EP38 സിക്കിം പെൺകുട്ടികളുടെ ജീവിതം ഇങ്ങനെയാണ് Mangshila Village Sikkim

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 166

  • @brajsikkimvlogs7993
    @brajsikkimvlogs7993 2 місяці тому +29

    Thank you so much for covering our beautiful state sikkim and wish you a more blessing and success in your future. Stay safe and stay healthy ❤🙏🙏🙏..

  • @KunjuMon-sm1pv
    @KunjuMon-sm1pv 2 місяці тому +7

    എന്താ ല്ലേ.. ഒന്നും പറയാനില്ല അത്രക്കും ഗംഭീരം......❤❤

  • @PeterMDavid
    @PeterMDavid 2 місяці тому +19

    ഇത്രയും സഹകരണമനോഭാവം ഉള്ള ആൾക്കാർ ഇന്ത്യയിൽ വേറെ എവിടെയും കാണാൻ കഴിയില്ല 👍 ആണും പെണ്ണും എല്ലാം ഒരുപോലെ സഹകരിക്കുന്നു അവർക്ക് നമ്മൾ അവരിൽ ഒരാൾ മാത്രം ❤️ അങ്ങനെ വേർതിരിവ് ഇല്ലാതെ സ്നേഹിക്കാൻ സിക്കിം 👌🙏👍❤️

  • @ambianildev
    @ambianildev 2 місяці тому +6

    ആ ഡാൻസ് കളിച്ച അമ്മൂമയ്ക്ക് അഭിനന്ദനങ്ങൾ

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 2 місяці тому +5

    മനസ്സിൽ കളങ്കമില്ലാത്ത മനുഷ്യർ അവർക്ക് ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ അതുപോലെ തന്നെ പ്രകൃതിയും സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🙋🙋🙋🙋🙋🙋🙋🙋🎉🎉🎉

  • @jino401
    @jino401 2 місяці тому +4

    നല്ല കാലാവസ്ഥ എന്നതായാലും മഴ പെയ്തില്ല 😁 നമ്മുടെ നാട്ടിൽ ഇതു പോലെ ഒരാൾ വന്നാൽ ഒരിക്കലും ഇതു പോലെ ഒരു സ്വീകരണം ഉണ്ടാകത്തില്ല ആയിരം കഥകളും ക്യാമറ കണ്ണുകളും ചുറ്റിലും ഉണ്ടാകും. നല്ല കാഴ്ചകൾ ഇതിലും നല്ലകാഴ്ചകൾ ആകട്ടെ എന്നും ❤

  • @AppuBipin-y3o
    @AppuBipin-y3o 2 місяці тому +5

    നല്ല സ്നേഹമുള്ള. ആൾ ക്കാർ

  • @geethavn7111
    @geethavn7111 2 місяці тому +3

    എന്തു നല്ല ആൾക്കാർ. നല്ല സ്നേഹമുള്ളവർ . നമ്മുടെ നാട്ടിലാണെങ്കിൽ ഒരു അപചരിത നെ ഇങ്ങനെ സ്വീകരിക്കുമോ? അവരുടെ നിഷ്ക്കളങ്കമായ ചിരി. എല്ലാവർക്കും ഞങ്ങളുടെ സ്നേഹം അറിയിക്കൂ.

  • @varghesetk5502
    @varghesetk5502 2 місяці тому +3

    സിക്കിം കാണാൻ എത്ര സുന്ദരമാണ്

  • @sobharejin9029
    @sobharejin9029 2 місяці тому +3

    നല്ല സ്‌നേഹമുള്ള ആൾക്കാർ എല്ലാവരും സൂപ്പർ👍❤❤❤❤

  • @jayarajankjayarajank6336
    @jayarajankjayarajank6336 2 місяці тому +3

    Avi വ്ലോഗ്സ് ലൂടെ സുപരിചിതതയായ സിഗയെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം ❤❤❤❤

  • @manjuanil5981
    @manjuanil5981 2 місяці тому +2

    സിക്കിം കാഴ്ചകൾ വളരെയധികം ഇഷ്ടം ആയി

  • @georgejoseph142
    @georgejoseph142 2 місяці тому +2

    അമ്മൂമ്മയുടെ പാട്ടും ഡാൻസും നല്ല ഭംഗിയായിട്ടുണ്ട് അമ്മൂമ്മയോട് പറയണം കാണാത്ത കുറെ സ്ഥലങ്ങൾ കാണാൻ സാധിച്ചു നല്ല മനുഷ്യർ

  • @mohanmohan-wz2ht
    @mohanmohan-wz2ht 2 місяці тому +3

    Nalla. Irukku sudhi....ithu pola innum ...வாழ்த்துகள் ..

