EP7 |നേപ്പാൾ ഗ്രാമത്തിലെ വീട്ടിൽ മുഖ്യ അതിഥിയായി എന്നെ ക്ഷണിച്ചപ്പോൾ |Nepal village life

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 438

  • @AB-ts4lr
    @AB-ts4lr Місяць тому +98

    ചിത്രൻ ബ്രോ ഇൻസ്റ്റാഗ്രാം trending ആണ്. 1 Million soon🔥

  • @UmeshlalU-jv3yb
    @UmeshlalU-jv3yb Місяць тому +178

    വീഡിയോ വരാൻവേണ്ടി വെയിറ്റ് ചെയ്തവർ ഉണ്ടോ 😊❤

    • @Traveloguebychithran
      @Traveloguebychithran  Місяць тому +7

      Thankyou😊

    • @UmeshlalU-jv3yb
      @UmeshlalU-jv3yb Місяць тому +10

      ബ്രോയ്ക്ക് ആണ് താങ്ക്സ് പറയേണ്ടത് 😊ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീഷിക്കുന്നു ❤

    • @Traveloguebychithran
      @Traveloguebychithran  Місяць тому +4

      😊❤️

    • @samdaniel4524
      @samdaniel4524 Місяць тому +1

      Bro.Rachandran. I feel as though I am traveling with you. Vlogs are really enjoyable. Thank you and wish you all the best.

    • @Amaluz......
      @Amaluz...... Місяць тому

      Yes udeee💓❤️💚

  • @kannankattappana4162
    @kannankattappana4162 Місяць тому +11

    എന്റെ ദൈവമേ എല്ലാദിവസവും നല്ല നല്ല വീഡിയോ ഇടാനുള്ള അവസരം കൊടുക്കണേ ഈ കൊച്ചിന് 🙏🙏🙏🙏🙏

  • @somanadhankesavan7382
    @somanadhankesavan7382 24 дні тому +6

    യാത്ര ഇഷ്ടപ്പെടുന്ന എല്ലാ വർക്കും പ്രയോജനം ചെയ്യുന്ന അനുഭവങ്ങൾ പങ്കു വെക്കാൻ ചിത്രൻറെ ഓരോ യാത്രയ്ക്കും അഭിനന്ദനങ്ങൾ.സുഹ്രുത്തേ താങ്കളുടെ ഓരോ യാത്രയും സുഖകരമാകുവാൻ പ്രാർത്ഥിക്കുന്നു.

  • @powerstellar
    @powerstellar 24 дні тому +6

    Bro, first time aanu video kaanunnath. You really inspired me. ❤️❤️🫂

  • @Saleena-dg5zo
    @Saleena-dg5zo Місяць тому +11

    പ്രിയ ചിത്രൻ... ജീവിതം ഇത്ര സുന്ദര സ്മരണകളാക്കാൻ പറ്റുന്ന അപൂർവം വ്യക്തികളിൽ താങ്കളും ഉൾപ്പെട്ടു...തുടരുക...

  • @vintageaudioclues9599
    @vintageaudioclues9599 Місяць тому +18

    ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തുന്ന യാത്രകൾക്ക് എന്നും പൂർണതഉണ്ടാകും ❤

  • @iamstranger245
    @iamstranger245 Місяць тому +20

    അടിപൊളി വീഡിയോ brother 😻❤️‍🔥

  • @BlArtdesk-q4h
    @BlArtdesk-q4h Місяць тому +68

    ചിത്രന്റെ ചിത്രം ഒരിക്കൽ ഞാൻ എന്ടെ ചാനലിൽ വരയ്ക്കും എല്ലാവരും കാണില്ലേ 😊

  • @manojaroor2627
    @manojaroor2627 Місяць тому +11

    ചിത്രൻ രാമചന്ദ്രൻ :വീഡിയോ വ്ലോഗ് നന്നായിട്ടുണ്ട്.ചിത്രൻ നാട്ടിൽ വരുമ്പോൾ നല്ല സ്വീകാര്യത കിട്ടും കാരണം ചിത്രൻ ലഭ്യമായ സൗകര്യങ്ങളും
    സന്ദർഭത്തിനനുസരിച്ചുള്ള ഇടപെലും ഒക്കെ ചേർത്ത് മൊത്തത്തിൽ ഒരു അൺ കണ്ടിഷണ്ൽ ട്രാവലർ ആണ്
    ചിത്രൻ രാമചന്ദ്രൻ .❤❤❤❤

