ഇറ്റലിയിൽ ജോലിചെയ്യാൻ ആവശ്യമായതെന്ത് 🤔 Work at Italy: Requirements

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 71

  • @divindavis8185
    @divindavis8185 9 місяців тому +1

    Bro പറഞ്ഞതെല്ലാം ശരിയാണ്... പക്ഷെ വിസയാണ് സീൻ 🔥

  • @Sini-co2bk
    @Sini-co2bk 11 місяців тому +1

  • @ANANDNAIR-hz3sm
    @ANANDNAIR-hz3sm 6 місяців тому

    thanks bro

  • @rekhasarath2202
    @rekhasarath2202 11 місяців тому +2

    Good evening. Italy il family ne egane koduvaram, processing, payment, kurachu oru video cheyumo. Njan nurse anu. Ente husband neyum kuttiyeyum konduvaran anu.

  • @SindhuAbraham-u4c
    @SindhuAbraham-u4c 11 місяців тому +1

    🙏🙏🙏

  • @evabeth2022
    @evabeth2022 11 місяців тому +2

    Ippol Italyil TRC card provide cheyyunnundo? Work permitil vannal?

    • @lovelylivesitaly
      @lovelylivesitaly  11 місяців тому

      Work visa ൽ വന്നാൽ 5 വർഷം എടുക്കും.

  • @VinuLuke-s1e
    @VinuLuke-s1e 6 місяців тому +1

    Chettayi etra salary indavum ? Family kond pokan patumooo??

  • @neenuanil5450
    @neenuanil5450 9 місяців тому

    Hloooo chetttttaaa

  • @shivanya...7905
    @shivanya...7905 2 місяці тому

    Work permit ennuvechal sherickum ntha bro....athukond namuk ntha use ..pl reply

  • @anandhuwk9908
    @anandhuwk9908 5 місяців тому +1

    Visiting visayil vannal joli kittumo

  • @ReeniVibin
    @ReeniVibin 5 місяців тому

    Thank you... Italy ilekku varaanirikkukayaanu oru agency vazhi. Agency real aano ennu ariyaann patto... Avar starting thanne 1200 euro salary undennanu parayunnath.

    • @lovelylivesitaly
      @lovelylivesitaly  5 місяців тому

      Ath engana ariyuka. Ile avar registered aanonn nokkuka

  • @sanoopkumar2942
    @sanoopkumar2942 7 місяців тому

    ഇറ്റലിയിൽ വിസിറ്റിംഗ് വിസയ്ക്ക് വന്നിട്ട് ജോബിസിയിലേക്ക് മാറാൻ പറ്റുമോ അത് പോസിബിൾ ആണോ

    • @lovelylivesitaly
      @lovelylivesitaly  7 місяців тому

      Budhimuttanu... Govt paper irakkumbozhe legal aakan pattu..

  • @anoopviju5156
    @anoopviju5156 11 місяців тому

    angane varam

  • @resmianeesh8450
    @resmianeesh8450 6 місяців тому +1

    Athinu nammal enthellam procedure nokkanam

  • @ManuVarghese-t6t
    @ManuVarghese-t6t 4 місяці тому

    വർക്ക്‌ വിസയിൽ വരുന്നവർക്ക് മെഡിക്കൽ ഉണ്ടോ നാട്ടിൽ ഒന്നു പറയാമോ

  • @sabumichael2781
    @sabumichael2781 6 місяців тому

    ഭാഷ അല്ല വിസ വേണം
    വെറുതെ വന്നു പെട്ടു പോകരുത്

  • @bhagyalakshmivv3927
    @bhagyalakshmivv3927 8 місяців тому

    Eppo trust vazhi verunna alkarille angotek, ath engana ann kore samyam edukuo

  • @bhagyalakshmivv3927
    @bhagyalakshmivv3927 8 місяців тому

    Agency allathe korach paisa koduth verunnathille trust vazhi, ath avide engana annu

  • @peaceway203
    @peaceway203 11 місяців тому +3

    Eathengilm agency suggest cheyyamo?

