ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കും | Shobha Surendran | Lok Sabha Election 2024

Поділитися
Вставка
  • Опубліковано 24 кві 2024
  • 'ആരോപണങ്ങള്‍ വേദനയുണ്ടാക്കിയത് ഒഴിച്ചാല്‍ ഒന്നും സംഭവിച്ചിട്ടില്ല, വോട്ട് വർധിക്കും, ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കും'; ശോഭ സുരേന്ദ്രന്‍ | Shobha Surendran | Lok Sabha Election 2024
    #Shobhasurendran #BJP #Nandakumar #Reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 123

  • @agnimithran-7
    @agnimithran-7 Місяць тому +55

    മോഡിജിയുടെ നാരീശക്തി - ദുർഗ്ഗ - ശോഭ സുരേന്ദ്രൻ 🔥 ആലപ്പുഴയിൽ താമര വിരിയും, കേന്ദ്ര മന്ത്രി ഉണ്ടാവും 🧡💚

    • @sharafalimkm4628
      @sharafalimkm4628 Місяць тому +4

      സ്വന്തം ഭാര്യയെ ഒരു ദിവസം പോലും കൂടെ കിടത്തതെ അവന്റെ അമ്മേടെ നാരീ ശക്തി. ഷണ്ടൻ മോഡി തഹന്നെ 😄😄😄

    • @shijith1000
      @shijith1000 Місяць тому

      ​@@sharafalimkm4628ഇന്ത്യയെ ജിഹാദി ഭീകരവാദികൾ കീഴടക്കി സിറിയ ആക്കി മാറ്റാതിരിക്കുന്നത് മോദി ഉള്ളതു കൊണ്ടാണ്.

    • @imo9545
      @imo9545 Місяць тому

      ​@@sharafalimkm4628മഞ്ഞളിന് ഭർത്താവ് കൂടാതെ സംരക്ഷിത ഭർത്താവൊക്കെ ഉണ്ടത്രേ 🤣🤣

  • @user-ip6bd7nu1m
    @user-ip6bd7nu1m Місяць тому +46

    ശോഭ ജയിക്കട്ടെ ആലപ്പുഴയിൽ വികസനം വരട്ടെ

    • @ChandralalTN
      @ChandralalTN 26 днів тому

      😄😄😄😄😄😄😄😄😄😄

  • @agnimithran-7
    @agnimithran-7 Місяць тому +47

    ഗൗരിയമ്മക്കു ശേഷം കേരളത്തിൽ ഇത്രയും ചങ്കൂറ്റം ഉള്ള വനിതയെ കണ്ടിട്ടുണ്ടോ , ചെന്തീയിൽ കുരുത്തവൾ - ശോഭ സുരേന്ദ്രൻ 🔥താമര വിരിയും ആലപ്പുഴയിൽ 🧡💚

  • @enlightnedsoul4124
    @enlightnedsoul4124 Місяць тому +28

    ശോഭ ചേച്ചി 🧡🧡🧡💪

  • @nithink8378
    @nithink8378 Місяць тому +30

    🪷🔥ശോഭ സുരേന്ദ്രൻ 🔥🪷

  • @user-tw1mr9zr1g
    @user-tw1mr9zr1g Місяць тому +14

    കേരളമെന്ന താമരപൊയ്കയിൽ വിരിയുന്ന ആലപ്പുഴയിലെ ശോഭാജി എന്ന താമരയുടെ പ്രഭ കൂടി നരേന്ദ്രമോദി എന്ന കരുത്തനായ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സത് ഭരണത്തിന് ശക്തിയേറട്ടെ ജയ് ഭാരത്

  • @sindhudhanesh7920
    @sindhudhanesh7920 Місяць тому +15

    ❤shobha surendran❤

  • @jagannadhanpillai6770
    @jagannadhanpillai6770 Місяць тому +10

    Shoba ❤

  • @unni96
    @unni96 Місяць тому +10

    Sobha 🔥🔥🔥🔥🔥🔥🔥

    • @nithin2355
      @nithin2355 Місяць тому

      Enthane concurrent list? 😂😂😂

    • @unni96
      @unni96 Місяць тому

      @@nithin2355 concurrent list ariyavunnavarano keralathil ninnu ithu vere jayichu poya mp mar ellam?? Keralathile ethra mp marku proper ayt oru bill avatharipikan ulla capability undayt undu??

