔥

    • @abeeshv8227
      @abeeshv8227 Рік тому +7

      ആ തോൽവിയുടെ ഉപകാര സ്മരണ ആണ് വേൾഡ് കപ്പ്
      കാരണം ഖത്തർ ഒരു ആഭ്യന്ത ചർച്ചയും ഇല്ലാതെയാണ് പിണങ്ങി നിന്ന അറബ് രാജ്യങ്ങളുമായി അടുത്തത് ഈ ഒരു തോൽവി കൊണ്ട് മാത്രം അപ്പോപ്പിന്നെ വേറെ ആർക്ക് കൊടുക്കും വേൾഡ് കപ്പ്

    • @matrx9804
      @matrx9804 Рік тому

      @@abeeshv8227 അപ്പൊ ഫിഫ ഖത്തർ ന്റെ അടിമ ആണോ 🤔

    • @abeeshv8227
      @abeeshv8227 Рік тому

      @@matrx9804 💰💰💰💴💵

    • @adithkk6879
      @adithkk6879 Рік тому +9

      ​@@abeeshv8227അല്ലാതെ kalich nediyathalale ഇങ്ങനെയും kore vanangal vishamam indavum 😂

    • @Janguuu730
      @Janguuu730 Рік тому

      ​@@abeeshv8227karyada thyli 😢😂

  • @noufalkl1020
    @noufalkl1020 2 роки тому +508

    ""അയാളെ പുൽകാതെ ആ കനക കിരീടം എങ്ങനെ പൂർണത എത്തും ""
    Vamos 🇦🇷🇦🇷🇦🇷🇦🇷
    Messi 💎💎💎

  • @AlfXdrax
    @AlfXdrax 2 роки тому +743

    Highlights കാണുമ്പോൾ പോലും അവസാനം ആകുമ്പോള്‍ നെഞ്ച് ഒന്ന് പിടയ്ക്കുന്നു.. അതാണ്‌ 2022 ഖത്തര്‍ worldcup 🥵🔥 #vamosargentina 💙

  • @arcreations3006
    @arcreations3006 2 роки тому +493

    വേൾഡ് കപ്പ് കഴിഞ്ഞിട്ട് ഇത്രയും ദിവസം ആയിട്ടും വീണ്ടും വീണ്ടും ആ ഓർമ്മകൾ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... ഇപ്പോഴും ആ തുള്ളി ചാട്ടം കാണുമ്പോൾ കണ്ണുനീരിൽ വീഴുന്നു 😘😘😘😘😘😘😘😘

  • @Muhasin.o
    @Muhasin.o 2 роки тому +586

    ❤❤❤ഒരികല്ലും മറക്കാത്ത ഓർമയാണ് 2022 𝚠𝚘𝚛𝚕𝚍 cup vamos Argentina

  • @sadiqmadathil
    @sadiqmadathil 2 роки тому +261

    എമിയുടെ ആ അവസാനത്തെ സേവ്...uff 🔥💥👏

    • @paulsontjohn
      @paulsontjohn 2 роки тому +34

      ആ ഗോൾ സംഭവിച്ചാൽ അര്ജന്റീനക്ക് പിന്നെ ഒരു തിരിച്ചു വരവ് ഇല്ലായിരുന്നു. 2014 പോലെ വീണ്ടും.😭 പക്ഷെ ഒരുപാട് പേരുടെ പ്രാർത്ഥന അര്ജന്റീനയും മെസ്സിയെയും ദൈവം കൈ വിട്ടില്ല.

  • @naufalmuhammed6888
    @naufalmuhammed6888 2 роки тому +181

    04:50 ...ഇവിടെ കൈയെത്തേണ്ടയിടത്തു കാലെത്തിച്ചു കൊണ്ട് ദൈവം വീണ്ടും ആൽബിസെലെസ്റ്റകളെ അനുഗ്രഹിച്ചു ...What a line❤

  • @ajayanilkumar713
    @ajayanilkumar713 2 роки тому +312

    ജീവിതത്തിൽ ഇത്രയും സന്തോഷംതോന്നിയ നിമിഷം വേറെയില്ല..🥲

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 роки тому +7

      👍👍ഒരേ പോലെ ചിന്തിക്കുന്ന അര്ജന്റീന ഫാൻസ്‌ 🇦🇷🇦🇷🇦🇷♥️♥️♥️

    • @akasha__
      @akasha__ 2 роки тому +1

      @@nazeerabdulazeez8896 🥰💕

    • @hinZ-ll8mo
      @hinZ-ll8mo Рік тому +2

      Stym💗

    • @itsmejk912
      @itsmejk912 Рік тому

      ടെൻഷൻ അടിച്ച സമയവും 🫡

  • @d4dude691
    @d4dude691 2 роки тому +146

    ഞാൻ ജീവനോടുള്ള കാലത്തോളം.. Dec- 18- 2022 എന്നാ ദിവസം മറക്കില്ല 😍

    • @arunk9259
      @arunk9259 2 роки тому +4

      Sathyam 🥲🥲

    • @poweresh482
      @poweresh482 Рік тому +3

      Me too😢

    • @sharifcheru7348
      @sharifcheru7348 Рік тому +1

      Kaaranam Mbappe messiye jaddiyil mulliccha divasam

    • @d4dude691
      @d4dude691 Рік тому

      @@sharifcheru7348 ni kali full kand illeda... Karachill theernille ninte okke... Messi ye mullich enkill aa jetti ninte annante vtl kodutthit und kazhukan😂🤣