  • @kesavanmookkuthala5320
    @kesavanmookkuthala5320 Місяць тому +7

    ഇതുപോലുള്ളയാത്രകൾ വളരെ മനോഹരം യാത്രകൾ തുടരുക ആശംസകൾ

  • @bijukumar3365
    @bijukumar3365 Місяць тому +6

    Super chithra.. chirichu konde ninte ee video kaanan pattu.. athra nannyirunnu ninte vivaranam... thank you so much 😍🙏🙏

  • @Rahul-wt7sr
    @Rahul-wt7sr Місяць тому +20

    Bro is the main youtuber 📈🔥❤️

  • @lijeshthrikkoth861
    @lijeshthrikkoth861 Місяць тому +4

    പ്രിയപ്പെട്ട ചിത്രൻ നിങ്ങളുടെ വീഡിയോ അടുത്ത കാലത്ത് ആണ് ഒന്നും വിടാതെ കണ്ട് തുടങ്ങിയത് .ഒരുപാട് ഇഷ്ടമായി ... നിങൾ എൻ്റെ തൊട്ട് അടുത്ത നാട്ടുകാരൻ കൂടെ ആണ് ..നിങ്ങളുടെ ഒരുവിധം എല്ലാ വീഡിയോയും ഞാൻ ഒരു 10 ദിവസം കൊണ്ട് കണ്ടിരിക്കുന്നു . എനിക്ക് പരിമിതമായ പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ നിങ്ങളെ കൂടെ ഹൃദയത്തിൽ ചേർത്ത് നിർത്തുന്നൂ...സ്വന്തം ഇഷ്ടങ്ങളെ ഉറക്കം കളഞ്ഞ സ്വപ്നങ്ങളെ അത്രമേൽ പ്രണയത്തോടെ ഒറ്റയ്ക്ക് ഒരുപാട് നടന്നു നടന്നു ഭൂമിയിലെ സ്വർഗവും അരുവികളും താഴ്‌വരയും. സ്നേഹമുള്ള മനുഷ്യരേയും നേരിൽ കാണിച്ചു തന്ന നിങ്ങളെ . ഈ ലോകത്ത് കുറച്ച് പേര് ഉറ്റു നോക്കിക്കൊണ്ടിരിക്കയാണ്.. അത്രമേൽ ഹൃദ്യമാണ് ഓരോ ദൃശ്യങ്ങളും വാക്കുകളും ..ആശംസകൾ പ്രിയ സുഹൃത്തേ.

  • @sujayanthampi3857
    @sujayanthampi3857 Місяць тому +2

    ഈ നല്ല രാജ്യത്തെ ക്കുറിച്ചുള്ള വീഡിയോ തയ്യാറാക്കിയ ചിത്രന് എല്ലാവിധ ആശംസകളും നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ishowscript愛
    @ishowscript愛 17 днів тому +1

    എനിക്ക് broyude video ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤

  • @Spider-i2s
    @Spider-i2s Місяць тому +1

    ഞാനും പോവും ഇത് പോലെ ❤️

  • @bilbybilby9593
    @bilbybilby9593 Місяць тому +3

    ഹായ് ചിത്രൻ്റെ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗായിരുന്നു ഞങ്ങൾ ഞങ്ങളുടെ വീട്ടിലെ എല്ലാവരും ചിത്രൻ്റെ ഫാൻ ആണ് കേട്ടോ ചിത്രൻ്റെ ആ എളിമയും വിനയവും ആണ് ഞങ്ങളെ എല്ലാവരെയും നിങ്ങളുടെ ആരാധകർ ആക്കിയത് ഈ എളിമയും വിനയവും കൊണ്ട് തന്നെ ലോകത്തെ പിന്നിലാക്കി നിങ്ങൾ മുന്നേറും Best of luck

    • @Traveloguebychithran
      @Traveloguebychithran  28 днів тому

      വീട്ടിൽ എല്ലാവരോടും എൻ്റെ അന്വേഷണം പറയണേ 🤗🤗

  • @SunilkumarSunilkumar-w1h
    @SunilkumarSunilkumar-w1h Місяць тому +3

    Chitran ne muthanu enikonnum kittatha bhagyam
    Ningalokke ingane lokham chutti nadakumbol idhokkeyalle namukoru sandhosham❤❤❤