    • @Sudharsan.482
      @Sudharsan.482 2 місяці тому

      மச்சி வாழ்த்துக்கள்! சப்போட் பண்ணதுக்கு ரொம்ப நன்றி!

    • @BACKPACKERSUDHI
      @BACKPACKERSUDHI  Місяць тому

      Thank you

  • @sarank.g4358
    @sarank.g4358 2 місяці тому +1

    അവർ ശരിക്കും സുധിയെ സപ്പോർട്ട് ചെയ്യുന്നുണ്ട്, സ്നേഹം മാത്രം ❤

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 2 місяці тому +1

    എല്ലാവരും നല്ല സ്നേഹമുള്ള വരവാണ്.സുധീ വളരെ നന്ദിയുണ്ട്

  • @anitababuraj9427
    @anitababuraj9427 2 місяці тому +1

    What a sweet grandmother & how energetic she is. Thanks Shikha for introducing all of them to us.

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 2 місяці тому +3

    ശിഘ 🎉 അവിനാശിൻ്റെ വീഡിയോ കണ്ട് അറിയാം😊

  • @pradeeshtv7424
    @pradeeshtv7424 2 місяці тому +1

    Hai sudhi bro👍👍❤️❤️പിന്നെ സിക്കിം കാഴ്‌ച്ചകൾ അടിപൊളി 👍❤️ശികയുടെ കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏👍പിന്നെ കാടിലൂടെയാത്ര മൂന്നു പേരും എൻജോയ് 👍👍❤️പിന്നെ അവിടെഉള്ള ഷാൾ ധരിക്കലും പിന്നെ ദിവാലിയുടെ ആഘോഷചടങ്ങ് ഇന്ന് ആണുകളുടെ പരുപാടി അടിപൊളി 👍❤️മനോഹരമായ ആഘോഷം 👍പിന്നെ ശികയും ബ്രോ കൂടെഉള്ള മലകയറി അവിടെഉള്ള വിടും അവിടെഉള്ള മുത്തശ്ശിമാരുംമായുള്ള സ്നേഹം അടിപൊളി ❤️പിന്നെ മുത്തശ്ശിയും ബ്രോ ഭാഷ അടിപൊളി ❤️ഒന്നും പറയാനില്ല ❤️👍👍എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro👍👍🙏🙏🙏❤️

  • @anilkumarappukuttannair1759
    @anilkumarappukuttannair1759 15 днів тому +1

    Beautiful people and beautiful Land. Best coverage and narrations 👍

  • @SunilajaSuni
    @SunilajaSuni 2 місяці тому +2

    നല്ല സൗഹൃദം ഉള്ള ആൾക്കാരാ.. നല്ല മനുഷ്യർ...

  • @globalvideos8800
    @globalvideos8800 2 місяці тому +2

    Shikha and family... Salute u all ❤❤🎉

  • @ravisoumini
    @ravisoumini 2 місяці тому +2

    Sudhi. Great place. Pristine and natural. Shika and family are very hospitable. Keep vlogging. Goodness still exists

  • @NOBYPAPPACHAN
    @NOBYPAPPACHAN 2 місяці тому +1

    വീഡിയോ സൂപ്പർ 👍👍
    അവരുടെ സ്നേഹം വിലമതിക്കാനാവാത്തതാണ് 👍🥰🌹💐

  • @girishkumar9117
    @girishkumar9117 2 місяці тому +2

    സുധീ,,,, നീപിന്നെ സുന്ദരികളെ തപ്പിയാണല്ലോ നടപ്പ്,,,, 🥰,,,, സ്നേഹം മാത്രം,,,, 😄

  • @meharufpusman9695
    @meharufpusman9695 2 місяці тому +1

    സുധി കാഴ്ചകൾ അടിപൊളി സ്നേഹം മാത്രം

  • @sojanantony6661
    @sojanantony6661 2 місяці тому +2

    ഇവർക്കെല്ലാം ആയുസ് കൂടുതൽ ആയിരിക്കും 🎉🎉👍

  • @SajnaNaser-jd9xu
    @SajnaNaser-jd9xu 2 місяці тому +2

    Shikha ❤️❤️❤️ സുധി ബ്രോ 👍❤️❤️❤️❤️

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 Місяць тому +2

    Beautifull land, lucky families.