  • @Vishnu_P_1991
    @Vishnu_P_1991 Місяць тому +11

    Smrithiku kittendath kitty...kurachu nalayi chorichil thudangiyit😂😂

  • @achuaslam1259
    @achuaslam1259 Місяць тому +3

    പരുത്തി കോട് ഒന്നും അറിയാഞ്ഞ പോലെ ശോഭയോട് ....😂😂😂 ഇത് വേറെ ജനസാണ് ചങ്കത്തി പെൺപുലി എന്ന് വിശേഷിപ്പിക്കാം.❤❤❤ ശോഭാ❤❤❤പുഴ......

  • @ChemparathyChemparathymanju
    @ChemparathyChemparathymanju Місяць тому +1

    Fire brand politician Shobha Surendran 👍 She deserves to be an MP for the people of Alappuzha who will work for the welfare of common people

  • @anandshyam2531
    @anandshyam2531 Місяць тому +3

    Cotton smrithi എന്ന ഉള്ളിപ്പില്ലാത്തവളുടെ കുറച്ചു കൃമികടി ശോഭാ സുരേന്ദ്രൻ മാറ്റി കൊടുത്ത്.
    Le Sujaya : തള്ളക് കിട്ടേണ്ടത് കിട്ടി 😌

  • @An1tA3
    @An1tA3 Місяць тому +3

    സ്മൃതി ഭീകരി

  • @Deepak-xh9vb
    @Deepak-xh9vb Місяць тому +2

    ശോഭ ചേച്ചി ✌🏻✌🏻✌🏻✌🏻✌🏻✌🏻❤️❤️❤️

  • @shijith1000
    @shijith1000 Місяць тому +1

    ശോഭ വിജയിക്കട്ടെ.. ആശംസകൾ

  • @ssssss4104
    @ssssss4104 Місяць тому

    ശോഭ ചേച്ചി ❤❤❤❤

  • @joseprakash5917
    @joseprakash5917 Місяць тому +2

    On June 4:th also she

  • @kochaswaminathan9226
    @kochaswaminathan9226 29 днів тому

    🎉🎉🎉🎉

  • @shajith1976
    @shajith1976 Місяць тому

    Super sobha

  • @harinedumpurathu564
    @harinedumpurathu564 23 дні тому

    ഒരു സംശയവും വേണ്ട ജയിക്കും.

  • @sudarsanangurukripa7370
    @sudarsanangurukripa7370 Місяць тому

    🇮🇳 ജയ് ഭാരത്...

  • @unnikuttanvinu7027
    @unnikuttanvinu7027 Місяць тому

    Sobha surendran jeyikkanam athane Alapuzhayude vikasanathine nallathe jai sobhaji 🙏👍

  • @kannan.k2607
    @kannan.k2607 Місяць тому +1

    വട്ടാണല്ലേ.... നാരായണൻ കുട്ടി.... ഞാൻ...പോലീസിനെ വിളിക്കണ്ടാ..

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Місяць тому +1

    ശോഭ ചേച്ചി ജയിക്കും..പക്ഷെ ബിജെപിയിലെ കരടുകളെ സൂക്ഷിക്കുക..

  • @philipelenjikal2884
    @philipelenjikal2884 26 днів тому

    If she win, good for kerala.

  • @maheshmadhavan6
    @maheshmadhavan6 Місяць тому

    Wining chance 78%

  • @user-id9qn4mg8j
    @user-id9qn4mg8j Місяць тому

    Congrats shobhaji

  • @abdurahiman6702
    @abdurahiman6702 Місяць тому +4

    പൂതി ഭയങ്കരം 👍

  • @kalesanvarammel2271
    @kalesanvarammel2271 Місяць тому +1

    ഒലക്ക കിട്ടും - ഭൂലോക രംഭയുടെ- വായാടിത്തം

  • @user-wc9qx6my9b
    @user-wc9qx6my9b Місяць тому

    Kurachukude yente chechi

  • @VinodK-xd1ei
    @VinodK-xd1ei Місяць тому

    ശോഭ വീൻ
    |

  • @user-ul9jw7ck5z
    @user-ul9jw7ck5z Місяць тому +1

    1leksam വോട്ട് ketumo

  • @vinodkumar-li4uc
    @vinodkumar-li4uc Місяць тому +2

    ശോഭ 😍

  • @nazyshamsudeen7652
    @nazyshamsudeen7652 Місяць тому +2

    Alappuzha K C Venugopal 20 seats

  • @nithin2355
    @nithin2355 Місяць тому

    Enthane concurrent list? 😂😂😂

  • @vinodkumar-li4uc
    @vinodkumar-li4uc Місяць тому +1

    ശോഭ ❤ശോഭ 😍

  • @user-ur4ku8lm3d
    @user-ur4ku8lm3d Місяць тому

    M.P.ആവൂഠസൊപ്നഠകൺടിരുന്നോ.മോളെ.ഈജൻമതിൽനടകുമോ....??

