petrol വില കാര്യം ആക്കേണ്ട..........57 രൂപക്ക് 12.6 klm പോകാം..2009,petrol swift dzire

Поділитися
Вставка
  • Опубліковано 28 сер 2024
  • നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239 ഈ നമ്പറിൽ വിളിക്കാം

КОМЕНТАРІ • 361

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 роки тому +70

    Petrol ആയാലും gas ആയാലും എല്ലാം കണക്കാണ്. വെള്ളം ഉപയോഗിച്ച് ഓടിക്കാൻ പറ്റുന്ന വാഹനം കണ്ടു പിടിച്ചാൽ നമ്മളൊക്കെ രക്ഷപെടും. വീഡിയോ ഇഷ്ടം ആയി ❤️❤️❤️❤️❤️

    • @fabbs
      @fabbs 2 роки тому +3

      Great job brother im also the user for auto lpg and very satisfied owner of my Gypsy did by aneeshettan💜💜💜💜💜

    • @gamblingscalper5960
      @gamblingscalper5960 2 роки тому +3

      Vellam anelum pedum.. Nmde minattile vellam ozhikkan pattilla. Pure water venam. H2O mathram ayttulla water anenkilee vandi odullu.. Mathralla.. Angane vahanam irakkiyal its very expensive. Ncs h20 split chyumbol ulla energy thangan kazhiyanam.

    • @parambilclicksbyajan4943
      @parambilclicksbyajan4943 2 роки тому

      ua-cam.com/video/HL-4UZTzvzA/v-deo.html

    • @sijovjoy29
      @sijovjoy29 2 роки тому +7

      നല്ല കുടിവെള്ളത്തിന് കൊടുക്കണം ltr Rs.20/-😢

    • @prasannakumarp.s5312
      @prasannakumarp.s5312 2 роки тому +1

      Pp

  • @fizalnadukkandy2080
    @fizalnadukkandy2080 2 роки тому +10

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👍👍👍 എന്നെ പോലെ LPG കുറിച്ച് അറിയത്തവർക്ക് നന്നായി ഉപകാരപ്പെട്ടു

  • @mohammedhassanhassan5056
    @mohammedhassanhassan5056 2 роки тому +3

    Cng നല്ലത് millage കൂടുതൽ ആണ്.
    No മിസ്സിങ്. No കമ്ബ്ലൈൻഡ്.2016 model ആണ് എന്റെ swift.2017 cng ഫിറ്റ്‌ ചെയ്തു. ഒരു കമ്ബ്ലൈൻഡ് പോലും എനിക്ക് ഉണ്ടായിട്ടിയില്ല.15 km ആയപ്പോൾ cng ഫിറ്റ്‌ ചെയ്തു ഇപ്പോൾ 67000 km ആയി 28 km millage ഉണ്ട്

    • @yoonusk2590
      @yoonusk2590 12 днів тому

      നിങ്ങളുടെ ഫോൺ നമ്പർ അയച്ചു തരുമോ

  • @SibuDSilva
    @SibuDSilva 2 роки тому +9

    LPG യിൽ 1.5lakh km ഓടിയ santro ഉപയോഗിക്കുന്ന ആൾ നമ്മുടെ കൂടെ യുണ്ട്... അതും 2006 മോഡൽ

    • @lazyameer
      @lazyameer 2 роки тому

      ആ Santro ഓടിക്കുന്ന ആളുടെ നമ്പർ തരുമോ? എന്റെതും സാൺട്രോ ആണ്

    • @shaji1192
      @shaji1192 2 роки тому

      number pls

    • @sreejithsreenivasan3216
      @sreejithsreenivasan3216 2 роки тому +2

      8lax km ഓടിയ omni ഉണ്ട് എന്റെ ഫ്രണ്ട് ന്റെ വണ്ടി 14yr കഴിഞ്ഞു

    • @testname2166
      @testname2166 7 місяців тому

      Mileage ethara

    • @SibuDSilva
      @SibuDSilva 7 місяців тому

      @@testname2166 12-15

  • @albesterkf5233
    @albesterkf5233 2 роки тому +16

    ഈ വീഡിയോ മോദി കണ്ടാൽ ഉടനെ
    Auto LPG വില 100 ആക്കും

  • @shiyassuhana8920
    @shiyassuhana8920 2 роки тому +2

    About six months I using in maruti 800 mpfi 2009 model car in ordinary lpg Lovato kit and endorse in RC book.cheriya lag chilapol feel akunundu but getting mileage 18km in lpg and 20km in petrol.over all I satisfied in LPG. But LPG price increasing every month now auto LPG price is 66rs.Thats the problem

  • @GalasMedia
    @GalasMedia 2 роки тому +3

    Sir, താങ്കളെ ഫോണിൽ കോൺടാക്ട് ചെയ്യാൻ എന്ത് ചെയ്യണം. എന്റെ 2012 ford fiesta titanium vandiyude oru problem സംസാരിക്കാനാണ്..