    • @Kratos4637
      @Kratos4637 Рік тому +7

      ​@@sharifcheru7348 avasanam mbappe karayunnathum

  • @lucif3rian
    @lucif3rian 2 роки тому +183

    ഇനി ഒരിക്കലും ഇതുപോലെ ഒരു ഫൈനൽ ഉണ്ടാക്കില്ല💯🥺💙🇦🇷

  • @arshadkhan-vq7lg
    @arshadkhan-vq7lg Рік тому +40

    Thankyou brother...ഇടക്ക് വരും കാണും മനസ് നിറയും കണ്ണ് നിറയും പോകും.... Vamos Argentina❤

  • @shemeersirajudheen
    @shemeersirajudheen 2 роки тому +88

    ഒരു കളി പോലും മിസ് ആവാതെ കണ്ട ഒരേ ഒരു വേൾഡ് cup ❤

  • @greatpeople1586
    @greatpeople1586 2 роки тому +86

    അവസാന ഷോട്ട് . ഏതൊരു അര്ജന്റീന ഫാനിന്റെയും മരണമണി ആയിരുന്നു... പക്ഷെ... മാർട്ടിയിലൂടെ ഫാൻസ്‌ ഉയ്യര്തെണീറ്റു 🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @boykaexhibits6675
    @boykaexhibits6675 2 роки тому +56

    ജീവിതത്തിൽ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ... 🥰 defenders ne dribble ചെയ്തുവന്ന mbappe ball clear cheyitha dybala ആ നിമിഷത്തെ കുറിച്ച് കൂടി video ൽ പറയാമായിരുന്നു

  • @uo7046
    @uo7046 2 роки тому +37

    കളി കഴിഞ്ഞെങ്കിൽ എന്താ ഇന്നും ഇത് കണ്ട എൻ്റെ കണ്ണ് നിറഞ്ഞു❤️‍🔥അത്രമേൽ അഗ്രഹിച്ചതയിരുന്നു ഈ WC💫
    VAMOS🤍

  • @Hey-bk1xk
    @Hey-bk1xk 2 роки тому +56

    എത്രവട്ടം കണ്ടാലും രോമാഞ്ചം തീരില്ല. ആ ഒരു നിമിഷം❤️‍🔥
    ❤️ 🇦🇷 Vamos Argentina 🇦🇷❤️

  • @AliKhan-wx3hg
    @AliKhan-wx3hg 2 роки тому +85

    ഇന്നും ഫൈനൽ കാണുമ്പോൾ നെജിനൊരു പിടച്ചിൽ ഉണ്ട് കാരണം അത്രക്കും നമ്മളെ മറ്റുള്ളവർ തരം താഴ്ത്തി ഇത് നമ്മുടെ വിജയം ആണ് ഒരു മിശിഹായുടെ പിള്ളേർക്കും
    വാമോസ് അർജെന്റിന വാമോസ് മെസ്സി മറക്കില്ല ☺️ഖത്തർ.

  • @faisalpk522
    @faisalpk522 2 роки тому +32

    26 വർഷത്തിൽ ഞാൻ അനുഭവിച്ച ഏറ്റവും വലിയ സന്തോഷം അനന്തം ആഘോഷം ആവേശം ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആവും.... വമോസ് അർജന്റീന....'കപ്പ് കണ്ട് കൂടെ കുടിയവന്നല്ല കൂടെ കൂടിയത്തിന് ശേഷം കപ്പ് കിട്ടിയവൻ ആണ്"

  • @shihabshibu2077
    @shihabshibu2077 2 роки тому +54

    Thanks bro...
    ഒരിക്കലും മറക്കാനാകാത്ത ഫൈനൽ.. മനസ്സിനെ ഈറനണിയിച്ച നിമിഷങ്ങൾ... ആഹ്ലാദാരവങ്ങൾക്കിടയിൽ ശബ്ദമിടറിപ്പോയി... അതേ.. അർജന്റീന🇦🇷ലോക ചാമ്പ്യന്മാരായിരിക്കുന്നൂ...😘 മെസ്സി കനകക്കിരീടത്തിൽ മുത്തമിട്ടിരിക്കുന്നൂ...🥰 Really wonderful match!!! ഒരു റിക്വസ്റ്റുണ്ട് : ഈയൊരു ഫൈനലിലെ പെനാൽറ്റി shootout ഒന്ന് കൂടി ഉദ്വേഗഭരിതമാക്കാമായിരുന്നു.. കാരണം, അതായിരുന്നു.. എല്ലാ പിരിമുറുക്കങ്ങൾക്കും വിരാമമിട്ടതും, ആവേശത്തെ മുൾമുനയിൽ എത്തിച്ചതും, ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതും...💞