  • @jeneeshmv1908
    @jeneeshmv1908 4 місяці тому

    Bro Tiles work vaccancy undo

  • @resmianeesh8450
    @resmianeesh8450 6 місяців тому

    Italiyil oru frd undenkil avarkku nammale angottu oru jolikku kondupokan pattumo

    • @lovelylivesitaly
      @lovelylivesitaly  6 місяців тому +1

      Illa.. Athin ividuthe offer letter kittanam.

  • @Rasheedbaidala
    @Rasheedbaidala 11 місяців тому +1

    അവിടെ ഹൗസ് ഡ്രൈവർ വാക്കസി കിട്ടാറുണ്ടോ

  • @dipinvp7945
    @dipinvp7945 8 місяців тому

    Njan pokuvan erikkukayannu language egane padikkam

    • @lovelylivesitaly
      @lovelylivesitaly  7 місяців тому

      Courses und... UA-cam, Instagram okke courses kodukkunnud

  • @jobygeorge3052
    @jobygeorge3052 11 місяців тому

    പ്ലംബിംഗ് സാദ്ധ്യത ഉണ്ടോ...

  • @സജിസമുഎൽസജി
    @സജിസമുഎൽസജി 6 місяців тому +1

    Medical undo

  • @ammachimon9954
    @ammachimon9954 11 місяців тому +1

    Sindhu mol ippo evideya

  • @santhoshjoseph2813
    @santhoshjoseph2813 7 місяців тому

    എയ്ജ് ലിമിറ്റ് ഉണ്ടോ

  • @najeemkhalid6212
    @najeemkhalid6212 3 місяці тому

    ബ്രോ താങ്ക്സ് ഫോർ യുവർ വീഡിയോസ്.
    വിസിറ്റിൽ ഇറ്റലിയിൽ എത്തിച്ചു ജോലി വാങ്ങി തരാം എന്ന് ഒരു ഏജന്റ് പറയുന്നുണ്ട് ആറര ലക്ഷമാണ് സർവീസ് ചാർജ് ഇതു ശരിയാണോ ജോലി കിട്ടുമോ

    • @lovelylivesitaly
      @lovelylivesitaly  2 місяці тому

      വന്നാൽ ജോലി കിട്ടും. എൻജൻസി എനിക്കറിയില്ല.

  • @Annus_Time
    @Annus_Time 11 місяців тому +1

    😂😂😂🙏

  • @keralaboy3427
    @keralaboy3427 4 місяці тому

    caretaker job കുഴപ്പം ഇണ്ടോ.ഇതിനെ കുറിച്ച് ഉള്ള details കിട്ടാൻ വഴി ഇണ്ടോ.

  • @anoopasok93
    @anoopasok93 10 місяців тому

    italyil driver job kittmo

  • @parampara3084
    @parampara3084 11 місяців тому +1

    C̺a̺r̺e̺ h̺o̺m̺e̺ j̺o̺b̺i̺n̺u̺ a̺g̺e̺n̺c̺y̺ m̺u̺g̺a̺n̺a̺ v̺a̺n̺n̺a̺l̺ I̺t̺a̺l̺y̺i̺l̺ v̺a̺r̺u̺n̺ a̺t̺h̺a̺ j̺o̺b̺ k̺i̺t̺t̺u̺m̺o̺.̺c̺a̺r̺e̺ j̺o̺b̺i̺n̺a̺k̺u̺r̺i̺c̺h̺e̺ k̺o̺o̺d̺u̺t̺h̺a̺l̺ e̺n̺t̺h̺a̺g̺i̺l̺u̺m̺ a̺r̺i̺y̺a̺m̺o̺

    • @lovelylivesitaly
      @lovelylivesitaly  11 місяців тому

      Theerchayayum... Care home job ne patti oru video cheithittund...

  • @NeethuMoris
    @NeethuMoris 6 місяців тому

    ബ്രോ നമ്പർ tharuvooo

  • @aneeshpn1143
    @aneeshpn1143 7 місяців тому

    Hi bro number tharumo

  • @Siddu_xz
    @Siddu_xz 5 місяців тому

    Bro insta id theravo kore doubts clr akanaa

  • @jojophilip3796
    @jojophilip3796 11 місяців тому +1