  • @theprofessor2562
    @theprofessor2562 2 роки тому +3

    CNG is good in Initial mileage, but very bad in RANGE, and worst in CALIBRATION TO BE DONE. So always best is the LPG

  • @jj______in
    @jj______in 2 роки тому +2

    Chetaa valare nala video.
    K series engine asrnenkil iniyum mileglage kityene..alee..chetaa..??

  • @liyanliyu7262
    @liyanliyu7262 2 роки тому +5

    Nan kanditt ulla Lpg വലിവ് വളരെ കുറവാണ്. Ith അടിപൊളി ആണ് 😍

    • @fabbs
      @fabbs 2 роки тому

      Im the victim gypsy 4 wheel drive adkm

    • @babuahamed4776
      @babuahamed4776 2 роки тому +1

      ലപ്‌ഗ്3 ventury കിറ്റ് ആവും..പകരം sequetial കിറ്റ് ആണെങ്കിൽ.വലി മാറ്റം അറിയില്ല..ഞാൻ കൊറോള യിൽ 4 വർഷം ആയി ഉപയോഗിക്കുന്നു.

  • @shafeep
    @shafeep 2 роки тому +6

    മാരുതി ecco ഇൽ ചെയ്യാൻ പറ്റുമോ. ഇപ്പോ പെട്രോളിൽ 14km കിട്ടുന്നുണ്ട്

  • @balunandakumar6202
    @balunandakumar6202 2 роки тому +5

    As per the RTO officials, they are not sanctioning lpg for 10 year old vehicles.

  • @ArjunGvlogs.
    @ArjunGvlogs. 2 роки тому +4

    Sabin Bhai Valare Ubayoogappeduttunna Video👍👍👍👍👍

  • @999vysakh
    @999vysakh 2 роки тому +6

    Eee CNG allee chettaa LPG Yekkal nallath, Sadhanam kittaanum undalooo

  • @maheshmohan9556
    @maheshmohan9556 2 роки тому +3

    2008 wagonr duo use ചെയ്യുന്നു ഇതുവരെ gas ഉപയോഗിച്ച് നോക്കിയിട്ടില്ല..

  • @harivison7212
    @harivison7212 2 роки тому +39

    വലിയ താമസം ഇല്ല L P G. ഒക്കെ വലിയ വില ആകും.. കറന്റ്‌ വഴി ഓടുന്ന വാഹനം അത് വരുംകാലം കറന്റ്‌ ചാർജ് കുടും..കേരളത്തിൽ tax കുറച്ചു പെട്രോൾ വില കുറഞ്ഞാൽ നല്ലത്

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +14

      നിങ്ങള് പറഞ്ഞത് പൂർണമായും ശെരിയാണ്

    • @Jithuuthaman
      @Jithuuthaman 2 роки тому +1

      56 എൽപിജി റേറ്റ് ഇന്ന്

    • @sebinjoseph660
      @sebinjoseph660 2 роки тому

      Solar panal vech adjust cheyam.

    • @Jithuuthaman
      @Jithuuthaman 2 роки тому +1

      @@sebinjoseph660 one month nirthi idam 100 km odanel

    • @freefirebhai2309
      @freefirebhai2309 2 роки тому +1

      Govt 😠😠😠

  • @confidentfinancialsolution5859
    @confidentfinancialsolution5859 2 роки тому +8

    LPG kittinu എന്ത് വില ആയി എന്ന് പറഞ്ഞില്ലല്ലോ. Install ചെയതു വരുമ്പോൾ എത്ര ആകും

  • @arunjosy5732
    @arunjosy5732 2 роки тому +2

    CNG anegil 20 city il 30 above highway il kittum.. (Celerio) with ac

  • @fayismundasseri9581
    @fayismundasseri9581 2 роки тому +4

    ഇക്കാ 2006 model alto missing വരാനുള്ള കാരണങ്ങളെ പറ്റി ഒരു video ചെയ്യുമോ
    Plzz

    • @philipvj1715
      @philipvj1715 2 роки тому

      Petrol tank clean cheythu nokoo.