  • @haskarm4629
    @haskarm4629 2 роки тому +13

    നമ്മുടെ നെഞ്ചിടിപ്പ് കൂട്ടിയ മത്സരം.. വീണ്ടും നമ്മെ വിധി തകർത്തു എന്ന് കരുതി ഉള്ളു പിടഞ്ഞ ദിനം.. ഇല്ല.. ഈ ഫൈനൽ ഒരിക്കലും നമ്മൾ മറക്കില്ല. അവസാന ശ്വാസം വരെ ഓരോ അർജന്റീന ആരാധകരും നെഞ്ചോടു ചേർക്കുന്ന നിമിഷം.. അവതരണം ഒരു രക്ഷയും ഇല്ല 🙏.. Vamos Argentina 🥰

  • @rakeshnambiar9431
    @rakeshnambiar9431 2 роки тому +12

    ഇത്രയും നല്ല oru Narration nu Asi Talks നു 1000 അഭിനന്ദനങ്ങൾ 💥💥👌..
    വാമോസ് അര്ജന്റീന,, Love You Messi🇦🇷🇦🇷🥰

  • @damn_zlatan
    @damn_zlatan 2 роки тому +23

    എത്ര തവണ കണ്ടാലും മതിവരാത്ത നിമിഷങ്ങൾ 😘❤️ #vamos

  • @rafeeqahammed5546
    @rafeeqahammed5546 Рік тому +15

    എത്ര പ്രാവശ്യം കണ്ടു എന്നൊരു പിടുത്തവുമില്ല... രോമാഞ്ചം 😍😍😭😭

  • @jaseeljaseel6414
    @jaseeljaseel6414 2 роки тому +13

    കാത്തിരിപ്പിന്റെ നോവും വേദനയുമെല്ലാം അളിഞ്ഞില്ലാതായ നീലാകാശത്തേക്കു ലിയോണെൽ മെസ്സി മോഹക്കപ്പുയർത്തി
    കാല്പന്തിന്റെ ആത്മാവ് തേടിയുള്ള ഒരു റോസാരിയോ കാരന്റെ ദീർഘ യാത്ര ഇവിടെ അവസാനിക്കുന്നു ❤️❤️
    സൈഫുക്ക

  • @baluvarghese4402
    @baluvarghese4402 2 роки тому +755

    ഡിമരിയയെ പിൻവലിച്ചത് അർജന്റീന ഫാനിസിനെ മുൾമുനയിൽ നിർത്തി എന്ന് തോന്നുന്നവരുണ്ടോ ❤️❤️

    • @nishadb7364
      @nishadb7364 Рік тому +38

      തീർച്ചയായും. മരിയ ഉണ്ടായിരുന്നെങ്കിൽ ഇത്ര ടെൻഷനിടിക്കേണ്ടി വരില്ലായിരുന്നു. ഇനി ഇത് പോലൊരു മത്സരം ഉണ്ടാവില്ല.

    • @Dingan33
      @Dingan33 Рік тому +5

      Yess

    • @soorajsasindren8827
      @soorajsasindren8827 Рік тому +5

      Dmariak physical ability koravund....pettanu tired aavum athukondanu sub aakithu......pine france camavinga koman erangypo game pattern mari.....di maria undenkilim france ee rethiyil tane attack chyum....

    • @s-zw2lj
      @s-zw2lj Рік тому +2

      @@soorajsasindren8827 munpathe match lum Di Maria goal adochappo scaloni D maria ye pinvalichu, aa kali penalty yilekk poyi.. Ithum D Maria goal adichu, scaloni D maria ye veendum pinvalichu. World cup final, mumpathe Match le Di maria ye Goaladichappol pinvalicha thett manassilaakki ee final match lum nalla form il irikkunna D maria ye pinvalikkaruthaayirunnu. panaly shoot out aakaanulla chance kurayuaayirunnu. Enikkangane thonni. Kuzhappalla enthaayaallum nenjidippich world kitty ath mathy 🥰🥰🥰

    • @ismailkutty9305
      @ismailkutty9305 Рік тому +14

      തീർച്ചയായും കളിയുടെ ഗതി മാറിയത് അതിന് ശേഷമാണ് സ്കാലോനിക് പിഴച്ചത് അവിടെയാണ് തോറ്റിരുന്നെങ്കിൽ ആ മനുഷ്യൻ അതിന്റെ പേരിൽ ക്രൂഷിക്കപ്പെട്ടനെ

