കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന മോഡി ഇതിനു നേരെ കണ്ണടയ്ക്കും സുട്ടു മോനെ അല്ലേൽ പിങ്കി മോളെ പ്രധാനമന്ത്രി പദത്തിൽ ഇരുത്താൻ സി പി എമ്മിന്റെ പിന്തുണ ആവശ്യം ആയതിനാൽ കോൺഗ്രസ്‌കാരും കണ്ണടയ്ക്കും എന്ത് കൊള്ള നടത്തിയാലും സിപിഎം നേതാക്കളെ സംരക്ഷിക്കാൻ ഗദ്കരി അങ്കിൾ മുൻപന്തിയിൽ ഉള്ളപ്പോൾ കേരള ജനതയുടെ കാര്യം കട്ടപ്പൊക
ഗുരുവായൂർ ദേവസ്വത്തിന്റെ 300 കോടി സിങ്കപ്പൂർ ബാങ്കിൽ നിക്ഷേപിച്ചതെന്തിനാണ്😘😘
ആ വനിതാ നേതാവിന് പേരില്ലേ ചേച്ചി 😂😮
CAG to audit KFC and the erred officials should be punished for illegal acts by the GOK.
Why don't you publish
Name....photo...address
of the accused
for the benefit of general public
കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന മോഡി ഇതിനു നേരെ കണ്ണടയ്ക്കും
സുട്ടു മോനെ അല്ലേൽ പിങ്കി മോളെ പ്രധാനമന്ത്രി പദത്തിൽ ഇരുത്താൻ സി പി എമ്മിന്റെ പിന്തുണ ആവശ്യം ആയതിനാൽ കോൺഗ്രസ്‌കാരും കണ്ണടയ്ക്കും എന്ത് കൊള്ള നടത്തിയാലും സിപിഎം നേതാക്കളെ സംരക്ഷിക്കാൻ ഗദ്കരി അങ്കിൾ മുൻപന്തിയിൽ ഉള്ളപ്പോൾ കേരള ജനതയുടെ കാര്യം കട്ടപ്പൊക
വനിതാ നേതാവ് എന്ന് പറയാതെ ആ നേതാവിന്റെ പേര് പറഞ്ഞു കൂടെ
Enthanu mole aa Nethavinte Perum Makante perum parayan Pediyano?. Enkil ethram vartha kodukkathirikkuka.😢😢😢😢
Keralam muzhuvan vittu thinnunna pinarayiyude corporate communism 😢😢😢