  • @gopu0809
    @gopu0809 2 роки тому +2

    ഷെവർലെ സെയിൽ സെഡാൻ വണ്ടിയിൽ ഇതേ കിറ്റ് ഉപയോഗിക്കുന്നുണ്ട്. നല്ല ലാഭമാണ്. ഇപ്പോൾ കിറ്റ് കയറ്റി 12000 Km കഴിഞ്ഞു.

    • @vafeequt549
      @vafeequt549 2 роки тому

      Ethra amount aavum ith set cheyyan

    • @yadhukrishnanr9140
      @yadhukrishnanr9140 2 роки тому

      Etrakum amt plz

    • @nidhinas.7137
      @nidhinas.7137 2 роки тому

      enik sail il 34000 aayi, Lovato kit... smooth.
      14 kittum....
      petrolinekal smoothennuthonnum.......

  • @krk0769
    @krk0769 2 роки тому +4

    Lpg ആണോ cng ആണോ നല്ലത്...??? ഇപ്പോ cng car ആണല്ലോ ഇറങ്ങുന്നേ

  • @padmankk4499
    @padmankk4499 2 роки тому +2

    ഞാൻ mp fi എ ജിൻ ഉള്ള വാഗൺ ആർ 125000 kmഓളം ഓടിച്ചതാണ് ഒരു പ്രശ്നവും ഇല്ല വലി കാര്യങ്ങൾ കുറവില്ല ട്യൂണിങ്ങ് കറക്ട് ആക്കണം.CNG കിറ്റിന് ചിലവ് കൂടുതൽ ആണ്
    ടാങ്ക് വെയ്റ്റ് കൂടുതൽ പിന്നെ മൂന്ന് വർഷം കഴിയുമ്പോൾ ടാങ്ക് ടെസ്റ്റ് അടിക്കണം ഇപ്പോൾ കേരളത്തിൽ ഇല്ല .ഏറ്റവും വലി പോരായ്മ ടാങ്ക് ഫുള്ളെ അടിക്കാൻ കഴിയുcNG എല്ലാം കൊണ്ടും LPG തന്നെ നല്ലത് പിന്നെ ചില കാര്യങ്ങൾ മനസിലാക്കി ഇരിക്കണം വേപ്പറയിസി റ ൻ്റെ ക്ലീനിങ്ങ് സംബദ്ധമായി

  • @vinuraj5487
    @vinuraj5487 2 роки тому +2

    Hi brooo,
    ഓട്ടോ lpg ആണോ cng ആണോ ലാഭം?
    ഓട്ടോ Lpgൽ മൈലേജ് കുറവല്ലെ?
    Cng അന്നെങ്കിൽ മൈലേജ് കൂടുതൽ അല്ലെ?
    Lpg or cng കെട്ടിയ വണ്ടിയിൽ ഒരാളുടെ weight ലോഡ് ഇപ്പോളും ഉണ്ടാകും അതോണ്ട് തന്നെ വണ്ടിടെ ബാക്ക് സൈഡ് ഇപ്പോളും രണ്ടിൽ കൂടുതൽ ആളുകൾ ഇരുത്തിയാൽ അടിത്തട്ടനുള്ള ചാൻസ് കൂടുതൽ അല്ലെ?

  • @Abykpallil
    @Abykpallil 2 роки тому +3

    1000cc 3 cylinder datsun redigo engine il LPG sute aakumo..AMT aanu.