  • @suhailkunjon5233
    @suhailkunjon5233 2 роки тому +21

    അത്രമേൽ സന്തോഷം വിതച്ച രാത്രി 18-12-2022💞💞💞

  • @muhammedfaisal2665
    @muhammedfaisal2665 2 роки тому +24

    ആ അവസാന സേവ് ഇപ്പോഴും കാണാൻ സാധിക്കുന്നില്ല കണ്ണടക്കും ഞാൻ 😍

  • @hyderksd5436
    @hyderksd5436 Рік тому +8

    അയാളെ പുൽകാതെ ഈ കനകകിരീടത്തിനു എങ്ങിനെ പൂർണത എത്താനാണ് ....✨✨✨✨👌💙 മനസ്സിൽ തട്ടിയ വരികൾ ..💖 ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും നെഞ്ചിടിപ്പേറിയ ഫൈനൽ ...💫

  • @shalushalu1695
    @shalushalu1695 2 роки тому +7

    അത് സത്യം എനി വരുന്നതെല്ലം ഇതിൻ്റെ തുടർച്ച മാത്രമാണ്. ഈ world cup കണ്ട നമ്മൾ എല്ലാം ഭാഗ്യവാൻമാർ ആണ്

  • @ibrahimbadusha3960
    @ibrahimbadusha3960 Рік тому +8

    ഒരു രക്ഷയും ഇല്ല... വരികളും കാഴ്ചകളും കൂടെ ആയപ്പോൾ 😍😍Ufff മറക്കാത്ത ഒരു വിജയം 💕😟💙🇦🇷🇦🇷💙💪

  • @jamsheekpattath1661
    @jamsheekpattath1661 7 місяців тому +2

    ചില സിനിമകൾ എത്രകണ്ടാലും ആദ്യമായി കാണുന്ന അതെ feelingil നമ്മൾ കാണും
    അതുപോലെയാ നിങ്ങളുടെ ഈ വീഡിയോ
    ഇത്രമേൽ മനോഹരമായി വർണിക്കാൻ നിങ്ങൾക്കേ പറ്റൂ.......കണ്ണും മനസ്സും ഒരുപോലെ നിറയും
    Oru പക്ഷെ ഇതുപോലെ വർണിക്കാൻ ഇനി ഒരു ഫൈനൽ ഉണ്ടാവണമെന്നില്ല

  • @iamfootballer792
    @iamfootballer792 Рік тому +8

    18.12.22 ee ദിവസം ആ കളി മുഴുവനായി കണ്ട ഓരോ അര്ജന്റീന ആരാധകർക്കും അറിയാം എന്താണ് എങ്ങനെയാണു അര്ജന്റീന, മറക്കില്ല ഒരിക്കലും
    Vamos captain🇦🇷
    Vamos Argentina 🇦🇷

  • @s_f_kid1485
    @s_f_kid1485 2 роки тому +31

    എത്ര കണ്ടാല്ലും മതിയാവില്ല...അവനു വേണ്ടി ഒരുപാട് പഴി കേട്ടതാണ്..എന്നിട്ട് മെസി എന്ന് ഒരു ദൈവത്തെ മാത്രം ആരാധിച്ചു പേയാതാണ്..കപ്പ് അല്ലാ..അവൻ്റെ കളി സൂന്ദരമാണ്..😍😍😘😘😘😘

  • @manusmedia8405
    @manusmedia8405 Рік тому +3

    എന്തൊരു വശ്യതയാണ് താങ്കളുടെ അവതരണത്തിന് .....hatsoff.....keep going....

  • @6rare
    @6rare Рік тому +14

    എന്റെ മെസ്സി കുട്ടൻ ചിരിച്ചപ്പോൾ ഞാൻ കരഞ്ഞ ദിവസം 😍😍😍 🇦🇷🇦🇷🇦🇷

  • @mytrip2409
    @mytrip2409 2 роки тому +4

    മച്ചാനെ നിങ്ങടെ അവതരണം ഒരു രക്ഷയുമില്ല...ഹൊ രോമാഞ്ചം...വാമോസ്...

  • @Lopzi_is_Here
    @Lopzi_is_Here Рік тому +6

    ഈ ഫൈനൽ എപ്പോൾ കണ്ടാലും മനസ്സിൽ വല്ലാത്ത ഒരു ഫീൽ ആണ്....🥺🥺❤️ Greatest World cup final Ever 🥵🔥 Vamos Argentina 😍🇦🇷💙💙💙

  • @joshytj2623
    @joshytj2623 2 роки тому +76

    From 6:52 to last ഇത് കേൾക്കുമ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം❤️❤️
    Argentina കപ്പ് ഉയർത്താൻ എത്ര ആഗ്രഹിച്ചതാണ്.
    2022 ലെ World കപ്പ് Live ആയി കാണാൻ കഴിഞ്ഞതിൽ അഭിമാനിക്കാം
    vamos Argentina🇦🇷🇦🇷