  • @sonujacob7432
    @sonujacob7432 2 місяці тому +2

    നാട്ടിൻപുറം നന്മകളാൽ......❤❤

  • @anirudhanv538
    @anirudhanv538 2 місяці тому +3

    ഇവർ ഈ വീടുകൾ എങ്ങനെ അവിടെ പണിതു എന്നു കൂടി അറിഞ്ഞാൽ നല്ലതായിരുന്നു വെരി ഗുഡ്🙏🙏🙏👌👌👌👍👍👍

  • @ShanthiAdoommal
    @ShanthiAdoommal 2 місяці тому +1

    Nalla snehamulla alukal Ammummayude dance 👌❤

  • @balunavaneetham
    @balunavaneetham 2 місяці тому

    No words... beautiful views. ..The way you are approaching those people also a reason for that acceptance❤

  • @sasankank2465
    @sasankank2465 Місяць тому +2

    ഈ വീഡിയോ കൊള്ളാം 🌹👌

  • @kunji333
    @kunji333 26 днів тому +2

    Blessed❤

  • @sudhia4643
    @sudhia4643 2 місяці тому

    യാത്രകൾ. കാഴ്ച്ചകൾ. അനുഭവങ്ങൾ. എല്ലാം. ഇതിലടങ്ങിയിട്ടുണ്ട്.. എല്ലാവർക്കും. ❤മാത്രം. Sudhi. Ernakulam.

  • @AshrafMaanu-p7c
    @AshrafMaanu-p7c 2 місяці тому +1

    സുധി അടിപൊളി വീഡിയോകൾ.... 👌👌👌👌👌

  • @chithrabhanu6502
    @chithrabhanu6502 2 місяці тому

    അടിപൊളി കാഴ്ചകൾ sudhi bro 👍🏻👍🏻👍🏻

  • @RaihanathShaji-k5i
    @RaihanathShaji-k5i 2 місяці тому +1

    ശരിക്കും അവതർസ്റ്റിട്ടപോലെ തോന്നി ❤❤❤

  • @royj8086
    @royj8086 2 місяці тому +2

    അടിപൊളി 👌👌👌👌👌

  • @pramilaangbung7170
    @pramilaangbung7170 2 місяці тому +1

    Thank you for exploring our village 🙂 visit again

  • @chandranp1830
    @chandranp1830 2 місяці тому

    Sudhi...വീഡിയോകൾ വളരെ സുന്ദരമാണ്....❤❤❤❤❤

  • @francisantony12
    @francisantony12 День тому

    Very nice. These girls are gorgeous. Thanks for sharing the video.

  • @LijoLijo-n2k
    @LijoLijo-n2k 2 місяці тому +2

    മുത്തശ്ശി അടിപൊളി

  • @nishasasi8
    @nishasasi8 24 дні тому +1

    Wow..nice video ❤

  • @sumaabraham1191
    @sumaabraham1191 2 місяці тому +1

    Wow beautifil place as well as beautiful girls with beautiful hearls. God bless you all. We live here in kerala plain place of sea shore. You are all at the top of the hill and near to God.

  • @subaidaakv7153
    @subaidaakv7153 2 місяці тому +1

    ഹായ് സുധി good evening❤️

  • @WCvloog
    @WCvloog 25 днів тому +2

    എന്റെ പൊന്നു മോനെ ആനച്ചൊറിയണ ആണത് 🤣🤣❤️🤣

  • @thankav6808
    @thankav6808 2 місяці тому +1

    Ellavarayum chakkettu pedechallo nannye pooratte adutta parepade👏👏👏👏👏👌

  • @SunilajaSuni
    @SunilajaSuni 2 місяці тому +3

    സുധി.. നീയൊരു സിക്കിം മരുമകളെ കൊണ്ട് വരുമോ 😂😂😂😂

  • @flamypeter7229
    @flamypeter7229 2 місяці тому +2

    ഹായ് സുധി...