  • @vehiclesfactory4740
    @vehiclesfactory4740 2 роки тому +6

    സോളാർ വണ്ടി കൊണ്ട് വരുകയാണെഗിൽ Polikkum💥😄

  • @shameerrose9570
    @shameerrose9570 2 роки тому +2

    Deisal vandikalak enthelum pratheeksha undo? Pls make another vedio about it

  • @nas4327
    @nas4327 2 роки тому +5

    പേടിക്കണ്ട cng.Lpg രണ്ടും ഉടനെ 100rs ആക്കി തരാം

  • @robmatkrl1
    @robmatkrl1 2 роки тому +7

    CNG ആണ് ലാഭം. മൈലേജ് LPG യുടെ, ഇരട്ടി കിട്ടും. വില ഏകദേശം 55-60 രൂപ per KG ആണ്

  • @sajanct3938
    @sajanct3938 2 роки тому +1

    Lpg innu 67 rs 10/13/2021
    Lpg installation price 30k varum
    Rc changing 4000 varum

  • @Abykpallil
    @Abykpallil 2 роки тому +2

    LPG kit bhaviyil Venda Annu tonniyal azhichu mattam pattumo...

  • @nanbansfoodandtravel4464
    @nanbansfoodandtravel4464 2 роки тому +6

    2012 ertiga 1lk drive
    Second owner
    Etra cash aduka

  • @ajadabdulla314
    @ajadabdulla314 2 роки тому +1

    My swift petrol 2016 has a mileage of min 17kmpl
    Petroline price 70 aaya timil 500 nu fuel adicha approx 120 kms oodum 😊😊

  • @9037285671
    @9037285671 2 роки тому +2

    എന്റെ car 2009 swift vxi ആണ്
    ഈ car ൽ LPG ചെയ്യാൻ പറ്റുമോ? ഇനി ചെയ്യുകയാണെങ്കിൽ dicky ഇൽ നിന്നും step ini എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ലേ?

  • @jeevankarichal5551
    @jeevankarichal5551 2 роки тому +3

    ഞങ്ങടെ etiosൽ ഈ അടുത്തിടെ ചെയ്തു. Economy fuels അനീഷ് ചേട്ടൻ ആണ് ട്യൂൺ ചെയ്തത്.. നല്ല പെർഫോമൻസ് ആണ്,പക്ഷെ ac ഇടുമ്പോൾ പക്കാ പെട്രോളിലെ പെർഫോമൻസ് തോന്നില്ല..ഡീസൽ വണ്ടികളിലെ ടെർബോ ലാഗ് പോലെ ഒരു ചെറിയ ലാഗ് അനുഭവപ്പെടും.ഫുൾ ടൈം ac യിൽ ഓടിയിട്ടും13 ഉം അതിൽ കൂടുതലുമൊക്കെ മൈലേജ് കിട്ടുന്നുണ്ട്...Over all satisfied👍❤️

    • @rashidrio1228
      @rashidrio1228 2 роки тому +1

      Ethra rupees aay cheyan ? Evidenna cheyth ? Contact number indo ?

  • @soorajkr2869
    @soorajkr2869 2 роки тому +5

    ഇതിന് എന്ത് ചിലവ് വരും ബ്രോ

  • @jishnukrishnan7723
    @jishnukrishnan7723 2 роки тому +5

    കാറ്റിൽ ഓടുന്ന വാഹനം കണ്ടുപിടിക്കണം ഇന്ത്യയിൽ

  • @eissanaser6853
    @eissanaser6853 2 роки тому +5

    ഞാൻ 4 വർഷമായി എൽപിജി ഉപയോഗിക്കുന്നു maruti eeco van ഇതുവരെ ഒരു പ്രശ്നവുമില്ല പമ്പ ഗ്യാസ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ,,

  • @goodwinarmy2008
    @goodwinarmy2008 2 роки тому +1

    കണക്ക് പ്രകാരം ഈ വണ്ടിയിൽ 5 ആൾ അല്ലങ്കിൽ 6 ആൾ . അങ്ങനെ നൊക്കുമ്പോൾ .13x5 = 65 km കിട്ടും. 13X 6 = 78 കിട്ടും

  • @sajithkb3232
    @sajithkb3232 2 роки тому +4

    Engine ലൈഫ് കുറയില്ലേ,

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 2 роки тому +2

    പുതിയ 28 കിലോമീറ്റർ ഉള്ള സെലീറിയോ ഇറങ്ങുന്നുണ്ട് എന്ന് കേട്ടു. അതിൽ ഫിറ്റ് ചെയ്താൽ 50 കിലോമീറ്റർ ഓടുമോ