  • @sahanashanu5530
    @sahanashanu5530 Місяць тому

    💯❤LDF

  • @shihasro
    @shihasro Місяць тому +1

    Avashyam vannapo latheefka..😅

  • @palazhyaneesh3965
    @palazhyaneesh3965 Місяць тому +4

    ആകെ വോട്ട് ഒരു ലക്ഷം കിട്ടില്ല

    • @sthampilal9626
      @sthampilal9626 Місяць тому +1

      ഇക്കയുടെ ഒരു ലക്ഷത്തിന്റെ കൂടെ രണ്ട് ലക്ഷം കുടി കുട്ടിക്കോ 😃🙏🏻

    • @user-nn8yz2do9k
      @user-nn8yz2do9k Місяць тому

      Adiavida2lakshathinaduthevottunde5varshammumbeshobavijayikkum

  • @SureshKumar-cw2br
    @SureshKumar-cw2br Місяць тому

    Vettavaliyan Nikesh kurachu vivaram ullavar shobayode chodhiam chodhikkatte.

  • @lecturestudio4640
    @lecturestudio4640 Місяць тому

    Akshara abhyaasam illatha oru Vodi katthu ezhuthi enn😂

  • @abdullatheef9051
    @abdullatheef9051 Місяць тому

    സ്വയം നാമ പൂജ

  • @riyaskdy2858
    @riyaskdy2858 Місяць тому +2

    എന്തെ ഇത്രയും ഭൂരിപക്ഷം ഇത്രയും കുറഞ്ഞത് 😄

  • @forwardcoachbuilders693
    @forwardcoachbuilders693 29 днів тому

    അടുത്ത പ്രധാന മത്രീ

  • @shameer123-lm3tj
    @shameer123-lm3tj Місяць тому +1

    Shobha surendran Van bhooripakshathil 3aam sthanam nedi jayikkum 😂😂😂
    End viddithaman ivar parayunnad
    Id Keralaman

  • @CHANDRABABUKN
    @CHANDRABABUKN 28 днів тому

    ഷോഫായുടെവിജിയം ആലപ്പുഴക്കാരുടെവിജിയം

  • @bba_babba
    @bba_babba Місяць тому

    Our education level is so high, it is evident from the comments. WASTES.

  • @roseyt5058
    @roseyt5058 Місяць тому +1

    ശോഭ ഉരുണ്ട് കളിക്കുന്നു, അഡ്വാൻസ് വാങ്ങിയോ പൈസ തിരിച്ചു കൊടുക്കു

  • @kajahussain6680
    @kajahussain6680 Місяць тому

    VeadiShoba

  • @chengannurvlog4785
    @chengannurvlog4785 Місяць тому +1

    BJP + Muslim League + Kerala Congress +CPI (splitted) + Congress Karunakara group + 20-20 Alliance will be in kerala very soon...❤❤❤
    There is instruction from RSS Headcourters to core workers to prepare and convince grass root workers to prepare mentally for that...❤❤❤❤

  • @roseyt5058
    @roseyt5058 Місяць тому +2

    ശോഭ അഴിമതി നടത്താൻ പലവട്ടം ശ്രമിച്ചു, നീ ജയിക്കില്ല ഷോബേ

    • @vinodkumar-li4uc
      @vinodkumar-li4uc Місяць тому

      നസ്രാണി😂😂

    • @sharafalimkm4628
      @sharafalimkm4628 Місяць тому

      ​@@vinodkumar-li4ucഹിന്ദുവിനെക്കാൾ എത്രയോ ബേധം

  • @user-sz8cw8qw2i
    @user-sz8cw8qw2i Місяць тому +3

    *ഇതൊക്കെ റിസൾട്ട്‌ വന്നതിനു ശേഷം troll വരുന്നത് ആലോചിക്കുമ്പോഴാണ്* 😂😂😂
    *ശോഭ എയറിൽ കേറും... കട്ട വെയ്റ്റിംഗ്* ...😅😅😂