  • @rayofhope1733
    @rayofhope1733 6 місяців тому +2

    വീണ്ടും വീണ്ടും പിന്നെ വീണ്ടും കാണാൻ തോന്നും... എനിക്കിതെത്ര കണ്ടാലും മതിവരാത്തതെന്തേ....💙🤍

  • @adarsha0084
    @adarsha0084 2 роки тому +41

    അവസാനം ആ കനക കീരീടം അത് ആഗ്രഹിച്ച അതിനെ ആഗ്രഹിച്ച അർഹിച്ച കരങ്ങളിൽ ഭദ്രം .
    ❤️കാലത്തിന്റെ കാവ്യനീതി❤️

  • @sudevgopinath4712
    @sudevgopinath4712 9 місяців тому +1

    എപ്പോ കണ്ടാലും കണ്ണും മനസ്സും നിറയും..... ഇപ്പോളും ഇടക്കിടക്ക് ഈ വീഡിയോ കണ്ട് നിർവൃതി അടയുന്ന ഞാൻ...

  • @abdulrazackkadavath9823
    @abdulrazackkadavath9823 Рік тому +5

    Pc സൈഫു അവതരണം ഒരു രക്ഷയും ഇല്ല 👍🔥🇦🇷🇦🇷🇦🇷

  • @muhammedmubashir1395
    @muhammedmubashir1395 2 роки тому +14

    മത്സരത്തിന്റെ അവസാനം കണ്ണ് നിറഞ്ഞു പോയി 😭🔵⚪️🇦🇷❤️

  • @shabasahamed5648
    @shabasahamed5648 2 роки тому +55

    എമിയുടെ ആ save 🔥

  • @vivekktd7817
    @vivekktd7817 2 роки тому +14

    മെസ്സിക്ക് കപ്പില്ലെന്നു പറഞ്ഞുനടന്ന കുറേ മഹാൻമാർ ഉണ്ടായിരിന്നു. ഒരു കോൺഫെഡറേഷന്കപ്പും യൂറോകപ്പും നേടിയപ്പോൾ എല്ലാം തികഞ്ഞു എന്നുകരുതിയവർ. ഇപ്പൊ എങ്ങനെ ഇരിക്കണു. എല്ലാം ചെക്കൻ നേടിയെടുത്തില്ലേ . 🇦🇷🇦🇷🇦🇷❤️❤️❤️❤️❤️

  • @unnikrishnan190
    @unnikrishnan190 2 роки тому +3

    അതെ. ലോകത്തിലെ എല്ലാ അർജന്റീന ആരാധകരും മരണത്തെ
    മുന്നിൽ കണ്ട ഫൈനൽ ആയിരുന്നു.
    നല്ല അവതരണം. Thanks bro👍👍👍👍

  • @shaijusreeba9368
    @shaijusreeba9368 Рік тому +6

    കളി കണ്ടിട്ട് ചാവാത്ത ഭാഗ്യം..
    എംബാവേ. യഥാർത്ഥ നായകൻ നിങ്ങളാണ്.

  • @muhammedrafikhan3257
    @muhammedrafikhan3257 Рік тому +12

    രോമം എഴുനേറ്റ് നിൽക്കുന്ന അവതരണം❤

  • @afsalv7648
    @afsalv7648 2 роки тому +10

    what a presentation 🔥🔥🔥🔥🔥
    Still it's giving me goosebumps 🇦🇷💥💥

  • @AdwaithUnni
    @AdwaithUnni 2 роки тому +30

    എതിരാളികൾ കാലിൻ്റെ മുട്ടിലിട്ട് വെട്ടിയാലും നിവർന്ന് തന്നെ നിൽക്കണമെന്ന് ലോകത്തെ പഠിപ്പിച്ചവൻ. ലയണൽ മെസി.
    വാമോസ് അർജൻ്റീന...

  • @whitewolf12632
    @whitewolf12632 2 роки тому +10

    നായകനും വില്ലനും ക്ലൈമാക്സ്‌ വരെ ഇഞ്ചോടിഞ് ത്രിൽ അടുപ്പിച്ച ത്രില്ലർ....തീപ്പൊരി ക്ലൈമാക്സ്‌ 💥🔥wc

  • @goalreview9671
    @goalreview9671 2 роки тому +12

    4:30 🔥 emi yude aa save 💯

  • @ahalyarijilesh2573
    @ahalyarijilesh2573 2 роки тому +2

    ഇന്നും ഇത്തരം വീഡിയോ കാണുമ്പോൾ നിങ്ങളുടെ കണ്ണുകൾ ഈറനണിയുന്നെങ്കിൽ അർജന്റീന ജനതയെ പോലെ നിങ്ങളും ഈയൊരു നിമിഷത്തിനായി ഇത്രയും കാലം കാത്തിരുന്ന ഒരാളാണ് ❤❤❤❤❤❤❤❤
    അടിപൊളി അവതരണം ബ്രോ ❤❤❤❤

