കൊന്തമാസം, ഒക്‌ടോബർ: 26, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 45

  • @AleyammaP.M-c5q
    @AleyammaP.M-c5q 19 годин тому +2

    അമ്മേ എന്റെ അമ്മേ ആമ്മേൻ 🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് അമ്മേ ആമ്മേൻ 🙏🙏🙏🙏❤️❤️🙏🙏❤️❤️

  • @jayadavid6293
    @jayadavid6293 18 годин тому +1

    എന്റെ അമ്മേ എന്റെ മാതാവേ എന്റെ മകൾക്ക് govt ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @PhilsyGeorge
    @PhilsyGeorge 19 годин тому +2

    അമ്മേ ഇന്നത്തെ ഇന ജപമാലയിൽ കുടുംബത്തെ സമർപ്പിക്കുന്നു എല്ലാ തടസങ്ങളും മാറ്റിതരണമെ ആമ്മേൻ

  • @jayadavid6293
    @jayadavid6293 18 годин тому +1

    എന്റെ അമ്മേ എന്റെ ഈശോയെ അങ്ങ് ഞങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്കായി നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 18 годин тому +1

    എന്റെ അമ്മേ എന്റെ ഈശോയെ എന്റെ അമ്മുക്കുട്ടിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 18 годин тому +2

    എന്റെ അമ്മേ എന്റെ ഈശോയെ എല്ലാപേർക്കും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @bijixavierchakku36
    @bijixavierchakku36 20 годин тому +2

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @valsammasebastian9853
    @valsammasebastian9853 20 годин тому +3

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ ഏറ്റെടുത്ത് ഞങ്ങൾക്ക് സാധിച്ചു തരണമേ ദൈവകൃപയാൽ വളരാൻ ഞങ്ങളെ അനുഗ്രഹിക്കണേ🙏

  • @archanaus5281
    @archanaus5281 20 годин тому +4

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണമേ

  • @mercyk5737
    @mercyk5737 18 годин тому +1

    അമ്മേ മാതാവേ ഇന്നത്തെ ദിവസം അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മയെ അവിടുന്ന് അനുഗ്രഹിക്കേണമേ അവിടുന്ന് എൻറെ നിയോഗങ്ങൾ എല്ലാം അവിടുന്ന് സ്വീകരിച്ച അമ്മയെ സ്നേഹിക്കുന്ന സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ

  • @MercyShaji-i4n
    @MercyShaji-i4n 18 годин тому +1

    അമ്മേ മാതാവേ പല സ്ഥലങ്ങളിലായി പടിക്കുവാനും ജോലിക്കായും കടന്നു പോയിരിക്കുന്ന മക്കൾക്കു അമ്മപ്രാർത്ഥികേണമേ 🙏🙏🙏

  • @sheejamary164
    @sheejamary164 18 годин тому +1

    അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളെ അങ്ങേ തിരുസന്നിധിയിൽ സമർപ്പിക്കുന്നു..... വഴി തെറ്റി പോകാൻ അനുവദിക്കാതെ കൂടെ ഉണ്ടാവണമേ

  • @SandhyavuKe
    @SandhyavuKe 20 годин тому +2

    Amme madhave ente bharthavine kathukollane sughappeduthaname

  • @geethakumaril8707
    @geethakumaril8707 21 годину тому +2

    Amme mathave kathu kollaname amen🙏

  • @jobindasm.s2448
    @jobindasm.s2448 19 годин тому +1

    Ammemathave njagalude kadamthirkanulla vazhitharaname amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BeenaGracy
    @BeenaGracy 19 годин тому +5

    അമ്മേ.. എന്റെ മക്കളെ കാത്തു കൊള്ളേണമേ.. അവരുടെ ബുദ്ധിമുട്ടും പ്രയാസവും എല്ലാം അവിടുന്ന് മാറ്റി കൊടുകേണമേ.. എന്റെ മോൾക്ക് നല്ല ജോലി ലെഭിക്കണമേ.. കൊച്ചു മക്കളെ കാത്തു കൊള്ളേണമേ.. പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണേ..അമ്മേ ഈ മകളെ അവിടുന്ന് ചേർത്ത് പിടിക്കണമേ. ആമേൻ 🙏🙏

    • @sreeranjinimb766
      @sreeranjinimb766 12 годин тому

      🙏🏻അമ്മേ..... എന്റെ മോനെ എല്ലാ ശത്രുക്കളിൽ നിന്നും ഇപ്പോൾത്തന്നെ mochippikkename🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jayadavid6293
    @jayadavid6293 18 годин тому +1

    എന്റെ അമ്മേ എന്റെ മാതാവേ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @thomaskutty6986
    @thomaskutty6986 19 годин тому +2

    Amen

  • @sabusuni-sl7hj
    @sabusuni-sl7hj 22 години тому +2

    Amen❤❤❤❤

  • @renysebastian608
    @renysebastian608 5 годин тому

    അമ്മേ മതാവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ🙏🙏🙏

  • @Sssssssss-c6f
    @Sssssssss-c6f 19 годин тому +1

    Amme mathave nagale kakkename amen nahni daivame 🙏🏽 hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @prakasiama3030
    @prakasiama3030 19 годин тому +1

    മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു നൽകേണമേ.🙏🙏🙏

  • @jayammageorge6257
    @jayammageorge6257 13 годин тому

    അമ്മേ മാതാവേ ലോകത്ത്തിലുള്ള എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളേണമേ

  • @teenateena9084
    @teenateena9084 4 години тому

    മാതാവേ ഞങ്ങളെയും അങ്ങേ മക്കളായി മാറ്റണമേ

  • @jayammageorge6257
    @jayammageorge6257 13 годин тому

    അമ്മേ എല്ലാ മക്കളെയും പരിശുദാൽമാവിനാ ൽ അനുഗ്രഹിക്കേണമേ

  • @jayammageorge6257
    @jayammageorge6257 13 годин тому

    മാതാവേ പാപികളെ ആനു ഥാപത്തിന്റെ വക്കിൽ എത്തി ക്കേണമേ

  • @valsathomas5786
    @valsathomas5786 16 годин тому

    അമ്മേ എൻ്റെ മക്കളേയും പേരക്കിടാങ്ങളേയും കാത്തു കൊള്ളണമേ🙏🙏🙏

  • @rajeshraju6821
    @rajeshraju6821 17 годин тому

    മാതാവേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ 🙏. ഈ മകളുടെ ആവശ്യങ്ങൾ നിറവേറ്റി തരണമേ 🙏😢

  • @stellajohnson4098
    @stellajohnson4098 15 годин тому

    അമ്മേ എല്ലാ കുടുംബങ്ങൾക്ക് വേണ്ടിയും മാധ്യസ്ഥം യാചിക്കണമേ ❤️🙏

  • @lathap3812
    @lathap3812 17 годин тому

    ആമേൻ അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ ഏറ്റെടുത്ത് ഞങ്ങൾക്ക് സാധിച്ചു തരണമേ ദൈവകൃപയാൽ വളരാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ എൻ്റെ മകന് നല്ല ഒരു ജോലി സ്ഥിരപ്പെടുത്തി കൊടുക്കണമേ ആമേൻ🙏🙏🙏🙏🙏🌹🌹🌹🙏🙏🙏❤️❤️❤️🙏🙏🙏

  • @indiranair5037
    @indiranair5037 19 годин тому

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ സ്വസ്തി ആമേൻ

  • @lathika6770
    @lathika6770 18 годин тому

    അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🌹

  • @sanandhb.s2053
    @sanandhb.s2053 11 годин тому

    Amme mathave ante prarthana kelkaname ante kudumbathe kathu kollaname

  • @sonyjoseph7449
    @sonyjoseph7449 22 години тому +1

    Holy mother Mary hear my prayer make a way get back my lending money at the earliest release and breakthroughs all money blockage obstacles intrupesion stagnancy difficult situation i faced in my life i put my trust and hope in only you

  • @sanandhb.s2053
    @sanandhb.s2053 11 годин тому

    Amme mathave antemon engineeringnu nallamark vangan mathave anugrahikename

  • @Aarusworld1202
    @Aarusworld1202 10 годин тому

    Ammeee thadasangal matty therane kayvidalle. Vishamippikkalle prarthana kelkkane.ammak samarppikkunnu ente vishamangal.koode undakane.🙏🙏🙏🙏

  • @SujaNR-u4v
    @SujaNR-u4v 16 годин тому

    എന്റെ അമ്മ കൃപസന മാതാവായ എന്റെ മക്കളായ കത്തകൊളണമോ അവർകെ നല്ല ജോലി കിട്ടിയ ണമോ ഞങ്ങള്‍യുടെ കുഞ് സുഖകരമായിണമോ ഞങ്ങള്‍യുടെ കടബാധ്യത തിർകെ വഴി ഒരുക്കുന്ന കെണമോ വിവേക് നിന്റെ അച്ഛനില്ലാത്ത വസ്തുത കിട്ടിയ ണമോ അമ്മ ❤❤❤❤❤❤🙏🙏🙏🙏🙏🙏😭😭😭😭😭❤️❤️❤️

  • @SalomiShaiju
    @SalomiShaiju 18 годин тому

    എന്റെ മകളുടെ വിവാഹം നടന്നു കിട്ടാൻ

  • @kamaladharanpk7941
    @kamaladharanpk7941 8 годин тому

    Amme Mathave kittanulla cash thirike kittan is , Besides Help me to remove the present judgment of my case in Qatar Court now

  • @Beenaraju-v7g
    @Beenaraju-v7g 17 годин тому

    🙏🙏🙏

  • @sanandhb.s2053
    @sanandhb.s2053 11 годин тому

    Amme mathave antemolk 30/10 2024 nu driving test pass avan mathave anugrahikename amme antemol Hum road testum pass avan mathave anugrahikename

  • @maryvc562
    @maryvc562 15 годин тому

    Entamathava enta femyyda prayasagal stomach problems ellam mayttitharanama give her strength to work for her future entamathava enta kukkuvinta alergy cough lunghs related problems ellam mayttitharanama give her strength to study properly for her future entamathava enta kuduvinu padicuvanulla nalla budhi kodukanama exam eluppamulathakikodukanama kuduvinum kukkuvinum exam eluppamulathakikodukanama entamathava enta josukutty Miya ellavarayom anugrahikanama entamathava enta simyaanugrahicanama entamathava Arun orunalla cinema cheyuvan anugrahikanama entamathava sweejana anugrahikanama entamathava enta josukutty Miya ellavarayom asuhagalil ninum kathukollanama entamathava sweejana anugrahikanama entamathava enta mukalilkidakunna vastu vangikuvan krupacheynama amen

  • @Shaeemkhan5786
    @Shaeemkhan5786 17 годин тому

    Amen 🙏🙏🙏🙏🌹🌹🌹🌹🌹🌷🌷🌷🌷🌷🌷❤️❤️❤️❤️💔💔💔💔💔💔💔💔🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌷🌷🙏