  • @user-pf4uj6uc8e
    @user-pf4uj6uc8e Місяць тому +2

    ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കണമെങ്കിൽ. ഒന്നര ലക്ഷം വോട്ട് ആ ബാലറ്റ് പെട്ടിയിൽ കൊണ്ടുപോയി ഇടേണ്ടിവരും 😄😄

  • @abdulgafoor5831
    @abdulgafoor5831 Місяць тому

    Shobayude....nadakangal...😂😂😂

  • @manojkumarch7
    @manojkumarch7 Місяць тому +1

    ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം 😄😅.

  • @josephmxavier2808
    @josephmxavier2808 Місяць тому +1

    Uvva Uvva Viswasichu Shobachi

  • @roseyt5058
    @roseyt5058 Місяць тому +3

    ശോഭ ജയിക്കില്ല, ജയിച്ചാൽ കക്കും മുക്കും തീർച്ച 100%

    • @vinodkumar-li4uc
      @vinodkumar-li4uc Місяць тому

      നിന്റെ കമ്മി കൊങ്ങി... എടാ my മോനെ നിനക്ക് നാണമില്ലേ

  • @JOHNPAUL-nt8xc
    @JOHNPAUL-nt8xc Місяць тому

    Kopa 😂😂😂

  • @vijayanbokkot7823
    @vijayanbokkot7823 Місяць тому +2

    ഒരു ലക്ഷം വോട്ട് കിട്ടുമോ 😃😃

    • @mayilpeeli5501
      @mayilpeeli5501 Місяць тому +1

      10020 വോട്ടിന്റെ ഭൂരിപക്ഷം..

  • @bba_babba
    @bba_babba Місяць тому

    Paruthi Noolayi ini adipavada akkam.

  • @riyanco8663
    @riyanco8663 Місяць тому +4

    ആകെ ഒരു ലക്ഷം വോട്ട് കിട്ടുമോ......?

  • @madhavim8051
    @madhavim8051 Місяць тому

    ഭാസുരാംഗനോ 😮

  • @roseyt5058
    @roseyt5058 Місяць тому +1

    ഉരുണ്ട് കളിക്കല്ലേ മഞ്ഞൾ ഷോബേ

  • @kunjikannanck2967
    @kunjikannanck2967 Місяць тому

    Cartoon Motu

  • @sahanashanu5530
    @sahanashanu5530 Місяць тому

    😂😂

  • @rafichemban9397
    @rafichemban9397 Місяць тому

    😂

  • @RosammaMathew-jd9xe
    @RosammaMathew-jd9xe Місяць тому

    Aiyo so ha suredran Ettuenillyil pottum onnuepodiyee Thallyea oru panniyum Ellyea k. C veenagopal jayikkum ninake Areyea tharunneyea njagalude christain church thalliyepottiyekunnue churchkkal nassiyepikunnue kshttam 😂😂😂 manipur presannam vargiyeetheyea parthunnue orikkalum Ningalyea jayikillyea bye prevasi Rosamma Mathew kuwait

  • @anshadsalahudeen4075
    @anshadsalahudeen4075 Місяць тому +1

    Kula sthree

  • @KabdulrazakRazak
    @KabdulrazakRazak Місяць тому +1

    വലിയ റോഡ് കൊണ്ടും പട്ടിണിപ്പാവങ്ങൾക്ക് എന്ത് നേടാൻ കഴിഞ്ഞു

  • @shihasro
    @shihasro Місяць тому

    Jayikum ival 😂😂😂

  • @SunilSunil-zi5vo
    @SunilSunil-zi5vo Місяць тому

    1 LAKSHAM VOTE KITTIYAL BHAGYAMA SHOBHECHI

  • @gopalakrishnangopivadakkan19
    @gopalakrishnangopivadakkan19 Місяць тому +4

    തള്ളി തള്ളി പിടിവിട്ടു പോകല്ലേ

  • @HashimOK-em3rx
    @HashimOK-em3rx Місяць тому +3

    എന്തൊരു തമാശ ശോഭേ കെട്ടിവെച്ചത് തിരിച്ചു കിട്ടുമോ എന്നു നോക്ക് ഏതായാലും ശോഭ പിട്ടു കച്ചവടം തുടങ്ങേണ്ടിവരും