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    ചിത്രൻ ഞാൻ എന്താ പറയേണ്ടത് പറയേണ്ടതെല്ലാം എല്ലാവരും പറഞ്ഞു കഴിഞ്ഞു ഭഗവാൻ അനുഗ്രഹിച്ച് ആപത്ത കൂടാതെ കഴിയട്ടെ❤❤❤

  • @RahulVR-s6g
    @RahulVR-s6g 29 днів тому +2

    ചിത്രന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്

  • @haneefarahman2111
    @haneefarahman2111 Місяць тому +1

    നേപ്പാൾ ഒരുപാട് ഇഷ്ടം ❤

  • @oscaroscar3972
    @oscaroscar3972 Місяць тому +3

    super mon, Nalla avatharannam

  • @chandranp1830
    @chandranp1830 Місяць тому

    സൂപ്പർ.. ചിത്രൻ.
    ... വീഡിയോകൾ

  • @NihalNihal-l2g
    @NihalNihal-l2g Місяць тому +9

    1 million coming soon🎉❤

  • @latheshputhanveedu2444
    @latheshputhanveedu2444 Місяць тому +1

    സൂപ്പർ വീഡിയോ chitra ❤️❤️❤️❤️

  • @manjushathomas7186
    @manjushathomas7186 Місяць тому +1

    Even karnataka ilum onnd Dasara festival with full of lights ✨️ 😍 Mysore dassara❤...vedios nnu waiting aarnnu❤

  • @Om_Shivam1993
    @Om_Shivam1993 9 днів тому

    Ithaan jeevitham ❤njaan agrakicha jeevitham.🎉🎉🎉

  • @j10vlog
    @j10vlog Місяць тому

    GOD BLESS YOU MY DEAR 🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @Anas-p6p
    @Anas-p6p Місяць тому +4

    ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ഫാൻസ് ഒക്കെ ആയല്ലോ ❤

  • @vishwakanthvinayan349
    @vishwakanthvinayan349 28 днів тому

    Brother !!! Keep growing. Kidu n prnjal kidu ❤️ especially BGM.

  • @arjunabhishek7946
    @arjunabhishek7946 Місяць тому

    സൂപ്പർ വീഡിയോ മോനെ ❤❤❤❤❤❤❤

  • @anwarpalliyalil2193
    @anwarpalliyalil2193 Місяць тому

    super kalbee...nice

  • @alexantony9900
    @alexantony9900 Місяць тому

    super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍

  • @ritshere3123
    @ritshere3123 Місяць тому

    Til പറഞ്ഞ നമ്മുടെ നാട്ടിൽ എള്ളു... സൂപ്പർ വീഡിയോ

  • @ramluvlog1519
    @ramluvlog1519 4 години тому

    ഏറ്റവും നല്ല വീഡിയോ

  • @Anandraj-bm2ef
    @Anandraj-bm2ef 29 днів тому +1

    Bro nepel ep 5 thottu annu broyudea vedio kanan thodagiyathu njn agrahicha kariyagal ann njn kondu konde irikkunnathu. Tnx bri❤❤❤

  • @born91bysubeeshkadhaliyil99
    @born91bysubeeshkadhaliyil99 Місяць тому +1

    ചിത്രന്‍ നാട്ടിലിത് വരെ എള്ള് കണ്ടിട്ടില്ലേ അത് കണ്ടിട്ട് തമ്പാക്കു ആണോന്ന് ചോദിക്കുന്നൂ,,
    കാഴ്ചകളൊക്കെ അതി മനോഹരമാണ് കേട്ടോ,,❤

  • @subhashs4823
    @subhashs4823 Місяць тому +4

    ബ്രോ നോർമൽ ആയി സ്വന്തം ശൈലില് സംസാരിച്ചാൽ മതി അതാണ് 💯👌🏻👌🏻 ഇടക്ക് അച്ചടി ശൈലി അത് വേണ്ട എന്ന് തോന്നുന്നു.... അടിപൊളി ആണ് എല്ലാ വീഡിയോ യും...❤❤❤❤

  • @Rafiltk
    @Rafiltk Місяць тому +1

    Hi bro,
    I just want to say how proud I am of you for traveling all over India, especially since I can't even go out of my district. I remember my first trip from Kannur to Ooty; it made me incredibly happy. But when I got back home, my mother started shouting about some trivial reasons. Watching your videos on UA-cam reminds me of that joyful trip and brings back so many great memories. Keep inspiring others with your travels!