  • @anumonvs7326
    @anumonvs7326 Рік тому +4

    ഇത്രയും സന്തോഷം നൽകിയ നിമിഷം വേറെ ഫുട്ബോളിൽ കണ്ടിട്ടില്ല

  • @shortsonday
    @shortsonday 2 роки тому +1

    അന്ന് ആ ദിവസം മുതൽ..ആ മനുഷ്യന്‍ പുഞ്ചിരിച്ച് കിരീടം ഉയര്‍ത്തുന്നത് ഓര്‍മയില്‍ വരാതെ ഒരു ദിവസം പോലും കടന്ന് പോയിട്ടില്ല...പോവുകയും ഇല്ല..അത്രക്ക് അത്രക്ക് അനുഭവിച്ചിട്ടുണ്ട് ആ മനുഷ്യനും ആ മനുഷ്യനെ നെഞ്ചിലേറ്റിയ എന്നെ പോലുള്ളവരും❤️Leoforever❤️

  • @hyderksd5436
    @hyderksd5436 Рік тому +4

    അഞ്ചു മാസം കഴിഞ്ഞിട്ടും രോമാഞ്ചം വിട്ടു പോവാതെ ...uff .. എന്തൊരു final ആയിരുന്നു ..🔥🥰✨✨✨✨🇦🇷

  • @mujeebpullanipattambi
    @mujeebpullanipattambi 6 місяців тому +1

    സന്തോഷത്തിന്റെ കണ്ണ് നനയാതെ ഒരു അര്ജന്റീന ഫാനും ഇത് കണ്ട് തീർക്കാൻ ആവില്ല..
    എന്തൊരു ഫൈനൽ
    😘😘😘😘😘🙏👌👌💪💪

  • @shinshadshinu1735
    @shinshadshinu1735 Рік тому +3

    Final കഴിഞ്ഞിട്ട് football കണ്ട് രോമാഞ്ചം വന്നത് ഇപ്പൊ മാത്രം 🔥
    All the best

  • @safuvanibrahim2357
    @safuvanibrahim2357 Рік тому

    എന്റെ പൊന്നു മോനെ എന്താണ് ഇത്💙. സത്യം പറഞ്ഞാൽ രോമാഞ്ചം വരുന്നു ഇതൊക്കെ കേട്ടിട്ട്. ഫൈനൽ കണ്ടപ്പോൾ പോലും ഇതുപോലെ ഒരു FEEL കിട്ടിയിട്ടില്ല bro ❤️ഈ അവതരണമാണ് മോനെ ഈ വീഡിയോ ഫുൾ കാണാൻ എല്ലാരും കാരണം ആയത്. ✨️💙 ഒരു രക്ഷയും ഇല്ല പൊളിച്ച് അടുക്കി മോനെ 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @13Humanbeing
    @13Humanbeing 2 роки тому +64

    അർജന്റീന തോറ്റിരുന്നെങ്കിൽ അത് ഭയങ്കര ദുരന്തമായേനെ...
    80 മിനിട്ട് വരെ ചിത്രത്തിലില്ലാതിരുന്ന ടീം ചാമ്പ്യൻമാരാവുക!

    • @savipv8491
      @savipv8491 2 роки тому +5

      it was easy win for Argentina ....coach made bad substitutions. against France 4 to 5 goal is needed to play defense. 2 goal is not enough. Argentina did not learn from mistakes...last world cup Argentina was leading..then france defeated Argentina ......coach is not careful. di maria must play full time...dybala must be in first 11...dybala is super fast like messi and maria. alvarez was not enough. France play nasty game like holland.....full foul. that time u need fast players......depaul was not good in final. even messi did not play well in final. forward maria, alvarez, dybala. mid field center messi. why auna is in team?..he is waste.

    • @ramseeqkpramseeq7521
      @ramseeqkpramseeq7521 2 роки тому +1

      Yes👍

    • @rayipvrayi8606
      @rayipvrayi8606 2 роки тому

      @@savipv8491 inku Argentina ennu englishil eyuthan ariyille🤔

    • @savipv8491
      @savipv8491 2 роки тому

      @@rayipvrayi8606 what u r taking bra?

    • @Ani-gi1pf
      @Ani-gi1pf 3 місяці тому +1

      Lokathile mukkaal baagam aalkkarum depressionilekku poyene🤷‍♂️🙏🙇‍♂️😲🙏

  • @vikkus2017
    @vikkus2017 Рік тому +1

    Emiye celibrate cheytha വാക്കുകൾ കേട്ടപ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നു... എന്തൊരു രോമാഞ്ചം 🥺❤️

  • @thanseelone3084
    @thanseelone3084 2 роки тому +8

    🥺😭vamos Argentina 🇦🇷💙

  • @mathewsonia7555
    @mathewsonia7555 2 роки тому +3

    എത്ര കണ്ടാലും മതിവരില്ല, സ്വപ്നങ്ങൾ പൂത്ത് വിരിഞ്ഞ രാത്രി.