  • @Rajeev-w6g
    @Rajeev-w6g 2 місяці тому +2

    Nice location, good decision 😉😉

  • @jafar117
    @jafar117 2 місяці тому +1

    To much lovely peoples❤❤❤❤

  • @AkshayKumar-mn8pt
    @AkshayKumar-mn8pt 2 місяці тому +3

    അമ്മച്ചി ഈ പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ ആവുന്ന കാലത്ത് എന്തായിരുന്നാവോ 😂😂😂😅

  • @AlanAlansudha
    @AlanAlansudha 2 місяці тому +1

    സുധി,
    ❤️❤️❤️

  • @poll7145
    @poll7145 2 місяці тому +4

    അവിടെ അങ്ങ് settle ആയാലോ?

  • @ShobyKAntony
    @ShobyKAntony 2 місяці тому +2

    Shikha❤🥰🥰🥰

  • @vibinvibin8411
    @vibinvibin8411 2 місяці тому

    നിങ്ങൾ വീഡിയോ ചെയുന്നത് പോളിയാണ് 🥰ശിഖക്ക് യൂട്യൂബ് ചാനൽ ഉണ്ട് ലോ

  • @shinemenoth1766
    @shinemenoth1766 2 місяці тому

    Episode very nice keep it up Sudhi brother ❤

  • @sreejithrajendran6467
    @sreejithrajendran6467 2 місяці тому

    Sudhiii❤❤.adipoli videos❤❤.

  • @martinsthozhala2921
    @martinsthozhala2921 2 місяці тому

    സ്നേഹം മാത്രം ❤️

  • @santhoshsasi6158
    @santhoshsasi6158 2 місяці тому

    👍👍👍👍കിടു മോനെ ❣️

  • @ronaldnishanthronaldnishan7919
    @ronaldnishanthronaldnishan7919 2 місяці тому

    ❤️❤️❤️
    സ്നേഹം മാത്രം

  • @kkr3555
    @kkr3555 2 місяці тому +1

    തുവ് ചെടിയാണ് സുധി.നമ്മളും ഉപ്പേരി ഉണ്ടാക്കും

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 2 місяці тому

    സൂപ്പർ വീഡിയോ ❤❤❤

  • @SunilajaSuni
    @SunilajaSuni 2 місяці тому +1

    ആഹാ.. ആ പോക്ക് കണ്ടപ്പോ പെങ്ങളെ കെട്ടിയ സ്ത്രീ ധന തുക തരുമോ അളിയാ...😂. അതാ ഓർമ വന്നത് 😂😂😂😂

  • @sreyashaji1345
    @sreyashaji1345 2 місяці тому

    Positive vibes.. ❤.....

  • @girishkumar9117
    @girishkumar9117 2 місяці тому

    Shikha bahuth sundar hei,,,,, ❤🥰

  • @prakashphilip7531
    @prakashphilip7531 2 місяці тому

    Good Sudhi bro.

  • @deepthigiri8327
    @deepthigiri8327 2 місяці тому +1

    Super

  • @bjjoynavlog2228
    @bjjoynavlog2228 2 місяці тому

    👌👌👌സ്ത്രീധനം തുക കിട്ടിയോ 🥰😁😁😁sprrrr vdo👌👌👌👌✨✨✨✨

  • @fasalukadayil1460
    @fasalukadayil1460 29 днів тому +2

    *സുധി താങ്കൾ ഒരുപാട് നാളായല്ലോ വീഡിയോ അവതരിപ്പിക്കാതെ ഇരിക്കുന്നത് 🤔 എന്തു പറ്റി.... താങ്കളുടെ കൂടെ എപ്പോഴും ഉണ്ടാവുന്ന ലെടി വ്ലോഗർ..... എവിടെയാണ്.... ഇപ്പോൾ സിക്കിംമിൽ ആണല്ലോ*

  • @sojanantony6661
    @sojanantony6661 2 місяці тому

    I am the first 🎉🎉🎉❤❤

  • @salisabu64
    @salisabu64 2 місяці тому

    👌👌👌sudhi

  • @narayanaprasad8064
    @narayanaprasad8064 2 місяці тому +3

    ഈസ്റ്റ്‌ സിക്കിമിൽ പോകുവാൻ പറ്റുമോ. ആസ്സാം ലിഞ്ചേ ഹൈ സ്കൂളിൽ ഞാൻ ടീച്ചർ ആയി ജോലി ചെയ്തിരുന്നു. 1980-85 വരെ. സ്കൂൾ ലൊക്കേഷൻ കാണിക്കാൻ പറ്റുമോ. ഞാൻ ഫദാംച്ചൻ സ്കൂളിൽ 79 ഉണ്ടായിരുന്നു. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മകൾ. Sikkim തോ എക്‌ധം അച്ഛാ ജഗ ഹോ . ദേഖനേ കോ ലെഗി ഏക് ദം രാംരോ ഛ.