  • @vimalpets2066
    @vimalpets2066 2 роки тому +45

    LPG ഇപ്പോഴത്തെ വില അറിയാമല്ലോ? 😀 അടുത്തവർഷം ഇതിൻറെ ഇരട്ടി ആകും😀😀

    • @razalraazi2038
      @razalraazi2038 2 роки тому +2

      Athe pole petrol um koodille ? Pinnentha

    • @vimalpets2066
      @vimalpets2066 2 роки тому

      @@razalraazi2038 കൂടും

    • @fabbs
      @fabbs 2 роки тому

      Chetta etra kudiyalum oru vethyasam undavum atu kuravu tanne aerikm

  • @aneesanees4524
    @aneesanees4524 2 роки тому +2

    Sabin ikkaa, swift നല്ല മൈലേജ് ഉള്ള വണ്ടി അല്ലെ. അപ്പോൾ ഈ പഴക്കം വന്ന വണ്ടി mileage കൂട്ടാൻ കഴിയില്ലേ

  • @nithinkb143
    @nithinkb143 2 роки тому +1

    Evideyanu install cheythathenn paraymo

  • @muhammedaliap6110
    @muhammedaliap6110 2 роки тому +3

    Diesel ന് വെക്കാൻ പറ്റുമോ

  • @Anzilmuhammmed
    @Anzilmuhammmed 2 роки тому +1

    Dzire tour ne kurichiru vedio cheyyavo sabin brooo❤️❤️❤️

  • @Aseesasees7636
    @Aseesasees7636 Рік тому +1

    പമ്പിൽ നിന്നും ഗ്യാസ് അടിച്ചാൽ ഒരു പ്രശ്നവും ഇല്ല. പെട്രോൾ അടിച്ചു ഓടിക്കുന്ന ഫീലിംഗ് കിട്ടും. സിലിണ്ടറിൽ നിന്നും കയറ്റിയാൽ കരട് കയറും. എന്റെ സെൻ 6 വർഷമായി ഒരു വട്ടം പോലും ഗ്യാസ് കിറ്റ് ക്ലീൻചെയ്യണ്ടി വന്നിട്ടില്ല. ലിറ്റർ 13 മൈലേജ്

  • @mfp3536
    @mfp3536 2 роки тому +1

    Ente kayil honda city dolfin zx gxi annu ullath 2004model... Milage 11kittunolu athin karanam entha

  • @jishad85
    @jishad85 2 роки тому +2

    Kit price and maintenance cost പറഞ്ഞില്ല...

  • @akhilharikumar6165
    @akhilharikumar6165 2 роки тому +2

    Good video brother....Ford ikon 1.3 petrol 2005 il ee autolpg kit success ano ?

  • @fawasmk4478
    @fawasmk4478 2 роки тому +3

    Head valve complaint varumo ikkaa..?

  • @krishnakumark7044
    @krishnakumark7044 2 роки тому +14

    ഞാൻ 2003 മുതൽ LPG വണ്ടി ഉപയോഗിക്കുന്ന ആൾ ആണ് . ഇത് വരെ ഒരു കുഴപ്പവും ഇല്ല

    • @Jithuuthaman
      @Jithuuthaman 2 роки тому +2

      ഞാനും

    • @spetznazxt
      @spetznazxt 2 роки тому +1

      ഏതാണ് വണ്ടി, milege പെട്രോൾ നെ അപേക്ഷിച്ചു എത്ര കുറവുണ്ടാകും ലിറ്ററിന്, cylinder head നു complaint വരും എന്ന് പറയുന്നത് നേരാണോ

    • @Jithuuthaman
      @Jithuuthaman 2 роки тому +1

      @@spetznazxt complaint varum ennu parayunne veruthe anu oru problem illa oru 2,3 lacks km njan odichitundu lpg pumpil ninnu mathram adikkuka

    • @Jithuuthaman
      @Jithuuthaman 2 роки тому

      @@spetznazxt versa, alto, baleno

    • @Jithuuthaman
      @Jithuuthaman 2 роки тому +1

      @@spetznazxt baleno petrol 15 vare mileage gas city 11, highway 14 vare kittittundu ac il mathram odikku

  • @abivlogs8178
    @abivlogs8178 2 роки тому +6

    Love you man എത്രയാ ചില വ് എന്ന് പറഞ്ഞില്ല എവിടെ നിന്നാ ഈ കിറ്റ്കാറ്റിയതെന്നും പറഞ്ഞില്ല