  • @akshayharshan1872
    @akshayharshan1872 2 роки тому +1

    മെസ്സി ആ ലോകകപ്പിൽ മുത്തമ്മിടുന്ന നിമിഷം. അത് എന്നും മനസ്സിൽ മായാതെ ഉണ്ടാകും. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ മുഹൂർത്തം 😍😍

  • @basithvp1125
    @basithvp1125 9 місяців тому +1

    Mood off aavumbo ith vann onn kaanum 😌 🤩💕❤️

  • @fasil406
    @fasil406 2 роки тому +7

    The greatest footballer of all time 🐐 the greatest national team of ever 🇦🇷🔥

  • @vishnup7453
    @vishnup7453 2 роки тому

    നിങ്ങൾ പൊളിയാണ് ബ്രോ... ഓരോ വരികളിലും കണ്ണുനീർ തുള്ളികൾ ഇറ്റിറ്റു വീഴുന്നു. വാമോസ്..... വാമോസ് അർജന്റീന...

  • @ummerfarooque8518
    @ummerfarooque8518 Рік тому +3

    ഒരിക്കലും മറക്കാൻ കഴിയാത്ത ലോകകപ്പ്... വാമോസ് അർജന്റീന 🇦🇷🇦🇷💪💪

  • @haridas9679
    @haridas9679 8 місяців тому +1

    Enikku randu makkal und njan oru malappuram mampadu kaaran aanu . Ente makkale ente wife prasavicha timil njan labour roominte purathu ninnu tension adichathinte adhikam njan argentina and france final match kandittu tension adichittund . Ath ente makkaleyo wifineyo ishttam illathondalla . But I love argentina football team and Messi❤

  • @ubaidrashiyfc2388
    @ubaidrashiyfc2388 2 роки тому +8

    VAMOS ARGENTINA 🇦🇷❤️❤️

  • @manjups3321
    @manjups3321 2 роки тому +1

    ഇത് പോലെ ഒരു ഫൈനൽ കണ്ടിട്ടില്ല ഇതുപോലുള്ള ഒരു അവതരണവും സൂപ്പർ

  • @rhmnrahman4849
    @rhmnrahman4849 2 роки тому +3

    ജീവിതത്തിൽ ഏറ്റവും കുടുതൽ സന്തോഷിച്ച നിമിഷം 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @anusitharasunny
    @anusitharasunny Рік тому +1

    ഇതു ഇപ്പോളും കാണുമ്പോൾ നെഞ്ചോന്നു പിടയും 🔥🔥🔥അന്നത്തെ അതെ feel തന്നെ ഇന്നും 🔥🔥🇦🇷🇦🇷🇦🇷Worldcup എന്നത് പൂർണത വന്നത് ഇപ്പോളാണ്.

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +8

    ഗോൾ അടിച്ചു കഴിഞ്ഞു ബസ് പാർക്ക്‌ ചെയ്തു അല്ല അര്ജന്റീന കളിച്ചത് അതായിരുന്നു കളിയുടെ സൗന്ദര്യം എല്ലാ മേഖലയിളും സമ്പൂർണ ആധിപത്യം ആയിരുന്നു 🇦🇷ക്ക്, നമ്പർ 1 വേൾഡ് ക്ലാസ്സ്‌ ടീം ആയ ഫ്രാൻസ്നെ അര്ജന്റീന നിക്ഷ്പർഭം ആക്കി, ഈ ടൂർണമെന്റ്ൽ അര്ജന്റീന ഏറ്റവും നല്ല വിജയം croatia ക്ക് എതിർ ആയിരുന്നു പക്ഷെ ഏറ്റവും സൗന്ദര്യം ഉള്ള കളി ഫൈനലിൽ ആണ് 🇦🇷 കളിച്ചത്

    • @Ani-gi1pf
      @Ani-gi1pf 3 місяці тому

      Aaa second goal🙇‍♂️🙏👏👏👍👍🙇‍♂️🙇‍♂️🤷‍♂️🤷‍♂️🙏🙏👍👍

  • @SuhailM-iy4cj
    @SuhailM-iy4cj 7 місяців тому +1

    ഇത്രയേറെ ടെൻഷൻ അടിച്ചു കണ്ട കളി വേറെ ഇല്ല
    ഇപ്പോളും ഇത് കേൾക്കുമ്പോളും
    Ufff വല്ലാത്ത ടെൻഷൻ ഫീൽ ഒക്കെ ആണ്
    വാമോസ് അർജൻ്റീന 🇦🇷🇦🇷