    • @Farmer70-t9w
      @Farmer70-t9w 2 місяці тому +1

      ഹായ് നാരായണ പ്രസാദ്.
      നിങ്ങളെ contact ചെയ്യാൻ പറ്റുമോ ?
      കൂടുതൽ വിശേഷങ്ങൾ
      അറിയാൻ - നിങ്ങളുടെ ജോലി സമയത്തെ
      വിശേഷങ്ങൾ അറിയാൻ താല്പര്യമുണ്ട് -
      Contact details പരസ്യപ്പെടുത്താൻ
      ബുദ്ധിമുട്ട് ഉണ്ടെങ്കിൽ
      Sudhi ക്ക് കൊടുത്താൽ
      മതി - ഞാൻ വാങ്ങിക്കോളാം❤

  • @kktraveling9856
    @kktraveling9856 2 місяці тому

    Nice video ❤ nice family

  • @Sunnythottungal-k2h
    @Sunnythottungal-k2h 2 місяці тому

    സുധി bro❤

  • @sankar3275
    @sankar3275 2 місяці тому +1

    SUPER

  • @Jabbar-fh2xm
    @Jabbar-fh2xm 2 місяці тому

    Super video 🎉🎉🎉🎉🎉

  • @Sirajudeen91
    @Sirajudeen91 2 місяці тому

    ആ ചീര നമ്മുടെ നാട്ടിൽ ഉണ്ട് എന്തേ വീട്ടിൽ ഉണ്ട് മഴ സമയത്ത് ഉണ്ടാകും നല്ലോം ചൊറിയും പക്ഷേ നല്ല ടെസ്റ്റ് എൽത്തി

  • @Nehashortsyoutuber
    @Nehashortsyoutuber 2 місяці тому

    Nice video ❤❤❤

  • @augustypj2070
    @augustypj2070 2 місяці тому

    Super Super good 🎉🎉🎉🎉🎉

  • @kabeerahamedulkv5992
    @kabeerahamedulkv5992 2 місяці тому

    Super Sikkim

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 2 місяці тому +2

    ആ ൺ കുട്ടികൾ ക്കു ജീവിതമല്ലേ

    • @BACKPACKERSUDHI
      @BACKPACKERSUDHI  Місяць тому

      അതും കാണിച്ചിട്ടുണ്ട്

  • @sijisiji4583
    @sijisiji4583 2 місяці тому

    Super❤️❤️❤️❤️👍

  • @mromanakuttannair7788
    @mromanakuttannair7788 2 місяці тому

    Marvelous land scope and nice people

  • @vasanthiram5789
    @vasanthiram5789 2 місяці тому

    Sudhi Hi❤❤❤❤

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 місяці тому +1

    👍❤️👍

  • @shibupk14
    @shibupk14 2 місяці тому +1

    ❤🎉🎉🎉🎉

  • @Sha55258
    @Sha55258 2 місяці тому +1

    Profile picture update cheyy

  • @koshylukoselukose458
    @koshylukoselukose458 2 місяці тому

    Hai,Sudhi Carile petrol adi chilla agilum onnu chodiqka petrol adi katta our formalite.

  • @rahulsr6010
    @rahulsr6010 2 місяці тому

    bro.❤❤❤

  • @sajigsajig9089
    @sajigsajig9089 2 місяці тому +1

    ♥️♥️♥️.

  • @blessenvarughese2830
    @blessenvarughese2830 2 місяці тому

    Very nice 👍

  • @Neerali-43
    @Neerali-43 2 місяці тому +3

    സുധി ബ്രോ ഇവളെ കെട്ടിയാലോ അമ്മയോട് പറഞ്ഞേക്കട്ടെ

  • @Nehashortsyoutuber
    @Nehashortsyoutuber 2 місяці тому

    Aap ko Dil Se thank you

  • @girishkumar9117
    @girishkumar9117 2 місяці тому

    TV യിൽ,,,,,

  • @gopidharanthakadiyel9539
    @gopidharanthakadiyel9539 2 місяці тому

    Sudhi can we expect something.................

  • @shibupk14
    @shibupk14 2 місяці тому

    Sudhy❤❤❤😅😅😅😅

  • @02abhinavarjun80
    @02abhinavarjun80 2 місяці тому

    🔥🔥❤