  • @eurosports2978
    @eurosports2978 Місяць тому +4

    എനിക്കിഷ്ടപ്പെട്ട യൂടൂബ് വീഡിയോ ചെയ്യുന്ന മൂന്ന് യാത്രികരിലൊരാളാണ് നീ...❤❤പിന്നെ മാഹീനും❤ ദിൽഷാദും ❤

  • @shashiarayil630
    @shashiarayil630 Місяць тому

    അടുത്ത വീഡിയോക്ക്, കാത്തിരിക്കുന്നു ❤❤❤

  • @lathacv6333
    @lathacv6333 Місяць тому +1

    അടിപൊളി വീഡിയോ ❤❤❤❤

  • @RiyaKunjumon-re2ny
    @RiyaKunjumon-re2ny Місяць тому

    Lovely moments.how lucky you are 😮❤

  • @MubhashirM
    @MubhashirM Місяць тому

    ബ്രോ എന്നും കാണാറുണ്ട് ❤️❤️❤️

  • @staroflocalgames486
    @staroflocalgames486 Місяць тому +4

    പൊളിക് അളിയാ..... ❤️.... 👍

  • @Devadath-k2x
    @Devadath-k2x Місяць тому

    Bro you are living the life that all of us dreams
    of, so happy to see ur video ❤

  • @krishnanbala5112
    @krishnanbala5112 Місяць тому +1

    Chithra super 🙏🙏

  • @mohank7637
    @mohank7637 Місяць тому +3

    Halo chitran, do u know mysore dushara, this festival is last day of navratri, which is celebrating hindus all over india, nepal is following hindu religion. Wish u all success of journey.

  • @mettarkv3153
    @mettarkv3153 Місяць тому +2

    Love and support from Kannur

  • @unnimaya4167
    @unnimaya4167 Місяць тому

    Bro.. U r great ❤️❤️

  • @arjun.anil_
    @arjun.anil_ Місяць тому +3

    Arogyavum kude sredhikane brother❤

  • @balunavaneetham
    @balunavaneetham Місяць тому

    നല്ല നല്ല കാഴ്ചകൾ ❤

  • @vineeshma3081
    @vineeshma3081 Місяць тому

    Spr video❤️❤️❤️❤️❤️

  • @BinuThankachan-q2s
    @BinuThankachan-q2s Місяць тому

    കൊള്ളാം നല്ല വീഡിയോ❤❤❤

  • @AshiqueThekkiyil
    @AshiqueThekkiyil Місяць тому +7

    ബ്രോ . സംസാരിക്കുമ്പോൾ ആരോ എഴുതി തന്നത് പോലെ പറയല്ലേ ആ ഫ്ലോ അങ്ങ് കിട്ടുന്നില്ല . ബ്രോ സാധാ കണ്ണൂർ ഭാഷ എല്ലാവരോടും പറയുന്നത് പോലെ പറയുന്നതാവും ഏറ്റവും നല്ലത് . Anyway good luck full supporting ബ്രോ . നമുക്കോ പറ്റുന്നില്ല . നിനക്കും എങ്കിലും ലോകം കീഴടക്കാൻ പറ്റട്ടെ

  • @arjun.anil_
    @arjun.anil_ Місяць тому +3

    Chettan iniyum ithupole ulla yathrakal ennum cheyyyam sadhikate❤

  • @pscque4818
    @pscque4818 Місяць тому

    Nepal, a beautiful and calm country to visit. Chitran you got a nice hotel also to stay in there.