  • @messikunju
    @messikunju 2 роки тому +6

    ഒരറ്റ പേര് എമി ഒരിക്കലും മറക്കില്ല അ സേവ് 🥺🥺

  • @subeeshvv700
    @subeeshvv700 Рік тому +1

    ഇത് കേട്ടപ്പോൾ നിങ്ങൾ ഒരു അര്ജന്റീന fan😊ആണ് manasilayi😊.. 36 വയസിൽ വേൾഡ് കപ്പ്‌ നേടിയ മെസ്സിക്കും കൂട്ടർക്കും 19 വയസിൽ തന്നെ വേൾഡ് കപ്പ് നേടിയ നമ്മുടെ മുതായ എമ്പപ്പയുടെ അഭിനന്ദനങ്ങൾ 😊😊

  • @akhilkg2706
    @akhilkg2706 2 роки тому +8

    Happiest moment in my life 💕🥺🥺

  • @faslu9949
    @faslu9949 2 роки тому +1

    ഓരോവരികളും മനസ്സിൽ പതിഞ്ഞു asitalks😍

  • @HunaisPt
    @HunaisPt 9 місяців тому +9

    ഓര്മിപ്പിക്കല്ലേ മെസ്സി കപ്പ്‌ ഉയർത്തിയപ്പോഴാണ് ശ്വസം വിട്ടത് മെസ്സി മെസ്സി

  • @ramanan5593
    @ramanan5593 2 роки тому +2

    അള്ളാഹ് അള്ളാഹ് അള്ളാഹ് ❤‍🔥
    Vamous Argentina

  • @abijv5361
    @abijv5361 2 роки тому +3

    മരിക്കുവോളം മറക്കില്ല ഖത്തർ worldcup..

  • @shahalmohd77
    @shahalmohd77 Рік тому +1

    Ningalude geevithathile ettavum mikacha nimishangal kadannu poyirikkunnu love you messi vamouse Argentina

  • @pranavmayyil4762
    @pranavmayyil4762 2 роки тому +3

    Final onnu koodi kanda feel🔥❤

  • @kurukshetrawar6680
    @kurukshetrawar6680 Рік тому +1

    ഇപ്പോഴും കാണുന്നു. World Cup മായി ബന്ധപ്പെട്ട വിവിധ വീഡിയോകൾ!
    അർജന്റീന
    ❤️❤️❤️

  • @loserbsl720
    @loserbsl720 2 роки тому +5

    Argentina jayichu kazhinegilum ithoke kannumbo nejj aanidikunnu🤕 especially martinesnte last save🥺

  • @mu......7457
    @mu......7457 2 роки тому +2

    എപ്പൊ കാണുമ്പോഴും സന്തോഷ കണ്ണീരും വല്ലാത്ത ഒരു ഫീലും ആണ് 🥺 എക്സ്ട്രാ ടൈം കാണുമ്പോൾ വല്ലാത്ത ഒരു നെഞ്ചിടിപ്പും

  • @mhdshahim7851
    @mhdshahim7851 2 роки тому +3

    This moment🥺💙🇦🇷😘😘😘😘😘😘🥺🇦🇷💙🥺😘😘😘😭😭

  • @sreekanthkm9963
    @sreekanthkm9963 2 роки тому

    Messi..oh lovely, delightfull..alvearez here is macallister..dimaria is d spareman... Angel dimaria glorious goal.....

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 2 роки тому +5

    Vamos Argentina 🇦🇷 ❤️

  • @harikrishnanp6016
    @harikrishnanp6016 2 роки тому +3

    Vamos Argentina 💙💙🇦🇷🇦🇷

  • @rijuao1010
    @rijuao1010 2 роки тому +1

    Superb world cup ....2022...eppoyum njan viswasikkunth DI MARIA pinvalichillayiruneggil 90 mnts 🇦🇷 jayichene

  • @ranaa..
    @ranaa.. 2 роки тому +3

    6:57 🥺💫💙

  • @naseefctuk
    @naseefctuk 10 місяців тому

    thanks for your wonderful presentation .. GOOSEBUMPS ON

  • @vishnukichu4509
    @vishnukichu4509 2 роки тому +7

    Argentina fans like adi💙 vamos

  • @thrissivaperooraan
    @thrissivaperooraan 2 роки тому +2

    ജീവിക്കുന്ന കാലത്തോളം, എന്നെ ഏറ്റവും ആഹ്ലാദിപ്പിച്ചതിന്റെ ഒാർമ്മയായി ആ ദിനമെന്നും മനസിൽ ഉദിച്ചു നിൽക്കും.

  • @midhunjayanjays9066
    @midhunjayanjays9066 2 роки тому +4

    ❣️പ്രണയം എന്നും പന്തിനോട് ⚽️നീ നീണാൾ വാഴട്ടെ 😘

  • @gokulayikkarappadi7340
    @gokulayikkarappadi7340 2 роки тому +1

    ASI... ❤️ mahn.., u r awesome 🔥👍🏻

  • @shibinleo3563
    @shibinleo3563 2 роки тому +3

    Asi talks........ 🤍 fvrt sound