    • @Vinuthomasthundathil
      @Vinuthomasthundathil 2 роки тому +1

      കമ്പനി കിറ്റ് പുതിയതു ലോവോട്ട 20k

    • @alameensaif7052
      @alameensaif7052 2 роки тому

      @@Vinuthomasthundathil avida ??? contact number

    • @Vinuthomasthundathil
      @Vinuthomasthundathil 2 роки тому

      @@alameensaif7052 മംഗലാപുരം

    • @fabbs
      @fabbs 2 роки тому

      Economic fuel tiruvalla pls Google

  • @worldchannel334
    @worldchannel334 2 місяці тому

    സെക്കന്റ്‌ ഹാൻഡ് sequential lpg കിറ്റ് ഫിറ്റ്‌ ചെയുന്നതിനെക്കുറിച്ചു എന്താണ് അഡ്വൈസ്

  • @somanathks
    @somanathks 2 роки тому +1

    Sequential cng kit aan korachukoodi better mileage kooduthal kittum(lpg kilo 12 km kittuvengil athe samayam ath cng aanel kilo oru 25 km kittum chelappol athil kooduthal) pinne lpg vach nokkumbol kurach koodi safe aan pinne lpg pole engine vegam complaint varoola.

    • @Jithuuthaman
      @Jithuuthaman 2 роки тому +3

      എൻജിൻ എന്ത് complaint varan cng fill cheiyan epolum എറണാകുളം പോകാൻ പറ്റുമോ

    • @somanathks
      @somanathks 2 роки тому +1

      @@Jithuuthaman korach oodi kazhinjal manasilaavum

    • @somanathks
      @somanathks 2 роки тому +1

      Eranakulam mathram alla ollu

    • @Jithuuthaman
      @Jithuuthaman 2 роки тому +1

      @@somanathks 3 lacks km odichu najn 30 lacks km odichu kazhinju ini complaint vellam vannal parayam

    • @Jithuuthaman
      @Jithuuthaman 2 роки тому +2

      @@somanathks vere evdida ullath onnu paranju tharu

  • @travelstoriesbynoufal
    @travelstoriesbynoufal 2 роки тому +2

    alto 800 2014 model LPG kit ചെയ്യാമോ

  • @mukeshnandanam8592
    @mukeshnandanam8592 2 роки тому +1

    Ethinta installation and price nta video edane pls❤️

  • @suneeshp9221
    @suneeshp9221 2 роки тому +1

    Toyota innova cng or lpg akkan pattumo ? Angine ulla oru video idan pattumo?

  • @ajithnandakumar4721
    @ajithnandakumar4721 2 роки тому +3

    500rs ഡീസൽ അടിച്ചാൽ എൻ്റെ swift diesel 110km മിനിമം ഓടും മര്യാദക്ക് ഓടിച്ചാൽ Turbo Love

  • @kuttanksks2935
    @kuttanksks2935 2 роки тому +1

    ചേട്ടാ എന്റെ വണ്ടി മാരുതി celerio ആണ് cng കിറ്റ് കെട്ടിയതാണ് ഇപ്പോൾ അതിന്റ ഹെഡ്‌ടും വാൽവു പണിയുന്നതിനാണ് പറയുന്നത് അതിന് എത്ര രൂപ ചിലവ് വരും എന്ന് ഒന്ന് പറയാമോ

  • @hanaan__429
    @hanaan__429 2 роки тому +5

    diesel ne 100rs nte mela aayengilum oru 20 mele mileage kittumengil kozhappamillalo

    • @fabbs
      @fabbs 2 роки тому +1

      Atu pblm ella but petrol cars nu etanu better

    • @beegee6069
      @beegee6069 2 роки тому +2

      എന്റെ സ്വിഫ്റ്റ് ഡീസൽ 30 kmpl mileage കിട്ടുന്നുണ്ട് at 70 kmph

  • @jishnustalk7199
    @jishnustalk7199 2 роки тому +6

    സുഹൃത്ത് ആർ ടി ഒ യിൽ എൽ പി ജി യിൽ മാറ്റി എന്നതിന് അപേക്ഷ കൊടുക്കണം.
    LPG സ്റ്റിക്കർ പുറകിൽ പതിപ്പിക്കുക യും വേണം

  • @Joseph-ih4ih
    @Joseph-ih4ih 2 роки тому

    ഞാൻ ആൾട്ടോ ഉപയോഗിക്കുന്നു lpg യിൽ 55000 km ഓടി. Ac ഇടുമ്പോൾ വലി കുറയുന്നുണ്ട്

  • @sstamilmusic7154
    @sstamilmusic7154 2 роки тому +1

    Bro maruti 800 carburettor vahanathil LPG fit cheyyaan pattumo

  • @noordheenfocusmenswear6744
    @noordheenfocusmenswear6744 2 роки тому +1

    Swift dzire പെട്രോൾ ന്റെ ഫ്യൂൽ പമ്പ് connected അല്ലെന്ന് ങ്ങനെ നോക്കുന്നെ??