  • @saseendransaseendran7824
    @saseendransaseendran7824 Місяць тому +2

    ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രൻ താങ്കളുടെ വീഡിയോ എൻറെ നാലാം ക്ലാസിൽ പഠിക്കുന്ന മകൾക്ക് ഏറെ ഇഷ്ടമാണ് അവളുടെ ഒരു ആഗ്രഹം ആണ് ഒരു മറുപടി ശ്രീക്കുട്ടിക്ക് അന്വേഷണം എന്ന് പറഞ്ഞുകൊണ്ട്💞

    • @Traveloguebychithran
      @Traveloguebychithran  Місяць тому +1

      ശ്രീക്കുട്ടിയെ തിരക്കിയതായി പറയണേ🤗🤗

    • @saseendransaseendran7824
      @saseendransaseendran7824 Місяць тому

      താങ്ക്യൂചിത്രൻ ചേട്ടാ😍

  • @Midhunvp8714
    @Midhunvp8714 Місяць тому

    സുഹൃത്തുക്കളെ 🥰🥰🥰

  • @Rahul05r
    @Rahul05r Місяць тому

    We love you so much broii❤️ thanks Alot for wonderful travelogue 🙌😍

  • @muhdsahal6390
    @muhdsahal6390 Місяць тому +1

    Broi❤❤❤

  • @hashmi29
    @hashmi29 Місяць тому

    നല്ല കാഴ്ചകൾ ❤👍🏻

  • @crazymadmax4939
    @crazymadmax4939 Місяць тому

    Suhruthukalel veenu poyi love you mahn❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 Місяць тому

    Happy journey 🎉

  • @jensonthomas
    @jensonthomas Місяць тому +9

    Behti hawa sa tha woh...
    Udti patang sa tha woh... ❤️
    Kahan gaya usae dhoondo
    Hum ko to raahein thi chalati
    Woh khud apni raah banata
    Girta, sambhalta, masti mein chalta tha woh... ❤️
    Hum ko kal ki fikr sataati
    Woh bus aaj ka jashn manaata
    Har lamhe ko khul ke jeeta tha woh... ❤️
    (Often think about you alongside the lines of this song. Film: 3 idiots)
    Maybe use it as background music for one of your videos for a change. Still like the background music of your videos a lot.🌹

    • @kumark8775
      @kumark8775 Місяць тому

      Tum be banavo apni jashan , apni atma ki sunooo

    • @kumark8775
      @kumark8775 Місяць тому

      Thil = എള്ള്, നമ്മുടെ എള്ളുണ്ടയുടെ എള്ള് ( തിൽ)

    • @Traveloguebychithran
      @Traveloguebychithran  27 днів тому

      🙏🙏😊

  • @georgescaria8080
    @georgescaria8080 Місяць тому

    Chitraa u r simpil and lucky

  • @maniyankarayad5558
    @maniyankarayad5558 Місяць тому

    സൂപ്പർ ബ്രോ

  • @BijayVlog-b3t
    @BijayVlog-b3t 15 днів тому

    thank you bro ❤ I'm from nepal 😊 but my work kerla tirsul big fan bro ❤

  • @Stoke-w1n
    @Stoke-w1n 29 днів тому

    Bro this is my 1st time watching your video..amazing 👏 🤩 natural video 📹 full of happiness keep on bro 👌 💪 now I subscribe your channel ❤❤❤ thank you 👍 May God bless you ❤❤

  • @jamesbond-wh4dl
    @jamesbond-wh4dl Місяць тому +2

    ശ്രേമം ആണ് വിജയം 👍

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 15 днів тому

    God bless you ❤

  • @JJ-mg3pr
    @JJ-mg3pr Місяць тому

    We are enjoying your video’s

  • @rajatkamalrajeev9048
    @rajatkamalrajeev9048 7 днів тому

    Bro you are so lucky to travel across the Nepal ❤

  • @Ananthu_Music_x
    @Ananthu_Music_x Місяць тому

    Bro video nalla peace full aannu

  • @abhilash.k5954
    @abhilash.k5954 22 дні тому

    Nice mone❤️🍃

  • @joselyjose4391
    @joselyjose4391 Місяць тому +1

    ❤❤❤👌👌👌🥰🥰🥰🥰🥰 അവിടുത്തെ ഒരങ്ങമായോ ഇപ്പം

  • @rahul-yr4oj
    @rahul-yr4oj Місяць тому +3

    Bro thumbnail korachude attractive akkan nokk 🥰💗

  • @Wexyz-ze2tv
    @Wexyz-ze2tv Місяць тому +1

    അവർ ഇത്ര സ്നേഹം തരുമ്പോൾ നീ കൈ thozhuthal നന്നായിരിക്കും... ട്ടോ ❤❤

  • @Gotnohoesss
    @Gotnohoesss Місяць тому +9

    Ethreyum kashtapettu video cheythitttu entha valiya views onnum kitttathe 😢ethreyum kashtapettu video edunna arunduhhh