  • @rajeshkaikkara1115
    @rajeshkaikkara1115 Місяць тому +1

    ശോഭക്ക് അധികാര മോഹം എന്ന് വർത്താനം കേട്ടാൽ മനസ്സിലാകും.. നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധത്തെ എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും ഒരു ഗുണവും കിട്ടില്ല... Modi ഇവിടെ തേനും പാലും ഒന്നും ഒഴിക്കില്ല... ഭീമമായ tax ആണ് ജങ്ങൾ modi അധികാരത്തിൽ വന്നതിൽ പിന്നെ ജനങ്ങളിൽ നിന്ന് പിടിച്ച് വാങ്ങുന്നത്... എന്നിട്ട് ആർക്കും മനസ്സിലാകാത്ത കുറെ പദ്ധതികളുടെ പേര് പറഞ്ഞു നടക്കുന്നു... രൂപക്ക് പേപ്പറിന്റ വിലപോലും ഇല്ലാതായിരിക്കുന്നു... വിദ്യാഭ്യാസം ഉള്ള ആരെങ്കിലും പ്രധാന മന്ത്രി ആയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @theoptimist475
    @theoptimist475 Місяць тому

    Junior gouriyamma

  • @gopalakrishnangopivadakkan19
    @gopalakrishnangopivadakkan19 Місяць тому +1

    ശോഭക്കു ആകെ കിട്ടുന്ന വോട്ടാകും അവർ പറഞ്ഞത് സഹ വേണ്ട പ്രധാനമന്ത്രി തന്നെ ആകും ശോഭ

    • @bba_babba
      @bba_babba Місяць тому +1

      June 4 thiyathi Beco/Bar mudakkam ippole vangi vecho - Sangadam theerkkan.

  • @rafeekummer6120
    @rafeekummer6120 Місяць тому +1

    കള്ളം മാത്രം പറഞ്ഞു ജീവിക്കുന്ന ഒരു ജന്മം

  • @imo9545
    @imo9545 Місяць тому

    ജൂൺ 4 വരെ പതിവ് പോലെ സംരക്ഷിത ഭർത്താവൊക്കെ സ്വന്തമായുള്ള മഞ്ഞളിന് വാ പോയ കോടാലി ആയി നടക്കാം. ആലപ്പുഴയിൽ വിജയം, സഹമന്ത്രി...... 🤣🤣🤣🤣

  • @arunbabuarunalayam3148
    @arunbabuarunalayam3148 Місяць тому +1

    Edo parama chette Unni
    Call her Sreemqthy So bha Surendran.
    She's not your servnt.
    Samkaramillatha chette

  • @santoshvarma3165
    @santoshvarma3165 Місяць тому

    പരുത്തി കുരു വിനെ പോലുള്ള നാടക കമ്പനി കൾക്ക് സാധാരണ വിട്ടിൽ നിന്ന് പഴം കഞ്ഞി കുടിച്ചു പായും ചുരുട്ടി ജനസേവനം നടത്താൻ പോകുന്ന ശോഭ യെ പോലുള്ള സാധാരണ പ്രവർത്തക യെ വില ഇടാൻ വളർന്നിട്ടില്ല ശോഭ യെ പോലെ ജനങളുടെ ഇടയിൽ പ്രവർത്തിക്കുന്ന തനി നാടൻ ജൻസി റാണി മാരെ ആണ് പാർലിമെന്റ് ൽ ആവശ്യം

  • @dragonpaily123
    @dragonpaily123 Місяць тому

    എന്ത് കഴമ്പ് ഇല്ലാന്ന്.. നിങ്ങൾ തന്നെ ഫ്രോഡ് ആണെന്ന് പറയുന്ന ആളോട് നിങ്ങൾ 10 ലക്ഷം വാങ്ങിയില്ലേ.. കളങ്കപെട്ട ഒരാളുടെ കയ്യിൽ നിന്നും നിങ്ങൾ എന്തിനു പണം വാങ്ങി.. എന്നിട്ട് അത് തിരിച്ചു കൊടുത്തും ഇല്ല എന്നിട്ട് യാതൊരു ഉളുപ്പും ഇല്ലാതെ നായികരിക്കുന്നു..

  • @vinodkumar-li4uc
    @vinodkumar-li4uc Місяць тому

    ഉണ്ണി pooo.... സ്മൃതി dhallal നന്ദകുമാർ നിന്റെ അമ്മായി അപ്പൻ