  • @syamkrishna7834
    @syamkrishna7834 2 роки тому +1

    Diesel വാഹനങ്ങൾ എന്തുചെയ്യും scorpio crd engine

  • @contessa4756
    @contessa4756 2 роки тому +2

    12 Kms 57 rs
    18-20 106 rs nu kittial um randum kanakka

  • @vijayamurali6510
    @vijayamurali6510 2 роки тому +1

    Ikka singamda. From tamilnadu

  • @AlwinTechyVlogs
    @AlwinTechyVlogs 2 роки тому +2

    വീഡിയോ തുടങ്ങുമ്പഴുതന്നെ like അങ്ങ് അടിക്കും അതാ പതിവ് ❤❤❤

  • @sujinv4420
    @sujinv4420 Рік тому +1

    TATA Manza Petrol ൽ ചെയ്യാൻ പറ്റുമോ

  • @riyaspk7775
    @riyaspk7775 2 роки тому +2

    2008 അൾട്ടോയിൽ LPG ചെയ്യാമോ

  • @economicfuel702
    @economicfuel702 2 роки тому +5

    Thank you so much ❤️❤️❤️

  • @lifestylefarming7501
    @lifestylefarming7501 2 роки тому +2

    ചെയ്യല്ലേ.. വണ്ടിയുടെ ട്യൂണിങ് മാറും.. പെട്രോൾ മൈലേജ് കുറയും..... അനുഭവം.. ആണ്....
    വണ്ടി വിറ്റാൽ വിലയും കിട്ടില്ല 🙏🙏🙏🙏🙏

  • @dfgdeesddrgg2600
    @dfgdeesddrgg2600 2 роки тому +4

    💓🌹,
    Sabin 👍👌✌️
    Thank you 👏👏👏👏

  • @satharmuhamadsathar3709
    @satharmuhamadsathar3709 2 роки тому +1

    Hyundai old Verna review cheiyoo

  • @chokkadkunjutty3153
    @chokkadkunjutty3153 2 роки тому +1

    Sadhaa swift 2008 petrol vandik lpg. Cheyyaan pattumo

  • @venuvs446
    @venuvs446 2 роки тому +1

    Bs6 vandiyil cheyundo.. illa ennanu ariyn kazhinjathuu....

  • @babu864
    @babu864 2 роки тому +2

    Finally … very much helpful video

  • @shabeelmuhammed6619
    @shabeelmuhammed6619 2 роки тому +3

    ഡീസൽ വണ്ടി lpg ആക്കാൻ പറ്റുമോ, അല്ലെങ്കിൽ cng ആക്കാൻ പറ്റുമോ ?pls reply

    • @Akshay-xs1wf
      @Akshay-xs1wf 2 роки тому +1

      No

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +1

      Diesel cng aakkaam

    • @Akshay-xs1wf
      @Akshay-xs1wf 2 роки тому +1

      @@KERALAMECHANIC taxi oduna oru vandi akan kondpoyitu sucess avila enn paranj avar thirich ayachu ikka

    • @babuahamed4776
      @babuahamed4776 2 роки тому

      ഡീസൽ വണ്ടി 60.%cng 40% ഡീസൽ കലർത്തി ഓടിക്കാവുന്ന സിസ്റ്റം വരുന്നുണ്ട്.

    • @shabeelmuhammed6619
      @shabeelmuhammed6619 2 роки тому

      @@babuahamed4776 അപ്പോൾ അതിനു 20വർഷം കഴിഞ്ഞു ഫിറ്റ്നസ് കിട്ടുമോ 🤔

  • @shaheerkp4462
    @shaheerkp4462 2 роки тому +1

    Swift Dizare diesel Vandi yil
    Upayokikkamo

  • @vishnues7948
    @vishnues7948 2 роки тому +1

    കാറുകൾ അല്ലാതെ ബൈക്കിൽ ഇത് ചെയ്യാൻ പറ്റുമോ?