    • @Traveloguebychithran
      @Traveloguebychithran  Місяць тому +3

      View kittumayirikum😊😊🙏

    • @Anandhu-22
      @Anandhu-22 Місяць тому

      ​@@Traveloguebychithran❤️

    • @Gaming_12383
      @Gaming_12383 Місяць тому +1

      Ellaarkkum koothara videosinodu aanu thaalparyam

    • @itsabi97
      @itsabi97 29 днів тому

      Njamukk support akkam♥️

  • @sumeshsumesh-iz3mo
    @sumeshsumesh-iz3mo Місяць тому +1

    Congratulations 3.15 subscribers🎉🎉🎉🎉🎉

  • @anandhuss6669
    @anandhuss6669 Місяць тому

    Waiting for next vedio brother❤

  • @shabinmohammed3060
    @shabinmohammed3060 Місяць тому

    Broooo agoshichathupole njaum 2019 le avde dewali agoshichitund..adipoli nadane nepal

  • @malayali3965
    @malayali3965 Місяць тому

    12:08 wow❤

  • @Prabhish_
    @Prabhish_ Місяць тому

    @22:50 theel - sesame seeds,

  • @Adarsh-l2z
    @Adarsh-l2z Місяць тому +3

    Hello Sugamano 🙂

  • @AdhilAdhil-k7o
    @AdhilAdhil-k7o 28 днів тому +1

    🥰🥰

  • @sreedevibalan8873
    @sreedevibalan8873 Місяць тому

    ആശംസകൾ മോനെ

  • @aneeshagniagni1678
    @aneeshagniagni1678 9 днів тому

    സുഹൃത്തുക്കളെ ❤

  • @Explainomics
    @Explainomics 27 днів тому

    Best wishes to our Nepali brothers and sisters and those who helped our Chitran bhai😇

  • @sulochana_p.m
    @sulochana_p.m Місяць тому

    Supper mone

  • @rajulamashyangtan6683
    @rajulamashyangtan6683 8 днів тому

    Hi I'm from neपल्🇳🇵🇳🇵🇳🇵 great video

  • @santhoshpallikkal5349
    @santhoshpallikkal5349 Місяць тому +1

    ചിത്രന്റെ ഡെഡിക്കേഷൻ അപാരമാണ് 👌. നല്ല vedeo ഹിന്ദി ഇമ്പ്രൂവ് ആയി വരുന്നു... അല്ലെങ്കിലും നേപ്പാൾ വേറൊരു രാജ്യമായി തോന്നില്ല.. ഒരു നോർത്ത്തിന്ത്യൻ സ്റ്റേറ്റ് പോലെയാണ് ആൾകാർ നല്ലവരാണ്.. നല്ല ഫ്രണ്ട്‌ലി ആണ്.. ❤️

  • @chandrane7239
    @chandrane7239 Місяць тому

    Very good video 🌹🌹🌹

  • @subikalakkodu
    @subikalakkodu Місяць тому +2

    Professional vlog

  • @ajithvenu742
    @ajithvenu742 Місяць тому

    Background bgm name enthuva🤌🏻

  • @shafeeqshafeeq4032
    @shafeeqshafeeq4032 Місяць тому

    Waiting aayirunnu 😊

  • @Newtonewzeland
    @Newtonewzeland Місяць тому

    16.36 എത്ര innocent ആണ് aa bhaiyaa...കൈ koottipidichu anagathe nikkunnu

  • @karnangaming9231
    @karnangaming9231 Місяць тому

    Brother videos okka super nepal adipoli ayi explore cheyan ulla details onn paryo and locations 🥹👋

    • @Traveloguebychithran
      @Traveloguebychithran  27 днів тому

      Nepal village aanel ente Nepal episode 1 to 7 kandu nokuu🙏🙏
      Koodathe Lumbini oke nalla place aanu😊😊

  • @Lilys-b4e
    @Lilys-b4e 29 днів тому

    Happy💯