  • @laneeshr5615
    @laneeshr5615 2 роки тому +1

    @kerala mechanic 2015 swift dzire zdi 60000km price pls.

  • @saharastudio5968
    @saharastudio5968 2 роки тому +1

    2016 model Tata Nano cheyyan patumo

  • @shibushibu2596
    @shibushibu2596 2 роки тому +1

    L.p.g engine life kurava comperty petrol ethil kittiya mony athil povum

  • @bitz680
    @bitz680 2 роки тому +3

    Chevrolet enjoyil LPG കേറ്റാൻ പറ്റുവോ

  • @chandrantholparayil6453
    @chandrantholparayil6453 2 роки тому +4

    ഹോണ്ട സിറ്റി2009 മോഡലിൽ ഇത് ചെയ്യാൻ കഴിയുമോ?

  • @b06muhammedfinan18
    @b06muhammedfinan18 2 роки тому +2

    Swift 2010 model diesel

  • @arunlal7005
    @arunlal7005 2 роки тому +3

    Thank u Ekka ❤❤❤

  • @prafulkappil1566
    @prafulkappil1566 2 роки тому +1

    ഇത് ഡീസൽ വണ്ടിയിൽ ചെയ്യാൻ പറ്റുമോ?

  • @aneeshab8502
    @aneeshab8502 2 роки тому +1

    Kit ethaanu rate engane 2006 wagon r type 2 kettan pattumo

  • @SARATHS871
    @SARATHS871 2 роки тому +1

    Sabin bro ഞാൻ ഒരു secondhand 2006 model omni വാങ്ങി . Adhyam കുഴപ്പമില്ലായിരുന്നു . Oil, oil filter എല്ലാം മാറിയിട്ടുണ്ട്. ഇപ്പോൾ സ്റ്റാർട്ട്‌ ചെയുമ്പോഴും വണ്ടി റണ്ണിങ് ലും നല്ലപോലെ പുക പുറത്തേക്ക് പോകുന്നുണ്ട്. വർക്ഷോപ്പിൽ കാണിച്ചപ്പോൾ 25000 ആകുമെന്ന് പറയുന്നു. അത്രേം തുക ആകുമോ?

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому

      Wite smoke ആണോ

    • @SARATHS871
      @SARATHS871 2 роки тому

      @@KERALAMECHANIC അതെ oil ൽ കുറവുണ്ട്. Oil കത്തുന്ന ഒരു smell വരുന്നതുപോലെ ഉണ്ട്. Watsapp ഉണ്ടെങ്കിൽ video എടുത്തിട്ടുണ്ട് അത് അയച്ചുതരമായിരുന്നു

    • @9447614430
      @9447614430 2 роки тому

      @@SARATHS871 piston rings replace

  • @sreeharivm549
    @sreeharivm549 2 роки тому +2

    Nissan micra manual cheyyumo

  • @navaneeth8845
    @navaneeth8845 2 роки тому +1

    Jeep or bolero LPG aakan pattmo?

  • @roshingilbeys7431
    @roshingilbeys7431 2 роки тому +4

    പെട്രോൾ വില കൊണ്ട് വണ്ടി ഫസ്റ്റ് ഗിയറിൽ ഇടാൻ വരെ പേടിയാണ്

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 роки тому +1

    സൂപ്പർ ആയി അവതരിപ്പിച്ചു 👌👌👌

  • @harilalraveendranath5465
    @harilalraveendranath5465 2 роки тому +2

    ❤️ from Kanyakumari 🔥

  • @muhammedshafi9761
    @muhammedshafi9761 2 роки тому +1

    2003 model santro cheyyamo

  • @gamblingscalper5960
    @gamblingscalper5960 2 роки тому +2

    Petrol ford ikon il chyan pattoo

  • @roulskareem5417
    @roulskareem5417 2 роки тому +1

    Ignis amt il LPG kit vekkan pattuo?

  • @vaisakhpk88
    @vaisakhpk88 2 роки тому +1

    ENTHUKONDANU LPG , CNGIYEKKAL BETTER ANNENNU PARAYAN KARANAM

  • @shaheemmohammed2593
    @shaheemmohammed2593 2 роки тому +1

    Do a video about cng also plz